ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നം അവരുടെ വീട്ടുകാർ ഇടപെട്ട് അവസാനം കൊണ്ടെത്തിച്ചത് കണ്ടോ

  Рет қаралды 217,351

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 63
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്‌. നന്നായി അവതരിപ്പിച്ചു. എങ്കിലും മക്കൾ ഇങ്ങനെ അഭിനയിച്ചപ്പോൾ ഒരു 😔മൂവർക്കും അഭിനന്ദനങ്ങൾ 🙏🏻
@mubizztalksvlogs2239
@mubizztalksvlogs2239 Жыл бұрын
ചിലപ്പോൾ ഇത് ശെരിയായിരിക്കാം പക്ഷേ ചില ഭർത്താക്കന്മാർക്ക് എന്തും ചെയ്യാം എന്ത് വൃത്തികേടും കാണിക്കാം അതെല്ലാം സഹിക്കുന്നവളാവണം ഭാര്യ ചതിക്കാൻ മാത്രം അറിയാവുന്ന ഭർത്താക്കന്മാർക്ക് കിട്ടുന്നതൊക്കെ പാവം എല്ലാം സഹിക്കുന്ന ഭാര്യ നേരെ തിരിച്ചും ഉണ്ട്ട്ടോ ചിലപ്പോൾ സോൾവ് ചെയ്യാൻ പറ്റാത്ത issue സും കാണും ഒരു പെണ്ണ് എല്ലാം സഹിക്കും കഷ്ടപ്പാടും ദാരിദ്രവും എല്ലാം ഒരു പെണ്ണിന് സഹിക്കാൻ പറ്റാത്ത ഓരോ ഒരു കാര്യമേ ഉള്ളു അത് വേറെ ഒരു പെണ്ണാണ് വേറെ ഒരു പെണ്ണ് കാരണം തന്റെ ജീവിതം നശിച്ചുന്നു അറിയുമ്പോഴാണ് ശെരിയല്ലേ
@shanafasil3848
@shanafasil3848 Жыл бұрын
ശരിയാണ് ഒരു പെണ്ണ് എല്ലാം സഹിക്കും but വെറെ പെണ്ണ് കാരണം കണ്ണീരിൽ ജീവിക്കുന്ന എത്രയോ ഭാര്യമാർ ഉണ്ട് 😭😭😭😭
@shamimsheikh8272
@shamimsheikh8272 Жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു 👍👍 നല്ല മെസ്സേജ് ആണ്
@ReshmiAntony
@ReshmiAntony Жыл бұрын
A very good message👍🏼👍🏼👍🏼👍🏼 പല സ്ഥലത്തും നടക്കുന്നതാ ഈ പ്രശ്നം..
@sajeevk6722
@sajeevk6722 Жыл бұрын
നല്ല അഭിനയം കഥ തിരക്കഥ സംഭാഷണം സുപ്പർ💪
@habeebasalim
@habeebasalim Жыл бұрын
Hi families super adi poli videos God bless you very good messages um
@habeebasalim
@habeebasalim Жыл бұрын
Hi my dears families Ella videos um super anu athu correct anu be chea ri ya kari ya thi nu pe nangi po ka ru thu ellam adjust che yu ka very good super use ful messages um anu thank you so much families god bless you
@rekhaprabhakaran1971
@rekhaprabhakaran1971 Жыл бұрын
Good ,വളരെയധികം ഇഷ്ടപ്പെട്ടു
@roselyjose4871
@roselyjose4871 Жыл бұрын
Nice concept. Well executed
@lathikar7441
@lathikar7441 Жыл бұрын
Good msg sujith
@zainabmaryam7542
@zainabmaryam7542 Жыл бұрын
Good message 👍👍keep it up!!
@sakkeerhussainavav9417
@sakkeerhussainavav9417 Жыл бұрын
ബിയർ കുടിക്കുന്നത് ചെറിയ പ്രശ്നമാണോ? മദ്യപാനത്തെ ലഘൂകരിച്ച് കാണിക്കുന്നത് ശരിയല്ല.
@praveenthomas392
@praveenthomas392 Жыл бұрын
കഥ ആണ്... സങ്കല്പികം മാത്രം
@lathadas2163
@lathadas2163 Жыл бұрын
നല്ല പോലെ അവതരിപ്പിച്ചു സൂപ്പർ 👌👌👌
@shamnajithinjithinshamna3412
@shamnajithinjithinshamna3412 Жыл бұрын
നിങ്ങളുടെ videos ഈ അടുത്ത് മുതലാണ് കണ്ടുതുടങ്ങിയത് ഒരുപാട് ഇഷ്ട്ടാണ് videos
@praveenthomas392
@praveenthomas392 Жыл бұрын
Good message bro❤️❤️
@bindhuhari7133
@bindhuhari7133 Жыл бұрын
Good message ❤
@bobysaji3727
@bobysaji3727 Жыл бұрын
സൂപ്പർ വീഡിയോ 🙏🙏🙏👍👍👍🥰🥰🥰❤️❤️❤️
@naufalnaufal5364
@naufalnaufal5364 Жыл бұрын
Good message 👍👍
@bindhulekha4624
@bindhulekha4624 Жыл бұрын
Nalla message 👍👍
@gouthamig3810
@gouthamig3810 Жыл бұрын
Good message
@niranjanvideo7883
@niranjanvideo7883 Жыл бұрын
ഹായ് രണ്ടാമത്തെ കുടുംബം പോലെ ഒരു കുടുംബം എനിക്കു അറിയാം അത് തന്നെ എന്നു തോന്നി പോയി വളരെ നന്നായിട്ടുണ്ട് 🌹🌹
@fathima2283
@fathima2283 Жыл бұрын
Ente hus family angnya
@fathimaceetee8915
@fathimaceetee8915 Жыл бұрын
എല്ലാം എപ്പിസോടും മുടങ്ങാതെ കാണും. പുതിയ എപ്പിസോഡ് വരാൻ കാത്തിരിക്കും
@meenuraj5949
@meenuraj5949 Жыл бұрын
Good മെസ്സേജ് 👍🏻👍🏻👍🏻
@sreejasunil46
@sreejasunil46 Жыл бұрын
നല്ല ഒരു Msg
@ambikakrishnadasambikadas187
@ambikakrishnadasambikadas187 Жыл бұрын
Veary good
@vidyaraju3901
@vidyaraju3901 Жыл бұрын
സൂപ്പർ
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@geoilygeorge2779
@geoilygeorge2779 Жыл бұрын
Super
@jayajose7323
@jayajose7323 Жыл бұрын
Good
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
Good എല്ലാചെറുപ്പക്കാരുംകാണണം
@sarisree1987
@sarisree1987 Жыл бұрын
എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
@Ushajanarthanan-pj3vk
@Ushajanarthanan-pj3vk Жыл бұрын
Njan usha chennai ll anu oru dhivasam njan chummathe onnu kandathanu ee chanal ippo enikku bhayankara iishtamayi njan kanumpol ente monum molum chettanum okke vannirunnu kanum avarkkum ishtamanu monum molum kunjum chetanum chechiyum okke nalla abhinayamanu dhaivam anugrahikkatte 5pereyum melum melum നല്ല മെസ്സേജ് പ്രതീക്ഷിക്കുന്നു 🙏🙏
@jyothishakjoy1596
@jyothishakjoy1596 8 ай бұрын
Correct
@jasijaseela121
@jasijaseela121 Жыл бұрын
👌👌👌
@sunithagnambiar5854
@sunithagnambiar5854 Жыл бұрын
Kore divasayallo ningale vlog kandillallo
@geethum4669
@geethum4669 Жыл бұрын
Yes
@soumiyas9389
@soumiyas9389 Жыл бұрын
Vedio kanunathinu munbe like cheiunnathu enikku pathivayi
@minnalagru
@minnalagru Жыл бұрын
👍
@rajeeshreji4895
@rajeeshreji4895 Жыл бұрын
👍👍👍
@radamani8892
@radamani8892 Жыл бұрын
വനജേച്ചി പറഞ്ഞതാ ശെരി 🙏🏻പെണ്ണുങ്ങളുടെ എടുത്ത് ചാട്ടം
@sophyjames2368
@sophyjames2368 2 ай бұрын
പെൺകുട്ടി ഒരിക്കൽ ഇതുപോലെ എന്തെങ്കിലും തെറ്റ് ചെയ്താൽ വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കും
@shabeer.ff2.014
@shabeer.ff2.014 Жыл бұрын
Hi
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Njananengil ithu thanne cheyyum
@user-fz6up2di9v
@user-fz6up2di9v 5 ай бұрын
@ayishanaseera4358
@ayishanaseera4358 Жыл бұрын
🥰🥰👍👍👍👍👍
@shahira6016
@shahira6016 Жыл бұрын
Njankathirikulayayirunnu
@salha5137
@salha5137 Жыл бұрын
ബിയർ മദ്യം അല്ലേ അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്
@shincynelson1034
@shincynelson1034 Жыл бұрын
Nlla meseg
@muneerasana5012
@muneerasana5012 Жыл бұрын
First👍👍
@shamnajithinjithinshamna3412
@shamnajithinjithinshamna3412 Жыл бұрын
കൊയിലാണ്ടി അല്ലേ വീട് ഞാനും കൊയിലാണ്ടി ആണ്
@itismeshanu4767
@itismeshanu4767 Жыл бұрын
Njn ippol face cheythirikkuvan 😢problem
@CheerfulGrassyMountain-zx3yh
@CheerfulGrassyMountain-zx3yh 3 ай бұрын
Ussanthadi
@ABHINAV_00757
@ABHINAV_00757 Жыл бұрын
👍👍👍👍
@meenakrishnan709
@meenakrishnan709 3 ай бұрын
മെസ്സേജ് ഓകെ.ഇത് ഭാര്യ ചെയ്തു എന്നെഗിലോ
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അമിതമായ സ്നേഹം ഒരു കൂ ച്ച് വില ങ്ങാ ണ് കല്യാണം കഴിഞ്ഞാൽ ഭാര്യ പറയുന്നതു മാത്രമേ ഭർത്താവ് കേൾക്കാൻ പാടുള്ളൂ എന്നൊക്കെ നിവർധന വയ്ക്കുന്നത് കുടുംബജീവിതത്തിൽ ഭദ്രത തകർക്കും പിന്നീട് ഭർത്താവ് സ്നേഹം അഭിനയം ആക്കി മാറ്റും
@dance_maniaac6534
@dance_maniaac6534 11 ай бұрын
Athpole thanne bharthavu parayunath mathrame bharya kelkan padullu enn parayunathum angane thanneya... Pinne jeevitham motham oru abhinayam pole aaakum aarko vendi jeevikendi varum
@Sreeragam_family
@Sreeragam_family Жыл бұрын
നല്ല ഒരു വീഡിയോ നല്ല ഒരു മെസെജും കൂടിയാണ് ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും ഫെയിസ്ബുക്കിലൂടെയാണ് കാണുന്നത് ഇന്ന് യൂട്യൂബിലൂടെ കണ്ടു സസ്ക്രബ് ചെയ്തിട്ടുണ്ട് കേട്ടോ തിരിച്ച് ഇങ്ങട്ടും വേണം കേട്ടോ❤❤❤
@riswanaramlath5056
@riswanaramlath5056 Жыл бұрын
👍👍👍
@hridyaks1242
@hridyaks1242 Жыл бұрын
Good message
The most impenetrable game in the world🐶?
00:13
LOL
Рет қаралды 38 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,8 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 73 МЛН
The most impenetrable game in the world🐶?
00:13
LOL
Рет қаралды 38 МЛН