ഭർത്താവിനെയും മക്കളെയും പൊന്നുപോലെ നോക്കിയിട്ടു നന്ദികേട് മാത്രം പറയുകയും തരുന്ന കാശിന്റെ കണക്കു വിളിച്ചു പറയുകയും ചെയ്യുന്ന ആണുങ്ങളെ പറ്റി ഒന്നും പറയാനില്ലേ ഉസ്താദേ
അങ്ങിനെ പറയിപ്പിക്കാൻ ഭാര്യമാരുടെ എന്തെങ്കിലും പ്രശ്നം കാണും
@specialisttv86872 жыл бұрын
ചിലർ അങ്ങനെ ആയിരിക്കും. പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചാണ് ഞൻ ഒരു ഡ്രസ്സ് പോലും വാങ്ങാതെ ആ പൈസ കും കുടി കുടുംബത്തിലെ കാര്യങ്ങൾ നോക്കിയവൻ ആണ് പക്ഷെ അവസാനം അവർ ചോദിക്കുന്നത് നിങ്ങൾ എന്താ ചെയ്തെ ഞങ്ങൾക്ക് ഒന്നും ചെയ്തിട്ടില്ല എന്നാണ് . സ്വന്തം കുടുംബത്തിന് വേണ്ടി ചിലവാകുന്നത് കണക് വെക്കാത്ത കൊണ്ട് ഞാൻ മണ്ടൻ ആയി. തവൽകത്തു അലല്ലാഹ്
@rabiyaabbasrabiyaabbas39722 жыл бұрын
എല്ലാം ശരിയാകും
@lineeshsp772 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@arabicclub32232 жыл бұрын
ഭാര്യ ഭർത്താവ് രണ്ടു കടമയും ഒരുമിച്ചു പറയുക വീടുകളിലെ പ്രഷ്നങ്ങൾ പരിഹരിക്കാൻ അതായിരിക്കും നല്ലത്. ഭാര്യക്ക് ഭർത്താവിനോട് കടമയുള്ള തു പോലെ ഭർത്താവിന് ഭാര്യയോട് ഉള്ള കടമകൾ പല ഭർത്താക്കൻമാർ മറന്നു പോവുന്നു. ഒരു ഭാര്യ ഏറ്റവും സ്നേഹിക്കുന്നത് ഭർത്താവിനെ ആണ് എന്നാൽ ഭർത്താവ് ഭാര്യയേ ഏത് രൂപത്തിലും ബുദ്ധിമുട്ടിക്കുന്ന ഭർത്താക്കൻ മ്മാരേ കാണുന്നു ഇതിന്റെ ഒക്കെ കാരണം ഇസലാം മിന്റെ യഥാർഥ വിധി വിലക്കുകൾ അറിയാതെ അത് കൊണ്ട് രണ്ടും ഒരുമിച്ച് പറയാൻ ഇന്നത്തെ കാലം കഴിയട്ടെ . അള്ളാഹുവിനെ സ്കൂക്ഷിച്ച് ജീവിക്കാൻ കഴിയ ട്ടെ ആമീൻ
ഭർത്താവ് ഭാര്യക്ക് അവകാശപ്പെട്ടതെല്ലാം നൽകി പരിഗണിച്ചാൽ ഒരു ഭാര്യയും ധിക്കരിക്കില്ല
@soudhabitp66302 жыл бұрын
yes.👍
@faisalps60992 жыл бұрын
Yes👍
@sofidabeevi70992 жыл бұрын
Yes 👍
@sodao88172 жыл бұрын
Yes
@kamarbanukt85752 жыл бұрын
Yes
@jameelapk34732 жыл бұрын
ഭർത്താവിനോടും ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് റബ്ബ് നിഷേധിച്ച കാര്യങ്ങൾ ചെയ്യുന്ന ഭർത്താവിനെ ദീനി വിശ്വാസിയായ ഒരു ഭാര്യ എങ്ങിനെയാണ് കരുതേണ്ടത് ദയവായി പറഞ്ഞുതന്നാലും
@Moinuku2 жыл бұрын
kzbin.info/www/bejne/emO2i6aQa814aJY
@ilyasamanath28932 жыл бұрын
ഉടൻ തന്നെ ഈ ചാനലിൽ നമുക്ക് പ്രതീക്ഷിക്കാം in sha അല്ലാ
@msanoof93532 жыл бұрын
A
@babeb41542 жыл бұрын
Oyivakku
@sulfathbeevio37692 жыл бұрын
ആസിയബീവിയെ പോലെ ക്ഷമ കൈകൊള്ളുക
@AbdulKareem-ro6dn2 жыл бұрын
കദീജ എത്ര നന്നായിട്ടാണ് നമുക്ക് അറിവുപറഞ്ഞുതരുന്നത് സലഫിഉസ്താദിന് ദീര്ഗായുസ്സ് തരട്ടെ 🤲🤲🤲🤲🤲🤲😭
@Abhinav_abhiz Жыл бұрын
1:00 പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടഞ്ഞു ഒതുങ്ങി കഴിയുക 🔥🔥🔥🔥... ആ ന്റെ മോനെ best compliment ever🙏..wake up bro🙏
@Abhinav_abhiz Жыл бұрын
@@paralleluniverse298 അഴഞ്ഞാടി നടക്കണം എന്ന് ഉദേശിച്ചത് എന്താണെന്ന് മനസിലായില്ല 🙏.പിന്നെ സമൂഹത്തിൽ ഈ നടക്കുന്നതൊക്കെ പെണ്ണിന്റെ തെറ്റാണോ അതോ ചില പുരുഷന്മാരുടെ തെറ്റോ??... എനിക്ക് എന്റെ സമുദായത്തിൽ നിന്ന് പെണ്ണ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല 😂😂...പിന്നെ നല്ല പെണ്ണ് എന്ന് കവി ഉദേശിച്ചത് എന്താണാവോ.
@ilyasamanath28932 жыл бұрын
മാഷാ allha good സ്പീച് 👍🏻👍🏻👍🏻
@sheebavadamukkusheebavaliy45952 жыл бұрын
Masha Allah
@abdurahimanvalkandy74102 жыл бұрын
Very good advice.
@muhammedmusthafa35892 жыл бұрын
ഇതൊക്കെ ഭർത്താക്കന്മാർക്കും പറ്റും അല്ലങ്കിലും എന്ത് ചെയ്താലും തെറ്റ് എല്ലാം ഭാര്യക്ക് തന്നെ 💯
@ajmalc91102 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@miz-star85132 жыл бұрын
0
@pathummaambali59142 жыл бұрын
@@miz-star8513 full. Bss ru in irurui and r7b
@saflap65272 жыл бұрын
💯
@soukatalim67372 жыл бұрын
ഉസ്താദ് ഞാനും എന്റെ ഭാര്യയും. അഞ്ചുവർഷമായി പിരിഞ്ഞ് നിൽക്കുന്നത്. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. ഒരു കുട്ടിക്ക് 12. ഒരു കുട്ടിക്ക് അഞ്ച് വയസ്സ്. ഞാൻ പലപ്രാവശ്യം വിളിച്ചിട്ടും അവൾ വരുന്നില്ല. ഞാൻ അവളെ ഫോണിൽ വിളിച്ചാൽ അവൾ എടുക്കുകയില്ല.. ഉസ്താദ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@നൗഷാദ്-ച5ച2 жыл бұрын
🤲🤲
@cpgaffurpallath.p.s57542 жыл бұрын
എന്താണ് പ്രശ്നം എന്ന് ഭാര്യയും ആയി സംസാരിച്ചു പ്രശ്നങ്ങൾ നിങ്ങൾ മുൻ കൈ എടുത്ത് പരിഹരിക്കുക അല്ലാഹു ഹൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@DHANISH2462 жыл бұрын
ഉസ്താദ് പറഞ്ഞത് മുഴുവൻ ചെയ്യാം ഭർത്താവ് ഈമാനോട് കൂടി ജീവിക്കുകയാണെങ്കിൽ
@vaheedanazer33932 жыл бұрын
ഇത് എങ്ങിനെയുള്ള ഭർത്താക്കന്മാരെ കുറിച്ചാണ് പറയുന്നത് ഉസ്താദേ. ഭാര്യമാരുടെ കടമകൾ മാത്രം പറഞ്ഞു പറഞ്ഞു ഇന്ന് മുസ്ലിം പുരുഷന്മാർ അവരുടെ കടമകൾ മറന്നു ജാഹിലിയത്തിൽ ആയിട്ടുണ്ട്
@fiyazafthab34072 жыл бұрын
ഭാര്യ ദിക്കാരി ആവുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ഭാര്യമാരോട് മാന്യമായി perumaaratha ഭർത്താകന്മാർ ആണ് ഭർത്താവ് ഖുർആൻ ഒത്തണ്ടതല്ലേ റസൂൽ ഭാര്യമാരോട് എങ്ങനെയാണ് പെരുമാറിയത് എന്ന് കൂടി പറഞ്ഞു കൊടുക്കു
@aphytophilous89472 жыл бұрын
ശരിയാണ്.
@lineeshsp772 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@ajmalc91102 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@ummukulsukunjutty69982 жыл бұрын
@@fiyazafthab3407 Athe
@ptr182 жыл бұрын
ഇതൊക്കെ ഭർത്താക്കന്മാരോടും പറയണം. ഭാര്യമാരോടും പല കടമകളും അവർക്കുണ്ട്. അത് നിറവേറ്റാത്ത ഭർത്താക്കന്മാരോട് ഏക പക്ഷീ യമായ നിയമം അടിച്ചേൽപ്പിക്കരുത്
@uktraders41232 жыл бұрын
💯✅️
@lineeshsp772 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@ajmalc91102 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@umayath Жыл бұрын
Ith short clip aan... Ithinte full samsaram kettaal barthakanmarodulla kadamayum kaanaan pattum
Ustad dua cheyyanam njnangalude jeevidaam sandosavum samadanavum ulladakan...
@Moosavlogs-u6u2 жыл бұрын
Aameen good speach
@tkkadeeja4714 Жыл бұрын
ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ സഹായിക്കുന്ന ഉണ്ടെങ്കിൽ തീർച്ചയായും ഭാര്യ ഭർത്താവിനെ അനുസരിക്കും
@shabeenashajahan4302 Жыл бұрын
അൽഹംദുലില്ലാഹ് 🤲👍🏻
@AshrafKhan-bo7tr2 жыл бұрын
ദീനുള്ള സ്ത്രീ പുരഷന്മാരുടെ ജീവിതം മിക്ക വാറും സന്തുഷ്ട മായിരിക്കും.. ഓരാൾ മറിച്ചായാൽ.ദുരിതവും.രണ്ടും ആയാൽ പിന്നെ പറയണ്ട.. ഭാഗ്യം അല്ലെങ്കിൽ വിധി എന്നു പറയും..
തൊട്ട് മുമ്പുള്ള പ്രഭാ ശണം കേൾക്കുക (വിഷയം ) ഭർത്താക്കൻമ്മാർ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ
@kl-10malappuram42 жыл бұрын
@@shaheerkoolanchira കേട്ടു അടിപൊളി
@lineeshsp772 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@rashiyabeegam16622 жыл бұрын
MashaAllah, Allhamdhulilla
@HomeMadeFoodsChannel2 жыл бұрын
In shaa Allah
@sarafucherumukku18932 жыл бұрын
Hulhumdulilla. Nalla. Vakkukal
@Topaz-sq4wj Жыл бұрын
I am very happy married lif...❤
@shereena13582 жыл бұрын
Masha allah 🤲
@AestheticGirl83272 жыл бұрын
Jolikku pokande usthadhe Ella mekhalayilum muslim sthreekal venam illenkil muslim samudhayam thanne tholkkum Doctor venam nurse venam teachers venam etc prathyekich innathe kalath
@Rahmath-m1n4 ай бұрын
Supper❤❤
@vahidabeegam64152 жыл бұрын
ഭാര്യയ്കു മാത്രമല്ല ഉത്തരവാദ്യത്യങ്ങൾ ബര്ദാവിനും ഉണ്ട്.നമസ്കാരവും ഖുർആൻ ഓതതും ഭാര്യക്ക് മാത്രം പറഞ്ഞതല്ല.
@rafanislamicmedia37772 жыл бұрын
അങ്ങനെ ആരും പറഞ്ഞില്ല... ഈ പ്രസംഗത്തിലെ വിഷയം ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ എന്നതല്ലേ.... അപ്പൊ പിന്നെ ഇതില് അതല്ലേ ണ്ടാവൂ
@sahlats501 Жыл бұрын
Ñ
@stangerluju61462 жыл бұрын
Alhamdulillah Good msg
@nishiyanishi59212 жыл бұрын
Yantte hasbant nalla aal annu njngalkum parlokathum nnanakitharnnam alllaa🤲
@almmt37372 жыл бұрын
വിഷയം ഭർത്താക്കന്മാരുടെ കടമയാകുമ്പോൾ പ്രഭാഷകൻ തിരിച്ചുള്ളതും പറയും ക്ഷമിക്കുക തിരക്ക് കൂട്ടാതിരിക്കുക.
@ajmalc91102 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@rashadsydney..4596 Жыл бұрын
kzbin.info/www/bejne/emO2i6aQa814aJY
@Mamumomu2 жыл бұрын
നല്ലപോലെ കൊണ്ട് നടക്കുന്ന oru barthavinte ഭാര്യയും ആയിഞ്ഞാടില്ല oru പെണ്ണിനും അതിന് kayiyila ഭാര്യ എന്നാൽ ഭർത്താവിനെ അകമായിഞ്ചു സ്നേഹിച്ചു അതിലേറെ വിശ്വസിച്ചു jeevikuna പെണ്ണാണ് ചീത്ത barthakanmare പോലും അവർ സഹിക്കുന്ന എന്നൊരു കമന്റ് കാണാം എങ്കിലും ithupolulla വാഹലുകൾ ഭാര്യക്കുള്ള കടമകളായി കാണുന്നു അള്ളാഹു അക്ബർ പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ
@ashikashiii6202 Жыл бұрын
Aameen👍
@fathimaridha28582 жыл бұрын
മനസ്സ് നന്നാവാൻ ദുഹാ ചെയ്യണം
@sham-30452 жыл бұрын
കാലം മാറി ഉസ്താദേ, പെണ്ണുങ്ങൾക്ക് വിവരം വച്ചു, സമുദായത്തിൽ വെള്ളം അടിച്ചും കഞ്ചാവ് വലിച്ചും പര സ്ത്രീകളെ അഗ്രഹിച്ചും ഫോണിൽ ഹറാം കണ്ടും മയങ്ങി കിടക്കുകയാണ് ആണുങ്ങൾ... അതൊന്നും ഒരു ഉസ്താദിനെയും ബേജാർ ആക്കില്ല!! കുനിഞ്ഞാൽ അടിവസ്ത്രം ദൃശ്യമാകുന്ന തരത്തിൽ pants ധരിക്കുന്ന ആണുങ്ങൾ, ഇറുകിയതും അകത്തുള്ളതിൻ്റെ എല്ലാം പുറത്ത് മനസ്സിലാകുന്ന കണ്ടാൽ അറപ്പ് തോന്നുന്ന കോമാളി വേഷങ്ങൾ ആണുങ്ങൾ കെട്ടുന്നു??എത്രയോ ആണുങ്ങൾ നടന്നു പെണ്ണ് കെട്ടി ഭാര്യയേയും മക്കളേയും കണ്ണീരു കുടിപ്പിക്കുന്നു, ഗാർഹിക പീഢനം നടത്തുന്ന എത്രയോ പുരുഷന്മാർ ഉണ്ട്, ഇതൊന്നും ആരെയും അലട്ടില്ല, എന്താ ഭർത്താവിന് ഭാര്യയോടുള്ള കടമകൾ പറഞ്ഞു ഊറ്റം കൊള്ളാത്തത്??? പഴയകാലo മുതൽക്കേ എന്ത് മാത്രം പുരുഷന്മാർ സംരക്ഷണം ഏകേണ്ട കരങ്ങൾ കൊണ്ട് സ്ത്രീകളെ അടിച്ചമർത്തി കഴിഞ്ഞു, ആർക്കും ഒരു വേദനയും ഉണ്ടയില്ലല്ലോ?? കെട്ടിയ പെണ്ണിനെ കണ്ണീരു കുടിപ്പിച്ച അനീതിയെ കുറിച്ച് എത്ര മുസ്‌ലിയാർ സംസാരിച്ചു?? പുരുഷന്മാർ കാരണം സ്ത്രീകൾ അനുഭവിച്ച ഒരു പ്രയാസവും പുരുഷന്മാർ അനുഭവിക്കേണ്ടി വന്നിട്ടില്ല. അല്ലാഹു നീതി മാൻ ആണ്, അവൻ്റെ സൃഷ്ടികളിൽ ഒന്നിനെ മാത്രം അല്ലാഹു വില കുറച്ച് കാണാൻ പറഞ്ഞിട്ടില്ല.. അല്ലാഹുവിൻ്റെ കോടതിയിൽ പെണ്ണിന് മഹനീയ സ്ഥാനം ഉണ്ട്, അത് അംഗീകരിക്കാൻ സമുദായത്തിലെ anungalk കഴിയില്ലയിരിക്കും
@hibathasneem2452 Жыл бұрын
Uff well said naan parayaanirunnath watch turkish history series appo onnukoodi clear aagum these people are toxic
@നൗഷാദ്-ച5ച2 жыл бұрын
എന്റെ അവസ്ഥ നേരെ തിരിച്ച് എന്റെ ഭാര്യയെ പൊന്നുപോലെ സ്നേഹിച്ചിട്ട് എന്നോട് ഒരു തരി സ്നേഹമില്ല
@Ameen-ph7ud2 жыл бұрын
അമിതമായാൽ അമൃതും വിഷം
@shihabuddeenkunjukoya73012 жыл бұрын
بارك الله فيك
@nuvakutty8942 жыл бұрын
Well Said
@bijiehtesham34822 жыл бұрын
സ്ത്രീകൾ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജോലി ചെയ്യുന്നതിൻ്റെ വിധി എന്താണ്
ഉടനെത്തന്നെ ഭർത്താവിന് ഭാര്യയോടുള്ള കടമയും കടമയും എന്ന് പ്രദീക്ഷിക്കുന്നു
@umayath Жыл бұрын
already und
@shihabudheenak2857 Жыл бұрын
കൊച്ചു ഗള്ളി
@raheenaabdulgafoor90182 жыл бұрын
Masha Allah alhamdulillah
@thanhadiya70122 жыл бұрын
maa shaa allaah 👌👌
@niyafatimac91212 жыл бұрын
ഭർതാ വിന് ഭാര്യയോട് ഉള്ള കടമയും പറയുക 2 പേരുടെയും പറയുമ്പോ പ്രശ്നങ്ങൾ ഇല്ലാതിരിക്കു ഉസ്താ ദെ
@lineeshsp772 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@ajmalc91102 жыл бұрын
kzbin.info/www/bejne/lX7InqqVbb15eaM
@shammushamna88142 жыл бұрын
Alhamdulillah
@juvairiyarasheed43352 жыл бұрын
Alhamdhulillah alhamdhulillah alhamdhulillah
@nisahakkim36542 жыл бұрын
Alhamdulilla
@BakuJourneygem2 жыл бұрын
ponnu pole nokkunna barthavu tharunna sneham thirichu kodukkan sammathikkatha, orumichu santhoshikkan sammathikkatha oru umma undenkilo usthade? 😭
@cookingwithme79172 жыл бұрын
👌
@Thanimalayalam2 жыл бұрын
ഭർത്താവിന് ഭാര്യയോടുള്ള പെരുമാറ്റരീതിയെ കുറിച്ച് ഒരു ഉസ്താദും പറഞ്ഞു കേൾക്കുന്നില്ല ല്ലോ.. നല്ല ഭർത്താവ് ആയി മാറാൻ കൂടി ഈ ഉസ്താദുമാർ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
@AbdulRazak-gi6et Жыл бұрын
രണ്ട് ഇണകളുടെ ഉത്തര വാദിത്ത്വം ഒന്നിച്ചു പറയണം ഒരു അപേക്ഷയാണ്
@muhammedthanveermuhammedth97962 жыл бұрын
പറയുമ്പം രണ്ട് ഭാഗവും പറയണം അതാണ് റെസൂൽ പറഞ്ഞത് ഞങ്ങക്കറിയാം ഭാര്യയെ ക്കാൾ ഭർത്താവിനാണ് കൂടുതൽ കടമകൾ ഭാര്യക്ക് ഭർത്താവിനെ അനുസരിക്കലും ഇസ്ലാം നിയമമാനുസരിച് ജീവിക് ലും മാത്രമേ ഉള്ളൂ പിന്നെ ഇപ്പറഞ്ഞതൊക്കെ എങ്ങിനെയുള്ള ഭർത്താക്കന്മാരെ എന്നെകൂടി പറയണം
Usthathe barya ariyathe vere pennu kettiyal endu cheyyum athinendinanu usthathanmar koottu nilkkunnath nabi(s) angine kalyanam kazhichirunno ethuvare oru utharavum kittiyilla usthathe 4 years ayi nhan aneshikkunnath
@MA-kj9qk2 жыл бұрын
ഭാര്യ അറിയാതെ ഭർത്താവ് പെണ്ണ് കെട്ടിയാൽ ഒന്നും ചെയ്യാനില്ല. നാല് കെട്ടാൻ അവരെ നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ പോകുന്നവൻമാർ പോട്ടെ എന്ന് വിചാരിച്ച് നിങ്ങൾ വെല്ല പണിയും എടുത്ത് അഭിമാനത്തോടെ ജീവിക്കൂ ഉസ്താദുമാരുടെ മറുപടിക്ക് കാത്തു നിന്ന് ജീവിതം പാഴാക്കാതെ . 😊
ഉസ്താദ് ഈ കാലഘട്ടത്തില് പെണ്ണുങ്ങളെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതിനോട് നമുക്ക് ശരിക്കും യോജിക്കുമോ ഒരു 90 ശതമാനം സ്ത്രീകളും നല്ലവരാണ് അവളെ ചീത്ത ആക്കുന്നത് ആണുങ്ങളുടെ സംസാരം ശരിയല്ലെങ്കിൽ പെണ്ണുങ്ങളും ചീത്തയാകും സ്ത്രീകളെ അടിമകളെപ്പോലെ കാണരുത് അതുകൊണ്ട് പുരുഷ വിഭാഗത്തിന് വേണ്ടി ഇനിയെങ്കിലും ഉസ്താദുമാരെ എല്ലാ ഉസ്താദുമാരും സംസാരിക്കുകഎങ്കിൽ ലോകം നന്നാകും
@shakkeelam89992 жыл бұрын
ഭർത്താവിനോട് ഇത്രമാത്രം കടപ്പാടുണ്ടെങ്കിൽ ഭാര്യയോടുള്ള കടമകൾ ആരാ നിർവ്വഹിക്കുക? ഉസ്താദേ ഇങ്ങനെ പറയുന്നത് ശരിയല്ല. ഭർത്താവ് ഇസ്ലാം കൽപിച്ച എല്ലാ ബാധ്യതകളും ചെയ്താൽ ഒരു ഭാര്യയും കടമ നിർവ്വഹിക്കാതിരിക്കില്ല