ഭാര്യയെ സ്വന്തം വീട്ടിൽ വിടാത്ത ഭർത്താവ്😓ദാമ്പത്യം ഇതിനാണ് പ്രാധാന്യം Wife

  Рет қаралды 172,080

KL BRO Biju Rithvik

KL BRO Biju Rithvik

3 ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 249
@DiljaDilu
@DiljaDilu 2 ай бұрын
അമ്മയാണ് താരം..... എത്ര നന്നായിട്ട എല്ലാരും അഭിനയിച്ചേക്കുന്നെ..... നിങ്ങൾ ഒരു സംഭവം തന്നെ ബിജു ഏട്ടാ...... 🥰🥰🥰
@rajishak4931
@rajishak4931 2 ай бұрын
എത്ര വലിയ സ്ഥാനത്തു എത്തിയിട്ടും ഒരു അഹംഭാവമോ ഇല്ലാത്ത കുടുംബം അമ്മയെ കെട്ടിപിടിച്ചു ഒരായിരം മുത്തം ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ഈ കുടുംബം ❤❤🙏🙏🙏🙏
@vineethak3298
@vineethak3298 2 ай бұрын
വീടുകളിൽ കുഴപ്പം ഉണ്ടാക്കുന്ന അമ്മായി അമ്മയും, മരുമക്കളും കാണട്ടെ ഈ വീഡിയോ അല്ലേ അമ്മേ 🥰🥰🥰
@shefeewithNeju
@shefeewithNeju 2 ай бұрын
ഇതാണ് യഥാർത്ഥ അമ്മ. അമ്മമാർക്ക് ഒരു മാതൃകയാണ് ഈ അമ്മ 😍😄👌🏻 എല്ലാ അമ്മമാരും ഇങ്ങനെ ചിന്തിച്ചെങ്കിൽ എത്ര നന്നായേനെ 🥰😄👍🏻
@sujithkumar2913
@sujithkumar2913 2 ай бұрын
Marumolum athe pole manassu ullval aavanam 😊
@AkkuAnnu-co8tw
@AkkuAnnu-co8tw 2 ай бұрын
​@@sujithkumar2913😮😮😢😮😮
@AkkuAnnu-co8tw
@AkkuAnnu-co8tw 2 ай бұрын
​@@sujithkumar2913😮😢😢😮😮😮
@theanimal3153
@theanimal3153 2 ай бұрын
❤❤❤❤
@theanimal3153
@theanimal3153 2 ай бұрын
Mother is good ❤❤❤❤
@manomani240
@manomani240 2 ай бұрын
ഇതുപോലെ ഒരു അമ്മയുണ്ടെങ്കിൽ ആ വീട്ടിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകും ♥️♥️♥️💕💕💕💕💕💖💖💖💖💖💖💕💕💕💕💕 L🤍U Maaaaa😘😘😘😘😘💓💓💓💓💗💗💗💗💗💗
@sindhusharma4536
@sindhusharma4536 2 ай бұрын
ഈ അമ്മ ഒരു സംഭവം തന്നെ ❤️❤️🔥🔥
@sarithaashok2568
@sarithaashok2568 2 ай бұрын
പെടെന്ന് തീർന്നുപോയപോലെ തോന്നി.കണ്ടിട്ട് മതിയായില്ല.നന്നായി അഭിനയിച്ചു എല്ലാരും എന്നത്തേയും പോലെതന്നെ സൂപ്പറാക്കി.അമ്മ തന്മയത്വമായി പെരുമാറിയപ്പോൾ എല്ലാം ശുഭം.ഇങ്ങനെവേണം അമ്മമാർ ചിന്തിക്കേണ്ടത്.നമ്മുടെ അക്ഷയുടെ ഒരു വിവരവും ഇല്ലല്ലോ.സിനിമതിരക്കിലാണോ?❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@user-lz9pz1vr7t
@user-lz9pz1vr7t 2 ай бұрын
ഇത് പോലുള്ള അമ്മായി അമ്മനെ കിട്ടാൻ,നല്ല അമ്മനെ കിട്ടാനും വേണം ഭാഗ്യo. ദൈവം അമ്മക് ആരോഗ്യം,ദീർഘ ആയുസ്സ് നൽകട്ടെ 🌹🌹i lv klbro family... ലളിത ജീവിതം.. അവർ എങനെ ആണ് അത് പോലെ തന്നെ ഇപ്പോഴും... അതാണ് അവരുടെ വിജയവും 🌹🌹🌹
@rav1556
@rav1556 2 ай бұрын
👍👍👍💖💖💖💖
@rajidavid6728
@rajidavid6728 2 ай бұрын
അമ്മ സൂപ്പർ 👍😍 എല്ലാർക്കും ഇത് പോലൊരു അമ്മ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ ❤️❤️
@amalp6106
@amalp6106 2 ай бұрын
അമ്മ - അതിന് തുല്യമായി ഈ ലോകത്തിൽ വേറെയൊന്നും ഇല്ല. പക്ഷേ .... നല്ല അമ്മയാണെങ്കിൽ മാത്രം. ഇവിടെ അമ്മയ്ക്കും മരുമകൾക്കും മകനും വേണ്ടുവോളം നന്മയുണ്ട്. എല്ലാ ഹൃദയങ്ങളിലും നന്മയുണ്ടാവട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്, സ്നേഹത്തോടെ, ❤❤❤❤❤❤ തളിപ്പറമ്പുകാരൻ
@aswathysaneeshgodly9547
@aswathysaneeshgodly9547 2 ай бұрын
Sathyam.. ❤❤
@saranyareghu3378
@saranyareghu3378 2 ай бұрын
Good👍👍👍👍👍👍👍👍👍 thank you good message love you all
@nishavijayan94
@nishavijayan94 2 ай бұрын
Super vidio ആയിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു ❤❤❤❤❤
@sherinprathap2404
@sherinprathap2404 2 ай бұрын
Ammaye katta ishttam❤video nalla ishttamai👌❤️snehathinu Nthu bhangiyalleee❤😊😊
@abdulmanaf9782
@abdulmanaf9782 2 ай бұрын
എല്ലാവരുടെയും ഉമ്മ (അമ്മ )ഇങ്ങനെതന്നൈയാണ് നമ്മൾ മക്കളാണ് ബിജുവും കവിയും ആവേണ്ടത് ❤🌹👍
@sijisreekumar169
@sijisreekumar169 2 ай бұрын
അമ്മ സൂപ്പർ എല്ലാവരും സൂപ്പർ ആണ് കേട്ടോ 🥰❤️🥰❤️🥰❤️
@haseenamuhammed7625
@haseenamuhammed7625 2 ай бұрын
അമ്മ അടിപൊളി എല്ലാവരും super 👍👍❤❤
@jainammathomas8365
@jainammathomas8365 2 ай бұрын
Amma super❤I love you Amma ❤ very nice message and love you all❤
@user-oe6er9ni1k
@user-oe6er9ni1k 2 ай бұрын
Amma polichu❤❤❤❤❤
@sunithamohan8495
@sunithamohan8495 2 ай бұрын
Super video loveily family 💙💙💙💙💙 സ്നേഹം മുള്ള അമ്മ ❤🙏❤❤❤❤🙏🙏
@aswinramachandran8028
@aswinramachandran8028 2 ай бұрын
Super amma kalakki😅😅
@hamsachiyanoor4212
@hamsachiyanoor4212 2 ай бұрын
എല്ലാ അമ്മായിയാമ്മമാരും ഇങ്ങനെ ആയ മതി 👌
@meenung4652
@meenung4652 2 ай бұрын
അമ്മേ sooper താങ്കകുടമാണ് ഈ അമ്മ ഇങ്ങനെ ഒരമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ കവി, ബിജുചേട്ടാ പൊളിച്ചു കെട്ടോ 👍👍❤️❤️💝💖മോനൂസേ അനുചേച്ചി വന്നില്ലേ 💖💖💝💝💗💓❤️❣️💕❤️❣️💕
@user-py9vo3nw8f
@user-py9vo3nw8f 2 ай бұрын
Amma spr kavi ridhik mon bro ...nigale othiri eshtam ❤❤veed spr aayid ❤❤
@sreelathanair4343
@sreelathanair4343 2 ай бұрын
Ente amma ayirunnenkil paraayumayirunnu nammal pennungalalle nammalu venam kshamikkan ennu . Ammayude message 👌🥰🥰
@uthamank1455
@uthamank1455 2 ай бұрын
Nice dialog delivery ammayanenkilum idea bijuvinte alle ❤❤❤❤
@user-co4ss4es8s
@user-co4ss4es8s 2 ай бұрын
Adipoli amma soooper ❤❤❤❤❤
@bindhusuni4159
@bindhusuni4159 2 ай бұрын
സൂപ്പർ നല്ല മെസേജ്❤❤❤❤❤❤
@user-ns9st7zy2n
@user-ns9st7zy2n 2 ай бұрын
അമ്മ സൂപ്പർ ❤️❤️❤️👍
@revathybaiju9003
@revathybaiju9003 2 ай бұрын
കവിയേച്ചി..... ഇനി സാരി മതി..... സൂപ്പർ ആണൂട്ടോ
@fabinyjacob777
@fabinyjacob777 2 ай бұрын
Amma super nalla sweet ammachi ❤
@anuanukollam2933
@anuanukollam2933 2 ай бұрын
സൂപ്പർ. അമ്മയെ ഒരുപാടിഷ്ടം 🥰🥰💖💖💖💖💖💖💖💖💖
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഇതുപോലത്തെ അമ്മമാർ സ്വപ്നത്തിൽ മാത്രം. എന്റെ അമ്മായിഅമ്മ അന്നെങ്കിൽ ഇസ്തിരി ഇടാത്തതിന് എന്നെ കുറ്റപെടുത്തും. ♥️♥️♥️
@vasanthapuzhakkal9028
@vasanthapuzhakkal9028 2 ай бұрын
നല്ല അമ്മ അതെ ഒരു കളവ് നല്ല കാര്യത്തിന് അല്ലെ❤❤
@ziyavlogs97
@ziyavlogs97 2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഈ അമ്മയെ
@mageshkk76
@mageshkk76 2 ай бұрын
Super,super,video❤❤❤❤❤❤❤❤❤❤
@piyushgurjar-kt3ij
@piyushgurjar-kt3ij 2 ай бұрын
Love your videos
@naseemaabu9792
@naseemaabu9792 2 ай бұрын
എന്റെ ചേച്ചിയമ്മ ലവ് യു 💞💞💞💞💞സൂപ്പർ മക്കളെ 👌👌👌👌👌👌💞💞💞💞💞
@Subina_Rakhil
@Subina_Rakhil 2 ай бұрын
Adipolii abhinayam...
@ChandranMkchandran
@ChandranMkchandran 2 ай бұрын
Hai Kavee Amme Biju. Ente Biju Kavi parayunnath pole anungalk cheriya cheriya Pani edukkam. Varthanavum parayanda mudiyum varanda isthiriyum venda poyit varatte. Ammayude kallam Bijuvinu pidichu. Kaviyod paranja kallam athilum super. ITHANU SARIYAYA AMMA. Oh Kaviyude oru nanam❤❤❤❤❤.Amme Bijuvinte oru nottam. Ammayude oru chiri athe Amme chila nunakal nallathinu vendiyanenkil oru kuzhappavumilla. Athe Amme chayak Ammayude chemp. Ammayude muttu vedhana vegam maratte. Nalathe puthiya viseshangalkkai kathirikkunnu.
@satheeshkerala7199
@satheeshkerala7199 2 ай бұрын
നന്നായിട്ടുണ്ട് 🥰👌 ആശംസകൾ 🥰💕🥰
@Life_today428
@Life_today428 2 ай бұрын
Wow!Super🥰
@hematk1967
@hematk1967 2 ай бұрын
Soooooper video 🥰🥰🥰
@leelapaul3591
@leelapaul3591 2 ай бұрын
Amma super❤
@ajitharamachandran6397
@ajitharamachandran6397 2 ай бұрын
Happy family 💞💞💞💞💞
@sreedhrannambiar8384
@sreedhrannambiar8384 2 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@mohanpm6004
@mohanpm6004 2 ай бұрын
Nannayittunde Adipoli
@vanajanath5041
@vanajanath5041 2 ай бұрын
Amma you are super ❤
@deepagireeshp9527
@deepagireeshp9527 2 ай бұрын
Amma super ❤❤❤❤
@meenakumarig1651
@meenakumarig1651 2 ай бұрын
Athe super skit
@sharmilatp5858
@sharmilatp5858 2 ай бұрын
സൂപ്പർ
@sharnasharna2509
@sharnasharna2509 2 ай бұрын
സൂപ്പർ 🥰🥰🥰
@santhimk866
@santhimk866 2 ай бұрын
കാർത്യേച്ചി സൂപ്പർ അമ്മ ❤
@anushuya8721
@anushuya8721 2 ай бұрын
Super Video Amma ❤❤❤❤❤❤ I love U So Much Amma ❤❤❤❤❤❤❤ Pls Translate To Tamil Amma ❤❤❤❤❤ I'm Tamil Nadu Amma in Sivakasi Amma ❤❤❤❤❤
@krishnamehar8084
@krishnamehar8084 2 ай бұрын
അമ്മ സൂപ്പർ പൊളിച്ചു 👍👍👍👍👏👏👏👏💕💕💕💕
@sabeenashiyamon4112
@sabeenashiyamon4112 2 ай бұрын
Super Amma♥️♥️♥️
@akkulolu
@akkulolu 2 ай бұрын
സൂപ്പർ അമ്മ ❤️❤️🥰🥰👌👌
@sangeethacr4368
@sangeethacr4368 2 ай бұрын
കാർത്തു ചേച്ചി 👌👌👌👌❤️
@premalatha5939
@premalatha5939 2 ай бұрын
Super cute family
@prasannaaravindran5940
@prasannaaravindran5940 2 ай бұрын
Such a sweet mother. Real role model
@sindhukb5481
@sindhukb5481 2 ай бұрын
Great video dears❤❤❤❤
@DiziRedMarketing
@DiziRedMarketing 2 ай бұрын
Keep up the good work 😊
@fathimaab3352
@fathimaab3352 2 ай бұрын
Super amma big thanks
@SunilaK-jt2ih
@SunilaK-jt2ih 2 ай бұрын
സൂപ്പർ amma 👌❤️
@nijishapavithran5408
@nijishapavithran5408 2 ай бұрын
Super🥰🥰🥰🥰
@SamadSana-bi7os
@SamadSana-bi7os 2 ай бұрын
Super story
@arivintedevathakumarythan9439
@arivintedevathakumarythan9439 2 ай бұрын
ഇതു പോലെ matching blouse ഇടണം സാരിക്ക് . നല്ല ചേർച്ചയുണ്ട് .
@user-em7ll9kb3b
@user-em7ll9kb3b 2 ай бұрын
സത്യം അമ്മേ,,, പ്രശ്നം പരിഹരിക്കാൻ കുറച്ച് നുണ ഒക്കെ നല്ലത് 💞
@AnishaRasheed
@AnishaRasheed 2 ай бұрын
Amma super🥰🥰🥰
@indvclownyt1128
@indvclownyt1128 2 ай бұрын
അമ്മ സൂപ്പർ 👍👍👍🥰🥰🥰
@theresajoseph4057
@theresajoseph4057 Ай бұрын
Amma super 👌 ❤
@sheejmol1880
@sheejmol1880 2 ай бұрын
അടിപൊളി ❤️❤️👍👍👍
@hirandev7368
@hirandev7368 2 ай бұрын
Amma poliyanne🥰
@jamshijamshi6297
@jamshijamshi6297 2 ай бұрын
Ethu please Ella ammamare onnu kaanippikane plz Ella ammamarum ethu oru mathriga aanu e amma super.
@Raji74
@Raji74 2 ай бұрын
സൂപ്പർഅമ്മമാർഇങ്ങനെവേണം❤❤❤❤❤
@deepagireesh940
@deepagireesh940 2 ай бұрын
Super 👌
@ummuummu1246
@ummuummu1246 2 ай бұрын
Adipolli nalla amma
@fareedaaboobakar6779
@fareedaaboobakar6779 2 ай бұрын
❤Amma super
@shanajakter6640
@shanajakter6640 2 ай бұрын
Nice ❤
@smitaKR-hs7do
@smitaKR-hs7do 2 ай бұрын
അമ്മ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤
@ajithaunnikrishnan8510
@ajithaunnikrishnan8510 2 ай бұрын
Amma super 😍😍😘👌👌 Ammayanu thaaram❤️❤️😍😍😘😘
@shinimanu8330
@shinimanu8330 2 ай бұрын
Missing such a wonderful mom😘😘🙏🙏
@umayya1135
@umayya1135 2 ай бұрын
Aa old kichanile sink eduthukalanju avide oru table pole aakki food okke kazhichoode cheettte..nannayirikkkum
@muhammadzainulabideen4280
@muhammadzainulabideen4280 2 ай бұрын
Amma super👍👍
@adilsvloge2195
@adilsvloge2195 2 ай бұрын
Super
@tasi1983
@tasi1983 2 ай бұрын
അമ്മയാണ് താരം ❤❤👌👌Good mesg
@rajinandakumar7282
@rajinandakumar7282 2 ай бұрын
Suuuuuuuper Amma/ammayaamma
@rahulreji8531
@rahulreji8531 2 ай бұрын
Super❤️
@shynasanthosh1389
@shynasanthosh1389 2 ай бұрын
Amma🥰🥰
@omanmalabari2024
@omanmalabari2024 2 ай бұрын
Good message♥️🔥 for all kudumbam kalakkees🙏🏻
@petsworldsameera6887
@petsworldsameera6887 2 ай бұрын
😂
@paaru33
@paaru33 2 ай бұрын
New adukkala new gassstow vaangikku tto best aayirikum Glass gass stow
@hibahishamvlog
@hibahishamvlog 2 ай бұрын
Amma othiri ishtta
@naveenrajendran1536
@naveenrajendran1536 2 ай бұрын
Hi Amma and Vave 😍😍❤️❤️😍😍
@user-pf4ig8wg4i
@user-pf4ig8wg4i 2 ай бұрын
Super❤❤❤❤
@selvisolomon5668
@selvisolomon5668 2 ай бұрын
ഇതുപോലാരമ്മ സ്വപ്നങ്ങളിൽ മാത്രം. ❤️❤️❤️❤️❤️❤️❤️
@sheejatv6817
@sheejatv6817 2 ай бұрын
Amma thakarthu😂😂😂 Love u all.❤❤❤❤❤
@jayajose7323
@jayajose7323 2 ай бұрын
Athe ammaaaa❤
@user-nu2dx6vm7d
@user-nu2dx6vm7d 2 ай бұрын
Hai my family 🥰🥰🥰🥰Amma paranjathu 💯💯💯 sathyamanu ❤❤❤❤❤❤
@user-uz2eh8cd1g
@user-uz2eh8cd1g 2 ай бұрын
അമ്മേ,,, ഒരുന്നുറ് നന്ദി നന്ദി നന്ദി 🙏🙏🙏🙏👌👍👍👍
@MaheshwaranVlogs
@MaheshwaranVlogs 2 ай бұрын
❤❤❤❤🎉🎉🎉🎉🎉 Super
@RanjithKumar-wb8jk
@RanjithKumar-wb8jk 2 ай бұрын
Amma suppr🎉🎉🎉
Birthday Surprise to Akshay 😂🤩 Special 🎁 Gift 🔥
9:32
KL BRO Biju Rithvik
Рет қаралды 41 М.
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 30 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 21 МЛН
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
EASY 3 TYPE SWEET CORN RECIPES || ഈസി 3 തരം ചോളം വിഭവങ്ങൾ ||
9:59
KANNUR RUCHIKAL / കണ്ണൂർ രുചികൾ
Рет қаралды 39 М.
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 626 М.
How? 😱   @fash
0:12
Tie
Рет қаралды 28 МЛН
СЛУЧАЙНО перепутал ТАТУИРОВКИ
0:17
Виктор Лодин
Рет қаралды 2 МЛН