@@sumeshs8239how its body shaming in this context,its the appearance of that particular person
@HarigovindSanjay-z3g2 ай бұрын
പലർക്കും അറിയാത്ത വിഷയം.. അവതാരികയുടെ കാര്യമാത്ര പ്രസക്തമായ ചോദ്യം.. Interview മനോഹരം
@peopletalk40242 ай бұрын
രാത്രി ഇത്തരം ഇന്റർവ്യൂസ് കേട്ട് ഉറങ്ങാൻ ഭയങ്കര സുഖമാണ്
@sumeshs82392 ай бұрын
😂😂😂😂
@Dailyshortzz4UU25 күн бұрын
💯💯
@noahnishanth976624 күн бұрын
😜
@mufeedafarooq623723 күн бұрын
ഞാൻ കരുതി ഞാൻ മാത്രമായിരിക്കും ഇങ്ങനെ കാണുന്നതെന്ന്😊
@AnanthDevan2 ай бұрын
❤ അന്തസ്സുള്ള ചോദ്യങ്ങളും ചോദിക്കുന്ന രീതിയും ഒപ്പം ഉത്തരം പറയുമ്പോൾ കെട്ടിരിക്കാനുള്ള ക്ഷമയും...അഭിനന്ദനീയം
@faima52952 ай бұрын
This girl have my respect ♥️
@nileenaatholi2 ай бұрын
❤
@aa_miie2 ай бұрын
ഈ interview ഇത്രയധികം ആസ്വാദ്യം ആക്കുന്നത് interviewer ന്റെ quality ഉം ചോദ്യങ്ങളിലെ standard ഉം വ്യക്തതയും തന്നെയാണ്. Guest ന്റെ വളരെ പക്വതയുള്ള clarity ഉള്ള മറുപടികൾ കൊണ്ട് തന്നെ engaged ആക്കുന്നുണ്ട് ഈ interview. Applause for both of them.👏👏👏
Nalla interview, അദ്ദേഹത്തിന്റെ അനുഭവങ്ങൾ, കേട്ടപ്പോൾ ഒരുപാട് പുതിയ knowledge കിട്ടി, nice program full support keep going madam 🥳🥳🥳🥳🥳👌👌👌
@yoursmusicaly2 ай бұрын
19:55 അയ്യയ്യോ അല്ല... അതു മതി ഒരു നല്ല മനസ്സുള്ള പോലീസ്കാരൻ ❤🙏🏼🙏🏼
@nehamahin10262 ай бұрын
This is an example for interview . The questions are specific . in all interviews am a fan of the interviewer .
@nileenaatholi2 ай бұрын
❤😊
@SubuSubu-jp3cz2 ай бұрын
A chodyam chodickune penkochu kidu anu....adyamayitanu ithe pole oru interview....namuku paranju tharan polum pattathe nammude manassile chodyangalo...samshayangalo anu ithallam...super interview ...enicku angane feel cheythu❤
@nileenaatholi2 ай бұрын
❤😊
@Sc-ht4qg2 ай бұрын
ചോദ്യ കർത്താവും മറുപടിയും 👌👌👌👌👌
@shibusadhasivnshibusadasiv156122 күн бұрын
വളരെ നല്ല പ്രോഗ്രാം പക്കോതയർന്ന ഒരോ ചോദ്യങ്ങൾ ഇങ്ങനെ ആയിരിക്കണം ചോദ്യകർത്താവ് 👍👍👍👍👌
@danielthomas54012 ай бұрын
Interviewer deserve a great applause 👏👏👏
@nileenaatholi2 ай бұрын
❤😊
@nishaasanthosh19232 ай бұрын
Anchor is very smart 🎉🎉🎉🎉to make him explain
@paaruparuzz8312 ай бұрын
സർ നെ കൊണ്ട് ഒരു ചിത്രം വരപ്പിക്കേണ്ടത് ആയിരുന്നു 🔥😊😍സൂപ്പർ ഇന്റർവ്യൂ ❤️
@nileenaatholi2 ай бұрын
😊
@goodnesscreations12362 ай бұрын
രാജേഷ് sir super അഭിനന്ദനങ്ങൾ 👍🏻🙏🏻
@mohananmp26972 ай бұрын
രാജേഷ് സാറിന് അഭിനന്ദനങ്ങൾ.
@rps4482 ай бұрын
കഴിവുള്ള കലാകാരനായ ഉദ്യോഗസ്ഥൻ. അറിവുള്ള ചോദ്യ കർത്താവ്.
@sam757232 ай бұрын
കോട്ടയം ക്രൈം ബ്രാഞ്ചിലെ കിടിലൻ ഓഫീസർ ❤️
@Mmv48Ай бұрын
നീലീന ചേച്ചി ഇന്റർവ്യൂ അടിപൊളി, 😊🙌
@jazeelmoideen23 күн бұрын
എല്ലാ സംശയങ്ങൾക്കും വിരാമമായി.നല്ല ചോദ്യകർത്താവ്. .
@rubeenasameer6772 ай бұрын
Sir ne kaanan kazhinjathil santhosham.❤❤❤
@sanilsebin381422 күн бұрын
അടിപൊളി ഇന്റർവ്യൂ, എല്ലാ ഇന്റർവ്യൂ ലും നല്ല ഹോംവർക്ക് ചെയ്തു നല്ല അടിപൊളി ആയി ചോദ്യം ചോദിക്കുന്ന anchor 🎉
@ajugvthekkottilcreations46772 ай бұрын
നല്ല ഇന്റർവ്യൂ ❤ 100% മാർക്ക് കൊടുക്കാം ❤ 👌👌👌👌❤️
@IpadJosu2 күн бұрын
This is really great program, all the best
@AnaswaraC-h3y26 күн бұрын
Njan kandathil vach ettavum nalla interview ee channel lu varunnath anu manyamayi samsarikunna oru avatharika ivaranu ❤❤❤ nalla avatharanamanu Manya Maya chodhyangalim anu
Rajesh സാർ .സിവിൽ സർവീസ് പ്രിലിംസ് കിട്ടി മെയിനിന് പോകാൻ കഴിഞ്ഞില്ല അങ്ങനെ പോലീസിൽ വന്നാ പ്രേതിഭ ശാലി ആണ്. തെറ്റിന് നേരെ വിരൽ ചുണ്ടുന്ന ഓഫീസർ ആണ് .psc കോച്ചിംഗ് സൗജന്യം ആയി എടുത്തു കൊടുക്കുന്നു .ജോസഫ് സിനിമയിൽ അഭിനയിച്ചിട്ട് ഉണ്ട്. ഷാഹി കബീറിന്റെ ഗുരുനാഥൻ കൂടെ ആണ്.
@MamachiDevadaru2 ай бұрын
ഭാഗ്യലക്ഷ്മി യുടെ ശബ്ദ സാമ്യം...❤
@bbracing23122 ай бұрын
ഓരോ എപ്പിസോഡ് ഒന്നിന് ഒന്ന് സൂപ്പർ
@Jithuz-t3n2 ай бұрын
Best interview till date❤❤❤❤
@ഇടതൻ2 ай бұрын
X files ന് ശേഷം മാത്രഭൂമി ചാനലിലെ വളരെ നല്ലൊരു പ്രോഗ്രാം 👍👍.
@RejeenaKunjumon2 ай бұрын
Sathym
@user-gs8rm7cj8d2 ай бұрын
Nileenechy👌👏❤ Waiting for more such interviews...its a demo for other Anchors
@nileenaatholi2 ай бұрын
❤😊
@ilasworld2 ай бұрын
ആളുകൾ കുറ്റം പറഞ്ഞ pic ലും മുടിയും കണ്ണും എല്ലാ features ഉം correct ആണ്... മുടി ദൃസാക്ഷി പറഞ്ഞ പോലെ വരച്ചത് കൊണ്ടുള്ള വ്യത്യാസം ആണ്.
@priyesha52142 ай бұрын
നല്ലൊരു interview 🎉🎉❤❤
@jq11112 ай бұрын
രാജേഷ് സാർ ❤️❤️❤️❤️
@jyothi55632 ай бұрын
രജനീഷ് പോലെ നല്ലൊരു anchor ഇവരും
@alenjoseph6102 ай бұрын
Good intereting and informative interview 👍👍👍.. Really appreciated 🙏🙏
@thanvx2 ай бұрын
നല്ല സെൻസ് ഉള്ള ചോദ്യകർത്താവ്. ഈ അടുത്ത് വിതുര കേസിലെ അതിജീവിതയുടെ ലോയ റെ ഇൻ്റർവ്യൂ കണ്ടു്. ചോദ്യകർത്താവ് തുടക്കം മുതൽ ചിരി ആയിരുന്നു. വളരെ അരോചകമായി തോന്നി
@hensonberg37412 ай бұрын
Very good questions . .. interviewer is quite good
@JryKchry2 ай бұрын
Ingane venam interview cheyan.allathe...ipo kanuna orumathiri....She is a really matured interviewer.And clearly she has keen interst in what he explains.
@nileenaatholi2 ай бұрын
😊
@JryKchry2 ай бұрын
@@nileenaatholi are you the one who did this interview?? If so ,You are so good! Keep up the good work!
@nileenaatholi2 ай бұрын
@@JryKchry😊thank you
@priyankumar90012 ай бұрын
Ith pole ulla videos iniyum venam especially investigation s,cyber crimes, ithil pravarthilkunnna ella perude experience poli aanu kelknum............
@nileenaatholi2 ай бұрын
😊
@priyankumar90012 ай бұрын
Pinne ningalude oru presentation adipoli aanu I can't explain my words ...... Nannayyittu prepare aayitt aanu vrne aah give and take nalla reethyil project chyth nilknnu
@nileenaatholi2 ай бұрын
@@priyankumar9001thank you 😊
@athulshaiju748219 күн бұрын
Good interview, good information 🎉
@temp-f9h2 ай бұрын
we need more service stories🤌 matured questions and clear cut answers👍🏼
@MasterQueen19955 сағат бұрын
ഒരു ഇൻ്റർവ്യൂ ഇങ്ങ നായിരിക്കണം.കൃത്യമായ ചോദ്യങ്ങളും ഉത്തരങ്ങളും
@key-0072 ай бұрын
ഒരു നല്ല ബദൽ ഒരു നല്ല കേള്‍വിക്ക് കിടക്കിറ പരിസ് 👌 ഇത് ഏതോ സിനിമ ഡയലോഗ് ആണ് പക്ഷേ സത്യം ആണെന്ന് ഈ interview കണ്ടപ്പോ മനസിലായി 👌
@nileenaatholi2 ай бұрын
😊
@VidhyaUthram2 ай бұрын
Oru personal chodyam polum chodikkathe mikacha chodyangal chodicha avatharika. Unnatha udyogastharude anubhavangal dharalam kettittund vyathyasamayi orarivum illathirunna oru karyathe manasilakkan sirinte utharangalku kazhinju. 👍
@aml_j_das2 ай бұрын
Kidu interview 🔥
@Bookthief_0072 ай бұрын
Very interesting session. Looking forward to the next interview.
@MohanDas-iz5ud2 ай бұрын
GoodNews ❤❤❤❤
@gsprasanthnair2 ай бұрын
Media should learn from this interview what to ask how to ask 👏👏👏 well-done interviewer
Rajesh ente friend Aaysthil Njn Abhimaanikkunnu, well done Rajesh🎉🎉❤ Abhinandikkunnu Rajesh 🙏🙏
@harishmr86423 күн бұрын
Ithrakkum pani cheythittum athinu venda vidham pariganana kodukaathathil kedhikkunnu....... We need much improvement in these type of areas...
@sreelakshmi45762 ай бұрын
Anchor ❤
@roopeshkk40892 ай бұрын
Informative ❤❤
@KishorBPankaj2 ай бұрын
അടുത്തത് ബോംബ് സ്‌ക്വാഡിൽ ജോലി ചെയ്ത ആരെങ്കിലും വന്നിരുന്നാൽ നന്നായിരുന്നു. അവരുട രീതികൾ പൊതുജനത്തിന് അറിവ് ഇല്ല അധികം
@Amanulla-x2d2 ай бұрын
Super
@rashidp35592 ай бұрын
Good programm
@advmohammedsalih48292 ай бұрын
nileena supper
@vishnupm68782 ай бұрын
തുടരണം ❤
@ars1233212 ай бұрын
Waiting is over❤
@nileenaatholi2 ай бұрын
😊
@jissinmathew47332 ай бұрын
👏🏻
@isaacdevanand52802 ай бұрын
👍🙏
@abnmep55092 ай бұрын
ട്രോള് ചെയ്യുന്നവർ ഒന്നും ചെയ്യാൻ കഴിവില്ലാത്തവർ ആണ്.... എന്തെങ്കിലും പ്രൊഡക്ടിവ് ആയി ചെയുന്നവർക്കേ തെറ്റ് പറ്റു... ട്രോള്ളർ പാഴുകൾ എന്ത് വേണമെങ്കിലും പറയട്ടെ.. ഒരിക്കലും കനത്ത ഒരാളെ ഒരു നിമിഷം കണ്ട ആൾ പറയുന്നത് കേട്ട് ഉണ്ടാക്കുന്നത് ആണ്... cctv യിൽ പോലും ചിലപ്പോൾ ആളെ മനസിലാവില്ല
@SARA-xngАй бұрын
Sir ന്റെ അനുഭവങ്ങൾ അറിവുകൾ ഉൾപ്പെടുത്തി ഒരു പുസ്‌തകം എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു
Ahh ... Nileena aano nn oru doubt indaayi..ippo sariyaayi😂.. adipoli..
@bim_er93202 ай бұрын
nice
@nishaasanthosh19232 ай бұрын
തന്നെ ഒന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു 😂😂😂😂
@CROCHETLOVERS2792 ай бұрын
Enik ennee thanee paranj kodukaan patuula 🤪
@Amanulla-x2d2 ай бұрын
പോലീസിന്റെ വിവരക്കേട്. കഴിവുള്ള ഇതുപോലെയുള്ള കലാകാരന്മാരെ ഫോറൻസിക് ഡിപ്പാർട്മെന്റിന്റെ ഭാഗം ആക്കേണ്ടിയിരുന്നു. അപ്രകാരം ചെയ്തിരുന്നു എങ്കിൽ അത് കേസ് അന്യോഷണത്തിനു ഗുണം ചെയ്യുമായിരുന്നു.
@chithrangupthan65942 ай бұрын
NERU COPY OF ENGLISH TV FILM--- THE SKETCH ARTIST 2 : THE HANDS THAT SEE. available in youtube.
ചോദിച്ച ചോദ്യങ്ങളൊക്കെ നന്നായിട്ടുണ്ട്. പക്ഷെ " താങ്കൾ" എന്ന് സംബോധന ചെയ്തത് യോജിക്കുന്നില്ല. കുറച്ചു കൂടെ ബഹുമാനം കൊടുക്കാമായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം തിരിച്ച് " നിങ്ങൾ" എന്ന് സംബോധന ചെയ്യുന്നതിന് പകരം മേഡം എന്നാണ് ഉപയോഗിച്ചത്.