എൻ്റെ കൂട്ടുകാരി ആയിരുന്നു ശ്യാമ അവൾ ഒരു പാവം ആയിരുന്നു . അവനെ വെറുതെ വിടരുത്...
@Jesusloveonly10 күн бұрын
😢😢
@babykutty382610 күн бұрын
.. Bio@@Jesusloveonly
@monieshiju988210 күн бұрын
Enthoru kashtam, Daivame aarkkum e avastha vararuthu.
@Dr.aryan..muthumol10 күн бұрын
Niymm onnum chyilla sondmyt vtkar thok vangy therknm.. Ithrm alakrk pennukodukunnvre paraynm.... Penkutyklk fraud kle mathyloo secrt love marry km.. End kashtam nammude nad paraty kola ipol illa pakrm avihitham murder
@manycherianmanu19806 күн бұрын
😮😮😮
@shebaabraham68710 күн бұрын
നിഷ്കളങ്കയായ ഒരുപെൺകുട്ടി കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി എന്തിനാണ് കൊല്ലുന്നത് ഇഷ്ടമില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യാൻ പാടില്ലേ മക്കളെ എല്ലാവരും മറന്നു പോകുന്നു ജീവിതം ഒരുപാട് സഹനവും കഷ്ടപ്പാടുകളും നിറഞ്ഞതാണ് ക്ഷമയോടെ കൈകാര്യം ചെയ്യണം
@user-kh5bz3nc7n3 күн бұрын
അപ്പൊൾ alimony എന്ന ബാധ്യത ഇല്ലെ അതൊക്കെ ഉള്ളത് ക്രൈം rates കൂടും
@jyothilakshmi916410 күн бұрын
സ്നേഹിച്ച് പോയാലും വീട്ടുകാർ കണ്ടെത്തുന്ന ആളെ കല്യാണം കഴിച്ചാലും ഒക്കെ കുടുംബം നോക്കാത്ത കുറെ ആളുകൾ അതിലും കാണും
@NoushadAbdulkhadar10 күн бұрын
ഈ അച്ഛൻന്റെ വേദനിക്കുന്ന ഹൃധയത്തിൽ നിന്നും കേട്ട ഈ വാക്കുകൾ പ്രേമിക്കുന്ന എത്ര പേര് ആലോചിച്ച വർ ഉണ്ട്
@suryatejas391710 күн бұрын
ആരും ആർക്കും സ്വന്തം അല്ല എന്ന സത്യം ആദ്യം മനസ്സിൽ ആക്കണം. പ്രത്യേകിച്ച് ഭാര്യ ഭർത്താവ് എപ്പോ വേണേലും മാറ്റി എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. സ്വന്തം മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ അവരാണ് സ്വന്തവും, സത്യവും. പെണ്ണുങ്ങളും മോശക്കാർ അല്ല. സ്നേഹിച്ചതിനു വിഷം കൊടുത്തു കൊന്നവളല്ലേ ഇന്ന് മാധ്യമങ്ങളിൽ എല്ലാം 🌹
@pattintepalazhisangeethako365510 күн бұрын
ഈ കാലമാടനെ പ്രണയിച്ചതിനെ പേരിൽ ജീവൻ വരെ ബലിയർപ്പിക്കേണ്ടി വന്ന പ്രിയ സഹോദരിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം. ഇവനെ കൊല്ലാൻ ആ കുട്ടിയുടെ ബന്ധുക്കൾ ആരും ഇല്ലേ ?ആ മക്കളുടെ അവസ്ഥ.......😢😢😢😢
@Aysha_s_Home10 күн бұрын
സത്യം
@salimk269010 күн бұрын
ഏതുതരം കുറ്റകൃത്യങ്ങൾ ചെയ്യാനും. ഒരു ജില്ലയും മോശമല്ല. 🙏 അതുകൊണ്ട് നമ്മൾ ആരും ജില്ലയെ വേർതിരിച്ച് കാണേണ്ട ആവശ്യമില്ല. 🙏 നമ്മുടെ രാജ്യത്തെ നിയമം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ. ആരായാലും. ഉറപ്പായും ശിക്ഷിക്കപ്പെടും എന്നുള്ള. തിരിച്ചറിവ് ഉണ്ടായാൽ മാത്രം മതി. 🙏
@ajithauthaman862510 күн бұрын
ഓഹോ കൊല്ലം ആണെന്ന് മനസിലായി പക്ഷേ ഒരു ദിവസം പോലും കൊല്ലം ജില്ലയിൽ ഇതു പോലെ വാർത്ത ഇല്ലാത്ത ദിവസം ഇല്ല
@HaneefaBichi10 күн бұрын
Onn podo 😂
@HaneefaBichi10 күн бұрын
@ajithauthaman8625 sathiyam 😢
@Ummachan4610 күн бұрын
എന്നാലും കൊല്ലം കഴിഞ്ഞേ ഉള്ളു... തെക്കന്മാരെ വിശ്വസിക്കരുത്
@Dani-u8w10 күн бұрын
ഒരുത്തനും വധശിക്ഷ വിധിക്കാത്തത് എന്തു കൊണ്ട്? കഷായം ഗ്രീഷ്മ പെണ്ണ് ആയതിനാൽ ശിക്ഷ കിട്ടി.പുരുഷ നീതി പ്രസംഗിക്കുന്നവർക്ക് ഇതിനെക്കുറിച്ചു ഒന്നും പറയാനില്ലേ? സൂരജ്,കിരൺ അങ്ങനെ എത്ര പ്രതികൾ..എന്തിന് ഗോവിന്ദചാമി ഉൾപ്പെടെ എത്ര പ്രതികൾ സുരക്ഷിതരാണ്.വധശിക്ഷ എന്താണ് ഈ കൊലപാതകികൾക്കു നൽകാത്തത്?
ഗ്രീഷ്മക്ക് മാത്രം മതിയോ തൂക്ക് കയറ്, ഇവനെ തൂക്കിലേറ്റിയാ ന്താ പ്രശ്നം
@scarywitcter10 күн бұрын
Greeshmaye mathram thuukkkikkonna mathiyo mehu
@scarywitcter10 күн бұрын
Greeshmaye mathram thuukkkikkonna mathiyo mehu
@scarywitcter10 күн бұрын
Greeshmaye mathram thuukkkikkonna mathiyo mehu
@mustafathadathil219610 күн бұрын
മുന്നേ ഒക്കെ കേരളം എല്ലാരും പറയും ദൈവത്തിന്റെ നാട് എന്ന് ഇപ്പോൾ കേരളം പിശാജ് നാട് ആയി മാറി 😢
@Aysha_s_Home10 күн бұрын
നല്ല ശിക്ഷ കൊടുക്കാത്തതു കൊണ്ടാണ് ക്രൂരത കൊലപാതകം കൂടുന്നത് 😮😮😮
@anythingwelike921610 күн бұрын
ഞാൻ കൊല്ലം അല്ല എങ്കിലും എല്ലാ ജില്ലയും കണക്കാണ് ഇപ്പൊ.. M
@JishadMajeed10 күн бұрын
Kollam പൂർ aanu
@Alal1363910 күн бұрын
@@JishadMajeed ano😢
@ahemmedkabeer-mt4vq10 күн бұрын
Crime nadakkatha eth jilla aanullath കേരളത്തിൽ??
@duchduke22815 күн бұрын
@@JishadMajeed എടാ സംസ്ക്കാരം ഉണ്ടാവണമെകിൽ നല്ല തന്തക്കും തള്ളക്കും ജനിക്കണം.. വിവരദോഷി..
@sidheequeche826210 күн бұрын
ഞാൻ മലപ്പുറം, കൊല്ലം മാത്രം അല്ല, എല്ലാ ജില്ലയും ഒരുപോലെ ആണ്
@justinvarghese756810 күн бұрын
ദയവു ചെയ്ത് കൊല്ലം എന്ന് പറഞ്ഞു ആരും കുറ്റപ്പെടുത്തരുത്.നമ്മൾ എല്ലാം ഒന്നാണ്.കേരളീയർ.
@ReconCon-u9t10 күн бұрын
കൊല്ലം കുറച്ചു സീൻ ആണ്.
@arunkumararun934610 күн бұрын
നല്ലവരും ഉണ്ട് ബ്രോ. പക്ഷേ പ്രശ്നങ്ങൾ കുറച്ച് കൂടുതൽ ആണ് അവിടെ എന്താണ് എന്ന് അറിയുന്നില്ല.
@SyamkumarSyamkumar-fu9jn10 күн бұрын
3പേരെ തലയ്ക്കടിച്ച് കൊന്നതും ഒരാളെ കൊല്ലാതെ കൊന്ന് ഇട്ടേക്കുന്നന്നും എവിടെയാ കൊല്ലത്താണോ കഷ്ടം😏@@ReconCon-u9t
@VYASDEVGAMINGAndvlog201210 күн бұрын
പേരിൽ തന്നെയുണ്ട് കൊലയുടെ ഒരു അംശം.പേര് മാറ്റിയാൽ മതി.
@SyamkumarSyamkumar-fu9jn10 күн бұрын
@VYASDEVGAMINGAndvlog2012 കൊല കണ്ണുമായി നോക്കുന്നത് കൊണ്ടാ അങ്ങനെ തോന്നുന്നത് ഈ പേര് ഞങ്ങൾ അഭിമാനമാ😂 അങ്ങ് എറണാകുളത്തോട്ട് ചെല്ല് 3 എണ്ണത്തിനെ തലയ്ക്കടിച്ച് കൊന്നില്ലേ ആ വാർത്ത അറിഞ്ഞോ ആവോ😏
@mangamol899710 күн бұрын
മണ്ണൂർക്കാവ് ആണ്. മരുതൂർ കുളങ്ങര അല്ല
@appuusdreams780810 күн бұрын
എല്ലാ ജില്ലയും കണക്കാ 🥺
@JishadMajeed10 күн бұрын
കൊല്ലം മാത്രം
@sabeenaamir640510 күн бұрын
Jilla enth thett cheythu
@selinvarghesemathew856110 күн бұрын
Totally all equal
@naseerasabeerali153010 күн бұрын
Ella manushyarum kanaka ennathalle sathyam
@AkkupuchuCp10 күн бұрын
കമന്റുകൾ ഇടുന്നത് ഇപ്പോൾ ജില്ലാ അടിസ്ഥാനത്തിൽ ആണ്. ഏതോ വർഗീയ വിദ്വേഷം പോലെ. ക്രമിനലുകൾ ഇല്ലാത്ത ജില്ലാ ഏതാണവോ?കേരളത്തിൽ കുറെ വർഷങ്ങളായി എല്ലാ ജില്ലകളിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്. കുറ്റവാളികൾക്ക് നല്ല ശിക്ഷ വാങ്ങി കൊടുക്കാൻ നിയമപാലകർക്ക് പറ്റുന്നില്ല. കാരണം രാഷ്ട്രീയ പാർട്ടികൾ തന്നെ.(കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ സ്കൂൾ വിദ്യാർത്ഥി ,,ഹെഡ്മാസ്റ്ററിനോട് പറയുന്നത് ഒന്ന് കേട്ടു നോക്കുക.)
@KaruppamvittilKvsubair10 күн бұрын
രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലം സിക്ഷംവിധിക്കാത്ത പ്രധാനപെട്ട പത്ത് കേസുകൾ എഴുതി സെന്റ് ചെയ്യുമൊ? നിങളുടെ കുടുംബ ത്തിൽ നിങൾ തമ്മിൽ തല്ലി ചത്താലും കുറ്റം രാഷ്ട്രീയത്തിന് .
@Mini-e7l10 күн бұрын
ഇതൊന്നും അപൂർവ്വങ്ങളിൽ അപൂർവ്വം അല്ലല്ലോ .......ല്ലേ ഇതിനൊന്നും വധശിക്ഷ കൊടുക്കാൻ പറ്റിലല്ലോ......ല്ലേ😏😡
കൊല്ലത്തു മാത്രമേ ഇതൊക്കെ നടക്കുന്നുള്ളു.. ബാക്കി ഉള്ള ജില്ലകാർ എല്ലാം നല്ല ആൾക്കാരാണല്ലോ...എല്ലായിടത്തും ഇതൊക്കെ തന്നെയാ... ഇതോന്നുന്നും ഇല്ലാത്ത ഒരു ജില്ല താൻ കാണിച്ചു താ...
@lcsmecheril696610 күн бұрын
വ്യവസായങ്ങൾ വേണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ട, നമുക്ക് മദ്യവും,മയക്കുമരുന്നും, ലോട്ടറിയും,പാർട്ടിയും മാത്രം മതി. ഇനിയിപ്പോൾ നമുക്ക് ഒരുപാട് വലിയ ജയിലുകളും കൂടി വേണ്ടി വരും.
@BijuMon-j7l10 күн бұрын
പ്രിയ സുഹൃത്തേ നിങ്ങൾ പറഞ്ഞതാണ് ശരി തൊഴിൽ ഇല്ലയിമ ഉള്ള ഏക സംസ്ഥാനം അതിനെന്റെ കൂടെ മദ്യവും മയക്ക് മരുന്നു. ജനങ്ങളെ കുറ്റകൃത്യ തി ലേക്ക് തള്ളി വിടുന്നു
@arszz708010 күн бұрын
അത് ശെരി 🥴അപ്പൊ അവൻ ഒരു തെളിവും വെക്കാതെ പോകണമെന്നായിരുന്നു എന്നാണോ താങ്കൾ പറയുന്നത് 🤔ഇനിയുള്ള ആരേലും കൊന്നാൽ എങ്ങനെ പോവണമെന്നും വളരെ കറക്റ്റായിട്ട് പറഞ്ഞുകൊടുക്കുകയും ചെയ്തു 😁കഷ്ട്ടം തന്നെ തന്റെ കാര്യം 🙏
@shalisaju298010 күн бұрын
സത്യം
@sajeesh781710 күн бұрын
മിക്ക ക്രിമിനൽ മൈൻഡ് ഉള്ള ആളുകൾക്കും ഒരു വിചാരം ഉണ്ട് ജീവപര്യന്തം 14വർഷമാണെന്ന് എന്ന അങ്ങനെ അല്ല ജീവപര്യന്തം ജീവിതവസാനം വരെ തന്നെയാണ് .. പത്തിൽ ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമാണ് 14 വർഷം കഴിയുമ്പോൾ ഇളവ് കിട്ടുന്നത്
@SavithaSabeesh10 күн бұрын
maruthoorkulangara alla kollam mynagappally
@lmn96410 күн бұрын
കൊല്ലം 👍
@deepa627210 күн бұрын
"വീണ്ടും കൊല്ലം" കമൻ്റിടുന്ന നല്ല ജില്ലക്കാർ വന്നോ
@rekhasurendran14619 күн бұрын
Sathyam wait cheyam varum varathirikkillaa
@ashrafashraf819810 күн бұрын
കൊല്ലം 😢
@Aysha_s_Home10 күн бұрын
നല്ല ശിക്ഷ കൊടുക്കുക😢😢😢😢
@abishekcalicut177610 күн бұрын
അവനെ അതേപോലെ കൊന്നു കളഞ്ഞുടെ അവൻ ഇനി ജീവിക്കണ്ട 😍😍
@veena_got7igot710 күн бұрын
Enthokke paranjaalum... Kollam jillayil ulla oru pothuve ulla mentality aanu... Sthreedhanam normal aanu, wifeinu padippu venum, pakshe joliykk pokaruth.. Ellaavarum angane aan ennalla... ente friend kollath aanu, doctor aanu... Avalk vanna ellaa kollam aalochanakalum workinokke pono enn chodikkunavaraanu.... She is now marrying from out of state who's good to her... Knows to cook and supports her job... She works and earns well.... Kaalam maariyath manasilaakkanam.... Manasilaakkiyavarkk nandi...
@abhiramdev856910 күн бұрын
കൊല്ലം... അതൊരു തെറ്റല്ല 🤭🤭🤭
@shruthybrs16119 күн бұрын
😥🙏
@sabeethahamsa70157 күн бұрын
ജില്ലയ്ക്ക് എന്ത് കുഴപ്പം ഓരോ കുടുംബത്തിലും സമൂഹത്തിലും ക്രിമിനൽ മൈൻഡ് ഉളളവർ ഇല്ലെ. പാവം കുഞ്ഞുങ്ങൾ. അത് ആരും ഓർക്കില്ല 😢😢😢😢
@SumalathaRenjith10 күн бұрын
കൊല്ലം 😃😃😃👍
@vinodsv55310 күн бұрын
പാവം 😢
@Jaya-yt4fd10 күн бұрын
Eppozhathe trend anallo kolapathakam 😢
@Nasarki5 күн бұрын
അവനും കോടതി ജാമ്യം കൊടുക്കും അവസാനം തെളിവ് ഇല്ല എന്നും പറഞ്ഞു കോടതി അവനെ വെറുതെ വിടും ബെസ്റ്റ് നിയമം
@Pilotontheroad7 күн бұрын
ഇവനെ പോലെയുള്ളവർക്ക് ഒരു ധാക്ഷണ്യവും കൂടാതെ വധശിക്ഷ നടപ്പാക്കുന്ന ഒരു ഭരണകൂടം നമ്മുടെ നാട്ടിൽ വരാത്ത കാലത്തോളം ഇതെക്കെ ഇനിയും നടക്കും.
@akbaralikhanshots93156 күн бұрын
സത്യം എന്തായാലും പുറത്തു വരും 🎉
@ishiaish2110 күн бұрын
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും കൊലപാതകങ്ങൾ നടന്നു എന്നാൽ ആ ന്യൂസിന്റ താഴെ ഒന്നും ആരും ജില്ല പറഞ്ഞു കുറ്റപ്പെടുത്തിയില്ല കൊല്ലം എന്ന് കേൾക്കുമ്പോൾ മാത്രം എന്താണ് ചിലർക്ക് ഇത്ര കുരു പൊട്ടുന്നത്... എല്ലാവരും കണക്കാണ് എല്ലാടത്തും കുട്ടകൃത്യം നടക്കുന്നുണ്ട്. പക്ഷെ കൊല്ലത്തെ മാത്രം എല്ലാവരും കുറ്റം പറയുന്നു. എന്തുകൊണ്ട്?
@rekhasurendran14619 күн бұрын
Namuk prathikarikkanam
@IChURamShi10 күн бұрын
ഫോൺ തുറന്നാൽ അപകടവാർത്ത അല്ലേൽ കൊലപാതകം🥺🥺
@SiyadSisi10 күн бұрын
എനിക്കൊരു സംശയം കേരളത്തിലെ മുഴുവൻ ജനങ്ങളും മയക്കുമരുന്ന് അടിമക ആണോ ഏത് ജില്ല ആയാലും കേരളമല്ലേ ജില്ലാ ആർക്കും തീറെഴുതി കിട്ടിയിട്ട് ഒന്നുമില്ലല്ലോ അതിൻറെ മാഹാത്മ്യം പറഞ്ഞു ആളാവാൻ ദേശീയത അമിതമായാൽ അതും വിഷമാണ് അതിൻറെ ഒരു ചെറിയ പതിപ്പാണ് ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കമൻറുകൾ ഏത് ജില്ല ആയാലും മലയാളികളാണ് ഇതുപോലുള്ള കേസുകൾ വരുമ്പോൾ കേരളത്തിലാണോ എന്ന് നമുക്ക് അന്വേഷിക്കാം കേരളത്തിൽ അല്ലെങ്കിൽ കുറച്ച് സമാധാനമുണ്ടാകും അല്ലാതെ ജില്ല നോക്കിയിട്ട് എന്ത് കാര്യം കുറേ വട്ടം മാരെ ഇതിൻറെ പുറകെ നടക്കുന്നു
@Hopzz4610 күн бұрын
എങ്ങനെ വിശ്വസിച്ചു നമ്മുടെ മക്കളെ കൊല്ലത്തുള്ളവർക്ക് കെട്ടിച്ചു കൊടുക്കുന്നത് 😢
@soumyavichu840510 күн бұрын
അയ്യോ കഷ്ട്ടം🤬 കൊല്ലത്ത് മാത്രമേ നടക്കു ന്നോളോ കൊല..🤬🤬ബാക്കി ഓകെ ജില്ലക്കരും നല്ലവരായിരിക്കും..😂
@Hopzz4610 күн бұрын
@soumyavichu8405 കൊല്ലം എല്ലാവരും അല്ല 80% അങ്ങിനെ ആണ്
@ishiaish2110 күн бұрын
കഴിഞ്ഞ വീക്ക് അല്ലെ കോഴിക്കോട് ഒരു പെണ്ണ് ആത്മഹത്യ ചെയ്തത് നിരത്തിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും ഭർത്താവിന്റെ വീട്ടുകാർ അതിനെ ആത്മഹത്യടെ വക്കിൽ എത്തിച്ചില്ലേ
@RajeswaryR-h9m10 күн бұрын
Ayyo baki jillayil pinne onnum illa ipo ekm 2 pere thalakkadichu konnu, palakkad teacher ne bheekshani peduthi, pathanamthitta yil entha nadakkunne. Edo jilla alla kuttam cheyyunna aalinte manasinu anu kuzhapam. Enthelum kuttam vannal motham jillaye aakshepikkunnathu onnu nirthu
@preethavrpreethavr258610 күн бұрын
സത്യം
@safeeqsafi79910 күн бұрын
എവിടെ നോക്കിയാലും കൊലഭാതകം എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
@jerishvblogs9 күн бұрын
Painful father
@SuryaSurya-sx7qf10 күн бұрын
Achante vaakkukal😢
@v.m.abdulsalam686110 күн бұрын
കൊല്ലം ജില്ലയിൽ ആണോ ഈ സംഭവവും നടന്നത്.
@ksradhika6110 күн бұрын
ജിതിൻ കൊല്ലക്കാരനാണോ
@v.m.abdulsalam686110 күн бұрын
@@ksradhika61അല്ലേ, തിരുവനന്തപുരം ജില്ലക്കാരൻ ആയിരിക്കും.
@Ourvibes-kl0810 күн бұрын
സ്നേഹം ഒരു തെറ്റല്ല, ആരെ സ്നേഹിക്കുന്നു എന്ന് ആണ് പ്രശ്നം
കുഞ്ഞുങ്ങൾക്കു അമ്മ നഷ്ടപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ് .എന്നാൽ അച്ഛൻ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ പുറത്തിറങ്ങി അടുത്ത പെണ്ണിനെ സ്നേഹിച്ചു രണ്ടോ മൂന്നോ കുട്ടികളാകുമ്പോൾ ആ ഭാര്യയെയും കൊന്ന ശേം വീണ്ടും ജയിലിൽ പോകും . വീണ്ടും പരോളിറങ്ങും . അങ്ങനെയങ്ങനെങ്ങനെ .....
എന്താ പുരുഷ കമ്മീഷൻ ഇവിടെ കാര്യം, ഒരാൾ അത് ആണ് പെണ്ണിനെ കൊന്നാൽ അത് പ്രതിയുടെ gender നോക്കി male ആണെങ്കിൽ അയാളെ ന്യായീകരിക്കാൻ അല്ല, ന്യായം ആണിന്റെ ഭാഗത്തു ആണെങ്കിൽ ആണിന്റെ കൂടെ നില്കാൻ ആണ് പുരുഷ കമ്മീഷൻ. നിങ്ങളുടെ ലോജിക് വെച്ച് cyanide ജോളി, ഗ്രീഷ്മക് വനിത കമ്മീഷൻ പിന്തുണ കൊടുത്തില്ല എന്ന് ചോദിക്കുമല്ലോ?
@ninakkayin10 күн бұрын
പരമാവധി അല്ല കൊന്നു കളയുക ഭൂമിക്ക് ഭാരമാണ് ഇത്രയും വൃത്തികെട്ടവർ 😬😬😬
@GoldaMeir1010 күн бұрын
പുരുഷ വർഗം പുഴുത്ത വർഗം എന്നാണ് ആ അച്ഛൻ മനസ്സിൽ തട്ടി പറയുന്നത്. ❗❗
@jayajaya908410 күн бұрын
ആ കുഞ്ഞുങ്ങൾക്ക് ആരുമില്ലെങ്കിൽ ഞാൻ ഏറ്റെടുത്തോളം എനിക്ക് കുഞ്ഞുങ്ങൾ ഇല്ല
@muhammedriyas451410 күн бұрын
Ellam oru pratheka vibhagam
@ഒരുത്തൻ-ഘ3ഭ9 күн бұрын
അവൻ ആയിരിക്കില്ല ചെയ്തതു.. പത്തു വർഷം ക്ഷമിക്കാൻ അവനു പറ്റിയിലെ... അപ്പോൾ അയാൾ അല്ല ഉറപ്പാണ്...😊😊
@dineshkallen972510 күн бұрын
ഇതും കൊല്ലത്താണോ 🤔🤔
@NoorjaHaan-c8y6 күн бұрын
Aareyum vishosikkan pattatha kaalam.
@subisubi896310 күн бұрын
ഇതും കൊല്ലമാണോ...
@SILJOV.G10 күн бұрын
*_KOLLAM_* 🔥 🔥 🔥
@AzharAjju-m4z10 күн бұрын
Kollam
@sureshsura359910 күн бұрын
കൊല്ലത്ത് ഇത് നടന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ മനുഷ്യത്വം ഇല്ലാത്ത കുറച്ചു പേര് ഉണ്ട് 💯
@adarshs57310 күн бұрын
ബാക്കി ഉള്ള ജില്ലയിൽ maushttham ഉള്ളകൊണ്ട് ആണ് അല്ലെ ഇപ്പോ ഓരോ കേസ് വരുന്നത്
@T-channel73210 күн бұрын
ഏതാടാ ആ ജില്ല മനുഷ്യത്വം ഉള്ള ഒന്ന് പറഞ്ഞു തരുമോ മനുഷ്യർ അല്ലായിരിക്കും അവിടെ ഉള്ളവർ ഒന്ന് പോകാൻ ആണ്
എല്ലാം ഒറ്റപ്പെട്ട സ൦ഭവമായി കാണരുത്. വളരെ കാര്യമായി വീട്ടുകാ൪ നടത്തുന്ന വിവാഹ൦ പോലും ഇങ്ങനെയാണ്. അവ൪ (കൂട്ടായ്മക്കാ൪) തെരഞ്ഞെടുക്കുന്ന മാർഗ്ഗം പലതാണ്. ഇവിടെ ഉത്സവം. ആയിരം ഹിന്ദുക്കളാണ് കൊല്ലു൦പോഴാണ് ഒരു മറ്റൊരു മതസ്ഥരേ കൊല്ലുന്നത്. ജീവിത ചുറ്റുപാടുകൾ കണ്ടിട്ട് ഞങ്ങളും ഇരയാണ് എന്നു സംശയിക്കുന്നു. അനേകം കൂട്ടാളികളായ രക്ഷിക്കാനാണ് ഒരാൾ പ്റ്തിയാകുന്നത്. മൂന്നു പേരേ കൊന്നതിൽ പശ്ച്ത്താപമില്ലെന്ന പ്രതി നിയമ പാലകരോടു പറയണമെ൦കിൽ സമൂഹം എവിടെ എത്തി നിൽകുന്നു.
@nisampalakkad10 күн бұрын
എന്തൊക്കെയാ നടക്കുന്നത്....കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കാതെ ഇതൊന്നും നേരെയാവാൻ പോണില്ല
@sanuvlgs44547 күн бұрын
കൊല്ലം തുടങ്ങി
@TintuSusan10 күн бұрын
വീണ്ടും വീണ്ടും കൊല്ലം
@BijuMon-j7l10 күн бұрын
കേരളം. No 1..കൊലപാതകം. ആക്സിഡന്റ്
@melam871510 күн бұрын
കൊല്ലം ന്യായീകരണ ഓളികൾക്ക് ഈ വാർത്തയും സമർപ്പിക്കുന്നു…