നല്ല കറക്റ്റ് സ്ഥലത്ത് അടിച്ചത് എല്ലാത്തിനും നല്ല ധാരണയുള്ള മനുഷ്യൻ നല്ല ദാരിദ്ര്യം എല്ലാം അനുഭവിച്ച മനുഷ്യൻ
@vks000002 ай бұрын
ഇന്റർവ്യൂ എടുക്കുന്ന കുട്ടി മിടുക്കി. കറക്റ്റ് ചോദ്യങ്ങൾ. അദ്ദേഹവും നല്ലമനുഷ്യൻ. പ്രാക്ടിക്കൽ
@josead93782 ай бұрын
താങ്കളുടെ നിലപാടുതന്നെയാണ് ശരി.👏👏
@salimpm26842 ай бұрын
എനിക്ക് ഈ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട് ജീവിതഅനുഭവങ്ങൾ ഉണ്ട്.
@akn6502 ай бұрын
A well balanced person in life.
@archangelajith.2 ай бұрын
എനിയ്ക്കും.Absolutely 💯
@noushadtrt47952 ай бұрын
ദീർഘ വീക്ഷണം ഉണ്ട്.. നല്ല മനുഷ്യൻ
@taarzen2982 ай бұрын
മേലോട്ട് എടുത്തിട്ടാണോ 🙄
@noushadtrt47952 ай бұрын
@@taarzen298 എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ്.. അയാളുടെ ക്യാഷ്.. അയാൾക്ക് fd ഇട്ട് ഇൻ്ററെസ്റ്റ് മേടിക്കാൻ ആണ് ഇഷ്ടം. എങ്കിൽ പിന്നെ നാട്ടുകാർക്ക് എന്തിൻ്റെ കേടാ.. അയാളുടെ ക്യാഷ് അയാളുടെ മാത്രം ആണല്ലോ 😀
@amaljohn67092 ай бұрын
ഇയാളുടെ പൈസ ഭയങ്കര കരുതൽ കാരണം നഷ്ടപെടും ഇത് നിതി കാക്കുന്ന ഭൂതം ആണ് അറുപതു വയസായി ഇത്രയും പൈസ കിട്ടി നല്ല മനുഷ്യൻ ആണെങ്കിൽ ആ പൈസ കൊണ്ട് അയാൾ ജീവിച്ചിരിക്കുമ്പോൾ ഗുണം ഉണ്ടാകണം
@PSCRankMakes2 ай бұрын
@@taarzen298അയാൾ അയാളുടെ ക്യാഷ് എന്തെങ്കിലും ചെയ്തോട്ടെ അതിന് നിങ്ങൾക്കെന്താണ്
@sambansivan64272 ай бұрын
അയാൾ ഇനി എത്ര കൊല്ലം വീക്ഷിക്കാൻ
@archangelajith.2 ай бұрын
6:00 goosebumps...!!! അദ്ദേഹത്തിൻ്റെ വാക്കുകൾ..... ! സാധാരണക്കാരിൽ സാധാരണക്കാരൻ്റെ വാക്കുകൾ !! എല്ലാം അതിലുണ്ട്. പണവും പ്രതാപവും ഉന്നത വിദ്യാഭ്യാസവുമൊക്കെ ഉള്ളവർക്ക് പോലുമില്ലാത്ത വിവരവും വിവേകവും ബോധവും മനുഷ്യത്വവുമുള്ള, മിതഭാഷിയായ പാവം ചേട്ടൻ🥰🙏. കണ്ടു പഠിക്കണം ഇദ്ദേഹത്തെ, നമ്മളൊക്കെ.
@SindhuKrishna-u7mКүн бұрын
സത്യം കോടിക്കണക്കിനു പണം ഉണ്ടാക്കിയിട്ട് കാര്യം എല്ലാ അത് വിനിയോഗിക്കാൻ അറിയണം
@binuvasudevan6932 ай бұрын
പ്ലാനിങ് കുടുംബാസൂത്രണത്തിൽ മാത്രമല്ല സാമ്പത്തിക ക്രയ വിക്രയങ്ങളിലും വേണമെന്ന് പഠിപ്പിച്ച ചേട്ടന് സല്യൂട്ട്
@GlamourGossips-l1f2 ай бұрын
അയാൾടെ കാശു കൊടുത്തു അയാൾ എടുത്ത ലോട്ടറി അയാൾക്കു അടിച്ചു പക്ഷെ കടി നാട്ടുകാർക്കു 😂 പുള്ളി കാശില്ലാതെ ഇരുന്നപ്പോ ഇവന്മാരൊക്കെ എന്തൊക്കെയോ കൊടുത്തത് പോലെയാണ് വർത്താനം 😂😂
@vishnuhamsadhwanimix48702 ай бұрын
ഇത് കണ്ടപ്പോൾ ലോട്ടറി അടിക്കാനുള്ള പൂതി മാറി.... 🤩🤩🤩🤣🤣🤣
@SameeraEP-xh1if2 ай бұрын
😂
@vasudevana.g24522 ай бұрын
Ll@@SameeraEP-xh1if
@AjeeshJohn-s2n2 ай бұрын
സർക്കാര് കൊടുക്കുന്നു അതേപടി തിരിച്ച് വാങ്ങുന്നു കോടിയൊന്നും അടിക്കണ്ട വല്ലപ്പോഴും അയ്യായിരം അടിച്ചാൽമതി അതാണ് നല്ലത്
@mansooralimanu89572 ай бұрын
Athe athe...😂
@valsalat54722 ай бұрын
ഇനി അങ്ങനെ പറഞ്ഞോ
@xxzdsuiyfoyfgiditfkh2 ай бұрын
ജീവിതം ആണ് പാഠം.. നല്ല അനുഭവസമ്പത്തുള്ള മനുഷ്യൻ 👍
@തെരപാരഓട്ടോറിക്ഷ2 ай бұрын
സത്യത്തിൽ ഇയാൾ ആണ് ശരി കമൻ്റ് ഇട്ടവർ വിജാരിക്കും ഒന്നോ രണ്ടോ പെരെ സഹായം ചോദിച്ചു വരുകയുള്ളു എന്ന് പക്ഷെ കൂട്ടത്തോടെ ആളുകൾ വരുമ്പോൾ സഹായത്തിന് പൈസ തികയാതെ വരും
@orurasathinu50642 ай бұрын
കേരളത്തിന്റെ ഖജനാവ് ഈ ചേട്ടന്റെ കയ്യിൽ അല്ല. സഹായം ചോദിക്കാൻ വരുന്നവർ നേരെ തിരുവനന്തപുരത്ത് പോയി പിണറായിയോട് ചോദിക്കുക
ചേട്ടാ.... മക്കൾ നന്നാകണം.ശരിയാണ്. ചേട്ടനും ഒരമ്മയുടെ മകൻ അല്ലെ. ചേട്ടനും നന്നായി ജീവിക്കു. ആയുസ്സ് എപ്പോഴാണ് തീരുന്നത് എന്നറിയില്ല. അതിന്റെ പേരിൽ മക്കളും ഭാര്യയും വിഷമിക്കരുത്. ഭാവുകങ്ങൾ.
@T.C.Logistics2 ай бұрын
@@ajayanpk9736 ഇപ്പൊ ചിലവാക്കി ഇയാൽ തട്ടിപ്പോയ പിന്നെ ടാക്സ് അടക്കുന്നത് നാട്ടുകാർ ആണല്ലോ🤣🤣
@deels87232 ай бұрын
10 പൈസ കൈയിൽ ഉണ്ടേൽ എല്ലാരും ഉണ്ടാകും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഒക്കെ... അല്ലെ കഞ്ഞി കുടിച്ചോ എന്ന് പോലും അന്വേഷിക്കാൻ ആരും ഇല്ല. അയാളുടെ വീട് ജപ്തിയിൽ കിടന്നപ്പോ ആരും ഉണ്ടായില്ല എന്ന് പറയുന്നുണ്ട്... ആ ബന്ധുക്കളും കൂട്ടുകാരും ഒക്കെ അല്ലെ പിന്നെങ്ങനെ ഇയാൾ ഇപ്പൊ സഹായിക്കും... പിന്നെ അയാൾ ആരേലും സഹായിച്ചോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ലല്ലോ... പുള്ളിക്ക് കിട്ടിയ ക്യാഷ് അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.. പലർക്കും ലോട്ടറി അടിച്ചു കഴിഞ്ഞു ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ
@vozamaraktv-art55952 ай бұрын
സത്യം. കിട്ടിയ പൈസ മുഴുവൻ ദാനം ചെയ്യാനാണെങ്കിൽ പിന്നെ ലോട്ടറി അടിച്ചിട്ട് എന്ത് കാര്യം...
@tsb9188Ай бұрын
ആരോഗ്യ മുള്ള ആളാണോ ഞാൻ, എങ്കിൽ ഞാൻ തന്നെ കോടീശ്വരൻ
@sivanandant259427 күн бұрын
നല്ല പുത്രസ്നേഹിയായ മാതൃകാപരമായ പൊക്ക് മതിയായ ഒരു അച്ഛൻ മക്കളുടെ ഭാഗ്യം
@lifeexplore67712 ай бұрын
ഒന്നു പിന്നോട്ടു നോക്കിയാൽ ലോട്ടറി അടിച്ചവർ ആരെങ്കിലും ഹാപ്പിയായി ഒരു ഇൻറർവ്യൂ കൊടുത്തത് കണ്ടിട്ടുണ്ടോ😮''എല്ലാം കുടുംബ കലഹം🙏
@AnoopPs-sd9mq6 күн бұрын
ഇക്കാലത്ത് കാശു ഇല്ലാത്ത ഏതെങ്കിലും വീട്ടിൽ സന്തോഷം കാണാനുണ്ടോ.. കലഹം ഇല്ലാതെയുണ്ടോ.. പണ്ടത്തെ പോലെ ഉള്ളത് കൊണ്ട് ഹാപ്പി ആയി ജീവിക്കുന്ന ഫാമിലി ഉണ്ടോ? ഇല്ലാത്തപ്പോൾ ഇല്ലാത്തതിന്റെ കലഹം.. കാശു വരുമ്പോൾ അതിന്റെ കലഹം.. പരമ്പരാഗതമായി ഉള്ള പണക്കാരുടെ കുടുംബങ്ങൾ മാത്രം ഹാപ്പി ആണ്..
@babyeu7509Ай бұрын
നല്ല വ്യക്തിത്വത്തിന് ഉടമയാണ്
@mathewgervasis99852 ай бұрын
ചേട്ടൻ സൂപ്പർ സ്റ്റാറാണ്. പറയുന്നതെല്ലാം 100%. സൂപ്പർ.
@lissyfrancis65942 ай бұрын
ഭാഗ്യ ദേവത അർഹതപ്പെട്ട ആളുടെ കൂടെ തന്നെയാണ് പോയത് എന്ന് തോന്നിയത് ഈ ചേട്ടന് ലോട്ടറി അടിച്ചപ്പോൾ ആണ്.
@Pool-b6s2 ай бұрын
എൻ്റെ പൊന്ന് ചേട്ടാ...അസൂയയിൽ മലയാളി കഴിഞ്ഞിട്ടേ ഉളളൂ വേറേ ഏത് സ്റ്റേറ്റും... ഒരുത്തന് നല്ലത് വന്നാൽ ഈ നാട്ടിൽ ഒരു പട്ടിക്കും സഹിക്കില്ല... അതാണ് മലയാളി❤
@taantony6845Ай бұрын
True
@Create55223 күн бұрын
🙏😃
@bazi82422 ай бұрын
ആരും പറയുന്നത് നോക്കേണ്ട അടിച്ച് പൊളിച്ച് ജീവിക്ക് ചേട്ടാ എല്ലാം കഴിഞ്ഞ് ജീവിതം ആസ്വദിക്കാന്ന് വെച്ചാൽ ഒന്നെങ്കിൽ വാർദക്യം അല്ലെങ്കിൽ മരണം ഷിബു ദിനം...❤❤❤😅😅😅👍👍👍
@archangelajith.2 ай бұрын
That's also true 😂
@ayyoobmubashira-rp8us2 ай бұрын
ഞാൻ വീണ്ടും വീണ്ടും പറയുന്നു ചേട്ടൻ ചെയ്തതാണ് ശരി
@ajithapp3515Ай бұрын
ഒന്നും പറയാനില്ല നല്ലൊരു മനുഷ്യൻ
@RaginKaryan2 ай бұрын
ചേട്ടൻ ആള് സൂപ്പറാ ❤
@BOBBY.R-m1n2 ай бұрын
നിയന്ത്രണമുള്ള മനുഷ്യൻ
@Arunpkd2 ай бұрын
ഒരു പുലയാടി മോനും ഒന്നും കൊടുക്കരുത് വീട്ടുകാർക്ക് പോലും നമുക്ക് ഉണ്ടെങ്കിലേ നമ്മുടെ കയ്യിൽ കാണു കൊടുത്താലും ഇല്ലെങ്കിലും ശത്രുക്കൾ ആകും അപ്പൊ കൊടുക്കണ്ട ടാക്സ് വാങ്ങി കൊണ്ട് പോകുന്നവരുടെ തന്തമാർ വന്നു കൊടുക്കില്ല നമ്മൾ തന്നെ കൊടുക്കണം അത് കൊണ്ട് ചേട്ടൻ ചെയ്തപോലെ പ്ലാൻ ചെയ്ത് തന്നെ ജീവിക്കുക എന്നാലേ നാളേക്ക് ഉണ്ണാൻ ഉള്ള വക കാണു
@SindhuKrishna-u7mКүн бұрын
അതെ. കാശുകൊടുത്താൽ ഓക്കേ നമ്മുടെ കൈയിൽ ഇല്ലെങ്കിൽ ഒരു പറ്റിയും. കാണില്ല
@movihub49072 ай бұрын
ഇയാൾ ജീവിച്ച ജീവിതപാഠം ആയിരിക്കാം ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് പക്ഷേ മക്കളുടെ പേരിൽ ഒക്കെ ഇട്ട് കൂട്ടി വെച്ച് ഇയാളുടെ ജീവിതം കഴിയുമ്പോൾ മക്കൾ ചിലപ്പോൾ അത് ഒരു വർഷം കൊണ്ട് തീർത്തേക്കാം അതുകൊണ്ട് ഇങ്ങനെയുള്ള ഒരുപാട് ദീർഘവീക്ഷണവും നല്ലതല്ല ബാങ്കിലിട്ടിരിക്കുന്ന പൈസ അവിടെ വെച്ച് അതിൽ നിന്ന് കിട്ടുന്ന എന്തെങ്കിലും ഇൻട്രസ്റ്റുകൾ എടുത്ത് പാവങ്ങളെ കുറിച്ച് സഹായിക്കാനും നന്നായി ജീവിക്കാനും നോക്കുക അല്ലാതെ അതിൽ നമ്മൾ ഒന്നും അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നതിലൊന്നും അർത്ഥമില്ല മക്കൾ നാളെ എങ്ങനെ കൊണ്ടുപോയത് കളയുമെന്ന് ഇപ്പോൾ പറയാൻ പറ്റുമോ ചിലപ്പോൾ ഒരു വർഷം കൊണ്ട് അതിനെ നശിപ്പിച്ചേക്കാം ഇത്രയും നല്ല ലോട്ടറി അടിച്ചിട്ട് നന്നായി ഇപ്പോൾ ജീവിക്കാൻ നോക്കിയില്ലെങ്കിൽ അത് ഏറ്റവും വലിയ മണ്ടത്തരമാണ് ആഡംബര ജീവിതം ഒന്നും ജീവിക്കണമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്❤️
@johnmathew9322 ай бұрын
Correct anu ivaroke kudumbam pattini kidannalum swanthakar
@orurasathinu50642 ай бұрын
നാട്ടുകാരുടെ പണം കിടക്കുന്ന ഖജനാവിലെ പൈസ ഉപയോഗിച്ച് പിണറായി വിജയൻ പോലും പാവങ്ങളെ സഹായിക്കുന്നില്ല. പക്ഷേ അയാൾ വേറെ ഒരു കാര്യം ചെയ്യുന്നുണ്ട് സ്വന്തമായി അമേരിക്കയിൽ പോയി കുടുംബസമേതം സുഖിക്കുന്നുണ്ട്. നാട്ടുകാരെ സഹായിക്കാൻ ഖജനാവിലെ പണം എടുക്കാൻ പറയൂ ചേട്ടാ. അല്ലാതെ കഷ്ടപ്പെട്ട് ലോട്ടറി അടിച്ച പണം ഉപയോഗിച്ചാണോ സഹായിക്കേണ്ടത്
@Soumyams902 ай бұрын
Pavangale sahayichal ee lottery adichthinte income tax aa pavangale kond adaykkumo
@thescienceoftheself2 ай бұрын
സ്വാർത്ഥത ആണ് മനുഷ്യനായി ജനിച് നില്കുന്നത്
@lp60152 ай бұрын
Athu thanneya njanum comment cheythathu
@spv118832 ай бұрын
ആറ്റുകാൽ പൊങ്കാലക് ചിപ്പിയെ കാണിക്കുമ്പോലെ ഇത് എല്ലാ കൊല്ലവും കാണിക്കണോ 🤭
@LOVESHORE-d1t2 ай бұрын
😂😂😂
@sibinm31632 ай бұрын
🤣🤣
@shad69222 ай бұрын
😂😂😂
@ajayanpk97362 ай бұрын
😂😂
@Rainbowfam7772 ай бұрын
😂😂😂😂
@sanjujoseph52082 ай бұрын
എന്റെ പൊന്നു ചേട്ടാ, അങ്ങനെ ഒരുപാട് മക്കൾക്ക്, മക്കൾക്ക് എന്നു പറഞ്ഞ് ജീവിക്കല്ലേ.... ജീവിതം ഒന്നേ ഒള്ളു..... കൊറച്ചെക്കെ നമ്മുക്ക് വേണ്ടിയും ജീവിക്കു..... ഈപറയണ മക്കള് തന്നെ തിരിഞ്ഞു.... കുത്തും
@Jtech2462 ай бұрын
True 🎉
@user-ws4gb9mb8r2 ай бұрын
Currect 😊
@gressomathew39962 ай бұрын
👍
@whitewolf126322 ай бұрын
50-50
@archangelajith.2 ай бұрын
50 - 50 😍
@sUsUtalk2 ай бұрын
Proud father❤
@nadanvlogs51032 ай бұрын
ഇങ്ങനെ ചെയ്താൽ ക്യാഷ് ചിലവാവതുല്യ ആയുസ്സ് തീരുകയും ചെയ്യും
@sirajtk9192 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ദീർക വീക്ഷണ മുള്ള മനുഷ്യൻ❤❤❤
@arunyton2 ай бұрын
മനുഷ്യനായി ജീവിക്കണം എന്ന് സന്മനസ്സ് ഉള്ള ഒരു നല്ല ഭാരതീയ പൈതൃക മനസ്സുള്ള മനുഷ്യൻ.
@sanjeevannair94462 ай бұрын
Thelivulla manushan ❤
@Chembakam2142 ай бұрын
12 കോടി അടിച്ചിട്ട് ആകെ കിട്ടിയത് 5കോടി 90lack 😂നല്ല അടിപൊളി tax😂
@benvs7942 ай бұрын
FD ഇട്ടാൽ നല്ല ഒരു amount കിട്ടും
@mermaidrose16592 ай бұрын
@@benvs794athinu 5 lqkhs nukalil interest vanna next year nalla tax kodukkanam
@abhilashraghavan2 ай бұрын
@@benvs794Property വാങ്ങുക... Loan എടുക്കുക.... FD യുടെ interest എടുത്തു loan അടക്കുക... 😜
@jjjjjjjj61Ай бұрын
@@benvs794kop kitum ettavum waste investment anh fd aa cash proper ayi use cheythal ath double akam
@justinxavier3323Ай бұрын
@benvs794...yes but in reputed firms...not like muthoot or karivannoor
@Narayananvv-j3e2 ай бұрын
കൈയിൽ പൈസ ഇല്ലെങ്കിൽ, ഒരുത്തരും തിരിഞ്ഞു നോക്കില്ല, കഞ്ഞി കുടിക്കാൻ അരി ഇല്ലെങ്കിൽ പോലും ആ വഴിക്ക് കാണി ല്ല, എന്നാൽ കൈയിൽ പൈസ ഉണ്ടെങ്കിൽ അത് തീരുന്നത് വരെ സഹായത്തിന് ആളുകൾ തിരക്ക് കൂട്ടി കൂടെ വരും
@vairalthinkscom2 ай бұрын
സന്തോഷം ഇല്ലാതെ സമ്പന്നൻ ആയിട്ട് എന്ത് കാര്യം, ബട്ട് രക്ഷ പെട്ടവനെ കണ്ടിട്ട് അസൂയ പെട്ടിട്ടു കാര്യം ഇല്ല ഹേ
@Moneyrain-jw2lj2 ай бұрын
നിങ്ങൾ ശരിയാണ് 👌🏼
@kollayilanandan1372 ай бұрын
ചേട്ടൻ്റെ സ്വന്തം പണം എത്രയോ ചെലവാക്കിയിട്ടാണ് ഒരിക്കൽ ലോട്ടറി അടിച്ചത് 'അത് ചോദിക്കുന്നവർക്ക് ഒരു നാണവും മാനവും ഇല്ലാത്ത ഞാട്ടുകാർ.
ഈ 25 കോടി എന്ന് പറഞ്ഞ വലിയ സംഭവ മാക്കണ്ട ,നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ആസ്തി 200 ,500 ഉം കോടി ആണ അത് വച്ച നോക്കുമ്പോ ഇതെല്ലാം എന്ത്
@mercymary10042 ай бұрын
പക്ഷെ അവരുടെ അടുത്തു ആരും പോയി നിങ്ങൾ സമ്പാദിക്കാത്ത കാശല്ലേ അവരുടെ കയ്യിൽ ഉള്ളത് എന്നും പറഞ്ഞു ഈ പരട്ട നാട്ടുകാർ അവരുദെ കാശും ചോദിച്ചു എന്താ പോകാത്തത്. അങ്ങനെ പോയാൽ വിവരം അറിയും അല്ലേ.
@johnmathew9322 ай бұрын
25 kodiyanu pakshe price 12 half kittum
@ummerakummer22012 ай бұрын
സിനിമാനടന്മാർ ചാർജ് കൂട്ടുന്നുഎന്താ സിനിമാനടൻ മാർക്ക് ചിലവില്ല എന്ന ശ്രീനിവാസൻഡയലോഗ് ആണ് ഓർമ്മ വരുന്നത്
അദ്ദേഹത്തെ വെറുതെ വിടുക നിങ്ങൾ എന്തിനാ അയാളെ ബുദ്ധിമുട്ടിക്കാൻ പുറകെ നടക്കുന്നത്??
@ThejaTheja-t6c2 ай бұрын
1
@ajmala36702 ай бұрын
അങ്ങനെ പറയുന്നതിൽ കാര്യമില്ല..!! കാരണം അത് കൊണ്ടുവരുന്ന ഭവിശത്തുകൾ എന്താണെന്ന് അവരെപോലുള്ളവർ വഴിയെ അറിയാൻ സാധിക്കു ഇനി 1.st Price നേടുന്നവർക് ഒരു മുൻകരുതലുകുടിയാണ്
@mercymary10042 ай бұрын
ഭാഗ്യശാലിയുടെ ഗതികേടുകൾ ജനങ്ങൾ അറിയുന്നത് നല്ലതല്ലേ.
@jithaav6582 ай бұрын
Enik ee interview kandit angane onum thoniyilla bcz lottery adichath kond indavuna after effects oke namuk ariyan patumallo... Ini avark aa interview oru budimut anel avar sammathikillallooo
@Praji-me5yo2 ай бұрын
Ok9
@sreejithshankark2012Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@MalluBMX21 күн бұрын
❤❤❤
@ambiliyanithaambiliyanit-br9dvАй бұрын
അടിപൊളി 👌👍
@sajeevadoor185Ай бұрын
👍👍👍👍👍
@jishnurajp12152 ай бұрын
പ്രവാസി ആയ എല്ലാവർക്കും ഇയാള് പറയുന്ന കാര്യങ്ങൾ മനസിലാവും. എല്ലാരും കാശു ചോദിച്ചു മേടിക്കും അവസാനം ഒരിക്കൽ നിങ്ങളുടെ കൈയിൽ ജോലിയില്ല കാശില്ല എന്ന് കാണുമ്പോൾ ഒരുത്തനും വിളികൂല ചോദിക്കൂല എന്നിട്ടൊരു ചോദ്യവും കുറ്റപ്പെടുത്തലും. "നീ എന്തുണ്ടാക്കി ?" അല്ലെങ്കിൽ അവൻ അവിടെ ദൂർത്തടിച്ച് തുലച്ചു എന്ന് പറയും. മക്കളേ നിന്റെ നിലനിൽപ് നോക്കി സഹായിക്കുക. നിന്റെ കൈയിൽ കാശില്ല എന്നാണെങ്കിൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല. നാട്ടിൽ 100 , 1000 കൊടിയുള്ളവർ ഉണ്ടാല്ലോ അവരോടു പോയി ചോദിക്കട്ടെ. ചേട്ടന്റെ കാശു നഷ്ടപ്പെടാതെ ഒരു നല്ല ഭാവി ഉണ്ടാക്കട്ടെ കുടുംബത്തിന്.
@nandakumarmani97692 ай бұрын
മലയാളി സ്വയം ജീവിക്കില്ല കുടുംബത്തിന് വേണ്ടി ജീവിച്ച് മരിക്കും😂😂
@jayeshvijayan8821Ай бұрын
കുറച്ച് നാൾ മുൻപ് ഇയാളുടെ ഒരു വീഡിയോ വന്നപ്പോൾ എല്ലാവരും കമൻ്റ് ബോക്സിൽ ഇയാളെ ഫുൾ കുറ്റപ്പെടുത്തൽ ആയിരുന്നു..ഇപ്പോൾ നേരെ തിരിച്ചും..
@sanjunlmbr45772 ай бұрын
😂😂😂😂😂 പുതിയ സാധനങ്ങൾ മേടിച്ച് വെയ്ക്കും എന്നാൽ നിത്യം ഉപയോഗിക്കില്ല അവസാനം അതിന്റെ പുതുമയൊക്കെ നശിയ്ക്കാറാകുമ്പോൾ ഉപയോഗിയ്ക്കാൻ നോക്കും അപ്പോഴേയ്ക്കും അത് പഴയതാകും യോഗവും വേണം എന്നർത്ഥം 😊😊
@dreamdreamy6276Ай бұрын
Nalla oru manushyan 😍😍😍
@JyothyRaman2 ай бұрын
Chettan super 👌💖
@Arunpkd2 ай бұрын
നല്ല ബുദ്ധിമാൻ ആണ് ഇദ്ദേഹം നാളെ എനിക്ക് ഒരു ലോട്ടറി അടിച്ചാൽ ഉറപ്പായും ഇദ്ദേഹം ചെയ്തപോലെയെ ഞാൻ ചെയ്യൂ അതിനു എന്തെല്ലാം നഷ്ടപ്പെട്ടാലും
@____vVvАй бұрын
Ee lottery adikkunnathu engane publicly aakkatrikao.?
@lijokgeorge7094Ай бұрын
ഇതാണ് പറയുന്നത് പുറത്ത് പറയരുത് എന്നു ❤😅 ആരും ariyaruthu😅
@suhail__buddy6432 ай бұрын
ഈ ക്യാമറ മൈക്ക് ആയി പോയി ഇവർ എല്ലാരേയും ഒരു വഴി ആക്കും😂😂😂😂
@jaihind82592 ай бұрын
Big salute chetta, ingane thanne gheevikkanam.😊
@sreedharankp875Ай бұрын
വാർത്ത കിട്ടുന്നില്ല എങ്കിൽ ഇങ്ങനേയുള്ള വരെ തേടി നടക്കും നാട്ടുകാര് മറന്നാലും മീഡിയക്കാർ വീട്ടില്ല
@shajane.v44602 ай бұрын
സഹകരണ ബാങ്കിൽ ഇടരുത് ഇട്ടാൽ സർക്കാർ തന്നെ ധൂർത്തടിക്കും
@raphael16962 ай бұрын
He is really wise
@akhilcheralakkadan7492Ай бұрын
Nalla Manushyan ❤
@believersfreedom28692 ай бұрын
ആരും ഇട്ടിട്ടു പോയാലും നമ്മളെ ഇട്ടിട്ടു പോകാത്ത ഒരാളുണ്ട്! കർത്താവായ ക്രിസ്തു! അവൻ ഈ ലോകത്ത് വന്നത് പാപിക ൾക്ക് പാപമോചനം നൽകാനും കഷ്ടതകളിലും വേദനകളിലും രോഗങ്ങളിലും ദുരിതത്തിലായവരെ അശ്വസിപ്പിക്കാനാണ്! " എന്റെ അടുക്കൽ വരുന്നവരെ ഒരിക്കലും ഞാൻ തള്ളി കളയില്ല " എന്നരുളി ചെയ്ത അവനു ആരാധന! മഹത്വം!ഹല്ലേലുയ!
@sathyantk89962 ай бұрын
യേശുവിൻ്റെ അടുത്തേക്ക് ചെല്ലുകയല്ലെ എന്നിട്ട് ഇട്ടിട്ടു് പോകില്ല എന്നു പറഞ്ഞാൽ ശരിയാകുമോ
@johnypp67912 ай бұрын
ഇവിടെ അത്മായി എന്ത് ബന്ധം 😂
@shanijaffer93322 ай бұрын
അടിപൊളി 😂
@കരയുംജലവുംയാത്രകളും2 ай бұрын
ഭ്രാന്തന്മാർ യൂട്യൂബിലും..
@kunjokamatta84092 ай бұрын
എല്ലാ മതവും നല്ലതാണ്
@sankarankn1483Ай бұрын
അടിച്ചു പൊളിച്ചു ജീവിതം ആസൃദിക്കുകമക്കൾ മക്കൾ എന്ന് എപ്പോഴും chi nthikkathirikkuka
@gangadharann.v4350Ай бұрын
ജീവിച്ച് ആസ്വദിക്കാതെ ധനം ബാക്കിവെച്ച് മക്കൾക്ക് അർമാദിക്കാൻ വിട്ടു കൊടുക്കരുത്.... അവരെയും ചേർത്തു പോവുക:
@sidhimpm2 ай бұрын
ചുരുക്കത്തിൽ ഇയാൾക്കു ആ ക്യാഷ് കൊണ്ട് യോഗം ഇല്ല 😂
@johnmathew9322 ай бұрын
Pottanmarakan athreyullu
@dhan51022 ай бұрын
Some people are like that they will get happiness by doing that
@pathanamthittakaran812 ай бұрын
കടി മാറി നിന്റെ അല്ലെ 😂
@shiva37912 ай бұрын
അയാൾക്കു ബുദ്ധി ഉണ്ട്... അത് തന്ന
@gressomathew39962 ай бұрын
😂
@thejus362 ай бұрын
ജീവിതത്തിൽ നല്ല നിയന്ത്രണമുള്ള മനുഷ്യൻ
@haridharid13072 ай бұрын
പുല്ല്..ആരും ഇല്ലാത്തോർക്ക് ലോട്ടറി അടിച്ചൂടേ..😢
@T.C.Logistics2 ай бұрын
@@haridharid1307 എന്നാ ആരും ഇല്ലാത്തവർ എടുത്താൽ മതി എന്ന് നിയമം വേണം
@vishnukannan98512 ай бұрын
ഒരാവശ്യത്തിനു ഒപ്പം നിന്നവർക്കല്ലാതെ ഒറ്റ പൈസ കൊടുക്കരുത്😂. പിന്നെ ചേട്ടൻ്റെ ലോട്ടറി, ചേട്ടൻ്റെ ക്യാഷ്. അയാള് ഇഷ്ടമുള്ളത് ചെയ്യട്ടെ. സ്വന്തം ജീവിതത്തിൽ ഇല്ലാതെ ദീർഘവീക്ഷണം ആണ് , മറ്റുള്ളവരുടെ കാര്യത്തിൽ. (comment ബോക്സിൽ ഉള്ള മിക്ക ആളുകളും😂)
@MeharuSamsarАй бұрын
ഈ ഓണക്കന്റെ കൂടെ ഇനി ജീവിതം വേണ്ട എന്ന് കുടുംബം വിചാരിച്ചു കാണും
@MalluBMX21 күн бұрын
ഒരു നാണവും ഇല്ലാതെ കാശ് ചോദിച്ചു പോകുന്ന കുറെ പേര്. നമ്മുടെ നാട്ടിലാണോ സാക്ഷരത.
@PoochaSaar20 күн бұрын
ഉളുപ്പില്ലായ്മ ചോരയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്
@bijumathai57582 ай бұрын
എല്ലാം അടുക്കി കൂട്ടി വെച്ച് പോകുമ്പോ കൊണ്ടൊണെ 😅😅😅😅
@AbinVarghese-f8x2 ай бұрын
Aa aa kondupokam
@Mr-X_xj52 ай бұрын
മോനേ എഫ് ബി അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് അഞ്ചരക്കോടി ഏകദേശം മാസം മൂന്നര ലക്ഷം രൂപ കിട്ടും അതുമാത്രം മതി അവർക്ക് ജീവിക്കാൻ😅
@jennisjacob78032 ай бұрын
Illa sahodarane thanitte pokum enthu tholviyado😂
@boochkids2 ай бұрын
Pulli paranja shathru 😂😂😂evideyumd
@AbinVarghese-f8x2 ай бұрын
@@boochkids unde, anthey?
@SajiCJohnАй бұрын
ഞാൻ നന്നായിട്ടില്ല! ഇനിയൊട്ടു നന്നാകയുമില്ല .....തനി മലയാളി തന്നെ😂
@KaruppamvittilKvsubair25 күн бұрын
പത്ത് പൈസ ഒരു മനുഷ്യനും കൊടുക്കരുത് നിങ്ങൾക്ക് ഇത് ലഭിക്കുന്ന തന്റെ മുൻപും ഇവരൊക്കെ ഇവിടെ തന്നെ ജീവിക്കുന്നുണ്ട് ആയിരുന്നു അവർ അങ്ങനെ ജീവിക്കട്ടെ . മക്കൾ മക്കൾ ഈ ചിന്ത നല്ല താണ് പക്ഷെ നിങ്ങളും അല്പം വിശ്രമം നല്ലൊരു ജീവിതം ഒക്കെ ആസ്വദിക്കാൻ തയ്യാറാവണം.ചുരുക്കിപറഞാൽ കിട്ടുന്ന കാശ് മൊത്തം ടാക്സ് കാര് തന്നെ കൊണ്ട് പോകും അല്ലെ.സ
@Anju-b7y1y2 ай бұрын
എനിക്കൊരു 5ലക്ഷം മതി കൂടുതൽ ഒന്നും വേണ്ട ബാക്കി ഒക്കെ ജോലിക്ക് പോയി ഉണ്ടാകാം ഭാഗവനെയേ ഞാൻ എടുക്കുന്ന ലോട്ടറി അടിക്കണേ🙏🙏😁
@pathanamthittakaran812 ай бұрын
അവരോടു പോകാൻ പറ ചേട്ടൻ പോയി അടിച്ചു പൊളിക് സ്വന്തം കാര്യം നോക്ക് സ്നേഹം ഇല്ലാത്ത ആളുകളെ അകറ്റി നിർത്തുക 👍👍👍
പണം കയ്യിൽ പല രീതിയിൽ വരും പക്ഷെ സൂക്ഷിച്ചു വെക്കാൻ അറിയുന്നവർ വളരെ കുറവാണ്.. എനിക്ക് അറിയുന്ന ഒരാൾ തന്നെ ഉണ്ട് 15 വർഷം മുന്നേ 2 കോടി ഓണം ബംബർ അടിച്ച ആൾ അയാൾ അറിയാത്ത പല ബിസിനെസ് തുടങ്ങി പൊട്ടി .. സംഭാവന കാർ പിഴിഞ്ഞ് ഊറ്റി.. ഇപ്പോൾ എല്ലാം തീർന്നു കൂലി പണിക് പോകുന്നു... സഹായം ചോദിച്ചു പോകാൻ എങ്ങനെ മനസ് വരുന്നു എന്ന് മനസിലാകുന്നില്ല
@Rwa640Ай бұрын
കുടുംബക്കാരോട് ശത്രുക്കൾ ആയതും സുഹൃത്തുക്കളോട് എല്ലാം പോയി പണി നോക്കാൻ പറ പണമാണ് ജീവിതത്തിൽ ഒന്നാം സ്ഥാനം പണവും താങ്കളും ഉള്ള ബന്ധം മാത്രം മതി ജീവിക്കാൻ പോകുന്നവരുടെ ഒക്കെ പോയി പണി നോക്കാൻ പറ😂😂
@joynicholas21212 ай бұрын
Chetan super 🎉🎉🎉
@SajithKannan-j5v2 ай бұрын
Swandham kariyam nokku chetta oruthanum oru makkalum kanula avanonte kariyam nokki marikkunnedhinu munbu happy ayitu jeevikku that's all
@sajeevadoor185Ай бұрын
♥️♥️♥️♥️♥️♥️
@vijeshkolayadkolayad84182 ай бұрын
ചേട്ടൻറെ അഡ്രസ്സ് തരുവാണെങ്കിൽ ഒരു നൂറു അങ്ങോട്ടയച്ചു കൊടുക്കാമായിരുന്നു ചെമ്മീൻ കട്ടോണ്ട് ഒന്നും വരുമാനമില്ല ഓട്ടോ ഓടിക്കുന്നുണ്ട് വരുമാനമില്ല സ്ഥലം ഉണ്ട് ഒന്നുമില്ലാതെ പിച്ചക്കാരൻ ചേട്ടൻ
പന്ത്രണ്ടു കോടി വലിയ കാര്യം അല്ല ഏത് പോലീസ് കാരന്റെ കയ്യില്‍ പോലും ഉണ്ട് 12 കോടി 😷😷😷😷😷
@archivedmemories46172 ай бұрын
You're valuable to everyone if you provide them something. 😊 we keep relationship is for nothing but to get some advantage. Sad, but this is the reality. 🙂
@noufalbinzainudheen56332 ай бұрын
Ningale dhaivam rakshikkum
@vrmohandas8389Ай бұрын
ആ ചേട്ടൻ ചെയ്തതാണ് ശെരി. ഒരൊറ്റ പൈസ ബന്ധുക്കൾക്കു കൊടുക്കരുത് നന്ദി ഉണ്ടാവില്ല മേടിച്ചു കഴിഞ്ഞാൽ.
@subin5832 ай бұрын
It's a track record in the history of gambling no one can ever succeed with this money
ബുദ്ധിമുട്ട് പട്ടിണി എന്തെന്ന് അറിഞ്ഞ് വളർന്നവർക്ക് കോടികൾ കിട്ടിയാലും അവര് അത് അടിച്ച് പൊളിച്ച് കലയില്ല അവരുടെ ജീവിതത്തിന് വേണ്ട പണം കൊണ്ട് ഉള്ള എല്ലാ പ്രാഥമിക സുഖങ്ങളും ആസ്വദിക്കുന്നുണ്ടാകും മക്കൾ പോലും മാതാപിതാക്കളെ വയസ്സ് കാലത്ത് വില വെക്കാതത് പണം ഇല്ലെന്ന കാരണത്താൽ കൂടി ആണ് ഇവിടെ അങ്ങിനെ ഉണ്ടാകില്ല എന്ന് കരുതാം
@mermaidrose16592 ай бұрын
Pavapettavare alla rogham ullavare aanu sahayikkendath.arogyam indenkil kooli pani eduthu sugham aayi jeevikkam.