This video shows the life of a woman when she is always humiliated by her husband. He always wants his wife to be modern and behave in a polished manner but she finds it very difficult to go with his wims and fancies
Пікірлер: 52
@sobhayedukumar252 ай бұрын
ഇപ്പോൾ ഉള്ള പെൺകുട്ടികളോടൊന്നും ഈ രീതി നടക്കില്ല. പണ്ടുള്ളവർ ഒന്നും തിരിച്ചു പറയില്ല. സ്വയം വേദനിച്ചു ജീവിതം തീരും
@anilapnair94242 ай бұрын
ഒരു തീം പൂർണ്ണമായും അവതരിപ്പിക്കുന്നതാണ് രസകരം .പെട്ടെന്ന് തീർന്നുപോയതുപോലെ . നിങ്ങളുടെ വീഡിയോ വരുമ്പോൾ ഒരു പ്രത്യേക താത്പര്യത്തോടെ കാണാറുണ്ട്..
@sujamenon30692 ай бұрын
Super.... waiting for the second part 😍😍
@shereenasherin45432 ай бұрын
Waiting ketto vekam Aayikotte ❤❤❤❤❤
@krishnavenialphonse14622 ай бұрын
Awaiting for part 2..❤❤
@sobhav3902 ай бұрын
Super, waiting for the Nex episode 😊
@annajose3422 ай бұрын
ഞാൻ ആദ്യം കമന്റ് ഇട്ടു 🙈
@meenakrishnan7092 ай бұрын
സൂപ്പർ
@sarithanair20382 ай бұрын
Waiting for continued Episode
@user-th8mn4ix5o2 ай бұрын
Sooooper 👌👌👌👍👍❤️❤️❤️🥰🥰
@FousiyaLatheef2 ай бұрын
First👍👍
@SreejaSreeja-dm8jh2 ай бұрын
Ningal poliyan ❤❤❤❤❤
@subadhrakaladharan3592 ай бұрын
👍👍❤️
@adhidevvlogs23782 ай бұрын
ഒന്നോണ്ടും കൊഴപ്പല്യാർന്നു പക്ഷെ പുറത്ത് ജോലികി മാത്രം വിട്ടില്ല 17 വർഷം അങ്ങട് പോയി കിട്ടി. ഇപ്പൊ ബുദ്ധിമുട്ട് ഉള്ളോണ്ട് ഒരു ചെറിയ ജോലികി പോവുന്നുണ്ട് 😢😢😢എന്നാലും ആഗ്രഹിച്ച ജോലി അല്ല. പഠിച്ചത് വെറ്തെ ആയി 😢😢😢😢
@daisy88312 ай бұрын
Super
@sobhanakumari2712 ай бұрын
👌❤❤
@julibiju13572 ай бұрын
👍👍👍
@shamlabasheer59982 ай бұрын
super
@preethasumedhan93392 ай бұрын
❤❤❤
@bindusnair40702 ай бұрын
❤❤❤❤❤❤❤❤
@user-yj6fr2ce5u2 ай бұрын
Ithu oru tharam.ego sa arikum.paranja complex cheriya kaaranam kittan nokki irikkum...... Super message
@meenakrishnan7092 ай бұрын
ഇന്നത്തെ കാലത്ത് ഭർത്താവിനും നല്ല നല്ല ഡിഷ് ചെയ്യാം
@martinpjoseph14032 ай бұрын
ഭാര്യ മാർ super അല്ലെ ❤️🥰❤️
@parvathisudheesh95422 ай бұрын
ഇതിൽ dress ന്റെ കാര്യത്തിൽ എന്റെ ഹസും ഇങ്ങനെയാണ്, ബാക്കി ഒന്നും കുഴപ്പം ഇല്ല
നാലുദിവസം പച്ചരി കഞ്ഞിയും ഓരോ ഉണക്കമുളകും പിടിപ്പിച്ചാൽ മതി. തനിയെ മാറിക്കോളും കെട്ട്യോന്റെ ചൊറിച്ചിൽ 😆
@fathimap80892 ай бұрын
നിങ്ങളുടെ മക്കൾക്കു ഇംഗ്ലീഷ് മലയാളം ഹിന്ദി മാത്സ് അറബി എന്നി വിഷയങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് ആണോ രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ് plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്