ചില വീടുകളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അതേ പടി എങ്ങനെ ആവിഷ്കരിക്കാൻ സാധിക്കുന്നു❤ ജീവിതം ആസ്വദിക്കാൻ പറ്റിയ നല്ല നല്ല നിമിഷങ്ങൾ ഇത്തരം ഭർത്താക്കൻമാരും ഭർതൃ വീട്ടുകാരും ഇല്ലാതാക്കുമ്പോൾ ആരോടും പരിഭവം പറയാതെ വീടുകളിൽ ഒതുങ്ങിക്കഴിയുന്ന എത്രയോ ഭാര്യമാർ നമ്മുക്ക് ചുറ്റും ഉണ്ട് . ഇതൊക്കെ തിരിച്ചറിയുമ്പോഴേക്കും കാലം കടന്നു പോയിട്ടുണ്ടാകും.
@lavendarhomegarden8587 Жыл бұрын
സത്യം
@Manju-kt4ir Жыл бұрын
Sathyam
@ayshavc9807 Жыл бұрын
സത്യം എന്ന് പറഞ്ഞാൽ പോരാ നൂറു ശതമാനം എന്ന് കൂടി ചേർക്കണം
ഒരുപാട് ഇഷ്ടപ്പെട്ടു .നമ്മൾ അവരെ അവോയ്ഡ് ചെയ്യുന്നു എന്ന തോന്നൽ വരുമ്പോഴേ അവർക്കും നമ്മൾ അനുഭവിച്ചത് മനസിലാകൂ . പൊളിച്ചു ട്ടോ😅😅😅😅
@jncreationmedia3365 Жыл бұрын
ഭാര്യയെയും മക്കളെയും മാതാപിതാക്കളെയുമൊക്കെ കൂട്ടി യാത്ര പോകുന്നതിൽ മനസിലെ സന്തോഷം കൂട്ടുകാരുടെ കൂടെ പോയാൽ കിട്ടില്ല
@aswathy_96 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ എന്റെ ലൈഫിനോട് ചേർന്ന് നിൽക്കുന്ന പോലെ തോന്നിയിട്ടുണ്ട്.. As usual ഇതും.. പക്ഷെ ഇതിൽ 1st half മാത്രേ ശരിയാവു.. ഇതിലെ മാതിരി അങ്ങോട്ട് മിണ്ടാതെ ഇരുന്നാൽ അത്രയും സമാധാനം എന്ന് വിചാരിക്കും.. പിന്നെ ഫുൾ ബിസി ആകാൻ പാകത്തിന് വിളിക്കാൻ frnds ഉം റിലേറ്റീവ്സ് ഉം ഒന്നും ഇല്ലെന്നുള്ളത് മറ്റൊരു സത്യം... എന്റെ life ഫുൾ കരഞ്ഞും പിഴിഞ്ഞും തീരാൻ ഉള്ളത് തന്നെയാണ്.. He lives in his own world... 😊
@faheemnadeem434510 ай бұрын
നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് സന്തോഷത്തോട് കൂടി work ചെയ്ത് ആരെയും spend ചെയ്യാതെ ജിവിക്കാൻ താൽപര്യം ഉണ്ടോ?
@thulasibiju42218 ай бұрын
പഴയ കൂട്ടുകാരെയൊക്കെ വിളിക്കു അതിനു മുൻപ് ഒരു ജോലി നേടൂ
@Lakshmi-dn1yi Жыл бұрын
ഇവിടെയും ഉണ്ട് സ്വർണ്ണം പണയം വക്കാൻ വേണ്ടി മാത്രം സ്നേഹം വാരി കോരി തരുന്ന ഒരു ഭർത്താവ്. പിന്നെ മക്കളെ ഓർത്തു സഹിച്ചു പോവുന്നു.
നല്ല വീഡിയോ എൻെറ ഭർത്താവ് ഇങ്ങനെയല്ലട്ടൊ അദ്ദേഹം എൻെറ നല്ലൊരു ഫ്രണ്ട് കൂടിയാണ്
@Orupraja Жыл бұрын
Bhagyavathi
@bismynazar9289 Жыл бұрын
Super vlog. ithu bharyamare avaganikunna ella bharthakanmarkum oru padam thanneyakanam.
@RoshanShahaban Жыл бұрын
ചേച്ചി എന്നെ പോലെ പല വീട്ടമ്മമാരുടെയും അനുഭവമാണ്❤❤
@ushaanilkumar6994 Жыл бұрын
ഇത് ഞാൻ കുറെ അനുഭവിച്ചതാണ് പിന്നെ എനിക്ക് 2 പൊന്നുപോലത്തെ പെണ്മക്കൾ ആണ് അവർ വലുതായപ്പോൾ ഞാൻ അവരെയും കൂട്ടി പറ്റുന്ന സ്ഥലത്തെല്ലാം പോകും സിനിമ പാർക്ക് ബീച്ച് അങ്ങിനെ അങ്ങിനെ. എന്നെ ഒരിടത്തും കൊണ്ട്പോയിട്ടില്ല അഥവാ പോയാൽ വീട് മുതൽ പോയി തിരിച്ചു വീട്ടിൽ വരുന്നത് വരെ എന്തെങ്കിലും പറഞ്ഞു വഴക്ക് ഉണ്ടാകും പിന്നെ എനിക്ക് മടുത്തു എങ്ങും കൂടെ പോവാതെ ആയി ഇപ്പോൾ 55 വയസായി എല്ലാം ഓർക്കുമ്പോൾ ഇപ്പൊ സങ്കടം വരും
@vloggerkunjaliofficial43510 ай бұрын
Same anubhavam enikkum und
@Asin-es3jdАй бұрын
Sathaym
@Asin-es3jdАй бұрын
Same
@adhidevvlogs2378 Жыл бұрын
ഇതുപോലെ ചെയുന്ന husbandmar ഇങ്ങനെ നമ്മൾ react ചെയ്താലൊന്നും മാറില്ല. അത് ഉറപ്പാണ്. അവര് അവരുടെ വഴിക്യും നമ്മൾ നമ്മളുടെ വഴിക്യും ആവും. അതിനിടയിൽ മക്കളുടെ കാര്യം കഷ്ടം ആവേം ചെയ്യും.
@joobirajeesh1444 Жыл бұрын
ചില ബന്ധങ്ങൾ ഇങ്ങനെya തകർന്ന് പോകുന്നത്. ഭാര്യയെ സ്നേഹിച്ചു നോക്ക് അവർ എങ്ങോട്ടും പോവില്ല
@sreekalav7710 Жыл бұрын
Ningalde oro stories almost enikk related aanu, ithupole pegalkm ammaykm vendi mathram natilu leavnu Vanna time kandethunna aalanu Ente hus, njan veetupanikk ulla oral mathram, avagananem insultum ottapedalm 5 years anubhavikunnu
@ramanikrishnan40877 ай бұрын
42 years wedding lifel kandathu 12 cinema. Njan mole kootti aval ku ishtamullidathi pokum. Aval kalyanam kazhinju poyi. Ippol cancer patient aanu. Njan hospital & Veedum aayi nadakkumnu Thottathinum pidichathinum deshyam. Ithanu ippol ente jeevitham. Deivathine vilikkunnathu Nirthi angane pokunnu
@Orupraja Жыл бұрын
ഇത്ര പെട്ടെന്ന് മാറുന്ന ഭർത്താവ് സ്വപ്നത്തിൽ മാത്രം
@ramanikrishnan4087 Жыл бұрын
Athe
@s625anjaliau59 ай бұрын
Sathyam
@swaltalks73278 ай бұрын
True
@sheejababu4712 Жыл бұрын
എന്റെ ജീവിതം പോലെ തോന്നി പറയുന്നത് കേൾക്കൻ ഉള്ള മനസ്സ്
@reihaanathkv9134 Жыл бұрын
ഇങ്ങനെ ആയിരുന്നു എന്റെ ജീവിതം ഇപ്പൊ ഡിവോഴ്സ് ആയി വേറെ ആളെയും കിട്ടി
@muthuus746519 күн бұрын
ഇപ്പൊ ഹാപ്പി ആണോ
@shihanmonu2651 Жыл бұрын
😂😂😂 ഇത് പൊളിച്ച് ❤❤❤
@rasampappadam5666 Жыл бұрын
12 വർഷമായി കല്യാണം കഴിഞ്ഞിട്ട്.... ഹോസ്പിറ്റലിൽ അല്ലാതെ ഇതുവരെ ഞങ്ങൾ ഒരുമിച്ച് പോയിട്ടില്ല, പിന്നെ എന്റെ വീട്ടിലേക്കും, ഇപ്പോൾ സൗദിയിൽ വന്നിട്ട് 4മാസമായി.... റൂമിലിരിക്കുന്നു...
@masakkali499 Жыл бұрын
Kondu poyillenkil thanichu pokanam allenkil makkale kootti karangan pokanam allathe enthino vendi thilaykkunna kanji pole ingane veruthe jeevichirunnittu enthu karyam....
@@SurajBabu-qs3wp കൂടെ കൊണ്ടുപോവാത്ത ആളാണോ തനിയെ വിടുന്നത്? ഞാൻ ജോലി പോലും റിസൈൻ ചെയ്തതാണ്.
@rasampappadam5666 Жыл бұрын
@@raseenahussainck1618 വിസിറ്റിംഗ്, ഇവിടേക്ക് തനിച്ചു വരും 1 yr റൂമിൽ, പിന്നെ നാട്ടിലേക്ക്, ഹറമിൽ ഞാൻ ഒറ്റയ്ക്ക് പോവും... അടുത്താണ് റൂം. ആദ്യമൊക്കെ സങ്കടമായിരുന്നു, ഇപ്പോൾ ശീലമായി...
@roomilapavithran2591 Жыл бұрын
Good msg,ithupoleyulla bharthavine ingane venam,last nannayallo,
@Manju-kt4ir Жыл бұрын
good vedio,Ottumikka alukalkidayilum und, but ithupole solve cheyyan pattillennu mathram
@this.is.notcret Жыл бұрын
സൂപ്പർ 👌❤️ ഇങ്ങോട്ട് ചെയ്യും പോലെ തിരിച്ചു ചെയ്യണം അപ്പോൾ മനസ്സിലാക്കും 😂 ഇങ്ങനെയുള്ള ഭർത്താവ് ഉണ്ടാകുമോ?? നിങ്ങൾ രണ്ടു പേരും മോനും നന്നായിട്ടുണ്ട് എല്ലാ വീഡിയോസും നല്ലതാണ് 👍💖
@happyandcool1-t1y Жыл бұрын
Thank you so much ❤️
@rishamathew7978 Жыл бұрын
Nice video chechi❤❤
@adhiladhi7433 Жыл бұрын
Chechi... Love your videos... Kooduthal ammayiyamma marumakal videos cheyyoondu
38 വയസ്സ് ഒരു പ്രായമേയല്ല.... ചെറുപ്പം എങ്ങും പോയിട്ടുമില്ല... ആ ചിന്ത ആണ് മറ്റേണ്ടത്..
@SBfabs Жыл бұрын
38 ക്കെ ഒരു age ആണോ ആരോഗ്യമുള്ളിടത്തോളം കാലം ചെറുപ്പം തന്നെയാടോ പിന്നെ ഒരു ചൊല്ല് കേട്ടിട്ടില്ലേ life begins at 40. മനസ്സ് ആണ് നമ്മുടെ പ്രായം തീരുമാനിക്കുന്നത് enjoy the life with family and friends പിന്നെ ആണുങ്ങളെയും കുറ്റം പറയാൻ പറ്റില്ല രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പച്ചിലിൽ സംഭവിച്ചു പോകുന്നതാണ് അതൊക്കെ. നമ്മൾ പെണ്ണുങ്ങൾ അത് മനസ്സിലാക്കി support ചെയ്ത് സന്തോഷത്തോടെ ജീവിക്കൂ രണ്ട് പേരുടെ Parents നെയും വിട്ട് കളയരുത് അവർക്കും സന്തോഷം കൊടുക്കണം അങ്ങനെ മൊത്തം ജിംഗാ ലാലാ happy ആയിട്ടിരിക്കു ജീവിതം മടുക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല ആ ചിന്തയാണ് ആദ്യം മാറ്റേണ്ടത് ബാക്കിയൊക്കെ പുറകേ ശരിയായിക്കോളും
@happyandcool1-t1y Жыл бұрын
You are very very young ,enjoy your life ,b positive , moreover age s just a number our mind matters
@PORUPUPPY Жыл бұрын
@@SBfabs athenikk ariyaam aanungalaan purathu jolikk ppoi namukkullathellam kond varunnathenn ...pakshe ithil kanda same situation aayirunnu valla kaalathum aan engottenkilum pokunna karyam njan parayaa .appo petrol adikka cashilla tiime illa angane enthokke kelkkanam ...next moment friends vilikkum appo petrolinu.timinum nooo problem ..athaanu njan pranjath ...ammayammayude bharanam athu vera level .ellam kondum aan manass muradichu poyath
@siluafsal Жыл бұрын
@@PORUPUPPYmanssinu sandosham tharunna enthelum activities il involved aku. Vishamam tharunna onninem mind cheyyaruth
@cicyoommen2838 Жыл бұрын
Good message
@sobhav390 Жыл бұрын
Very nice and beautiful video 👍 and super message 👍💕🙏
@happyandcool1-t1y Жыл бұрын
Thank you ❤️ 😊 💓
@sirajelayi9040 Жыл бұрын
ഇത്ര മാറ്റം ഒക്കെ കഥകളിൽ മാത്രo ❤❤❤😂😂😂
@fiyavlogs6089 Жыл бұрын
സത്യം
@sarithasaravana3185 Жыл бұрын
Correct
@afsalmohammed8483 Жыл бұрын
സത്യം
@aswathy_96 Жыл бұрын
💯
@soumyajegan3374 Жыл бұрын
Athe
@melelgrace Жыл бұрын
ഇതാണ് വൈകി വന്ന ബോധം. ആദ്യം ഒരു മനുഷ്യനവണം. എന്നാലേ അടുത്ത് നിൽക്കുന്നതും കൂടെ ഉള്ളതും മനുഷ്യരാണ് എന്ന് മനസിലാകൂ
Ente name: Nishada..... Chechiyude nomber one tharumo plz.....one samsarikanam ennunde
@fathimap8089 Жыл бұрын
ആർകെങ്കിലും ഓൺലൈൻ ആയി sslc +2 ഡിഗ്രി TTC ഫാഷൻ ഡിസൈൻ മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
ആർക്കെങ്കിലും കാലിഗ്രാഫി (ഇംഗ്ലീഷ്, Malayalam)Resin Art, drawing, സ്റ്റിച്ചിങ് ഒക്കെ പഠിക്കാൻ ആഗ്രഹമുണ്ടോ ഓൺലൈൻ ആയിട്ട്... നല്ല ഒരു അവസരം ഉണ്ട്.. ഡീറ്റെയിൽസ് വേണ്ടവർ ഒന്ന് hi അയക്കണേ..
@sarithasaji6789 Жыл бұрын
സത്യം😮😮😮😮😮
@PravithaP7 ай бұрын
good
@roshinisatheesan562 Жыл бұрын
അടിപൊളി😂😂😂 കിട്ടേണ്ടത് കിട്ടിയപ്പോ പക്ക😂😂❤❤🤝👍🙏❤️
@happyandcool1-t1y Жыл бұрын
☺️☺️☺️❤️
@INTERVIBE_TO_VIBE Жыл бұрын
👍👍👍👍👍👍👍😊
@MubashiraHamza-l9s Жыл бұрын
Ente jeevitham 😢
@jayasreesg814210 ай бұрын
നല്ലൊരു സ്ക്രീപ്റ്റ്
@sobhayedukumar25 Жыл бұрын
പറഞ്ഞാൽ മനസ്സിലാക്കാത്തവരോട് ഇതേ പറ്റു. അത് ഭാര്യയായാലും ഭർത്താവായാലും. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. അതിനു പരസ്പരം സ്നേഹം, പരിഗണന ഒക്കെ വേണം. ഒരാളെ തിരുത്താൻ വീഡിയോ കാണിച്ച വഴി ok. പക്ഷെ അങ്ങനെ ആയി പിരിഞ്ഞു പോയവരും ഉണ്ട്. രണ്ടാളും രണ്ടു വഴിക്ക്. മക്കൾ അനാഥരെപോലെ