പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക ❤❤❤❤
@babyeu750925 минут бұрын
നല്ല വ്യക്തിത്വത്തിന് ഉടമയാണ്
@abdullakuttym.k7096Сағат бұрын
പാലക്കാട് വാജ്യൻ കൂടുതൽ അത് കൊണ്ട് വില്പന കൂടുതൽ കാണിക്കും 😂
@saniyaaa3212 сағат бұрын
അവർക്ക് പറ്റിയ മരുമകൾ തന്നേയ ചേരു പാടി എന്താ അവളുടെ അഭിനയം എല്ലാർക്കു പണം പണം
@fasilabaishahulhameed41193 сағат бұрын
ഒന്ന് കേറി പോടീ. ഇത് ലോകത്തെ ആദ്യത്തെ സംഭവം ആണോ? ഇതൊക്കെ തിരക്കാൻ നടക്കുന്നവന്മാർ അതിലും പഷ്ട്ട്.
@SheebaAbdulkalam4 сағат бұрын
ഇവർ നല്ല പ്രായം ചെന്ന് വരുകയാണല്ലോ ഇനി mone കോളേജിൽ പഠിക്കാൻ വീട്
@ashlycj99934 сағат бұрын
ഗാർഗീയ പീഡനത്തിന് കേസ് എടുക്കണം പോലീസുകാരെ ഇതിനുള്ള നടപടി എടുക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട് കാരണം കേരള പോലീസ്
@Neeraj226634 сағат бұрын
ഇത്രയ്ക്കും പ്രശ്നമുള്ള ഫാമിലി ആയിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ ഇത്രയും happy ആയി വീഡിയോ ഇട്ടു.. അത് നിങ്ങളുടെ വ്യൂവേഴ്സിനെ പറ്റിക്കുന്നതിനു തുല്യമല്ലേ... പിന്നെ പണത്തിനുവേണ്ടിയും.. 2 കൂട്ടരും സംസാരിച്ചത്തീർക്കേണ്ട വിഷയം ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ ഇട്ടുകൊടുക്കരുതായിരുന്നു ..😡😡
@vijayalakshmijayaram6710Сағат бұрын
Sathyam 😞, view's kootan inghaneum abinayikan patamo? Ippol ee familyyil aareum believe cheyyan patatha avasthayanu. Sharikum best actor'sinulla award kodukanam ee veetilulla ellavarkum 😂😂
@jaleelpachakund27324 сағат бұрын
മൂന്നിനെയും ഉള്ളിൽ ഇടുക
@jeenp16554 сағат бұрын
Our life should keep to be personal not public, evil eyes is everywhere...lesson from their story.
@cindrellacindrella57804 сағат бұрын
E parayunnathonnumayirikkilla manapoorvam problem undakki record cheythu thelivumdaakki
@Vedavathi.n5 сағат бұрын
Ninzal paranzad 100%sheriyan. Thettum kuttanzalum yealla vittil undavum, ad nalla reethiyil paranza pariharichh swantha mole pole nokkendadaan ammayiammayum, ammayiachhanum aan. Ivide yearanzi pogan parayunna ammayiachhan, thett muluvan vann keariya peannin aan, ide avastheyaan yeande vittilum same aan.yeande vittil nikkenda, poykko veare veed keatti thamasikk, id yeande veed nzan yeanikk ishtamullad pole jeevikkum yeannan. Pani yeadukkum kudikkum, idin ammayiammayum support aan. Idinokke yeand parayanam? namakk 2nd kunzungal und ippo veare thamasikkan theermanichh.
@dreamtouch70165 сағат бұрын
കേസ് കൊടുക്കണം എങ്കിൽ ഈ നാട്ടിലെ മിക്ക അച്ഛന്മാർക്കും അമ്മമാർക്കും അനിയന്മാർക്കും ചേട്ടന്മാർക്കും എതിരെ എടുക്കണം കാരണം മിക്ക വീട്ടിലുമുണ്ട് പ്രശ്നം ഇതേ പ്രശ്നം തന്നെ നേരിട്ട് വന്നിരിക്കുന്ന ഒരാളാണ് ഞാനും എന്റെ കുടുംബവും അവർക്ക് ഇത്ര വന്നിട്ടുള്ളൂ എന്ന് പറ ഇതിനെക്കാളും കുറെ അനുഭവിച്ചതാണ് ഞാൻ. നമ്മൾക്ക് ഇതൊക്കെ കാണിക്കാൻ ചാനലോ മറ്റു സോഷ്യൽ മീഡിയ ഒന്നുമില്ല ഇതുപോലെ എത്ര പേരാണ് അനുഭവിക്കുന്നത്?
@sushamapillai16404 сағат бұрын
ഓരോന്നായി പുറത്തുവരട്ടെ എന്നാലല്ലേ പുറംലോകം അറിയൂ
@cenin.16065 сағат бұрын
Radu perum video private aki Adi solve akine thonunou
@Mariam147-f6n6 сағат бұрын
ഇത് റേറ്റിംഗ് കൂട്ടാൻ കാണിക്കുന്നതല്ലേ. ശരിക്കും സംശയിക്കേണ്ടിയിരിക്കുന്നു. ഇതും റീൽ ലൈഫ്ന്റെ ഭാഗം തന്നെ.
Rand vashavum kelkkand endhina orale kuttapeduthunne,Avar avarude happy vedios mathram aann kaannichadh ,athin maruvashamvum ellavarkkum undakum,ath social media yil kannichirunnenkil athin um avare kutta peduthiyene..Sathyam endhenn avarkk mathre ariyu..
@sakkeena-cr9md9 сағат бұрын
ഈ അമ്മ ഇത്ര പ്രശ്നക്കാരി ആണെങ്കിൽ നമ്മൾ ആരും ആ വീട്ടിൽ നിൽക്കാൻ ആഗ്രഹിക്കില്ല,, പക്ഷെ... പ്രസവത്തിനു കൊണ്ടുപോയിട്ടും പിറ്റേ ദിവസം തന്നെ തിരിച്ചു വന്നു...യെന്ത് കൊണ്ട്? ഒരു ഫ്രീഡം കൊടുക്കാത്ത വീട്ടിൽ നിന്ന് രക്ഷപ്പെടാനല്ലേ ശ്രമിക്കേണ്ടത്?ഒരു പ്രശ്നവുമില്ലാതെ ഇരിക്കുമ്പോൾ അനിയനും, അച്ഛനും പ്രവീണിനെ അടിച്ചു ഇവൻ ഒന്നും പ്രതികരിച്ചില്ല,, എല്ലാം വാങ്ങി കൂട്ടി..ഗർഭിണിയായ ഒരു പെൺകുട്ടിക്ക് ചെറിയ രീതിയിൽ തന്നെ എന്തെങ്കിലും സംഭവിച്ചാൽ, വീഡിയോ എടുക്കാൻ കഴിയുമോ? ഹോസ്പിറ്റലിൽ കൊണ്ട് ഓടുമല്ലോ,,ഗർഭിണിക്ക് ഇത്ര അടികിട്ടീട്ടും ഭർത്താവ് ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല.. ഇതൊക്കെ ഒന്ന് ചിന്തിക്കണം,,,, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപ്പോഴുള്ള ഫീലിങ്‌സിൽ ഫീഡിയോ എടുത്ത് വെച്ചു,, ഞങ്ങൾ ശരിയെന്നു കാണിക്കാൻ പബ്ലിക് മുന്നിൽ ഇട്ട് കൊടുത്ത്,,, ഇനി കേസ് ഒക്കെ ആകും... നന്നായി ജീവിച്ച കുടുംബം തകർന്നു...വിവാഹം കഴിഞ്ഞാലും മാതാപിതാക്കളെ അവഗണിക്കാൻ പാടില്ല..ഓരോ മാതാപിതാക്കളും മക്കളിൽ സ്വപ്നങ്ങളും പ്രതീക്ഷയും കണ്ടു ജീവിക്കുന്നവരാണ്... കുടുംബം തകരാൻ ചെറിയ കാരണം മതി,,... ഇവരുടെ കുടുംബത്തിന് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🙏
@shemishami6964 сағат бұрын
ആ കുട്ടി പറയുന്നുണ്ട് വീഡിയോ എടുക്കണ്ട കൊണ്ടാണ് വന്നതെന്ന്
@hannaharis6579 сағат бұрын
ഇവർ എന്തിന് നമ്മളെ പറ്റിച്ചു എല്ലാരും കുറ്റകാരൻ അന്ന്
@abdmastermedia67789 сағат бұрын
സത്യം പറഞ്ഞാൽ ഇത് എന്തുകൊണ്ട് ഉണ്ടായി എന്ന് അവിടെ പറയുന്നില്ല പിന്നെ നമ്മളാരും അവിടുത്തെ വഴക്ക് കണ്ടിട്ടില്ല തെളിവ് അത് ആർക്കുവേണ്ടി എങ്ങനെ വേണേലും ഉണ്ടാക്കാം പിന്നെ കൊച്ചുവിന്റെ വീഡിയോയിൽ ഇവർ പോയി കമന്റ് വിടുന്നുണ്ട് ലൈക് ചെയ്യുന്നുണ്ട് ഇൻസ്റ്റഗ്രാമിൽ തിരിച്ച് കൊച്ചും ചെയ്യുന്നുണ്ട് ഞാൻ ചോദിക്കട്ടെ ചുമ്മാ ഒരു വീട്ടിൽ വഴക്കുണ്ടാക്കുമോ ഇത് മൊത്തം ഒരു ചോദ്യചിഹ്നത്തിൽ കടക്കുക കാരണം ഒരു പെങ്കൊച്ച് രണ്ടു മൂന്നു മാസം മുന്നേ അടി കൊടുത്തിട്ടുണ്ടെങ്കിൽ ആ പെൺകൊച്ചിനെ വിളിച്ചുകൊണ്ട് അവൻ പ്രവീൺ എന്തുകൊണ്ട് വീട്ടിൽനിന്നിറങ്ങിയില്ല അത് വളരെ തെറ്റാണ് പ്രവീണ ഇതിൽ ചെയ്ത വളരെ വലിയ തെറ്റാണ് ഇതിനകത്ത് നമുക്ക് സത്യാവസ്ഥ അറിയാതെ ആരെയും ഒന്നിനും വിശ്വസിക്കാൻ പറ്റത്തില്ല അനിയൻ ചെലപ്പോ അച്ഛനെ തല്ലുന്ന സമയത്ത് അനിയൻ തടയാൻ ശ്രമിച്ചതാണെങ്കിലോ ഇതിനകത്ത് സത്യം പറയാണെങ്കിൽ ആ കാരണം അറിയണം ചുമ്മാ വിസ്മയാട്ട കംപയർ ചെയ്യാതെ ഈ അടുത്തിടെ വരെ ഒരു വീഡിയോ ഇടുന്നതാണ് പ്രശ്നം നടന്ന ഒരു മാസം മുന്നേ ആണെന്നാണ് അവര് പറയുന്നത് എന്തുകൊണ്ട് ഒരു മാസം മുന്നേ ഇവർ ഈ വീട് ഇടുന്നതിനു പകരം കേസ് കൊടുക്കണം എന്റെ ഇപ്പോഴത്തെ പ്രവീണ ചെയ്ത തെറ്റാണ് സത്യാവസ്ഥ എന്താണ് നമുക്ക് അറിയില്ല വഴക്കുണ്ടാവുമോ നമ്മൾ അവിടെ ഇല്ലായിരുന്നു
@thankamaniramesh41110 сағат бұрын
മരുമകൾ കരയുമ്പോൾ നല്ല രീതിയിൽ make up ഇട്ടിട്ടുണ്ട് കളവാണ് ഇത് അച്ഛൻ ദേഷ്യത്തിൽ ഇറങ്ങി പോവാൻ പറഞ്ഞാൽ അപ്പൊ തന്നെ ഇറങ്ങിപോണോ അങ്ങിനെ ആണെങ്കിൽ ഒരു മക്കളും ഒരു കുടുംബങ്ങളിലും ഉണ്ടാവില്ല e പെണ്ണിനെ വീട്ടുകാർ വളർത്തിയ കുഴപ്പം. തന്നെ ഒന്നും പറയാനില്ല
@tanichacko58029 сағат бұрын
Hai ammachi or aunty 😂😂 avaru purathavediyo poyi vannathayikkoode. I feel like you are an ammayimma
@gopikagopika96459 сағат бұрын
Ath avar oru promotion vedio cheyyumbol arnnu preshnam
2 bhagavum ketitu samsarikale nalathu😊ini Ivar parayunathil sathyamanenu namalne vishwasikum
@shivasya6479 сағат бұрын
Veryyyy currectttt🎉🎉
@minais723510 сағат бұрын
3 alavalaadikal ente ponnoooo Oscar abhinayam
@thachusvlog202310 сағат бұрын
എന്നാലും ഹോസ്പിറ്റൽ പോകാത്തത് എന്താണ് അതിൽ തന്നെ മനസ്സിലാക്കാം അഭിനയമാണ് എല്ലാം അഭിനയിക്കുന്ന ആൾക്കാർ 😅
@axabalan63867 сағат бұрын
ഹോസ്പിറ്റലിൽ പോയി scan ചെയ്യ്തു എന്ന് video യിൽ ഉണ്ട് കേട്ടില്ലേ 🙄🙄
@thachusvlog20235 сағат бұрын
@axabalan6386 അതിൽ ചവിട്ടി കിട്ടിയെങ്കിൽ ആ സമയത്ത് തന്നെ ഹോസ്പിറ്റൽ പോകട്ടെ എന്തായാലും അത് കള്ളത്തരം തന്നെ ഗർഭിണിയായതുകൊണ്ട് ഹോസ്പിറ്റൽ പോകുന്നത് ലൈറ്റ് ആക്കിയതുകൊണ്ട് മനസ്സിലായി
@axabalan63865 сағат бұрын
@@thachusvlog2023 അവർ അന്ന് തന്നെ പോയി പിന്നെ വയറ്റിൽ അല്ല പുറത്തു ആണ് കൂടുതൽ അടി കിട്ടിയത് പിന്നെ വീണു അത് കൊണ്ട് due date ആവുന്നതിനു മുന്നേ 35 weeks നു മുന്നേ ആ കുട്ടിക്കു water break ആയി അതും vlog ഇൽ ഉണ്ട് അടി കിട്ടി 4 ദിവസം കഴിഞ്ഞു ആ കുട്ടിക്കു water break വന്നു പിന്നെ എനിക്ക് നുണ പറയുന്നത് ആയി തോന്നിയില്ല
@Aqualife0210 сағат бұрын
Exactly 💯 you are right. Felt so sad. Not interfereing in family matters, but cannot support violence
@VismayaCm-z4l11 сағат бұрын
ar a
@rahulraj549212 сағат бұрын
ഇതുപോലെ ഉള്ള മാരണങ്ങൾ കാരണം മൊബൈലിൽ യു ട്യൂബ് തുറക്കാൻ വയ്യല്ലോ ഈ നാട്ടുകാർ എന്ത് വേണം
@ambilysree40195 сағат бұрын
സത്യം
@thankavelu180912 сағат бұрын
വീഡിയോ ഈ പെൺകുട്ടി (മൃദുല പറയുന്നത് ക്ലിയർ അല്ല വെറുതെ അടിക്കില്ല തക്കതായ റീസൺ ഇണ്ടാവും നിങ്ങൾ ഒന്ന് ഇതിനു വീഡിയോ ഇട്ടു നടക്കേണ്ട
വീട്ടിലുള്ളവർക്ക് സുഖം തന്നെ അല്ലെ മരുമോളെ നല്ലോണം നോക്കണേ
@tanichacko58029 сағат бұрын
Hello ammayimma mode activated aayo??
@RaneeshSanal8 сағат бұрын
എന്തു റീസനായാലും അടിച്ചത് ശരിയായില്ല
@cmkmon997412 сағат бұрын
മലപ്പുറത്തും ഉണ്ട് ഒരാൾ . ഫിലിപ്പ് .മമ്പാട്.
@ranipsadasivan744512 сағат бұрын
ഈ പെണ്ണ് അത്ര മോശമൊന്നുമല്ല ഇവൾ വെറും ഫ്രോഡ് ആണ് പഠിക്കുന്ന കാലത്ത് ലേഡീസ് ഹോസ്റ്റലിൽ ചാടി പോവു അത്തരം കന്നാലിയായിരുന്നു ഒരു വീട്ടിൽ ചെന്ന് ഒരു ജോലിയും ചെയ്യാതെ വീഡിയോയും പിടിച്ചിരിക്കും കിട്ടുന്ന പണമല്ല അവളുടെ വീട്ടിലേക്ക് മാറ്റുവാനുള്ള അവളുടെ ബുദ്ധിപൂർവം ഉള്ള കളി ഈ തള്ളി ഒരു അഭിനയക്കാര് തന്നെയാണ് ഇവൾ അഭിനയിച്ച കരഞ്ഞു ഇങ്ങോട്ട് വിടുന്നതെല്ലാം യൂട്യൂബ് വരുമാനവുമായി ഇവളുടെ വീട്ടിലേക്ക് കടക്കാനുള്ള വേലത്തരങ്ങളാണ് ഇവൾ കാരണം സഹോദരന്മാർ തമ്മിൽ അടിപിടി ഉണ്ടായി സത്യം പറഞ്ഞാൽ ആ കോന്തനും ഈ കോന്തനും കൂടി ഇവളെ പൊക്കിക്കൊണ്ട് നടക്കുമ്പോഴേ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് മനസ്സിലായി ഇവൾ വന്നു കയറിയ കുടുംബവും നശിച്ചു നാറാണക്കല്ലായി ഇവളെയൊക്കെ വളർത്തി വിട്ട തള്ളന്മാരെ പറഞ്ഞാൽ മതി ആ വീട്ടുകാർ കൊള്ളരുതാത്തവർ ആരും നല്ലവരായാലും ഇവളെ പോലുള്ള എരണം കേട്ടതിനെയൊന്നും ആരും നിർത്തില്ല താമസിക്കട്ടെ അവൾക്ക് കുറച്ച് കഴപ്പിന് ആശ്വാസം കിട്ടട്ടെ അവളുടെ വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ അസുഖം കുറയും തന്നെയാണ്
ഇത്ര പ്രശ്നം ഉണ്ടായിട്ടും ഈ പെണ്ണ് എങ്ങിനെ അവരോട് ഇത്ര കളിച്ചു ചിരിച്ചു നിന്ന്, അങ്ങനെ എങ്കിൽ അവളും നല്ല നടി ആണല്ലോ
@AneeshaChinnu-z8x9 сағат бұрын
Athaann aalojikkunnath enik ee penninodum avale chekkanodum sahathaabam thonnunnilla Aa pennum nalla abinaya snehamaayirunnu veruthe oraal thallu koodulla ndhenkilum udaayip kaanichittund rand team pinne garbaniyaayath oke ennaalum Aa pennine avar adichittundavaan thonnunnilla
@unknown-fq7hm9 сағат бұрын
അങ്ങനെ പറയരുത് വീടിന്റെ ഒത്തുരുമക്ക് വേണ്ടി പലതും പോട്ടെ എന്ന് വിടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. ഒരുപാട് കര്യങ്ങൾ കുടുംബത്തിൽ കണ്ടില്ലെന്ന് നടക്കേണ്ടി വരും.
@RaneeshSanal8 сағат бұрын
കഷ്ടം
@axabalan63867 сағат бұрын
അങ്ങനെ നില്കാതെ പറ്റില്ലല്ലോ കെട്ടി പോയില്ലേ
@beautifulpeople43163 сағат бұрын
അതേ, ഗർഭിണിയെ കൂട്ടി കൊണ്ട് പോയിട്ടും തിരിച്ചു വന്നേക്കുന്നു.. ഉത്തമ കുടുംബം കാണിച്ചു നാട്ടുകാരെ പറ്റിച്ചു കാശ് വാരാൻ 😂
@nicecherian2714 сағат бұрын
Alla ee penninte veetukar evide?
@മിന്നാമിനുങ്ങ്-ഞ5ള14 сағат бұрын
Athenne viewersinteyum abhiprayam award kodkkanam.pinne ivarum aa abhinayathin koott ninnille anne ithoke ethirth marithamasichoodernno.ithrem naal sahich koode ninna nthina🤔
@leocj16 сағат бұрын
Kandaveeetile kakoos katha ittu reach undakki kashundakan nokunna Oru thallachi, ninakokke picha eduthukoode.
@GMRCTEC16 сағат бұрын
👍
@ShamsudheenAbdulAsees13 сағат бұрын
ഇനി ഇതും ആക്ടിങ് ആണോ. 🤔🤔🤔 ഇവരുടെ വീഡിയോ കണ്ട് എന്നെ ഉപദേശിച്ച എന്റെ വൈഫ് നേ 😂😂ഓര്‍ത്തു 😂😂
@Anime_89-yt3 сағат бұрын
Njan anufavichittund
@lulufathimalulufathima814618 сағат бұрын
സമൂഹത്തിനെ ഒന്നും ബോധിപ്പൊക്കേണ്ട ദൈവത്തെ ബോധിപ്പിച്ചാൽ മതി സമൂഹത്തിൽ കുറെ..... കൾ ഉണ്ടാകും