നല്ല msg.. മിക്ക വീടുകളിലും തമ്മിൽ തെറ്റിപ്പിക്കുന്ന അമ്മായിയമ്മമാർ ആയിരിക്കും ഉള്ളത്
@mareenareji4600 Жыл бұрын
ഭർത്താവിന്റെ അടുത്ത് ഇത്രയും താഴ്ന്നു നിൽക്കേണ്ട ആവശ്യം ഉണ്ടോ.....മിക്കവാറും ഭർത്താക്കന്മാർ ഇങ്ങനെ ആണെന്ന് തോന്നുന്നു. ഇങ്ങനെ ഉള്ളവരുടെ അടുത്ത് അധികം താഴ്ന്നു നിൽക്കാതിരിക്കുന്നതാണ് നല്ലത്
@sainusainutk5289 Жыл бұрын
Nalloru amma alangil ihilumcattapogayayany jeevitham😢😢
@shynireji4896 Жыл бұрын
Ente bharthavu ithu thanne
@bindhulekha9644 Жыл бұрын
ആദ്യമേ താഴ്ന്നു ജീവിച്ചാൽ മരിക്കും വരെ അങ്ങിനെ ജീവിക്കേണ്ടി വരും
@BookLoverLLNL Жыл бұрын
ഈ ഭർത്താവിന്റെ അഭിനയം കണ്ടിട്ട് തല അടിച്ച് പൊളിക്കാനാ തോന്നിയത്. അഭിനയം ആയത് കൊണ്ട് അഭിനന്ദനങ്ങൾ 🎉
@happyandcool1-t1y Жыл бұрын
🫣🫣😆😆
@BookLoverLLNL Жыл бұрын
@@happyandcool1-t1y 😁😁
@kusumakumarianthergenem5424 Жыл бұрын
മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കാനും പറയാനും intrest കാണിക്കുമ്പോൾ ഒരു തിരിച്ചടി ഉണ്ടാകും 😂നമ്മൾ ഒരാളെ പറയുമ്പോൾ എത്ര പ്രയാസം ഉണ്ടാകും good message👌🥰👍
@RoshanShahaban Жыл бұрын
ചേച്ചി ഒരു നിമിഷം ഇത് ഞാൻ ആണന്ന് ചിന്തിച്ചു പോയി😢😢
@anithabal3740 Жыл бұрын
ഞാനും 😢
@happyandcool1-t1y Жыл бұрын
😍😍
@anshifakv-zn2vr Жыл бұрын
Ithu pole sahichirikkunnathethin...? Nigalkkonnum aathmabhimanam ille ..? Pradigarikkanam. Vivegathode.
@geethasnath41765 ай бұрын
ഇതു പോലെ ഉള്ള അമ്മായിഅമ്മ മാർ അപൂർവമായിരിക്കും
@girijasatheesh3785 Жыл бұрын
നല്ല മെസ്സേജ് ഉണ്ട് ഇതിൽ.... 👏🏻👏🏻🌹🌹❤
@girijamd6496 Жыл бұрын
Car nte key.. കാർ ഉപയോഗിക്കുന്ന ആൾക് ഭാര്യ എടുത്ത് കൊടുക്കണോ.സ്വന്തം ഡ്രസ്സ് തേച്ച് ഉപയോഗിച്ച് കൂടെ..ഭാര്യയെ അപമാനിച്ചു,കുറ്റം പറഞ്ഞു ,ഒന്നിനുംകൊള്ളതവൾ എന്ന് നിരന്തരം പറഞ്ഞു നടക്കുന്ന ഒരുപാട് പേരുണ്ട് .എന്നൽ ഒരു ദിവസം ഇവർ ഇല്ലാതായാൽ ഇത്തരക്കാർ വിവരം അറിയും😮
@shynireji4896 Жыл бұрын
Ithupolathe amma undakatte
@noushadyousaf2419 Жыл бұрын
ഇതാവണം അമ്മ ❤❤❤❤
@happyandcool1-t1y Жыл бұрын
😍😍
@anakhanandhu25 Жыл бұрын
അമ്മായിയമ്മ നല്ല സ്സ്ത്രീ ആയിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. താടക ആയിരുന്നേൽ പിന്നത്തെ കാര്യം പറയാനുണ്ടോ.
@happyandcool1-t1y Жыл бұрын
😊😉
@KhadeejaSulaiman-eb2kn Жыл бұрын
@@happyandcool1-t1y,
@Meenu9636 Жыл бұрын
സ്വന്തം key പോലും ഒരു സ്ഥലത്തു വെക്കാൻ അറിയാതെ പിന്നെ സ്വന്തം dress പോലും സ്വയം അലക്കാതെ എന്തിനാ പിന്നെ പെണ്ണുകെട്ടാൻ പോവുന്നെ വല്ല സന്യാസത്തിനും പൊക്കോ അതാ നല്ലത്
@happyandcool1-t1y Жыл бұрын
😆😆😉
@anithabal3740 Жыл бұрын
സൂപ്പർ,ഒരായിരം ലൈക്ക് 👌👌👌
@happyandcool1-t1y Жыл бұрын
Thank you so much 💓
@oggyaliyanff5097 Жыл бұрын
ഭാര്യ ആർക്കും അടിമ അല്ല.ആരുടെ മുന്നിലും താഴന്ന് കൊടുക്കേണ്ട കാര്യം ഇല്ല
@vidyaraju39019 ай бұрын
സൂപ്പർ ❤️
@ambilimanikuttan9152 Жыл бұрын
ഇത്രയും ഒരിക്കലും വേണ്ട.മക്കളെപാവം അവള് എത്ര.വേദനിച്ചു😢
Be smart lady.He doesn't need his kindness. He feels he is something. Super Mallu😂😂😂😂😂
@SuvarnaMurali-p2j10 ай бұрын
സത്യം എല്ലാവരുടെയും സ്നേഹം കിട്ടി വളർന്ന ഒരു പെൺകുട്ടി അവളുടെ വീട്ടിൽ അവൾ പണി എടുത്താലും എടുത്തില്ലെങ്കുലും സ്നേഹിക്കാൻ ആളുണ്ട് പക്ഷെ കെട്ടിച്ചു വിടുമ്പോൾ ഭർത്താവിന്റെ സ്നേഹവും ഇല്ല... പണി ഒഴിഞ്ഞിട്ട് നേരവും ഇല്ല മര്യാദക്ക് ഭക്ഷണം പോലും കഴിക്കാൻ ഉണ്ടാവില്ല..... ഇങ്ങനെ ഉള്ള ഭർത്താവ് ആണെങ്കിൽ ഭക്ഷണം കഴിക്കാൻ കൂടി പേടിയാ.... പെൺകുട്ടികളുടെ കാര്യം കഷ്ടം തന്നെ ആണ് പാവങ്ങൾ ...😢😢😢😢
ഇങ്ങനെയുള്ള സ്വഭാവം ആണെങ്കിൽ ഭാര്യ പറയുമ്പോലെ അഭിനയിക്കാൻ നിൽക്കോ 😀 ഒരു നല്ല മനുഷ്യൻ👍 ഇത് അഭിനയമല്ലേ നാച്ചുറൽ ആക്റ്റിംഗ് അതുകൊണ്ടല്ലേ നിങ്ങൾക്ക് ഒറിജിനൽ പോലെ തോന്നിയത് 😊❤️
@Fahad91820 Жыл бұрын
അമ്മയും മക്കളും രണ്ട് ലൊക്കേഷനിൽ ആണെന്ന് ആർക്കൊക്കെ മനസ്സിലായി 😄
@Sahida-z8s Жыл бұрын
നല്ല നല്ല അഭിനയം
@swarnamsharma4260 Жыл бұрын
Angine ayal divorcum at.mahathyau.m kure .marum😊😊
@dr.shinesvarghese1308 Жыл бұрын
Illa, orikalum illa, ente ishtam nokita njan kalyanam kazhichathu....
@samiyasulthana6295 Жыл бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...
@shajahanshajahan9647 Жыл бұрын
ഉണ്ട് എങ്ങനെയാ fee
@samiyasulthana6295 Жыл бұрын
വാട്സ്ആപ്പ് നമ്പർ ഏഴ് ഒമ്പത് പൂജ്യം രണ്ട് അഞ്ച് ഒന്ന് അഞ്ച് പൂജ്യം പൂജ്യം രണ്ട്
By attending office he is not doing any favour to his wife. Sons should be asked to take care of his clothes and other things himself. When wives are working who does all these ??
@devuvlog8548 Жыл бұрын
Second command 😊
@happyandcool1-t1y Жыл бұрын
🤩🤩🤩
@prasannaramachandran221 Жыл бұрын
EVANE OKKE**&&^%%^&*THUU.
@kadeejabeegampk3373 Жыл бұрын
Ith ammayiamma marumolk support und enik athum illa