ഭൂമിയുടെ തരം മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ| manorama|9633462465|

  Рет қаралды 143,454

Adv Avaneesh Koyikkara

Adv Avaneesh Koyikkara

Күн бұрын

Пікірлер: 87
@bp0095
@bp0095 2 жыл бұрын
സത്യത്തിൽ ഈ നിയമങ്ങളൊക്കെ സാധാരണക്കാരായ ഒരു മനുഷ്യന് എത്രമാത്രം വേദനകളും പ്രയാസങ്ങളും ആണ് കൊടുക്കുന്നത് ഒരിക്കലും കൃഷി ചെയ്യാൻ പറ്റാത്ത ഇടങ്ങൾ പോലും നിലമായിട്ട് കിടക്കുന്നുണ്ട് വില്ലേജ് ഓഫീസിലെ ആളുകളുടെ അനാസ്ഥ കൊണ്ട് അങ്ങനെ ആയതുകൊണ്ട് ഒരു ശരാശരി മലയാളി ഇതൊക്കെ ഒന്ന് ശരിയാക്കി എടുക്കാൻ അവന്റെ ഒരായുസ്സ് മുഴുവൻ നഷ്ടപ്പെടുത്തുകയാണ്🙏
@siyasinu6121
@siyasinu6121 Жыл бұрын
😢😢😭സത്യം
@wilson.happymarriedlife.no6073
@wilson.happymarriedlife.no6073 Жыл бұрын
Data bank patty sarkarum keralam nassechu from scotland
@rr-de9ht
@rr-de9ht Жыл бұрын
സത്യം ഞാൻ ente 6സെന്റ് മാറ്റാൻ തുടങ്ങിയിട്ട് ഇപ്പോൾ 3വർഷം കഴിഞ്ഞു ഇപ്പോഴും വാടക വീട്ടിൽ തന്നെ
@bp0095
@bp0095 Жыл бұрын
@@rr-de9ht മുതലാളിമാർക്കും രാഷ്ട്രീയ ക്കാർക്കും നിലം നികത്തി എന്തും ചെയ്യാം 🙏
@JoysFarming
@JoysFarming 5 жыл бұрын
വളരെയധികം ഉപകാരപ്രദമായ വിഡിയോ..നന്ദി
@shobaravi8389
@shobaravi8389 3 жыл бұрын
Valarey useful aettulla oru vedieo. Thanks so much
@vishnukv3859
@vishnukv3859 Жыл бұрын
Krishi officer kke alle satellite report kittan abeshikendathe is case avar tharan thalparyapettillegil enthu cheyan avum sir ?
@aravinds115
@aravinds115 Жыл бұрын
Sir, RDO reject chytha application appeal eavide kodukkanam?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@vavakkvava275
@vavakkvava275 5 жыл бұрын
Very good. Thank u for your kind information
@pazhanim8717
@pazhanim8717 2 жыл бұрын
അയൽക്കാരന് നടക്കാൻ വഴി പോലും കൊടുക്കാതെ അടച്ച് മതിൽ കെട്ടുന്നതു കൊണ്ട് മഴ പെയ്താൽ കുളമായി... ഭീമന്റെ വഴി നല്ലൊരു ഉദാഹരണമാണ്..
@ebrahimkutty8764
@ebrahimkutty8764 Жыл бұрын
Original purayidam nilam ennu govt. Recordil kanikkunnathinu aranu utharavadi?
@RemyaThampan-zh7lt
@RemyaThampan-zh7lt Жыл бұрын
Sir, njangal 2004 il 3 sent bhoomiyum oru veedum koodi vangi,,, achante peril ninnum aadharam matti pokkuvaravinu chennappozhanu e 3 sent nilam ennayittanu kidakkunnath ennariyunnath,,, e bhoomi databankil ulpettitundavumo sir
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls call 9633462465
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Thank you well welcome
@sureshkumarkumar643
@sureshkumarkumar643 3 жыл бұрын
Good
@tomcvm
@tomcvm 3 жыл бұрын
Belivers 100 acril hospital paniyunnu, 5 cent il veedu veykan Njan office keri irangunnu, democracy
@tinytot140
@tinytot140 Жыл бұрын
ഞാനും
@sunipmathews2451
@sunipmathews2451 Жыл бұрын
Still no servey in Edathua area. Government no proper plans how to deal.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@rahulraju2709
@rahulraju2709 Жыл бұрын
5 സെന്റ് സ്ഥലമാണുള്ളത് അത് ഡാറ്റാ ബാങ്ക് ഇൽ നിന്ന് ഒഴിവാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ?
@edavanaradhakrishnan4367
@edavanaradhakrishnan4367 2 жыл бұрын
Ethapola luxury tax ethara kollam kodukkanam villagil ninnuparanjathu oru varshatha tax advance kodukkanam ennu starting 2000 ayrumnu ennu 5000anu land tax adakkan poyappol parayunnu luxury tax adakkansm ennu 2022 tax adachu aduthayhu 2023 march nu mump adachal porai
@krishnakumar-wn1xf
@krishnakumar-wn1xf 2 жыл бұрын
Is there any way to convert rubber planted land( nilam) to purayidam...23 kollamayi rubber nilkunnu.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
9633462465
@kannanc4075
@kannanc4075 Жыл бұрын
As per Sec. 2 viA of 2008 Act for change of classification of Nilam to purayidam, fair value of the garden land adjacent to the unnotified land to be taken for arriving the fees to be remitted. Kindly advice whether the fair value of nearby purayidam or garden land to be taken for arriving the fees to be remitted. Thanks👍🏻
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Can u call 9633462465
@gheevarghesepg9549
@gheevarghesepg9549 3 жыл бұрын
Useful information
@EternityANRW
@EternityANRW 3 жыл бұрын
Land tax recieptil thoppu ennanu kidakunnathu. Data bankil ulpettathumalla. Building permit kittunnilla. Enthanu problem. Thahasildar letter tharanamennanu paraunathu. Kayariyirangi nadakkunnu. Enthanoru pomvazhi
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Call 9633462465
@edavanaradhakrishnan4367
@edavanaradhakrishnan4367 2 жыл бұрын
Luxury tax details prayamo
@sanilaravind1963
@sanilaravind1963 2 жыл бұрын
മൂന്ന് തവണ റബ്ബർ കൃഷി റീപ്ലാൻറ് ചെയ്ത് സ്ഥലം ( ഏകദേശം 50 വർഷം) , മലയുടെ മുകളിൽ, ഇപ്പോൾ വീട് വയ്ക്കാൻ അപേക്ഷിക്കുമ്പോൾ നിലം എന്ന് പറയുന്നു. ഏതെങ്കിലും ഒരു കാലത്ത് മഴവെള്ളം തിരിച്ചുവിട്ട് കൃഷി ചെയ്തിരുന്നോ എന്നറിയില്ല. മൂന്ന് തലമുറക്ക് അവിടെ നെൽകൃഷി ചെയ്തതായി ഓർമയില്ല. എന്ത് ചെയ്യും.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
Call 9633462465
@padmakumar6677
@padmakumar6677 3 жыл бұрын
സാർ കേരളത്തിൽ ഇതൊന്നും നടക്കത്തില്ല. എത്ര കൊല്ലമായി. ഇതെല്ലാം പാവപ്പെട്ടവർക്ക്. രവി പിളള ക്കും യുസഫ് അലിക്കും ഇത് ബാധകമല്ല.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
പാവപ്പെട്ടവർക്കും നടക്കുന്നുണ്ട്
@padmakumar6677
@padmakumar6677 3 жыл бұрын
@@AdvAvaneeshKoyikkara എന്റെ അനുഭവം. Data bank ൽ ഇല്ല. പക്ഷേ വീട് ന് അനുവാദം കിട്ടി. കൈക്കുലി കുറച്ച് കൊടുത്തു. സാറിന് അറിയുമോ ഇനിയമത്തിന് ഇപ്പോഴും ഒരു വ്യക്തത ഇല്ല. ഒന്നുകിൽ കോടതി അല്ലങ്കിൽ കൈക്കുലി രണ്ടും പാവപ്പെട്ടവന് ചിലവ്. എന്റെ വസ്തുവിന് 60 വർഷം എങ്കിലും കാണും പുരയിടം ആയി കിടക്കുന്നു ചുറ്റും വിടുക ൾ എന്റെ അനുഭവം. കൈക്കൂലി അഴിമതി നടത്തുവാൻ ഉള്ള നിയമം. എത്ര ജനം അപേക്ഷ നൽകി കാത്തിരിക്കുന്നു.
@abdullakp9039
@abdullakp9039 Жыл бұрын
ഫോം 6 ഉത്തരവ് വെച്ച് വീട് നിർമാണ അപേക്ഷ സമർപ്പിക്കാമോ? അതോ രേഖകളിൽ വരുന്നത് വരെ കാത്തിരിക്കണോ?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
please contact 9633462465
@hareeshkp1676
@hareeshkp1676 2 жыл бұрын
പണ്ട് കാലത്തേ വീടുള്ള സ്ഥലമാണ്. വീട്ടു നികൃതി അടക്കുന്നതാണ്. ഇപ്പോൾ സ്ഥല നികൃതി അടച്ചപ്പോൾ നഞ്ച എന്ന് ആണുള്ളത്. എന്ത് ചെയ്യണം
@rkannur604
@rkannur604 Жыл бұрын
Form-6 ൽ അപ്ലൈ, cheyyuka
@rosejustin7978
@rosejustin7978 3 жыл бұрын
I had 16,500cent property got through father in law, now itpaddle field, Data bank waspurayidom ,howcanI convert the wetland to purayidom
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Can u call 9633462465
@abdulsatharmp648
@abdulsatharmp648 3 жыл бұрын
Data bank ൽ പെട്ട സ്ഥലമാണെങ്കിൽ ഒരു കാരണവശാലും തരം മാറ്റി തരാൻ സാധിക്കുല എന്നാണല്ലോ ബന്ധപ്പെട്ടവർ പറയുന്നത് ... ഞാൻ കൃഷി ഓഫീസർക്കും RDO ക്കും അപേക്ഷ നൽകിയിരുന്നു. അവർ പരിശോധിച്ച് data bank ൽ പെട്ട ഭൂമിയാണ് എന്നാണ് മറുപടി നൽകുന്നത്. 2012 മുതൽ 2016 വരെ വിവിധ ഓഫീസുകൾ കയറിയിറങ്ങി ... മടുത്തു
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
9633462465
@shadinsana3575
@shadinsana3575 Жыл бұрын
നിങ്ങളെ ശരി ആയോ പ്ലീസ് ഒന്ന് പറയുമോ
@rr-de9ht
@rr-de9ht Жыл бұрын
ഞാനും അങ്ങനെ തന്നെ കൃഷി ഓഫീസർ ആണ് prblm പുള്ളിക്കിഷ്ടമുള്ളവർക്ക് കൊടുക്കുന്നുണ്ട്. Ente സ്ഥലത്തിന്റെ തൊട്ടുമുന്നിൽ വീടുണ്ട് but എനിക്ക് കിട്ടുന്നില്ല
@shadinsana3575
@shadinsana3575 Жыл бұрын
@@rr-de9ht നിങ്ങൾ വീട് വെച്ചത് ആണോ
@rr-de9ht
@rr-de9ht Жыл бұрын
@@shadinsana3575 അല്ല തരം മാറ്റി കിട്ടിയിട്ടില്ല ഇപ്പോഴും റെന്റിനു താമസിക്കുന്നു
@georgeke5801
@georgeke5801 3 жыл бұрын
Sir 2005 il 83 cent sthalam vangiyirunnu pakshe annu aadharathilum, sketchilum nilam aayittanu kidakkunathu njangal sthalam vangunnathinu kure varshangalkku munne athu mannitu nikathiya bhoomi aayrunnu, Ee aduthide Databankil ninnu oru copy kittiyathanusarichu sthalam nikathu bhoomi aayittanu athil kaanunathu, nilam ennalla. Sthalathinu 4 chuttum veedukalum und. Epol sthalam vilkan nokkukayanu appozhanu nilam aayt kidakkunathukondu vaangan thayyarakunilla, kara aaytu maatan parayunnu. Enthaanu ethinu cheyyendathu, onnu sahayikkumo.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
can u call 9633462465
@elsammak.j.5591
@elsammak.j.5591 Жыл бұрын
നികത്തുഭൂമി പുരയിടം ആക്കാൻ അപേക്ഷ 3000rs draft ഓടു കൂടി വില്ലജ് ഓഫീസിൽ കൊടുത്തു 2017. പക്ഷെ ഇതുവരെയും വില്ലേജിൽ നിന്ന് ഒരു മറുപടിയും കിട്ടുന്നില്ല. ഇനി എന്ത് ചെയ്യണം. വലിയ മരങ്ങളും തെങ്ങും കണ്ടപ്പോൾ പുരയിടം ആണ് എന്ന് കരുതി വാങ്ങിയ സ്ഥലം ആണ്. ഇതു ഞങ്ങൾക്ക് പുരയിടമാക്കി കിട്ടാൻ എന്ത് ചെയ്യണം.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@abdulsatharmp648
@abdulsatharmp648 3 жыл бұрын
നികത്താത്ത ഭൂമിയാണ് ... ഗ്രാമപ്രദേശമാണ്. നാല് ഭാഗവും കരയാൽ ചുറ്റപ്പെട്ട സ്ഥലമാണ്. മറിച്ച് നല്ല വെള്ളം കെട്ടി നിൽക്കുന്ന സ്ഥലവും വെള്ളം കയറുന്നതുമായ വിശാലമായ സ്ഥലത്ത് പലരും കെട്ടിടവും വീടും ഉണ്ടാക്കുന്നു ...
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Can u call 9633462465
@salyaugustine789
@salyaugustine789 2 жыл бұрын
Jyhl
@kreeds1595
@kreeds1595 Жыл бұрын
സാർ, ഞാൻ ഈയിടെ 25 സെന്റ് സ്ഥലം വാങ്ങി. കഴിഞ്ഞ 30 കൊല്ലമായി പുരയിടം എന്ന് കണ്ടു കരമടച്ചു വന്നിരുന്നു. തൊട്ടടുത്തുള്ള സ്ഥലം നിലവും ആയിരുന്നു. അല്പം താഴ്ചയുള്ള സ്ഥലം ആയതിനാൽ ഞാൻ നികത്താൻ ചെന്നപ്പോൾ അവിടെ തർക്കം വന്നു. കൊടി കുത്തി. പിന്നെ ആരുടെയോ ഒക്കെ സ്വാധീനം ഉപയോഗിച്ച് അതിപ്പോൾ നിലം ആക്കിയെന്നു അറിയുന്നു. നമുക്കൊന്നും ചെയ്യാൻ കഴിയില്ലേ? ആർത്തി പിടിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഞാൻ ഇത്ര വലിയ വില കൊടുക്കണോ?? എന്ത് ചെയ്യണം എന്നൊരു ഉപദേശം തന്നാൽ നന്നായിരുന്നു..
@Ajassha
@Ajassha 4 жыл бұрын
സാർ ഞാൻ 2020 ജനുവരി 7 സെന്റ് സ്ഥലം വാങ്ങിയിരുന്നു സ്ഥലം വാങ്ങി നിലം എന്നാണ് ആധാരത്തിൽ സ്ഥലം വാങ്ങി കഴിഞ്ഞാണ് ഡേറ്റാ ബാങ്കിൽ പെട്ട ഭൂമി ആണെന്ന് അറിയാൻ കഴിഞ്ഞത് എന്റെ പേരിൽ വേറെ സ്ഥലമോ വസ്തുക്കളോ ഇല്ല വീടുവയ്ക്കാൻ എനിക് അനുമതി ലഭിക്കുമോ .3 തേക്കുകളും പ്ലാവും തെങ്ങ് നിൽക്കുന്ന സ്ഥലം അണ് നികന്ന് കിടക്കുന്ന സ്ഥലം അണ് .
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 4 жыл бұрын
Call 9633462465
@Ajassha
@Ajassha 4 жыл бұрын
@@AdvAvaneeshKoyikkara I will
@siyasinu6121
@siyasinu6121 Жыл бұрын
സാർ എന്റെ ഭൂമി ഡാറ്റ ബാങ്കിൽ ഉണ്ട് എന്ന് പറയുന്നു. ഞാൻ 11വർഷം മുന്നേ വാങ്ങി ഭൂമി ആണ് 10വർഷം ആയി noc കിട്ടി വീട് വെച്ചു വീട് നികുതി അടക്കുന്നു . ഇപ്പോൾ നിലം ഉള്ളത് പുരയിടം ആക്കാൻ വേണ്ടി കൊടുത്തപ്പോൾ അറിഞ്ഞത് ഇത്‌ ഡാറ്റാ ബാങ്കിൽ ഉണ്ട് എന്ന് RDO ക്ക് ഓൺലൈൻ വഴി അപേക്ഷ കൊടുത്തു കൃഷി ഓഫീസറിന്റെ റിപ്പോർട്ട് പ്രകാരം2008ന് മുന്നേ തുർന്നിട്ട് ഇല്ല എന്ന് rdo ക്ക് തരാൻ നിർവാഹം ഇല്ല എന്ന് റിപ്പോർട് വന്നു.സാർ ഇനീ ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് ഈ 4സെന്റ് സ്ഥലം ഒള്ളൂ അതിൽ 1000തായെ ഉള്ള വീട് ആണ് വെച്ചത്. ഈ ഭൂമിയിൽ 18വർഷം ആയി കൃഷി ചെയ്യുന്നില്ല. ഞങ്ങളുടെ അടുത്തുള്ള വരുടെ എല്ലാം ഡാറ്റ ബാങ്കിൽ നിന്ന് പുറത്ത് ഉള്ളത് ആണ്. ഞങളുടെ മാത്രം ഉള്ളൂ ഇങ്ങനെ നിരസിച്ചു വന്നത് വേറെ ഒരു അപേക്ഷ പോലും നിരസിച്ചു വന്നില്ല. ജീവിക്കാൻ പോലും നിവർത്തി ഇല്ല ത്ത ഞങ്ങളെ എന്തിനു. കയ്യിൽ ഉള്ള സ്വർണവും പ്രവാസി ആയിരുന്ന ഭർത്താവിന്റെ മുതലും എല്ലാം ഇതിൽ അറക്കി. ഇപ്പോൾ ഒന്നും ഇല്ല ഹുസ്ബൻഡ് ആക്സന്റ് സംഭവിച്ചു കിടപ്പിൽ ആയിരുന്നു. വടക്ക് താമസിക്കുന്ന ത് പോലെ ആണ് സ്വന്തം ഭൂമിയിൽ കിടക്കുന്നത് 30/4/2023 നിരസിച്ചു വന്ന അന്ന് തുടങ്ങിയ ടെൻഷൻ ആണ് മനസ്സിക ഡോക്ടറെ കാണിക്കുന്ന അവസ്ഥ ആയിട്ടുണ്ട്. ഇനീ എന്തെകിലും ഒരു വഴി ഉണ്ടോ സാർ
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
സർ വർഷങ്ങൾ ആയി( 1977ഇൽ ) ഞങ്ങൾ വാങ്ങിയ പുരയിടം ഇപ്പോൾ ഡാറ്റബാങ്കിൽ ആണ് എന്ന് ഈ യിടെ ആണ് അറിഞ്ഞത്.. നടപ്പ് വിലയുടെ 10%അടക്കണം എന്നാണ് പറയുന്നത്.. പണം അടക്കണോ സർ ..
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Can u call 9633462465
@nanikuttyamma4675
@nanikuttyamma4675 3 жыл бұрын
)
@satharalungal9234
@satharalungal9234 4 жыл бұрын
Hi sir ഞാൻ 5സെന്റ നെഞ്ച വാങ്ങിച്ചു അതിൽ വീട് വെക്കാൻ പറ്റുമോ deta ഉൾപെട്ടിട്ടുണ്
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 4 жыл бұрын
Can u call 9633462465
@jayakumarjayakumar5386
@jayakumarjayakumar5386 3 жыл бұрын
@@AdvAvaneeshKoyikkara ഇത്‌ നല്ല പ്രോഗ്രാം ആണ് 👍🌹
@jojijoseph1571
@jojijoseph1571 2 жыл бұрын
ഒരു വർഷമായി ഞാൻ അപേക്ഷിച്ചിട്ടേ ആരും വന്നില്ല നോക്കാൻ. ചോദിച്ചപ്പോൾ പറയുന്നു എനിക്ക് അറിയില്ല എന്ന് ക്രിഷി ഓഫീസർ പറയുന്നു ഇങ്ങേരെ താത്കാലിക മാണ് എന്നു പറയുന്നു
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
Call 9633462465
@marykuttyalexander3351
@marykuttyalexander3351 Жыл бұрын
Sir Sir tharam mattam chythu kodukkumo?
@geetharajedran516
@geetharajedran516 3 жыл бұрын
വിളിച്ചിട്ട് കിട്ടുന്നില്ല ഇതിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ പറ്റുമോ.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Call, 9633462465 between 9am to 5pm
@sasidharanp5722
@sasidharanp5722 3 жыл бұрын
What is meant by "converted land" This term itself does not make any sense.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 3 жыл бұрын
Can u call 9633462465
@SanthoshKumar-mo8ov
@SanthoshKumar-mo8ov 2 жыл бұрын
Sir, എന്റെ സഹോദരി ക്കു വേണ്ടിയാണുഈ ചോദ്യം10സെന്റ് നിലം ആണ് ആകെ യുള്ളത്. നികത്തി വീട് വയ്ക്കുന്നത് സംബത്തിച്ചു ള്ള സംശയം.വേറെ ഭൂമിയോ വീടോ ഇല്ല.വാടകയ്യ്ക്ക് താമസം.ഭർത്താവ് ഇല്ല ഒരു മകൾ മാത്രം (പഠിക്കുന്നു ).മ കളുമായി സുരക്ഷിത മായി താമസിക്കുന്നതിനു ചെറുതെങ്കിലും ഒരു വീട് വയ്ക്കുന്നതിന് 5സെന്റ് നിലം നികത്താൻ അനു വാദം കിട്ടുമോ 2020 ൽ വാങ്ങിയത്. അതിനായ്എന്താണ് ചെയ്യേണ്ടത്. പ്രത്യേകിച്ചു ജോലിയില്ല കൂലി പണി ചെയ്ത്ജീവിക്കുന്ന ആളാണ്( തൊഴിലുറപ്പ് )
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
ഇല്ല
@nidevmediaprivatelimited9549
@nidevmediaprivatelimited9549 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വിഡിയോ..നന്ദി, പക്ഷെ കാര്യങ്ങൾ നടക്കണമെങ്കിൽ വസ്തുവിന്റെ വിലയുടെ നല്ല ഒരു ശതമാനം കൈക്കൂലിയായി കൊടുത്തിട്ടു ഇവന്മാരുടെ വീട്ടു പടിക്കൽ നിന്നാൽ എല്ലാ കാര്യങ്ങളും ശരിയാകും
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
കൈക്കൂലി കൊടുക്കേണ്ടി വരില്ല
@ummalasivan9998
@ummalasivan9998 2 жыл бұрын
Sir, data ,. ബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ല,ഭൂമി പക്ഷേ നിലത്തിലാണ് കരം അടകുന്നത്, ഭൂമി കണ്ടാൽ കരഭൂമിയാണ്, തെങ്ങ്,ജാതി ഭലവൃഷങ്ങൾ ഉണ്ട്., ഇൗ ഭൂമി തരമറ്റൻ എന്ത് ചെയ്യണം.
@abdulrasak6988
@abdulrasak6988 2 жыл бұрын
Very old
@1238180
@1238180 4 жыл бұрын
Sir പുതിയ വീഡിയോ ഒന്നും കാണുന്നില്ല, വാട്സ്ആപ്പ് നോ കിട്ടുന്നില്ല?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 4 жыл бұрын
9633462465
@ratheeshr3925
@ratheeshr3925 2 жыл бұрын
ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാനുളള ഫോം തരുമോ.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
Can u call 9633462465
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 118 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 79 М.
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 118 МЛН