അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് ബാറകല്ലാഹ് 👍🏻👍🏻👍🏻
@aisha_basheer20 сағат бұрын
❤️❤️
@umaibabadusha4880Күн бұрын
Birth day ye prolsahippikkallee sahodari ningal Allahuvine pedich😊 jeevikkunna oralane enne thoniyad kond mathram snehathode paranjhadaane negative alla😊
@aisha_basheerКүн бұрын
👍👍👍
@abdusamad89809 сағат бұрын
🌈.Mashaallha നല്ല ഉപദേശം😊👍🌈
@Afsal964622 сағат бұрын
ഇന്നലെ വീഡിയോ കണ്ടപ്പോൾ വിചാരിച്ചതാ ഇനി Background ഒന്നു മാറ്റിപ്പിടിക്കാൻ പറയണം ന്ന്. എല്ലാം സൂപ്പർ. സ്വന്തം Birthday എന്നാണെന്ന് പോലും പല ആണുങ്ങൾക്കും അറിയില്ല അല്ലെങ്കിൽ ഓർക്കാറില്ല. എൻ്റെ ഓരോ wedding anniversary യും wife ൻ്റെ status കണ്ടിട്ട് friends അലെങ്കിൽ relatives പറയുമ്പോഴാ ഞാൻ തന്നെ അറിയാറ്.😊
ജീവിതം എന്നാൽ ഒരു പാട് ഉപദേശമല്ല ചെയ്തു കാണിച്ചു കൊടുക്കണം അതാണ് ജീവിതം
@aisha_basheerКүн бұрын
Alhamdulillah
@mujeebc-bp1lpКүн бұрын
എന്റെ സുഹൃത്തിന്റെ പെങ്ങളെ ഒരു സൈകാർട്ടിസ്റ്റ് കല്യാണം കഴിച്ചു.. ലോകരുടെ പ്രശ്നം പരിഹരിക്കുന്ന ആ മാന്യൻ ഒരു മാസം കൊണ്ട് ഡിവോഴ്സ് ആയി.... അവൻ എന്തു മാത്രം പീഡനമാ ആ കൊച്ചു പെങ്ങളോട് ചെയ്തേ എന്നറിയോ 😥😥
@aisha_basheerКүн бұрын
@ bro psychology oru vishayam aanu ath padikkanum padippikkanum eluppam aanu pakshe jeevithathil pravarthikamaakkan avanavan thanne sramikkanam
@hyderalipullisseri45558 сағат бұрын
Yes ബ്രോ 😅.പുസ്തകം വായിച്ചു പഠിച്ച് ആർക്കും ഉപദേശം നൽകാം. പുരുഷന് ജീവിക്കാൻ വേണ്ട നെട്ടോട്ടം ... സ്ത്രീകൾക്ക് care,romantic ഒന്നും ഇല്ല എന്ന പരാതി 😅..
@ismyp37029 сағат бұрын
പുരുഷന് സ്ത്രീയും മറിച്ച് സ്ത്രീക്കും വേണ്ട ഒന്നാണ് പരസ്പ ഭഹുമാനവും വിശ്വാസവുംപരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള താത്പര്യവും... എന്നാൽ അവിടെ സന്തോഷവും സമാധാനവും ഉണ്ടാകും... അവിടെ മറ്റൊരു കടിഞ്ഞാണോ ഇടപ്പെടലോ താത്പര്യങ്ങളോ അവരെ പരാജയപ്പെടുത്തും
@ShanaSadhik20 сағат бұрын
Masha allah എന്റെ ഇക്ക ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്
@aisha_basheer13 сағат бұрын
❤️❤️❤️
@At5069Күн бұрын
Backgroud super
@BasheerLakkidi-te4utКүн бұрын
❤️❤️❤️
@abdusamad89809 сағат бұрын
🌈 അടിപൊളി👍👍🌈
@smartway999712 сағат бұрын
പാശ്ചാത്യ ക്രിസ്ത്യൻസ് ആചരിച്ച് വരുന്ന Birthday, Wedding anniversary, മഞ്ഞ കല്യാണം ഇത് പോലുള്ളവ വലിയ ആനത്തല പോലെ കാണുന്ന മണ്ടത്തികളായി സ്ത്രീ സമൂഹം മാറിയിട്ടുണ്ട്. പ്രതേകിച്ചു മുസ്ലിം സ്ത്രീകൾ. അതൊക്കെ നമ്മളെ നാട്ടിൽ മുമ്പ് ഉണ്ടായിരുന്ന ഓരോ മാമൂലുകൾ പോലെയുള്ള പൊതു ശല്യമായി മാറിയിട്ടുണ്ട്.
@aisha_basheer12 сағат бұрын
👍
@BavaBava-uj9umКүн бұрын
നിങ്ങളുടെ അധിക vdoസിലും സ്റ്റില്‍ എന്ന വേഡ് ഒരുപാട് തവണ ഉപയോഗിച്ചത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഈ vdoയിയില്‍ ആ വേഡിനെ വല്ലാണ്ടെ miss ചെയ്തു
@aisha_basheerКүн бұрын
😂😂
@BavaBava-uj9umКүн бұрын
വ അലൈകുമുസ്സലാം . പ്രകൃതിരമണീയമായ സ്ഥലം , ആ വയലിന്‍റെ നടുവിലൂടെ ഒരു റോഡും ആ റോഡിലൂടെ രാവിലേയും വൈകുന്നേരവും കാറ്റും കൊണ്ട് നടക്കാന്‍ പ്രത്യേക വൈബാവും. ഇത് എവിടെയാണ് സ്ഥലം?
@aisha_basheerКүн бұрын
Kottayi road
@ffprantan63979 сағат бұрын
Wifineyum kooti nadakkan irangikko😊
@aneesharakkal80344 сағат бұрын
അപ്പോ ഇതിന് ആണല്ലേ അവർ അടികൂടുന്നത് 😅
@safvanams9735Күн бұрын
Love you ❤❤❤
@aisha_basheerКүн бұрын
Thanks dear❤️
@AseemVpp41710 сағат бұрын
നന്നായിട്ടുണ്ട്...
@jayavishnu353721 сағат бұрын
ഇനി ഇതിന് part 2 ഉണ്ടോ
@shanasdk48177 сағат бұрын
😢❤
@sareena5090Күн бұрын
Barakallah.
@aisha_basheerКүн бұрын
❤️❤️❤️
@sidhikabdu31592 сағат бұрын
നല്ല background
@aisha_basheer2 сағат бұрын
❤️
@Cmmusthafa-k8u10 сағат бұрын
വയൽ പാഠം കാണാൻ നല്ലരസം ഭംഗി യൂണ്ട് മോളേ പട്ടി പോയപ്പോൾ പേടിച്ചോ നല്ല അറിവ് തന്നദിൽ സന്തോഷം മോളേ
@aisha_basheer10 сағат бұрын
ചെറുതായിട്ട് 😂
@shahulcheerani808516 сағат бұрын
👍👍
@latheeLatheef777Күн бұрын
Yente barya ingane illa cair cheydhalum
@BasheerLakkidi-te4utКүн бұрын
❤❤❤
@nishasiraj1432Күн бұрын
❤👍
@JumisheavenКүн бұрын
🥰
@nisarkv942310 сағат бұрын
കുറച്ച് കൂടി സ്പീഡിൽ പറഞ്ഞാൽ ഒന്നും മനസിലാവാതെ പൊവാൻ പറ്റുമായിരുന്നു
@aisha_basheer10 сағат бұрын
ശ്രമിക്കാം 😂
@SuluThajuКүн бұрын
Super
@aisha_basheerКүн бұрын
❤️❤️
@thaslinashafi620523 сағат бұрын
നിങ്ങൾ ആദ്യം ഷാൾ ഇട്ടിട്ടു വീഡിയോ ചെയ്തിരുന്നോ എനിക്കു ഒരു ഡൗട്ട് തോന്നി നിങ്ങൾ ആണോ എന്ന്