No video

ഭാര്യയെ അമിതമായി സ്നേഹിക്കുന്നവർ ഈ വീഡിയോ കാണാതിരിക്കരുത്

  Рет қаралды 1,450,440

Media Cafe

Media Cafe

Күн бұрын

ഭാര്യയെ അമിതമായി സ്നേഹിക്കുന്നവർ ഈ വീടിയോ കാണാതിരിക്കരുത്..MUST WATCH & SHARE.
20 വർഷം കൂടെ കഴിഞ്ഞ ഭാര്യ പ്രവാസിയായ ഭർത്താവിനെ വഞ്ചിച്ചു കാമുകന്റെ കൂടെ പോയി ...

Пікірлер: 93
@sandhyasujith8708
@sandhyasujith8708 7 жыл бұрын
ഇവിടെ മിക്ക സഹോദരങ്ങളും ആ സ്ട്രീയുടെ അമിത കാമസക്തിയെ കുറിച്ച് എഴുതിയത് കണ്ടു.ഒരു കാര്യം എപ്പോഴും ഓർക്കണം സഹോദരങ്ങളെ,,,,എല്ല സ്ത്രീകളും ഇതുപോലെയല്ലാ. സ്ത്രീകളെ പറ്റിച്ചു കഴിയുന്ന പുരുഷന്മാരുണ്ടു,എന്ന് വച്ച് എല്ലാവരും അങ്ങനെയാണോ?ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്.വർഷങ്ങളായി എന്റെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്നു.ചെറുപ്പം മുതൽ ഒത്തിരി കഷ്ടപ്പെട്ടാണ് ഞൻ വളർന്നത്,പഠിത്തം പോലും പൂർത്തിയാകുന്നതിനു മുന്നേ അച്ഛനുപേക്ഷിച്ചു പോയ കുടുംബത്തിന്റെ ഭാരം സന്തോഷത്തോടെ ഏറ്റെടുത്തു.പടിക്കുന്നതിനൊപ്പം ജോലി ചെയ്‌തു അനിയതിമാരുടെ വിദ്യാഭ്യാസവും വിവാഹവും ഒരു വിധം ഭംഗിയായി നടത്തി.അപ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞു പോയിരുന്നു.എല്ല ഉത്തരവാദിത്തവും കഴിഞ്ഞു വൈകിയായിരുന്നു എന്റെ വിവാഹം.ഇനി സന്തോഷിക്കാം എന്ന് കരുതിയെത്തിയ എനിക്ക് അവിടേം സങ്കടങ്ങൾ മാത്രമായിരുന്നു.മാന്യമായ ഒരു ജോലി ഉപേക്ഷിച്ച് എത്രയോ കഷ്ടപ്പെട്ടു ഒരു കൂലിപ്പണിക്കാരന്റെ കൂടെ ഞാൻ ജീവിച്ചു.ഒരു കിക്ക് ബോക്സർ കൂടിയായ ഞാൻ എത്രയോ അടിയും ശകാരവും അനുഭവിച്ചു.ഇന്ന് ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് ഞാൻ.സ്വന്തം ജോലിയുപേക്ഷിച്ചു ഒരു വരുമാനവുമില്ലാതെ അദ്ദേഹത്തിന്റെ നല്ലത്തിനുമാത്രം പ്രാർത്ഥിച്ചു ആണും പെണ്ണുമായുള്ള എന്റെ മുഴുവൻ സുഹൃത്തുക്കളേയും ഉപേക്ഷിച്ചു ജീവിക്കുന്നു.ഇന്ന് അദ്ദേഹത്തിന് തെറ്റുകൾ എല്ലാം മനസ്സിലായി.ഇപ്പോൾ എന്നോട് പഠിത്തം തുടരാനും താല്പര്യം ഉണ്ടെങ്കിൽ ജോലിക്കു പൊയ്‌ക്കൊള്ളാനും എന്റെ മുഴുവൻ സുഹൃത്തുക്കളെയും കൂടെ കൂട്ടിക്കൊള്ളാനും പറഞ്ഞിരിക്കുന്നു.ഇത്ര വർഷങ്ങളായി അദ്ദേഹത്തിന്റെ വരുമാനതിൽനിന്നും ഒരു രൂപ പോലും എന്റെ അകൗണ്ടിൽ വന്നിട്ടില്ല.എങ്കിലും എനിക്ക് സന്തോഷം മാത്രമാണിപ്പോളും.എന്റെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞത് പോലെ ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയി നിലക്കും വിലക്കും ചേർന്ന വിദ്യാഭ്യാസവും ജോലിയുമുള്ളയാളെ വിവാഹം ചെയ്തിരുന്നെങ്കിൽ ഇന്നെനിക്കു ഇത്ര സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടായില്ലായിരുന്നു.ഉപേക്ഷിക്കാൻ പറഞ്ഞ മകളെ പശ്ചാത്തപത്തോടെ നൂറിരട്ടി സ്നേഹിക്കുന്ന ആ അച്ഛനെ ഞാൻ എങ്ങനെ കുറ്റപ്പെടുത്തും?എനിക്ക് നഷ്‌ടമായ സ്നേഹത്തിന്റെ പേരിലോ,എന്നെ ഉപദ്രവിച്ചതിന്റെ പേരിലോ,മാനസികമായും ശാരീരികമായും ഞാൻ അനുഭവിച്ച ടോർച്ചറിങ്ങിന്റെ പേരിലോ,വേദനകളുടെ പേരിലോ,അനുഭവിച്ച അപമാനങ്ങളുടെ പേരിലോ?എനിക്കവരെ കുറ്റപ്പെടുത്താൻ കഴിയില്ല,കാരണം അവരുടെ വീക്ഷണകോൺ വരെയായിരുന്നു.നിങ്ങൾ പറയുന്ന ഈ കാമം അനുഭവിക്കാതെ വർഷങ്ങളായി സ്വന്തം ഭർത്താവു വരുന്നത് വരെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഞാനടക്കമുള്ള അമ്മക്ക് പിറന്ന മലയാളി പെണ്ണുങ്ങൾ എത്രയോ ഉണ്ട് സുഹൃത്തുക്കളെ.ഭർത്താവിനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു വിധം കാര്യങ്ങളെല്ലാം ഭംഗിയാകും.സമത്വം വാദിച്ചു ഞാനും നടന്നിരുന്നു,ഇന്നൊരു കുടുംബ ജീവിതത്തിൽ ആയപ്പോൾ മനസ്സിലാകുന്നുണ്ട് സമത്വം അല്ല വേണ്ടത്,പരസ്പര വിശ്വാസവും സ്നേഹവുമാണ്.
@dxbroom
@dxbroom 9 жыл бұрын
അത്കൊണ്ട് ആരെയും കണ്ണടച് വിശ്വസികനോ അന്ദമായി സ്നേഹിക്കണോ പാടില്ല. കൂടാതെ സ്വന്തമായി അദ്വനിചു ഉണ്ടാകിയത് സ്വന്തം പേരില് സൂക്ഷിക്കുക സുഗവും പണവും കണ്ടാണ്‌ ഓരോ അളുകൾ പെണ്ണിന്‌ പുറകെ പോകുന്നത് അത്കൊണ്ട് സുഖം 2-3 മാസം കയിഞ്ഞാൽ ത്രിൽ. പോകും പിന്നെ പണം അത് ഒരിക്കലും ആവശ്യത്തിൽ കൂടുതൽ കൊടുക്കരുത് പരമാവധി വീടിലുള്ള സ്വര്ണം മാറ്റി വെക്കുന്നത് വളരെ നല്ലതാണു
@faheemsha4123
@faheemsha4123 9 жыл бұрын
t
@cherammalibrahim8129
@cherammalibrahim8129 9 жыл бұрын
Riyasorcha
@jexi195
@jexi195 8 жыл бұрын
well said
@jdkjsjsjsidj3949
@jdkjsjsjsidj3949 8 жыл бұрын
l
@justin.j.alappat1928
@justin.j.alappat1928 7 жыл бұрын
v-tec
@shereefyousuf2513
@shereefyousuf2513 7 жыл бұрын
എല്ലാ ഭാര്യമാരും ഇങ്ങനെയെന്നല്ല.. എന്നാലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഇപ്പോൾ ധാരാളം ഉണ്ട് ...നമ്മുടെ നാടിന്റെ നിയമങ്ങൾ എല്ലാം പെണ്ണുങ്ങൾക്ക് വേണ്ടിയുള്ളതാണ് ആരെ മനസ് കൊടുത്തു കൊണ്ട് സ്നേഹിക്കുന്പോഴും ഒരു നെല്ലിട അകലം മനസ്സിൽ സൂക്ഷിക്കണമെന്നാണ് അല്ലെങ്കിൽ അവരുടെ പ്രതീക്ഷിക്കാതെ വരുന്ന തിരിച്ചടികൾ നമ്മെ തളർത്തി കളയും എങ്ങനെയൊക്കെ സ്നേഹിച്ചാലും വേണ്ടതെല്ലാം കൊടുത്താലും ഇവളുമാർ ചിലപ്പോ തനികൊണം കാണിക്കും...ജീവിതം മുഴുവൻ ചോര നീരാക്കി കഷ്ടപ്പെടുന്ന മുതല് മുഴുവൻ ഇവളുമാരുടെ പേരിൽ എഴുതി കൊടുക്കരുത് എന്നാൽ അതും കൂടി പോകും....ശെരിയല്ലെന്നു കണ്ടാൽ വളരെ നയപരമായിത്തന്നെ ചവിട്ടി പുറത്താക്കുക അല്ലാതെ അവളെ കൊന്നിട്ട് ജയിലിൽ പോയോ,അല്ലെങ്കിൽ പെട്ടന്നുള്ള ആവേശത്തിൽ മറ്റെന്തെങ്കിലും ചെയ്തോ സ്വന്തം ജീവിതം നശിപ്പിക്കരുത് "അവള് പോയാൽ അവളുടെ തള്ള"അങ്ങനെ കരുതുക
@robinallesh244
@robinallesh244 6 жыл бұрын
Shereef yousuf yes broo
@muhmmadrasik6492
@muhmmadrasik6492 7 жыл бұрын
ഈ വാർത്ത നല്ല ഒരു മുന്നറിയിപ്പാണ് പക്ഷേ അതു വിചാരിച്ചു നമ്മളുടെ സ്വന്തം ഭാരിയ �� താരതമ്യം ചെയ്യാൻ പാടില്ല ഈ ലോകത്ത് മനുഷ്യരെ ദൈവം സൃഷ്ടിച്ചത് പലവിധമാണ് �� ഒരാളെ പോലെ മറ്റൊരാൾ ഉണ്ടാവുകയില്ല മറ്റു എവിടെയോ എന്തോ സംഭവിക്കുന്നു എന്നു വിചാരിച്ചു നമ്മളുടെ ഭാര്യ നോട് ��് ആ രീതിയിൽ പെരുമാറാൻ പറ്റുമോ ഞാനും നിങ്ങളും ഈ വീഡിയോ കണ്ട എല്ലാവരും �� ഇതേപോലെയാണ് നമ്മളുടെ ഭാര്യയും എന്നുള്ള ചിന്തയിൽ സംസാരിച്ചാൽ ��ൽ അല്ലെങ്കിൽ സംസാരിച്ച് തുടങ്ങിയാൽ നമ്മളുടെ ജീവിതം പൊലിഞ്ഞുപോയി �� അല്ലെങ്കിൽ മാനസികമായി വല്ല അസുഖങ്ങളും വന്നേക്കാം ഈ വീഡിയോ കണ്ടതുപോലെ ആവണമെന്നില്ല എല്ലാവരുടെയും ജീവിതം വിശ്വാസം അതല്ലേ എല്ലാം
@kabeerahamed5281
@kabeerahamed5281 7 жыл бұрын
Muhmmad Rasik really like ur Comment
@nissarbadar9175
@nissarbadar9175 7 жыл бұрын
വിവേകമില്ലാത്ത സ്ത്രീകളാണ് ഇങ്ങനെ കണ്ടവന്മാരുമായിട്ടു പോകുന്നത്.ഇങ്ങനെ പോയിട്ടുള്ളവളു മാരെല്ലാം നരകിച്ചാണ് ജീവിതം അവസാനിപ്പിചുറ്റുള്ളത്.
@muhamedshafi4108
@muhamedshafi4108 7 жыл бұрын
Athu sathyam. allahuvine kazhichal oru pennu sujoodh cheyyendath avalude barthavineyayirikummennum athu venennum barthavinodu anusaranayodum avanikavakashappetta avalude shareeravum avante swathum sookshichu allahuvine bayappettu(5vakth niskaram ramalanile nombum ozhivakathe) jeevikkunnavaluman Uthamayaya baaryayennum avalk swargathinte edhu vaadhililoodeyum kayarivaran allahu kalpichitundenn avante rasool paranjitund.
@anilpillai6151
@anilpillai6151 7 жыл бұрын
ഇതിൽ ഗൾഫുകാരെന്നോ നാട്ടിലെ ജോലിക്കാരെന്നോ ഇല്ല. ആണും പെണ്ണും എന്ന വൃതൃാസവുമില്ല. ശരീരസുഖം എന്ന ഒറ്റ ലക്ഷൃം മാത്രം . ഒരാളെ മടുക്കുമ്പോൾ ഒരു മിസ്സ്ഡ് കോളിലൂടെ അടുത്തയാളിലേക്ക്. പണ്ടൊക്കെ പുറത്തിറങ്ങി അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങളെ സൂക്ഷിച്ചാൽ മതിയായിരുന്നു . ഇന്ന് വീടിനു വെളിയിൽപോലുമിറങ്ങാതെ വെറുമൊരു മൊബൈലിലൂടെ അഴിഞ്ഞാടാനും തെറ്റുകൾ ചെയ്യാനും പറ്റുന്ന സാഹചരൃത്തിൽ കാരൃങ്ങൾ എത്തി നിൽക്കുന്നു . നാളെ യെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല .അതാണ് കഷ്ടം . കുഞ്ഞുങ്ങളുടെ ഭാവി , കുടുംബത്തിൻെറ അഭിമാനം ഇതൊന്നും ഇത്തരക്കാർക്ക് ഒരു പ്രശ്നവുമല്ല. നാടിൻെറ പോക്കെങ്ങോട്ടാണോ എന്തോ..?
@bijuvaradhanam1617
@bijuvaradhanam1617 7 жыл бұрын
സാഹചര്യം ആണ് മനുഷ്യനെ തെറ്റു ക്കാരാക്കുന്നത്. അതിനാൽ സാഹചര്യം ഉണ്ടാക്കി കൊടുത്ത് പോകുന്നവരാണ് യഥാർത്ഥ തെറ്റു ക്കാർ.
@hafsahafsa5104
@hafsahafsa5104 7 жыл бұрын
Ella sthreekalum enganeyalla,i luv so much my haz
@anwarsadiq9176
@anwarsadiq9176 7 жыл бұрын
idupole.anubavam.ennilumund.hamsaka.satyamanu
@ashidansilansil4855
@ashidansilansil4855 5 жыл бұрын
Ella sthreekalum orupolayalla....Barthavine manassarinju snehikkunna sthreekalum und...Pinne ivaleppole nadakkunna sthreekalku padachon kodutholum....Athu thaganulla sheshi chilappo undavilla....Iganeyulla thettukalil ninnum nammaleyellavareyum padachon kaathu rakshikkatte..Aameen
@dayanadanydayananda7776
@dayanadanydayananda7776 6 жыл бұрын
അവൻ അവളെ ഉപേക്ഷിച്ചു കഴിയുമ്പോൾ പഴയതു മെച്ചം എന്നു തിരിച്ചറിയും.... അവസാനകാലമായികാണും.... ഇതൊക്കെ സാത്താന്റെ വിളയാട്ടം അവന്റെ ഇരകൾ ഇന്ന് സ്ത്രീകൾ ആണു കൂടുതലെന്ന്‌ തോന്നുന്നു
@analyseandrespond8086
@analyseandrespond8086 9 жыл бұрын
Many people start working for their family and after sometime they work work work .... and finally they forget why they started to work. They have everything( they think so) but they don't realise they have lost everything. We have to realise that we live in a small Space - Time domain and when that time is over we will disappear from this space even if we want or not. Money is something which we need to live. but we have to give a lot more importance to our family, Love, Spending time with our children and wife. Many people who work abroad marry and spend 45 days with their wife and after that they meet her after 3 - 4 years and maybe they will see their children after that. What sort of love do they expect from their wife and children?? To make things worse people in Kerala marry for "money" and they think they can keep their family happy if they give the comforts from "money", but now the statistics of divorce and family arguments show that it is wrong. One more reason is kerala is a literate state but people are educated only for bread and butter they are not socially educated.
@miraban181
@miraban181 8 жыл бұрын
well said
@joshyjose4085
@joshyjose4085 7 жыл бұрын
Hey brother do you knw anything about the life of a NRI?
@ahmedulkabeerakkabeerak4686
@ahmedulkabeerakkabeerak4686 7 жыл бұрын
Hamsa koya alleng tanhe naari eini natukarekudi ariyikano., .. Kazivundel avale angh tirtek
@nichunashva1378
@nichunashva1378 8 жыл бұрын
Adhil ketta shabdam dubing alle
@noushadgmc9136
@noushadgmc9136 7 жыл бұрын
ഇത് പോല ഉള്ള പെൺണുക്കളെ തീർന്ന് കളയണം ഇവൾ മാറ്റുരു' അജ്ന
@musammilk7584
@musammilk7584 7 жыл бұрын
Swathum muthalum Veedum Vaahanavum onnum waifinte peril register cheyyaruth
@Sarath-Kumar-
@Sarath-Kumar- 7 жыл бұрын
Supr
@anezmanzoor4221
@anezmanzoor4221 9 жыл бұрын
not a new thing..it has been happening since years
@sareeshkandoth9433
@sareeshkandoth9433 7 жыл бұрын
kollanam
@ryzindia1883
@ryzindia1883 7 жыл бұрын
Niyamam maaranam
@syamdas2248
@syamdas2248 9 жыл бұрын
Dubbing artist ano???
@samadusamadu1036
@samadusamadu1036 7 жыл бұрын
Ang theerth kalayanam
@rahmathusman2801
@rahmathusman2801 7 жыл бұрын
😭😭😭😭
@shafnasksnnan5412
@shafnasksnnan5412 7 жыл бұрын
ഇദിന് ക്കരണം ഗൾഫ് കരുത്തന്നെയാ വെറും ക്കഷും കാര്യവും ക്കടത്തിയാൽ പോര എവിടെ എങ്ങനെ എന്ത എല്ലാം അനേഷിക്കണം
@aboobackeraboobacker2278
@aboobackeraboobacker2278 9 жыл бұрын
Bariyoamidamayisnahikkunnavar
@rahmathusman2801
@rahmathusman2801 7 жыл бұрын
ekarakal.anugalum.jiunude.phone.vele.aneseregale.phone.velegunate.kodutal.purusanane
@ahmedulkabeerakkabeerak4686
@ahmedulkabeerakkabeerak4686 7 жыл бұрын
Rahmath Usman onn tellich para onnum anghad manasilavunilla
@arifarif6351
@arifarif6351 9 жыл бұрын
Anikh agane tonnyillaaa
@thetruebeliever12
@thetruebeliever12 9 жыл бұрын
Fake call
@aboobackeraboobacker2278
@aboobackeraboobacker2278 9 жыл бұрын
Bariyoamidamayosnohikunnaeevidio
@ayanhelen7504
@ayanhelen7504 8 жыл бұрын
evidence
@discovisco9851
@discovisco9851 7 жыл бұрын
ivammarr karrannam ippam arre marriyathack snehikkan patt neellallo
@MaMa-lr1mq
@MaMa-lr1mq 9 жыл бұрын
ആയ സമയത്ത് പണി ശരിക്കും എടുക്കാത്തത് കൊണ്ടാണ് ഹംസക്ക് ഇത് വന്നത്. ഗൾഫിൽ നിന്ന് ചോര നീരാക്കി പൈസ നാട്ടിൽ അയച്ചാൽ മാത്രം പോരാ. ഇടയ്ക്കു നാട്ടിൽ പോയി കെട്ടിയ പെണ്ണിന് ചാമ്പി കൊടുക്കണം. ഇല്ലേൽ പിള്ളേർ മറ്റേടത്ത് നിരങ്ങും. ഹാ
@kasperaustin
@kasperaustin 8 жыл бұрын
onni poda
@jabranmedia1249
@jabranmedia1249 8 жыл бұрын
പോടാ chekka
@kasperaustin
@kasperaustin 8 жыл бұрын
Ummm
@sabusmithasmitha7438
@sabusmithasmitha7438 7 жыл бұрын
Ma461211 Ma46121
@nakshathrajoy9984
@nakshathrajoy9984 7 жыл бұрын
Nee poyi oompada
@nijinan5812
@nijinan5812 7 жыл бұрын
L
@rinshadrinzz9080
@rinshadrinzz9080 9 жыл бұрын
olakka......
@shareefparayil620
@shareefparayil620 7 жыл бұрын
ഹംസക്കാ പണം ഉണ്ടാക്കിയാ പോര കുടുബം നോക്കാൻ പഠിക്കണം
@muhammadresheed459
@muhammadresheed459 7 жыл бұрын
Hamzaka is no more
@shamsiyasiyad2045
@shamsiyasiyad2045 7 жыл бұрын
Muhammad Resheed what happened??
@asifrifa2405
@asifrifa2405 7 жыл бұрын
shareef Parayil ഹംസക്ക് എന്ത് പറ്റി ?
@fugly3573
@fugly3573 9 жыл бұрын
കോയാ ഇതു ബിറിയാനി പണി മേ നടക്കു ലാ
@user-ft5ok2nm4e
@user-ft5ok2nm4e 10 жыл бұрын
ഇവറ്റകലാനു ഇ ഭൂമിയുദെ ഷബെം
@abdulRasheed-sn4un
@abdulRasheed-sn4un 7 жыл бұрын
ഇയാൾ പറയുന്നത് ശെരിയാവാം - പെണ്ണങ്ങൾ നരകത്തിലെ വിറകുകൾ ആണ് - പാവം മക്കൾ അള്ളാഹു ക്കാക്കുക;
@anuanu-hi3oz
@anuanu-hi3oz 7 жыл бұрын
adiyudekurava
@sudheerkmsudheer5821
@sudheerkmsudheer5821 6 жыл бұрын
പോകുന്നത് പോകട്ടെ
@DK-H
@DK-H 7 жыл бұрын
dhaivam thanne thuna
@sanjoe6088
@sanjoe6088 7 жыл бұрын
Dash molle.
@aboobackeraboobacker2278
@aboobackeraboobacker2278 9 жыл бұрын
Bariyoamidamayisnahikkunnavar
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН