No video

ഭാരതത്തിൻറെ വാസ്തുശാസ്ത്രം ഒരു വിസ്മയം തന്നെയാണ്,കൃഷ്ണതുളസി,രാമതുളസി,thulasi malayalam,thulasithara

  Рет қаралды 280,377

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

🌸1500 വർഷം പഴക്കമുള്ള ഒരു വലിയ രഹസ്യമാണ്,,,,
🌸തുളസിതറയുടെ സ്ഥാനവും മാഹാത്മ്യവും,,,
🌸ഭാരതത്തിൻറെ വാസ്തുശാസ്ത്രം ഒരു വിസ്മയം തന്നെയാണ് എന്ന് ഇതില്‍നിന്നും മനസിലാകുന്നതാണ് ,,,,
🌸അതിനോടൊപ്പം തന്നെ എന്തു വളം ആണ് ഇടേണ്ടത് എങ്ങനെയാണ് വെള്ളം ഒഴിക്കേണ്ടത് , എങ്ങിനെയാണ് നടേണ്ടത് എല്ലാം പറയുന്നുണ്ട് ,,,
🌸ഞങ്ങൾ ഇല്ലത്ത് നട്ടിരിക്കുന്ന യഥാർത്ഥ രീതിയാണ് പറയുന്നത് ,,,
🌸ഇത് നിങ്ങളും പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം അടിമുടി മാറ്റം വരുന്നതാണ് ,,,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#tulsiMalayalam #tulsi #thulasithara #കൃഷ്ണതുളസി #രാമതുളസി #nambyattumana #manthrikam #blackmagic #manthram

Пікірлер: 776
@anilnairnair2762
@anilnairnair2762 2 жыл бұрын
അനുയോജ്യമായ മന്ത്രങ്ങളുപയോഗിച്ച് ഈ ഭൂമിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഞങ്ങളുടെ തിരുമേനി .......അങ്ങേക്ക് ഒരായിരം പ്രണാമം.... അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@sunila8879
@sunila8879 2 жыл бұрын
Sunil A Anihzam 7pm. 5 11 1975🙏🙏🙏
@suchitras5817
@suchitras5817 2 жыл бұрын
KODI KODI PRANAMAM THIRUMENI.ABHILASH PUNARTHAM DATE OF BIRTH 18.05.1991.TIME 12.55 PM PAKAL
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Namaskm therui. 26-1-1992 night 10.39 chothy nal
@lekshmivijay5806
@lekshmivijay5806 2 жыл бұрын
പ്രിയപ്പെട്ട എന്റെ ഗുരുനാഥ അങേക്കും family അംഗകൾക്കും സുഖം എന്ന് വിചാരിക്കുന്നു.ഒരു രൂപ പോലും ആരിൽ നിന്നും ദക്ഷിണ പോലും സ്വീകരിക്കാതെ മറ്റുള്ളവർക്ക് വേണ്ടി യുള്ള പ്രാർത്ഥന എന്നും ഇങ്ങനെ തന്നെ തുടരണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.അങ്ങയുടെ ഒരായിരം അറിവുകൾക്കും എന്നും നന്ദി അർപ്പിക്കുന്നു.ഒരു പ്രാവശ്യമെങ്കിലും ഒന്ന് നേരിട്ടു കാണാൻ കഴിഞ്ഞെങ്കിൽ ദൈവമേ നന്ദി........
@rathianilkumar475
@rathianilkumar475 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@sreelekhadinesh8303
@sreelekhadinesh8303 2 жыл бұрын
നമസ്കാരം തിരുമേനി 🙏.ഞങ്ങളുടെ വീട്ടിൽ തുളസിച്ചെടി ധാരാളം ഉണ്ട്.കൃഷ്‌നതുളസി ആണ്.. നല്ല അറിവുകൾ നൽകുന്നതിന് നന്ദി🙏 അങ്ങയുടെ ആയുരാരോഗ്യ തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏
@anuraganilkumar5753
@anuraganilkumar5753 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ജഗദീശ്വരൻ നൽകിടട്ടെ 🙏🏻🙏🏻🙏🏻
@meeraanair1224
@meeraanair1224 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏🙏🙏
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 2 жыл бұрын
🙏🙏🙏 നമസ്കാരം തിരുമേനി " ഒരു ലാഭേച്ഛയും ഇല്ലാതെ നിസ്വാർത്ഥമായി ജനനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ" വിനോദ് കുമാർ 24 - 9 - 1974 രാത്രി 10 - 58 പൂരാടം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയുടെ ലിസ്റ്റിലേക്ക് , ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചശേഷം അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ...
@sisirak4490
@sisirak4490 2 жыл бұрын
തിരുമേനി നമസ്കാരം 🙏🏻🙏🏻. തിരുമേനിക്കും കുടുംബത്തിനും നല്ലതുവരാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻. എഴുതിവെച്ചിട്ടുണ്ട് എന്നു പറഞ്ഞിരുന്നു. പ്രാർത്ഥിക്കണേ തിരുമേനി തൊഴിൽ തടസ്സവും വീട്പണി തടസ്സങ്ങളും എല്ലാം നീങ്ങി കഷ്ടപ്പാടിൽനിന്നും രക്ഷികണേ 🙏🏻🙏🏻
@sisirak4490
@sisirak4490 2 жыл бұрын
സുരേഷ്‌കുമാർ ഉത്രം.6.8.1970 കർക്കിടകം 21
@aparnakrishnan6964
@aparnakrishnan6964 2 жыл бұрын
നമസ്കാരം തിരുമേനി, മക്കളുടെ നക്ഷത്രം നോക്കി പ്രാർത്ഥിച്ചതിന്റെ ഫലമായി മാറ്റങ്ങൾ ഉണ്ട്, മോളുടെ ജോലിസംബന്ധമായ കാര്യത്തിനും കൂടി ഉയർച്ചയുണ്ടാകാനും അവളുടെ വിവാഹകാര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, ഇളയമോൾ പ്ലസ്ടു ന് പഠിക്കുന്നു. അലസതയും മടിയുമുണ്ട്. അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്കും മറ്റുള്ളവർക്കും പൂർണമായി ഫലം കിട്ടുമെന്ന് തീർച്ചയായും ഉറപ്പുണ്ട്. അങ്ങേയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ.. 🙏🙏🙏
@renjuviswa1476
@renjuviswa1476 2 жыл бұрын
സത്യം പറഞ്ഞാൽ തുളസി ചെടിയുടെ കാര്യത്തിൽ ഞാൻ vishamiche ഇരിക്കുവാരുന്നു, ഒരുപാട് തവണ തുളസി ചെടി നട്ടു എങ്കിലും പെട്ടന്ന് വാടി പോകുന്നു ഒരു പാട് സങ്കടം ആണ് അപ്പൊ, എങ്കിലും നട്ടു പിടിപ്പിക്കാൻ ഞാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു, അങ്ങയുടെ വീഡിയോ കണ്ടപ്പോ സന്തോഷം ആയി
@hemalatha.c2768
@hemalatha.c2768 2 жыл бұрын
I am so happy to hear from you thirumeni. Thanks a lot for your prayers and guidance . I believe you and follow your great advice and could feel the difference.
@Dilshanadaleyza
@Dilshanadaleyza 2 жыл бұрын
Namaskkaram thirumeni 🙏 Aldhiya 13/4/2014 🙏
@sureshaami9550
@sureshaami9550 2 жыл бұрын
ആരോഗ്യവും സമാധാനവും നിറഞ്ഞ, കട ബാധ്യതകളില്ലാത്ത ഒരു ജീവിതത്തിനായി എപ്പോഴും പ്രാർത്ഥിക്കുന്നു.... തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ....🙏🙏🙏 സുരേഷ് നക്ഷത്രം ഭരണി . ജനന തീയതി 5/7/1979
@sasikalamk8790
@sasikalamk8790 2 жыл бұрын
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ അപേഷിക്കുന്നു
@soumyadineshdiyaniya5220
@soumyadineshdiyaniya5220 2 жыл бұрын
തിരുമേനി എനിക്കു രോഗ ഭയമാണ്. എന്റെ മനസ് എന്നിൽ നിന്നും വിട്ടു പോകുമോ എന്ന സാഹചര്യത്തിലാണ് ഞാൻ തിരുമേനിയുടെ അഗോ രമന്ത്രം ചൊല്ലാൻ തുടങ്ങിയത്. വിശ്വസില്ലുമോ എന്നെനിക്ക് അറിയില്ല! ഒരു ദിവസം ചൊല്ലിയപ്പോ തന്നെ എനിക്കി നല്ല മാറ്റം തോന്നി.ഇപ്പോ ഞാൻ സ്ഥിരമായി ഈ മന്ത്രം ചൊല്ലുന്നു. എന്റെ മഹാദേവൻ തന്നെയാണ് എനിക്ക് ഈ മന്ത്രം കാട്ടിത്തന്നതെന്ന് എനിക്ക് തോന്നി🙏🙏🙏. തിരുമേനിക്ക് ഒരുപാട് നന്ദി 🙏. മനസിന് സമാധാനം കിട്ടുന്ന ഒരു നല്ല മന്ത്രമാണ് ഇത്.
@bindupk7316
@bindupk7316 2 жыл бұрын
Thirumeni orupadu santhoshamayi masangalkku munne thirumeni yodu abhyarthichathu prakaram angu ee vedio cheythuvallllooo valare nandhi thirumeni.... puthiyathayi pani kazhicha nangade veetil thulasarithara ithuvare orukkittilla thirumeni de vediokku vendi kathirikkuvarunnu....valare upakaram thirumeni.....🙏🙏🙏
@vinithaprasad195
@vinithaprasad195 2 жыл бұрын
തിരുമേനി നമസ്കാരം🙏🙏🙏. അങ്ങേക്ക് സുഖമാണോ. ദൈവം അനുഗ്രഹിക്കട്ടെ
@minirajeev3528
@minirajeev3528 2 жыл бұрын
തിരുമേനി അങ്ങയുടെ പ്രാർത്തയിൽരശ്മി എന്റെകുടുംബത്തെ ഉൾപെടുത്തണേ എന്റെ പ്രാർത്തയിൽ ആയുരാരോഗ്യ സൗക്യം ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു,രാജീവ്‌പോരുട്ടതി 1960march1960, മിനി ചിത്തിര 1963നവംബർ 14, രശ്മി മകം 1989മാർച്ച്‌ 20,2.3എ. എം, ജിത്തു പൂരം 1992, ഡിസംബർ 16, ബുധൻ 2.10, പി. എം 🙏🙏🙏🙏
@akilananthini2145
@akilananthini2145 2 жыл бұрын
വളരെ ശരിയാണ് നന്ദി പറയുന്നു തിരുമേനി
@delicious9279
@delicious9279 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി തിരുമേനി 🙏🏻
@sarinappu6789
@sarinappu6789 2 жыл бұрын
നമസ്കാരം തിരുമേനി,വസ്തുപരമായ തർക്കം മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി. കടത്തിൽ നിന്നും കര കേറാനും prarthikkane🙏 Dob 17/5/1985 4.30 pm അശ്വതി
@rajinair1044
@rajinair1044 2 жыл бұрын
അങ്ങയുടെ പ്രാർഥനയിൽ എന്നയും കുടുമ്പത്തെയും ഉൾപെടുത്തുക 🙏സനിൽ തൃക്കേട്ട, രാജി തിരുവോണം , സുര്യശ്രീ കാർത്തിക, ആദിത്യ ഉത്രാടം
@Sevensta
@Sevensta 2 жыл бұрын
നമസ്കാരം തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താണമേ, എനിക്കൊരു ബിസ്സിനെസ്സ് തുടങ്ങാൻ ആഗ്രഹം ഉണ്ട്,22/04/1989
@sasikalamk8790
@sasikalamk8790 2 жыл бұрын
അങ്ങ് തരുന്ന അറിവുകൾ ഒത്തിരി പ്രയോജനം തരുന്നുണ്ട് എല്ലാവർക്കും അതിന്റെ ഗുണവും ഉണ്ടാകട്ടെ
@Lini_Bhuvan
@Lini_Bhuvan 2 жыл бұрын
നമസ്ക്കാരoതിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ എന്റെ മകന് വേണ്ടിയാണ് അവന് പഠിക്കാൻ മടിയാണ് അവന് ഭയങ്കര ദേഷ്യമാണ് അവന്റെ ഈ സ്വഭാവം മാറ്റി എടുക്കാൻ വേണ്ടി തിരുമേനി പ്രാത്ഥിക്കണ o ആദിദേവ് പൂരാടം നക്ഷത്രം 10-11-2010 10:55 AM
@anshr1454
@anshr1454 2 жыл бұрын
തിരുമേനി അങ്ങ് എന്റെ പ്രിയ സ്റ്റേഹിതനുവേണ്ടി പ്രാർത്ഥിച്ചത് ദൈവം കേട്ടിരിക്കുന്നു. കോടി നന്ദി 🙏അവന് അസുഖത്തിനു കുറവുണ്ട്. ഏത് മന്ത്രങ്ങളാണ് അവൻ ചെല്ലേണ്ടത് എന്നു പറയാമോ. അവന്റെ സന്തോഷകരമായ കുംടുബ ജീവിതത്തിനും ദീർഘായുസിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ ആശാനന്ദ് അശ്വതി- 25/10/69 - 04.16pm
@nambyattumana
@nambyattumana 2 жыл бұрын
ദുർഗ്ഗാ സ്തോത്രങ്ങൾ ഏതു വേണമെങ്കിലും ജപിക്കാവുന്നതാണ് ... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@ohmnamahshivaya215
@ohmnamahshivaya215 2 жыл бұрын
💐💐പ്രാർത്ഥനയിൽ ഓർക്കണേ തിരുമേനി 🙏🙏🙏
@vasanthanair1526
@vasanthanair1526 2 жыл бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ ഓരോ വാക്കുകളും ജീവിതത്തെ നല്ലവഴിയിലേക്ക് നയിക്കുന്നവയാണ്. നന്ദി തിരുമേനി. വസന്ത : 1136 മേടം 19 അനിഴം. ലക്ഷ്മണൻ :1952, ഏപ്രിൽ 4, പൂയം ദീപ്തി :1985, മാർച്ച്‌ 12.സമയം .2.10pm. ദീപേഷ് :1988, നവംബർ 10. സമയം 10.10am. 🙏🙏🙏🙏🙏
@kusumakumarikg7272
@kusumakumarikg7272 2 жыл бұрын
ഇന്ന് correct സമയം കിട്ടി. നന്ദി. വളരെ. .വളരെ കുസുമം ആയില്യം 17.4.59 4 a.m . എല്ലാ കാര്യങ്ങളും നന്നായി വരുന്നുണ്ട്
@visakhjl6856
@visakhjl6856 2 жыл бұрын
നമസ്കാരം.. 🙏🏻🙏🏻🙏🏻 തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശാഖ് - 12/10/1990 - 03:40pm - പൂയം
@mgsindhu7772
@mgsindhu7772 2 жыл бұрын
Namaskaram Thirumeni🙏🙏🙏🙏🙏 Please pray for my granddaughter, she is suffering of fits. Jhanvi- Uthradam. 12.5.2020./10.22am.Thank you so much for your blessings and prayers🙏🙏🙏🙏🙏
@Black_Panther_Love
@Black_Panther_Love 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 29/05/1972 11:50 PM രാജേഷ്‌ നാരായണൻ മൂലം നക്ഷത്രം Pls pray for us... Thank you so much 🙏
@praseetha2396
@praseetha2396 2 жыл бұрын
നമസ്ക്കാരം തിരുമേനി അങ്ങയുടെ എളിമയ്ക്കും പ്രാർത്ഥനയ്ക്കും വളരെ നന്ദി.
@dhanyakarthi9124
@dhanyakarthi9124 2 жыл бұрын
Namaskaram thirumeni nangalk onn vendi prarthikkanam...🙏🙏
@geethapr8018
@geethapr8018 2 жыл бұрын
19/6/1993 മകന്റെ സമയ ദോഷം മാറ്റി നല്ല സ്നേഹവു സന്തോഷവുമുള്ള സ്വഭാവമാക്കി തരാൻ പ്രത്ഥിക്കണേ . കൂടാതെ ഒരു ജോലി കിട്ടാനും വേണ്ടി പ്രാത്ഥിക്കണേ തിരുമേനി
@sreebhadrab.s9497
@sreebhadrab.s9497 2 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകുന്നതിന് വളരെ നന്ദി. ആരും ഇത്രയും ആധികാരികമായി പറയാറില്ല. ഒന്നിനും ഒരു സംശയവും തോന്നാറുമില്ല. എന്റെ മകൻ ഇപ്പോൾ 10ാം ക്ലാസിലാണ് പഠി ക്കുന്നത് Date of Birth 3.12.2005 അഭിനവ് മൂലം നക്ഷത്രം. പ്രാർ ത്ഥിക്കണേ തിരുമേനി.
@aswathiraju1076
@aswathiraju1076 2 жыл бұрын
Namaskaram thirumeni.. Raju - uthradam -31/5/1970 Aswathi -avittam -14/6/1979 Abhiram -bharani -6/12/2003 Njangaleyum angayude Prarthanayil ulpeduthanam
@lachukutty5012
@lachukutty5012 2 жыл бұрын
Namaskaram🙏 തിരുമേനി Athira, avittam🙏 11/7/1990 5:30pm Prarthikane thirumeni🙏🙏🙏🙏🙏
@honeysajeev1831
@honeysajeev1831 2 жыл бұрын
നമസ്കാരം തിരുമേനി .... എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ ...സജീവ് _ പൂരാടം ,ഹണി - പുണർതം ,അഹസ് - ചതയം ,അമ്പാടി -രോഹിണി ....
@magicmalu6122
@magicmalu6122 2 жыл бұрын
എന്റെ വീട്ടിൽ തുളസിച്ചടി ഉണ്ട്. ഇഷ്ടം പോലെ ഉണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്
@subru-man5355
@subru-man5355 2 жыл бұрын
നമസ്ാകരം തിരുമമനി സുബ്രമണ്യം ,അവിട്ടം 09 -07 -1982,പകൽ 10 മണ്ി കഴ്ഞ്ഞു തിരുമമനി ബ്പാർത്ഥനയിൽ ഉൾപ്പെടുമേണ്മമ🙏
@sumivenugopal3762
@sumivenugopal3762 2 жыл бұрын
തുളസി ചെടി നട്ടിട്ടുണ്ട്. ചെടി ചട്ടിയിൽ ആണ്. വാടക വീടായതു കൊണ്ടു തറയില്ലാ. എന്നും വിളക്ക് കാണിക്കാറുണ്ട്. അങ്ങ് പറഞ്ഞുതന്നപോലെ വളം ചെയ്യാം. റിയാസ്, മകം,19/5/1983 Time 1.30pm
@sujithajayakumar892
@sujithajayakumar892 2 жыл бұрын
NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘
@mamamilaya2515
@mamamilaya2515 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 Smitha. S- Pooram, 30-11-1980 Prarthikkane thirumeni🙏🏼🙏🏼
@nishapadmanabhan3006
@nishapadmanabhan3006 2 жыл бұрын
നമസ്ക്കാരം തിരുമേനി .. അങ്ങയുടെ.. ഈ നിസ്വാർത്ഥ സേവനതിനു ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടൈ.. . ഞങ്ങളു‌ടെ പുണ്യമാണ് അങ്ങയുടെ ഈ അറിവ് ഞങ്ങൾക്ക് പകർന്നു കിട്ടുന്നത്. D.O.B .25.9.1979
@nambyattumana
@nambyattumana 2 жыл бұрын
നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജ യിലേക്ക് ഉൾപ്പെടുത്താൻ എഴുതി എടുത്തിട്ടുണ്ട്
@ripplesfollowers7329
@ripplesfollowers7329 2 жыл бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ അയച്ച മെസേജ് ഒന്നും തിരുമേനി ഇതുവരെ കണ്ടിട്ടില്ല പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണെ സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് ഞങ്ങൾക്ക് ഉണ്ടായിരുന്ന സ്ഥാപനം നിർത്തേണ്ടിവന്നു, പിന്നെ കിട്ടിയ ജോലിയും ഇപ്പോൾ നഷ്ടമായി ഒരു വരുമാന മാർഗം ശരിയായിക്കിട്ടാൻ പ്രാത്ഥിക്കണേ സംഗീത, പൂരാടം , time വെളുപ്പിന് 4.30, 27/1/1979, രാധാകൃഷ്ണൻ, പൂരം, (കന്നി മാസം time അറിയില്ല ) 1977, മകൾ മീര കൃഷ്ണ അവിട്ടം 19/4/2009 ഉച്ചക്ക് 1.30)
@vijayakumarnk7482
@vijayakumarnk7482 2 жыл бұрын
🙏നമസ്കാരം തിരുമേനി🙏 അമ്മയ്ക്ക് വേണ്ടിയാണ് ആദ്യ മായി ഞാൻ മെസേജ് അയച്ചത്. ഇന്നമ്മയില്ല ഒരു വർഷമായി തിരുമേനി റിപ്ളേ കിട്ടണേന്ന് പ്രാർത്ഥിക്കുന്നു 4.9.1992 12.10 a.m vidhya
@nambyattumana
@nambyattumana 2 жыл бұрын
നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയ്ക്ക് ഉൾപ്പെടുത്താൻ ലിസ്റ്റിലേക്ക് എഴുതിയിട്ടുണ്ട് , അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാകും ...
@shellyshelly82
@shellyshelly82 2 жыл бұрын
തിരുമേനിക്ക് നമസ്ക്കാരം ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമനസ്സിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഷെല്ലി പുണർതം 24/6/1971. 7 Am
@babithamanaz372
@babithamanaz372 2 жыл бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി ഞാൻ ഒത്തിരി സങ്കടത്തോടെയാണ് മെസ്സേജ് ചെയുന്നത്. ഒത്തിരി മെസ്സേജ് ഞാൻ അയച്ചു പക്ഷെ തിരുമേനി കണ്ടിലന്ന് തോന്നുന്നു. എന്റെ മുന്നോട്ടുള്ള ജീവിതം ഓർക്കുമ്പോൾ എനിക്ക് ഒത്തിരി ഭയമാണ്. കുടുംബപ്രേശ്നങ്ങളും, സാമ്പത്തിക പ്രേശ്നങ്ങളും കൊണ്ട് ഞാൻ തകർന്നിരിക്കുന്നു. ഓരോദിവസവും കഴിഞ്ഞുപോകുന്നത് വളരെ സങ്കടത്തിലൂടെയാണ്. തിരുമേനി എന്നെ രക്ഷിക്കണം. എനിക്കൊരു മറുപടി തരണം തിരുമേനി plz 🙏. ബബിത അനിഴം 17/4/1976 മാനസ് ഉത്രട്ടാതി 1/10/1974, ആദി വിഷ്ണു ധർമൻ അത്തം 4/7/2006 രക്ഷിക്കണം തിരുമേനി 🙏🙏🙏🙏🙏
@sabithasabitha1115
@sabithasabitha1115 2 жыл бұрын
Namaskaram Thirumeni 🙏
@MG-805
@MG-805 2 жыл бұрын
തിരുമേനി നമസ്കാരം 🙏 എന്റെ മകന് വേണ്ടിയാണ് DOB : 1/06/1983 Time : 7:55 AM തിരുവോണം രണ്ടാം പാദം മകന്റെ ജോലിസംബന്ധമായ കേസ് കോടതിയിലാണ് , അനുകൂലവിധി കിട്ടുവാനും മകന് ജോലിയിൽ പ്രവേശിക്കുവാനും തിരുമേനി പ്രാർത്ഥിക്കണം🙏 ജീവിതം വഴിമുട്ടി നിൽക്കുകയാണ് , വിവാഹം ഒന്നും ശരിയാകുന്നില്ല
@valsalag9828
@valsalag9828 2 жыл бұрын
Namasthe thirumeni . അങ്ങയുടെ അറിവ് മനുഷ്യ nanmakkayi ,ഉപയോഗിക്കുന്നു എന്ന ഒരോ മനസ്സിൻ്റെയും തിരിച്ചറിവ് തന്നെയാണ് അങ്ങയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന . അത് തന്നെ ആണ് അങ്ങയുടെ സുകൃതവും . വത്സല g , , അത്തം.1958 ഒക്ടോബർ 12 Time 9.16 pm അവിടുത്തെ പ്രാർത്ഥന എനിക്ക് reksha ഏകട്ടെ
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് ഇപ്പോഴത്തെ ഗ്രഹസ്ഥിതി മനസ്സിലാക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...
@jayanasubhash2134
@jayanasubhash2134 2 жыл бұрын
Namaskaram Thirumeni valare nanni,
@ambikakn7968
@ambikakn7968 2 жыл бұрын
തിരുമേനി മെസേജുകൾ മിക്കവയും കാണുന്നുണ്ട്. റിപ്ലെയും തരാറുണ്ട്. കുറെ തവണ മെസേജ് അയച്ചു. ഞാനിടുന്ന മെസേജിന്റെ മുൻപിലും പിന്നിലും ഉള്ള കമന്റ്കൾക്ക് അങ്ങ് മറുപടി കൊടുക്കുന്നുണ്ട്. എന്താണ് എന്റെ മെസേജിന് ഒരു മറുപടി തരാത്തത്. എന്റെ മോന് വേണ്ടിയാണ് 🙏 പേര് അഭിജിത്ത്. തിരുവോണം 17.2.1996 സമയം രാത്രി 9.15. ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. അത്രയും ബുദ്ധിമുട്ടാണ് 🙏🙏🙏🥰🥰🥰
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
@sudheendranv.ssudheendran3761
@sudheendranv.ssudheendran3761 2 жыл бұрын
തുളസിച്ചെടി നടുന്നതിനെക്കുറിച്ചുള്ള വീഡിയോ കണ്ടു. സന്തോഷം.
@sobhanak4359
@sobhanak4359 2 жыл бұрын
നമസ്കാരം! തിരുമേനി അങ്ങയുടെ ഓരോ വിഡിയോയും വളരെ വിജ്ഞാനപ്രധമാണ് . ഇതുവരെ അങ്ങ് ഞങ്ങളെ കണ്ടില്ലെന്ന് തോന്നുന്നു അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണേ. മോഹൻദാസ് ഉത്രാടം 😊 😜 Dob 20-9-1961 ശോഭന പൂയ്യം 😜😜 Dob 17-1-1965 👍 😜
@geethasudheer3679
@geethasudheer3679 2 жыл бұрын
Namaskkaram Thirumeni🙏🙏🙏
@binduvasu3691
@binduvasu3691 2 жыл бұрын
തിരുമേനി🙏🙏🙏🙏🙏 അങ്ങേക്ക് എന്റെ ശതകോടി പ്രണാമം ഞാൻ അങ്ങയുടെ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുന്നതാണ്🙏 എന്റെ മക്കൾക്കുo ഭർത്താവിനു വേണ്ടിയും പ്രാർതിക്കണം തിരുമേനി🙏
@aswathy4863
@aswathy4863 2 жыл бұрын
Thirumenu , othiri videos il njaan message ayachirunu , thirumeni de samayakurav moolam aanu kaananje ennu ariyaam , ee vatom enkilum ente msg kand praarthikanenu njaan daivathod praartjikunu Vighnesh Raj , Chithira ,2 May 1996 Dubai il visit nu poyit alachilaanu thirumeni oru joli um shari aayilla ,manasinu nalla vishamam ind ,pinne veetilum prayaasangal , thirumeni praarthanayil ullpeduthane🙏🙏🙏🙏🙏🙏 .Naale oru interview ind thirumeni ath kitaan vendi thirumeni praarthikane , Thirumenik aayusum aaroghyavum bhagavan nalgatte🙏🙏🙏🙏
@sreekumarsreekumar5776
@sreekumarsreekumar5776 2 жыл бұрын
🙏🙏🙏🙏🙏നമസ്കാരം തിരുമേനി
@prajithaks6764
@prajithaks6764 2 жыл бұрын
Prajitha Bharani dob 4th March 1968, please pray for me and my family Murali moolam, Gokul pooyam, Gowri thrikketta, Usha Aswathy babusenan Bharani Vishnu aayilyam.
@gopinathanpuliyanath8968
@gopinathanpuliyanath8968 2 жыл бұрын
സുരേഷ് , ചോതി 1972 feb 7(1147 മകരം 24), തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണം. വളരെ ബുദ്ധിമുട്ടിലൂടെ ആണ് കടന്നു പോകുന്നത്.
@mamamilaya2515
@mamamilaya2515 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏼 Smitha, pooram. Sunu,makam, Athulvinayak, avittam.athulyavinayak,avittam.
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
Namaskaaram thirumeni ,enikku vendi prarthikkanam 🙏🙏🙏🙏🙏🙏🌷🌷🌷🌷
@athulyaa313
@athulyaa313 2 жыл бұрын
namasthe thirumeni joli sthalathulla prashnangalk paraiharamaayi nne prarthanayil ulpeduthne thirumeni 05th June 1985,06.05am pooradam
@roshnidolly
@roshnidolly 2 жыл бұрын
Namaskaram thirumeni Murali Krishnan Avittam May 29 1967 Pls prarthikename🙏🙏
@rajeshwarypradeep7192
@rajeshwarypradeep7192 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ🙏 ദുഃഖത്തിലും ദുരിതത്തിലൂടെയും ആണ് ഇപ്പോൾ എന്റെ ജീവിതം കടന്നു പോകുന്നത്. എന്റെ ഭർത്താവിന് വേണ്ടിയാണ് തൊഴിൽ തടസ്സം ആണ്. ഏത് ജോലിയിൽ പ്രവേശിച്ചിട്ടും ഉറച്ചു നിൽക്കാൻ പറ്റുന്നില്ല. തടസ്സമാണ് തിരുമേനി 12 വർഷമായി വിദേശത്താണ് ഇതുവരെ സ്ഥിരമായ ഒരു ജോലി ആയില്ല. പ്രദീപ് 8/3/1979 ഉത്രാടം ഒത്തിരി മെസ്സേജ് ഞാൻ അയച്ചു തിരുമേനി.ഇതെങ്കിലും തിരുമേനി കാണുമെന്ന് പ്രതീക്ഷിക്കുന്നു. രക്ഷിക്കണം തിരുമേനി 🙏🙏🙏🙏🙏
@minimani5851
@minimani5851 2 жыл бұрын
എന്റെ ഭർത്താവ് ഗൾഫിൽ നിന്നും സുഖമില്ലാതെ നാട്ടിൽ വന്നിരിക്കുകയാണ് തിരുമേനി നന്നായി പ്രാർത്ഥിക്കണം. മണി , അശ്വതി..1967
@nithya8101
@nithya8101 2 жыл бұрын
ഗനീഷ് -പൂരാടം,അഞ്ജു- തിരുവോണം, ദീക്ഷിത- രോഹിണി സാമ്പത്തികവും ശാരീരികവും മാനസികാവുമായ ബുദ്ധിമുട്ടുകൾ ഉണ്ട്. എല്ലാം മാറി അഭിവൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി.
@arundizuza1935
@arundizuza1935 2 жыл бұрын
Thirumeni orupadu prayasam annu shopil business loss ayyi finance problem annu
@layavivekanand8282
@layavivekanand8282 2 жыл бұрын
Namaskaram thirumeni 🙏 Laya, Revathy nakshatram Dob: march 12, 1986 Prarthikkane thirumeni 🙏
@lalitharavindran7437
@lalitharavindran7437 2 жыл бұрын
നമസ്തേ തിരുമേനി. അങ്ങയുടെ പ്രാർത്ഥന യിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണെ. ലളിത നക്ഷത്രം തിരുവോണം. ഇടവം.1969.
@priyarajan4860
@priyarajan4860 2 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏🙏🙏... എനിക്കും ഹസ്ബൻഡിനും ജോലി കിട്ടാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കേണം.... ഒത്തിരി നാളായി ഞാൻ കമന്റ്‌ ഇടുന്നു.. ഒക്ടോബർ 30 നും നവംബർ 13 നും എനിക്ക് psc exam ഉണ്ട്... തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണം... പ്രിയ അത്തം 20/11/1992 pm ശ്രീകാർത്തിക് രേവതി 14/01/1989 9.00 am
@user-ue3zr7om8m
@user-ue3zr7om8m 2 жыл бұрын
🙏🙏നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയുടെ പ്രാർത്ഥന എന്നും ഉണ്ടാവണെ
@nambyattumana
@nambyattumana 2 жыл бұрын
പ്രാർത്ഥിക്കാം
@pradeep-fb2hg
@pradeep-fb2hg 2 жыл бұрын
Namaskaram Thirumeni... Rejani Thiruvonam. 25-12-1984..Bhayakara bhudhimut annu. Prarthikkane njagalkku Vendi. Pradeep Puradam
@rajithamanu9346
@rajithamanu9346 2 жыл бұрын
Rajitha,chitra 9 jan 1972 4.40 am Prarthikkane oru veedu undakan vendi..🙏.
@athiraa.r7608
@athiraa.r7608 2 жыл бұрын
അഭിലാഷ് -കാർത്തിക, 24.01.1983, 2.30 am ആതിര - അനിഴം, 27.04.1986, 3.24am ആദിശങ്കരി - അശ്വതി, 15.01.2019, 1.15am തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.. ഒരുപാടു കടബാധ്യതയുണ്ട്. എല്ലാ കാർഥ്യത്തിനും തടസ്സമാണ്. തടസ്സം മാറാനും ജീവിതം നല്ല രീതിയിൽ ആകാനും പ്രാർത്ഥിക്കേണമേ
@ss-me4xz
@ss-me4xz 2 жыл бұрын
തിരുമേനി 🙏🙏 മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ് und എന്നിട്ടും ജോലിയിൽ തടസങ്ങൾ മാത്രം വിജയിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണേ തിരുമേനി 🙏ശ്രീജിത്ത്‌ s തിരുവാതിര 1992, march 13🙏🙏
@vijayankk9857
@vijayankk9857 2 жыл бұрын
നമസ്സ്കാരം തിരുമേനി. ഞാൻ ഒരുപാട് തവണ നിത്യേന എന്നോണം അങ്ങയുടെ സഹായം അപേക്ഷിച്ചിരുന്നു. അങ്ങയുടെ ശ്രദ്ധ എന്തുകൊണ്ടോ എന്നിലേക്ക് തിരിയുന്നില്ല.
@sksatheesh6418
@sksatheesh6418 2 жыл бұрын
സതീഷ്കുമാർ ആയില്യം..31-5-1979 പ്രാർത്ഥിക്കണം തിരുമേനി
@anujose364
@anujose364 2 жыл бұрын
തിരുമേനി, എനിക്ക്, ബാധ രണ്ടുപേരുടെ ആണ്, ശരീരത്തിൽ ഉണ്ടായിരുന്നത്, അത് ദേവി മാറ്റി, കലവൂർ പ്രകാശ് സ്വാമിയുടെ അടുത്ത്, പോയി, അപ്പോൾ ആ ദേവിയുടെ മുമ്പിൽ നിന്ന് സംസാരിക്കുമ്പോൾ ബാധ പറയുന്നത് എനിക്കും കേൾക്കാൻ പറ്റുന്നുണ്ട്, 3തവണ ആണി അടിച്ചു മാറിയെന്നു വിചാരിച്ചു, veendum, സ്വാമി ദേവിയുടെ നടയിൽ നിർത്തിയപ്പോൾ വീണ്ടും ബാധ രണ്ടുപേരും ഒഴിഞ്ഞില്ലായിരുന്നു, ദേവിയോട് കള്ളം പറഞ്ഞു ennu പറഞ്ഞു മാപ്പുപറഞ്ഞു എന്ന് പറഞ്ഞു വീണ്ടും ആണി അടിച്ചിരുന്നു, ഞാൻ ഭജന ഇരുന്നു, 3ദിവസം കഴിഞ്ഞ് വീട്ടിൽ വന്നു തിരുമേനി, ഇപ്പോൾ ബാധ പറഞ്ഞത് ഓര്മയുള്ളതുകൊണ്ട് pediyanu ഉള്ളിൽ തിരുമേനി എനിക്ക് വേണ്ടി prarthikkane
@thankammashetty9225
@thankammashetty9225 2 жыл бұрын
Nanaskaram thirumeni. 14 varshamayi ente makakklu joli nashpettu njan karanam. Ethevare Joli ella. Avalude husbanditibu 2014 joli poyi. Njan ethevare avarude karysm nokki. Onnu prathikkane avalu onnu rakshapedan. Suma. Uthirittadhi. sagar Chittira.
@sunishkumar.psunish.p8786
@sunishkumar.psunish.p8786 2 жыл бұрын
തിരുമേനി എന്റെ കാര്യം പ്രാർത്ഥന ലിസ്റ്റിൽ ചേർത്തിരുന്നു പറഞ്ഞിരുനു .. ഒരുപാട് സന്തോഷം .. സുനിഷ്കുമാർ, അനിഴം, 30/01/1981, വെള്ളിയാഴ്ച രാവിലെ 8.30.
@achamma578
@achamma578 2 жыл бұрын
Thirumany namaskaram. Ente monte dob 4 - 7- 1976. Onnu nokan thirumany.Avanu thirumany yude prarthanayum anugrahavum venam .
@kavithasunil6342
@kavithasunil6342 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുടെ പ്രാർത്ഥനക്കും പറഞ്ഞു തരുന്ന അറിവിനും കോടി കോടി പ്രണാമം എന്റെ മകൾ 10th ലാണു പഠിക്കുന്നത് നന്നായി പഠിക്കാനും നല്ല മാർക്ക് നേടാനും അങ്ങയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവണം നവംബറിലാണ് exam പ്രാർത്ഥിക്കനേ തിരുമേനി അശ്വതി അശ്വതി നക്ഷത്രം 14.11.2005 time 2.39am
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയുടെ ലിസ്റ്റിലേക്ക് , ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചശേഷം അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ...
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 2 жыл бұрын
Namaskaram thirumeni...🙏
@prabhakaran2616
@prabhakaran2616 2 жыл бұрын
Nalla ariv kitti nhangakku vendi prarthikkane thirumeni aswathi star sobhana
@lachu8408
@lachu8408 2 жыл бұрын
Namasthe thirumeni, enik oru nalla joli kittan prardhikane thirumeni njagade nashtapetta panam thirike kitanum prardhikane Lakshmi, utradam, 26/8/1996, 2.55pm
@santhoshp482
@santhoshp482 2 жыл бұрын
Namaskaram Thirumeni Santhosh atham prarthikanam🙏🙏🙏🏼
@gayathrivlogs-jv4ip
@gayathrivlogs-jv4ip 2 жыл бұрын
Thirumeni, joli kittan prarthikanam surya revathi,11/5/1991 marupadi pratheeshikkunnu
@anjuzz4377
@anjuzz4377 2 жыл бұрын
Namaskaram Thirumeni, Orupad nanni und arivukal pakarnn tarunnatinu.. Thirumeni ku deerkhayus um arogyavum nalkan prarthikunnu... prarthikanam nk vendi , nalla jolikum manasinu inangiya vivahathinum vendi. Anju Atham 17.12.92, 3.05 pm
@whiteline2308
@whiteline2308 2 жыл бұрын
Namaskaram thirumeni🙏 .nalla nalla arivukal paranju tharunna thirumenikkum kudumbathinum ellavidha nanmakalum undavatte ennu athmarthamayi prarthikkunnu.ente kudumbathinu vendi prarthikkane thirumeni.enikku oru joli kittanum prarthikkane thirumeni.2/2/1997 Sunday 11.03am. Ithra nalla arivu pakarnnu thannathinu oru padu thanks🙏
@josephsusan8993
@josephsusan8993 2 жыл бұрын
നമസ്ക്കാരം തിരുമേനി. പ്രിർത്ഥീക്കണെ. സൂസൻ 14/6/62, നൈജീരിയ 7.43 am
@rekhaayyappan_2008
@rekhaayyappan_2008 2 жыл бұрын
Namaskaram thirumeni🙇🙇 Enik swanthamayittoru veedu sheriyavan vendi prarthikkane.. Oru sthiravarumanam undaavan vendiyum..please🙇 Rekha Chithira kannikooru DOB & Time : 8/6/1976 - 5.10am
@sarithaetanilkumarig471
@sarithaetanilkumarig471 2 жыл бұрын
നമസ്കാര० തിരുമേനി 🙏🙏🙏 സരിത പൂരാട० 26-04-1981 ,1.05 night 🙏🙏
@sumamole2459
@sumamole2459 2 жыл бұрын
തിരുമേനി 🙏🙏🙏 ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി പറഞ്ഞു തന്നതുപോലെയാണ് ഈ തവണ പൂജ വെച്ചത്. അതിനു ശേഷം നല്ല ഒരു മാറ്റം ഉണ്ട്. എനിക്ക് വളരെ സന്തോഷം ഉണ്ട്. തിരുമേനിക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വൈശാഖ് ഉത്രം 02.08.1992 ഗോകുൽ പൂയം 27.07.1995
@sunithag2806
@sunithag2806 2 жыл бұрын
തിരുമേനി 🙏, എന്റെ മകൻ അടുത്ത neet എക്സമിനു വേണ്ടി പഠിക്കുകയാണ്. നല്ല വിജയം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. അവനു ദിവസവും പ്രാർത്ഥിക്കാൻ പറ്റിയ മന്ത്രം പറഞ്ഞു തരണേ. വിഷ്ണു സഹസ്രനാമം ദിവസവും ചൊല്ലുന്നുണ്ട്. അവനെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ശ്രീ ഹരി, ചോതി നക്ഷത്രം,25/1/2003 പകൽ 11:11
@laibyratnakumar5071
@laibyratnakumar5071 2 жыл бұрын
H Thirumeni 🙏🙏Rahul Ratnakumar 1998 June 10 Wednesday uchak 12 25 thrikketta namskaram pinne enda രണ്ടാമത്തെ മകന്‍ Abhijith Ratnakumar 1999 Oct 7 Thursday രാവിലെ 8 56 nu prarthikkane thirumeni 🙏🙏🙏
@prasannakumari.c
@prasannakumari.c 2 жыл бұрын
തിരുമേനി പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ മുഖം അപ്പോൾ ഏതു ഭാഗത്ത് തുളസി ചെടിയുടെ സ്ഥാനം ഒന്ന് പറഞ്ഞു തരുമോ ഒരു മറുപടി തരണേ
@anjanaunnikrishnan314
@anjanaunnikrishnan314 2 жыл бұрын
Namskaram thirumeni jishna vishakam January 20 1990 3pm onnum prarthikanam please 🙏🙏🙏
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
wow so cute 🥰
00:20
dednahype
Рет қаралды 32 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 622 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН