ഒട്ടു മിക്ക സ്ത്രീകളുടെയും ജീവിതം വീഡിയോയിലൂടെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയതിന് ഒത്തിരി താങ്ക്സ്...❤❤.. ഇനിയും നല്ല നല്ല മെസ്സേജുകൾ പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ്.. ❤❤❤
@sandsons8802 ай бұрын
നല്ല video👍ചിലരുടെയെങ്കിലും ജീവിതത്തിൽ real ആയി നടക്കുന്ന സംഭവം.. ഇങ്ങിനെയുള്ള ഭർത്താക്കൻമാരുടെ ഭാര്യമാർ വേറെ ആളെ തേടി പോകുന്നതിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല.. Super Skitt... രണ്ടുപേരും പൊളിച്ചു.. അടിപൊളി ❤️❤️❤️
@VijinaAnoop-tf2qt2 ай бұрын
സത്യം നിഗി നീ കരയിപ്പിച്ചു കളഞ്ഞല്ലോ നല്ലൊരു കൂട്ടുകാരി കൂട്ടുകാരി ആയാൽ ഇങ്ങനെ വേണം ഇന്നത്തെ എന്റെ ലൈക്ക് കൂട്ടുകാരിക്ക് ഇരിക്കട്ടെ
@vlog4u19872 ай бұрын
❤️❤️❤️
@ajithasuresh38932 ай бұрын
❤❤❤👌🏻@@vlog4u1987
@rajidavid672826 күн бұрын
സൂപ്പർ 👍🥰 nigiyude അഭിനയം കണ്ടു കരഞ്ഞു പോയി 😢
@vishnuvishnu-oj5tdАй бұрын
അടിപൊളി വീഡിയോ ആണ് ഭാര്യ ഭർത്താവ് എന്നിങ്ങനെയുള്ള മാത്രമല്ല വ്യക്തികൾ മാത്രമല്ല പരസ്പരം മനസ്സിലാക്കി ജീവിക്കണം എന്ന കാര്യം ഈ വീഡിയോയിൽ ലളിതമായി നിങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഇത് കാണുന്ന പലർക്കും ഒന്ന് തിരുത്തി ചിന്തിക്കാൻ ഒരു അവസരം കൂടിയാണ് ഈ 👍👍👍❤️❤️
@faisalbabufaisalbabu7184Ай бұрын
👌👌👌 നല്ല സന്ദേശം ഒരുപാട് ആളുകൾക്കു പ്രയോജനം ചെയ്യുന്ന സ്ക്രിപ്റ്റ്
@fousiyak69162 ай бұрын
അടിപൊളി സ്കിറ്റ്, ഇത് എല്ലാ മുരഡൻ ഭർത്താക്കന്മാർക്ക് വേണ്ടി യുള്ള നല്ലൊരു സ്കിറ്റ് തന്നെയാണ്. ഇങ്ങനെയുള്ള സ്കിറ്റ് കണ്ടെങ്കിലും മാറ്റങ്ങൾ വരട്ടെ. നിഗി നന്നായി അഭിനയിച്ചു അഭിനയിക്കാണെന്ന് പറയുകയേ ഇല്ല. ഇനിയും നല്ല നല്ല സ്കിറ്റ് കളുമായി ഇനിയും വരണം ഇന്നത്തെ തലമുറക്ക് ഇതൊരു പാടമായിരിക്കട്
നിഗിനീ തകർത്തു അടിപൊളി❤ നല്ല അഭിനയം ചിലവിടുകളിൽ ഇപ്പോഴും ഉണ്ട് വേദകൾ സഹിച്ച് ജീവിക്കുന്ന ഒരു പെൺകുട്ടികൾ ഞാനും അതിൽ ഒരു കണ്ണിയാണ് 21 വർഷം എന്റെ ജീവിധം സ്വന്തം വീട്ട്ക്കാർക്ക് നമ്മൾ ഒരിക്കലും ഒരു ഭരമാക്കരുത് എന്ന് കരുതി ജീവിക്കുക❤❤❤😂😂😂
@jayalakshmins95362 ай бұрын
വീഡിയോ അടിപൊളി നിഗിയും കൂട്ടുകാരിയും കലക്കി❤️❤️❤️
@ayshavc98072 ай бұрын
അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടി വളർന്ന എനിക്ക് കിട്ടിയത് ഒരു മിണ്ടാട്ടമില്ലാത്ത ഭർത്താവിനെ. ഒരുപാട് അംഗങ്ങൾ ഉള്ള വീട്ടിൽ നിന്ന് അമ്മയും മോനും മാത്രമുള്ള വീട്ടിലേക്കു വന്ന ഞാൻ കത്തിലൂടെ ഭർത്താവിനോട് കാര്യങ്ങൾ പറയേണ്ടി വന്നിട്ടുണ്ട്. നമ്മളെ കേൾക്കാൻ ഉള്ള മനസ്സ് ഈ മുപ്പതു വർഷമായിട്ടും കാണിച്ചിട്ടില്ല. അതൊക്കെ ഒരു യോഗമാണ്.
@fayizyfayis95092 ай бұрын
😢
@ayshushafee3909Ай бұрын
Sathyaanu
@omanaravi-vi5irАй бұрын
Ishtayi.. Cherthupidikkil❤❤❤
@PraseethaR-s6x2 ай бұрын
നിഗീസൂപ്പർ വീഡിയോ❤❤ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് തന്നെ❤ അടിപൊളി❤
@remajnair46822 ай бұрын
മുരടന്മാരായ ഭർത്താക്കന്മാർക്ക് ഒരു കൊട്ട് , സൂപ്പർ സൂപ്പർ തീം . കലക്കി നിഗി & സജീഷ് . 💞💞💞💞💞
@mls36742 ай бұрын
Over akting nigi
@RajammaPrasad-x6i2 ай бұрын
നിങ്ങൾ പൊളിയല്ലേ എന്തു കൊണ്ട് വന്നാലും ചിന്തിക്കാനും കരയാനും കാണും സൂപ്പർ ഇതുപോലെ എത്രയോ പേര് കാണും സൂപ്പർ ❤❤❤
@vlog4u19872 ай бұрын
❤️❤️
@NancyDeepak-w8c2 ай бұрын
അടിപൊളി വീഡിയോ ❤ ഒരു നല്ല മെസ്സേജ് ❤❤❤❤❤
@MusthafaMusthafa-x9k22 күн бұрын
നിങ്ങൾ എന്നെ കരയീച്ചു 😂😂
@bindhusanthosh56572 ай бұрын
ഒന്നും പറയാനില്ല സൂപ്പർ ലാസ്റ്റ് നിഗി കരയിപ്പിച്ചു കളഞ്ഞു 🥰🥰
@vlog4u19872 ай бұрын
❤️❤️
@molimoli7716 күн бұрын
Frnd നെ എനിക്ക് ഇഷ്ട്ടായി 👍🏻
@kunjilakshmikunjilakshmi12502 ай бұрын
അടിപൊളി വീഡിയോ. നിഗിയെ പോലെ കുറെയേറെ പെൺകുട്ടികളുണ്ടാകും. ആ ഭർത്താക്കൊരു പാഠാമകെട്ടെ
@vlog4u19872 ай бұрын
❤️
@MichuVava2 ай бұрын
ഇങ്ങനെയും ചില ആണുങ്ങൾ ഉണ്ട് അടിപൊളി skit ❤️❤️❤️❤️👍🏻❤️👍🏻
@saralatk13662 ай бұрын
2 വീഡിയോയും കണ്ടു സൂപ്പർ❤
@ഹരിഗോവിന്ദ്2 ай бұрын
അതിമനോഹരം ❤❤❤❤❤
@vlog4u19872 ай бұрын
❤️
@Allukichujanu2 ай бұрын
ഇത് കണ്ടപ്പോ ശെരിക്കും കരഞ്ഞു പോയി നിഗി....😔😔😔super video 👍👍👍👍❤❤❤
@Raji742 ай бұрын
അടിപൊളി❤❤❤❤❤
@vlog4u19872 ай бұрын
❤️
@Sini-f8n2 ай бұрын
നിഗി എനിക്ക് ഈ വീഡിയോ ഇഷ്ടമായി ഒരുപാട് കാരണം ഞാൻ ഇന്ന് ഇങ്ങനെ ഒരു അവസ്ഥയി ലൂടെയാണ് കടന്ന് പോകുന്നത് ഒരുപാട് സങ്കടം ഉണ്ട് എനിക്ക് എൻ്റെ സങ്കടങ്ങൾ ആണ് ഈ വീഡിയോ
@NinafairooseKp2 ай бұрын
സൂപ്പർ 👍🏻👍🏻msg🥰🥰
@mykittens7363Ай бұрын
നല്ലതാ 👍🏿
@Thejus1822 күн бұрын
Super nigi
@Kashikingini-en8tv2 ай бұрын
Nalla skitt❤❤❤
@AswathyAlbertАй бұрын
നിഗി 👍👍👍👍👍😘
@SMLCH3692 ай бұрын
സൂപ്പറായിട്ടുണ്ട് 👍👍👍
@anithamanoj57412 ай бұрын
Super Nigi ❤👍 adipoli skit.kannuneer veruthe kalayanda veruthe ya❤❤🥰👌
@minisuresh88342 ай бұрын
വിഡിയോ അടിപൊളിയാണ് പിന്നെ നിഗിയുടെ സംസാരം ഇത്തിരി കൂടുതൽ ആണ്
@thahseenahameedali13432 ай бұрын
No
@muhsinasaidhali22992 ай бұрын
ഒരിക്കല്ലും അല്ല കറക്കറ്റ് പോയറ്റ് ആണ് പറയു ന്നത്
@preethathampi34512 ай бұрын
അല്ല സംസാരം കൂടി പോയി
@abhinjeromejerone703713 күн бұрын
Suuuuuuuuuuuuper Skit
@philsyvincent2557Ай бұрын
നിഗിസുപ്പർ ക്കയിട്ടുണ്ട് രണ്ടു പേരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് ഇനിയും ഇതു പോലുള്ള നല്ല മേസേജുകൾ പ്രതീക്ഷിക്കുന്നു നിഗി യുടെ സംസാര o ഇത്തിരി സ്പിടാണ് അതു ഒന്നു കുറച്ചാൽ കൂടുതൽ മനോഹരമാകും നിഗി❤❤❤
@shensisathyachandran69092 ай бұрын
Orupaad ishtayi👌👌👌
@dineesharatheesh57232 ай бұрын
Good message nigi superattoooo💗💗💗💗💗
@vlog4u19872 ай бұрын
❤️❤️
@AnuAami-bl7jo2 ай бұрын
Super vedio good message
@victoryiscomingsoonafewdays2 ай бұрын
നിഖീ സൂപ്പർ❤❤
@dhanya.subhash91592 ай бұрын
Super ❤❤ nalla msg... 🥰🥰🥰🥰
@umamaheswari-hg1lh2 ай бұрын
സൂപ്പർ Story മുര്യനായ ഭർത്താവിൻ്റെ കണ്ണു തുറപ്പിക്കാൻ പറ്റിയ തീം
@vlog4u19872 ай бұрын
❤️❤️
@JoyisKR-iv5xh2 ай бұрын
സൂപ്പർ ❤❤
@leelapaul35912 ай бұрын
Super skit Nigi kalaki❤
@Mirfa-zu9gg2 ай бұрын
Niki last karanju pooyyy... Nalla oru motivation...❤
@geethum46692 ай бұрын
സൂപ്പർ നല്ലേ വീഡിയോ ❤❤❤❤
@vlog4u19872 ай бұрын
❤️❤️
@shainasamad94102 ай бұрын
സൂപ്പർ വീഡിയോ 👍👍👍🎉🎉
@sayanthe.s88312 ай бұрын
സൂപ്പർ വീഡിയോ 👍🏻👍🏻❤❤❤❤❤
@Shamsudeen-r9xАй бұрын
😢😢goodmessag. Karayippichu
@ajayachu16362 ай бұрын
Nigi super adipoli ❤️❤️❤️❤️
@UmairaNazarАй бұрын
Supet 🎉🎉
@AjithaM-b9xАй бұрын
❤❤👌👌
@gracychakko2 ай бұрын
അടിപൊളി വീഡിയോ സൂപ്പർ. നിഗി ❤❤❤
@vivekanandanpk4002 ай бұрын
സൂപ്പർ ഇതുപോലെ ഇനിയോം പ്രതീഷിക്കുന്നു 👍
@sabana.sabana.45322 ай бұрын
Super video kandappo sangadayi
@ManyaharikrishnanManyahari2 ай бұрын
Polichu 😢❤
@FousiyaShuhaib-o8u2 ай бұрын
സൂപ്പർ വിഡിയോ 👍👍👍👍👍👍
@gopalakrishnancg73812 ай бұрын
❤😢 തകർത്തു അടിപൊളി..
@geethaashok37832 ай бұрын
Avaganana....😢 athu vallatha vedana thanneyanu
@MrSirajudin-k8m2 ай бұрын
Onnum parayane illa athrakum adipoli nigi super🤩😍
@vlog4u19872 ай бұрын
❤️❤️🥰
@ShahiraIsmail2 ай бұрын
നിഗി സൂപ്പർ ❤️❤️
@sumaguyon17072 ай бұрын
Ende avasthayum ithupoleya nigi polichu
@DrSalinanazar682 ай бұрын
ഇഷ്ടമായി 👍
@sheelajoseph50702 ай бұрын
Superb👍
@ananyaanu5172 ай бұрын
നല്ല ഒരു messag ആണ് നിങ്ങൾ ഈ വീഡിയയിൽ കാണിച്ച് തന്നത്. ഒരുപാട് ഇഷ്ട്രമായി എവിടെ ഒക്കെയൊ എന്റെ ജീവിതവും ഇതിൽ ഉണ്ടെന്ന് ഇത് കണ്ട പോ എനിക്ക് തോന്നി. നിങ്ങളെ നേരിട്ട് കാണണം. എന്ന് ഉണ്ട് . എപ്പോഴെങ്കിലും സാധികും എന്ന് കരുതുന്നു. ഞാനും നിങ്ങളുടെ കണ്ണൂർ ആണ്കേട്ടാ...
@bindupaul33152 ай бұрын
അടി പൊളി 👏👏👏👏♥️♥️♥️
@remlabeevi31972 ай бұрын
Super നല്ല മെസ്സേജ്
@Mubashira-xq5uo2 ай бұрын
അടിപൊളി സുപ്പർ വീഡിയോ
@komalamkomalam28832 ай бұрын
❤❤❤super adipoli
@SruthySandeep-wx6wi2 ай бұрын
Super video chechi ❤
@Reji_Sudhi2 ай бұрын
നന്നായി ❤❤
@vaigak84252 ай бұрын
Nigi sis part 1 & part 2 kalakki ❤
@roshinimohan48312 ай бұрын
Randu partum kandu. നല്ലൊരു വീഡിയോ. നന്നായിട്ടുണ്ട് രണ്ടുപേരും
@renukakv9812 ай бұрын
Super video aanu allavarkum athayath samsayam maattan ulla video
@RamyaRameshRamyamalu2 ай бұрын
❤❤ സൂപ്പർ 🥰
@Anjuzz_z_vlogsАй бұрын
Ente avstha ithokke thanneya🙂endho ith kandappo vishamay... Ente avastha ingane enkilum aalu kanatte... Manacilatte😊