ഇന്നാലില്ലഹി വഇന്നാഇലൈഹി റാജിഊൻ ആ സഹോദരിയുടെ പാപങ്ങൾ പൊറുക്കണേ അള്ളാ. സ്വർഗം നൽകി അനുഗ്രഹിക്കടണെ അള്ളാ 🤲🤲🤲
@shaharbanvp22905 ай бұрын
ആമീൻ
@jaseelapv98365 ай бұрын
Aameen
@Muhammedanees-m1i5 ай бұрын
അല്ലാഹു ആ സഹോദരിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അല്ലാഹു സ്വർഗ o നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ മീൻ ആമീൻ
@sherifathayyil11415 ай бұрын
🤲🤲🤲🤲ആമീൻ
@Alhamdhulillah786-w2q5 ай бұрын
Ameen ya rabbal alameen
@Hassi4005 ай бұрын
ആ സഹോദരി യുടെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ
@fakrudheenpanthavoor19335 ай бұрын
ആമീൻ
@sirajelayi90405 ай бұрын
ആമീൻ
@asiyaahammed31015 ай бұрын
Aameen
@moideenkadavath51285 ай бұрын
Aameen
@Afham123-qz8lq5 ай бұрын
ആമീൻ
@AbdulHameed-fu3mz5 ай бұрын
അല്ലാഹുവെ നീ എന്നും നിന്റെ പരിശുദ്ധവും പരിപാവനു മായ ദീനുൽ ഇസ്ലാമിൽഞങലെ നിലനിർത്തി ത്തരേണമേ
@sulaimanmoideen68075 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shahgaming31765 ай бұрын
ആ സഹോദരിക്ക് സ്വർഗം നൽകട്ടെ ആമീൻ
@alithottathil48985 ай бұрын
അള്ളാഹു ആ സഹോദരിയുടെ ഖബർ ജീവിതംസന്തോഷമാക്കി കൊടുക്കട്ടെ ആമീൻ
@AshnaAshna-nt5zp5 ай бұрын
എന്റെ പൊന്നുമ്മ കാൻസർ രോഗം ബാധിച്ച വേഗം മരണപെട്ടു, 4 th stagil ആണ് നമ്മളും അറിഞ്ഞത്... 15 ദിവസം ആയി ന്റെ പൊന്നുമ്മ റബ്ബിന്റെ അടുക്കൽ പോയിട്ട്, ന്റെ ഉമ്മാടെ കബർ വിശാലമാക്കണേ 🥹സ്വർഗ്ഗപൂന്തോപ്പാക്കണേ 🥹😞🤲🏻 آمين يا رب العالمين
@fakrudheenpanthavoor19335 ай бұрын
ആമീൻ
@kamarbanu51395 ай бұрын
🤲🏻🤲🏻
@abdhlhakeemhakeem25745 ай бұрын
ആമീൻ
@subinisulaiman70815 ай бұрын
Aameen
@RahmathP-ih9dp5 ай бұрын
Enthaayirunnu asugam
@Mdtoday12125 ай бұрын
എന്തിനാ . ഇന്ത്യ എന്നും ഒരു മതേതര രാഷ്ട്രം ആയാൽ മതി.അതാണ് ഇവിടെ ഓരോ മുസ്ലിമിൻ്റെയും ആഗ്രഹം ജയ്ഹിന്ദ്💪💪💪💪💪
@fakrudheenpanthavoor19335 ай бұрын
ട
@resiyaresiya72905 ай бұрын
👍👍👍
@shareefa_basheer5 ай бұрын
❤Q@@fakrudheenpanthavoor1933
@selmamt59395 ай бұрын
😅
@MuhammadKadeeja5 ай бұрын
ഇത് ഇസ്ലാമിന് ഒരു പാഠമാകട്ടെ
@shihabudheenp89035 ай бұрын
അള്ളാഹു നല്ല മരണം നമുക്ക് നൽകി അനുഗ്രഹിക്കട്ടേ
@tissasali68825 ай бұрын
ഒരിക്കലും ഖബർ അടക്കം ചെയ്യുമ്പോൾ നന്മചെയ്‍തലും തിന്മ ചെയ്‍തലും അതിന്റെ അനുഭവം ഖബർ അടക്കുന്നവർക്ക് അറിയാൻ കഴിയില്ല നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നല്ലതാണ് ഇതുപോലെ ആരെങ്കിലും പറയുന്ന കേട്ടു വീഡിയോ ഉണ്ടാക്കാൻ നിൽക്കരുത് അതിന്റെ ക്ഷീണം നിങ്ങൾക്കാണ്
@subairmt6365 ай бұрын
Pala. Anubavangalum. Undayittundado
@bathmamaas15885 ай бұрын
അനുഭവം ഉണ്ടാകാറുണ്ട് പലർക്കും
@evjohnson93415 ай бұрын
ChorgathiL😂BAR,and,,,,Vede😢office😂poda
@seenanazeer28115 ай бұрын
Mi
@Pathuuuuuuhhh5 ай бұрын
😊g
@azeezam41155 ай бұрын
ഇസ്ലാമിന്റെ തുടക്കകാലത്ത് മുകളന്മാർ 800 വർഷം ഇന്ത്യ ഭരിച്ചു എന്നുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട് ആ കാലത്ത് നടക്കാത്ത ഈ കാലത്തെ ഈ ഇസ്ലാമിന്റെ സംസ്കാരത്തിൽ അത് ഒരിക്കലും ഉണ്ടാവുകയില്ല❤❤❤❤
@abdulsalam-fv7qm5 ай бұрын
Masha Allah..❤
@secretworld62445 ай бұрын
എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ അതിന് പ്രയത്നിച്ച റുക്കിയക്കും അല്ലാഹു നൽകിയ ആദരവും മറ്റുള്ളവർക്കും പ്രായാചനപെടുത്തട്ടെ? ആമീൻ
@aboobackervv5 ай бұрын
കഥ വളരെ നന്നായിട്ടുണ്ട്. ഈ മഹല്ല് എവിടെയാണെന്ന് കൂടി പറയാമായിരുന്നു പഴയണമായിരുന്നു എന്നാൽ സംഭവ കഥയാണെന്ന് നമുക്ക് വിശ്വസിക്കാം. എങ്കിൽ ഇതൊരു സാങ്കൽപ്പിക കഥ . ദുഃഖവും പരിവസാനം സന്തോഷവുമായി മലയാളം സിനിമക്ക് പറ്റിയ ഒരു കഥ. ഉസ്താദ് പറഞ്ഞ ഖബറിലെ പരിമളവും മറ്റും മാരകമാർ സ്വീകരിക്കാൻ വരുന്നതും ഒക്കെ ഇസ്ലാമികമാവുകയില്ല
@aboobakkarmangalore62544 ай бұрын
Masha Allah alhamdulilla ameen ya rabbal alameen 😭 🤲 ❤
ഹലാലിലൂടെ സമ്പാദിക്കുന്ന 100 രൂപക്ക്,ഹറാം വഴി സമ്പാദിക്കുന്ന 100000 രൂപയക്കാൾ മൂല്ലിയം ഉണ്ടാവും,
@realherono12045 ай бұрын
അതാണ്.യഥാർത്ഥ സത്യം
@hameedparammal745 ай бұрын
Good message
@abobakkarsidiqe27205 ай бұрын
തമാശയായി പോലും കളവ് പറയരുത് എന്ന് പറഞ്ഞ മുത്ത്നബിയുടെ അനുയായി ആണ് താങ്കെ ളെങ്കിൽ ആ പറഞ്ഞ ഉസ്താദിൻ്റെ പേരും ആ മഹല്ല് ഏതാണന്ന് കൂടി താങ്ങൾ പറയേണ്ടിയിരുന്നു.
@sooppyk93025 ай бұрын
നമുക്ക് മനസ്സിലാകാത്ത പലതും മൃഗങ്ങൾക്ക് മനസ്സിലാകും
@Shafichemmanadan-zb4gi4 ай бұрын
അള്ളാഹു നമ്മളയെല്ലാം കാത്തു രക്ഷിക്കട്ടെ...ആമീന്‍
@KunjuMuhammadMuhammad-r4mАй бұрын
🎉ameen
@ashidedk-k3dАй бұрын
Masha allah..allahu akabar....😢
@ShereefNalupura-ed2iu5 ай бұрын
Allahu aa sahodharikke swargam kond santhosha vartha areekkatte
@SureshPuthussery-e4p2 ай бұрын
ആ കബറിടം നാളെ തുറന്നു നോക്കു മണ്ണിൽ പുഴു ഉണ്ടായിരിക്കും ഉസ്താതെ 🤔
@hello100895 ай бұрын
ആമീൻ ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ ❤❤❤
@bavabava30795 ай бұрын
സാങ്കൽപ്പികമാണങ്കിലും െ ഇതൊരു മ്പോധവൽക്കരണമാണ് 1
@FathimuthuH5 ай бұрын
ഗൾഫിൽ. Bar nadathunnavre. Kannum. Ikka
@shafinzuhra5 ай бұрын
ഇല്ല
@pathralilpathralil4 ай бұрын
Atha..usthad..
@muneermuneer-b4r2 ай бұрын
Yas. Thiricharive.
@SheejaFazil5 ай бұрын
👍🏻👍🏻👍🏻 ആമീൻ
@nadeerashanu635 ай бұрын
Enikkum ithupole oru anubhavamundayi....
@fakrudheenpanthavoor19335 ай бұрын
m
@ibrahimkavil17204 ай бұрын
നല്ല സുന്ദരമായ സത്യം പക്ഷെ അവതരണത്തിൽ ഒരു സംശയം ഇത്രയും വലിയ പണക്കാരന്റെ ഭാര്യ കൂലി തയ്യക്കാരി നല്ല കഥ ഒരു സിനിമ ആക്കാൻ നോക്ക് മൊയി യാക്കന്മാർ പൊതുവെ നുണയന്മാരാണ്
അള്ളാഹു വേ ഒരു ചരിത്രം കേട്ട മാതിരി ആയി അള്ളാഹു നമ്മുടെ മരണം ഹൈർ ആക്കട്ടെ ആമീൻ 🤲🤲🤲
@sulaimanmoideen68075 ай бұрын
ഈ ചരിത്രം വല്ലാതെ അങ്ങ് സ്വീകരിക്കേണ്ട ഇതിൽ മുഴുവൻ കടത്തി കൂട്ടലും ശീർക്കും ആണ് ഉള്ളത്
@mohamedpt95765 ай бұрын
കഥ കള്ള കഥയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
@fakrudheenpanthavoor19335 ай бұрын
😮😅
@ashrafbk45635 ай бұрын
😢
@haneefaambadi15465 ай бұрын
😂
@haneefaambadi15465 ай бұрын
😂
@haneefaambadi15465 ай бұрын
ബാർ ആണോ വലിയ കുറ്റ കരമായ തെറ്റ് എന്ന് ഏത് മൊയ പറഞ്ഞു 😂😂 കച്ചവടത്തിൽ കപടം എന്ന വൻ തെറ്റ് ചെയ്യുന്ന വരാണ് മുസ്ലിം കച്ചവടക്കാരിൽ കുടുതൽ, അവരുടെ ഭാര്യ മാർ, അവർ തിന്നുന്ന ത് വൻ തെറ്റ് ന്റെ ഓഹരി ആണ് ഉസ്താദ് മാരെ😅
@shafipayyoli51144 ай бұрын
സ്നേഹിതാ റീച് കിട്ടാൻ വേണ്ടി ഇങ്ങനെയുള്ള കളവുകൾ പറയല്ലേ
@abdulmanaf54685 ай бұрын
Paranja usthad inde nomber send cheyyu fakruddeen a Kaaranam maximum usthad mar kallam paranju karamath undaakum
@fakrudheenpanthavoor19335 ай бұрын
ഇതിലെവിടെയാണ് കറാമത്ത്
@-shefna7805 ай бұрын
Answer ഇല്ല
@SubaidhaSubi-y7u5 ай бұрын
Mashaallah ❤❤
@yachuchanel623Ай бұрын
കർമ്മങ്ങൾക്ക് ഉള്ള പ്രതിഫലം പരലോകത്ത് കിട്ടുമെന്നത് ഖുർആനിൽ ഉള്ളതാണ് പക്ഷെ ഇടക്കുള്ള കബറും ജീവിതമൊക്കെ ഖുർആനിൽ കാണാൻ പറ്റില്ല
@muhammadkunhi.a86695 ай бұрын
മുസ്ലിം രാജ്യം ആക്കണം എന്ന് ആരുംപറഞ്ഞില്ല ഗാന്ധിജി പറഞ്ഞു ഇസ്ലാമികരീതിയിൽനീതിയിൽ അതിഷ്ടിത മായ ഭരണംവേണം..
video nannayi but videoyude idak oru penn hijab itta photo idak enthina kodukkunnath
@fakrudheenpanthavoor19335 ай бұрын
m
@Muheez-i1t5 ай бұрын
Subahnallah 😢
@JohnJane-ed2gs5 ай бұрын
Masha Allah
@sulaimanmoideen68075 ай бұрын
കാര്യങ്ങളെല്ലാം പറഞ്ഞത് മനുഷ്യർ നന്നാകുവാൻ നല്ലതാണ് പക്ഷേ ശിർക്ക് കലർന്ന അവതരണം അത് അള്ളാഹു പൊറുക്കില്ല ഖബറിലെ ശബ്ദവും പരിമളവും ഉസ്താദിന്റെ വെളിപാടും ബദ്രീങ്ങൾക്ക് ഉള്ള നേർച്ച സംഭാവനയും ഒക്കെ
@fakrudheenpanthavoor19335 ай бұрын
😢
@Prakasham-n7d5 ай бұрын
നാല് കായ് യൂട്യൂബ് വഴി കിട്ടട്ടെ!
@abdulrazakrazak34915 ай бұрын
അള്ളാഹു സ്വാർഗത്തിൽ പ്രവേശിക്കട്ടെ.ആമീൻ
@polipoli99685 ай бұрын
അൽഹംദുലില്ലാഹ് 🤲🏼
@azizabdul78325 ай бұрын
എന്തിനാ പെണ്ണുങ്ങളുടെ ഫോട്ടോ കാണിക്കുന്നത്
@fakrudheenpanthavoor19335 ай бұрын
അതൊരു എ ഐ ചിത്രമാണ്
@underworld27705 ай бұрын
AI ചിത്രമാണെങ്കിൽ തെറ്റില്ലെന്നാണോ....??@@fakrudheenpanthavoor1933
@asmausman32595 ай бұрын
امين امين يا رب العالمين
@junaid19535 ай бұрын
❤🎉
@MariyamMP-qq5ukАй бұрын
ഉസ്താദ് ആരാണെന്ന് പറഞ്ഞു തരണം
@kpalicv50185 ай бұрын
പല ഉസ്ഥാദിൻ്റെപക്കലുംഇങ്ങനെത്തെകള്ളകഥകൾ ഉണ്ട്അത്ഏറ്റ്പിടിക്കല്ലെ സുഹൃത്തെ ഇത്എവിടെആര് എന്ന്ഒരിക്കലുംഇവർക്ക്പറയാൻകഴിയില്ല മുഴുവനും സാങ്കൽപിക കഥകൾ മാത്രം
@babcp95235 ай бұрын
ഏറ്റു പറഞ്ഞ്, താങ്കൾവെട്ടം പൊട്ടൻ ആണെങ്കിൽ, മറ്റു വരെ കൂടി പൊട്ടൻ ആക്കണോ😜
എന്തിനാ ചെങ്ങായി ഇങ്ങനെ ദീനിൽ ഫസാദുണ്ടാക്കുന്നു പൈസയ്ക്കും റീച്ചിനും വേണ്ടി തെമ്മാടിത്തരം പറയരുത്
@alimonchemmala83285 ай бұрын
ആമീൻ
@BaseerKrishnapura-zv1kq5 ай бұрын
Alhamdulillah mashallah
@HamzathEqbal-lm4ud5 ай бұрын
താങ്കളുടെ ഫോൺ നമ്പർ അറിയിക്കുമോ..?!
@ShahubanathSalim-xt6po5 ай бұрын
അൽഹംദുലില്ലാഹ്. ആമീൻ
@MohamedSamal-ou6ni5 ай бұрын
Andhina photo kanikkunnadh
@subirashid45165 ай бұрын
എന്റെ സഹോദരൻ ക്യാൻസർ വന്നാണ് മരിച്ചത് 4സ്റ്റേജിൽ ആണ് arinjath
@ashiroshashirosh51605 ай бұрын
Janum oru kanser rogiyanu yellarum duarkkuga
@fakrudheenpanthavoor19335 ай бұрын
ശിഫ നൽകട്ടെ
@abdulgafoor53125 ай бұрын
എല്ലാ രോഗങ്ങളും എത്രയും വേഗം ശിഫാഹ് നൽകട്ടെ ആമീൻ ഞാനും ഒരു ക്യാൻസർ രോഗിയായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം സുഖപെട്ടു 5 വർഷം കഴിഞ്ഞു എല്ലാവരും ദുഹാ ചെയ്യുക
@asyagafoor54585 ай бұрын
എത്രയും പെട്ടന്ന് രോഗം ഷിഫയാക്കി കൊടുക്ക് റബ്ബേ 🤲. രോഗം കൊണ്ട് ആരെയും പരീക്ഷിക്കല്ലേ റബ്ബേ 🤲എത്രയും പെട്ടന്ന് അള്ളാഹു മാറ്റി തരട്ടെ 🤲
@asyagafoor54585 ай бұрын
@@abdulgafoor5312ഇനിയൊരിക്കലും ആ രോഗാണു ശരീരത്തെ സ്പർശിക്കാതിരിക്കട്ടെ. ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲