നിങ്ങളുടെ പ്രസംഗം ഇഷ്ടമാണ് അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ
@zainudheenabu5418Ай бұрын
ആയിഷ ബീവി ഉറങ്ങുന്ന സമയത്ത് വിവസ്ത്രരയായിട്ടല്ല ഉറങ്ങുന്നത്.വസ്ത്രം ഉണ്ടായിരുന്നു. ആ വസ്ത്രത്തിന്റെ മേലെയാണ് നബി തങ്ങൾ തൊട്ടത്.
@shefeeqarakkal553Ай бұрын
ആയിഷാ ബീവിയുടെ വസ്ത്രത്തിന്നു കൈപ്പത്തിയും കാൽ പാദവും മൂടാൻ കഴിയുമോ എന്ന് അന്നെഷിച്ചോ സഹോദരാ. ഇത് ആരെയും തോൽപിക്കാനല്ല ദീനാണ് സത്യം മനസ്സിലാക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
@k.pmajeed2087Ай бұрын
@@shefeeqarakkal553ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്. 10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്. അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.
@rafeeqkunnath2653Ай бұрын
നീ കണ്ടിരുന്നോ
@badhshakhan900Ай бұрын
@@k.pmajeed2087 നിങ്ങളുടെ അറിവില്ലായ്മ നിങ്ങൾക്ക് ഇമാമീങ്ങളുടെ പേരിൽ ചാർത്തി നിങ്ങൾക്കു രക്ഷപെടാൻ കഴിയില്ല.കാരണം അവർ മുൻകൂർ ജാമ്യം എടുതിട്ടുണ്ട് ഖുറാനിനും സുന്നത്തിനും വിരുദ്ധമായി ഞങ്ങളുടെ കൗൽ വന്നാൽ ഞങ്ങളുടെ കൗലിനെ വലിച്ചെറിയണം എന്നാണ് ഇമാമീങ്ങൾ പറഞ്ഞത്.
@abdurasheed815729 күн бұрын
😂എന്താ ബുർഖ ഇട്ടാണോ കിടന്നു ഉറങ്ങുന്നത്
@kalandershah8176Ай бұрын
മോട്ടിവേഷണൽ സ്പീകർ എന്ന നിലക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷെ ഇസ്ലാമിക പണ്ഡിതൻ എന്ന നിലയിൽ സുന്നി പണ്ഡിതന്മാരെയാണ് ഇഷ്ട്ടം ❤❤❤
@hashimpk6269Ай бұрын
ആവശ്യത്തിലും ഇഷ്ടപ്പെടരുത് കാരണം ഇമാമീങ്ങളെയാണ് തൊട്ടു കളിക്കുന്നത്
@SinanRafiАй бұрын
സുന്നി പണ്ഡിതൻമാർ മോട്ടിവേഷൻ എടുക്കുന്നവരുണ്ട് അത് കേട്ടുനോക്കൂ
@naseema3105Ай бұрын
3:08
@haneefahmhm2190Ай бұрын
@@hashimpk6269റസൂലുള്ളാന്റെ ചര്യകൾ പിൻ പറ്റുന്നവരാണ് സുന്നികൾ അല്ലാതെ ഷിയാഹിസം നടത്തുന്നവരല്ല.
@shefeeqarakkal553Ай бұрын
മുത്ത് നെബിയേക്കാളും വലുതല്ലല്ലോ ഇമാമീങ്ങൾ. അള്ളാഹു തന്ന ബുദ്ധി ഉപയോഗപ്പെടുത്തൂ @@hashimpk6269
@nkfashary8590Ай бұрын
10 ലക്ഷത്തോളം വരുന്ന ഹദീസും പരിശുദ്ധ ഖുർആനും മനപ്പാഠമാക്കിയ ഇമാമുന ഷാഫി തങ്ങളെ പോലെയുള്ളവർ നബി തങ്ങളുടെ സുന്നത്തിനെതിരെ ചെയ്യുന്നവർ എന്ന കണ്ടെത്തൽ പുതിയ ഗവേഷണത്തിന്റെ ആട്ടം എങ്ങോട്ടാണെന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്.... പതച്ച വെളിച്ചെണ്ണയിൽ ഇട്ട കടുകുമണികൾ അൽപനേരം പൊട്ടിത്തെറിക്കൽ സാധാരണയാണ്... ഇങ്ങനെ ഇനിയെത്ര കടുകുകൾ പൊട്ടിത്തെറിക്കാൻ ഉണ്ട്.... 🎉
@mohammedkunhi.m8029Ай бұрын
അതേ ഇമാം ശാഫിഈ തന്നെയാണ് അദ്ദേഹത്തിന്റെ ഭുവന പ്രസിദ്ധമായ الأم ൽ കെട്ടി പൊക്കിയ മഖ്ബറകളെ പൊളിച്ചു നിരപ്പാക്കണം എന്ന് പറഞ്ഞത്. അത് കേട്ടാൽ ഇവറ്റകൾ പറയും എന്ത് ശാപ്പി എന്ന്
@Rose123_15xАй бұрын
കറക്റ്റ് 👌👍🎉ഇങ്ങനെ ഇടക്കിടെ പൊട്ടിത്തെറിച്ചു കൊണ്ടിരികയെയുളളൂ .ശരി കിയാമന്നാൾവരേ നിലനില്കുക തന്നെ ചെയ്യും .
@yaseenmuhammed689Ай бұрын
ആശ്രെദ്ധ ഉണ്ടാകില്ല എന്ന് പറയാമോ സഹോദരാ
@fathimavpmubashirvp8751Ай бұрын
ഈ ഹദീസുകൾ നിങ്ങൾ നബിയിൽ നിന്ന് നേരിട്ട് കേട്ടതാണോ? മൗലവീ
@mohammedniyas337829 күн бұрын
പരിശുദ്ധ ഇസ്ലാം അന്ത്യപ്രവാചകനിലൂടെ മാനവരാശിക്ക്, സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം സമ്പൂർണമായി നല്കപ്പെട്ടിട്ട് 1400 ൽ പരം വർഷമായി. എന്നിട്ടും സംശയങ്ങൾ തീരാത്ത ഒരു വർഗം കേരളത്തിലെ ചില വിഭാഗങ്ങളാണ്. ഇല്ലാത്തതിനെ കൂട്ടിച്ചേർത്തും വേണ്ടതിനെ ഒഴിവാക്കിയും ഉള്ള അവരുടെ സംശയങ്ങൾ ലോകാവസാനം വരെയും തുടരും.
@Hauserq30Ай бұрын
എനിക്ക് ഭർത്താവ് തൊട്ടാൽ മുറിയും ഇഞ് പറഞ്ഞിട്ട് കാര്യല്ല അത് മദ്രസ യിൽ നിന്ന് പഠിച്ചു പോന്നു 🤣🤭
@zaithoon_Ай бұрын
Njan padichathum ingane thanne aan.ennal namukk ellathinum nammude ina alle undavuka.pinne vulu muriyum enn paranjal engeneyaa
@Mgi2425Ай бұрын
@@Hauserq30 ഉറങ്ങുന്നതിന് മുമ്പ് വുളു എടുക്കുന്നതാണ് സുന്നത്ത്... അപ്പോ കല്യാണം കഴിഞ്ഞവർ വുളു എടുത്ത് കിടന്നാൽ എന്തായാലും സ്പർശിക്കും so നേരം പുലരും വരെ വുളു repeat എടുത്ത് കൊണ്ടിരിക്കോ??
@Mgi2425Ай бұрын
@@Hauserq30 ഉറങ്ങുന്നതിന് മുൻപ് വുളു എടുക്കൽ സുന്നത്താണ് അപ്പോ കല്യാണം കഴിഞ്ഞവർ വുളു എടുത്ത് കിടന്നാൽ എന്തായാലും സ്പർശിക്കും അപ്പൊ പിന്നെ രാവിലെ വരെ വുളു repeat ചെയ്യുവാണോ വേണ്ടത്?
@safeerak2795Ай бұрын
Crct@@zaithoon_
@alavikuti9387Ай бұрын
ഒരു വാക്കിന്റ് ബന്ധം ആണ്. അത് ആ ബന്ധം മുറിന്നാൽ പിന്നെ അന്യ സ്ത്രീ ആയി. അതാണ് കാരണം.
@shajahanjaravudheen64934 күн бұрын
എല്ലാ പണ്ഡിതൻ മാർക്കും അവരവരുടെ അറിവാണ് പൂർണ അറിവ് എന്ന രീതി മാറണം
അങ്ങനെ എങ്കിൽ അന്യ പുരുഷനായ ഭർത്താവിന് ശരീരം കാണിക്കാൻ അനുവാദം ഉണ്ടോ. നിക്കാഹ് ചെയ്യുന്നതോടെ അന്യ പുരുഷൻ അല്ലാതെ ആവുന്നില്ലേ.? എന്റെ ഇതുവരെ തീരാത്ത സംശയം ആണ്. തർക്കിക്കാൻ അല്ലാട്ടോ. ഭാര്യയും ഭർത്താവും തനിച്ചുള്ള ഒരു വീട്ടിൽ ഭർത്താവിന് വുളു എടുത്തു കൊടുക്കേണ്ടി വന്നാൽ എന്ത് ചെയ്യും?
@faizmuhammed4118Ай бұрын
Muttaapaada mila vevaaham kaikunavarundallo tottaal bolu muriyaattavaraa aanikaah haraamallallo 😊🎉
@faizmuhammed4118Ай бұрын
Mila alla mola annaa
@faisalporoor2215Ай бұрын
വിവാഹം കഴിഞ്ഞിട്ടുള്ള കാര്യമല്ലെ ഈ പറയുന്നത് ?
@abdurahmantp87626 күн бұрын
Muhrim അല്ലാത്ത സ്ത്രീ എന്നത് മനസ്സിലാക്കിയാൽ ചോദ്യം ആസ്ഥാനത്ത്
@TruthExplorerOfWorldАй бұрын
ഇയാൾ സലഫിയാണ്, നബി (s) സാധാരണ മനുഷ്യനാണ് എന്നും അറബിപ്പയ്യൻ ആണെന്നും വിശ്വസിക്കുന്ന അതേ സലഫി അത്ര പരിഗണന കൊടുത്താൽ മതി ഇയാൾക്ക്
@shafiusthad9547Ай бұрын
ഈ പറഞ്ഞ ഹദീസ് ഷാഫി ഇമാം കണ്ടിട്ടുണ്ടാവിലെ 10 ലക്ഷത്തോളം ഹദീസ് മനപ്പാഠമാക്കിയ ഷാഫിഇമാം പിന്നെ എന്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്
@preciousnewoneАй бұрын
ശാഫിഈ ഇമാം പറയുന്നതിന് ഈ ഹദീസിലുള്ളതിലും വലിയ തെളിവ് വേറെ കിട്ടിയിട്ടുണ്ടാവും. പത്ത് ലക്ഷം ഹദീസ് പഠിച്ചിട്ടുണ്ട്. ആ ഹദീസു കളൊന്നും ഇപ്പോൾ കിതാബുകളിൽ രേഖപ്പെടുത്തിക്കോണമെന്നല്ല. പത്ത് ലക്ഷം ഹദീസ് പഠിച്ച ഒരു പണ്ഢിതൻ ഒരു കാര്യം പറയുമ്പോൾ ഒരു ഹദീസ് പോലും നല്ല രൂപത്തിൽ അറിയാത്ത ഇവനെ പ്പോലുള്ളവർ പറയുന്നത് കേൾക്കുമ്പോഴേക്ക് അത് അപ്പടി വിഴുങ്ങുന്നവർ വിഡ്ഡികൾ എന്നേ പറയാൻ കഴിയൂ....
@uniteddreams409929 күн бұрын
@@preciousnewoneഷാഫി ഇമാം പറഞ്ഞത് അങ്ങനെ വിഴുങ്ങാൻ ഷാഫി ഇമാം പോലും പറഞ്ഞിട്ടില്ല ....എല്ലാ കർമ്മ ശാസ്ത്ര പണ്ഡിതരും (ഇമാം) പറഞ്ഞത് ഞങ്ങൾ പറയുന്നത് എടുക്കാം എടുക്കാതിരിക്കാം ...ഞങ്ങളുടെ അഭിപ്രയത്തേക്കാൽ നല്ല അഭിപ്രായം വന്നാ അത് എടുക്കാൻ ആണ് ഇമാമുകളും പറയുന്നത്....ക്വുർആനിൽ പറയുന്ന നീ ചിന്തിക്ക് നീ ചിന്തിക്കുന്നില്ലേ എന്ന വാക്കിൻ്റെ അർത്ഥം നമ്മളുടെ ബുദ്ധി ഉപയോഗിക്കാൻ ആണ്
@basheerparakkad2256Күн бұрын
റസൂൽ പടിപ്പിച്ചതിലും വലുതാണോ ഷാഫി ഇമാം പറഞ്ഞത്? അപ്പോൾ അനഫി ഇമാമിന് എവിടെ നിന്ന് കിട്ടി?
@Haneefa-yr8zuАй бұрын
ഭിന്നതകൾ കാണുമ്പോൾ എന്റെയും എന്റെ ഖലീഫമാരുടെയും ചര്യകൾ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം എന്നാണ് റസൂലിന്റെ വസിയ്യത്. എന്റെ ചര്യകൾ മാത്രം പിടിക്കുക എന്നായിരുന്നു റസൂൽ പറഞ്ഞിരുന്നത് എങ്കിൽ, ഖുർആൻ,ഹിജ്‌റ കലണ്ടർ, ജുമുഅ നമസ്കാരത്തിലെ ഒന്നാം വാങ്ക്, തറാവീഹ് 20+3റകഅതുകൾ, പള്ളി മിനാരം, ഖുർആനിലെ വള്ളി പുള്ളികൾ ഇങ്ങനെ പലതും അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. എല്ലാവരും പിഴച്ചു പോകാതെ ശ്രദ്ധിക്കുക. ഓർക്കുക, പിഴച്ചവർ നരകത്തിൽ കിടക്കാനുള്ള തെറ്റുകൾ ചെയ്യും. അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ.
@Fathima-ot3oe24 күн бұрын
😊
@marvamelmuri9728Ай бұрын
ഇയാൾ പറയുന്നത് കേട്ട് ദീനാണ് എന്ന് കരുതേണ്ട അയാൾ ഒരു മോട്ടിവേഷൻ ആയി കൂട്ടിയാൽ മതി
@k.pmajeed2087Ай бұрын
ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്. 10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്. അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.
@aimvideos6361Ай бұрын
Yes madhab sweekarikkanam, but ellaa madhabum sweekarikkanam, shafi imaam maathram alla imaam ullath,
@k.pmajeed2087Ай бұрын
@@aimvideos6361 ഷാഫി മദ്ഹബ് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?. എന്റെ എഴുത്തിൽ തന്നെ 10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് "അവർ" ( നാ ല് മദ്ഹബിന്റെ ഇമാമീങ്ങൾ ) ഗവേഷണം നടത്തിയത് എന്ന് ഞാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ?.
@alibai4639Ай бұрын
അപ്പോൾ ഹനഫിയിൽ തൊട്ടാൽ മുറിയില്ല. അതെന്താ
@k.pmajeed2087Ай бұрын
@@alibai4639 താങ്കൾ മദ്ഹബ് എന്താണെന്ന് നല്ലൊരു സുന്നി പണ്ഡിതന്റെ സമീപത്ത് പോയി പഠിക്കുക. മദ്ഹബ് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു സംശയം ചോദിച്ചത്. രാമായണമോ ബൈബിളോ നോക്കിയല്ല മദ്ഹബിന്റെ ഇമാമീങ്ങൾ അഭിപ്രായം പറഞ്ഞത്. ഖുർആനും ഹദീസും നോക്കിയാണ് അവർ അഭിപ്രായം പറഞ്ഞത്. അഭിപ്രായ വ്യത്യാസം സ്വാഭാവികം. വഹാബി പുരോഹിതന്മാർ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാണ് മദ്ഹബ് കൈകാര്യം ചെയ്യുന്നത്.
@k.pmajeed2087Ай бұрын
@alibai4639 ... താങ്കൾ മദ്ഹബ് എന്താണെന്ന് നല്ലൊരു സുന്നി പണ്ഡിതന്റെ സമീപത്ത് പോയി പഠിക്കുക. മദ്ഹബ് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു സംശയം ചോദിച്ചത്. രാമായണമോ ബൈബിളോ നോക്കിയല്ല മദ്ഹബിന്റെ ഇമാമീങ്ങൾ അഭിപ്രായം പറഞ്ഞത്. ഖുർആനും ഹദീസും നോക്കിയാണ് അവർ അഭിപ്രായം പറഞ്ഞത്. അഭിപ്രായ വ്യത്യാസം സ്വാഭാവികം. വഹാബി പുരോഹിതന്മാർ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാണ് മദ്ഹബ് കൈകാര്യം ചെയ്യുന്നത്.
@twaibamedia581812 күн бұрын
വുളൂഹ് മുറിയും ❤
@zellaooo1631Ай бұрын
അൻസർക്കാ ഞങ്ങൾ സുന്നി മദ്രസ പഠിച്ചത് muriumnna അത് ശെരിയാ ഇങ്ങള് പറഞ്ഞത് ഉൾകൊള്ളൂല
@jfstalk5861Ай бұрын
ഇസ്ലാം പഠിച്ചിട്ടില്ല. പണ്ഡിതറിൽ നിന്ന് പഠിക്കുക.
@shana-d1eАй бұрын
Ningal ano islam padichath pine..
@NeshwaramАй бұрын
ഏത് പണ്ഡിതരിൽ നിന്നാണ് പഠികേണ്ടത്.
@alibai4639Ай бұрын
അപ്പോൾ ഹനഫിക് വിവരം ഇല്ലേ
@subairbava347415 күн бұрын
വിവരമില്ല എന്ന തോന്നൽ ആണ് വലിയ വിവരം, എല്ലാം അറിയുമെന്ന് തോന്നുന്നത് തിരിച്ചും.
@arshal3666Ай бұрын
ഭാര്യ യെ തൊട്ടാൽ വുളു മുറിയും എന്ന് വിശ്വസിക്കുന്നവർ ലൈക് അടിക്കു 👍🏻👍🏻👍🏻👍🏻
@abdurahmantp87626 күн бұрын
ഹദീസ് ഗ്രന്ഥങ്ങളിൽ മുറിയില്ല എന്നാണല്ലോ.അപ്പൊ ഡിസ്‌ലൈക്ക് അടിക്കാമല്ലോ
@aadileehhАй бұрын
അല്ലാഹുവേ എന്തൊക്കെ കേൾക്കണംറബ്ബേ കാക്കണേ നാദാ
@ashrafimedia9380Ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക..... പ്രസംഗിച്ചോ....... പക്ഷെ ദീൻ പറയാൻ നിങ്ങൾക്ക് പറ്റില്ല........
@badhshakhan900Ай бұрын
ഇതിൽ എന്താണ് തെറ്റുള്ളത് സഹോദര.
@abdulkadher669126 күн бұрын
ഹനഫി യാണെങ്കിൽ നിങ്ങൾക്ക് കുഴപ്പമില്ല ഞാൻ ഹനഫി മദ്ഹബ് ആണ്
@LAJEEBLAJEE26 күн бұрын
Endh kond paranjoode
@saheedulakbar504226 күн бұрын
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് .. സുഹൃത്തെ മക്കത്തു ഉംറ ചെയ്യുമ്പോൾ ഷാഫി മദ്ഹബ് പ്രകാരം ചെയ്യാൻ സാധിക്കുമോ..?
ഇന്ന് മുതൽ താങ്കളുടെ അഭിപ്രായം ഞാൻ അഗീകരിക്കുന്നു ആമീൻ. .
@naseerakp199720 күн бұрын
Alhamdulillah good explanation
@BakerVasco19 сағат бұрын
ശാഫി ഇമാമിനേക്കാൾ വലിയ പണ്ഡിതനോ എനിക്ക് ഇയാളുടെ പ്രസംഗംഇഷ്ടമായിരുന്നു ഈ പ്രസംഗംകേട്ടതോടെ ഇദ്ദേഹത്തോട് ഉള്ള താൽപര്യം നഷ്ടപ്പെട്ടു
@gafoorma5921Ай бұрын
എല്ലാവരും പറയുന്നത് ഒരേ ഒന്ന് നിങ്ങളുടെ മോട്ടിവേഷൻ ഇഷ്ടമാണ് പക്ഷേ ദീൻ പറയാൻ നിങ്ങൾ വളർന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്
@zainudheenabu5418Ай бұрын
മദ്ഹബ് എന്ന ഒന്ന് ഇല്ല ഇന്ന് പറഞ്ഞിരുന്ന മുജാഹിദുകൾ ഇപ്പോൾ ശാഫിഈ മദ്ഹബ് ഉണ്ടെന്നു പറയുന്നു. പണ്ട് പറഞ്ഞത് മാറ്റിപ്പറയുന്നവരാണ് മുജാഹിദുകൾ.
@uniteddreams409929 күн бұрын
മുൻതൂക്കം ജാഹിലിയ്യത്തിന് ആണെങ്കിൽ അവരെ മുഴുവൻ നേർവഴി ആക്കാൻ വേറെ വഴി ഇല്ലാ..... കന്നുകാലികൾ തെളിച്ച വഴിയെ വന്നില്ലെങ്കിൽ പോകുന്ന വഴി തെളിക്കുക എന്നൊരു ചൊല്ലുണ്ട്
@muhammadkunhi.a866927 күн бұрын
കളവ് പറയരുത്
@nidhamoideenkoya9325 күн бұрын
അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക.... അറിവുള്ളവർ തെളിവ് സഹിതം പറയുമ്പോ അതിനെ നിന്ദിക്കാതിരിക്കുക...
@illiyaskv3639Ай бұрын
യഥാർത്ഥ ദീൻ കേൾക്കുമ്പോൾ പിശാചുക്കളുടെ തനിസ്വഭാവം കാണുന്നു. കെട്ട് കറാമത്ത് കള്ളക്കഥകളാണ് ഭൂരിപക്ഷത്തിനും ഇഷ്ടം
@Buttonhouse-g9yАй бұрын
ഇതു പോലുളള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ നന്ദി.
@k.pmajeed2087Ай бұрын
ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്. 10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്. അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.
@Muhammadali-cn5pyАй бұрын
നമ്മൾ പ്രാർത്ഥിച്ചാൽ കൂട്ട് പ്രാർത്ഥന നിങ്ങൾ പ്രാർത്ഥിച്ചാൽ 😭😭😭😭😭 നിസ്കാര ശേഷം ഇത് പോലെ അല്ലെ പ്രാർത്ഥിക്കുന്നത്
@yakoobmuhammed2654Күн бұрын
👍👍👍👍👍
@aseesmashaalla258626 күн бұрын
100%/
@ibrahim.pputhanpurayil4429Ай бұрын
Correct
@ckhcmdcmd172411 күн бұрын
റസൂലുള്ള ഒൻപത് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് അങ്ങിനെയാണെങ്കിൽ നമുക്കത് പിന്തുടരാൻ പറ്റുമോ "ഒരിക്കലുമില്ല" എന്നാണ് എൻറെ അറിവ് റസൂലുള്ള ഭാര്യയെ തൊട്ടിട്ട് ഉണ്ടെങ്കിൽ അത് റസൂലുല്ലാഹ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് പ്രത്യേകമായി അല്ലാഹു നൽകിയ പ്രത്യേകത ആയിരിക്കാം, വിവാഹം പോലെതന്നെ
@MuhammadAliMuhammadAli-c3tАй бұрын
Alhamdulillah 🤲
@marvamelmuri9728Ай бұрын
പിന്നെ ഞങ്ങൾ മുസ്ലിങ്ങൾ കേൾക്കേണ്ടത് അൻസാർ പറഞ്ഞതാണോ
@muhammedjereesvm4387Ай бұрын
❤
@badhshakhan900Ай бұрын
അൻസാർ പറഞ്ഞത് കേൾക്കണ്ട അൻസാർ പറഞ്ഞത് ഖുറാനും സുന്നത്തുമാണോ എന്നു പരിശോതിക്കുക ആണെങ്കിൽ അതു പിൻപറ്റുക
മൗലവിക്ക് നല്ല പൊങ്കാലയാണല്ലെ സാരല്യ ഇനിയും വന്നോളം
@UVahidaАй бұрын
Mashaalla
@moideenpoovadka709928 күн бұрын
ഓരോ കാലത്തും ഓരോ പ്രദേശങ്ങളിലായി ഒരുപാടു ഇമാമുകൾ ഉണ്ടായിരുന്നു. ' ഒരുഓരോ ഇമാമുകളുടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് മദ്ഹബുകളായി മാറിയത്. പഴയ കാലത്ത് ഇൻ്റർനെറ്റും ഗൂഗിളും ഫോണും ഇന്നത്തേതുപോലെ നൂതന മാധ്യമങ്ങളോ യാത്രാസൗകര്യങ്ങളോ ഉണ്ടായി. രുന്നില്ല. ഒരു ഇമാമിനു ലഭിച്ച അറിവുകൾ അവരുടെ ശിശ്യൻമാർ പ്രചരിപ്പിക്കുകയും പ്രവർത്തിയിൽ കൊണ്ടുവരികയും ചെയ്തു. ചില കാര്യങ്ങളിൽ ഇമാമുകൾക്കു വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അനുയായികൾ വ്യത്യസ്ഥ അഭിപ്രായങ്ങളിൽ പോരടിച്ചു. നാലു ഇമാമുകളുടെ അഭിപ്രായം നിലനിൽക്കുകയും മറ്റു ഇമാമുകളുടെ ഇമാമത്ത് തള്ളിപ്പോവുകയും ചെയ്തു. ഞങ്ങളുടെ അഭിപ്രായങ്ങൾക്കു വിരുദ്ധമായ ഹദീസുകൾ ലഭിച്ചാൽ ഞങ്ങളുടെ അഭിപ്രായങ്ങൾ തള്ളിക്കളയണമെന്ന് ഇപ്പോൾ നിലവിലുള്ള നാലു മദ്ഹബിൻ്റെ ഇമാമുകളും അവരുടെ ഗ്രന്ധങ്ങളിൽ അക്കാലത്തുതന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാൽ ഖുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക. ശരിയായ ഹദീസുകൾ മനസിലാക്കുവാൻ ഒരു പാടുമാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതുപ്രകാരം ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും നമ്മുടെ കുടുംബങ്ങളെ നരക ശിക്ഷയിൽ നിന്നും മോചിതരാക്കാം. റബ്ബ് ഹിദായത്തിനാൽ സൗഭാഗ്യം നൽകട്ടേ.......
@fidhamedia646Ай бұрын
ഒരു പൊട്ടൻ മൗലവി 😂 എന്തറിയാം
@fortonty142Ай бұрын
താങ്കളുടെ വിവരമില്ലായ്മ നമ്മ ക്ഷമിച്ചു മൗലവി അള്ളാനോട് നിങ്ങ ക്ഷമ ചോദിക്കു
@ConfusedLaboratory-nw4bxАй бұрын
ഇത് പച്ച കള്ളം ഇവർ പറയുന്നത്
@shafeequekp1806Ай бұрын
അൽഹംദുലില്ലാഹ്
@GafoorFishmartАй бұрын
ആമീൻ 🤲
@mohmmed.km.9873Ай бұрын
ഇബ്‌ലീസിനും നല്ല അറിവില്ലാഞ്ഞിട്ടല്ല പടിക്കുമ്പോൾ എല്ലാ ഭാഗങ്ങളും പടിക്ക് മൗലവി
@Mgi2425Ай бұрын
ഇബ്‌ലീസിന് അറിവുണ്ടായിട്ടും പടച്ചോൻ പറഞ്ഞതിന് എതിരായി ദീനിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് പിശാചായത്. അത് പോലെ മൗലവിമാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി സത്യം മനസ്സിലാക്കാതെ പഠിക്കാതെ കണ്ടതും കേട്ടതും ആഘോഷിച്ച് നടന്നാൽ ഇബ്‌ലീസിനെ കവച്ച് വെക്കാം......
@AbubakarAbu-b3oАй бұрын
🤣🤣🤣🙋🏻♂️
@TwindiarisАй бұрын
Aameen 🤲🏻
@Muneera-yd5uyАй бұрын
Alhamdulillah Alhamdulillah.
@marvamelmuri9728Ай бұрын
ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് സ്വീകരിക്കുന്നത് അതാണ് വഹാബി
@Rose123_15xАй бұрын
അതിന് അവർക്ക് ഇഷടപ്പെട്ടതെല്ലേ അവരുടെ ബുദ്ധിയിൽ ഉൾക്കൊള്ളുകയുളളൂ .പക്ഷെ എനതിനതവർ മറ്റുളളവരിൽ അടിച്ചേല്പിക്കാൻ നോക്കുന്നു .
@MustafaAhmed-jn2cgАй бұрын
Njagal mayavi kadhakal vishwasikkunnavaralla njagal allahuvil baramelppikkukayum rasool s sunnath pinpattunnavarumanu alladhe panam sambadhikkan rasool s mudi und ennu pachakkallam paranju panathinte pinnale pokunnavaralla
@shameersalimshameer255410 күн бұрын
ഷാഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായത്തിൽ അന്യസ്ത്രീ അന്യ സ്ത്രീ പുരുഷന്മാരുടെ തുടി തമ്മിൽ തൊട്ടാൽ മുറിയും എന്നു തന്നെയാണ് പക്ഷേ....... സുഹൃത്തേ ഞാൻ ഒന്നു പറഞ്ഞുകൊള്ളട്ടെ ആ കാലത്തിൽ മദ്ഹബിന്റെ വീക്ഷണം അല്ലായിരുന്നു പക്ഷേ ഈ കാലത്ത് ഇത് മദ്ഹബിന്റെ വീക്ഷണത്തിലാണ് ആയതിനാൽ മാത്രവുമല്ല ഷാഫി മദ്ഹബ് അനുസരിച്ച് ഭാര്യയെ തൊട്ടാൽവുളു മുറിയുന്നതാണ് നിങ്ങൾ പറഞ്ഞത് പിന്നെയുള്ളത് ഹറമിൽ ചെന്ന് കഴിഞ്ഞാൽ അവിടെ വേറെ മദ്ഹബ ഇവിടെ വേറെ മദ്ഹബ് ആണ് ദീൻ പ്രചരിപ്പിക്കുമ്പോൾ അതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കണം നിങ്ങൾ ഒരു മദ്ഹബിന്റെയും അടിസ്ഥാനത്തിൽ അല്ല നിങ്ങൾ സംസാരിക്കുന്നത് പക്ഷേ ഈ എല്ലാരും സലഫി വിഭാഗത്തിൽ അതിനെ പിൻപറ്റുന്നവരല്ല നിങ്ങൾ പിൻപറ്റിക്കൊള്ളൂ നിങ്ങൾക്ക് അതു കുഴപ്പമില്ലായിരിക്കാം പക്ഷേ മദ്ഹബിന്റെ വീക്ഷണത്തിൽ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ മദ്ഹബിന്റെ വീക്ഷണവുമായി മുന്നോട്ടു പോകുന്നവർ അവർ അങ്ങനെ പോയി കൊള്ളട്ടെ അതിൽ പക്ഷേ ഭാര്യയെ തൊട്ടാൽ മുറിയും എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കുക
@satharckd2382Ай бұрын
നിങ്ങൾ പലതും പറയും, നിങ്ങളുടെ പണി അതല്ലേ, ഇങ്ങനെ പറഞ്ഞിട്ടില്ലേ, നിങ്ങൾ ജീവിക്കുന്നത്..
@badhshakhan900Ай бұрын
നക്കാപിച ശമ്പളത്തിന് പണിയെടുത്തു മാല മൗലിധുകളുമായി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന സമസ്ത മുസ്ലിയാരല്ല അൻസാർ നന്മണ്ട govt ടീച്ചർ ആണ്😂😂
@firozv76Ай бұрын
ഇ മങ്ങാതി എന്ത പറയുന്നത് ഞാനും വുളു ചെയ്താൽ എന്റെ ഭാര്യയെ ചുബിക്കലുണ്ട് പക്ഷെ എന്റെ ഭാര്യയുടെ ട്രസിന്റെ മുകളിലാണ് മുത്ത്നബി എവിടെയാണ് ചുബിച്ചത് എന്ന് കൂടെ പറ മൗലവി
@muhammedfaizelfaslu964827 күн бұрын
അൽഹംദുലില്ലാഹ്. കൃത്യമായ വിവരണം ജസകല്ലാഹ് ഖൈർ
@muhammadhammadchisti348528 күн бұрын
പുപുസ്തകം വായിച്ചു പ്രസംഗിക്കാൻ വളരെ എളുപ്പമാണ് അതിന് അത്ര ബുദ്ധി വേണം എന്നില്ല ഇപ്പഴല്ലെ ഇദ്ദേഹത്തിൻറെ അറിവിൻ്റെ ആഴം കണ്ടത്
@MuhammedMp-hw1ccАй бұрын
ഭരിയെ തൊട്ടാൽ സുക്കലം പോകും പിന്നെ പറയണേ പുകിൽ
@حسنحسين-ث2ذ5ق20 күн бұрын
ഞാൻ സംഘടന വിത്യാസമില്ലാതെ പ്രസംഗങ്ങൾ കേൾക്കുന്ന വ്യക്തിയാണ് താങ്കളുടെതടക്കം. പ്രസംഗങ്ങൾ കേൾക്കാറുണ്ട് പക്ഷെ വിമർഷനങ്ങളോട് താൽപര്യമില്ല. കേരളത്തിൽ മാത്രമല്ല ലോകത്തിലെ തന്ന ഭൂരിപക്ഷ പ്രദേശങ്ങളിലും സ്ത്രീകൾ പള്ളിയിൽ പതിവായി പോകാറില്ല. പോകുന്നവരുണ്ട് വളരെ കുറച്ച്മാത്രം. ഞാൻ 30 വർഷമായിട്ട് സുഊദിയിൽ ജീവിക്കുന്നു ഞാൻകണ്ടില്ല സ്ത്രീകൾ പള്ളിയിൽ രുന്നത്.ഇരു ഹറമുകളൊഴിച്ച്. ഞാനിപ്പൊ താമസിക്കുന്നത് പള്ളിയുടെ അടുത്താണ്. സുഊദിയിൽ എവിടെയെങ്കിലും നിങ്ങൾ പറഞ്ഞപോലെ കാണുമായിരിക്കും കേരളത്തിലെപോലെ കുറച്ച്പേർ. ഇവിടെ തറാവീഹിന്ന് വരാറുണ്ട് വളരെ കുറച്ച് സ്രീകൾ. അത്പോലെ പെരുന്നാൾ നിസ്കാരത്തിനും അത്ഈദ് ഗാഹുകളിലാണ് നടക്കാറ്. പറയുമ്പൊ എന്തെങ്കിലുമൊന്നും വിളിച്ചു പറയരുത് .പറയുന്നത് ആദ്യം പരിശോധിക്കണം.താങ്കൾ ഹദീസുകളൊക്കെ പഠിച്ച വ്യക്തിയല്ലെ?പ്രവാകൻറ കാലത്തും ഖുലഫാഉറാഷിദീങ്ങളുടെ കാലത്തും ചിലവിഷയങ്ങളിൽ സഹാബാക്കൾക്കിടയിൽ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിടുടുണ്ടോല്ല?
@najumudheenncr3463 күн бұрын
ഇന്ന് മുജാഹിദിൻ്റെ പെണ്ണുങ്ങൾ എന്ത് കൊണ്ടാണ് അഞ്ച് വക്ത് ജമാ aatthin പള്ളിയിൽ പോവാത്തത് റസൂൽ paranjo ജുമുഅ മാത്രം പള്ളിയിൽ മതി എന്ന്
@shihabudheena253917 күн бұрын
എന്തിനാ നിങ്ങൾ കൂട്ടപ്രാർത്ഥന നടത്തുന്നത് . അവനവൻറെ കാര്യം നേരിട്ട് അവനവനെ പറഞ്ഞുകൂടെ😂 നിങ്ങളെ പരിപാടിയൊക്കെ അങ്ങനെ തന്നെയാണ്... ഒന്നു പറയാം മറ്റൊന്ന് ചെയ്യാം... സ്ത്രീധനം😂😂
@Muhammadali-cn5pyАй бұрын
ഈ കൗമ് അല്ലെ shafi ഇമാം നബി ദിനം കയിച്ചോ മാലിക് ഇമാം ചെയ്തോ ന്ന് ചോദിക്കുന്ന ടീം അല്ലെ
@ckhcmdcmd172411 күн бұрын
"ഇവർക്ക് (വഹാബി) താൽപര്യം ഉള്ളതിനെ ജീവിതത്തിൽ പകർത്തും, അല്ലാത്തതിനെ എതിർക്കും" ഉദാഹരണം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ, രണ്ട് റമളാനിലെ തറാവീഹ് നമസ്കാരം 20 ഉള്ളത് 10
@shafeequekp1806Ай бұрын
👍🏻
@skm2112Ай бұрын
മദ്ഹബ് ന്റെ ആളുകൾ പറഞ്ഞത് തെറ്റ്. അപ്പൊ ഇയാളെ ആണോ പിൻ തുടരേണ്ടത്.
@alibai4639Ай бұрын
അപ്പോൾ ഹനഫി മദ്ഹബ് തെറ്റാണോ
@AliMp-w8f22 күн бұрын
തന്റെ പ്രസംഗം നാലാളുകൾ കേൾക്കാൻ തുടങ്ങുമ്പോൾ ഇത് പോലത്തെ ആളുകൾക്ക് തോന്നും ഞാൻ ആരൊക്കെ ആണെന്ന് അപ്പോൾ വായിൽ തോന്നീതൊക്കെ വിളിച്ചു പറയും. അപ്പോൾ അയാൾക്ക് തോന്നും ഞാൻ എന്ത് പറഞ്ഞാലും ജനങ്ങൾ സ്വീകരിക്കുമെന്ന് എല്ലാ ജനങ്ങളെയും എപ്പോയും പറ്റിക്കാൻ പറ്റില്ല
@shadulipulingom143818 күн бұрын
ദീൻ പഠിച്ച പണ്ഡിതർ പഠിപ്പിച്ചു തന്നതാണോ വിവർത്തനം വായിച്ച നീ പറയുന്നതാണോ ശരി??
@സാന്ത്വനം-ല9ജАй бұрын
മുറി വൈദ്യൻ ആളെ കൊല്ലും എന്ന പഴമൊഴി കേട്ടവർ കൊന്നും തെറ്റാൻ സാധ്യത ഇല്ല
@thouheedmediamalayalam5126Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ നല്ല വിഷയം🤲🤲🤲
@salimchelambra1322Ай бұрын
നുണ പറഞ്ഞ് പറ്റിക്കുകയാണോ ഇപ്പോൾ😮
@AzeezTk-bk5kfАй бұрын
അറിവ് കൂടുതൽ നേടുക.. അപ്പോൾ എല്ലാം ശെരിയാവും... 😄😄👍👍👍
@AbbasAbbas-w5v24 күн бұрын
ഖാസിമിയിൽ നിന്ന് അയാലോ
@zubalixmuhammadali9661Ай бұрын
Aameen🤲
@muhammadhammadchisti348528 күн бұрын
സാധാരണക്കാർ എങ്ങനയാകുഞ്ഞാപ്പു ഖുർആനിലേക്കും സുന്നത്തിലേക്കു മടങ്ങുക മൗലവി പറയുന്നത് പിൻപറ്റുക അല്ലെ... എന്നാൽ ഞങ്ങൾ ശാഫീ ഇമാമിനെ പിൻപറ്റുന്നു......
ഇതെന്തിന് മൗലവിമതാ ഫിൽ നിന്ന് ഇഖാമത്ത് കൊടുക്കുമ്പോൾ അടിച്ചിറക്കുന്നു അവർ അവിടെ തന്നെ കൈ കെട്ടിക്കോട്ടല്ലെ
@zainudheenabu5418Ай бұрын
നിങ്ങൾ മനശാസ്ത്ര ക്ലാസുകൾ മാത്രം നടത്തിയാൽ മതി. മതപഠന ക്ലാസ് നടത്തേണ്ടതില്ല. മനശാസ്ത്ര ക്ലാസുകൾ നടത്തി വഹാബിസത്തിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള പരിപാടിയാണ്.
@muneerkvmuneer128Ай бұрын
വലിയ വിവരം ഉള്ള ആളാണെന്നു വെറുതെ വിചാരിച്ചു 😮, അതാണ് പറഞ്ഞത്, മിന്നുന്നതെല്ലാം പൊന്നല്ല, ഇയാൾക്ക് ഭൗതിക വിദ്യാഭ്യാസം മാത്രമേ ഉള്ളു, കിതാബ് ഓതി പ്പടിച്ചിട്ടില്ല 😢
@zainudheenabu5418Ай бұрын
മനശാസ്ത്ര ക്ലാസുകൾ നടത്തി വഹാബിസം പ്രചരിപ്പിക്കുന്നവനാണിവൻ.
@ashrafimedia9380Ай бұрын
ഇയാൾക്ക് ഒരു ചുക്കുമറിയില്ല....
@ismailkv458718 күн бұрын
നിങ്ങൾ പക്ക ജാഹിലാ
@സാന്ത്വനം-ല9ജАй бұрын
നാല് വിറപ്പിക്കലും കൊണ്ട് കൂടു കൂടാ പ്രസംഗിക്കുന്നവർക്കൊന്നും കിതാബ് തിരിഞ്ഞോണം എന്നില്ല അത് തിരിയണം എന്നുണ്ടെങ്കിൽ തിരിയുന്നപണ്ഡിതരിൽ നിന്ന് പഠിക്കണം
@naseemakp6018Ай бұрын
Good
@Hamza.Pilatheth_2K11 күн бұрын
ഇയാൾ ആദ്യം പോയി ഫത്ഹുൽ മുഈൻ പഠിച്ചിട്ടു വാ...
@GgGy-v1mАй бұрын
മണ്ടത്തരം വിളിച്ചു പറയല്ലേ കൗമു
@pkmpkm6989Ай бұрын
ഖുർആനിലേക്ക് നോക്കണം എന്ന് പറയുന്ന പൊട്ടൻ മൗലവി സാധാരണക്കാരന് എങ്ങനെ ഖുർആനിലേക്ക് നോക്കുക മൗലവിയുടെ വാക്ക് നോക്കിയ മതിയില്ലേ മൗലവി പറയുന്നത് വിശ്വസിക്കണം നീ പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കും കാരണം നീയൊരു മൗലവി അല്ലേ ഖുർആൻ ആണോ അപ്പോ നീ പറയുന്നതിനേക്കാൾ നല്ലത് സുന്നി പണ്ഡിതന്മാർ പറയുന്നത് കേൾക്കലാണ്
@ShimaShima-g2lАй бұрын
ഭർത്താവ് തൊട്ടാൽ വുളു മുറിയും എന്ന് വിശ്വസിക്കുന്നവർ എങ്ങനെയാണ് അവരുമായിട്ട് sexual റിലേഷനിൽ ഏർപ്പെടുന്നത്. ഞാനും ഒരു സുന്നി വിശ്വാസിയാണ്. But ഞാൻ ഈ ഉസ്താദ് പറയുന്നതേ വിശ്വസിക്കുന്നുള്ളു
@marvamelmuri9728Ай бұрын
@@ShimaShima-g2l ഇതിനാണ് വഹാബി വിശ്വാസം എന്ന് പറയുന്നത് സുന്നി വിശ്വാസം എന്നല്ല പറയുക
@aboobeckermv4285Ай бұрын
ഇയാളെ മതം പറയാൻ കൊള്ളില്ല, അള്ളാഹു ഹിദായത്ത് നൽകട്ടെ....
@saleenasameera804328 күн бұрын
ഈ വിഷയത്തിൽ മാത്രം എന്തേ കമന്റ് എഴുതിയവരിൽ കൂടുതൽ പേരും ഉസ്താദിനെ അനുകൂലിക്കുന്നില്ല?.
@butterflybutterfly7964Ай бұрын
എടോ കുതിരേ ലക്ഷകണക്കിന് ഹദീസ് മനപാഠമുള്ള ഷാഫി ഇമാം പറഞ്ഞത് കേൾക്കണോ അതോ നിന്നെപ്പോലോത്ത ഏഴാംകൂലികൾ പറയുന്നത് കേൾക്കണോ.
നിങ്ങളുടെ mottiveshan നല്ലതാണ് പക്ഷെ മഹാനായ പണ്ഡിതന്മാർ പറയുന്നത് മാത്രമേ ഞങ്ങൾ കേൾക്കു സഹോദരാ
@i-manaccademy236Ай бұрын
പത്ത് ലക്ഷം ഹദീസ് മനപാഠമുള്ള ഇമാംശാഫി അറായിരത്തി ചില്ലറ മാത്രമുള്ള ബുഖാരി ഏതിനാണ് പ്രാധാന്യം ബുഖാരിയിലിയില്ലാത്ത 9 ലക്ഷത്തി 94 ആയിരം ഹദീസ് ' പിന്നേ ഇമാമുമാർ പറയുന്നതും ഖുർആനിലുള്ളതല്ലേ?
@highlightchannel2986Ай бұрын
ലകും ദീനുകും വലിയ ദീൻ. മുനാഫിഖ് ങ്ങളോട് അധേ പറയാൻ പറ്റൂ. ജനങ്ങളെ വഴി പിഴ പ്പിക്കുന്ന ഇബ്ബ്ലീസ് പുത്തൻ വാദികൾ. ലഹനതുള്ളാഹി അലൈക്
@najasherinct493Ай бұрын
ചെങ്ങായ്‌മാരെ ഖുർആൻ ലേ ഓ രോ ആ യത്തിന്റെയ് അർഥങ്ങൾ വാ യിച്ചിട്ടാണ് മൌ ലവി പറയുന്നത്. അല്ലാതെ രാ മാ യണം വായിച്ചു പറ യുന്നതല്ല
@jfstalk5861Ай бұрын
നാലാൽ ഒരു മദ്ഹബ് സ്വീകരിക്കൽ നിർബന്തമാണ്.സലഫി imamigale സ്വീകരിക്കാതെ മുത് നബിയിലേക്ക് എത്താൻ കഴിയില്ല. പുത്തൻവാതി സലഫി
@thajudeenm9023Ай бұрын
ശൈഖുന മാർ പറയുന്നതാണ് ദീൻ എന്ന് കരുതിയതു് കൊണ്ടാ
@MustafaMustafakannurАй бұрын
മദ് ഹബിൽ തള്ളാനും കൊള്ളാനും ഉണ്ട് അല്ലാഹുവിന്റെ റസൂൽ ആണ് ചര്യ
@MustafaMustafakannurАй бұрын
നമസ്കാരത്തിൽ കൈ കെട്ടാത്ത മദ് ഹബ് ഹമ്പലി
@shana-d1eАй бұрын
Ena oru doubt choikate marana shesham mayyith qabqril vech kazhn ellarm poyathin shesham qabril malakukal vanu chodyam chodikm enale padipikunath.. avdthe oru chodyam ninte imam ethanu enu choikm aneram muhminaya manushyan parayum quraann enale nammal padichath… jeevithathil imam vere seeekaricht marich kazhna qabril entha aa name parayathath
@shana-d1eАй бұрын
@@MustafaMustafakannur athane eth kollanam thallam enu manasilavatha avasthaya epo muslim janathak.. oru vishayathil pala pala abiprayangal analo
@majeedpm8918Ай бұрын
ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക,
@MustafaAhmed-jn2cgАй бұрын
Poi hadeesokke padikku
@rafeequeabdul9481Ай бұрын
ഇദ്ദേഹം ചെയ്യുന്നത് കൂട്ട പ്രാർത്ഥന അല്ലേ
@butterflybutterfly7964Ай бұрын
ഒരു സാദാ മുജാഹിദ്കാരനെ പോലെ തരം താഴരുത് നിങ്ങൾ
@MustafaAhmed-jn2cgАй бұрын
Mujahidhalla muslim sathyavishwasi kurafi alla
@ummuhani7338Ай бұрын
Alhamdulillapryojanajanapetta.arive
@ആമിന-ഖ6ഭАй бұрын
എന്ത് നുണ
@zainudheenabu5418Ай бұрын
ഓരോരുത്തർക്കും അവരവർ ചെയ്ത നന്മയുടെ പ്രതിഫലമേ ലഭിക്കൂ എന്നു പറയുന്ന വഹാബി ഈ പ്രസംഗത്തിൽ മറ്റു സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വൈരുദ്ധ്യമായ കാഴ്ച.
@UbaidullaUbaidulla-m3hАй бұрын
ജീവിതത്തിൽ ഒരു ഒറ്റ തവണ എടുത്താൽ മതി അടുത്തത് വഹാബികളെ നിങ്ങൾ അങ്ങനെ പറയും
@GgGy-v1mАй бұрын
അവസാനകാലത്ത് ദജ്ജാലാണ് നീയെന്ന ഇപ്പോൾ ഇതിൽനിന്ന് മനസ്സിലാവുന്നുണ്ട്
@sulaikhathavalengal7171Ай бұрын
റസൂലിന്റെ അത്ര bagthi നമ്മക്കുണ്ടാവില്ല usthadee. വുളു ണ്ടാക്കി ഭർത്താവിനോട് കുശലം പറഞ്ഞു ഇരിക്കും. പലചിന്തകളും വരും. അപ്പോ നിസ്കാരം അവിടെ കിടക്കും. അത് കൊണ്ടായിരിക്കും അങ്ങിനെ പറയുന്നത് എന്നാണ് എന്റെ വിശ്വാസം.
@butterflybutterfly7964Ай бұрын
അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരൂ മൗലവിച്ചാ 😂
@AbdulJabbar-i7rАй бұрын
Ningalku ippo etra madhaba
@ayshasayaworld62728 күн бұрын
ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ സ്ത്രീകൾ പള്ളിയിൽ പോയിട്ടുണ്ട് എന്നാൽ സ്ത്രീകൾക് അവരുടെ വീടാണ് ഉത്തമം എന്ന ഹദീസും ഉണ്ടലോ
@hashimpk6269Ай бұрын
100 ഹദീസ് പോലും പാഠമില്ലാത്തവനാണ് പത്തുലക്ഷം ഹദീസ് മനപ്പാഠമുള്ള ഇമാം ശാഫിഈ റലിയല്ലാഹു അൻഹുവിന്ന് തെറ്റുപറ്റി എന്ന രൂപത്തിൽ സംസാരിച്ചു വരുന്നത് മഹാനവർകളുടെ ഉസ്താദും അവരുടെ ശിഷ്യനും എല്ലാ വിഷയ ങ്ങളിലും ഗവേഷണം നടത്താൻ കഴിവും പ്രാപ്തിയും എല്ലാം നേടിയവരാണ് അവരെ ചെറുതായി കാണുന്നതാണ് നമ്മുടെ ഏറ്റവും അറിവില്ലായ്മ പ്രസംഗ പീഠത്തിന്റെ മുമ്പിലേക്ക് വരുന്നതിന് മുമ്പ് ഇമാമീങ്ങളെ കുറിച്ച് ആഴത്തിൽ ഇരുന്ന് ചിന്തിച്ചു പഠിച്ചു മനസ്സിലാക് എന്നിട്ട് മതി കിട്ടിയതൊക്കെ വാരി വിളമ്പാൻ
@alibai4639Ай бұрын
അപ്പോൾ ഹനഫിക്ക് വിവരം ഇല്ലേ?
@ahammedshareef6584Ай бұрын
ഇയാള് ദീൻ പറയണ്ട മോട്ടിവേഷൻ ക്ലാസ് എടുത്താൽ മതി ദീൻ പറയാൻ ദീനി സ്ഥാപനത്തിൽ നിന്നും പഠിക്കണം