When court &collector's order is given to one party to make use of his barren land for Building purposes is it necessary for the purchaser again to apply to court or Collector to get order for utilising that land for Building construction etc???
@AnilKumar-ub6ff3 жыл бұрын
സർ എനിക്ക് ഞാൻ താമസിക്കുന്ന ഭൂമി കൂടാതെ അ താലൂക്കിൽ vera8 സെന്റ് ഭൂമിയുണ്ട് അത് ഡാറ്റബാങ്കിൽ ഉൾപ്പെട്ടുണ്ട് അത് പുരയിടം ആണ് 2008 മാർച്ച് മാസം വാങ്ങിയതാണ് അതിൽ വീട് വെക്കാൻ പറ്റുമോ അനുമതി കിട്ടാൻ എത്രനാൾ കഴിയും
@cathy11715 Жыл бұрын
👍
@ebrahimkattachira55124 жыл бұрын
👍👍
@bijuppbiju14482 жыл бұрын
2008 nu ശേഷം പൈതൃകമായി കിട്ടിയ ഭൂമി തരം മാറ്റി കിട്ടുമോ
റെക്കോർഡിൽ പാടി എന്നാണെങ്കിൽ ഭൂമി പുരയിടം ആക്കി മാറ്റം വരുത്താൻ എന്ത് ചെയ്യണം?
@AdvAvaneeshKoyikkara4 жыл бұрын
call 9633462465
@sumeshck73464 жыл бұрын
സാർ എന്റെയും ഭാര്യയുടെയും പേരിൽ 21 സെന്റ് സ്ഥലം ഉണ്ടായിരുന്നു ഇത് ഡാറ്റാ ബാങ്ക് കരടിൽ നിലം നികർത്ത് എന്നാണ് കിടക്കുന്നത് ഇത് പത്ത് സെന്റിൽ താഴെ ആകുകയാണെങ്കിൽ 1300 സ്ക്വയർ ഫീറ്റ് വരെ വീട് വയ്ക്കുവാൻ അനുമതി ലഭിക്കും എന്ന് പറഞ്ഞതിനാൽ ഒമ്പത് മുക്കാൽ സെന്റ് എന്റെ പേരിലേക്ക് മാത്രമാക്കി ഇങ്ങനെ എനിക്ക് കെട്ടിടം പണിയാൻ പറ്റുമോ അതോ അതോ RDO യ്ക്ക് അപേക്ഷ നൽകി പുരയിടം ആക്കി മാറ്റണോ അങ്ങനെയെങ്കിൽ ഇതിന് ഏതു ഫോമിലാണ് അപേക്ഷ നൽകേണ്ടത്
@ramlans71594 жыл бұрын
സർ. ഞങ്ങളുടെ 1ഏക്കർ സ്ഥലം 1990മുതൽ റബ്ബർ, കൃഷി ചെയ്യുന്ന സ്ഥലം ആണ്, ഏകദെശം 30വർഷം ആയി. ഇതു നിലം എന്ന് ആണ് റെക്കോർഡിൽ ഇനി അത് പുരയിടം ആക്കാൻ എന്ത് ചെയ്യണം, deta ബാങ്കിൽ നിന്ന് ഒഴിവാക്കാൻ
@AdvAvaneeshKoyikkara3 жыл бұрын
9633462465
@akhilcj30383 жыл бұрын
@@ramlans7159 2021
@prasadkk184 жыл бұрын
കോടതിയിൽ നിന്നും നീതി കിട്ടാൻ ഒരുപാട് കാലതാമസം വരില്ലേ സർ