ശ്യാമേടെ മകളുടെ വീഡിയോസ് എല്ലാം പൊളിയാണ്. ചേച്ചിയുടെ Natural Acting ഉം effortഉം 👌👍
@maniyamam53063 жыл бұрын
Turn
@vaisakh7053 жыл бұрын
@Raji Raji.
@fathimafarook693 жыл бұрын
Yes true ഞങ്ങേൽ ചെയേച്ചിയുടെ കൂടെ നിന്നാൽ ചെയേച്ചിക് നല്ല ഇന്റെരെസ്റ്റ് തോന്നുന്നു
@sherlybabu23143 жыл бұрын
@Raji Raji 😇
@ammusworld3473 жыл бұрын
True
@geethac51323 жыл бұрын
1.simply silly things💖 2. reality reels of reethus💕 3. Neethuzz creations💝 4.indhu official💞 Our family 💗 5.liya achus Liya chechiyum undutto Nammude tharavad💕
@Tharahhhhh3 жыл бұрын
Satyam Shivam Sundaram
@blinkarmyrfvideos83123 жыл бұрын
Liya achus
@revathysanthosh61503 жыл бұрын
Ee 4 channels anu njn kaanunnathu...😍😍
@geethac51323 жыл бұрын
@@blinkarmyrfvideos8312 ayyo sheriyanallo Liya chechiyum inditto
@irinesworld78173 жыл бұрын
Ysss ഞാനും ഈ 4 ചാനെൽഉം കാണും subscribed favriote😘
@vavachiii45733 жыл бұрын
ശ്യാമടെ മോൾടെ സീരീസ് ആണ് ഈ ചാനലിൽ ഇപ്പോ കൂടുതൽ ട്രെൻഡ്👀✨️ചേച്ചി❤✨️
@umarulfarooque.k85993 жыл бұрын
Crct
@jerrybro99043 жыл бұрын
Hlo Subtitles ഇണ്ടെകിൽ views കൂടും..
@anjanamohan42273 жыл бұрын
@@umarulfarooque.k8599 Q
@anjalisudhakaran87203 жыл бұрын
More videos needed on this series...please chechi
@nadafathima16123 жыл бұрын
Yes
@motherofacuteboy91473 жыл бұрын
എല്ലാ കെട്ട്യോന്മാരും ഭാര്യ വീട്ടിൽ നിൽകുമ്പോൾ കാലിൽ മുള്ള് കുത്തിയ പോലെയാണ്. അതെന്താണെന്നു എനിക് മനസിലാകുന്നില്ല 😔🤔🤔🤔എന്നാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ എന്തോരം adjust ചെയുന്നു 🤗🤗🤗
Same തന്നെ ഇതേ പോലെ തന്നെ ആയിരുന്നു ഞങ്ങൾ marge കഴിഞ്ഞു സ്വന്തം വീട്ടിൽ ചെന്നപ്പോ ഉള്ള സ്വീകരണം.. മരുമകനെ പോലെ തന്നെ മരുമോളോടും പെരുമാറിയിരുന്നെങ്കിൽ എന്തായിരുന്നു
@aishav96173 жыл бұрын
അഭിനയം . സൂപ്പർ
@rohithammu43312 жыл бұрын
മരുമകൻ വല്ലപ്പോഴും varunnonda. സ്ഥിരം ഭാര്യ വീട്ടിൽ നിൽക്കുന്ന മരുമകന്റെ അവസ്ഥ യും ഇതുതന്നെ
അതിപ്പോ മരുമോനെ നല്ലപോലെ നോക്കിയില്ലേ മോൾക്ക് ഭർത്താവിന്റെ വീട്ടിൽ സമാധാനം പോയാലോ എന്നും ചിന്തിക്കുന്നവർ കാണും 😁😂
@ayishahabeebathiiii14063 жыл бұрын
ഭർത്താവിന്റെ വീട്ടിൽ പോകുംപ്പോഴാണ് വീടും അമ്മതന്ന (ഉമ്മ )സ്നേഹത്തിന്റെ വിലയും അറിയുന്നത്. ഞാൻ hus ന്റെ വീട്ടിൽ നിന്നും ഒരു ദിവസം വീട്ടിൽ വന്നപ്പോൾ വീട്ടിൽ fud ഒന്നും ആയില്ല ഞാൻ നോക്കിയപ്പോൾ തലേദിവസത്തെ മീൻ കറി യും പഴയച്ചോറും ഇരിക്കുവാ ചോറ് വെള്ളത്തിൽ നിന്നും പിഴിഞ്ഞ് വച്ച് കറി യും ഒഴിച്ച് ഒരു പിടി പിടിച്ചു ശെരിക്കും ന്റെ കണ്ണ് നിറഞ്ഞു വീട് വിട്ടു പോയപ്പോൾ ഞാൻ ആഹാരത്തിന് എത്രത്തോളം ആർത്തി പിടിച്ചവളായെന്നു മനസ്സിലാക്കി😔 അവിടെ എന്നും കുഞ്ഞ് മീൻ ആണ് വാങ്ങാറ് അതും ഒരാഴ്ചക്കുള്ളത് വാങ്ങി വക്കും അമ്മായി 🤦♀️ശെരിക്കും വീട്ടിൽ നിന്നും തിരിച്ചു പോകുംപ്പോൾ അവിടെ എല്ലാവരോടും ദേശ്യം വരും എനിക്ക്. ഇപ്പോൾ ഞങ്ങൾ ന്റെ വീട്ടിലാണ് താമസം ഞാൻ ഞാൻ ഏക മകളായത് കൊണ്ട് no prblms 🤗 മൃഷ്ട്ടാക്കാം തിന്നും കുടിച്ചും അങ്ങനെ പോണു 😂🌹❣️
@MalluTV0073 жыл бұрын
ചേച്ചീടെ ഓരോ വിഡിയോയും ഒന്നിനൊന്നു പൊളിയാ. സൂപ്പർ അഭിനയം. ഒരാളും ഒരുപാടു കഥാപാത്രവും 💞😍👍
@btslife88193 жыл бұрын
ചേച്ചിയുടെ എല്ലാ വിഡിയോസും പൊളി ആണ് ❤❤❤😘💜
@helloshin47853 жыл бұрын
Armyyy💜💜
@btslife88193 жыл бұрын
@@helloshin4785 hello💜💜💜💜😘
@neon09933 жыл бұрын
@@btslife8819 hi army 💜💜🇰🇷
@neon09933 жыл бұрын
@@helloshin4785 hi army🇰🇷💜💜💜💜
@btslife88193 жыл бұрын
@@neon0993 hello
@Ammuu-q33 жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എല്ലാ വീഡിയോസും വളരെ നന്നായിരിക്കുന്നു ആര്യ ചേച്ചിയുടെ ഒരു ഫാൻ തന്നെയാണ് ഞാൻ 😊
@shammasshammu94913 жыл бұрын
ശ്യാമയുടെ മോളുടെ സീരീസൊക്കെ അടിപൊളിയാണ്. ചേച്ചിയുടെ അഭിനയം പൊളി❤️ ശരത്❤️ശ്രുതി😁
@realpogoo243 жыл бұрын
അപ്പൊ ഇങ്ങനെ ഒക്കെ ആണല്ലേ കല്യാണം കഴിഞ്ഞാൽ 🙈.... ചേച്ചി വേറെ ലെവൽ ❤️
@binhabinhasworld59023 жыл бұрын
Yes
@rishanakk27813 жыл бұрын
Ath athrelloo angane thanne ann oru mattavum llaa
@sinansinu25853 жыл бұрын
Yes .chechi poliya💥💯🥰🥰💖💖
@divyar49533 жыл бұрын
Not necessary. Ellayidathum inganae alla.
@bindhug30303 жыл бұрын
@@achuxzz-q5j 😂😁athe sheriyannu 😌😆
@savithaunni37903 жыл бұрын
എല്ലാ പെൺപ്പിള്ളേരും ഇങ്ങനെ തന്നെ ഞാനും 😜 കെട്ട്യോന്റെ വീട്ടിൽ ഒരു സ്വഭാവം സ്വന്തം വീട്ടിൽ ഒരു സ്വഭാവം 😂 vdo super 👌👌😍
സ്വന്തം വീട്ടിൽ കൂടുതൽ ഫ്രീ ആകും ഭർത്താവിൻ്റെ വീട്ടിൽ ഉത്തരവാദിത്തത്തൻ്റെ കൂമ്പാരം
@limalmanoj71562 жыл бұрын
@@girijamd6496 2dgfdd
@Shaijamk9603 жыл бұрын
ആര്യചേച്ചിയുടെ വീഡിയോസ് ഒക്കെ വേറെ ലെവൽ ആണ്🔥...... ഏതു വേഷവും നന്നായി ചെയ്യും👍 Aarya cheechi powlyeee❤😘
@ardhrasubhash3 жыл бұрын
Chechide acting effort adipoli 🥰❤️ 'ശ്യാമേടെ മകളുടെ കല്യാണം,ഈ series ഒരു രക്ഷയുമില്ല ❤️
@shazafathima96143 жыл бұрын
ആര്യ ചേച്ചിടെ സ്തിര പ്രേക്ഷകർ ആരൊക്കെ ❤️❤️❤️❤️ എല്ലാ charectersum ആര്യ ചേച്ചിടെ കയ്യിൽ ഭദ്രമാണ് ❤️❤️❤️❤️❤️❤️ നല്ല effort എടുത്തിട്ടാണ് വീഡിയോ എടുത്തത് എന്ന് അറിയാം ❤️❤️❤️❤️❤️❤️
@niyanasrin92023 жыл бұрын
ഇതിലെ അച്ഛൻ കഥാപാത്രത്തെ എനിക്ക് ഇഷ്ട്ടപ്പെട്ടു 🤩🤩
@lathikakrishnan43363 жыл бұрын
കൊള്ളാം ചേച്ചി സൂപ്പർ ശ്യാമയുടെ മോൾടെ സീരീസ് 100 episode വരെ പോണം എല്ലാവർക്കും ഇഷ്ടമായി full support indd god bless u chechi 😘😘♥️
@ammukutty24463 жыл бұрын
Athe 100 episode
@kannamvellikkp50213 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം വളരെ super ആണ്. ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോകൾ 🥰🥰🥰❤😍😘☺️
@sebastianmathewmathew72733 жыл бұрын
ചേച്ചിയുടെ വീഡിയോയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു വീഡിയോ ഇഷ്ടപ്പെട്ടു ഏതു വേഷവും ചേച്ചി നന്നായി ചെയ്യും 👍🥰
@Songbirdsurgeon3 жыл бұрын
10:20 Well said chechi... Pwoli acting... Especially the male character... Enth correct ayita cheyane hats off...
Chechi super ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടുപ്പെട്ടു Acting kollam 🔥
@akhilas54583 жыл бұрын
ശ്യാമളയുടെ മകൾ സീരീസ് സൂപ്പർ എല്ലാം വെയ്റ്റിംഗ് ആയിരുന്നു ഇപ്പം ഹാപ്പി ആയി സൂപ്പർ വീഡിയോ ചേച്ചി ആര്യ ചേച്ചി സൂപ്പറാണ് ഇത് കഅതപാത്രവും സൂപ്പർ ആണ് lov you chechi 😘♥️♥️♥️♥️😍🤗
@anjanaanjuzz18773 жыл бұрын
ചേച്ചിയുടെ video കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നും,അതിൽ charecters chechi ഒരാൾ മാത്രം ആണ് ചെയ്യുന്നത് എന്ന് തോന്നില്ല,keep going chechi🥰🥰
ഞാനൊരു ഡ്രസ്സ് ഇട്ടാൽ എനിക്ക് ഭ്രാന്ത് പിടിക്കും ചേച്ചി ഇങ്ങനെ വേറെ കുറെ ഡ്രസ്സ് മാറി മാറി ഇടുന്നത് 🙏🏼🙏🏼 ചേച്ചിയാണ് സമ്മതിക്ക
@haniya37403 жыл бұрын
ചേച്ചി ചേച്ചിയെ കാണാൻ നല്ല രസമുണ്ട് ചേച്ചി ഞാൻ സന്തോഷിപ്പിക്കാൻ പറയുകയല്ല കേട്ടോ ചേച്ചിയെ കണ്ടാൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ചിരിയും അടിപൊളി 👍👍 ഇനി ഞാൻ കളവ് പറയുകയില്ല
@ghnervesofart21613 жыл бұрын
അല്ലേലും പെണ്മക്കളുടെ അച്ഛനും അമ്മയും മരുമോനോടു സ്നേഹം കാണിച്ചാൽ അവർക്ക് അതൊരു ബോറടിയാണ്.. തിരിച്ചു ഭർത്താവിന്റെ വീട്ടിൽ എത്യാലോ മരുമോൾക് യാതൊരു വിധ സ്നേഹവും നൽകില്ല അവിടെത്തെ അച്ഛനും അമ്മയും, അവരുടെ സ്നേഹം കിട്ടാൻ അവിടെത്തെ എച്ചിൽ പാത്രം കഴുകേണ്ട അവസ്ഥയാ ഓരോ പെണ്ണിനും.. എന്താണാവോ ഇവറ്റക്കളിങ്ങനെ..
@ranajasmine4463 жыл бұрын
10:36 ശരത്തേട്ടന്റെ ഫോണിലെ ടൈം 5.43 But at the same time 10:40 ശ്രുതിചേച്ചിടെ ഫോണിലെ time 3.34😅
Oro character kaanumpozhom Chechi aanu ellam ennullath marannu pokum. 😍❤
@AS_EDiTz143 жыл бұрын
Chechiyude swantham jeevitham thanne prekshakarkku munil kattitharunna le chechi😂athokke ayallum chechi vere level marana mass🤩😍
@afrasvlog3613 жыл бұрын
ചേച്ചീടെ അഭിനയമാണ് mine ❤️😘🥰😍👌
@mufeethavm11853 жыл бұрын
Chechi acting oru rakshayillatoo❤😘
@Ammuzz8813 жыл бұрын
Content queen the one and only Aarya chechi 😘😘
@Shaijamk9603 жыл бұрын
Natural Acting🤗 "Simply Silly Things" fans like Adii❤✌
@saleena35933 жыл бұрын
Adipoli chechi💕💕 ചേച്ചിയെ എനിക്ക് പായകര ഇഷ്ട്ട ചേച്ചിയുടെ എല്ലാ വീഡിയോ ഇത് വരെ മിസ്സ് ചെയ്തട്ടില്ല💞
@Amyharis-h43 жыл бұрын
അങ്ങനെ ചേച്ചി വന്നു poli superb 🥰🥰🥰
@kavyadev30833 жыл бұрын
Sarathettn fen ❤ Arya chechi..pwoli as always🥰
@ayshsulthn44603 жыл бұрын
Adipoli ✨ Hatts Off Your Effort Chechi 👏😍
@r_____r____vlogs23143 жыл бұрын
Adipoli❤️ chechi ❤️ചേച്ചിയെ സമ്മതിച്ചു 😂
@diyakrishna.k40093 жыл бұрын
Super video arya chechi❤️ simply silly things🥰
@thesnishamon30723 жыл бұрын
അല്ലേലും ഭർത്താക്കന്മാർ ഭാര്യയുടെ വീട്ടിൽ വന്നാൽ മുള്ളിന്മേൽ നിൽക്കുന്ന പോലെയാ 😄😄
@jerrybro99043 жыл бұрын
Hlo Subtitles ഇണ്ടെകിൽ views കൂടും..
@athiradhanjeev21793 жыл бұрын
Correct
@aestheticaish74413 жыл бұрын
Hii firstee.. Iee videoyok vendi waiting ayirunnu .☺️polichh.. ഷമ്യാടെ മോൾടെ sries ആണു ഇപ്പോ trending.. അന്ന്💜.. ഈ അമ്മ full fredom ആണെലോ..
@chinzuu..46893 жыл бұрын
സൂപ്പർ വീഡിയോസ് ആണ് ചേച്ചി ♥️🥰🥰
@amina.s13423 жыл бұрын
Chechii vere level natural acting simply silly things fans 👇
@Priti80 Жыл бұрын
Such super acting aanu tto.. same person aanu act cheyyunnadhu ennu thonnilla. Each character is so perfect. Expression-um acting-um ellam. Takes lot of hard work. Great job tto ❤❤❤
@sudhasuresh65303 жыл бұрын
Super chechii.. Abhinayam oru rakshayum illa 👏👏
@sajlashaji36413 жыл бұрын
ചേച്ചിടെ നോട്ടം അത് വേറെ ലെവൽ ആണ് ✨️ആര്യ chechii😘
@shijithakumari89163 жыл бұрын
Superrab 🤩🤩🤩chechii poliiyanuu❤️❤️
@zainabasherin45063 жыл бұрын
Natural acting chechi ❤️🥰👍🏻😍😍
@jinijustin20253 жыл бұрын
ഇടി വെട്ട് അമ്മായി AND അമിട്ട് അമ്മായി നല്ല കോമ്പിനേഷൻ ❤️❤️❤️ CHECHI സൂപ്പറാ
@Reelyreels_vines093 жыл бұрын
ചേച്ചി സൂപ്പർ.... മരുമകന് എത്ര കഴിക്കാൻ കൊടുത്തിട്ടും അച്ഛനും അമ്മയ്ക്കും മതിയാവുന്നില്ല.. 😂😅🤣