ഭാര്യയെ ഭീഷണിപ്പെടുത്താൻ മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി;യുവാവ് അറസ്റ്റിൽ | Wife | Husband

  Рет қаралды 87,578

asianetnews

asianetnews

Күн бұрын

വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്താൻ മകളുടെ കഴുത്തിൽ വടിവാൾ വച്ച് വീഡിയോ കോളിൽ ഭർത്താവിന്റെ ഭീഷണി; തിരുവല്ല സ്വദേശി ജിൻസൺ അറസ്റ്റിൽ
#Threat #KeralaNews #CrimeNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 136
@sukumarvengulam117
@sukumarvengulam117 8 күн бұрын
എന്തിനാണ് ഇങ്ങനെ ഒരു ഭർത്താവ്. കുട്ടിയെ എങ്ങനെ വിശ്വസിച്ച് നിർത്തും.
@SivarajanccCc
@SivarajanccCc 8 күн бұрын
ഭാര്യമാരെ ജോലിക്ക് വിട്ട് ജീവിക്കുന്ന ഭർത്താക്കന്മാർക്ക് ചീത്ത പേര് ഉണ്ടാക്കി 😂😂😂
@Oppo-s7m
@Oppo-s7m 8 күн бұрын
@@SivarajanccCc അങ്ങനെ പറയരുത് 😂😂😂😂😂
@babylonianedits3980
@babylonianedits3980 8 күн бұрын
😂
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
@@SivarajanccCc 🤣🤣🤣🤣
@rafeek1110
@rafeek1110 6 күн бұрын
Sir angane parayaruthu 😂😂😂
@AugustinignatiousIgnatious
@AugustinignatiousIgnatious 5 күн бұрын
ഭാര്യക്ക് ജോലി ചെയ്യുവാന്‍ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത specially ഹിന്ദു പുരുഷന്‍മാരുടെ കുശുമ്പ് കുറച്ചൊന്നുമല്ല എന്ന് പറയുവാന്‍ പറഞ്ഞു 😂😂😂😂😂
@binucherian502
@binucherian502 8 күн бұрын
ആ കുഞ്ഞിനെ ഇനി കാണിക്കുക പോലും ചെയ്യരുത്
@suseelkumart.k7184
@suseelkumart.k7184 8 күн бұрын
👍
@niflac.v2087
@niflac.v2087 8 күн бұрын
Allah
@gladsonjose344
@gladsonjose344 7 күн бұрын
Correct
@dreamworld2749
@dreamworld2749 4 күн бұрын
Kanichilelum ingane ullavark no problem
@AjmiAjmin
@AjmiAjmin 8 күн бұрын
പണം മതി മനുഷ്യന് ബന്ധങ്ങകു ഒരു വിലയും ഇല്ല
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
Correct അതിനു വേണ്ടി എന്തും ചെയ്യും അവിടെ ഉള്ള ക്രിമിനൽസ്
@kunjumonchiravakkadu
@kunjumonchiravakkadu 8 күн бұрын
👍
@Rajesh-fl4sc
@Rajesh-fl4sc 5 күн бұрын
Correct
@Snehak.p676
@Snehak.p676 8 күн бұрын
ഈ മോഡൽ കേസുകൾക്ക് ചാട്ടവാർ അടി മതി അടുത്ത തവണ ആവർത്തിച്ചാൽ കൈ കൊത്തി വിടുക അടുത്ത തവണ തല വെട്ടുക പിന്നെ ആരും ഇങ്ങനെ ചെയ്യില്ല
@petlover1429
@petlover1429 8 күн бұрын
Divorce him and take care your kid
@ambilisanthosh3465
@ambilisanthosh3465 5 күн бұрын
Yes
@HidenHiden-b6v
@HidenHiden-b6v 8 күн бұрын
എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ ജാമ്യത്തിൽ ഇറക്കും.... എന്നിട്ട് അടുത്ത ക്രിമിനൽ പരിപാടി തുടങ്ങും.. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ട സമയമായി ഇന്ത്യയിലെ നിയമങ്ങൾ അതിശക്തം. അത് നടപ്പാക്കുന്ന വ്യവസ്ഥിതി അസക്തം..... തെളിവിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ തന്നെ ശിക്ഷിക്കുക ..... അങ്ങനെ ആളുകൾ പഠിക്കുകയുള്ളൂ
@12356aman
@12356aman 8 күн бұрын
പാവം കുഞ്ഞു 😢
@sunithathomas-gl6xw
@sunithathomas-gl6xw 8 күн бұрын
കുറെ ആൾക്കാർ ഉണ്ട് ഗൾഫിൽ ആണ് എന്നു പറഞ്ഞു നേഴ്സ് സിനെ കെട്ടും, പിന്നെ വീട്ടുകാരുൾപ് പേടെ, കുടുംബം നന്നാക്കന നഴ്സിനെ കെട്ടിചേ എന്നും പറഞ്ഞു സ്വൈര്യം കൊടുക്കത്തില്ല പെണ്ണുങ്ങൾക്ക്‌, അവര് എങ്ങനയെയേലും പുറത്തു പോകും പിന്നെ ഇവന്മാരും അമ്മച്ചിയും കൊച്ചുമക്കളെ നോക്കി വീട്ടിരിക്കും പിന്നെ സുഖമല്ലേ, മാസ മാസം money വന്നോളും ഇവനൊക്കെ എങ്ങനെ വേണെലും നടക്കാലോ പിന്നെ, എല്ലാരേ അടച്ചു പറയാൻ പറ്റില്ലല്ലോ വളരെ കുറച്ചുപേർ നല്ലരീതിയിൽ കുടുംബം, നോക്കുന്നവരും ഉണ്ട്, എത്രയോ പെൺപിള്ളേർ ഇങ്ങനെ വിഷമിക്കുന്നു
@sreejishkuttan3637
@sreejishkuttan3637 8 күн бұрын
തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തി ഇനി ജാമ്യത്തിറങ്ങിയിട്ട് കൊന്ന വാർത്ത കേൾക്കാം.
@mukundanot9047
@mukundanot9047 8 күн бұрын
ഇവനെയൊന്നും വെറുതെ വിടരുത്.
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
സ്ഥലം ഒന്നുകൂടെ പറഞ്ഞേ പത്തനംതിട്ട തന്നെ അല്ലേ ഒന്നും പറയാൻ ഇല്ല
@abhi-782
@abhi-782 8 күн бұрын
നിനക്ക് പത്തനംതിട്ടയില്‍ നിന്ന് നല്ല പണി കിട്ടിയിട്ടുണ്ട് അല്ലേ...😀 എല്ലായിടത്തും പത്തനംതിട്ട കുറ്റം പറഞ്ഞു നടക്കുന്നു..😁
@rawoo7117
@rawoo7117 6 күн бұрын
Thekaru aghaneya oruthaneyum namban pattila.. 😮
@user-cb4tr1yd8e
@user-cb4tr1yd8e 8 күн бұрын
ഇങ്ങനെയം ഒരു ജീവിതം
@malus376
@malus376 8 күн бұрын
Divorce him suddenly
@bindulekhapradeepkumar6953
@bindulekhapradeepkumar6953 5 күн бұрын
എന്റെ ex husband ഇങ്ങനെ യായിരുന്നു .എപ്പോഴും എന്റെ സ്വർണ്ണം വേണമായിരുന്നു എല്ലാം കൊണ്ടു പോയി ഒരു മോതിരം കണ്ടാൽ അത് കൂടി ചോദിക്കും കൊടുത്തില്ലെങ്കിൽ മക്കളെ തല്ലുമെന്ന് ഭീഷണി ആയിരിക്കും തല്ലാ രുമുണ്ടായിരുന്നു.ഇപ്പൊ മക്കൾ ക്ക് കാണാൻ പോലും താല്പര്യമില്ല 👍👍👍👍👍
@binumakkar6894
@binumakkar6894 8 күн бұрын
ഇവനൊക്കെ നാടിനാപതാണ്
@mollymani8895
@mollymani8895 5 күн бұрын
നാടിനാപത്താണ്
@specialworkofhms9095
@specialworkofhms9095 5 күн бұрын
എന്തിനാ ഇവരെ അടുത്തൊക്കെ ആ പൈതലിനെ നിർത്തുന്നത് 😢
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 5 күн бұрын
ഇവനെയൊക്കെ വിശ്വസിച്ചു എങ്ങനെ കുഞ്ഞുങ്ങളെ ഏല്പിച്ചു പോകുന്നു
@maryjoseph5485
@maryjoseph5485 5 күн бұрын
Good mother and courageous person .keep up the good work mom.
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 8 күн бұрын
അകത്ത് കിടക്കട്ടെ ഇവനൊക്കെ 😂😂
@MusicaspaceVevo
@MusicaspaceVevo 5 күн бұрын
എന്തിനാണെന്നു കുഞ്ഞുങ്ങളെ അകന്നു നിന്ന് ജോലി അമ്മേ കുഞ്ഞിനെ രക്ഷിക്കു
@rethammapresannan8962
@rethammapresannan8962 5 күн бұрын
ഇവനെ ഇനി പുറംലോകം കാണിക്കല്ലേ
@zakkariyamb9128
@zakkariyamb9128 5 күн бұрын
അല്ല ഈ ജാമ്യമില്ലാ വകുപ്പ് എന്ന് പറയുമ്പോൾ 🤭🤭🤭ഒരിക്കലും ജാമ്യം കിട്ടൂല എന്നല്ലേ... വെറുതെ ചോദിച്ചെന്നെ ഉള്ളൂ 🤣
@everydayinternet2849
@everydayinternet2849 8 күн бұрын
Naadinu vendi Ivan okke purath irangaathirikkatte iniyulla kaalam
@lamanindian210
@lamanindian210 8 күн бұрын
പാലാ അച്ചോ.... ഇതിനെ വടിവാൾ ' ജിഹാദ് ' എന്ന് വിളിക്കാൻ പറ്റോ...?
@Oppo-s7m
@Oppo-s7m 8 күн бұрын
@@lamanindian210 😂 വേണ്ടാത്ത ഓരോ ചോദ്യങ്ങള് 😀
@jasimajeed7765
@jasimajeed7765 8 күн бұрын
😂
@meenubuttthottathil4712
@meenubuttthottathil4712 8 күн бұрын
തന്റെ ഒക്കെ ജിഹാദ് നെ വെളുപ്പിക്കാൻ നോക്കുവാണോ.?
@user-th6ff1mb6z
@user-th6ff1mb6z 8 күн бұрын
അൽഫാം വെന്തില്ലാഹ്
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 8 күн бұрын
Thanthayillatha kazhuveri😡😡😡😡😡
@alisspa629
@alisspa629 2 күн бұрын
ലഹരി കൊടുത്തവനെയും കൊണ്ടുവന്നവനെയും എത്തിക്കുന്നവനെയും പിടിച്ചാൽ തീരും ഉപയോഗിക്കുന്നവരുടെ അക്രമം. കഴിയുമോ...
@Muadh_114
@Muadh_114 8 күн бұрын
പാലാ വിഷപ്പ് ഇതിനു എന്ത് പേരിടുമോ എന്തോ
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 8 күн бұрын
നിൻ്റെ ഈ ചിന്തയെ വർഗീയത എന്ന് പറയും . മതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിൽ മതം കലർത്തുന്ന ഇസ്ലാമിസം
@jincyjoy1426
@jincyjoy1426 8 күн бұрын
Evane puram loham kanikkaruthe😡
@vilsonthomas3227
@vilsonthomas3227 8 күн бұрын
Her parents only to be blamed . There is demand for nurses for marriage . even if the girl is just completed her nursing course , there is demand for nurses from boys working in western countries , Australia and Gulf . they could have marry their daughter to some settled boys instead of marrying to this kizhangan . If he need money he should earn . Don't depend on the wife money . now what guarantee that he will take care of their daughter . If there is chance better ask her parents to take care of her daughter and send money to her parents and save as much money as she can . if he need money for his expense and for drinking and for looking after his parents , let him earn and spend .
@binishsebastian248
@binishsebastian248 5 күн бұрын
ഇവൻ പൊന്നപ്പൻ അല്ല തങ്കപ്പൻ
@anilkumarsudarsanan2810
@anilkumarsudarsanan2810 8 күн бұрын
Bledy
@rubeenavp6291
@rubeenavp6291 5 күн бұрын
ഇവന്റെ അടുത്ത് ഒക്കെ എങ്ങനെ മക്കളെ ഇട്ടിട്ട് പോവും കണ്ടിട്ട് തന്നെ പേടി ആവുന്നു 🙄
@rebelff123
@rebelff123 8 күн бұрын
കാസയുടെ കാവൽ എന്നും അണ്ണൻ ഉണ്ട്
@balupc6124
@balupc6124 5 күн бұрын
അവനു MDMA വാങ്ങിക്കാൻ പൈസ ഇല്ലാഞ്ഞിട്ടായിരിക്കും കഷ്ടം
@SameeraShafeek-z8f
@SameeraShafeek-z8f 8 күн бұрын
Ividokke kashttapedunnath kudumbathe safe aakan aanu .swantham mole vech enthin vendiyaanu ivan😢😢😢😢
@cjthomas3386
@cjthomas3386 8 күн бұрын
Malayalikal ethrayum adhapadichho?
@rehmathbeevi9193
@rehmathbeevi9193 8 күн бұрын
Money, money, money for laharreee😂😂😂😂😂😂
@abdulsatharayyaril1764
@abdulsatharayyaril1764 2 күн бұрын
ഇവൻറെ കൂടെ ഒരു കാണവശാലും ആ കുഞ്ഞിനെ നിർത്തരുത് ഒരു നിമിഷ നേരത്തേക്ക് പോലും ദുഖിക്കേണ്ട വരും മുഖത്ത് എഴുതി വെച്ചിരിക്കുന്നു പക്കാ ക്രമിനൽ
@Oppo-s7m
@Oppo-s7m 8 күн бұрын
പാലാ ഭിഷപ് ഈ ജിഹാദ് കാണേണമേ ആമേൻ
@sobhanakumari4608
@sobhanakumari4608 8 күн бұрын
ആമേൻ🙏🙏
@user-bf9jn8iq1f
@user-bf9jn8iq1f 8 күн бұрын
Nanayam illlathavan💯
@sherin3896
@sherin3896 8 күн бұрын
തിരുവല്ല best സ്ഥലമാ😂...
@Jithuz-t3n
@Jithuz-t3n 8 күн бұрын
😂
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
പത്തനംതിട്ട ക്രിമിനൽ നാട്
@mi.th.
@mi.th. 8 күн бұрын
ഏതാ നിൻ്റെ പട്ടിക്കാട് 😅
@fahz4084
@fahz4084 7 күн бұрын
​@@mi.th.പട്ടിക്കാട് നല്ലതാണ്
@Jus994
@Jus994 4 күн бұрын
ഞാൻ കൊല്ലം ജില്ലയിൽ ഉള്ള ആളാണ് ..ഇപ്പോൾ മഹാരാഷ്ട്രയിൽ താമസിക്കുന്നു പക്ഷെ ഏതെങ്കിലും ജില്ലയിൽ നിന്നും ഒരുത്തൻ കുറ്റകൃത്യം കാണിച്ചാൽ ആ ജില്ലക്കാരെ മൊത്തം 'ആക്ഷേപിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ..വിദ്യഭാസം ഇല്ലാത്തവനെ ഇങ്ങനെ ഉള്ള കമെന്റിൽ നിന്നും മനസിലാക്കാം .....
@raveendrank74
@raveendrank74 5 күн бұрын
Chathayilkuruvaanodaamai..... Vallapaniyumcheythujeevikkedaaaaa
@SameeraShafeek-z8f
@SameeraShafeek-z8f 8 күн бұрын
Alla sahodaree criminal swabhavam ullavane aano kunjine elichekunnath.enth vishvasicha.njagaloke daridryam kond kashttappedunne makkale aaareyum vishvasich elpikkan vayyathondaa😢
@rathakrishnan2444
@rathakrishnan2444 8 күн бұрын
പത്തനംതിട്ട ഒരു സംഭവം തന്നെ... മനുഷ്യനെ തിന്നുന്ന ഭീകരന്മാർ വരെയുണ്ട് അവിടെ... പോലീസും കോടതിയും ഒന്നും ഇല്ല എന്ന് തോന്നുന്നു...😊😊😊
@5625-c1r
@5625-c1r 8 күн бұрын
Pathu- name- thitta. 🎉
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
@@rathakrishnan2444 സത്യം അവിടെ കൊലയാളിയും നരബോജിയും ,ഒളിക്യാമറയും,തമ്മിതല്ലിക്കലും, ആളുകളെ കള്ള കേസിൽ കുടുക്കൽ,ക്യാഷ് തട്ടി എടുക്കൽ എല്ലാം കൊണ്ടും തികഞ്ഞ ജില്ല ആയി മാറിയിരിക്കുന്നു ..എന്തിനും മടിക്കാത്ത കൊടും ക്രിമിനൽസ് ഉണ്ട് അവിടെ അവനൊക്ക ഈ ലോകം നശിപ്പിക്കും ഉറപ്പ് നോക്കിക്കോ ....
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
@@rathakrishnan2444 കൊല നാട് ക്രിമിനൽ നാട്
@asharafmoosa7742
@asharafmoosa7742 8 күн бұрын
Eda. Nayichu thinnada.
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
അയ്യോ അതു പറ്റൂല മറ്റുള്ളോരെ ഇല്ലാതാക്കാതെ അവിടെ ഉള്ള ക്രിമിനൽസ് അടഗുല
@gamingshortzzzz4480
@gamingshortzzzz4480 8 күн бұрын
Inin kottayamkaar ok onnu bayapedum😂
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
കുറേ കാലം ആയി പത്തനംതിട്ട യിലെ ആളുകൾ ക്രിമിനൽ പരുപാടിയിൽ മുഴുകി കിടക്കുന്നു ആളുകളെ ഇല്ലാതാക്കാൻ അവർ ചെയ്യുന്നേ പുറം ലോകം അറിഞ്ഞാൽ ഞെട്ടും ..
@siddiquemt6655
@siddiquemt6655 5 күн бұрын
Casa influence അനീഷിക്കണം
@ismayiliritty4324
@ismayiliritty4324 8 күн бұрын
Jinsente.matham.nokki.kuttam.pareyan.oru.pattiyeyum.kanullalo
@arabicmasala1804
@arabicmasala1804 8 күн бұрын
Ite ete jihad ane acho
@ranigeorge1824
@ranigeorge1824 8 күн бұрын
Ingane kureyennam und. Jolikk povilla. Bharyaye jolikk vitt cash undakkum. Ivanem kondokke kettikkunna parents aanu thetukar Verughe alla penpiller kaĺyanam venda ennu parayunnath😂
@vimalvk5039
@vimalvk5039 8 күн бұрын
ഇവളുമ്മാര്ക് ഇതുപോലുള്ളത് മതി 👍
@sreekuttypdr8026
@sreekuttypdr8026 8 күн бұрын
Thoongichavu jinsaaa
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
😂😂😂😂😂😂
@annakuttyk8270
@annakuttyk8270 7 күн бұрын
Miduky
@saamikp9759
@saamikp9759 5 күн бұрын
Ivalokke entinan ivane wait cheyunath...ittech swandampad noki pokarutho
@ansaradhil6718
@ansaradhil6718 7 күн бұрын
ഭാര്യമാരെ ജോലിക്ക് വിടുന്നവർക്ക് പാഠം
@fahz4084
@fahz4084 7 күн бұрын
എന്തു പാഠം 😂
@SunShine-wu1eo
@SunShine-wu1eo 3 күн бұрын
He is useless guy .no need women bad guy .
@mohammedfahiz7322
@mohammedfahiz7322 8 күн бұрын
😂ഒരു മൊയത്
@MustafaMustafa-z1g
@MustafaMustafa-z1g 8 күн бұрын
😢😢😢😢😢😢
@ismailismu8186
@ismailismu8186 8 күн бұрын
വടിവാൾ ..എന്താല്ലേ ഒരു ബ്ളൈഡിന്റെ ലാഘവ൦
@VaadhilebanVaadhileban
@VaadhilebanVaadhileban 4 күн бұрын
Evante thala vetty edukkannam
@muhammedriyas4514
@muhammedriyas4514 8 күн бұрын
Kurisholikal swantham penninodum ingne aanu ipol
@vimalvk5039
@vimalvk5039 8 күн бұрын
നീയൊക്കെ പാസ്റ്റ 😊
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
കുരിശിന്റെ മറവിൽ എന്തും ചെയ്യാം എന്നാണ് വിചാരം എല്ലാ തെറ്റും ചെയ്തിട്ടു 10, നന്മ നിറഞ്ഞ മറിയാം ചെല്ലിയാൽ മതി എന്നാണ് ക്രിമിനൽസിന്റെ വിചാരം
@muhammedriyas4514
@muhammedriyas4514 8 күн бұрын
@@ഹെല്ൽ aahh madam criminals ne kond neranju.ennit mattullavare choodi rakshappedaan midukkanmaar aanu. Kaalm avarde kallatharam teliyikum
@TrutH-33
@TrutH-33 8 күн бұрын
എന്ന് ഗുഹ്യ സ്ഥലത്ത് മുടി വളർന്നോ ന്ന് തുണി പൊക്കി നോക്കി അവരെ വെട്ടി കൊന്ന മാനവരിൽ മഹോന്നാഥന്റെ അനുയായി
@jojitt
@jojitt 2 күн бұрын
Pocso Pedophilic മമ്മദ് 😂
@Noushadkk-c7g
@Noushadkk-c7g 8 күн бұрын
പാലാപള്ളി...
@sureshthambath4253
@sureshthambath4253 8 күн бұрын
Farthav is good Slankyu
@user-lu9fp9pf1x
@user-lu9fp9pf1x 8 күн бұрын
😔😔😔🤲🤲🤲
@abdhullaabdhu7161
@abdhullaabdhu7161 8 күн бұрын
KALLARANGHAT.DRUGS.MAFIYA.
@ManuMohan-dq7uq
@ManuMohan-dq7uq 8 күн бұрын
കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ കേട്ടാൽ ഓഹ്
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
പത്തനംതിട്ടയിൽ നിന്നും ആണ് ക്രിമിനൽസ് എല്ലാ നാട്ടിലുക്കും ക്രിമിനൽ പ്രവർത്തനങ്ങകൾ നടത്തുന്നെ
@Razak383
@Razak383 5 күн бұрын
😃😃ഈ വർഗ്ഗം ഇങ്ങനെ തന്നെ യാ
@Whose-l9l
@Whose-l9l 8 күн бұрын
കാസ കുട്ടൻ
@ഹെല്ൽ
@ഹെല്ൽ 8 күн бұрын
😂😂😂
@ShareefTc-ho4rt
@ShareefTc-ho4rt 4 күн бұрын
😂😂😂
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 79 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,2 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН