ചൈനക്ക് മുൻപിൽ ട്രമ്പിനും അടി തെറ്റി.. ഒടുവിൽ മലക്കം മറിച്ചിൽ #china #donaldtrump #america #us #mm001 #me001
Пікірлер: 479
@VASUDv-p3y9 сағат бұрын
എന്റെ ഷാജ ....നിങ്ങൾ വെറും ഒരു യൂട്യൂബ് മാധ്യമ പ്രവർത്തകനാണ്. നിങ്ങൾ അമേരിക്കൻ പ്രേസിടെന്റിനെ പഠിപ്പിക്കാനൊന്നും പോകണ്ട ആവശ്യമില്ല. ട്രൂമ്പ് ഇപ്പോൾ ചെയ്യുന്നതൊക്കെ അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ പറഞ്ഞിരുന്നതാണ്. പക്ഷെ കഴിഞ്ഞ പ്രാവശ്യം ബൈഡൻ പിൻവാതിൽ ടാക്റ്റിക്സിലൂടെ പ്രസിഡന്റായി കയറി. ഇപ്പോൾ ട്രൂമ്പു ചെയ്യുന്നത് ട്രംപിന്റെ ഒറ്റക്കുള്ള തീരുമാനങ്ങളൊന്നുമല്ല. അദ്ദേഹത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ നല്ല ക്വാളിഫൈഡ് ആയിട്ടുള്ള അഡ്വൈസോഴ്സും പിന്നെ മറ്റുരാജ്യങ്ങളിലെ എംബസികളിൽ നിന്നും കൂടാതെ സിഐ എ നെറ്റ്‌വർക്ക് കിൽ നിന്ന് മൊക്കെ നല്ല ഫീഡ് ബാക് കിട്ടിയിട്ടാണ് ട്രൂമ്പ് ഒരൂ ഡിസിഷൻസ് എടുക്കുന്നത്. അല്ലാതെ ഇവിടുത്തെ പിണറായിയെ പോലെ ശശി യോ ഗോവിന്ദനോ പറഞ്ഞു കൊടുക്കുന്നപോലെ എന്തെങ്കിലും ചെയ്യുകയല്ല ട്രൂമ്പ്.
ക്വാലിഫൈഡ് എന്ന് പറയുന്നത് അദിനിവേശവും.മറ്റുരാജ്യത്തെ ജനതയെ ആട്ടിയോടിക്ക് ല് ആണോ😂?
@JessyChacko-x1m5 сағат бұрын
അതിക്രമിച്ചു കയറി ക്രിമനലുകളെ നാടുകടത്തണം. ലീഗലായി പോയവർ തിരികെ വരില്ല.@@mahamoodvc8439
@musthafaMMD12 сағат бұрын
എന്തൊക്കെ പറഞ്ഞാലും ട്രംപ് രാജ്യസ്‌നേഹിയാണ് . നമ്മുടെ പ്രതിപക്ഷ പാർട്ടികളെ പോലെയല്ല ..
@jojyvm16259 сағат бұрын
Cpm ragyasnehiyanooo😂😂😂😂😂😂
@roshinisatheesan5629 сағат бұрын
നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാരെ പോലല്ല എന്ന് പറയൂ😂😂 സത്യം😂😂
@നെൽകതിർ8 сағат бұрын
കോണ്ഗ്രസ് ❤️
@Justbereal12272 сағат бұрын
No bro he is helping to commit genocide in Gaza disgusting..brix nations will get this scrupulous man
@vasunil113 сағат бұрын
ട്രമ്പിനെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. അങ്ങേര് പ്രവചനാതീതമാണ്. കാത്തിരിക്കൂ.
@RIJI198213 сағат бұрын
പറഞ്ഞത് പോലെ ചെയ്തു.. ഇല്ലികൽ ആയി ഉള്ളവരെ മാറ്റി.. ഇപ്പോൾ തന്നെ കാണാൻ പറ്റും മാറ്റം..
@sheebajacob107812 сағат бұрын
ഒരു കാര്യം പറയാൻ നീലച്ചിത്രം നടിമാരുടെ ബന്ധം അവസാനിപ്പിച്ചത് ദശലക്ഷക്കണക്കിന് ഡോളർ കൊടുത്താണ്, പിന്നെ ലോകത്തെ നാരകം ആക്കാൻ അറിയാം
@m.subairperumba317412 сағат бұрын
അതെ ട്രമ്പിനു ഒപ്പം സാജൻ ഉൾപ്പെടെ ലോകം മുഴുവനും എതിരായാലും നമ്മൾ പൊട്ടൻ സന്ഘികൾ ട്രമ്പിന് ഒപ്പം ജയ് ട്രമ്പ്ജി 😃
@g0dfadrs11 сағат бұрын
satyam
@AadhisPhotoland11 сағат бұрын
ha
@cyriacchandrankunnel38683 сағат бұрын
Mr. Trump is doing what he and his team said before election. Very clear and appreciable. Gaza issue- American proposal is very good for peace and prosperity and stability of these people and the region. Many experts agree that on it. But first make people understand it and make aware of the situation and realities of their future generations.
@Prads-pw8ny12 сағат бұрын
അബദ്ധം പറ്റിയെന്ന് മനസ്സിലായപ്പോൾ തിരുത്താനുള്ള മനസ്സു കാണിച്ചല്ലോ അതാണ് ബുദ്ധി
@aleyammarenjiv797812 сағат бұрын
Back tracking as usual
@alexvarghese424013 сағат бұрын
ഇംഗ്ലീഷിൽ പറഞ്ഞാൽ ട്രംപിന് മനസ്സിലാകുമായിരുന്നു. ഇനിയിപ്പോൾ അമേരിക്കൻ മലയാളികൾ വല്ലോരും ഇതൊന്നു തർജ്ജമ ചെയ്ത കൊടുക്കണം.
@mskollam215713 сағат бұрын
😂😂😂😂😂
@mskollam215713 сағат бұрын
Exactly 💯
@sreenavivek132613 сағат бұрын
🤭🤭
@nothuman168113 сағат бұрын
😂
@RashtrajiprasadG12 сағат бұрын
ഇത് ആര് കേൾക്കാൻ പറയുന്നതാണ് 😂😂😂😂😂
@thomasouseph532710 сағат бұрын
Trump is absolutely correct
@youbelieve-u6gСағат бұрын
The import extra tax is just pauced , not stopped , his smart and brilliant team will find ways to restart it again
@nazarmohammed386710 сағат бұрын
USA Rules and Reulations are Super.
@ddealman8 сағат бұрын
രാജ്യ സ്‌നേഹി ആണ് ട്രമ്പ് കൂടാതെ ബിസിനസ് കാരനും
@indirachacko22685 сағат бұрын
He loves his real estate business and will go a mile for it.
@scariajoseph237213 сағат бұрын
സാജൻ നിങ്ങൾ ഇന്റർനാഷണൽ പൊളിറ്റിക്സ് കുറച്ച് പഠിച്ചിട്ട് സംസാരിക്കുക, അല്ലെങ്കിൽ വായ് തുറക്കെരുതേ പ്ലീസ് 😂
@K.S.sajiKadakethu10 сағат бұрын
Kammiyano kongiyone atho sudapiyo😂😂
@FreethinkerEmu9 сағат бұрын
Ok Sir 😅
@showkathali59306 сағат бұрын
സാജൻ ഇതിന് മുമ്പ് പറഞ്ഞതെല്ലാം ഇന്റർനാഷണൽ പൊളിറ്റിക്സ് പഠിക്കാതെയാണോ സംസാരിച്ചത്?
@xtvlogerСағат бұрын
Thrump തന്നെ ശരി 😍😍🌹👍
@bennnysebastian475613 сағат бұрын
മിസ്റ്റർ സാജൻ താങ്കൾ കുറെ പഠിച്ചിട്ട് സംസാരിക്ക്. എന്തെങ്കിലും വാർത്ത കിട്ടിയ ഉടനെ തള്ളരുത്
@showkathali59306 сағат бұрын
ലോകത്തിൽ ചൈനയുടെ വളർച്ച എന്താണെന്ന് ആദ്യം പഠിക്ക്. ചൈന 2030 ഓടെ ലോകത്ത് ആർക്കും തോൽപ്പിക്കാൻ പറ്റാത്ത രീതിയിൽ ആയിരിക്കും ചൈന
America‘s ultimate goal is to minimize imports and start production in US and be self-reliant. It is not possible overnight but eventually it will happen.
@VinodpEramam10 сағат бұрын
OK.. ഷാജ... ഈ വീഡിയോ കണ്ട ഉടനെ അഅമേരിക്കൻ പ്രസിഡണ്ട് അതൊക്കെ തിരുത്തും (അയാൾ പേടിച്ചുകാണും )👍👍👍👍👍👍
@paradesinews494313 сағат бұрын
അമേരിക്കക്കാർക്ക് വ്യക്തമായി അറിയാം കാര്യങ്ങൾ !സാജൻ ഇവിടുന്നു കുറയ്ക്കേണ്ട വേറെ വല്ല പണി നോക്ക്
@gempicks12 сағат бұрын
മറ്റെന്തെങ്കിലും വിഷയം സജീവമാകുന്നതുവരെ ട്രംപും അമേരിക്കയും മാത്രം ശരണം. മറുനാടൻ മാത്രമല്ല എല്ലാ ചാനലുകൾക്കും ഇപ്പോൾ ട്രംപ് ആണ് എല്ലാമെല്ലാം. ദീപസ്തംപഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം, അല്ലാതെ നമ്മളെ ഒന്നും ഉല്ബുദ്ധരാക്കാനല്ല ഇവരൊക്കെ ഈ പെടാപ്പാടു പെടുന്നത്. അവരുടെ ചാനൽ അവരുടെ ഇഷ്ടം, ഇഷ്ടമുള്ളവർ കണ്ടാൽ മതി എന്ന സമീപനമാണ് മിക്ക ഓൺലൈൻ ചാനലുകളുടേതും.
@K.S.sajiKadakethu10 сағат бұрын
😂😂 kammiyano kongiyone atho sudapiyo😂😂
@JP-uz3nk13 сағат бұрын
ഇനി കമ്പനികൾ ചൈനയിൽ നിന്നും പുറത്തു പോകട്ടെ അതാണ് ട്രംപിൻ്റെ പ്ലാൻ 😎😎
@aslamvakathanam23835 сағат бұрын
എവിടെ പോകാൻ ബില്യൺ കണക്കിന് ഡോളർ ഉപേക്ഷിച്ചു പോകാൻ എത്ര കമ്പനി കൾ തയാറാക്കഉം.
@JP-uz3nk5 сағат бұрын
@aslamvakathanam2383 അല്ലെങ്കില് എല്ലാരും tax കൊടുക്കട്ടെ but reduces customers😎😎
@JP-uz3nk5 сағат бұрын
@aslamvakathanam2383 അല്ലെങ്കില് എല്ലാരും tax കൊടുക്കട്ടെ but reduces customers😎😎
@abdunnasirthailakandy55035 сағат бұрын
ട്രൂമ്ബ്ച്ചാൻ super ഒരു complex ഇല്ലാതെ തെറ്റ് തിരുത്താൻ തയ്യാറായത് നല്ല മനസ്സിന്റെ അടയാളം ആണ് എല്ലാ കാര്യങ്ങളും അങ്ങനെ നടത്തട്ടെ നടക്കട്ടെ പ്രാർത്ഥിക്കാം
@somankeeriyadath862 сағат бұрын
ചൈനക്ക് പിന്നെ ഇതിനുള്ള മറുപടി പണി കൊടുത്തു കൊള്ളും
@Ichuchuchuvlogs-hb8lt6 сағат бұрын
Temu പൊളി ആണ്.. വളരെ വിലകുറവ് നല്ല സാധനങൾ ആണ്
@TomLesnar-sh4gu6 сағат бұрын
🤣 methan temu pwoli aayirikum kaaranam Chinese allea🤣
@TomLesnar-sh4gu6 сағат бұрын
China aayalum ninghadea teamsine thachu kollum athil maatamila🤣
@Ichuchuchuvlogs-hb8lt5 сағат бұрын
@@TomLesnar-sh4gu എന്തുവാടോ നിങ്ങൾ സാധനം നല്ലതായൊണ്ട് ആണ് പറഞ്ഞത് ഞാൻ കുറെ വർഷം ആയി യുകെയിൽ temu ഉപയോഗിക്കുന്നു.. ന്റെ സിസ്റ്റർ ഇറ്റലിയിൽ യൂസ് ചെയുന്നു.. വളരെ വില കുറവും നല്ല സാധനവും ആണ്.. അതുകൊണ്ട് പറഞ്ഞത് ആണ്.. അതിപ്പോ ഏതു രാജ്യം ആണേലും ഉള്ളതു പറയും.. അതിനു നീ ഈ പൊട്ടിച്ചിരിക്കുന്ന കമ്മന്റ് ഇടുന്നത് എന്നതിനാടാ ഉവ്വേ? 😤നിനക്ക് നിനക്ക് ചൈനയോടു എതിർപ്പ് ആണേൽ അത് പറയു
@lijomathew953310 сағат бұрын
കയറിയച്ഛന്റെ കണക്ക് കൂട്ടൽ തെറ്റി 🤣🤣🤣ചൈന ഒരു കാര്യത്തിനും കൈവിട്ടു സഹായം ചെയ്യാറില്ല 🤗🤗🤗
@Icepaper100019 минут бұрын
ഷാജേട്ടൻ മലക്കം മറി😀😀😀
@ThroughUnbiased13 сағат бұрын
Mr.ഷാജൻ , ലക്ഷക്കണക്കിന് ബംഗ്ലാദേശി കൾ 🆔 കാർഡ് പോലും ഉണ്ടാക്കി ഇവിടെ കഴിയുന്നു എന്ന് അറിയാമോ?
@Jasmine-wy3hc13 сағат бұрын
ഇവിടുത്തെ സർക്കാർ എവിടെ പോയി? വെറും തള്ളും ആയി നടക്കാതെ രാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കട്ടേ. ആരെങ്കിലും, പറഞ്ഞോ അവരെ ഇവിടെ കുടിയിരുത്തണം എന്ന്.
@sheebajacob107812 сағат бұрын
കാർഡ് ഉണ്ടാക്കിയപ്പോൾ അമിത്ഷാ എവിടെയായിരുന്നു? പിടിച്ചിടാം ആയിരുന്നല്ലോ?
@aleyammarenjiv797812 сағат бұрын
Even Nepalese. Every bus from Nepal bring new lot. They come in bus. Go back in flight. They have adhar, voters ID Even some have PAN. Their children study in pvt and government schools. They get admitted in government hospitals
സത്യം.. First veiews കൂട്ടി പൊക്കി പറഞ്ഞ് പിന്നെ സത്യം പറഞ്ഞ് സങ്കി ഏജന്റ് ഷാജൻ പറിയ
@SureshKumar-cw2br9 сағат бұрын
നിങ്ങളൊക്കെ എന്തുവാടെ വസ്തുത വസ്തുതയായി പറയേണ്ട. ഇത് മനസ്സിലാക്കാൻ വലിയ എക്കണോമിക്സ് ഒന്നും പഠിക്കേണ്ട, തീരുമാനം പാളിപ്പോയി എന്നുള്ളതുകൊണ്ടാണ് ആ 10% tax അങ്ങേർ പിൻവലിച്ചത്
ഇയാൾ എന്ത് പറയുന്നു അയാൾക്ക് തന്നെ അറിയുന്നില്ല ഇന്നലെ വരെ വായിച്ച news ഒക്കെ ഇയാൾ എഴുതിത്തള്ളിയതായി പ്രഖ്യാപിക്കുന്നു shaaaja shame off you
@RIJI198213 сағат бұрын
😂
@fahadmampad25959 сағат бұрын
സാജൻ സർ അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം ട്രംബ് ഒരു പാട് മാറ്റങ്ങൾ വരുത്തിട്ടുണ്ട് 🙏🙏
@sateeshkumarr.k90514 сағат бұрын
😂😂😂
@meerajineesh20502 сағат бұрын
Correct
@rafeeqrafeeq8452Сағат бұрын
😂😂
@mannaskitchen7354Сағат бұрын
Very good video!
@johnmathew78696 сағат бұрын
10പ്രാവശ്യം ചിന്തിച്ചു പ്രവർത്തിക്കുന്നു ഞങ്ങൾ,, ട്രെമ്പ് is right
@shiyabsulaiman194710 сағат бұрын
Cheriya reethiyil Shathru anangilum chainaaa❤
@aneymathew146412 сағат бұрын
Very correct. Trump should decisions, with proper thinking, so that he will not complicate things. It not only affects other countries, but also Americans life also.
@chackappankv32412 сағат бұрын
A sentence is a group of words which reveals a complete sense. This is the basic law.
@nicevilla10 сағат бұрын
അനവധി തീരുമാന ങ്ങൾ എടുക്കുമ്പോൾ ചിലത് തിരുത്തേണ്ടി വരുമ്പോൾ തിരുത്തുന്നത് നല്ലത് തന്നെ, ഭയന്ന് തീരുമാനങ്ങൾ എടുക്കാതിരി ക്കുകയോ തിരുത്തേണ്ട സമയത്ത് അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് തെറ്റ്
@JosephJoseph-cv8ptСағат бұрын
പ്രയധിക്യത്തിന്റെ വെളിവ് കെടുള്ള ട്രമ്പിന് ഇനി 4വർഷം തുടർച്ചയായി എടുക്കുന്ന വികലമായ തീരുമാനങ്ങൾ സ്ഥിരമായി തിരുത്തി അമേരിക്കയുടെ യാസസ്സ് ഇല്ലാതാകുമ്പോൾ ജനങ്ങൾ മനസ്സിലാക്കും ഒരു വട്ടനെ തിരഞ്ഞെടുത്തതിന്റെ ദോഷം
@JessyChacko-x1m5 сағат бұрын
എല്ലാത്തിനും അതിൻ്റെതായാ സമയം ഉണ്ട് ദാസാ
@jimmygeorge812511 сағат бұрын
സാജാൻ സാർ നിങ്ങൾ നല്ലവനാണ് എന്നാൽ അതു പോലെ തന്നെ പഠിച്ച കള്ളനും മുമ്പ് ഒരു പഴഞ്ചൊല്ല് ഉണ്ട് കള്ളന് കഞ്ഞി വെച്ചവൻ എന്ന് പക്ഷേ നിങ്ങൾആ കഞ്ഞി വെച്ച കള്ളന് കഞ്ഞി വെയ്ക്കാൻ പഠിപ്പിച്ചവൻ തന്നെ
@antonyleon18722 сағат бұрын
❤ Trump True ♥️ ❤BIBI❤
@devimaya913310 сағат бұрын
അമേരിക്കൻ പ്രസിഡന്റ് ലോകത്തിന്റെ ഒന്നാം നമ്പർ സ്‌ഥാനം അല്ലേ കുറച്ചു പരുവപ്പെടുമ്പോൾ ശരിയായിക്കോളും
@jerrycheriandundee716413 сағат бұрын
സത്യം പറഞ്ഞാൽ മസകിനേ മാറ്റി ഷാജനേ അവിടേ ഇരുത്തണം... മലനാടൻ പ്രേകഷകരുടേ ആവശ്യം ട്രംപ് കൈക്കോളളും എന്ന് പ്രത്യാശിക്കുന്നു.... ഹോ.. കറിയ ഒരു സംഭവം തന്നേ....
@Proudindian761913 сағат бұрын
ട്രമ്പ് അടിയറവ് പറഞ്ഞതല്ല, ചൈന കാലിൽ വീണതാണ്. വിശദമായി മാത്യു സാമൂവൽ സർ പറയുന്ന വീഡിയോ ഉണ്ട്
@AliPa-s1w13 сағат бұрын
നല്ല മുതല് മാത്യു സാമൂൽ 😂
@nurhudamadeena323412 сағат бұрын
😂😂😂😂 മാത്യു സാമുവൽ
@samual71411 сағат бұрын
@@AliPa-s1w😂😂😂😂
@indian-g3p11 сағат бұрын
പറ്റിയ സാധനം 😄
@ShameerKoonathil-q6f11 сағат бұрын
Good reference puttu Mathew 😂😂
@pkindia201812 сағат бұрын
നമ്മുടെ ഭരണാധികാരികളുടെ ഗുണങ്ങളും ദോഷങ്ങളും നേരിട്ട് അനുഭവിക്കുന്നവരാണ് നമ്മൾ അത് വിലയിരുത്തി/ തിരുത്തി വേണം മറ്റു രാജ്യത്തെ ഭരണാധികാരിയെ തിരുത്താൻ ! ട്രംപിനെ തിരഞ്ഞെടുത്തത് അവിടത്തെ ജനങ്ങളാണ്😂
@sateeshkumarr.k90514 сағат бұрын
👌
@moidcherapuram5121Сағат бұрын
ട്രംപും ട്രംപിന്റെ അപ്പനും അമേരിക്കയിലേക്ക് കുടിയേറിയ വരാണ് അതും അനധികൃതമായി
@jayadasjayan724616 минут бұрын
ട്രoമ്പിന്റെ സോഡിയം ലെവൽ ചെക്കുചെയ്യുന്നത് നല്ലതാണ്.
@ThulasiDas-g9v36 минут бұрын
Namaste shajan ji 🙏🙏🙏🙏🙏
@CaregroupHC3 сағат бұрын
TRUMP ന്റെ ഈ തീരുമാനം ചൈനയ്ക്കുണ്ടാക്കിയ നഷ്ടം എത്രയാണെന്നറിയാതെ സംസാരിക്കരുത്, ഈ uncertainty കൊണ്ട് പല അമേരിക്കൻ manufacturing units ഉം ചൈനയ്ക്കു നഷ്ടമാവും . അത് തന്നെയായിരിക്കണം TRUMP ന്റെ ഉദ്ദേശവും .
@ans1010101013 сағат бұрын
Sajan, With due respect to you, please concentrate on domestic news more. International politics is not your cup of tea. These type of blabbering will loose your credibility.
@jvs979710 сағат бұрын
ഒരു ജിഹാദിയും ദരിദ്രവാസിയും കമ്മ്യൂണിസ്റ്റു അഗ്ഗോട്ട് വേണ്ടാന്നാണ് ട്രബ് പറയുന്നത്😂
@MrTuser63633 сағат бұрын
Sajan, this news is not fully true or misleading. Negotiations are in the backstage. I understand your bitter feeling on the chained deportees 😢
@koladyjose80334 сағат бұрын
We have to ask Trump to recruit u as a senior advisor
@aruncfrederickarun477413 сағат бұрын
എനിക്ക് സന്തോഷമായി 😀
@siddiqueck364618 минут бұрын
അന്ന് അറബ് നാട്ടിൽ കള്ളാ ലാഞ്ചി വന്ന് ജോലി എടുത്തെ കാരണം ഇന്ന് കേരളം പട്ടിണി ഇല്ലാതെ ജീവിക്കുന്നു🙏
@silver-ss6up2 сағат бұрын
അധിക ആവേശ അപകടത്തിലേക്ക്....
@DavoodHakeem-u1u13 сағат бұрын
ആണുങ്ങളോട് കളിച്ചാൽ അപ്പി ഇടും എന്ന് സായ്‌പ്പിന് മനസിലായി, ഇതൊക്കെ കാണുമ്പോൾ ആണ് 56 ഇന്ജിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..
@lovemykeralam872212 сағат бұрын
എന്തുകൊണ്ട് ചൈനയിൽ നിന്നുള്ള ഒരാൾ പോലും അമേരിക്കയിൽ കുടിയേറ്റക്കാരായി ഇല്ല എന്ത് കൊണ്ട് അതാണ് ചൈനയുടെ ആ ഭരണകൂടത്തിന്റെ പവർ അവിടെ വർഗീയത ഇല്ല കലാപം ഇല്ല അമേരിക്കയുടെ മുൻപിൽ ലോകത്തിനു മുൻപിൽ അടിയറവ് പറയാത്ത ഏക രാജ്യം ചൈന ജി ഡി പി യിൽ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യ 12 ആം സ്ഥാനം സൗദി അറേബ്യ 9ആം സ്ഥാനം റഷ്യ 3 ആം സ്ഥാനം നമ്മുടെ രാജ്യം ഇപ്പോഴും മതവും നോക്കി ലിംഗവും നോക്കി ചാണകവുംതിന്നു മൂത്രവും കുടിച്ചു നടന്നാൽ പുരോഗതി ഉണ്ടാകില്ല 😄
@aneeshantony478011 сағат бұрын
ഒരു കുണ്ടന്റെ രോധനം 🤣🤣🤣
@csatheesc12348 сағат бұрын
എന്നിട്ട് പപ്പുനെ കയറ്റിയാൽ ആഹാ അല്ലേ മതമുദ്ര ലിംഗത്തിൽ പേറുന്നവനെ
ചൈനയുde പവർ വളർന്നു അതു മാത്രം, ഒച്ചയും ബഹളംവുമല്ല അവർ ബുദ്ധി പൂർവ്വം വളർന്നു സൂപ്പർ പവർ ആയി. നമ്മൾ കണ്ണടച്ച് ഇരുട്ടാക്കി യാൽ അവർക്കു ഒന്നും സംഭവിക്കില്ല. ട്രേഡ് war തുടർന്നാൽ എല്ലാവർക്കും നഷ്ടം.
@moidcherapuram5121Сағат бұрын
ട്രംപിന്റെ അമ്മായിയപ്പന്റെതല്ല ഈ ലോകമെന്ന് അദ്ദേഹം ഓർക്കുന്നത് നന്ന്
@ddealman8 сағат бұрын
ട്രമ്പ് ഒരു അമേരിക്ക സ്‌നേഹി ആണ് but പൊങ്ങച്ചക്കരനും ആണ്
@georgemathew39093 сағат бұрын
ട്രൂമ്പ് ഇല്ലീഗൽ ആയുള്ള ആളുകളെ തിരിച്ചു അയക്കുന്നതു നല്ലകാരൃം തന്നെ. എന്നാൽ ഈആളുകൾഅമേരിക്കക്കു ആവശൃം ആണു. അവർക്കു വർക്കുപെർമിറ്റുകൊടുത്തു ജോലിക്കുനിർത്തിയാൽ ഇവടെ അയാൾ ചെയ്‌തുകൊണ്ടിരുന്നജോലിക്കു ആൾഉണ്ടാവും. അയാളുടെ ശൻപളത്തിൽ നിന്നു രാജൃത്തിനുടാക്‌സ്സും കിട്ടുംഇപ്പോൾ ഈകയറ്റിവിടീൽ മുലം കടയിൽ സാധനംഇല്ല, വിലയും കൂടി. ഈtariff കൂട്ടുന്നതുകാരണം സാധനങ്ങളുടെ വിലകൂടുന്നു ഇതുകൊടുക്കണ്ടതു ഇവിടുത്തെ ജനത ആണു.
@VijeshV-ew3xw8 сағат бұрын
അവിടെ ആണ്.അവിടെ ആണ് അമേരിക്ക ഇന്ത്യയെ കണ്ട് പഠിക്കണ്ടത്.അവിടെ ആണ് അമേരിക്കക്ക് ഇന്ത്യയുടെ സഹായം വേണ്ടത്
@aslamvakathanam23835 сағат бұрын
വില കൊറഞ്ഞതു എന്നലാ പറയേണ്ടത് എല്ലാവർക്കും മേടിക്കാൻ പറ്റുന്ന വില. ഇപ്പോൾ ടെക്നോളജി അമേരിക്ക കഴിഞ്ഞാൽ ചൈന. ആണ്
@Saji325-1212 сағат бұрын
ആപ്പളും കൂപ്പിളും എല്ലാ ചൈനാ കമ്പനികളും ഇന്ത്യ യിലേക്ക് മാറ്റട്ടെ.ചൈനയിൽ കൊണ്ട ഉണ്ടാക്കിയത് ശരിയല്ല.
@Jasmine-wy3hc13 сағат бұрын
ഷാജനും ഷാജന്റെ ഫീൽഡിൽ എടുത്ത് ചാടി, avesa കമ്മിറ്റി ക്കാരെ പോലെ പെരുമാറാറില്ലെ. പിന്നീട് ആവേശം കുറയുമ്പോൾ സത്യം ഏതെന്നു തിരിച്ചറിയുമ്പോൾ തിരുത്തരുമില്ലേ. വലിയ, വലിയ ലോകത്തിൽ കോളിളക്കം ശ്രെഷ്ടിക്കുന്ന മാറ്റങ്ങൾ വരുത്താൻ, ഒരു രാജ്യത്തലവൻ ആഗ്രഹിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഈ ലോകം മുഴുവനെ ബാധിക്കുന്ന കാര്യമാവുമ്പോൾ അവിടെ എതിർപ്പുകൾ ഉണ്ടാവും. ചിലപ്പോൾ ചില കാര്യങ്ങൾ മാറ്റി പറയേണ്ടി വരും.'അമ്മയെ കൊന്നിട്ട് റോഡിൽ ഇറങ്ങിയാലും അവിടെയും രണ്ടു പക്ഷം എന്നു കേട്ടിട്ടുണ്ടോ.
@streetfighter861710 сағат бұрын
ചൈന ഒരു പരിധി വിട്ട് എവിടെയും പണം മുടക്കില്ല . അത് കൊണ്ട് തന്നെ അവർക്ക് ഒന്നിന്റെയും തലപ്പത്ത് വരാനും കഴിയില്ല
@vinodesthappan506813 сағат бұрын
മറുനാടാനല്ലാതെ എല്ലാവർക്കും ഇതു നേരത്തെ അറിയാമായിരുന്നു
@5hashfive87313 сағат бұрын
😂
@rajanpaul34774 сағат бұрын
Shajan, ട്രംപിനെ പഠിപ്പിക്കാൻ ഒന്നും ആരും വളർന്നിട്ടില്ല നിങ്ങള് അവിടെ ഇരുന്ന് യൂട്യൂബ് ചെയ്യുക. ട്രംപ് ഒരു വലിയ തന്ത്രശാലിയാണ് അദ്ദേഹത്തെ മനസ്സിലാക്കിയവർ വളരെ ചുരുക്കമാണ്. ഷാജൻ നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയത്തില്ല.
@jagadishnair93176 сағат бұрын
Education is very expensive unless the student is brilliant to scre closer to 90% where a local born person can get full scholarships. If the university is out side their state they may still get 75% scholarships
@RafeekKt-jm6oi12 сағат бұрын
സാജൻ ജീവിക്കാൻ വേണ്ടി സംഘി ആയതാണെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ പച്ചയായ ഒരു മനസ്സുണ്ട് അത് പൂർണത പ്രാപിക്കുമ്പോൾ ഇസ്ലാംഫോബിയ ഒക്കെ മാറി സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു വ്യക്തി ആവാൻ എല്ലാ സാധ്യത യും കാണുന്നുണ്ട് ദൈവം അനുഗ്രഹിച്ചെങ്കിൽ
@HMTRADING-zu5wb12 сағат бұрын
ഇടക്കൊക്കെ അത് പുറത്തു വരും
@samual71411 сағат бұрын
😂😂😂😂
@Ocean-be4nq11 сағат бұрын
സത്യം പറഞ്ഞാല് സംഘി ആകുമോ കാക്കാ....!!!അദ്ദേഹം പറയുന്നത് സത്യങ്ങൾ ആണു....ഉള്ളത് പറയുമ്പോൾ തുള്ളിയിട്ടു കാര്യം ഇല്ല കാക്ക....!!!😂😂
@bineshdavid884211 сағат бұрын
കാബായിലെ കല്ല് അനുഗ്രഹിക്കട്ടെ😂
@jvs979710 сағат бұрын
ഇസ്ലാമോഫോബിയ അല്ല ഇസ്ലാമികഭീകരതയോടുള്ള പേടിയാണ് ലോകം മുഴുവൻ. ആ ഭീകരമതം ഉപേക്ഷിച്ച് നല്ല മനുഷൃനാകൂ കൂഫീറേ😂
@mubeensainu24895 сағат бұрын
ഇതാണ് പറയുന്നത് വെളുക്കാൻ തേച്ചത് പാണ്ടായി മാറിയെന്ന്
@AnuAnshif-uq4ne2 сағат бұрын
സജേന്റെ പ്രേക്ഷകരെ ല്ലാം അവനെത്ഥിരായി. അത്കൊണ്ട് ഇനി ഒരിക്കലും സത്യമായ ന്യൂസ് പറയണ്ട
@georgemathew39093 сағат бұрын
ട്രൂമ്പ് ഇല്ലീഗൽ ആയുള്ള ആളുകളെ തിരിച്ചു അയക്കുന്നതു നല്ലകാരൃം തന്നെ. എന്നാൽ ഈആളുകൾഅമേരിക്കക്കു ആവശൃം ആണു. അവർക്കു വർക്കുപെർമിറ്റുകൊടുത്തു ജോലിക്കുനിർത്തിയാൽ ഇവടെ അയാൾ ചെയ്‌തുകൊണ്ടിരുന്നജോലിക്കു ആൾഉണ്ടാവും. ഇപ്പോൾ ഈകയറ്റിവിടീൽ മുലം കടയിൽ സാധനംഇല്ല, വിലയും കൂടി. ഈtariff കൂട്ടുന്നതുകാരണം സാധനങ്ങളുടെ വിലകൂടുന്നു ഇതുകൊടുക്കണ്ടതു ഇവിടുത്തെ ജനത ആണു.
@John-e2u8o11 сағат бұрын
Duty-Free Allowance for personal shipments, the U.S. Customs allows a $800 exemption for goods sent by international mail. That exception is always there. May be postal department may be confused and trump made it clear and send the order to clear all those without customs duty. But not the large exports
@sasidharan-zj7gt4 сағат бұрын
ട്രമ്പ് ചൈനയോട് വെറുതെ മത്സരിക്കാൻ പോയാൽ എന്തിനു ഇന്ത്യയോട് പോലും മത്സരിക്കാൻ ട്രമ്പിന് കഴിയില്ല ഇന്ത്യയും ചൈനയും നല്ല അയൽക്കാരല്ല എന്നാലും ലോകത്തു ഈ രണ്ടു രാജ്യങ്ങളും കഴിഞ്ഞ പതിനായിരം വർഷമെങ്കിലും ചരിത്രമുള്ള രാജ്യങ്ങൾ ആണ് അനേകം യുദ്ധങ്ങൾ നേരിട്ടിട്ടുണ്ട് ആയിരം വർഷം യുദ്ധം ചെയ്യാനുള്ള വിഭവം ഈ ലോകത്തു ഈ രണ്ടു രാജ്യങ്ങൾക്ക് മാത്രമേ ഉള്ളൂ ഏതു ഉപരോധം ആര് കൊണ്ടുവന്നാലും അതിനെയെല്ലാം മറികടക്കാൻ ഈ രണ്ടു രാജ്യങ്ങൾക്കും ബുദ്ധിമുട്ടുണ്ടാവുകയില്ല ചൈന പണ്ടത്തെ ചൈന അല്ല അതുപോലെ ഇന്ത്യയും ആരുടേയും ഒരു ഔദാര്യവും വേണ്ടാത്ത ഈ രാജ്യങ്ങളോട് സൂക്ഷിച്ചു പെരുമാറിയാൽ ട്രമ്പിന് നല്ലത്
@kuntherman133213 сағат бұрын
Kariyacha no one in USA is dependent on Chinese goods here anymore,we have our own diversification.
@petersamuel19698 сағат бұрын
Trump ne under estimate cheyyanda
@eightbeatss10 сағат бұрын
കരുത്തും വിവരവും ദീർഘ വീക്ഷണവുമുള്ള ഒരു ഭരണാധികാരിയാണ് ചൈന ഭരിക്കുന്നത് 🎉❤
@maanitom69209 сағат бұрын
കിടിലൻ ഒരു കമ്മി സ്പോട്ട് '😂.പണ്ട് തോടിനു മുകളിൽ പാലം പണിയാൻ എതിർത്ത കാറ്റഗറിയിൽ പെടും😂
@maheshks798613 сағат бұрын
പുതിയ വാഹനമെടുക്കാൻ ഒരു ഗതിയുമില്ലാത്തവരാണ് 15 വർഷം കഴിഞ്ഞ വാഹനം ഉപയോഗിക്കുന്നത്. അവർക്ക് 50% അധിക tax..
@vethani12 сағат бұрын
വിവരമില്ലായമ ഒരു കുറ്റമല്ല. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാത്രം വാങുക😅
@RIJI198213 сағат бұрын
ഇത് പോലെ വേറെ ഒരു പ്രസിഡന്റ് ഉണ്ടോ? ഈരാജ്യത്തിന്റെ ഈ രാജ്യത്തിന്റെ സുരക്ഷിതo നിലനിർത്തിയാത് ആണ് ട്രമ്പ് അത് കൊണ്ട് എന്നും ഈ രാജ്യത് ഉള്ളവർ ഓർക്കും....
@Mathew.BM.MJ.11 сағат бұрын
Ulla sajn. There is no executive order as such
@vineeshvarghese867211 сағат бұрын
സാങ്കേതികമായി അമേരിക്കയെ നേരിടാൻ ചൈനയ്ക്കു മാത്രമേ സാധിക്കും
@bindusudhir584211 сағат бұрын
Still people are waiting to intrude!!!!!!!!!!
@amblieamnile89819 сағат бұрын
ഇന്നലെ പുകഴ്ത്തി ഇന്ന് ഇകഴ്ത്തി .
@noufalalambath259513 сағат бұрын
ആവർത്തവിരസത ഒഴിവാക്കിയാൽ നന്ന് 🙏🙏
@zakariya.k99377 сағат бұрын
എന്ത് ലോകാരോഗ്യ സങ്കടന
@ACt-q3y4 сағат бұрын
😂എന്താ പേര്. ട്രംപ് ഹഹഹ😊 [കടപ്പാട് ] ' പിണറായി
@arunpaul7711 сағат бұрын
I was expecting this news as soon as Trump declared imposing excess importing tax on China
@josephphilip363411 сағат бұрын
അവർ അമേരിയ്ക്കക്കെതിരെ യുദ്ധം ചെയ്യാൻ പോയതല്ല. കൊളംബിയക്കും മെക്സിക്കോയ്ക്കും ഉള്ള അഭിമാനം ഇന്ത്യഭരിക്കുന്നവർക്കില്ല.
@JosephMG-k5e11 сағат бұрын
സാജൻക്രി താൻപൊട്ടൻ ആണല്ലേ.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
@ravindrangopalan11 сағат бұрын
ചൈന യും ഈ കച്ചവടം നടന്നില്ലെങ്കിൽ ഒരുപാട് ചൈന തൊഴിലാളികൾക്ക് തിരിച്ചടി ആകും
@mohammedashraf9258Сағат бұрын
🌹❤️👍
@ussainkp301712 сағат бұрын
ഇന്ന് പറഞ്ഞത് അവോ ശ് കുമാർ അത് നന്നായി.😂😂
@hardcoresecularists363013 сағат бұрын
ഇതുവരെ സാജൻ പറഞ്ഞപോലെ കാര്യങ്ങൾ നടന്നിട്ടുള്ളൂ അതുകൊണ്ട് ഇനി കളി മാറും... തീപാറും.. വാഴുന്നവരെ അമേരിക്ക കണ്ടിട്ടില്ല അത് മിക്കവാറും അടുത്തുതന്നെ സംഭവിക്കും 💯
@chandrannambath39823 сағат бұрын
He is a business man without any ethics. So he will have different impulsive stands. He will show true colour to India also one day. No value for friendship or close neighbor.
@abinv19729 сағат бұрын
ഇന്ത്യ ഇത് ഒക്കെ നേരത്തെ കണ്ട് ടിക്ക് tok ടെമു ഒക്കെ പണ്ടേ ബ്ലോക്ക് ചെയ്തു😅 m നമ്മളോട് ആണ് കളി
@manojparambath384111 сағат бұрын
👍👍👍👍
@ddealman8 сағат бұрын
ട്രമ്പ് ന്റെ ഡാഡി കുടിയേറ്റക്കാരൻ ആയിയിരുന്നു
@saidaliup388310 сағат бұрын
ഒരുകോടി ആളുകളുഡ് അമേരിക്കയിൽ അവരെ എല്ലാവരെയും നാട്ടിലോട്ട് കൊണ്ടുവരണം സ്വന്തം നാട്ടിൽ പണിയെടുത്ത് ജീവിക്കട്ടെ👍
@moidcherapuram5121Сағат бұрын
പറയല്ലേ താങ്കളുടെ ആരാധകൻ അല്ലേ
@Savi3_Skeptic13 сағат бұрын
Public school വിദ്യാഭ്യാസം ഫ്രീ ആണ്.
@Swampy202511 сағат бұрын
My priend Trump is losing his control, people like you and puttu Samuel was extremely happy with Trump now ooooppyeee poya
@Phlip123-de7to9 сағат бұрын
ഞാനെന്ന ഭാവം സ്വന്തം അടിത്തറ പോലും പിളർത്തിക്കളയും ...
@ShaileshKumar-io2zn12 сағат бұрын
Yes marunadans out alien proxy war ideology by other means, your AAP is gone😂 vande Mataram
@moidcherapuram5121Сағат бұрын
രാജ്യത്തെ പൗരന്മാരെ കയ്യും കാലും കെട്ടിക്കൊണ്ടുവന്നിട്ട് ഒന്നും പറയാത്ത താങ്കൾ രാജ്യദ്രോഹി അല്ലാതെ മറ്റാരാണ്