ഭാര്യ ഉപേക്ഷിച്ച് പോയി, പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഐഡിയ സ്റ്റാർ സിംഗർ താരം, ആരെങ്കിലും ഒന്ന് സഹായിക്കുമോ?

  Рет қаралды 125,548

Final News Malayalam

Final News Malayalam

Күн бұрын

#shibu #ideastarsinger
Shibu Idea Star Singer
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 107
@FinalNewsMalayalam
@FinalNewsMalayalam 7 ай бұрын
𝐈𝐝𝐞𝐚 𝐒𝐭𝐚𝐫 𝐒𝐢𝐧𝐠𝐞𝐫 𝐒𝐡𝐢𝐛𝐮 𝐀𝐜𝐜𝐨𝐮𝐧𝐭 𝐃𝐞𝐭𝐚𝐢𝐥𝐬: 𝐀𝐜𝐜𝐨𝐮𝐧𝐭 𝐍𝐮𝐦𝐛𝐞𝐫: 𝟓𝟐𝟎𝟏𝟗𝟏𝟎𝟐𝟖𝟏𝟒𝟕𝟒𝟓𝟐 𝐈𝐅𝐒𝐂 𝐂𝐨𝐝𝐞: 𝐔𝐁𝐈𝐍𝟎𝟗𝟎𝟎𝟗𝟎𝟕 𝐆𝐩𝐚𝐲 𝐍𝐮𝐦𝐛𝐞𝐫: 𝟗𝟎𝟔𝟏𝟔𝟏𝟖𝟎𝟒𝟖
@sheebaglory
@sheebaglory 7 ай бұрын
Account name thankamma ennanallo..,shibuvinte peril account undo
@mayonnaiseyellowstain3358
@mayonnaiseyellowstain3358 7 ай бұрын
Aathu bankil anu accont ullathu , bank name details illa , union bank aano ?
@FinalNewsMalayalam
@FinalNewsMalayalam 7 ай бұрын
​@@sheebagloryഅമ്മയുടെ പേരിലുള്ള അക്കൗണ്ട് ആണ്!
@FinalNewsMalayalam
@FinalNewsMalayalam 7 ай бұрын
​@@mayonnaiseyellowstain3358Union Bank
@mayonnaiseyellowstain3358
@mayonnaiseyellowstain3358 7 ай бұрын
@@FinalNewsMalayalam ok
@harikuwait7107
@harikuwait7107 7 ай бұрын
സുഖമില്ലാതെ ആയതിനു ശേഷം ആണ് വിവാഹിതനായത് എന്നു പറഞ്ഞു..! എന്തൊക്കെ പറഞ്ഞാലും ഷിബുവിന്‌ ഭാര്യയോടുള്ള സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ ആ സംസാരത്തിൽ മനസിലാകും. വേറെ എന്തൊക്കെ വിഷയങ്ങൾ ഉണ്ടായാലും മറക്കുക തിരിച്ചു വരുക ...!
@ajitharajan3468
@ajitharajan3468 7 ай бұрын
പാവം വൈഫ്‌ തിരിച്ചുവരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Lakshmi-dn1yi
@Lakshmi-dn1yi 6 ай бұрын
സഹോദരി നിങ്ങൾ കുഞ്ഞിനേയും കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചു വരൂ.
@benjamingeorge56
@benjamingeorge56 7 ай бұрын
സന്തോഷകരമായ ഒരു കുടുംബജീവിതം വീണ്ടുമുണ്ടാവാൻ ദൈവം സഹായിക്കട്ടേ!
@raseeshkr8268
@raseeshkr8268 7 ай бұрын
മകന്റെയും ഭാര്യയുടെയും കാര്യങ്ങൾ പറയുമ്പോ ചേട്ടന്റെ കണ്ണുനിറയുന്നു.. കാണുമ്പോൾ സഹിക്കുന്നില്ല... ഒരു സഹായം ഉണ്ടായാൽ മതിയാർന്നു 😢
@JACOBG-hd2yc
@JACOBG-hd2yc 6 ай бұрын
സഹജീവി സ്നേഹവും ഭൂതദയയും ഉള്ള ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടിക്കുനല്ലതു മാത്രം വരട്ടെ. സാധാരണ സ്ത്രീകളിൽ കാണാറില്ലാത്ത ദയാവായ്പുള്ള മനസ് ഞാൻ എല്ലാ ഐശ്വര്യങ്ങളും രണ്ടു പേർക്കും ആശംസിക്കുന്നു.
@saralakrishnan5202
@saralakrishnan5202 7 ай бұрын
പ്രാർത്ഥിക്കു bro, ആ പങ്കാളി തിരിച്ചു വരും. ഇതുകണ്ടിട്ടെങ്കിലും.. ഉള്ളിലെ സ്നേഹം തിരിച്ചറിയാം.. വരും bro. പ്രാർത്ഥിക്കാം 🙏🏻ഇതുപോലെ മനുഷ്യർ ജീവിക്കുമ്പോൾ ഓരോരുത്തർ രാഷ്ട്രീയം -മതം പറഞ്ഞു തലങ്ങും വിലങ്ങും നടക്കുന്നു എന്തൊക്കെയോ ചെയ്തു എന്നു അഹങ്കരിച്ചുകൊണ്ട്...😢😢
@user-xq2of4wg4c
@user-xq2of4wg4c 7 ай бұрын
മലയാളികൾ ക്രൂരന്മാർ അല്ല പ സഹായിക്കണം ഈ പാവത്തെ സഹായിച്ചില്ലെങ്കിൽ നമ്മൾ മനുഷ്യരല്ല
@SheebaAjayan-i9o
@SheebaAjayan-i9o 5 ай бұрын
ഷിബു ചേട്ടാ പോയവരൊക്കെ പോട്ടെ ഷിബു ചേട്ടൻറെ കൂടെ അമ്മയുടെ കൂടെയും എപ്പോഴും ദൈവമുണ്ട് ഇനി ചേട്ടൻ രക്ഷപ്പെടും
@sathyannadhan4659
@sathyannadhan4659 7 ай бұрын
ഷിബു പറഞ്ഞത് വളരെശരിയാണ് ഇന്ന് ആർക്കും എന്തും എങ്ങനെയും പാടാം എന്നഒരു അവസ്ഥയായിരിക്കുന്നു
@Achushihab
@Achushihab 7 ай бұрын
പാവം ഇദ്ദേഹത്തിന്റെ ഭാര്യയെ തിരിച്ചു കൊണ്ടുവരണം. .ഭർത്താവിന്റെ വീട്ടിലെ മറ്റു അംഗങ്ങളുടെ ഇടപെടൽ കൊണ്ട് ഇല്ലാതായ ജീവിതം ആണ് ഇദ്ദേഹത്തിന്റെ..അല്ലാതെ അവര്ക് സ്നേഹ കുറവ് കൊണ്ടല്ല
@hhgh-x9x
@hhgh-x9x 7 ай бұрын
മിക്ക, ജീവിതവും, ഇങനെ യാണ്,ഇല്ലാതെ, ആകുന്നതു,
@anumol3324
@anumol3324 7 ай бұрын
Relatives നേ നിർത്തേണ്ട ഇടത്ത് നിർത്തുക
@SujaCr
@SujaCr 7 ай бұрын
കൊണ്ട് വന്നിട്ടു എന്തിനു അവർക്കു ഇദ്ദേഹത്തെ വേണ്ടാതെ കളഞ്ഞിട്ടു പോയതല്ലേ
@sijokjjose1
@sijokjjose1 7 ай бұрын
ശുദ്ധനായ മനുഷ്യൻ 🥰
@BindhuSudhakaran-d5i
@BindhuSudhakaran-d5i 7 ай бұрын
എല്ലാവരും സഹായിക്കട്ടെ 🙏🙏🙏
@aneesh1745
@aneesh1745 7 ай бұрын
പാവം മനുഷ്യൻ അമ്മ മരുമകൾ പ്രശ്നം ആണെന്ന് തോനുന്നു. ഭാര്യ പോയത്. എന്തായാലും തിരിച്ചു വരും. നല്ല മനസിന്റെ ഉണ്ടമായ. ഭാര്യ മകൻ പറയുമ്പോൾ അദേഹത്തിന്റെ ഹൃദയം പിടക്കുന്നുണ്ട്..
@smithap-lr9dy
@smithap-lr9dy 6 ай бұрын
ഈ മനുഷ്യനെ ചികിൽസിക്കാൻ എങ്കിലും ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ😢
@maryjohn9957
@maryjohn9957 7 ай бұрын
Mr MG sreekumar mr Sarath please please help him financially 🙏🙏🙏🙏🙏
@vilsonthomas3227
@vilsonthomas3227 7 ай бұрын
why you are asking others to pay . it is their wish to pay or not . instead of asking others you help him as much as you can .
@etharkkumthuninthavanet6925
@etharkkumthuninthavanet6925 7 ай бұрын
Mm ഇപ്പൊ കൊടുക്കും
@anukumar449
@anukumar449 7 ай бұрын
എല്ലാ പ്രശ്നങ്ങൾ ഉടനെ തന്നെ മാറും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@maryjohn9957
@maryjohn9957 7 ай бұрын
All the professional singers please put some money into his account. God will bless you all.🙏🙏🙏🙏
@dhanyarajeev9064
@dhanyarajeev9064 7 ай бұрын
God bless you ❤❤❤❤❤❤
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 7 ай бұрын
ആ സ്റ്റേജ് പ്രോഗ്രാം വീഡിയോ യിൽ കുറച്ചു കാണിക്കാ മായിരുന്നു ഓർമ്മക്കുവേണ്ടി
@gibing1955
@gibing1955 7 ай бұрын
anchoring super
@Redshortmedia-f1t
@Redshortmedia-f1t 6 ай бұрын
പാവം ചേട്ടൻ 😢😢😢
@kishorb1836
@kishorb1836 7 ай бұрын
ദൈവം അനുഗ്രഹിക്കും ദൈവം കൂടെയുണ്ട് എന്ന കമൻ്റ് കാണുമ്പോൾ ശരിക്കും ചിരി വരും. ഇങ്ങനെ ആക്കിയതും ദൈവമായിരിക്കുമല്ലോ? ആ ദൈവം കൂടെ ഇല്ലാത്തതാണ് നല്ലത്. മനസ്സുകൊണ്ട് strong ആകാൻ ശ്രമിക്കുക. മറ്റൊന്നും പറയാനില്ല.
@avinashkattackal6325
@avinashkattackal6325 7 ай бұрын
Pls help him
@manivk1681
@manivk1681 6 ай бұрын
അമ്മ ഒപ്പമുണ്ടല്ലൊ! അത്രയേ കാണു! ആ സ്നേഹം മുറിച്ചു മാറ്റാൻ പറ്റില്ല!
@BinithaDevasia
@BinithaDevasia 6 ай бұрын
God bless you
@lillykt8139
@lillykt8139 7 ай бұрын
പാവം ഹൃദയശുദ്ധിയുള്ളവൻ❤
@marypaul2868
@marypaul2868 7 ай бұрын
Pavam
@janeanto7011
@janeanto7011 7 ай бұрын
Achayans's Gold - aa saarine onnu ariyikkane. Vendathu cheydu tharum.
@pramodpranavam4095
@pramodpranavam4095 6 ай бұрын
Daivam koode und.... Vishamikkaruth..
@ajayakumarc10216
@ajayakumarc10216 7 ай бұрын
Varum chetta
@kubra_fathima_1705
@kubra_fathima_1705 7 ай бұрын
Ayyoda pavam .allaha rakshapeduthane
@AKHS369SHORTS
@AKHS369SHORTS 7 ай бұрын
ശ്രീ രാമൻ രക്ഷിക്കട്ടെ
@AbdulSamad-xl2iv
@AbdulSamad-xl2iv 6 ай бұрын
Mejoraty സ്ത്രീകൾ അങ്ങനെ ആണ് ജീവിതം പിച്ച വെച്ച് തുടങ്ങുമ്പോൾ ഭർത്താവിന് എന്തേലും മാരകമായ അസുകമോ അഭകടമോ വന്നാൽ അവർ ഇട്ടിട്ടു പോവും കാരണം അവരെ മുമ്പിൽ വേറെ life ഉണ്ട് എന്ന് അവർക്ക് തന്നെ അറിയാം പക്ഷെ ഇങ്ങനെ ഉള്ള ആളുകൾക്ക് ഒരു life ഒള്ളൂ
@RobinKallumada
@RobinKallumada 5 ай бұрын
Super
@sarank.g4358
@sarank.g4358 7 ай бұрын
ഇനി ജീവിതം തന്നെ മാറട്ടെ ,മുന്നോട്ട് നന്മ മാത്രം ഉണ്ടാകട്ടെ❤
@meonline7793
@meonline7793 7 ай бұрын
Smoke cheyyumaayirunno?
@renjumol415
@renjumol415 7 ай бұрын
Treatment kodukku arengilum pavathinu. Thamasikkunna edathu arengilum cement ettu kodukkuvo
@thomasmathew8635
@thomasmathew8635 7 ай бұрын
തന്നെ നിൽക്കാൻ വയ്യാത്ത ആൾ പിന്നെയും കെട്ടാൻ
@hhgh-x9x
@hhgh-x9x 7 ай бұрын
ഭാരം,തിരിച്ച്, വരും, ദൈവം, കൂടെയുൺട്
@s....n5725
@s....n5725 7 ай бұрын
ഭാര്യ
@JaromKizhakkanudan
@JaromKizhakkanudan 7 ай бұрын
വിദ്യഭ്യാസ മന്ത്രിയുടെ കൂടെ പഠിച്ചയാളാണോ?😂
@Athiraappu-fr7gf
@Athiraappu-fr7gf 7 ай бұрын
Essorra anugrahikaname
@nigeeshp5517
@nigeeshp5517 7 ай бұрын
ബ്രോ ✋🎶🎶🎶🙏
@hemababuhemababu6557
@hemababuhemababu6557 3 ай бұрын
🙏
@ushakumariv5799
@ushakumariv5799 7 ай бұрын
Pavam ❤❤❤
@SooryaSoorya-xs8qu
@SooryaSoorya-xs8qu 6 ай бұрын
Pavam
@geethavenugopal8657
@geethavenugopal8657 7 ай бұрын
Shibu ❤❤❤❤
@mohandasdas7595
@mohandasdas7595 6 ай бұрын
Pavam.helpme
@shajunanminda13
@shajunanminda13 5 ай бұрын
Boche..kandirunnenkil..enthenkilum..sahayam..cheyum
@ancyayona1733
@ancyayona1733 7 ай бұрын
TB വല്ലതും ഉണ്ടോ ചുമ കേട്ടിട്ട് തോന്നുന്നു
@shameersha5159
@shameersha5159 7 ай бұрын
ഭാര്യ് പോയത് അമ്മേടയും,ഇയാളുടെയും കയ്യിലെ കുഴപ്പം കൊണ്ട് പോയതല്ലേ ...പിന്നെ ഇരുന്നു കറഞ്ഞിട്ടു കാര്യം ഇല്ല ....
@ArunArun-ps6je
@ArunArun-ps6je 7 ай бұрын
അത് താങ്കൾക്ക് എങ്ങനെ അറിയാം ഇയാളെ അറിയുമോ. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ അങ്ങനെ പറഞ്ഞത്
@ajayanpk9736
@ajayanpk9736 6 ай бұрын
എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. തനിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കെട്ടെ....
@jayathajayatha4408
@jayathajayatha4408 7 ай бұрын
Ammayuda vaakkum kettu bharyaye vedha ippikkunnar manasilakayte.
@Lakshmivloge155
@Lakshmivloge155 7 ай бұрын
God bless you ❤🤍
@vinithavini2362
@vinithavini2362 7 ай бұрын
Pavam😢
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 7 ай бұрын
അമ്മയുടെയും വെറെ ആരുടെയോ കൈയ്യിലിരിപ്പ് കൊണ്ട് ഭാര്യ ഇട്ടേച്ചു പോയി എന്ന് കുടുംബക്കാരുടെ സഹായം കൊണ്ട് ഈ പാവത്തിൻ്റെ ജീവിതം കട്ടപ്പൊകയാക്കി കൊടുത്തു.
@narayanandasm4182
@narayanandasm4182 6 ай бұрын
🙏🙏🙏🙏🙏
@minimanual9027
@minimanual9027 7 ай бұрын
Idhukanunna nallmanasulla aurveadha Dr Maru pavapettayee manushane sagayikan
@suresh.msuresh7081
@suresh.msuresh7081 6 ай бұрын
❤❤🎉❤❤🎉❤🎉🎉🎉❤❤❤🎉❤
@RajeevenK-hq6nd
@RajeevenK-hq6nd 6 ай бұрын
Bank ac details evide
@ajayanpk9736
@ajayanpk9736 6 ай бұрын
Details pin ചെയ്തിട്ടുണ്ടല്ലോ...
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 7 ай бұрын
👍🏻👍🏻
@HameedMa-by9kk
@HameedMa-by9kk 7 ай бұрын
😥
@raihanath6213
@raihanath6213 7 ай бұрын
😢
@venukk-u4e
@venukk-u4e 6 ай бұрын
Puthiya Thalamura sthrrkal Oru padu mariyirikknnu keralathila Sthrekalk Nallabuddi kodukkana Samvararanam 100% Akkanam
@maryjohn9957
@maryjohn9957 7 ай бұрын
Lija thiruch caramel Daivam mingle anugrahikum 🙏🙏🙏🙏
@maryjohn9957
@maryjohn9957 7 ай бұрын
Thiruch Varane
@AmbilyPonnu-f4i
@AmbilyPonnu-f4i 7 ай бұрын
ഇപ്പൊ പാവമാണ് അന്ന് കുറച്ച് അഹങ്കാരം
@moideenkuttykutty9860
@moideenkuttykutty9860 7 ай бұрын
anchor റിമിയുടെ സൗണ്ട്
@bgv_
@bgv_ 7 ай бұрын
nalla manasu
@damariseaby6362
@damariseaby6362 7 ай бұрын
Anchoring kollam keto Inganeyulla nalla nalla karyangal cheyyivan daivam iniyu ningale sahayikate
@minis416
@minis416 7 ай бұрын
❤❤
@muhammadmusthafa7779
@muhammadmusthafa7779 6 ай бұрын
Aa..chiriyalanu.adehathinte.aswasaham.yennuthonunu
@chakkuzzzksd2122
@chakkuzzzksd2122 7 ай бұрын
Vaaayo liji.. paavam lle husband
@ShruthiS-g6f
@ShruthiS-g6f 6 ай бұрын
God bless you🙏🙏🙏❤
@rasiyaph1741
@rasiyaph1741 7 ай бұрын
😢😢
@kalageorge6129
@kalageorge6129 7 ай бұрын
🙏🏻🙏🏻🙏🏻
@lakshmis6956
@lakshmis6956 7 ай бұрын
Sanidanandan okke enthu cash und ayalkku sahayichudee pavam😢
@sainabamuhammed5219
@sainabamuhammed5219 7 ай бұрын
Arangilum onnu sabhayi
@viswanathantk7778
@viswanathantk7778 7 ай бұрын
കഷ്ടം
@beenamohan7149
@beenamohan7149 7 ай бұрын
Wife vannenkil
@ShahithaK-zt1mc
@ShahithaK-zt1mc 7 ай бұрын
Lijiku onnu thirichu vannooda e Aattanta aduthakkk
@ShahithaK-zt1mc
@ShahithaK-zt1mc 7 ай бұрын
Paavemm
@gopalakrishnangksuper4734
@gopalakrishnangksuper4734 6 ай бұрын
അന്ന് പൈസ കിട്ടിയപ്പോൾ ഒന്ന് ശ്രദ്ധിക്കണം ആയിരുന്നു ബ്രോ
@rajuviswanadh5102
@rajuviswanadh5102 7 ай бұрын
അവൾ പോയാൽ അവളെ അമ്മ വിട്ടുകള paisa മോഹിച്ചു വീണ്ടും വരും വേറെ നല്ലൊരു സ്ത്രീയെ കല്യാണം കഴിക്കു ബ്രോ
@francisviji6903
@francisviji6903 7 ай бұрын
Pavam
@joseaji3195
@joseaji3195 6 ай бұрын
God bless you
@sheebanm7102
@sheebanm7102 7 ай бұрын
🙏🙏
@shruthybrs1611
@shruthybrs1611 7 ай бұрын
😥
@ranimathew6938
@ranimathew6938 7 ай бұрын
Pavam
@sumak262
@sumak262 7 ай бұрын
God bless u
@geetheshkumar8504
@geetheshkumar8504 7 ай бұрын
God bless you
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Ep 702 | Marimayam | 'Beluthitt paaru'!!
24:52
Mazhavil Manorama
Рет қаралды 763 М.
Flowers Top Singer 4 | Musical Reality Show | EP# 138
43:54
Top Singer
Рет қаралды 116 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН