ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു; കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം | Kochi

  Рет қаралды 17,709

Mathrubhumi News

Mathrubhumi News

Күн бұрын

ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു; കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം
#Kochi #PoliceCase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 100
@RajeshgPillai
@RajeshgPillai 2 сағат бұрын
ഇപ്പോ ഭാര്യയാണ് മരിച്ചതെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു കേരളത്തിൽ സൈബറിന്റെ ആക്രമണം പുരുഷനെതിരെ😢
@shegar3357
@shegar3357 2 сағат бұрын
നിയമം എല്ലാവർക്കും ഒരു പോലെ ആകണം. സ്ത്രീ ആണ് എന്ന് വെച്ച് ഒരു ദയയും അർഹിക്കുന്നില്ല.
@julietangelanicetus5213
@julietangelanicetus5213 2 сағат бұрын
Peedanaveeran siddiq nu jamyam kittiyallo..
@abhikrish611
@abhikrish611 Сағат бұрын
​@@julietangelanicetus5213അതും ഇതും ആയിട്ട് എന്ത് ബന്ധം??🤔🤔
@julietangelanicetus5213
@julietangelanicetus5213 Сағат бұрын
@@abhikrish611 anungalkkalle ippol kodathikku ishtam..dileep..pulsar suni okke kandille...purathirangi vilasunnathu..😡
@radamani8892
@radamani8892 Сағат бұрын
കൂത്തിച്ചി പോയി ഉണ്ട തിന്നട്ടെ കില്ലർ
@jayakrishnanjayakumar6131
@jayakrishnanjayakumar6131 Сағат бұрын
​@@abhikrish611penninte manassu
@chandrasenanacn3645
@chandrasenanacn3645 2 сағат бұрын
ഒരുമിച്ചു ജീവിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ നല്ല സുഹൃത്തുക്കളായി goodbye പറഞ്ഞ് പിരിയാൻ എന്നാണ് നമ്മൾ പഠിക്കുക !
@RajeshgPillai
@RajeshgPillai 2 сағат бұрын
കാര്യമില്ല സോദരാ കാരണം കോടതി ജീവിതകാലം മുഴുവൻ അവർക്ക് ചെലവിന് കൊടുക്കണമെന്ന് പറയും അവൾ ആ കാശും വാങ്ങി അവളുടെ സുഹൃത്തുക്കളുമായി അഴിഞ്ഞാടി ജീവിക്കും
@Rosesindecember-u7f
@Rosesindecember-u7f 2 сағат бұрын
അങ്ങനെ goodbye ചൊല്ലി പിരിഞ്ഞാൽ ഒരുമിച്ചു ജീവിച്ച കാലത്ത് പരസ്പരം കാട്ടിയ ക്രൂരതകൾക്ക് പ്രതികാരം കാട്ടാൻ കഴിയുമോ 🤔
@rakeshaswathy671
@rakeshaswathy671 Сағат бұрын
ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് നിങ്ങൾ ഈ പറഞ്ഞ പുരുഷന്മാർ ആണ്‌. ​@@Rosesindecember-u7f
@AbdulRazack-p1f
@AbdulRazack-p1f 45 минут бұрын
Penninu maatram kittunna nashttapariharm athode aanunte Katha kazhiyun
@Al_Nar_
@Al_Nar_ 24 минут бұрын
​@@Rosesindecember-u7fഈ breakup ആവുമ്പോൾ പെണ്ണുങ്ങളുടെ മോന്തയ്ക്ക് ആസിഡ് ഒഴിക്കുമ്പോഴും ഇത് ബാധകമാണല്ലോ അല്ലേ. അതോ പെണ്ണുങ്ങൾക്ക് മാത്രമേ പ്രതികാരം പാടുള്ളോ
@ifineno_reply6378
@ifineno_reply6378 2 сағат бұрын
സഹകരണ ബാങ്ക് ഭരണസമിതി അംഗം. സിപിഎം സ്ഥാനാർത്ഥി. പൊതുപ്രവർത്തന രംഗത്ത് സജീവം. കുടുംബവഴക്കിന് കാരണം എന്താണെന്ന് പാർട്ടിയെ കുറിച്ച് അറിയുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പം.❤
@arunkumararun9346
@arunkumararun9346 2 сағат бұрын
അത് എന്ത് വർത്തമാനം ഡോ. തൻ്റെ വർത്തമാനം കേട്ടാൽ തോന്നും മറ്റു പാർട്ടികളിൽ ഉളളവർ എല്ലാം പുണ്യാളൻ മാർ ആണെന്ന്. ചരിത്രം മറക്കരുത്. കുറ്റ കൃത്യം ചെയ്താൽ ചെയ്തത് ആണ് അത് ഒരിക്കലും ഇല്ലാതാകില്ല അത് ഏത് പാർട്ടി ആയാലും. കോൺഗ്രസും ബിജെപിയും ഭരിക്കുന്നില്ല എന്ന് കരുതി അവർ അനാഥമാക്കിയ കുടുംബങ്ങൾ ഒന്നും ഇല്ലാതാകില്ല അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
@muhammedaliali1756
@muhammedaliali1756 Сағат бұрын
ഡൈവോസ് എന്നത് എളുപ്പമാക്കണം അത് മാത്രമാണ് പോംവഴി
@stvunk
@stvunk 2 сағат бұрын
അതി ജീവിത നിർഭയ സർക്കാരിന്റെ അവാർഡ് ഖിട്ടുമമായിരിക്കും
@jsadithyapadmanabhan4147
@jsadithyapadmanabhan4147 Сағат бұрын
Disputes in family courts must be disposed at the earliest......
@Traveldart
@Traveldart 2 сағат бұрын
Divorce karigal ky kurachu kudy easy akkanam...neeti neeti vattu akkum..
@spv11883
@spv11883 2 сағат бұрын
അതിജീവിത
@noushadaboo7416
@noushadaboo7416 35 минут бұрын
ഈ പ്രായത്തിലാണ് ഭാര്യയ്ക്ക് ജയിലിലെ ഉണ്ട തിന്നുവാനുള്ള ഭാഗ്യം ഉണ്ടായത്
@anithaharidas7504
@anithaharidas7504 2 сағат бұрын
അത്രയും സഹികെട്ടു കാണും
@abhikrish611
@abhikrish611 Сағат бұрын
എന്നാലും കൊല്ലാമോ
@sijuswaminathan8256
@sijuswaminathan8256 Сағат бұрын
നീ ഒക്കെ പെണ്ണ് അയത് കൊണ്ടാണ് അവളെ ന്യായീകരിക്കുന്നത്. ഒരാളെ കൊന്നതിന് അവളെ സപ്പോർട്ട് cheyyunno. ഇവളെ വെറുതെ വിടാൻ പാടില്ല. നിയമം ആണിനും പെണ്ണിനും ഒരു പോലെ അല്ലേ. പെണ്ണ് എന്ത് ചെയ്താലും താങ്ങാൻ കൊറേ vaanangal
@rakeshaswathy671
@rakeshaswathy671 Сағат бұрын
അപ്പോൾ ഭർത്താക്കന്മാർ സഹികെട്ടു ആരിക്കും ഭാര്യമാരെ കൊല്ലുന്നത് അല്ലെ.
@rakeshaswathy671
@rakeshaswathy671 54 минут бұрын
ബോർ അടിച്ചിട്ട് ആരിക്കും
@Al_Nar_
@Al_Nar_ 23 минут бұрын
ജെൻഡർ ഒന്ന് തിരിച്ചിട്ടാൽ ഇത് തന്നെ പറയുമോ നീ
@gvrsunilps
@gvrsunilps 3 сағат бұрын
അതിവേഗ കോടതിയിലാണോ കേസ്സ്. ...😢😢😢
@chandrasenanacn3645
@chandrasenanacn3645 2 сағат бұрын
40 കൊല്ലമെടുക്കും വിചാരണക്കോടതി... പിന്നെ അപ്പീൽ ...അതിന് ആയുസ്സ് തികയില്ല...
@thomaskuttianil
@thomaskuttianil 3 сағат бұрын
പുതിയ ന്യൂസ് കിട്ടിയ സന്തോഷം 😢
@ReghuReghu-s6l
@ReghuReghu-s6l 2 сағат бұрын
തീർച്ചയായിട്ടും ആ പെണ്ണിനൊപ്പം ഐക്യദാർഢ്യം👍❤️
@minithomasthomas5683
@minithomasthomas5683 2 сағат бұрын
Yes... നാട്ടിൽ നല്ലവൻ... പൊതുവെ വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നവർ തന്നെ ആയിരിക്കും.... തക്കതായ കാരണം ഉണ്ടായിരിക്കും.... അല്ലാതെ ആ സ്ത്രീ കുത്തില്ല
@abhikrish611
@abhikrish611 Сағат бұрын
​@@minithomasthomas5683അതേയതെ...സ്ത്രീ എപ്പോഴും മാലാഖ ആയിരിക്കും...അവര് എന്ത് ചെയ്താലും അങ്ങ് ക്ഷമിക്കണം😂😂😂
@jayakrishnanjayakumar6131
@jayakrishnanjayakumar6131 Сағат бұрын
​@@abhikrish611minimol vathicaanil
@rakeshaswathy671
@rakeshaswathy671 Сағат бұрын
​@@minithomasthomas5683സ്വന്തം കുഞ്ഞിനെ കൊല്ലുമ്പോളും ഇതേ ന്യായം നിങ്ങൾ പറയും. സ്ത്രീയുടെ അത്രയും വാശിയും പകയും പുരുഷന് ഇല്ല.
@Spiderman_0_07
@Spiderman_0_07 44 минут бұрын
​@@abhikrish611😂😂
@bennysebastian8149
@bennysebastian8149 2 сағат бұрын
മാതൃക ഭാര്യ😂
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
പിസി ജോർജ് എവിടെ...?
@febin8600
@febin8600 2 сағат бұрын
നിന്റെ അച്ഛൻ ആണോ മുറിയണ്ടി
@mynameismaximus3624
@mynameismaximus3624 2 сағат бұрын
സിപിഎം സ്ഥാനാർഥി ആണെന്ന് കേൾക്കുന്നു.
@MdAbdulla-m4b
@MdAbdulla-m4b 2 сағат бұрын
@@mynameismaximus3624 പിസി യെ ആർക്കും വേണ്ട
@ajucreations3108
@ajucreations3108 2 сағат бұрын
എൻ്റെ പേര് പെണ്ണ് 😌
@jayakrishnanjayakumar6131
@jayakrishnanjayakumar6131 Сағат бұрын
Punnu
@shijoplply
@shijoplply 3 сағат бұрын
Congrtz .
@jopanachi606
@jopanachi606 2 сағат бұрын
If two people can't get along after marriage, they should get divorce rather than fighting every day.
@കുറുപ്പ്
@കുറുപ്പ് 2 сағат бұрын
സ്ത്രീ, ശ ക്തി, കാരണം
@shibu4331
@shibu4331 Сағат бұрын
അടിപൊളി... എല്ലാ ഭർത്താക്കന്മാരും ജാഗ്രതൈ 🙄🙄
@anilkumarsudarsanan2810
@anilkumarsudarsanan2810 2 сағат бұрын
Sahikettaayirikkum
@Aaziyan
@Aaziyan 57 минут бұрын
സ്വാഭാവികം 🙏🙏🙏🙏🙏🙏
@Gkm-
@Gkm- 3 сағат бұрын
സാധാരണ തിരിച്ചു ആണല്ലോ സംഭവിക്കാറ്
@abijithabi8293
@abijithabi8293 3 сағат бұрын
അതെ ഇടക്ക് ഒന്ന് മാറ്റി പിടിച്ചതാവും
@JoTk-he5lc
@JoTk-he5lc 3 сағат бұрын
😢 ഇങ്ങനെ ഒക്കെ ചെയ്യാമോ മോനീക്കാ
@HareKrishna-y4m
@HareKrishna-y4m 2 сағат бұрын
Sthri sathandrayam 😢
@ajikumar3495
@ajikumar3495 2 сағат бұрын
Pinarayiyude raksha pravarthana video kanichu venam Pratiyude advocate kodathiyil vadikkan.
@AnuSurendran-e6x
@AnuSurendran-e6x Сағат бұрын
Very good nallathu😂
@jessyalbert9399
@jessyalbert9399 3 сағат бұрын
Nannaye ullu, sthreekal ellam sahichu kodukkendathilla.
@amal2004official
@amal2004official 2 сағат бұрын
Podi feminichi koo🔥chi
@Abcdefg-gz1yt
@Abcdefg-gz1yt 2 сағат бұрын
Ningalku bharthavundo ?
@jessyalbert9399
@jessyalbert9399 2 сағат бұрын
@@Abcdefg-gz1yt sadharana bharymare,kollunnathum, acid ozhikkunnathum,okke vartha varumpol ee dheena rodhanam kanarillallo, bharyhavine konnunnu vartha vannappo rodhanam. Nannaye ullu, bhryamaru engine chaithal bharyhakkanmaru kurekoodi othungikkolum.
@Joe_Joe_99
@Joe_Joe_99 2 сағат бұрын
angane aanel nammal aanungal ellam sahikkano ithupole angu cheyatte feminist ammachi
@VivaChad-ci8dl
@VivaChad-ci8dl 2 сағат бұрын
അതെ ഇനി ജയിലിൽ കിടന്ന് സഹിക്കാം😅
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 10 минут бұрын
Next week ജാമ്യം കിട്ടും ചെയതത് സ്ത്രീ aayathu കൊണ്ട്
@maheshmahi1113
@maheshmahi1113 2 сағат бұрын
Cpim nokikolum...party annueshikum😂
@JGeorge_c
@JGeorge_c Сағат бұрын
Cruel wife , poor husband suffered.divorce case nilavil ulopol polum she wanted to kill the husband
@ramji8079
@ramji8079 Сағат бұрын
സാഹചര്യം.....
@NoushadAbdulkhadar
@NoushadAbdulkhadar Сағат бұрын
ഇതൊക്കെ പബ്ലിസിറ്റി ചെയുന്ന ചാനല് കളെ നിരോധിക്കണം 👺👺👺👺
@ItsmehJk
@ItsmehJk Сағат бұрын
Preethi☠️👍🏼
@firotec8393
@firotec8393 Сағат бұрын
കേരളം ബലാ ബലം......മുത്തലാഖ്..... നിയമം ആണ് ഇന്ത്യ
@AjmalKhan-zs5rq
@AjmalKhan-zs5rq 3 минут бұрын
Arakkal family yanallloo
@ajikumar3495
@ajikumar3495 2 сағат бұрын
Sahikkavunnatinu appuramayal CPM alla arayalum raksha pravarthanam cheyyatirikkan pattu. Pinarayi paranjatu pole raksha pravarthanam thanne
@jbn6639
@jbn6639 Сағат бұрын
കൊല്ലം അല്ലാത്തത് ഭാഗ്യം
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Danger ok
@കുറുപ്പ്
@കുറുപ്പ് 2 сағат бұрын
മോണിക്ക സെലസ്
@മതടഷശ
@മതടഷശ 2 сағат бұрын
😁😁😁😁😁😁😁😁ബെസ്റ്റ് ബെസ്റ്റ്
@mohamadali6100
@mohamadali6100 58 минут бұрын
ഇത് എന്ത് ജിഹാദ് ആണ്
@lionsap
@lionsap Сағат бұрын
സ്ത്രീകൾക്ക് അഭിമാനിക്കാം ,സ്ത്രീശക്തീകരണം ,പുരുഷമേധാവിത്വം തുലയട്ടെ 👍🦴🌴🦾🩸
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 сағат бұрын
Monika
@jayakrishnanjayakumar6131
@jayakrishnanjayakumar6131 Сағат бұрын
Aarthava bhoomikkenthu patti oru sodariyude mukham vikruthamaayallo
@Sss-us9zt
@Sss-us9zt 3 сағат бұрын
ചുമ്മാതല്ല, ചീ പി എം ആണ്.
@hafeelhafeel1237
@hafeelhafeel1237 2 сағат бұрын
പേര് മാറിയപ്പോൾ തന്നെ മതം മാറ്റി പിടിച്ചു അല്ലേ 😆😆
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 2 сағат бұрын
Kunjadughale😂 krisangi
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 40 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 40 МЛН