ഉള്ളതുകൊണ്ട് ജീവിക്കാൻ അറിയുന്നവർക്ക് ഈ ഭൂമിയിലെ ജീവിതം മനോഹരമായിരിക്കും . മറ്റുള്ളവരുടെ ജീവിതം പകർത്താൻ ശ്രമിക്കുന്നവർക്കാണ് ജീവിതം പരാജയമാകുന്നത് . ഈ വീഡിയോ നല്ലൊരു മെസ്സേജ് തരുന്നു . അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു . ഹാപ്പി & കൂളും കാണാറുണ്ട് കേട്ടോ , മകളുടെ അമ്മ അമ്മായിയമ്മ വേഷങ്ങൾ സൂപ്പർ . അവർ രണ്ടുപേരും കൂടി എത്ര കഥാപാത്രങ്ങൾ ആയി മാറുന്നു . സൂപ്പർ സൂപ്പർ.❤❤❤❤❤❤❤
@ammayummakkalum56046 ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@ഹൃദയരാഗം-ഹ8ഡ6 ай бұрын
ഈ രണ്ട് ചാനലിലെയും videos ഈ ഇടക്കാണ് കണ്ടു തുടങ്ങിയത് അപ്പോൾ മുതൽ ആലോചിക്കുകയാ ഇവർ തമ്മിൽ എന്തോ ബന്ധമുണ്ടല്ലോ എന്ന് ഇപ്പോൾ clear ആയി 🥰🥰
@sobhayedukumar256 ай бұрын
കൂടെ ഉണ്ടായിട്ടും സന്തോഷിക്കാൻ മറക്കുന്നവർ എത്രയോ ഉണ്ട് നാട്ടിൽ തന്നെ. ഒരു ശ്വാസം നിന്നാൽ എല്ലാം തീരുമെന്ന് ഓർത്താൽ തീരും എല്ലാ പ്രശ്നങ്ങളും
@AnnammaPhilip-yq6vz3 ай бұрын
@@sobhayedukumar25 correct
@ramlathm60146 ай бұрын
ഉള്ളത് കൊണ്ട് ജീവിക്കുക 👍, ജീവിതം തുടങ്ങുമ്പോൾ തന്നെ ചെറിയ കുറികൾ കൂടണം അങ്ങിനെ കുറച്ചു കുറച്ചു ആയി കാര്യങ്ങൾ നേടി യെടുക്കുകഎല്ലാർക്കും സന്തോഷം ഉണ്ടാവട്ടെ ☺️
@ammayummakkalum56046 ай бұрын
Yes👍🏻❤️❤️❤️❤️
@hemalathan94836 ай бұрын
വളരെ നല്ല ഉള്ളടക്കം. മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ ❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@habeebrehman64796 ай бұрын
ഈ അമ്മ പറഞത് ശെരിയ ഒരു പരിവാടിക്ക് പോകുബോൾ എനിക്കും തോന്നാറുണ്ട്
@ammayummakkalum56046 ай бұрын
😔😔😔😌😌
@GracyJohnson-b5y6 ай бұрын
ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക 🌹പണം സ്നേഹത്തിനു പകരമാവില്ല 🌹ചെറിയ ജോലിആണെങ്കിലും സന്തോഷത്തോടു, സമാധാനത്തോടുംകൂടി നല്ല ഒരു കുടുംബജീവിതം അതല്ലേ വേറെ എന്തിനെക്കാളും നല്ലത്
@AdhilAdhil-x8g6 ай бұрын
ഇങ്ങനെ എല്ലാ പ്രവാസികളും ചിന്തിക്കുകയാണെങ്കിൽ നമ്മുടെ നാടിന്റെ മുഖഛായ തന്നെ വേറെ ആയിരിക്കും. ഇപ്പോഴത്തെ നമ്മുടെ നാട് കുറെ പ്രവാസികളുടെ വിയർപ്പാണ്
@deepavijayanc79516 ай бұрын
ഓരോരുത്തൊരക്ക് ഓരോ തരത്തിലുള്ള ജീവിതം ആണ്. പ്രവാസി ആകുമ്പോൾ ജീവിതം പോകും ശെരിയാണ്. പക്ഷെ അതിലുടെ നമ്മുടെ മക്കളെ വെളിച്ചം കാണിക്കാൻ സാധിച്ചാൽ ഒരു തരത്തിൽ പ്രവാസം നല്ലതല്ലേ.... എല്ലാവരോടും സ്നേഹം മാത്രം ❤️
@sheebapauly82506 ай бұрын
Athuseriya
@ammayummakkalum56046 ай бұрын
സ്വന്തം ജീവിതം ഇല്ലാതാക്കി മക്കൾക്ക് വേണ്ടി ജീവിക്കുന്നത് ശരിയല്ല...
@deepavijayanc79516 ай бұрын
തെറ്റായിരിക്കാം എന്റെ ചിന്താഗതികൾ. ഞാൻ ആദ്യമേ പറഞ്ഞില്ലേ ഓരോരുത്തവർക്കും ഓരോ ജീവിതം ആണ്. അതോണ്ട് പറഞ്ഞതാ. എന്റെ ചെറുപ്പകാലം വളരെ ദയനീയ അവസ്ഥ ആയിരുന്നു. എന്റെ അച്ഛൻ ഞങ്ങൾക്കു വേണ്ടി ജീവിച്ചില്ലാ. എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ട ഞങ്ങളെ വളർത്തിയത്. അതോണ്ട് ആ ബുദ്ധിമുട്ട് കൊണ്ടു പറഞ്ഞതാ. അമ്മ വളർത്തിയതുകൊണ്ട ഞങ്ങള്ടെ ജീവിതത്തിൽ വെളിച്ചം പകരാൻ ആയതു. സെക്കന്റ് മാര്യേജ് ആണേലും നല്ല ജീവിതം കിട്ടിയത്. അച്ഛൻ ഇന്ന് ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ആ ടൈം ഓർമ വന്നു
@muhammedsiyad31726 ай бұрын
@@ammayummakkalum5604അങ്ങനെ പറയല്ലേ മക്കൾ തന്നെ അല്ലെ നമ്മുടെ ജീവിതം
@vyshaghanvyshaghaks50516 ай бұрын
ഉള്ളത് കൊണ്ട് ജീവിക്കുക... ബാക്കി ഉള്ളതൊക്കെ വഴിയേ വന്നുകൊള്ളും ❤️
@ammayummakkalum56046 ай бұрын
❤️❤️❤️❤️
@rajeevkkd96846 ай бұрын
ഞങ്ങൾക്ക് വളരെ വളരെ ഇഷ്ടാണ് നിങ്ങളെ...... വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചത്......
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️
@najmanaju80816 ай бұрын
നിങ്ങൾ 4പേരെയും bayankara ishtaa.. Kaanaan ആഗ്രഹമുണ്ട് ❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️❤️❤️
@KumaranPa-gx2tc6 ай бұрын
നിങ്ങളെ നാലുപേരെയും നേരിൽ കാണാൻ കൊതിയാവുന്നു എൻറ 3 വയസ്സ് ആയ പേരകുട്ടിക്കും സന്ധ്യ ആന്റി എന്ന് പറഞ്ഞാൽ ജീവനാ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤
@ammayummakkalum56046 ай бұрын
Thank you ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelatharavindran54866 ай бұрын
എല്ലാ vedeosum ഒന്നിനൊന്നു മെച്ചം ഞാൻ Portugal ഇരുന്നു വീഡിയോ കാണുന്നു❤
@priyas56106 ай бұрын
ജീവിതം അങ്ങനെ ആണ് ... അക്കരപച്ച ..ഉള്ള യിടത്ത് സന്തോഷ മായി ജീവിക്കാൻ പറ്റാ ത്തവരും ഒരുപാട്
@shilpashaiju14496 ай бұрын
സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട് husband പുറത്തുപോവണം എന്ന് പറഞ്ഞോടിരിക്കുകയായിരുന്നു ഇപ്പൊ ഞാൻ പറഞ്ഞു പറഞ്ഞു അത് നിർത്തി ഉള്ളത് കൊണ്ട് ഓണം പോലെ അത് മതി സൂപ്പർ വീഡിയോ 🥰🥰🥰
@ammayummakkalum56046 ай бұрын
😌😌😌😌😌❤️❤️
@shilpashaiju14496 ай бұрын
@@ammayummakkalum5604 😍
@ShibyReji-z3y6 ай бұрын
എന്ത് ഭംഗിയാ നിങ്ങളുടെ scriptum അവതരണവും 👌👌 ❤️❤️
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@husnaishaqhusna4556 ай бұрын
സ്ഥിരം viewr ആണ്...... ഒരുപാട് ഇഷ്ടായി 😍
@Ammaunnikuttan6 ай бұрын
വനജ അമ്മേ വീഡിയോ ഒകെ അടിപൊളി ആണ് കെട്ടോ അടുത്ത വീഡിയോ ഇറക് ഞാൻ കട്ട സപ്പോർട്ട് കെട്ടോ
@ammayummakkalum56046 ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@premeelabalan7286 ай бұрын
എത്ര സത്യം അമ്മ എന്നും സൂപ്പർ
@ammayummakkalum56046 ай бұрын
❤️❤️😌😌😌😌
@NaeemaMaryam-z7t6 ай бұрын
ഇന്റെ സച്ചോ പട്ടിണി കിടക്കേണ്ടി വന്നാലും ഒരിക്കലും ഏട്ടനെ പ്രവാസി ആക്കല്ലേ 🥹😜അതിന്റെ വിഷമം പ്രവാസികൾക്കും അവരുടെ മക്കൾക്കുമെ അറിയൂ 🥹🥹🥹🥹🥹ചേച്ചി പറഞ്ഞത് സത്യ എത്രെയോ വട്ടം ഞാൻ ഉപ്പച്ചിനെ ഓർത്തു കരഞ്ഞിട്ടുണ്ട് 🥹🥹🥹
അമ്മ പറഞ്ഞത് സത്യം ആണ് ഉള്ളത് കൊണ്ട് ഒരുമിച്ച് ഇരിക്കുന്നതിന്റെ സുഖം വേറെ ഒന്നിലും കിട്ടില്ല
@ammayummakkalum56046 ай бұрын
😌😌😌❤️
@sonyshalet77626 ай бұрын
എനിക്ക് വനജ അമ്മയുടെ നടത്തം ഭയങ്കര ഇഷ്ട്ടാണ് 🥰
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@aswathykrishan1296 ай бұрын
സത്യം. ജീവിത പ്രാരാബ്ദം. സ്വന്തം നാട് മിസ്സ് ചെയും ☹️
@ammayummakkalum56046 ай бұрын
👍🏻👍🏻❤️
@revathyammu6306 ай бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് എനിക്ക് അറിയാം അതിന്റെ വിഷമം 3വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട് കൂടെ ജീവിച്ചത് വെറും 4മാസം പിന്നെ പ്രവാസ ജീവിതം... എനിക്ക് ഒരു മോൻ ഉണ്ട് 2വയസ്സ് ആവുന്നു ഇതു വരെ ഒന്ന് കുഞ്ഞിനെ കാണാൻ വരാൻ പറ്റാത്ത അവസ്ഥ ആണ് 🥺🥺🥺🥺🥺🥺🥺
@ZanhamolZannu6 ай бұрын
തീർച്ചയായും നിങൾ പറഞ്ഞത് സത്യമാണ് ..എന്റെ ഭർതാവിന് കുറെ കടം ഉണ്ട് പക്ഷെ ഞാന് ഒരിക്കലും അദേഹതോട് ഗൾഫിലേക് പോകാന് ആവശ്യപ്പെട്ടിട്ടില്ല...എനിക് അത് വല്ലാത്ത വേദനയാണു
ഒരു പ്രവാസി ആയ ഞാൻ നിറഞ്ഞ കണ്ണുകളോടെ കണ്ടു തീർത്ത വിഡിയോ... നഷ്ടങ്ങളുടെ കണക്കുകൾ ... അതൊന്നും പറഞ്ഞാൽ തീരില്ല 😔😔
@ummmusalma92506 ай бұрын
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് ഈ വീഡിയോകണ്ട് ഒരുപാട് കരഞ്ഞു
@ammayummakkalum56046 ай бұрын
Yes 😔😔😔❤️
@AfnanKp-p6h6 ай бұрын
നാനും പ്രവാസിയുടെ ഭാര്യയാണ് കണ്ണിനിറഞ്ഞുപോയി വീഡിയോ കണ്ടിട്ട്😢
@rashimolty99076 ай бұрын
ഞാനും...ഇൻ്റെ ഇക്ക...കാണാൻ ... മക്കൾ എന്ന് കരചില
@hadiasur71166 ай бұрын
സത്യം 😔😔
@kadeejakadeeja26656 ай бұрын
Hi, love u അമ്മ and സച്ചു, കാണാൻ ഉള്ള കൊതി കൂടി വരുന്നു, കാണാൻ പറ്റുമെന്നു വിശ്വസിച്ചു കൊണ്ട് ഒന്നുകൂടി love u അമ്മ,
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻
@regimoljohny70976 ай бұрын
നിങ്ങളുടെ viedio എന്നും പ്രതീക്ഷിക്കുന്നു . ഏറ്റവും ഇഷ്ടം നിങ്ങളുടെ viedio ആണ് 'അമ്മ super സച്ചുവും ഒരുപാട് cute & super
@SamithaV.A6 ай бұрын
100%. പോകുവാണെങ്കിൽ തന്നെ വിവാഹത്തിന് മുൻപ് പോയി വിവാഹമാകുമ്പോഴേക്കും നാട്ടിൽ Settle ആകാൻ ശ്രമിക്കണം.
@vyshaksasidhar8606 ай бұрын
സത്യമാണ് ബ്രോ,,,19 വർഷമായി ഞാൻ പ്രവാസിയാണ്,,,,എന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി പക്ഷെ ഞങ്ങൾ ഒരുമിച്ചു ജീവിച്ചത് വറും 6 മാസത്തിനു താഴെ,,,എന്റെ ജീവിതം അതേപോലെ പകർത്തിയത് പോലെയുണ്ട്......
@ammayummakkalum56046 ай бұрын
😔😔😔😌😌😌😌😌❤️❤️❤️
@rasheedmoyikkal49086 ай бұрын
പട്ടിണിയാണെങ്കിലും ഭർത്താവ് കൂടെയുണ്ടെങ്കിൽ അതൊരു സന്തോഷം തന്നെ
@lathakannan87096 ай бұрын
സൂപ്പറോ 💝💝💝💝സൂപ്പർ 🙏നല്ല മെസ്സേജ് കഞ്ഞി കുടിച്ചാലും ഒരുമിച്ചു ജീവിക്കുക 🙏🙏🙏🙏🙏🙏🙏love you sachu 🌹🌹🌹
@ammayummakkalum56046 ай бұрын
Thank you❤️❤️
@ushaanilkumar69946 ай бұрын
അതെ ഞങ്ങളുടെ വീടിന്റെ അടുത്തേവീട്ടിൽ ഒരു ചേട്ടൻ ഗൾഫിൽ പോയി അദ്ദേഹം വീട് വെച്ച് കടമുണ്ട് എന്നുപറഞ്ഞു പിന്നെയും പോയി ഒരു മകൻ ഉള്ളതിന്റെ വിവാഹം കഴിഞ്ഞു പിന്നെയുംപോയി. കൊറോണ നാടുമുഴുവൻ പടർന്നു ആ ചേട്ടൻ എന്നിട്ടും വന്നില്ല. പിന്നെ കുറെ കഴിഞ്ഞ് ഒരു ദിവസം കേൾക്കുന്നു ഗൾഫിൽ വെച്ച അറ്റാക് വന്നു മരിച്ചെന്നു 4 ദിവസം കഴിഞ്ഞു ബോഡി കിട്ടാൻ. അയൽവക്കത്തുള്ളവർ ആ ചേട്ടനെ നേരെചൊവ്വേ കണ്ടിട്ടുപോലും ഇല്ല. പാവം കഷ്ടപ്പെട്ട് നല്ല ഒരു വീട് വെച്ച് അവിടെ കൊതിതീരും വരെ ഒന്ന് കഴിയാൻ പോലും സാധിച്ചില്ല
@AnzarLatheef-h5v6 ай бұрын
പ്രവാസിയുടെ ഹൃദയം തൊട്ടറിഞ്ഞ സ്റ്റോറി, 👍 super
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@SunithaSajimon18 күн бұрын
സൂപ്പർ വീഡിയോ ❤സൂപ്പർ മെസേജ് ❤❤
@MeenaKumari-tg5pp6 ай бұрын
അമ്മയെ സിനിമയിലേക്ക് ഇതുവരെ വിളിച്ചില്ലേ ❤ എന്താ അഭിനയം 👌👍🥰
@ammayummakkalum56046 ай бұрын
😌😌😌😌😌❤️❤️❤️❤️
@anjanasujatha25906 ай бұрын
Contents kurach different ayit edukumo repetition feel chayunnu
@ajithakumari62906 ай бұрын
സത്യമാണ് എൻ്റെ മോൾടെ കല്യാണം കഴിഞ്ഞ് 6 വർഷമായി ആകെ അവരൊന്നിച്ച് ജീവിച്ചത് 10 മാസമാണ് ഒരു മോനുള്ളതിൻ്റെ കളിയും ചിരിയും വളർച്ചയും ഒന്ന് നേരിട്ട് കാണാൻ കഴിയാതെ ഒന്നിച്ച് ഒന്ന് എങ്ങോട്ടെങ്കിലും പോകാനോ ഒന്നിനും കഴിയാതെ പാവം മോൻ അവിടെയും മോൾ ഇവിടെയും നിങ്ങൾടെ തീം ഒരുപാട് നന്നായിണ്ട് ഒരു പാട് സത്യവുമാണത് സുകുവേട്ടനെയും കുടുംബത്തെയും ഞങ്ങൾക്ക് ഒരുപാടിഷ്ടമാണ് ചിലതെല്ലാം കാണുമ്പോൾ ഞങ്ങൾടെ ജീവിതം തന്നെയാണിത് എന്ന് തോന്നും അടുത്തതിനായി കാത്തിരിക്കുന്നു❤
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@sujithta7186 ай бұрын
Super Video 🥰🥰🥰❤️❤️❤️ Great Message 👏👏👏😍🥰🥰 Love You Family 🥰🥰❤️❤️God Bless You 🙏🙏🙏🥰🥰❤️❤️
Vanajechi paranjath sathyam I fly an an kazhinj orumasam kazhinj poyathanu.. Wifine manassilakkan polum pattathe. Wifine manassilakkan ente husbaniddine 15yr. Vendi vannu😢. Appozhekkum life orupad kadannu poyii. Ithanu pravasi... Marikkanum pattilla jeevithavum illa😭. So good msg.❤
@sujamenon30696 ай бұрын
Emotional and really good message 👌👌🥰🥰
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@rethikasuresh29836 ай бұрын
എല്ലാ വീഡിയോയും കാണാറുണ്ട്. മറുപടി ആദ്യമായിട്ടാണ് അയയ്ക്കുന്നത്. എല്ലാ ഒന്നിനൊന്നു മെച്ചം എല്ലാവരേയും ഒരു പാട് ഇഷ്ടം
എത്ര നല്ല വീഡിയോസ് ആണ് നിങ്ങൾ ഇടുന്നത്... എല്ലാം നല്ല മെസ്സേജ് സൊസൈറ്റി ക്കു കൊടുക്കുന്നു...❤❤❤❤ go ahead 👍🏻👍🏻
@ammayummakkalum56046 ай бұрын
Thank you so much 😌❤️❤️❤️🙏🏻🙏🏻🙏🏻
@merina1466 ай бұрын
ഇപ്പൊ ഒക്കെ നല്ല ക്യാഷ് ഒക്കെ ഉള്ള വീട്ടിലെ കുട്ടികൾ പുറത്തൊക്കെ പോയി പാത്രം കഴുകാനും കക്കൂസ് കഴുകാനും ഒക്കെ നിൽക്കുന്ന കാണുമ്പോൾ സെരിക്കും. സങ്കടം ഉണ്ട്. ഉള്ളത് കൊണ്ട് ഇവിടെ പഠിച്ചു എന്തെങ്കിലും ഒക്കെ ചെയ്തു ജീവിക്കുന്നതല്ലേ നല്ലത്.. എന്റെ പിള്ളേരെ ഒക്കെ ഞാൻ ആദ്യം ഓക്കേ പുറത്തു വിടണം എന്ന് വിചാരിച്ചു പക്ഷെ ഇപ്പോ ഞാൻ അവരോട് പറയും ചെറിയ പൈസ ആണെങ്കിലും. ഇവിടെ ഉള്ള ജോലി ചെയ്ത മതിന്നു 🥰
നാട്ടിൽ പണി ഉള്ളപ്പോൾ നാട്ടിൽ നില്ക്കുന്നത് ആണ് നല്ലത്. അപ്പോൾ ഭാര്യയും കുട്ടികൾ മായി സന്തോഷതോടെ ജീവിക്കാൻ പറ്റുമല്ലേ. ❤️❤️🥰🥰
@ammayummakkalum56046 ай бұрын
❤️❤️❤️❤️
@alphonsaraju-kl2cj6 ай бұрын
Very true.let everyone understand.
@ammayummakkalum56046 ай бұрын
Yes😌😌
@nirmmalya6 ай бұрын
Ningal super anu tto ❤️❤️🥰🥰
@agnesmathew97936 ай бұрын
Good msge😊
@ammayummakkalum56046 ай бұрын
Thank you❤️❤️
@sobhav3906 ай бұрын
Absolutely correct ❤😊
@ammayummakkalum56046 ай бұрын
😌❤️❤️❤️
@thasleemam7576 ай бұрын
അമ്മന്റെ മാക്സി എവിടെന്ന eduthe ഓൺലൈനിൽ കിട്ടുമോ
@ammayummakkalum56046 ай бұрын
Shop l ninna
@sairabanu95526 ай бұрын
Nalla,message❤❤
@ammayummakkalum56046 ай бұрын
Thank you❤️❤️
@AamiameeAami6 ай бұрын
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് 😢 വാടക വീട്ടിലുമാണ് 😢 ഇക്ക പോയിട്ട് വീടിന്റെ കാര്യം നോക്കാമെന്നു പറഞ്ഞിട്ട് സത്യം ഇതൊക്കെ അനുഭവങ്ങളിൽ വരുമ്പോഴാണ് വേദനയുടെ ആയം മനസ്സിലാകുന്നത് 😢😢
ഈ അമ്മ ഇപ്പൊ ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നുണ്ടോ
@ammayummakkalum56046 ай бұрын
😌😌😌😌
@shantythomas16286 ай бұрын
Njanokke anubhavikunnu joli und salary und ellam und but ottapetta oru jeevitham orikkalum oru pravasi akathe irikunnathanu nallath ee varsham enkilum nirthy pokamanennu agrahikunnu 😢
@ammayummakkalum56046 ай бұрын
😌😌😌
@arathychiyachilla15686 ай бұрын
സത്യം
@subadhrakaladharan3596 ай бұрын
Super video ❤❤❤
@shabeeribrahimibrahimshabe87116 ай бұрын
ഒരിക്കൽ പ്രവാസി അയൽ പിന്നെ എപ്പോഴെങ്കിലും കിട്ടുന്ന ഒന്നോ രണ്ടോ മാസത്തെ ലീവ് കിട്ടുമ്പോഴാണ് കുടുംബമായി ജീവിക്കാൻ കഴിയുക അതാണ് ഓരോ പ്രവാസിയുടെയും ജീവിതം