കുഞ്ഞിനെ വേണ്ട, കാമുകനെ മതി....ഇവളെക്കെ...! | KERALA

  Рет қаралды 607,273

Malayali Vartha

Malayali Vartha

Жыл бұрын

@malayalivartha
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...

Пікірлер: 1 000
@sijojohn3491
@sijojohn3491 Жыл бұрын
ആ കൊച്ചു കുഞ്ഞിന്റെ അവസ്ഥ. ഒരു കുട്ടിക്കും വരാതെ ഇരിക്കട്ടെ...
@mii254
@mii254 Жыл бұрын
ശെരിയാണ് 😢
@princejhon3709
@princejhon3709 Жыл бұрын
😢
@hafeez968
@hafeez968 Жыл бұрын
Really very sad സ്വർത്ഥതയുടെ അങ്ങേ അറ്റം
@lethasundaran6568
@lethasundaran6568 Жыл бұрын
നല്ല അമ്മ, നിയമം കാക്കുന്ന നല്ല പോലീസുകാരൻ ഇങ്ങനെയുള്ള വരെയാണ് കേരളത്തിന് ആവശ്യം 😁😁😁
@vilasinipola542
@vilasinipola542 Жыл бұрын
😀😀😀😀
@raihanathkabeer9243
@raihanathkabeer9243 Жыл бұрын
Podo avadna enthuvaan
@sajupr8337
@sajupr8337 Жыл бұрын
Kaamam thalakku pidichille .avalkku avalude kazhappu theerkkanam.avan avassanam valippikkum
@krishnanv8398
@krishnanv8398 Жыл бұрын
ആരാന്റെ എച്ചിൽ തിന്ന് സംതൃപ്തി നേടുന്നവൻ.
@ravendranhj
@ravendranhj Жыл бұрын
@@krishnanv8398 എത്രനാൾ
@mannasalin5197
@mannasalin5197 Жыл бұрын
ആ മോൾ ഇനി എന്ത് ചെയ്യും.... വേണ്ട മോളെ ഇതുപോലൊരു അമ്മ.....ചിലപ്പോ കൊല്ലും.... അച്ഛൻ ഉണ്ടല്ലോ...അതുമതി.....മോൾടെ അച്ഛനും വിഷമിക്കണ്ട....നിങ്ങൾക്കുള്ള....സ്നേഹം... അവൾക്കില്ല...അതുകൊണ്ട് അവൾടെ മുന്നിൽ...മോളെ...നന്നായി വളർത്തി കാണിച്ചു കൊടുക്കണം....❤️‍🔥❤️‍🔥❤️‍🔥
@ajayakumar1035
@ajayakumar1035 Жыл бұрын
💯💯💯
@vilasinipola542
@vilasinipola542 Жыл бұрын
Very true
@indukumari5546
@indukumari5546 Жыл бұрын
Athu ammayalla, thevidichy. Anubhavicholum, oru police naariyum phoooooo
@imadmaheen7462
@imadmaheen7462 Жыл бұрын
True Adi da bro ...
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
പോലീസ് അവരുടെകൂടെ നിക്കുവുള്ളു കാരണം കാലം അങ്ങനാണ് കുഞ്ഞിനേയും കൊണ്ട് സന്തോഷമായിട്ട് ജീവിക്കുക നിങ്ങൾ രക്ഷപെട്ടു ഇനി ആ മാരണം അവന്റ തലയിലായല്ലോ എന്നോർത്തു സന്തോഷിക്ക്
@geethap6241
@geethap6241 Жыл бұрын
Very Correct. Mon Rakshappettu Ennu Vicharichal Mathi. Nanam Keduthiyathinulla Nashttaparìharam Nedan Kodathiye Sameepikkuka.
@dharmarajdharmaraj9452
@dharmarajdharmaraj9452 Жыл бұрын
Police karene susbend cheyukka,, go to humen rights
@rishanleo3978
@rishanleo3978 Жыл бұрын
Athe
@sanam4898
@sanam4898 Жыл бұрын
Exactly
@SifinaSifina-xf8wi
@SifinaSifina-xf8wi Жыл бұрын
Athe👍
@sibibaby4445
@sibibaby4445 Жыл бұрын
മാതൃകയില്ലാത്ത രീതിയിൽ ജീവിക്കുന്ന പോലീസിനെയൊകെ പിരിച്ചു വിടുക, അല്ലങ്കിൽ തക്കതായ ശിക്ഷ കൊടുക്കുക, ഒരു പോലീസ് ആയ ഇങ്ങേർക്ക് ചെയ്യാൻ പറ്റിയ കാര്യമാണോ ഇത്? ആ കുഞ്ഞിന്റെ അവസ്ഥ......
@lakshmipriyaasvlogs6968
@lakshmipriyaasvlogs6968 Жыл бұрын
അമ്മ വരും എന്ന് കാത്തിരുന്ന ആ പാവം കുഞ്ഞ് 😔
@princejhon3709
@princejhon3709 Жыл бұрын
😢
@anuwinston
@anuwinston Жыл бұрын
😪😪
@sandeep143l
@sandeep143l Жыл бұрын
💔
@AshrafAshraf-xn6xl
@AshrafAshraf-xn6xl Жыл бұрын
പാവം എന്ത് പിഴച്ചു.
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Onnulel athrayku. Veruthu kanumu. Kettiyone kondu
@Our_journey_together_
@Our_journey_together_ Жыл бұрын
😢പാവം മോൾ... ഈ എരപ്പയുടെ വയറ്റിൽ പിറന്നു എന്ന് കുറ്റം മാത്രെ അത് ചെയ്തുള്ളു 🥺🥺വേണ്ടന്ന് പറഞ്ഞപ്പോ കുഞ്ഞു മനസ് എന്തോരം വിഷമിച്ച കാണും 🥹🥹😟
@princejhon3709
@princejhon3709 Жыл бұрын
😢
@ambilireghuambilireghu2120
@ambilireghuambilireghu2120 Жыл бұрын
ആപോലയാടി മോളേ ഇനി ർ ഇതിനുവേണം ആ കുജിന്റെ ഗവി സുരക്ഷിതമാക്കു ...
@prasadpk4429
@prasadpk4429 Жыл бұрын
❤പോകുന്നവർ പോട്ടെ മറ്റൊരാളുടെ ചണ്ടി എന്തിനാ വെറുതെ തലയിൽ ചോക്കുന്നത് ❤നിങ്ങളും മോളും സുഖമായി സന്തോഷത്തോടെ ജീവിച്ചു കാണിക്ക് എല്ലാവരും കൂടെയുണ്ടാകും ❤
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഭാര്യ എന്ത് ചെയ്താലും തെറ്റ് മുഴുവന്‍ അവളുടെ ഭാഗത്ത് ആണ് എങ്കിലും Divorce കിട്ടില്ല
@rudhreshtr5570
@rudhreshtr5570 Жыл бұрын
Athanke bro sukam mayi jeevikum inni ayal joliku pokanam pinne kuttiye nokamam athonum athra simple alla
@fithascookingandtraveling
@fithascookingandtraveling Жыл бұрын
ദാമ്പത്യ ജീവിതം.... കുറച്ചു നാൾ കഴിയുമ്പോൾ സാമ്പത്തിക ജീവിതം ആയി തീരുന്ന കാഴ്ചകൾ... കല്ല്യാണം കഴിഞ്ഞവരാണല്ലോ ഇപ്പോൾ കാമുകനേയും കാമുകിമാരെയും തേടി നടക്കുന്നത്.... പാവം കുഞ്ഞുങ്ങൾ 😢
@elsyjames9777
@elsyjames9777 Жыл бұрын
പോകുന്നവരെ സന്തോഷമായി ജീവിക്കുവാൻ വിടുക ഇതേ ചെയ്യാനുള്ളു കുറച്ചുകാലം ദുഃഖം ഉണ്ടാകും കുഞ്ഞിന്റെ സന്തോഷം കാണുക ദൈവം നിങ്ങൾക്കു നല്ലത് വരുത്തും 👍👍👍
@prv2804
@prv2804 Жыл бұрын
എല്ലാത്തിനും അപ്പുറം സ്നേഹം എന്ന orw സത്യം ഉണ്ട്... അത് കിട്ടിയില്ല എങ്കിൽ എല്ലാവരും വിട്ടു പോകും.സ്നേഹവും care കിട്ടാത്ത എത്രയോ ഭാര്യ മാർ ee ലോകത്തു und..... . Aver ഒക്കെ ജീവിക്കുന്നു മക്കൾക്കു vendi...... r
@sajeev.m2474
@sajeev.m2474 Жыл бұрын
nammude nadinu shapam evide kudubhabhanthangalkku vilayille mayakku marunnum kanjavum ullidatholam ethinekkal valuthu nadakkum
@ajayank3951
@ajayank3951 Жыл бұрын
@@prv2804 avan aanu ingane pokunnathu Enkil enthu aayirikum ....?
@rudhreshtr5570
@rudhreshtr5570 Жыл бұрын
Purushanmar anu enkanne pokunnenkil ninkal inkane parayumo
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
അതേ 🙏🏻🙏🏻
@bindujose1592
@bindujose1592 Жыл бұрын
ഇവർക്കും. അധികം താമസിക്കാതെ നല്ല ഒരു വിധി ദൈവം നല്കും. ദൈവത്തിന്റെ കോടതി വെറുതെ വിടുകയില്ല
@Ashadreamworld
@Ashadreamworld Жыл бұрын
Ys
@socialbabu3624
@socialbabu3624 Жыл бұрын
👍👍
@godlove3972
@godlove3972 Жыл бұрын
Nisichu povate
@IaMmIcKy-id8ob
@IaMmIcKy-id8ob Жыл бұрын
ആ പോലീസ്‌കാരനെ ജോലിയിൽ നിന്നും ഒഴിവാക്കുക
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
ഭർത്താവിനെ ഉപേക്ഷിക്കാം എന്നാലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ ആർക്കും കഴിയില്ല
@shareefabeevi426
@shareefabeevi426 Жыл бұрын
നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാൻ പറ്റുന്നു ണ്ടെങ്കിൽ ആ കാമുകന്റെയുളള സുഖം തീരു ബോൾ . അടുത്താളെ കണ്ടെത്തി അവൾ അവനെ വലിച്ചെറിഞ്ഞ മറ്റൊരുത്തന്റെ കൂടെ അവൾ പോകും
@krishnanv8398
@krishnanv8398 Жыл бұрын
വിവാഹത്തിന് മുൻപ് ഊരികളഞ്ഞ ശീലമുണ്ടാകും, എത്ര എണ്ണത്തെ
@evinthomas3324
@evinthomas3324 Жыл бұрын
Achayathi Penninu pattum....😉
@kiranmnnr
@kiranmnnr Жыл бұрын
കൊന്ന് കളഞ്ഞില്ല അത് തന്നെ വലിയ കാര്യം
@riyafaisi
@riyafaisi Жыл бұрын
​@@kiranmnnr athu sheriyaa
@ravanraja8079
@ravanraja8079 Жыл бұрын
സ്വന്തം കുഞ്ഞിനെ വേണ്ട എന്നു പറയുന്ന അമ്മ. എന്നിട്ടും നിയമവും അതിന്റെ ആനുകൂല്യങ്ങളും അവരുടെ കൂടെ. ഒരു അതിജീവിത കൂടി ജനിക്കുന്നു. 🥺
@kvvescherpu3787
@kvvescherpu3787 Жыл бұрын
ജീവിതം ഒന്നല്ലേയുള്ളു. ചേട്ടനും കുഞ്ഞും സുഖമായി ജീവിച്ചു കാണിച്ചു കൊടുക്കണം. പോയവർക്കും കൊണ്ടു പോയ യാൾക്കും ജീവിതത്തിൽ ഒരു സുഖവും കിട്ടില്ല എന്നുറപ്പല്ലേ ... ദൈവം കൂടെയുണ്ടാവും. കുഞ്ഞു മനസ്സ് വിഷമിക്കും. അതാലോചിക്കുമ്പോൾ അമ്മയായ എന്റെ ഹൃദയം പോലും തേങ്ങുന്നു. കുറച്ചു നേരം മക്കളെ കാണാതാവുമ്പോഴേക്കും സമാധാനം നഷ്ടാവും. പക്ഷ അവളാണോ ഒരു അമ്മ .
@rajeshvlr1469
@rajeshvlr1469 Жыл бұрын
കറക്റ്റ്
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
വേലി ചാടിയ പശു കോല് കൊണ്ടേ ചാകും 💯💯💯
@jayadevirajpraveen1398
@jayadevirajpraveen1398 Жыл бұрын
Very true.
@sheejaoashree9672
@sheejaoashree9672 Жыл бұрын
True
@mrzkitkatgaming5877
@mrzkitkatgaming5877 5 ай бұрын
Sathyam
@noorudeenm6280
@noorudeenm6280 Жыл бұрын
അവളോട്. പോകാൻ പറ. സുഹൃത്തെ, സന്തോഷത്തോടെ.മോളെ കുടെ ജീവിക്ക്
@jishnuksthodupuzha1364
@jishnuksthodupuzha1364 Жыл бұрын
അവളും കൊള്ളാം അവളുടെ അമ്മയും കൊള്ളാം ഓ കൊച്ചിന്റെയും പുള്ളികാരന്റെയും മാനസികാവസ്ഥ നമ്മുടെ ജീതത്തിൽ ഒരു പ്രശ്നം വരുമ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് അറിയുള്ളു ദെയിവമേ ഇങ്ങനെ ഒന്നും ആർക്കും വരാതിരിക്കട്ടെ 🙏
@dharmarajdharmaraj9452
@dharmarajdharmaraj9452 Жыл бұрын
You are right,, pavum hus
@sanjuthomas3212
@sanjuthomas3212 Жыл бұрын
Aa kunjinte avastha pettamma parayuva eniku kochine vendannu evaleyokke enthu chaiyanam
@zombi3684
@zombi3684 Жыл бұрын
പാവം മോള്... അതിന്റെ നിൽപ് 🥺
@princejhon3709
@princejhon3709 Жыл бұрын
😢
@sreejamanoj1721
@sreejamanoj1721 Жыл бұрын
Sathyam
@rajeshvlr1469
@rajeshvlr1469 Жыл бұрын
ആ കുട്ടിയെ എന്തിനാണ് അവർക്ക് കൊടുക്കുന്നത് നന്നായി നോക്കുക വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുക
@mayamayadevi1458
@mayamayadevi1458 Жыл бұрын
അതേ... കുഞ്ഞിനെ കണ്ടിട്ട് കരച്ചിൽ വരുന്നു
@geena1970
@geena1970 Жыл бұрын
😢
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
ഒരു പ്രശ്നം ഒതുങ്ങി മാറി എന്ന് കരുതി ആ കൊച്ചിനെ സംരക്ഷണം നടത്തി നിങ്ങൾ ജീവിക്കുക അവനും അവളും പോകട്ടെ വിനാശ കാലം വിവരീത ബുദ്ധി..
@girijamkurup1391
@girijamkurup1391 Жыл бұрын
ഈ കാലത്ത് കുഞ്ഞുങ്ങളെ കളഞ്ഞിട്ടു കാമുകന്മാരുടെ കൂടെ പോകുന്ന പെണ്ണുങ്ങൾ. എന്തൊരു കാലം. സ്വന്തം മക്കളെ കെട്ടിതൂക്കുന്ന അമ്മ 😭😭
@ranjithmp2257
@ranjithmp2257 Жыл бұрын
സ്വാതന്ത്ര്യം സ്ത്രീക്ക് ആപത്തു
@lepithakllepi9348
@lepithakllepi9348 Жыл бұрын
പാവം കുഞ്ഞ് 😢😢😢😢
@princejhon3709
@princejhon3709 Жыл бұрын
😢
@sushamajayan7621
@sushamajayan7621 Жыл бұрын
പറഞ്ഞിട്ട് കാര്യം ഇല്ല. ചിലർക്കു ഇങ്ങനെ ഒരു കൃമി ഉണ്ടാകും ഒരാളെ കല്യാണം കഴിച്ചു പിന്നീട് മറ്റരു ആളുടെ കൂടെ അത് സ്ത്രീയും പുരുഷനും പോകുന്നുണ്ട് പക്ഷെ ആരും കുഞ്ഞങളുടെ കാര്യം നോക്കില്ല സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയും വേണം എന്ന തോന്നൽ ഉണ്ടെങ്കിൽ കുഞ്ഞങളെ ഉപേക്ഷിക്കാൻ കഴിയില്ല. കുഞ്ഞങ്ങൾ ദൈവത്തിന്റെ വരദനമാണ്.. ദൈവം കാത്തുകൊള്ളും. അച്ഛനും മകൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു nanma വരണേ എന്ന്.
@celinejoseph4628
@celinejoseph4628 Жыл бұрын
കൊച്ചിനെ വേണ്ടാന്നു.. നീ അനുഭവിക്കും..
@sunnysamuel7902
@sunnysamuel7902 Жыл бұрын
ഇവൾക്കു ഒരിക്കലും ഗതി പിടിക്കില്ല., ഈ പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപെടണം
@sangeethkrishna380
@sangeethkrishna380 Жыл бұрын
ഏതു ഇ പ്പോളെങ്കിലും ഒഴിവായതു താങ്കളുടെ ഭാഗ്യം... 👍
@LinsenSydney
@LinsenSydney Жыл бұрын
Dash mol, പാവം കൊച്ചു അത് എന്ത് തെറ്റ് cheythu 😢
@user-pm2qv4fs4n
@user-pm2qv4fs4n Жыл бұрын
ഒരു മൂന്നുമാസം കഴിഞ്ഞാൽ കേൾക്കാൻ ആത്മഹത്യ ചെയ്തു ഇതാണ് ഇപ്പോഴത്തെ പെണ്ണുങ്ങളുടെ അവസ്ഥ
@manjuskumar220
@manjuskumar220 Жыл бұрын
മിണ്ടപ്രാണികൾ പോലും അതിന്റെ മക്കളെ എത്ര കരുതലോടെ ആണ് സംരക്ഷിക്കുന്നത്, അത്ര പോലും ഇല്ല ഇവൾക്ക് 😭
@sinymariya9814
@sinymariya9814 Жыл бұрын
മോളെ എങ്ങിനെ വേണ്ടാന്നു പറയാൻ തോന്നി 😭 പാവം മോൾ 😭. എങ്ങിനെ കഴിയുന്നു.... ഞാനും ഒരു അമ്മയാണ് രണ്ടു മക്കളെ ചേർത്തുപിടിച്ചു ഒറ്റക്ക് ജീവിക്കുന്നു. മക്കൾ ആണ് എന്റെ ലോകം.
@abyvarghese1135
@abyvarghese1135 Жыл бұрын
Husband ന് എന്തു പറ്റി? എവിടെയാ വീട്?
@shashikiran-vr9ux
@shashikiran-vr9ux Жыл бұрын
Njne. Oru. Policekaran. But. Ede. Polaa. Padilla. Ok
@abrahamisac2745
@abrahamisac2745 Жыл бұрын
സ്നേഹമായി ആയ അമ്മ, നീതി പാലകൻ ആയ പോലീസ്
@maheshrenju
@maheshrenju Жыл бұрын
മലയാളി പെൺകുട്ടികളൊക്കെ ഒരുപാടു മാറി പോയി
@thomaskakkassery4994
@thomaskakkassery4994 Жыл бұрын
കൊച്ചിന് വേണ്ടാത്ത അമ്മ എന്ത് അമ്മയായിരിക്കും?
@user-je3zw7dv5z
@user-je3zw7dv5z Жыл бұрын
Aval ammayella thadaga
@rajashekharannair23
@rajashekharannair23 Жыл бұрын
യക്ഷി ആണ് അവൾ അമ്മയല്ല
@renjithkr349
@renjithkr349 Жыл бұрын
ഇതിനു ഒരു നിയമം വേണം .ഭർത്താവ്‌ അല്ലങ്കിൽ ഭാര്യ ജീവിച്ചു ഇരിക്കെ ഇങ്ങനെ മറ്റൊരു ആളുടെ കൂടെ പോയാൽ ജീവിതകലം വരെ ജയിലിൽ ഇടണം
@abooraziomr4183
@abooraziomr4183 Жыл бұрын
ok.രണ്ടാളും തമ്മിൽ പിരിയാൻ തീരുമാനിച്ചതോ പിരിയൽ അനിവാര്യമായ കേസോ അല്ലെങ്കിൽ🎉
@shefishefi123
@shefishefi123 Жыл бұрын
Avark eshtamullapole jeevikatte...
@remarajesh2312
@remarajesh2312 Жыл бұрын
പിന്നെ ജയിൽ മറ്റു കേസ് ലെ പ്രതികള്‍ക്ക് കിടക്കാന്‍ സ്ഥലം കാണില്ല അവിഹിതബന്ധം കൂടി വരിക അല്ലേ
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
അതൊന്നും logically നടക്കുന്ന കാരൃമല്ല divorceനടപടികൾ easy ആക്കി കൊടുക്കുക ജീവനാമ്ശം എന്ന പരിപാടി നിയമം മുലം ഇല്ലാതെയാക്കുക അതെല്ലാം ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് ഇഷ്ടമില്ലാത്ത രണ്ട് വൃക്തികൾ എങ്ങനെ ഒരുമിച്ച് ജീവിക്കും
@healthtravellife6212
@healthtravellife6212 Жыл бұрын
Angane അല്ല ഇപ്പോൾ law, ഭാര്യയുടെ ചോയ്സ് ആണ് ആരുടെ കൂടെ ജീവിക്കണം എന്നത്, വിവാഹ ഇതര ബന്ധം ഭാര്യക്ക് ആവാം, ഭർത്താവ് ചെയ്താൽ ക്രിമിനൽ കുറ്റം ആണ്, സുപ്രീം കോർട്ട് വിധി ആണ്, കുട്ടി minor ആയോണ്ട് ചെലപ്പോ വല്ലതും നടക്കുമായിരിക്കും, അല്ലെങ്കിൽ ഭാര്യ പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, വേണമെങ്കിൽ 498a, ഗാർഹിക പീഡനം കൂടെ കൊടുത്താൽ ഭർത്താവ് ജയിലിൽ ആവും, പിന്നെ അവർ വിവാഹം കഴിക്കുന്നതുവരെ ചിലവിനും കൊടുക്കണം,വീഡിയോ എടുത്തത്കൊണ്ട് രക്ഷപെട്ടു
@sks8924
@sks8924 Жыл бұрын
കാമുകൻ്റെ കൂടെ പോകാൻ ചെറിയ കാരണം ഉണ്ടാക്കി വിവാഹ ബന്ധം വേർപെടുത്തിയ ഒരാളുടെ കഥ ഇവിടെ പറയാം, കൊറോണ വന്നപ്പോൾ 2020 ൽ ജോലി പോയി നാട്ടിൽ വന്ന ചെറുപ്പക്കാരൻ്റെ ഭാരൃ പറഞ്ഞത് ഇനി ചേട്ടന് എങ്ങനെ എനിക്ക് ചിലവിനു തരും, എൻ്റെ ജീവിതം അവസാനിച്ചു, പിന്നീട് ഓരോ കാരണങ്ങൾ ഉണ്ടാക്കി ഭർതവും ആയി വഴക്ക് ആയി. ക്ഷമ കേട്ടപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പയ്യൻ കാര്യം അവതരി്പിച്ചു, പെൺകുട്ടി അപ്പോൾ അടൂരിൽ ഒരു സലൂണിൽ ജോലി ചെയ്യുക ആയിരുന്നു. ഫോണിൽ അമ്മയോട് വിളിച്ചു പറഞ്ഞു എനിക്ക് പറ്റില്ല ചേട്ടൻ കറുത്ത് ആണ് എൻ്റെ ഫ്രണ്ട്സ് എല്ലാം ചോദിക്കുന്നു നിനക്ക് കണ്ണ് ഇല്ലായിരുന്നോ അത് കൊണ്ട് divorce വേണം. പലരും പറഞ്ഞു നോക്കി പെൺകുട്ടി ഒറ്റ കാലിൽ നിന്നു ബന്ധം വേർപെടുത്താൻ. 2021 ൽ ബന്ധം വേർപെടുത്തി, കല്യാണത്തിന് കിട്ടിയ സ്വർണം മുഴുവനും വിറ്റു കാമുകൻമാരുടെ കൂടെ പത്തനംതിട്ടയിൽ പുതിയ സലൂൺ തുടങ്ങി (പഴയ ഭർത്താവും ഇതേ കാരൃം അവളോടു പറഞ്ഞിരുന്നു, ഇപ്പൊ കാമുകന്മാർ പറഞ്ഞത് കൊണ്ട് അത് ചെയ്യാം). ഇപ്പൊ കാമുകൻമാരുടെ സുഖം ആയി അറുമാദിക്കുന്നു കാറുള്ള കൂട്ടുകാരുടെ കൂടെ. ഭർത്താവിൻ്റെ അടുത്ത് ഒന്ന് ഇരിക്കാൻ മടിയുള്ളവൾ, ജോലിസ്ഥലത്ത് ചെന്ന ഭർത്താവിൻ്റെ കൂടി ഒരു ചായ കുടിക്കാൻ പോകാൻ തയർ ആകാത്തവൽ കാമുകൻ്റെ കൂടെ ടൂർ പോകുന്നു, നാട്ടുകാരുടെ മുന്നിൽ കല്യാണം കഴിഞ്ഞു എന്ന് പറയാൻ മടിയുള്ളവൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാമുകൻ്റെ കൂടെ കിടക്കുന്ന ഫോട്ടോ വരെ upload ചെയ്യുന്നു . ഭർത്താവ് പയ്യൻ അവൻ ഏറ്റവും കൂടുതൽ സ്പോർട്ട് കിട്ടേണ്ട സമയത്ത് ചതിക്കപ്പെട്ടത് കെണ്ടാകാം കുറച്ചുകാലം മാനസികാരോഗ്യ ചികിത്സക്ക് വിധേയൻ ആയിരുന്നു. ഈ പങ്കാളിയെ ചതിക്കുന്നവർ ഒരു കാരൃം കൂടി ഓർക്കുക നിങ്ങൾ ചതിക്കുനനത് നിങ്ങളുടെ വ്യക്തിത്വത്തെ ആണ്. നിങ്ങൾ മറ്റൈരാളെ ചതിച്ചിട്ടാണ് എൻ്റെ അടുത്ത് വന്നത് എന്ന് ബോദൃത്തോടെ മാത്രമേ മറ്റുള്ളവർ (അതു ഇനി നിങ്ങളുടെ രഹസ്യ ബന്ധം ആയാലും) ഇടപെടു. പിന്നെ പണത്തിന് വേണ്ടി ആണ് ചെയ്യുന്നത് എങ്കിൽ കാലം അതിനും മറുപടി നിനക്ക് തരും.
@aryavinayan7031
@aryavinayan7031 Жыл бұрын
അവളുടെ മുഖം വ്യക്തമാക്കി കാണിച്ച media🔥🔥
@rayiraas
@rayiraas Жыл бұрын
മറ്റൊരു കുടുംബ ജീവിതം നശിപ്പിച്ച അയാളെ സർവീസിൽ നിന്ന് പിരിച്ച് വിടണം.
@binubindumon
@binubindumon Жыл бұрын
എന്റെ ദൈവമേ ആ കുഞ്ഞിന്റെ മുഖത്തു ഇവൾ നോക്കിയോ ഇവൾ അമ്മ ആണോ... ആ കുഞ്ഞൂ മനസ് എത്ര വേദനിച്ചു 😥😥
@pavithranc9254
@pavithranc9254 Жыл бұрын
രക്ഷപെട്ടു എന്ന് കരുതിയാൽ മതി അച്ഛനും മോളും നന്നായി ജീവിക്കണം ദൈവം കൂടെയുണ്ട്
@codnajwan123
@codnajwan123 Жыл бұрын
ദുബായിൽ ആണല്ലോ എല്ലാരും ഒളിച്ചോട്ടം 😅
@jasheertp3777
@jasheertp3777 Жыл бұрын
Trendayi mari dubayi olichotam😂😂😂😂
@codnajwan123
@codnajwan123 Жыл бұрын
@@jasheertp3777 അങ്ങനെ ആവുമ്പോൾ ദുബായ് കാണാം കാമുകനെ കാണാല്ലോ 😆
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
സ്വന്തം കുഞ്ഞു മക്കളെക്കാൾ സ്വന്തം ഭർത്താവിനെക്കാൾ മറ്റൊരുത്തനെ സ്നേഹിക്കാൻ കഴിയുന്ന ഭാര്യ ഇവിടെ നാം മനസ്സിലാക്കുന്നത് കാമത്തിനാണോ പ്രാധാന്യം അതോ മറ്റുള്ളത് എന്തിനെങ്കിലും ആണോ ഒരമ്മക്കും സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയില്ല അവൾ സ്ത്രീയല്ല രാക്ഷസിയാണ്
@AparnAmbika
@AparnAmbika Жыл бұрын
അച്ഛനും അമ്മയും ഒന്ന് വഴക്ക് ഉണ്ടാക്കി അമ്മ പിണങ്ങി പോകും എന്ന് കേട്ടാൽ പോലും പിഞ്ചുകുഞ്ഞുങ്ങളുടെ മനസ് വേദനിക്കും. അപ്പൊ ആ മോൾ എന്തു മാത്രം വിഷമിച്ചു കാണും. ഇങ്ങനൊരു അമ്മ വേണ്ടാ ആ മോൾക്ക്‌ 😢😢😢
@MuhammedHussain-cj6nb
@MuhammedHussain-cj6nb Жыл бұрын
ഇ. പോലീസ് ഇവൻ. നമ്മുടെ കോരാളം ആണെങ്കിൽ...ഓരോ ചുവടും....അഹങ്കാരത്തിനു മറുപടി കൊടുക്കുക...നമ്മുടെ മലയാളി മറക്കില്ല....മറക്കല്ല് മക്കളെ....
@indhupn377
@indhupn377 Жыл бұрын
കൊള്ളാം നല്ല പോലീസുകാരൻ
@shajierattu9496
@shajierattu9496 Жыл бұрын
ഡിപ്പാർട്മെന്റിനു തീരാകളങ്കം
@Neamar263
@Neamar263 Жыл бұрын
തച്ച് കാലും കയ്യും ഓടിച്ചിട്ട് വിടണം ഇങ്ങനെ ഉള്ളവരെ ജീവിക്കാൻ അനുവദിക്കരുത് ഇതെ വഴി ഉള്ളു അല്ലാതെ നിയമം ഒരു ചുക്കും ചെയ്യില്ല
@archivedmemories4617
@archivedmemories4617 Жыл бұрын
മറ്റുള്ളവരുടെ സ്വകാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ല. പക്ഷെ ഒത്തു ചേർന്ന് പോകാൻ കഴിയാത്ത എല്ലാ ബന്ധങ്ങളും പരസ്പരം പറഞ്ഞു അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ സ്ത്രീ അത് പല തവണ പറഞ്ഞിട്ടുണ്ട് എന്നാണ് വാർത്തയിൽ നിന്ന് മനസിലാക്കുന്നത്. അയാൾക്ക് ഉൾകൊള്ളാൻ വിഷമം കാണുമായിരിക്കും എങ്കിലും മനസുകൊണ്ട് കൂടെ ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെ ആണ്. അയാൾക്ക് മോളെ കിട്ടിയല്ലോ. പലപ്പോഴും അത് പോലും നഷ്ട്ടപ്പെടുന്ന അവസ്ഥ ആണ് ഉള്ളത്.
@praveendasgp1764
@praveendasgp1764 Жыл бұрын
ഇവനെ പോലീസിൽ നിന്ന് പിരിച്ചു വിടണം. ചങ്കൂറ്റം ഉള്ള ഭരണകൂടം വരുമ്പോൾ നടപ്പിലാകും.ബന്ധം വേർപെടുത്തിയതിനു ശേഷം പോലീസ് കാരൻ കൊണ്ട് പോകാമായിരുന്നു. നീതി നടപ്പിലാക്കേണ്ടവർ ഇങ്ങിനെ ആയാൽ 😘😮😮
@farhadfaru784
@farhadfaru784 Жыл бұрын
പാവം മോൾ 😭😭😭
@mohammedrafi7334
@mohammedrafi7334 Жыл бұрын
He is a good police man... but she is also very good.
@sreekalar9929
@sreekalar9929 Жыл бұрын
എന്തായാലും ജീവൻ രക്ഷപ്പെട്ടില്ലേ bro നിങ്ങളുടെയും മോളുടെയും ആശ്വസിക്കൂ . Silent poison വിളയാടുന്ന കാലമാണ്
@santhoshv4145
@santhoshv4145 Жыл бұрын
ഇങ്ങനെ ഉള്ളവർക്കു തക്കതായ ശിക്ഷ കൊടുക്കണം. കുട്ടിയുടെ മാനസികാവസ്ഥ ഒന്നുചിന്തിക്കു കേരളീയരേ!.
@raodasappan1402
@raodasappan1402 Жыл бұрын
🙏സാർ അയ്യപ്പാസ്വാമി കുടെയുണ്ട് നന്മകൾ നേരുന്നു സ്വാമി ❤️ശരണം 🙏🙏🙏
@krishnanko3474
@krishnanko3474 Жыл бұрын
ഈ പോലീസ് കാരനും ഇതേ ഗതി തന്നെ.😮😮
@ibydavis6039
@ibydavis6039 Жыл бұрын
ഇത്തരം ദുഷ്ടകൾ കേരളത്തിൽ കൂടുന്നതാണ് കോവിഡ്. പ്രെളയം, സുനാമി, എന്നിവക്ക് കാരണം, പാവം കുഞ്ഞു, നശിച്ചവളുമാർ 😔😔😔
@abdulazeez4137
@abdulazeez4137 Жыл бұрын
ഈ കോവിഡ് വാക്സിൻ എടുത്ത ശേഷം സ്ത്രീകൾ ഇങ്ങിനെയാണ് പുരുഷനും ഭയങ്കര ധൈര്യമാണ് ആത്മഹത്യചെയ്യാനും
@sajeerdrc6232
@sajeerdrc6232 Жыл бұрын
ഇവളുടെ ലൂക് തന്നെ ഒരു വേശ്യയുടെതാണ് ... പോയതിൽ സന്തോഷിക്കയാണ് വേണ്ടത്.
@sajalaalex1562
@sajalaalex1562 Жыл бұрын
Sathyam!
@miniantony8556
@miniantony8556 Жыл бұрын
വിത്ത് ഗുണം പത്തു ഗുണം അവളുടെ അമ്മയുടെ കൊണം അവൾ കാണിച്ചു ആ കുഞ്ഞിനെ നന്നായി വളർത്തി പഠിപ്പിച്ചുഅവൾക്കു കാണിച്ചു കൊടുക്കുക അവളുടെ കൊണം ആ കൊച്ചിന് കിട്ടാതിരിക്കെട്ടെ ഒരു അമ്മയുടെ സ്‌നേഹം കൊടുത്തു വളർത്താൻ നല്ല അമ്മയുടെ നല്ല ഒരുമകളെ കൊടുക്കണേ തമ്പുരാനെ
@Trueman571
@Trueman571 Жыл бұрын
അവൻ്റെ അഹങ്കാരം കൂടി കാണണം. എന്ത് ധൈര്യത്തിൽ ആണ് ഭർത്താവിനോട് അവനും അവളും ഇങ്ങനെ പറയുന്നത്
@AB-xk4yp
@AB-xk4yp Жыл бұрын
എല്ലാം സാധനത്തിന്റെ കാര്യം അല്ലേ. കപ്പാസിറ്റിടർ അടിച്ചു പോകുബോൾ ചൊറിച്ചിലും തീരും. എമ്മന്റേം ചാച്ചടേം
@remarajesh2312
@remarajesh2312 Жыл бұрын
ഒരു പുരുഷനും ഭാര്യ വീട്ടില്‍ ആദ്യം മുതല്‍ ജീവിക്കാന്‍ പോകരുത് ജീവിതം നഷ്ടം ആവും.. ഇത് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്..
@shareefm4494
@shareefm4494 Жыл бұрын
ഇന്ത്യൻ നിയമം മാറ്റണം. കുടുംബം തകർക്കാൻ കുട്ട് നിക്കരുത്. ആർക്കും ആരെ കുടി പോവാം. അത് ശെരിയല്ല. ശക്തമായി എല്ലാവരും എതിർക്കണം
@praveenprakash1879
@praveenprakash1879 Жыл бұрын
കുഞ്ഞിനെ സംരക്ഷിക്കണം 🥲
@jessyjacob2884
@jessyjacob2884 Жыл бұрын
ആ പെൺകൂട്ടി.. മറുനാടനോട് പറയുന്നത് കേൾക്കൂ.. സത്യം വേറെയാണ് 👍
@jayaprakash-de2pv
@jayaprakash-de2pv Жыл бұрын
അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുബോൾ കുട്ടിയുടെ ചിലവ് മറ്റു കാര്യങ്ങളും ചെയ്യാൻ നിയമം... ഇവിടെ അമ്മ കുഞ്ഞിനെ എങ്ങനെ പെരുവഴിയിൽ ഉപേക്ഷിക്കാൻ നിയമം അനുസരിക്കുന്ന ഉണ്ടോ... ദാമ്പത്യ ജീവിതത്തിൽ ആണിനും പെണ്ണിനും ഒരുപോലെ ആണ് ഉത്തരവാദിത്വം ജനാധിപത്യ രാജ്യത്ത്.
@haseenahasi5375
@haseenahasi5375 Жыл бұрын
Bincy kurach divasam kazhimbo evide enkilum anada shavamayitt kedakunad kanam
@augu6895
@augu6895 Жыл бұрын
എല്ലാം നന്നായി വരണേ ദൈവമേ
@mollyjoseph7752
@mollyjoseph7752 Жыл бұрын
വേലി ചാടിയവൾ വൈകാതെ കൊലുകൊണ്ട്‌ മുറിഞ്ഞു തിരിച്ചുവരും. അതുവരെ കാത്തു നിക്കാതെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന ഒരു പെണ്ണിനെ കെട്ട്. നമുക്കും വേണം വാശി. കരഞ്ഞും വിലപിച്ചും ജീവിക്കരുത്. ആശംസകൾ സോദരാ...
@christudasjoosayyan9058
@christudasjoosayyan9058 Жыл бұрын
It is trending style of kerala
@santhaamma
@santhaamma Жыл бұрын
ഇവളുടെ കൂടെ ആ മോളെ വിടാതെ ഇരിക്കുന്നത് ആണ് നല്ലത്... അവൾ പോയത്കൊണ്ട് കണ്ടകശനി തീർന്നു എന്ന് കരുതിയാൽ മതി. അവളെ പോലെതെ അമ്മ ഇല്ലാത്തതാണ് നല്ലത് 😔
@kkn696
@kkn696 Жыл бұрын
ഇത് അവരുടെ കുഴപ്പമല്ല. കേരളത്തിന്റെ കുഴപ്പമാണ്. ഇവിടുത്തെ സ്ഥിതി ഇങനെയാണ്.
@HUMAN__BEING-777
@HUMAN__BEING-777 Жыл бұрын
Police മാങ്ങയും കക്കും മറ്റൊരാളുടെ ഭാര്യയെയും കാക്കും.☕
@unnir5037
@unnir5037 Жыл бұрын
ഇനിയിപ്പോ രണ്ടുപേരെയും കുറ്റം പറയേണ്ടി വരും..
@titusl5503
@titusl5503 Жыл бұрын
കാമുകൻ പോലീസ് കാരനെ സർവീസിൽനിന്ന് നീക്കംചെയ്യണം
@rajum.george3432
@rajum.george3432 Жыл бұрын
ഇതാണ് മക്കളെപിണറായി കേരളം. ഇതിനു മുൻപ് മാങ്ങാ കട്ട പോലീസുകാരനെയാണ് നമ്മൾ കണ്ടത്. ഇപ്പോൾ ഇതാ അന്യന്റെ ഭാര്യയെ അടിച്ചുമാറ്റുന്ന പിണറായി പോലിസ്. ......എത്ര വിചിത്രം എന്റെ കേരളം.......😂
@PsmMsp-tf7ev
@PsmMsp-tf7ev Жыл бұрын
കട്ട് തിന്നും ചുട്ടു തിന്നും പഠിക്കരുതെന്നു പഴമക്കാർ പറയുന്നു
@hari4406
@hari4406 6 ай бұрын
ഇതൊക്കെ കുറ്റം അല്ലാതാക്കിയതിൻ്റെ അനന്തരഫലം. ആ നിയമത്തിനു പകരം നല്ല നിയമം ഇതുവരെ വച്ചില്ല. ഇവിടുത്തെ നിയമന്യായ പിന്നാക്കാവസ്ഥയാണ് ഇതൊക്കെ കാണിക്കുന്നത്.
@ushapillai6471
@ushapillai6471 Жыл бұрын
എൻ്റെ മാതൃഹൃദയം 💔😢. എത്ര നാളേക്കാണ് ഈ പോക്ക്. എന്ത് പ്രശ്നങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടായാലും ബഹുഭൂരിപക്ഷം അമ്മമാരും കുഞ്ഞുങ്ങളുടെ കാര്യമാണ് ചിന്തിക്കുക. അവരുടെ ഭാവി, സുരക്ഷിതം അമ്മയിലൂടെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിന് അമ്മയാവണം.
@nishasourav-iw7lt
@nishasourav-iw7lt Жыл бұрын
ഇവൾ.... ഇതിന് അനുഭവിക്കും...... ഉറപ്പ..... ആ കുഞ്ഞിന്റെ മനസ് എന്റെ മക്കളെ ഞാൻ ഒന്ന് നോവീച്ചാൽ തന്നെ....... രാതി കിടക്കും കരുന്ന ഞാൻ ....'' ഇത് കാണുമ്പോൾ ചങ്ക് തകരുന്നു
@SANTHOSHKUMAR-gh1gw
@SANTHOSHKUMAR-gh1gw Жыл бұрын
എൻജിൻ തകരുമ്പോൾ ആ വണ്ടി ആക്രികടയിൽ പൊളിക്കും ഇപ്പോൾ അത് പോയത് ഭാഗ്യം, നിങ്ങൾ രെക്ഷപെട്ടു ബ്രോ 😙
@sajisajikwt
@sajisajikwt Жыл бұрын
കൊച്ചിനെ വേണ്ടാന്ന് പറഞ്ഞെ കാമുകന്റെ കൂടെ ഹോട്ടലിൽ താമസിക്കാൻ വേണ്ടി.
@muhammedkunhi5278
@muhammedkunhi5278 Жыл бұрын
ഇനി കോടതി യിൽ ജഡ്ജി ചോതിക്കു ന്നു നിനക്ആരെകൂടെജീവിക്കണംഅവൾപോലീസ്കാരനെതിരഞടുകുന്നുആകുഞ്ഇവർക്കൊക്കെഒരുഭാരമാകുന്നു. പെണ്ണന്ന്അതികപരിഗണനകൊടുത്താൽകിട്ടുന്ന ഉപകാരം.
@Bobthestraightguy
@Bobthestraightguy Жыл бұрын
Very sad situation. After 6 months her boyfriend will beat her up. He looks like a rowdy.
@user-sn4mz7mn7t
@user-sn4mz7mn7t Жыл бұрын
അവന്റെ ഒപ്പം പുവാൻ ആ കൊച്ചിനെ കോന്നില്ലല്ലോ ഭാഗ്യത്തിന്ന് അല്ല ഒന്നും പറയാൻ പറ്റാത്ത കാലം ആണേ
@appukuttan-dq9bi
@appukuttan-dq9bi Жыл бұрын
പാവം ആ പുള്ളിക്കാരന്റെ വിഷമം കണ്ടോ? ദൈവം അവളോട് ചോദിച്ചോളൂ
@user-yp7it6ct6m
@user-yp7it6ct6m Жыл бұрын
കുറച്ചൊക്കെ കാശിനു പുറകെ പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.. ഒരു പുരുഷൻ ജീവിതകാലം മുഴുവൻ അധ്വാനിച്ചു കുടുംബം നോക്കിയാൽ സ്നേഹവും കരുതലും കൂടുകയൊള്ളു ഒരു സ്ത്രിയാണെങ്കിൽ നേരെ തിരിച്ചും..
@anoopprabhakar4856
@anoopprabhakar4856 Жыл бұрын
Without obtaining a divorce from a court of law or obtaining a legal separation after obtaining a legal consent from both husband and wife in front of a Judge or a first class judicial magistrate is considered a serious criminal offense.Therefore both wife and lover are liable to be arrested.
@jayadevirajpraveen1398
@jayadevirajpraveen1398 Жыл бұрын
I was also thinking exactly like this.
@user-vr7of6mc5j
@user-vr7of6mc5j Жыл бұрын
There is no existing law as such
@josephvj2672
@josephvj2672 Жыл бұрын
പോലീസിനെ വിളിച്ച് ഏൽപ്പിച്ചിരുന്നെങ്കിൽ ഇവൾ അകത്തു പോയേനെ: കാരണം കുഞ്ഞിനെ സംരക്ഷിക്കാതിരുന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമായിരുന്നു
@JatheejaVLacha
@JatheejaVLacha Жыл бұрын
പോകുന്ന വർ പോകട്ടെ.. പിടിച്ച് നിർത്തിട്ട് കാര്യം ഇല്ല. തൊലയട്ടെ .. അവളുടെ ജീവിതം ആതെണ്ടി.
@ROCKYLOVER979
@ROCKYLOVER979 Жыл бұрын
Very good 💥
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
സഹോദര അവളെ താങ്കൾ ഒരിക്കലും സ്വീകരിക്കണ്ട ഈ തെളിവ് അടുക്കം കോടതിയിലും പോലിസു ഓഫിസർ, മുഖ്യമന്ത്രിക്കും പരാതി കൊടുക്കുക അവൻ്റെ പൊലിസ് പണി തെറിക്കുo നിൻ്റെ മകൾ ഒരു നിധിയാണ് സഹോദര അവളുടെ കൂടെ മകളെ വിട്ടാൽ അവൾ സുരക്ഷിതയല്ല എന്ന് തോന്നുന്നു കുട്ടിയോട് സ്നേഹം ഉള്ളവളായിരുന്നേൽ കൂടെ കൂട്ടുമായിരുന്നു'
@Here_we_go..557
@Here_we_go..557 Жыл бұрын
She belongs to the street 🗿 ഭാഗ്യം ഒഴിഞ്ഞ് പോയല്ലോ അല്ലാതെ fake alligation കൊടുത്ത് അകത്ത് ആകിയില്ലല്ലോ.
@daisyanandhu3815
@daisyanandhu3815 Жыл бұрын
ഇത്രയുമം നാൾ ഭർത്താവും.. കുഞ്ഞു ഒന്നും ഇല്ലാതെ..വിദേശത്ത്.. നിന്നു് പണി എടുത്ത്.. അവരെ നോക്കിയില്ലേ..... പിന്നെ അ.. സ്ത്രീയെ പറഞ്ഞിട്ട് കാര്യമില്ല അവർ പോകുന്നു എങ്കിൽ പോകട്ടെ... നിങൾ കുഞ്ഞിനെ നൊക്കി ജീവിക്കുക... നിങൾ.. രണ്ടു പേരും കാരണം. കുഞ്ഞ് ആണ് വിഷമിക്കുക്ക്
@mks3564
@mks3564 Жыл бұрын
വിദേശത്തു ആയിരുന്ന അയാളെ റിസൈൻ ചെയ്യിപ്പിച്ചു നാട്ടിൽ കൊണ്ടുവന്നത് അവൾ അല്ലേ? അവൾക്ക് നേരത്തെ പ്ലാനിങ് ഉണ്ടാവാം.
@defender2114
@defender2114 Жыл бұрын
നല്ല ശാലീന സുന്ദരി ....പോലീസ്‌കാരാ നിന്റെ ജീവിതം ധന്യം ആകും 😂😂😂
@manojsivan8499
@manojsivan8499 Жыл бұрын
No1 kerala
@babukanjiyil9682
@babukanjiyil9682 Жыл бұрын
നിയമമുണ്ടല്ലോ പക്ഷേ സ്ട്രൊങല്ല
@stephengeorge7043
@stephengeorge7043 Жыл бұрын
നമ്മുടെ നിയമം ചെറ്റത്തരങ്ങൾക്ക് കുട പിടിച്ചു നില്പുണ്ട്..
@AB-xk4yp
@AB-xk4yp Жыл бұрын
എല്ലാ നിയമകളും സ്രീ ക്ക് അനുകൂലം ആണ്.സഹിക്കുകെ നിവർത്തിയുള്ളു
@yasirmohammad7307
@yasirmohammad7307 6 ай бұрын
കാലം മാറി പോകുന്നു ഇനിയുള്ള കാലം നന്നാവണമെന്നില്ല 😢
@kaleekalee1331
@kaleekalee1331 Жыл бұрын
ഇവൾ ആകുന്നു മിടുക്കി മിടുമിടുക്കി. !!!! ഇതിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നാട്ടിലെ സ്ത്രീകളെല്ലാം ഇതു തന്നെ ചെയ്യണം 2030 ആകുമ്പോൾ 35 വയസ്സിൽ താഴെ ഉള്ളവർ 50 ശതമാനവും ഇങ്ങനെയാവും. !!!!
@eManoharatheram
@eManoharatheram Жыл бұрын
നല്ല പോലീസ് ഡിപ്പാർട്ട്മെന്റ്......ഈ ഡിപ്പാർട്ട്മെന്റ് നാഥൻ ഉള്ളതാണ് എന്ന് ആരും വിശ്വസിക്കില്ല.....!!!!
@rimishamobikes
@rimishamobikes Жыл бұрын
അതിനൊരു കപ്പിത്താൻ ഉണ്ട് 😜
@miniajithkumar4142
@miniajithkumar4142 Жыл бұрын
​@@rimishamobikes mandreku
@Ajithnair31
@Ajithnair31 Жыл бұрын
ആ കുഞ്ഞു അമ്മേ എന്ന് വിളിക്കാൻ പോലും പ്രാപ്ത അല്ല.. ഇവൾ സ്ത്രീ ആണോ. ആ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ
ശെരിക്കും | kerala
7:35
Malayali Vartha
Рет қаралды 634 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 19 МЛН
DYFI ജോയിയുടെ കൊലയാളി DYFI
25:27
Malayali Vartha
Рет қаралды 72 М.