ഭൂപടങ്ങളെക്കുറിച്ച് ഇത്ര വിശദമായ ഒരു ക്ലാസ്സ് ഞങ്ങൾക്ക് തന്ന വിഷ്ണു സാറിന് ഒരുപാട് നന്ദി
@rakhianish45613 жыл бұрын
Nalla.class ayirunnu sir...thank you sir
@sruthyprakasan81773 жыл бұрын
Super class..ഒരുപാട് നന്ദി..
@arunvrajarunvraj4441Ай бұрын
👍🏻
@pnr01113 жыл бұрын
🙏ചക്രപാണി ക്ലാസസ്സിന്റെ 'തല' അജിത്ത് സാറും 'ദളപതി' വിഷ്ണു സാറുമാണ്.❤️
@krishnakumarcv3173 жыл бұрын
വളരെ പ്രധാനപ്പെട്ട ക്ലാസ് ..ഇനിവരുന്ന പരീക്ഷകളിൽ ഒന്നോ രണ്ടോ മാർക്ക് എല്ലാവർക്കും ഉറപ്പായി ... ഭൂപടങ്ങൾ പരമാവധി എല്ലാം കവർ ചെയ്തു.... ഭൂരൂപങ്ങൾ, ഘനീകരണ രൂപങ്ങൾ അങ്ങനെയുള്ള SCERT ഭാഗങ്ങൾ ചെയ്താൽ എല്ലാവർക്കും ഉപകാരപ്രദമാകും ... പ്രധാനപ്പെട്ട ക്ലാസ് തന്ന വിഷ്ണുസാറിനും ,IT സാറിനും മറ്റു മുതിർന്ന അദ്ധ്യാപകർക്കും നന്ദി.
@AD-is2qf3 жыл бұрын
ഞാൻ നെഗറ്റീവ് എഴുതില്ല, സാറിന്റെ Economics ബാക്കി വേണം. സൂപ്പർ ക്ലാസ് Thank you
@soosupsctalks77063 жыл бұрын
Sss Economics venm
@gopakumararyad13603 жыл бұрын
ഇതുവരെ എവിടെ നിന്നും കിട്ടാത്ത ഒരു ക്ലാസ്സാണ് ഇത്
@ഷെർലക്ഹോംസ്-ഥ8റ3 жыл бұрын
Ini kittiyilla ennu parayaruthu
@deepthyvijeesh82193 жыл бұрын
ഏതു വിഷയവും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. ഏത് സബ്ജെക്ട് എടുത്താലും അത് പെർഫെക്ട് ആണ്. അതാണ് വിഷ്ണു സർ 🙏🙏🙏🙏thank you സർ 👌👌👌👌
@remyagopakumar23383 жыл бұрын
ഭൂപടത്തെ കുറിച്ച് നല്ലരീതിയിൽ ക്ലാസ്സ് എടുത്തുതന്ന വിഷ്ണു sir ന് വളരെയധികം നന്ദിയുണ്ട്.
@kl12_m_t_b543 жыл бұрын
വിഷ്ണുസർ , നമസ്കാരം.. എത്ര മനോഹരമായാണ് ക്ലാസ് എടുക്കുന്നത്.
@nidhishavattoli8873 жыл бұрын
പ്രതീക്ഷിക്കാത്ത ഒരു topic ആയിരുന്നു.... Thank you sir... നല്ല detail cls ആയിരുന്നു....♥️♥️
@revathysreekumarnair6178 ай бұрын
ഈ ഒരു ടോപ്പിക്ക് മനസിലാക്കാൻ ഇനി വേറെ എവിടെയും പോകണ്ട കാര്യമില്ല. അത്രയ്ക്കും മികച്ച ക്ലാസ്സ് തരുന്നതിന് ഒരുപാട് നന്ദിയുണ്ട്.
@vinitharagesh47193 жыл бұрын
സാർ നല്ല ക്ലാസ്സ് ആണ്. പഠിപ്പിക്കുന്നത് പിന്നെയും ആവർത്തിച്ചു പറയുന്നതിനാൽ അപ്പോൾ തന്നെ പഠി ച്ചുപോകാൻ സാധിക്കുന്നു. വളരെ വളരെ നന്ദി സാർ
@prajinprakash40583 жыл бұрын
നിങ്ങൾ സത്യത്തിൽ ആരാ ഇതൊക്കെ വെറും ഒരു സ്വപ്‌നം മാത്രം അത്രക്ക് സൂപ്പർ ക്ലാസ്സ് കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ഇതു വരെ ഒരു യുട്യൂബ് ചാനലിലും അല്ലാതെ psc ക്ലാസ്സിലും ഇതു പോലെ ക്ലാസ്സ് കിട്ടീട്ടില്ല പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aparnamohan87793 жыл бұрын
Sathyam 🤗ഇത്രയും ആത്മാർത്ഥമായി ആരും ക്ലാസ്സ് എടുത്തു തന്നിട്ട് ഇല്ല 🥰
@prajinprakash40583 жыл бұрын
@@aparnamohan8779 main examinu savastharam padikku patram nokkunuddo
എല്ലാ അധ്യാപകരും മികച്ചവരാണ് വിഷ്ണു സാറിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം നമസ്കാരം സർ
@soumyamohan81483 жыл бұрын
Gd mng sir,നല്ല ക്ലാസ്സ്, എന്നും മാറ്റി വെക്കുന്ന topic ആയിരുന്നു, ഒരുപാട് ഉപകാരമായി എനിക്കിത് 🙏
@mumtazrazak74393 жыл бұрын
Thank യു സർ. 👍 സൂപ്പർ. ഞാൻ ആദ്യമായിട്ടാ ഈ ക്ലാസ് കാണുന്നത് . 👌👌👌👌
@jisha2613 жыл бұрын
Etra padichalum evideyo manassilkatha pole thonniya ee topic itrayum manoharamayi paranju thannathinu othiri thanks 🥰🥰
@amjithdev22043 жыл бұрын
Ee ഒരു topic നെ base ചെയ്തു ഇത്ര നല്ല ക്ലാസ്സ് തന്ന വിഷ്ണു sir ന് നന്ദി...
@hridhulal3 жыл бұрын
അടിപൊളി ക്ലാസ്സ് , വളരെ വിഷമമുള്ള ഭാഗമായിരുന്നു. ഇപ്പോൾ വളരെ എളുപ്പമായിതീർന്നു. Thank you Sir🙏🙏🙏🙏🙏
@sreedevi95183 жыл бұрын
ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന എല്ലാ അദ്ധ്യാപകർക്കും കോടി പ്രണാമം. തീർച്ചയായും ഞങ്ങൾ നന്നായി exam എഴുതും. 🙏🙏🙏🙏🙏❣️
@dileep82213 жыл бұрын
നന്ദി സാർ വാക്കുകൾ കൊണ്ടു പറഞ്ഞാൽ മതിയാവില്ല അത്രയും നല്ല ക്ലാസ്സായിരുന്നു 🙏🙏🙏🙏🙏🙏
@remyaretheesh31273 жыл бұрын
ഭൂപടം എന്ന ഭാഗം ഇത്രയും നന്നായി പറഞ്ഞു തന്ന സാറിന് വളരെ നന്ദി...
@mithileshsurendran88513 жыл бұрын
PSC joli oru swapnam ennu karthi erunna enik okka sir daivamaanuuu...god bless u sir
@geethaljoseph1413 жыл бұрын
സമാദാനമായി... ഇനി ഈ ടോപ്പിക്ക് ഒരിടത്തും അന്വേഷിക്കണ്ടല്ലോ 🙏🙏🙏🙏🙏💞💞💞💞💞💞
@ronavarghese62403 жыл бұрын
Super class.Geography classes kooduthal venam
@sanjaycth59363 жыл бұрын
പഠിക്കാൻ മാറ്റി വെച്ച ഒരു ഭാഗം ആയിരുന്നു. ഇനി വൈകിച്ചുടാ...... thnk u soo much sir💕
@santhoshkumarm.k7853 жыл бұрын
നല്ല ക്ലാസ്സ് . ആവർത്തിച്ചു പറയുന്നത് നന്നായി മനസ്സിലുറപ്പിക്കാൻ പറ്റുന്നു🙏🙏🙏
@santhoshkumar317311 ай бұрын
സത്യത്തിൽ നിങ്ങൾ ഈശ്വരന് തുല്യമാണ് നമ്സക്കാരം സാർ നന്നായിരിക്കുന്നു ക്ലാസുകൾ
@neethujinesh3623 жыл бұрын
Thank you sir... classkal ninnu povumo ennu sharikum pedich poyiii... Thank you so much orupad nalla class aanuu❤️
@jk65143 жыл бұрын
Thank you sir ❤️🙏 സൂപ്പർ ക്ലാസ്സ് 👌👌👌👌👌 ഇതിലും കിടു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 😍🤩🥰
@rahul-qg9dj3 жыл бұрын
😯😯🙌❤️endhoru ക്ലാസ്സ് ആണ് sir eeee🙌🙌 ഒന്നും പറയാൻ ഇല്ല💯🥰🙏🏿
@soumirajesh88663 жыл бұрын
ലളിതമായ രീതിയിൽ ഇത്രയും important ആയ സബ്ജക്ട് കൃത്യമായും ഞങ്ങളിലേക്ക് എത്തിച്ച സാറിന് അഭിനന്ദനങ്ങൾ... നന്ദി....
@sunainashijith16453 жыл бұрын
Sir super class.. 🙏🙏 Each and everyday we want classes like this topic based class and pyq class 🙏🙏🙏🙏 ഞങ്ങളുടെ പ്രാർഥനകളിൽ എന്നും chacrapaniclassessle എല്ലാ അധ്യാപകരും ഉണ്ടായിരിക്കും സർ സത്യം 🙏🙏🙏🙏🙏🙏🙏🙏
Vishnu sirinte Gk adipoli.. text vayich vattaya topic easy akki thannu.... Thank you sir...
@mumthasa38953 жыл бұрын
Nalla class.... Thank u sir... Ennum ozhichiduna bakham... Class kandapo thanne padich edthu 😍🙏🙏🙏
@readersclubaudiobook53333 жыл бұрын
Thank you sir. Class valare peten manasilaakan patti. Sirinte classukal koodudhal predhikshikunnu
@hafsuptb48283 жыл бұрын
Vishnu sir eth topic eduthalum clear and super🙏🙏🙏🙏🙏
@anilajayan52463 жыл бұрын
Thank you sir.... good presentation.... 👍👍👍👍🙏🙏🙏
@krishnamuralika658 Жыл бұрын
സൂപ്പർ ക്ലാസ്സ് 👏🏻👏🏻👏🏻thank u സർ 🙏🏻🥰
@remananremanan88293 жыл бұрын
Sir nte maths classes extra ordinary aanu.....Mattulla classukal extra extra extra ordinary special aanu.....classes oru rekhshayumilla sir.....nammude team nte lucky factor aanu Vishnu sir nte classes.....class kazhiyumbol Padichu kazhiyum.....thanks a lot sir 🙏🙏🙏🙏😇😇
@pscaspirant16143 жыл бұрын
Vishnu sirr😎❤❤❤❤ethra nalayi kandittt😍😍suganoo sir. Elam eppo thanne padichu set akkii💯👍Thank you sir🙏Vishnu sir uyir❤❤
@jiyay50793 жыл бұрын
Thank you sir🙏🙏🙏🙏👍👍വളരെയധികം സന്തോഷം.. ആഗ്രഹിച്ചി രുന്ന ഒരു ക്ലാസ്സ്..
@aswathyarun25302 жыл бұрын
Exellent class sir👌👌👌👌thank you so much😘
@harithajs37233 жыл бұрын
thank you sir...🙏🙏🙏...super class 👌👌👌👌...
@dianacmony88573 жыл бұрын
Good class sir. Eniyum ethupola class venam.
@digitalassetscriptocurrenc44593 жыл бұрын
വളരേ നല്ല ക്ലാസ്, പുതിയ അറിവ് നേടി. വളരേ നന്ദി
@nijajohn36623 жыл бұрын
Super sir, class kandilla enkilum first like, athukazhinjee class kanuuu, Vishnu sir 🙏🙏🙏🙏
@mshesgm3 жыл бұрын
വിഷ്ണു സാറിന്റെ ക്ലാസ് സൂപ്പർ,👌
@vikasbabu40473 жыл бұрын
സൂപ്പർ cls.ഇതിൽ കൂടുതൽ ഒന്നും പഠിക്കാനില്ല.thank u വിഷ്ണു sir 😍😍😍
@babuvinod27083 жыл бұрын
Veendum kanunnu sir. Very useful class sir thank you
@aswathymohan5373 жыл бұрын
ethu vare kittatha oru class ayirunnu,thannk you sir
@jishakrishna47433 жыл бұрын
Eppozhum marippokunna oru topic ayirunnu sir.ippol easy ayi manasilyi .thank you so much sir..🙏🙏
@amruthacn11397 ай бұрын
Thankyou sir orupad late ayittan ee video kanunnath. Onnm manasilavatha topic ayirunnu, ippo ellam clear ayi thankyou so much sir❤
@suryas94823 жыл бұрын
Thank u sir. Super class👌👌👌🙏🙏🙏
@PrasanthgG-cx4gi3 жыл бұрын
Good morning Vishnu very helpful class please more class👍👍👍👍
@aswathisunil1233 жыл бұрын
Good morning sir Nalla clas aanu . Thankyou somuch sir 🙏🙏
@krishnamuralika658 Жыл бұрын
അവസാനത്തെ രേഖകൾക്ക് ഒരു code ഞാൻ ഓർത്തു 🤭 ഊഷ്മാവ് അളക്കാൻ തെർമോമീറ്റർ സ-(മ്മർദ്ദം) കാരണം ബാറിൽ പോകുന്നു ഹൈറ്റ് കൂടുമ്പോൾ മഴ പെയ്തു സൂര്യപ്രകാശം കൊണ്ട് ചൂടായപ്പോ hell ആണെന്ന് തോന്നി 🤭 സമുദ്രത്തിൽ ബാത്ത് ചെയ്യാൻ പോയി കാറ്റ് ചെവിയിൽ സംസാരിച്ചു.. മണ്ടത്തരം ആയിരിക്കാം എനിക്ക് ഓർമ്മ വരാൻ ചെയ്തതാ 😊
@rahultu54533 жыл бұрын
Simple and powerful explanation👌👌❣️
@sudharmamp38853 жыл бұрын
Valare nalla class Class edukkumbol thanne patikkanum kazhiyunnu Thank you Sir
@crazydudes47023 жыл бұрын
Thank you sir.class കേട്ടപ്പോഴേ പഠിച്ചു.
@sinip.ssini.p.s92853 жыл бұрын
Good class. Expecting more class like this. Keep it up Vishnu sir
@prasadhari65083 жыл бұрын
Boaring illathe kandaa class thank you sir👍👍
@amal007-m9e2 жыл бұрын
Itilum mikacha classes swapnangalil matram 😍🥰🥰🥰🥰🥰
@mukeshmuku71733 жыл бұрын
നന്ദി സാർ നല്ല ക്ലാരിറ്റി ക്ലാസ്സ്...🙏🙏
@thomaspseban38563 жыл бұрын
very good morning sir...valare nalla class👏👏👏
@vimaldas89503 жыл бұрын
Super class..... ഒരു രക്ഷയും ഇല്ല... വിഷ്ണു സർ ❤️❤️❤️