ഭൂമിയിൽ ഇങ്ങനെയും ഒരു നരകമുണ്ട്.. അവിശ്വസനീയമായ ഒരു സത്യകഥ #haiti #caribbean #latinamerica #mm001 #me001
Пікірлер: 109
@mathdom114614 сағат бұрын
ഗസക്കാർക്ക് വേണ്ടി മോങ്ങാൻ ഇവിടെ ആളുണ്ട് ഇതിനധിരെ പ്രതികരിക്കാൻ un ഇല്ല കോടതി ഇല്ല സന്നദ്ധ സംഘടനകൾ ഇല്ല.
@mariyammariyam407012 сағат бұрын
പലപ്പോഴും ഇത്തരം വാർത്തകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട് ആരും എന്തു കൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടാതത് എന്ന്
@Narvsh14 сағат бұрын
അതെ, ഇന്ത്യയ്ക്ക് ഇത്തരം നേതാക്കളെയും സുരക്ഷിതവും സമാധാനപരവുമായ ഒരു താമസസ്ഥലം നൽകുന്ന ഒരു പുരോഗമന സർക്കാരിനെയും ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ദുരുപയോഗം ചെയ്യാനും കുറ്റം കണ്ടെത്താനുമുള്ള സ്വാതന്ത്ര്യമാണ് ഇടതുപക്ഷ ലിബറലുകളുടെയും മതഭ്രാന്തരായ തീവ്രവാദികളുടെയും ഏക ആശ്രയം.
@SureshTSThachamveedu-jj8jf5 сағат бұрын
കേരളവും ഇങ്ങനെയാവുന്നില്ലേ ദൈവമേ ഭാരതം എത്ര സുന്ദരം എന്നും ഇങ്ങനെയാവണേ കേരളം നന്നാവണേ
@hillarytm676613 сағат бұрын
അടുത്ത് തന്നെ കേരളവും ഇങ്ങനെ ആവും
@venugopalanv.m8 сағат бұрын
കേൾക്കുമ്പോൾ ഇപ്പോഴത്തെ കേരളത്തെ ഓർമ വരുന്നു 😯
@radharajan27707 сағат бұрын
കേരളത്തെ ഗ്രഹിച്ചിരിക്കുന്ന അധാർമ്മികത മാറിയില്ലെങ്കിൽ നമ്മുടെ കാര്യവും....
@vijayakrishnan170012 сағат бұрын
മേത്തന്മാർ ഭയങ്കര സമാധാന പ്രിയരാണ്.. സ്വന്തം ആളുകളുടെ കാര്യം വരുമ്പോ മാത്രം...
@MJN34 сағат бұрын
ജൂത കിരാതന്മാർക്ക് കൈയ്യടിക്കുന്ന ഹിന്ദു ക്രിസ്ത്യൻ വർഗീയവാദികള് ഈ വെറി പിടിച്ച ജന്തുക്കള് എന്ത് സമാധാനമാത്തെ കുറിച്ചാണ് പറയുന്നത്
@mattgamixmatgamix711410 сағат бұрын
ഒരു കോടിപോപുലേഷൻ പോലും അവർക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല അത് വെച്ചു നോക്കുമ്പോൾ ഇന്ത്യാ മഹാരാജ്യo എത്രയോ ഉന്നതിയിൽ ആണ്.
@sarojan25698 сағат бұрын
ഭാരതീയ൪ പൊതുവേ ശാന്തപ്റിയരാണ്, ഓം ശാന്തി ശാന്തി ശാന്തിഃ🙏
@oj722510 сағат бұрын
ഭൂമിയെന്ന നരകത്തെ മുഴുവനായി വിഴുങ്ങാൻ വായും പിളർന്ന് നിരപരാധികളുടെ രക്തവും മാംസവും ചിതറി തെറിപ്പിച്ച് മുന്നേറുന്ന പിശാചുക്കൾ പെരുകി വരുന്ന കാഴ്ചകളാണ് ചുറ്റിലും കാണുന്നത്. കേവലം 60 തോ 70 വർഷം മാത്രം ബോധത്തോടെ ജീവിച്ചു മരിക്കുന്ന മനുഷ്യമൃഗപിശാചുക്കൾക്ക് എന്തേ നല്ല ബുദ്ധി തോന്നാത്തത് പ്രപഞ്ചമേ.....😢😢😢
@Unnikrishnanvc-or8gr8 сағат бұрын
ഒരു സംസ്ക്കാരത്തിൻ്റെ അഭാവമാണ് ഇതിനൊക്കെ കാരണം. സ്നേഹവും സഹായ മനോഭാവവും മറ്റ് ജീവികളോടുള്ള അനുകമ്പയും ചെറുപ്പത്തിലേ പഠിച്ചാലേ സമാധാനമുണ്ടാകൂ.
@AsokVarma-uq4gz13 сағат бұрын
ഇതൊക്കെ കണ്ടിട്ടും UN gazayil നിന്നും കണ്ണെടുക്കുന്നില്യ
5:24 😢 ആ കൊച്ചു എന്റെ ആരും അല്ലല്ലോ... പിന്നെ ഞാൻ എന്തിനാ ഇത് കേട്ട് കരയുന്നെ 😑
@afzalyusuff12 сағат бұрын
“Your insights on the struggles of people in Congo and Haiti are truly thought-provoking. I’d love to hear your thoughts on Papua New Guinea, a country facing immense hardships. Despite its rich natural resources, nearly 40% of the population lives in poverty, with limited access to electricity, clean water, and healthcare. Violence and displacement are major concerns, especially in the Highlands, where conflicts over resources have led to deaths and forced thousands to flee their homes. Environmental degradation from mining has also severely impacted communities. It would be great to hear your perspective on the challenges faced by the people of Papua New Guinea in one of your future videos.”
@StormShadow-o2f14 сағат бұрын
പ്രാകൃത മനുഷ്യൻ്റെ ശരിക്കും ഉള്ള സ്വഭാവം കാണാൻ പറ്റുന്നത് ആഫ്രിക്കയിൽ ആണ്...
@nvnair99912 сағат бұрын
😂😂... കേരളത്തിൽ താമസിക്കുന്ന ആളെ അല്ല തോന്നുന്നു
@StormShadow-o2f12 сағат бұрын
@nvnair999 ആഫ്രിക്ക ഇലൂ പോയിട്ട് ഇല്ല എന്ന് തോനുന്നു
@sivakrishnab872211 сағат бұрын
Wdym?
@HaridasanBK12 сағат бұрын
കേരളം എന്ന നരകത്തെക്കുറിച്ച് കൂടി പറയൂ ,ജനങ്ങളിൽ ഒരു വലിയ ഭാഗം ധർമ്മത്തിൽ വിശ്വസിക്കുന്നതു കൊണ്ട് കേരളം ഹെയ്തി ആയിട്ടില്ല.
@BeerankuttySaving12 сағат бұрын
അധികാരം കിട്ടാത്ത ഒരു കൊങ്ങി യുടെ രോദനം 😊😊😊
@sasidharan-zj7gt11 сағат бұрын
പുരണത്തിലെ ധർമ്മമാണോ ഉദ്ദേശിക്കുന്നെ എങ്കിൽ ഹേയ്തിയെക്കാൾ കഷ്ടമാവും
@SureshTSThachamveedu-jj8jf5 сағат бұрын
കഷ്ടം ഏത് കാലത്താണ് അങ്ങനെയായത് എത്ര ജന്മത്തെ കാര്യമറിയാം സ്വന്തം നാടിനെ കുട്ടി ച്ചോറാക്കുന്ന വർഗ്ഗം ആദ്യം സ്വന്തം ധർമ്മം ചെയ്യ് പുരാണങ്ങൾ എന്തെങിലു വായിച്ചിട്ട് അഭിപ്രായമിട്@@sasidharan-zj7gt
@harishbabu403413 сағат бұрын
You are absolutely right Mr Sajan, Haiti is the real hell on Earth. It has been so , always. In 1977, I was offered a UN assignment under WFP to manage a Food Warehouse. I politely refused and that is why I am able to write this note. My question to you is why US Backed Christian Missionaries try to serve Tribals in India when they have Haiti in their neighbour hood? The life of an average Indian Tribal is heavenly when compared to the condition of indigenous peoples in the Americas.
@Bhaktdestroyer101-xm2gw12 сағат бұрын
But Malayalees will still go to Haiti to beg for work.
@jabbarpoonor1354 сағат бұрын
ആഭ്യന്തര കലാപങ്ങൾ കുറെ രാജ്യങ്ങളിൽ ഉണ്ട്. കോങ്കോയും ഹെയ്തിയും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളാണ്. ബൈബിൾ തൊട്ട് അധികാരം ഏറ്റെടുത്ത ട്രം മ്പിന് അവിടെ സമാധാനം ഉണ്ടാക്കാൻ ബാധ്യതയില്ലേ? യേശുവിനെ, യേശുവിനെ വ്യഭിചാരപുത്രനെന്ന് വിശ്വസിക്കുന്ന, യേശുവിനെ ക്രൂശിച്ച യഹൂദരോട് മാത്രം മതിയോ സ്നേഹം
ഇവിടെ ബിജെപിയുടെ ഭരണം ഇനി കൈയിൽനിന്നും പോയാൽ haithi യുടെ അതെ അനുഭവം വരും.
@MhMh-d3l4 сағат бұрын
കേരളവും ഇതു പോലെ തന്നെ.... ആരും അറിയാത്ത എത്രയോ സംഭവങ്ങൾ...,
@sindhukb54813 сағат бұрын
🙏🙏👍🏻
@govindram6557-gw1ry14 сағат бұрын
2016 മുതൽ കേരളത്തിലെ സ്ഥിതി ഇതു തന്നെയല്ലേ?
@kunhuttymlp625813 сағат бұрын
ഗുജറാത്തിലാണാ സ്ഥിതി😂
@SureshKumar-cw2br11 сағат бұрын
😅😅👍
@sasidharan-zj7gt11 сағат бұрын
ഒരു മലയാളിയായ നിനക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയുമെങ്കിൽ ആഫ്രിക്കക്കാറ് തന്നെ മെച്ചം നിന്നെക്കാൾ
@govindram6557-gw1ry8 сағат бұрын
@sasidharan-zj7gt നീ അഫ്രിക്കക്കാരനാണോ? അതോ അൻവറിൻ്റെ ശിങ്കിടിയോ? അതോ പിണു വിൻ്റെ ..... താങ്ങുന്നവനോ ? അതോ സ്വന്തം പെങ്ങളെ കമ്മി ബലാൽ സംഗം ചെയ്താൽ ന്യായീകരിക്കുന്നവനാണോ?
@govindram6557-gw1ry8 сағат бұрын
@kunhuttymlp6258 നീ പത്രം വായിക്കാത്ത അന്തം തന്നെ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യവസായം വഴി തൊഴിൽ ഉള്ളത് ഗുജറാത്തിലാണ് . ഗുജറാത്തിൽ എത്ര മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവിടെ എത്ര വ്യവസായങ്ങൾ പുതുതായി 2016 ന് ശേഷം ഉണ്ടായി? എത്ര തൊഴിൽ അവസരങ്ങൾ ഉണ്ടായി ? തൊഴിലില്ലാതെ ദാരിദ്ര്യം ഉണ്ടായാൽ മാത്രമല്ലേ കമ്മൂഞ്ചിസം വളരൂ. നേതാക്കന്മാർക്ക് ദുബായിയിൽ കാശുണ്ടാവുകയുള്ളു
@wilsonpj261414 сағат бұрын
DYFI ഇടപെടും 😂
@Sololiv14 сағат бұрын
, ഹെയ്തി ആർഷോ സ്തംഭിപ്പിക്കും ,ലാൽസലാം💪🧘
@raveendranv861611 сағат бұрын
അവർ ആർഷോ യെ വിളിച്ചിട്ടുണ്ട് ഉടനെ പരിഹരിക്കും 😅😅
@rajanbabu620914 сағат бұрын
❤❤❤❤❤❤❤❤❤❤
@rgeo2713 сағат бұрын
Other side of Haiti is another country : Dominican Republic. This country is full of Beach Resorts and water sports. Punta Cana (പുന്ത കാന), ല റൊമാന, പുവ റർറ്റോ പ്ലാറ്റ, സന്റിയാഗോ തുടങ്ങിയ നഗരങ്ങൾ പ്രധാന ഉല്ലാസ കേന്ദ്രങ്ങൾ ആണ്. ഇവിടെയും ഉല്ലാസകേന്ദ്രത്തിന്നു വെളിയിൽ പോയാൽ ചിലപ്പോൾ തല കാണില്ല.
@ramachandranp324714 сағат бұрын
ഇത് കേരളത്തെ കുറിച്ചാണോ എന്ന് വല്ലവരും സംശ യിക്കും.
@sasidharan-zj7gt11 сағат бұрын
നിങ്ങൾ ഒരു രണ്ടു മാസം കേരളത്തിന്റെ വെളിയിൽ പോയി താമസിക്കും അപ്പോൾ തീരാവുന്ന സംശയമേയുള്ളൂ
@jensonpeter97014 сағат бұрын
ഇരുണ്ട ഭൂഖണ്ടം എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് ആഫ്രിക്കയിലെ പല സംഭവങ്ങളും. യൂറോപ്യർ ഏറ്റവും കൂടുതൽ ചൂഷണം ചെയ്ത് കാട്ടുമുടിച്ച ഭൂഖണ്ടം
@whitelinevatanappally353914 сағат бұрын
Sorry we care about Gaza only
@mariyammariyam407012 сағат бұрын
ഷാജൻ മനസ്സിലാക്കാൻ ഇരിക്കുന്ന ഒരു സത്യമുണ്ട് നിങൾ പറയുന്ന ഈ സ്വാതന്ത്ര്യം ഉണ്ടല്ലോ അത് അവസാനിക്കാൻ അധിക നാൾ വേണ്ടി വരില്ല അതിൻ്റെ ഫലം അനുഭവിക്കുന്നവരിൽ താങ്കളും ഞാനും ഒക്കെ പെട്ടേക്കാം
@abdulrehiman522211 сағат бұрын
Kayyilirippu moshamanankil pedikkanam😂😂😂😂
@remeshankv339714 сағат бұрын
If there is no strong government , the fate of all countries will be the same. Anarchy and disorder will prevail. Criminals, hooligans and gons will be at large with muscle power and impunity. It is to bring about such situation, some forces in India try by supporting enemy countries and terrorists. Patriotic citizens have to be vigilant against such force so that we can continue to enjoy the fruits of powerful governance.
@gkn75624 сағат бұрын
ഇന്ത്യയിലെ നരകം ആയി മാറുന്നു കമ്മ്യൂണിസം തലക്ക് പിടിച്ച കേരളം, കേരളം കഴിഞ്ഞ ഒരു 8 വർഷം കൊണ്ട് തന്നെ എന്തൊരു മാറ്റം ആണ് മാറിയിരിക്കുന്നത്
@sajithmohan464814 сағат бұрын
വിജയൻ അവിടെ വല്ലതും ആയിരുന്നെങ്കിൽ 😂
@samuvalsam668111 сағат бұрын
അമേരിക്കക്കു എതിരെ സംസാരിക്കുന്ന സാഹിത്യ കാരൻ ഹാഷിം വർഗീയ വാദി ഇതൊന്നും കാണുന്നില്ലേ.. 😛😛
@ra_j1914 сағат бұрын
പിണറായിയെ അങ്ങോട്ട് അയച്ചാൽ എല്ലാം ശെരിയാക്കുുമോ??
@mariettafma13 сағат бұрын
First of all we need to give education to our citizens.
@ksimongeorge502011 сағат бұрын
😮😢
@sajiqc13 сағат бұрын
ഇതുപോലുള്ള വാർത്തകൾ കേട്ടാല്‍, ആകെ മൂഡ് ഓഫ് ആവും, അതുകൊണ്ട് Negative impact ഉണ്ടാക്കുന്ന വാർത്തകൾ വായിച്ചു കഴിഞ്ഞാല്‍, അതില്‍ നിന്നും, mind divert ആവാന്‍ എന്തെങ്കിലും കൂട്ടി ചേര്‍ക്കണം, Eg, Lesson learned from this news, Or Any good Quotes etc, It's my suggetion only, it may not be convenient for you😊 But still we will listen your news Regards Saji R
@jkj42259 сағат бұрын
മ്മുടെ അനിൽകുമാറിൻ്റെ ചാനൽ ചർച്ച കണ്ടാൽ മതി! എല്ലാ ടെൻഷനും തീരും 😄😄😄😄😄
@Keraleeyan-w9z6 сағат бұрын
എല്ലാ കലാപങ്ങളുടെയും കാരണം പട്ടിണി ആണ് . മനുഷ്യന് ആഹാരം വസ്ത്രം പാർപ്പിടം എന്നിവ ഇല്ലെങ്കിൽ എന്തു ചെയ്യും , പ്രത്യേകിച്ച് ആഹാരം ഇല്ലെങ്കിൽ മൃഗങ്ങളെ പോലെ പരസ്പരം കടിച്ചു കീറും . അവിടെയാണ് അമേരിക്ക എന്ന സമ്പന്ന രാജ്യം USAID പോലുള്ള സഹായങ്ങൾ നിർത്തി സ്വാർത്ഥത കാണിക്കുന്നത് . ട്രമ്പ് ഈ കാണിക്കുന്നതിനെ ഒക്കെ ദേശസ്നേഹത്തിൻ്റെ ഭാഗമാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരാണ് ഇൻഡ്യയിലുള്ളത് .....
@rajupissac18647 сағат бұрын
കേരളത്തിലെ കണ്ണൂർ പോലെ
@Sreekumar-xd8rq9 сағат бұрын
Next Kerala update to haiti
@sreedevipanicker108913 сағат бұрын
Kerala is learning from Haithy
@pintoxavier405514 сағат бұрын
I just wonder why USA cant help them restore the law and order
@imamdajjal60883 сағат бұрын
അവർക്കെല്ലാവർക്കും ഒരു ഖുർആൻ കൊടുക്കൂ ❤
@varghesetj228914 сағат бұрын
LDF varatte. Ellam sheriyakum
@Kedaram-m7v12 сағат бұрын
സക്രിയ സാറേ ഹിന്ദു.. ക്രിസ്ത്യൻ ഈ വാർത്ത കേട്ടിട്ട് ഒരു കാര്യം ഇല്ല.. ഇവുടത് മുറിയന്മാർ കേൾക്കണം... ഇരിക്കുന്നു കൊമ്പ് വെട്ടുകുക ആണ് എന്ന് മനസ്സിൽ ആക്കിയാൽ കൊള്ളാം... 🙏🙏
@anilkumarvadukkumchery11 сағат бұрын
👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@autokaa5 сағат бұрын
trump varatte❤❤❤
@baskaranc422314 сағат бұрын
എന്ത് കൊണ്ട് നമ്മുടെ സ്വന്തം നേതാക്കൾ ഇതിനെപ്പറ്റി ഒന്നും മിണ്ടാതെ പോകുന്നു👽🤔
@viswanathanpillai49055 сағат бұрын
അടുത്ത നരകം ബംഗ്ലാദേശ് ആകുമോ??
@coldfusion515313 сағат бұрын
കൊങ്കോയിലെ സ്വർണവും uranium വൈരവും എടുക്കാൻ ഉള്ള യുദ്ധം
@suvithvs17402 сағат бұрын
അതിന് താൻ എന്തിനാണ് അവിടെ പോയത് 🙄
@amblieamnile89814 сағат бұрын
ജനങ്ങൾ നല്ലതല്ലാഞ്ഞിട്ടല്ലേ?
@Mahalakshmi-t6l6y14 сағат бұрын
"ഇവിടെ ക്രിസ്ത്യൻ സഭയില്ലേ 🤔🤔"
@MJN35 сағат бұрын
കൃസ്ത്യൻ തീവ്രവാദി മാത്രം
@bijusppaulpaul43948 сағат бұрын
ഇത്തരം international news പറയുന്നത് നന്നായി...ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കണ്ട
@sunilbhaskar58404 сағат бұрын
ലോകത്ത് എന്തൊക്കെ നടക്കുന്നു സാർ...ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളു. കഷ്ടം