ഭാര്യയുടെ ധൂർത്തു കാരണം ഭർത്താവിന് സംഭവിച്ചത്‌ കണ്ടോ.

  Рет қаралды 252,600

Happy and Cool 1

Happy and Cool 1

Күн бұрын

This video is about a spendthrift housewife who always spends a lot for everything without knowing the value of money that her husband is earning

Пікірлер: 203
@ayshachinnu9571
@ayshachinnu9571 8 ай бұрын
ഇങ്ങനെ ഉള്ള പെണ്ണുങ്ങൾക്ക് ഒന്നും ചെയ്തു കൊടുക്കരുത് അതാണ് ചെയ്യേണ്ടത്.. 👩🏻‍🦯
@geethanambudri5886
@geethanambudri5886 8 ай бұрын
ഇങ്ങനെ ഉള്ള സ്ത്രീകൾ ധാരാളം ഉണ്ട്,,കുടുംബം കുളം തോണ്ടിയാലും മനസ്സിലാകാത്ത പൊങ്ങച്ചക്കാർ
@itzme9676
@itzme9676 8 ай бұрын
Sarya.. ente ammayammayum etathiyum ith pole thanna.. weekly 2 times veetilu virunn.. arelum veetilu valla pani nadathyal apo veedinte neelam kootum.. athinu patya oru marumolum.. brother klynm kazhnjapo job resign chyth ketyole koode karangan nadannu.. ath muzhuvan ammayamma kadam vangi kodukum.. njn gold idula paranj lockerilu vekkan kodtha gold edth panayam vach.. enit etathi gold idunne alle paranj avale gold onm cheythila.. enik job und paranj athipo njn edkanm.. etan 4 varsham job illand ketyolem kond karangi nadann.. prasavam vare ammayamma kadam vangi nadathi koduth.. ipo ennit avarundakya kadam 2 aniyanmre thalelu vach kodthekua.. aniyanmrde cash baki kadathilot poi thudangyapo ikkakum bhabhikum adich polikan kitathayapo jolik keri ipo.. aa cash ammayammem matumolum karangi nadann theerkun.. enit njnm husbandun job ullathalle paranj ennod koode kadathilot adakan paranj nadakua.. njanglk financial budhimutt vannal ennit ivaru rand perum parayunath njnglu verthe dhoorthadichit paisa theerune aaannu.. adyamoke sangadam varuarn.. pne prathikarich kurach.. onnum karyam illnumanasilayapo mind akathe nadakun..
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
😊😊👍
@dreamsofafi6792
@dreamsofafi6792 8 ай бұрын
ഒരു ബാഗ് പോലും ഇല്ലാത്ത ന്നെ പോലുള്ളവർ വാ 😅😅
@Rose-pt7gh
@Rose-pt7gh 8 ай бұрын
അയ്യോ ദാരിദ്ര്യം
@MuhammedAnshid-uc1oi
@MuhammedAnshid-uc1oi 8 ай бұрын
ഫോണിൽ പൈസ കെറ്റനുണ്ടല്ലോ 😂
@dreamsofafi6792
@dreamsofafi6792 8 ай бұрын
@@Rose-pt7gh എന്റെ വീട്ടിൽ അല്ലെ ഇരിക്കുന്നെ നിങ്ങളുടെ വീട്ടിൽ അല്ലാലോ
@dreamsofafi6792
@dreamsofafi6792 8 ай бұрын
@@MuhammedAnshid-uc1oi താൻ ആണോ ഫോണിൽ കേറ്റി തരുന്നേ
@dreamsofafi6792
@dreamsofafi6792 8 ай бұрын
ഒരു ചുരിദാർ എടുത്തിട്ട് 2 യർ 😌😌😌 ഇടുന്നത് 2 ചുരിദാർ മാറി മാറി
@mebilfreddy7384
@mebilfreddy7384 8 ай бұрын
😔😔
@AmbiliM-cv3eh
@AmbiliM-cv3eh 3 ай бұрын
നിങ്ങളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ്. Natural acting anu
@aleykuttydotty6462
@aleykuttydotty6462 8 ай бұрын
ഈ അലവലാത്തിക്കു ഒരു അടിയുടെ കുറവ് മാത്രമേ യുള്ളൂ.
@adhi2924
@adhi2924 8 ай бұрын
Ellaaa വിഡിയോസും മുടങ്ങാതെ കാണാറുണ്ട് നിങ്ങളെ ഫാമിലിയെ ഒത്തിരി ഇഷ്ടാണ്, ചേച്ചിയും ചേട്ടന്റെയും അഭിനയം അടി പൊളിയാണ് ❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️ 💓
@jesnajesimol7087
@jesnajesimol7087 8 ай бұрын
1500 രൂപ ഉണ്ടെങ്കിൽ ഞാൻ എനിക്കും എന്റെ 3 കുട്ടികൾക്കും ഇക്കാക്കും ചെരുപ്പ് എടുക്കും
@ashabiju9310
@ashabiju9310 8 ай бұрын
Same njnu 🥰
@MuhammedShahin-l7q
@MuhammedShahin-l7q 8 ай бұрын
Bhayangaram
@vrtcrude2862
@vrtcrude2862 8 ай бұрын
200rs nte cheruppedukkam
@faseelafaisal1991
@faseelafaisal1991 8 ай бұрын
ഞാനും
@prasannakumariprasannakuma8196
@prasannakumariprasannakuma8196 8 ай бұрын
1😊​@@MuhammedShahin-l7q
@aminaka4325
@aminaka4325 8 ай бұрын
സൂപ്പർ ❤❤❤ പൊങ്ങച്ചം ആപത്താണ്
@ramlathm6014
@ramlathm6014 8 ай бұрын
പാവം ഭർത്താവ് 😭
@roshinisatheesan562
@roshinisatheesan562 8 ай бұрын
Super❤❤❤ പറഞാൽ മനസ്സിലാകാത്തവർക്ക് ഇതൊരു മരുന്ന്😂😂
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
😊😊❤️
@Aneesh-843
@Aneesh-843 7 ай бұрын
ഇങ്ങനെ ദൂർത്തടിച്ചാൽ ഭർത്താവിന്റെ കൈയിലെ പൈസ ഫുള്ളും തീരുലെ അപ്പോ പിന്നെ എ ങ്ങനെ ആർഭാടം കാട്ടി ജീവിക്കും
@miniaju7724
@miniaju7724 8 ай бұрын
ധൂർത്തടിക്കാൻ പാടില്ല
@kusumakumarianthergenem5424
@kusumakumarianthergenem5424 8 ай бұрын
ഹൗസ് ചെലവിന്റെ കാര്യം ആയാലും എന്തു കാര്യമായാലും family ൽ ഉള്ളവർ ഒന്നിച്ച് നിന്നാലെ പറ്റുകയുളു, അല്ലെങ്കിൽ ഇങ്ങനെ പറയുന്നതായി മറ്റുള്ളവർക്ക തോന്നുകയുള്ളു. കുടെ യുള്ള ർ അറിഞ്ഞു പെരുമാറിയാൽ നന്ന്. അത് മക്കളായാലും ഭാര്യയായാലും ദർത്താവായാലും .😂❤🎉 Supper വീഡിയോ😅
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
❤️❤️❤️
@meenaram8055
@meenaram8055 8 ай бұрын
Good video and excellent message !!! 👌👍❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you 🙌
@saifusaifu8861
@saifusaifu8861 8 ай бұрын
ഇനിക്ക് 20000 കിട്ടിയാൽ 4 മാസം കഴിയും ചിലവ്
@jollykv2663
@jollykv2663 8 ай бұрын
Oru jetty vangan polum cash തരത്ത ende barthav
@nancyactive2019
@nancyactive2019 8 ай бұрын
ഭർത്താവിനും കുറച്ചൊക്കെ ചെയാം ലൈറ്റ് ഓഫ്‌ ചെയ്യാൻ ഭാര്യ തന്നെ വേണം എന്നില്ല. കാണുമ്പോൾ നോക്കിയും കണ്ടും ചെയ്തു ശീലിക്കുക, അപ്പോൾ മറ്റുള്ളവരും ശരിയാകും. എല്ലാത്തിനും ഭാര്യ വേണം എന്നില്ല.
@arogyam4u6213
@arogyam4u6213 8 ай бұрын
Correct 👍
@vandanajinesh2958
@vandanajinesh2958 8 ай бұрын
Correct 💯
@AmmuAmmu-dg7mg
@AmmuAmmu-dg7mg 8 ай бұрын
പൊങ്ങച്ചം നല്ലത് അല്ല
@സയനു
@സയനു 8 ай бұрын
ഇങ്ങനെ ഉള്ള ഭാര്ര്യയാണെങ്കിൽ ഭർത്താവ് കടം കേറി ആത്മഹത്യ ചെയ്യും അല്ലെങ്കിൽ അവളെ ഒതുക്കണം
@mariyammariyam4070
@mariyammariyam4070 8 ай бұрын
ഇങ്ങനെ ഉള്ളവരോട് കുറച്ചു കൂടെ കട്ടിയില് പറയണം
@sajidshabana3327
@sajidshabana3327 3 ай бұрын
Ee ചേച്ചി oru തണുത്ത അഭിനയം ബോൾഡ് avande ഇടത് ath avunnilla ellam ore ഭാവം ചേട്ടൻ powli aacting
@houstujhhk
@houstujhhk 8 ай бұрын
പൈസ ഉണ്ടാക്കിയവനെ അതിന്റെ വില മനസ്സിൽ ആകു
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
💓💓💓
@minisureshkumar2503
@minisureshkumar2503 8 ай бұрын
Nannayittunde 👍👍❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@nasishaju4426
@nasishaju4426 8 ай бұрын
ആര് പറഞ്ഞു 1000രൂപേടെ താഴെ ചെരിപ്പുള്ളു എന്ന്. ഞാൻ 300 rupedeya വാങ്ങുന്നെ
@reshmapnair6420
@reshmapnair6420 8 ай бұрын
Njan 250
@shazainnu-xn4lo
@shazainnu-xn4lo 8 ай бұрын
Sure
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
👍👍
@krishnavenialphonse1462
@krishnavenialphonse1462 8 ай бұрын
Yes..money should be spend but also save some for rainy days..❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
👍👍👍❤️
@ramlathp1025
@ramlathp1025 8 ай бұрын
Nannayi padikkatte good msg
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
❤️❤️👍
@RemaDevi-s2z
@RemaDevi-s2z 8 ай бұрын
❤eginethanne venam❤
@fayidasaleel6478
@fayidasaleel6478 8 ай бұрын
Same story chayidittundale😊
@sumayyarafi8708
@sumayyarafi8708 8 ай бұрын
10000 roopa kond chilav full nokkan pattunnilla enn ikkayod paranjitt ikkadenn vazhakkum kett vann ith kanunna njan. 😭
@rakhhiml2401
@rakhhiml2401 8 ай бұрын
മക്കളുടെ fees ചിലവ് curent ഫുഡ്‌ എല്ലാം കൂടി മിനിമം 15000 എങ്കിലും ചിലവാണ്
@malavikamalu6414
@malavikamalu6414 8 ай бұрын
​@@rakhhiml2401.ath crct aanu.15 engilum vnam ipol.
@soumyarathnakaran4794
@soumyarathnakaran4794 8 ай бұрын
Same avastha..3 makkalum njanum ullath
@Molly-kv9be
@Molly-kv9be 7 ай бұрын
ജയറാം മഞ്ചു വാര്യർ സിനിമ കളിവീട് എന്ന പിക്ചർ ഈ സമയം ഓർത്തു പോയി . മഞ്ചു വിന്റെ അതേ സ്വഭാവം ഈ കഥാപാത്രതിനും
@happyandcool1-t1y
@happyandcool1-t1y 7 ай бұрын
❤️❤️❤️
@radamani8892
@radamani8892 8 ай бұрын
പെണ്ണൊരുബെട്ടാൽ 😆അറിയാത്ത പിള്ളക്ക് ചൊറിയുബോൾ അറിയാം 🤪
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
😄😄
@elizabethabraham5603
@elizabethabraham5603 8 ай бұрын
That woman needs to learn how to save and not waste food.
@jayasreeajayan1459
@jayasreeajayan1459 8 ай бұрын
എന്റെ വീട്ടിൽ തിരിഞ്ഞുപോയി 🙏
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
🙏🙏😊
@journeytohappiness1684
@journeytohappiness1684 8 ай бұрын
Kudumbathile annanathe chilavu sathanagal vaggaikan njan pedapedu pedunathu , dress oke 1 yr orennam athum 500 thazhe , kujine ulla sathanagal thanne vaggan padupedunnu njagl vadaka kodukan pedapadupedunnu , ethu pole oke e Pennine pole cash undkail njagl swargam pole kazhinjene
@k2nomnomk2n39
@k2nomnomk2n39 8 ай бұрын
എല്ലാ വർക്കും പാഠമാകട്ടെ
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
👍👍
@vrtcrude2862
@vrtcrude2862 8 ай бұрын
Oru bag onnarakkollamayi upayogikkunna njan😂
@jayasreegnair5109
@jayasreegnair5109 7 ай бұрын
Pavam njan mumbail ayathu bhagyam.200 rs top 300 rs jeans.200 rs shoe.ha ha
@jimna3656
@jimna3656 8 ай бұрын
Hi 2 ആൾടേം job endha?
@rosilykunjachankunjachan6328
@rosilykunjachankunjachan6328 4 ай бұрын
പെണ്ണു ങ്ങളുടെ അഹങ്കാരം മാണ് ഒരെണ്ണം അങ്ങ് കൊടുക്ക്
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Ethra easy aayittanu as kutty ellam kalayunnathu!
@RamaniCj
@RamaniCj 8 ай бұрын
10000 രൂപ ഉണ്ടേൽ എന്റെ വിട്ടിൽ എല്ലാം കാര്യം നടക്കും കുറച്ചു ബാക്കി vayikkum
@sheelasrecipee
@sheelasrecipee 8 ай бұрын
Super video💕💕
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@MARLIL747
@MARLIL747 3 ай бұрын
അധ്വാനത്തിന്റെ വില അറിയുന്ന ആരും ദൂർത്തടിക്കില്ല
@jeenedughat
@jeenedughat 7 ай бұрын
Spendthrift wife.
@SMLCH369
@SMLCH369 8 ай бұрын
അങ്ങനെ തന്നെ വേണം.👍👍 ഇനി ഒരു ദിവസം ലൈവിൽ വരണം ഇൻഷാ അള്ളാ👍👍👍👍
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Sure👍👍❤️
@subaidathaniyath9602
@subaidathaniyath9602 7 ай бұрын
ഇങ്ങനത്തെ പെണ്ണിന്റെ അഹങ്കാരം നിർത്തണം
@rejeenasha6756
@rejeenasha6756 8 ай бұрын
ഡെയിലി one hour ക്ലാസ്സിലൂടെ tailoring പഠിച്ചെടുക്കാം... നിങ്ങൾക്കും വീട്ടിലിരുന്നു സ്വന്തമായി വരുമാനമുണ്ടാക്കാം. രണ്ടു മാസത്തെ കോഴ്സിലൂടെ നിങ്ങൾക്കും മികച്ച oru tailarakam. Oru മാസം fee 500 രൂപ.. ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
@sabijakp3606
@sabijakp3606 8 ай бұрын
നല്ല മെസ്സേജ്. നന്ദി
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
💖💖
@HyrulBushra
@HyrulBushra 7 ай бұрын
Good message
@Kunjettanumkuttiyolum
@Kunjettanumkuttiyolum 5 ай бұрын
❤️ ningakenkilum ingane ullavare manassilaaki vidio chethallo njan enye kurach kootukarkk ee vidio share aakiyittund 😢😂
@JavadBinsubair
@JavadBinsubair 8 ай бұрын
സൂപ്പർ ❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️ 💓
@rubinahusein3111
@rubinahusein3111 8 ай бұрын
Super subject and a good message
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@adhidevvlogs2378
@adhidevvlogs2378 8 ай бұрын
ഇതുപോലുള്ള പെണ്ണുങ്ങൾ ഉണ്ടാവോ 😮😮😮
@MznMhd-v9c
@MznMhd-v9c 8 ай бұрын
Yes
@peaceofmind3277
@peaceofmind3277 8 ай бұрын
Yes
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Ingane Oru Bharya! Achante veettil pamam ullathinte Ahangaram
@lathakrishnan4998
@lathakrishnan4998 8 ай бұрын
Well done MAKKALE ❤❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you so much ❤️
@sheelasrecipee
@sheelasrecipee 8 ай бұрын
Super video💕💕
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thanks 🤗
@Nadaans
@Nadaans 8 ай бұрын
Divasam200roopa tharan polum ende partner kazhivilla 20000 undenghil njan 10000 save cheyyum
@Destination10
@Destination10 8 ай бұрын
Zero maaripoyathano 😢 2lack kittiya 10000 save aakullu?
@Nadaans
@Nadaans 8 ай бұрын
Maaripoyatha😂
@subaidathaniyath9602
@subaidathaniyath9602 7 ай бұрын
ഇങ്ങനത്തെ പെണ്ണിന്റെ അഹങ്കാരം നിർത്തണം
@subaidathaniyath9602
@subaidathaniyath9602 7 ай бұрын
ഇങ്ങനത്തെ പെണ്ണിന്റെ അഹങ്കാരം നിർത്തണം
@sudhamanoj4794
@sudhamanoj4794 8 ай бұрын
👍
@padminiPc
@padminiPc 8 ай бұрын
Adi poli ❤nalla message
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you so much ❤️
@diya1690
@diya1690 8 ай бұрын
എല്ലാം ഭാര്യയുടെ തലക്കിടാതെ ഭർത്താവിനും ചെയ്യാം
@Sakeena-zp4gp
@Sakeena-zp4gp 8 ай бұрын
ചെട്ടൻപോളി
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@hyzsince2009
@hyzsince2009 8 ай бұрын
Good message.❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@geoilygeorge2779
@geoilygeorge2779 8 ай бұрын
❤❤❤ കലക്കി
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️
@Sudheeshnayana-s5w
@Sudheeshnayana-s5w 8 ай бұрын
Make-up = powder, kajal, black pottu cheruthu, sindhooram Dress= below 500 Vala =40 Mala= 200 Kammal=100 Clip =15 Shopping every six or seven month in one year🎉🎉❤❤ happy life and happy family ❤❤❤❤❤❤❤
@anasulashifpt5385
@anasulashifpt5385 8 ай бұрын
Shopping hus kode poyal below 2000 Chappal below 500
@MiniLawrence-q9w
@MiniLawrence-q9w 8 ай бұрын
😂😂😂😂
@saisimna2377
@saisimna2377 8 ай бұрын
Good message..
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@Ammal-zv8lb
@Ammal-zv8lb 7 ай бұрын
പാവം നിൽപ്പ് കണ്ടപ്പോൾ വിഷമം വരുന്നു 😢
@leelapaul3591
@leelapaul3591 8 ай бұрын
Super
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️ 💓
@shijipramod7856
@shijipramod7856 8 ай бұрын
ഞാൻ എന്താണെന്നു നിങ്ങൾ എനിക്ക് കാണിച്ചു തന്നു
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
❤️❤️
@alfathahmob8411
@alfathahmob8411 8 ай бұрын
Enthello chindichu poyi
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
❤️❤️❤️
@SulfiSulfi-gf5rw
@SulfiSulfi-gf5rw 8 ай бұрын
Online aayitt enthenkilum course padikkaan aagrahamundoo
@MhammedMufassil-ov4eb
@MhammedMufassil-ov4eb 8 ай бұрын
Good👍🏻👍🏻👍🏻👍🏻
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you 👍
@SreejaSreeja-dm8jh
@SreejaSreeja-dm8jh 8 ай бұрын
Good message
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@molygeorge868
@molygeorge868 8 ай бұрын
Very good messege
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@jyothik3714
@jyothik3714 8 ай бұрын
Nice Video 👍
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@Cosmiccloud010
@Cosmiccloud010 8 ай бұрын
Good video
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@viji6739
@viji6739 8 ай бұрын
10000rs kondu njan family run cheyyum.
@MznMhd-v9c
@MznMhd-v9c 8 ай бұрын
Monthly. 5 kittiyirunnenkil. Santhoshathode. Jeevikkamayirunnu. Pallu vedana vannitt. Ath onn porikkan polum cash illatha njan 😅😅😅
@anishmani6910
@anishmani6910 8 ай бұрын
സു സു സൂപ്പർ
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@rashidkp3463
@rashidkp3463 8 ай бұрын
Good msg
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you so much
@shynapp9676
@shynapp9676 8 ай бұрын
😅l
@shantythomas1628
@shantythomas1628 8 ай бұрын
Good message
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️
@ambilimanikuttan9152
@ambilimanikuttan9152 8 ай бұрын
സൂപ്പർ❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank u ❤️
@mariyammariyam4070
@mariyammariyam4070 8 ай бұрын
നിങ്ങളുടെ വീട് എവിടെയാ
@naliniradhakrishnan3824
@naliniradhakrishnan3824 8 ай бұрын
Super
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@MadeehaNassar-eg2wz
@MadeehaNassar-eg2wz 8 ай бұрын
Good msg
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@irshadirshu7082
@irshadirshu7082 3 ай бұрын
Adipoliyatto
@beenakt3731
@beenakt3731 8 ай бұрын
Very good message 👏 👍 👌
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you so much 💓
@sasis7146
@sasis7146 8 ай бұрын
Super ❤️
@mubeenashabeer5829
@mubeenashabeer5829 8 ай бұрын
Hi hloooo ❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Hi
@Remya-mv5lp7dd3c
@Remya-mv5lp7dd3c 8 ай бұрын
Good video ❤❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thanks ❤️
@jayajose7323
@jayajose7323 8 ай бұрын
Good message ❤
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
Thank you ❤️
@ushakumaris7752
@ushakumaris7752 8 ай бұрын
20000 രൂപ മതിയാവില്ലേ 3 പേർക്ക് വീട്ട് ചെലവ്. ....ബാക്കി മൂപ്പരല്ലേ നോക്കുന്നത്.എൻറെ വീട്ടിൽ ഇത് റ പൈസ ഉണ്ട് എങ്കിൽ മിച്ചം വെയ്കാൻ നോക്കും..കരണ്ട് ബില്ല് കുറയുന്നീല്ല.
@DivyamolDevarajan
@DivyamolDevarajan 8 ай бұрын
Super message ❤
@Rose-pt7gh
@Rose-pt7gh 8 ай бұрын
സീരിയസ് ആയിട്ടാണ് ഉദ്ദേശിച്ചതെങ്കിൽ എല്ലാം വളരെ നല്ല കോമഡി ആയിട്ടുണ്ട്
@anjithank1971
@anjithank1971 8 ай бұрын
😂👍👍👍
@anurijo2435
@anurijo2435 8 ай бұрын
njan vegam poy fridge virthiyakki
@happyandcool1-t1y
@happyandcool1-t1y 8 ай бұрын
❤️❤️❤️
@sojiyareji7159
@sojiyareji7159 8 ай бұрын
👍👍
@shaurooappu5496
@shaurooappu5496 8 ай бұрын
നിങ്ങൾ ഏത് നാട്ടില്ല ippo
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН