ഭർത്താവിന്റെ അവിഹിതം കയോടെ പൊക്കിയ ഭാര്യ അവസാനം ചെയ്തത് കണ്ടോ | Ammayum Makkalum

  Рет қаралды 316,330

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 86
@Keerthykishor406
@Keerthykishor406 Жыл бұрын
നല്ല മെസ്സേജ് ആണ്. ഇങ്ങനെയുള്ള അവസ്ഥകൾ ആർക്കും വരാതിരിക്കട്ടെ. ഭാര്യ ആയാലും ഭർത്താവായാലും വഴിവിട്ട ബന്ധത്തിലേക്ക് പോകുമ്പോ തകരുന്നത് നമ്മുടെ കുടുംബമാണ്,നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് അതെല്ലാവരും ഓർക്കണം.
@nithyaprasath7324
@nithyaprasath7324 Жыл бұрын
ഒരിക്കലും ഇതുപോലെ ഒരു അനുഭവം ഒരു കുടുംബത്തിലും ഉണ്ടാകരുത്
@mubashiraashik5463
@mubashiraashik5463 Жыл бұрын
അനുഭവിക്കുന്നവർക്കേ ithinte സങ്കടം അറിയുള്ളു
@divyaadarsh8304
@divyaadarsh8304 Жыл бұрын
Sathyam
@reihaanathkv9134
@reihaanathkv9134 Жыл бұрын
അതെ
@navyanavyu6364
@navyanavyu6364 Жыл бұрын
Sathyam
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 Жыл бұрын
Sathyam 😭😭😭
@Surumi4425
@Surumi4425 8 ай бұрын
ഇരുട്ടടി കൊടുക്ക് ആ സ്ത്രീക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ... എൻറെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട് ഒരു നിവത്തിയുമില്ലാതെ ആയപ്പോൾ അവർക്ക് ഒറ്റക്ക് പോയി ഇരുട്ടടി അവൾക്ക് കൊടുത്ത്
@jishadameya1772
@jishadameya1772 Жыл бұрын
ഇത് എല്ലാവർക്കും ഒരു പാഠം ആവട്ടെ 🙏🙏
@minnu6048
@minnu6048 Жыл бұрын
ഇങ്ങനെ ചെയ്യാൻ തോന്നുന്നവർ ഒരു കാര്യം മാത്രം ആലോചിച്ചാൽ മതി "ഇതെല്ലാം തിരിച്ച് കിട്ടിയാൽ...എങ്ങനിരിക്കും"
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
കുട്ടി ആയാൽ വിട്ട് പോകില്ല. അതൊക്കെ പണ്ട്. ഇന്നത്തെ കാലത്തു മുഖം അടച്ചു ആട്ടി ഇറങ്ങി പോവും
@mubeenafaizan3702
@mubeenafaizan3702 Жыл бұрын
Ee vedana marichalum marilla. Kanalu pole idaku kathikondirikum.acting super
@ramlathkallenkunnath1270
@ramlathkallenkunnath1270 Жыл бұрын
Sandhya daa thaan nalla acting aanutto👍
@shereenasherin4543
@shereenasherin4543 Жыл бұрын
Njanum kaanum ishtta oru paadu 👍😍❤️❤️❤️
@rejimurali3132
@rejimurali3132 Жыл бұрын
വളരെ നല്ല സന്ദേശം. ഈ ഫാമിലിയുടെ കട്ട ഫാൻ 👍
@ashag7680
@ashag7680 Жыл бұрын
Sandhya yude dress okke super... evidunna ithoke select chyunnath?
@Littlepreson
@Littlepreson Жыл бұрын
Ningalude kuduba jeevidathil idh cherila ennalum Adipoli👍🏿
@lisammajoy559
@lisammajoy559 4 ай бұрын
ചെമ്മീനും ഉരുള കിഴങ്ങും 😂😂ഗ്യാസ് ആണ് മക്കളെ
@badharudheenbadharudheen8645
@badharudheenbadharudheen8645 Жыл бұрын
Ninghalude video nalloru message aan jeevitham enghaneyanenn bharthavinte kadha bharyayude ammayude achante ellavarudeyum ninghal video eppozhum cheyyane sooopppara
@sreejasujeev4338
@sreejasujeev4338 Жыл бұрын
നല്ല ഒരു msg ആണ് നിങ്ങൾ തന്നത്.❤️
@aparnadavid7318
@aparnadavid7318 Жыл бұрын
Njan anubhavichitunde.ente hus orikalum enne manasilakan Sramichittila
@susangeorge3238
@susangeorge3238 4 ай бұрын
Super vedio and very good reply she gave to her husband.
@Kiran-ex8pj
@Kiran-ex8pj 2 ай бұрын
♥️♥️അതെ ജീവതത്തിൽ അവസാനം വരെ കെട്ടിയവൾ മാത്രം മായിരിക്കും
@muhsin5458
@muhsin5458 Жыл бұрын
Bro thanks for using kaaly brand t shirts Bro ente customer ayadhinaal thanks and please review my t shirt brand ❤️
@divyasharath8363
@divyasharath8363 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@nandananitheesh8935
@nandananitheesh8935 5 ай бұрын
Videos ok poliyTto. Inim chaynam
@ramsyskabeer1484
@ramsyskabeer1484 Жыл бұрын
Good message
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@jaseelaharisjaseelaharis1596
@jaseelaharisjaseelaharis1596 Жыл бұрын
വീഡിയോ സൂപ്പർ ആണ്
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@itismeshanu4767
@itismeshanu4767 Жыл бұрын
Anubhavichavark ariyam athinte vadhana😢
@rimsha.593
@rimsha.593 Жыл бұрын
Adipoli message 👌
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@sreekutty3077
@sreekutty3077 Жыл бұрын
New videoyku vndi waiting ayirunnu
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@sujamathew2805
@sujamathew2805 Жыл бұрын
Very Good msg , Vanajamma enthiye? Well done Sujith & Sandhya. GOD Bless you . I am Suja working as a Nurse in UK . All your videos are very good . ❤❤🎉
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️
@sarisree1987
@sarisree1987 7 ай бұрын
Gud msg👌
@farmanshafii6088
@farmanshafii6088 Жыл бұрын
Super✌
@ismailism5486
@ismailism5486 Жыл бұрын
Super👍
@bavishar3064
@bavishar3064 Жыл бұрын
Good msg
@raseenashameer9958
@raseenashameer9958 Жыл бұрын
ഈ വിടിയോ കണ്ടിറ്റെ കിലു ഇങ്ങെനെ ഉള്ളവർക്ക് ഒരു പാഠം മാവട്ടെ
@basrijaabi1543
@basrijaabi1543 Жыл бұрын
Last Comment ,, definitely correct
@cattylub_
@cattylub_ Жыл бұрын
എല്ലാവർക്കും ഒരു പാഠം ആണ് ഇത്
@geethap6241
@geethap6241 10 ай бұрын
Good Message
@Kiran-ex8pj
@Kiran-ex8pj 2 ай бұрын
ജീവത്തിൽ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യ മാത്രേമേ കണ്ണുവുള്ളു. കാരണം കാമുകി കണ്ണത്തില്ല 😢😢
@indirakumari7461
@indirakumari7461 Жыл бұрын
എന്നാൽ സാദാരണ എല്ലാ ആണുങ്ങളും ഇങ്ങനെ അല്ല. പോകുന്നെങ്കിൽ പോടീ പുല്ലേ എന്ന് പറയുന്ന അവന്മാരാണ്.. ഇവിടെ അവനഅവൻ എത്ര സ്നേഹത്തോടെ ആണ്. ഭാര്യയോട് പെരുമാറുന്നത്.
@naliniradhakrishnan3824
@naliniradhakrishnan3824 8 ай бұрын
Nice
@anuroy3725
@anuroy3725 Жыл бұрын
My life..
@AminaAmina-qu3ko
@AminaAmina-qu3ko Жыл бұрын
Hi😍
@sreekalasreekala2853
@sreekalasreekala2853 2 ай бұрын
ഇപ്പോൾ ഉള്ളവരുടെ കാര്യം തന്നെ എടുക്കാം ഭാര്യ എങ്ങനെയായാലും അവർ കടിച്ചു പൊളിച്ച് നടക്കണം ഭാര്യയുടെ കാര്യം നോക്കാൻ ആർക്ക് നേരം അവൻ എന്തെങ്കിലും സംഭവിക്കുമ്പോൾ ഭാര്യ ഓർമ്മ വരും അയ്യോ ഞാൻ പറഞ്ഞു ചെയ്തത് തെറ്റായിപ്പോയി എന്നു പറയും
@Suma-pu8yl
@Suma-pu8yl 3 ай бұрын
സൂപ്പർ
@sindhur5390
@sindhur5390 Жыл бұрын
Super
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@lubnaanwar3465
@lubnaanwar3465 Жыл бұрын
അമ്മയെ ഇപ്പോ കാണാറില്ലല്ലോ
@meenuraj5949
@meenuraj5949 Жыл бұрын
Good മെസ്സേജ് 👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@antonia5004
@antonia5004 Жыл бұрын
Tasting with left hand?!!!😀😀
@dianaalen8564
@dianaalen8564 Жыл бұрын
👍
@divyaadarsh8304
@divyaadarsh8304 Жыл бұрын
👍👍👍
@veenabimal7450
@veenabimal7450 Жыл бұрын
Good
@sharafushazz
@sharafushazz Жыл бұрын
👍👍
@Sabitha75651
@Sabitha75651 Жыл бұрын
Hello 💞💞💞
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Hello
@sreejasunil46
@sreejasunil46 Жыл бұрын
സുപ്പർ
@mercynickelson4286
@mercynickelson4286 6 ай бұрын
Very Nice😂
@nayanavipin1279
@nayanavipin1279 Жыл бұрын
Ee avasathude oru bagam mathrame ulllu eth.
@rahmanrahman257
@rahmanrahman257 Ай бұрын
😊
@vijishavijisha3770
@vijishavijisha3770 6 ай бұрын
👍👍👍👍
@ashrafup605
@ashrafup605 Жыл бұрын
Pavam bharya
@antonia5004
@antonia5004 Жыл бұрын
It's not hygenic
@user-wq5vd6cw8r
@user-wq5vd6cw8r 7 ай бұрын
❤❤😂😂😂
@user-fr7nf5do8e
@user-fr7nf5do8e Жыл бұрын
സൂപ്പർ മെസ്സേജ്
@harithaharinath2759
@harithaharinath2759 Жыл бұрын
Etta ...ie ettanne vilikunnaa penpillare nalla pole sreddikanam ettA
@achuak373
@achuak373 Жыл бұрын
Pava thulasi
@ayoobnaseela8526
@ayoobnaseela8526 Жыл бұрын
Njan first
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@SumiSumayyac-cs3qo
@SumiSumayyac-cs3qo 8 ай бұрын
Same karyam konde chanum monum ente veetilanu
@SumiSumayyac-cs3qo
@SumiSumayyac-cs3qo 8 ай бұрын
2 years ayi
@roshinisatheesan562
@roshinisatheesan562 Жыл бұрын
🤝🤝🤝👍👌👌🙏❤️
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 31 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 60 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 36 МЛН
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 31 МЛН