നമസ്തെ ഗുരുജി 🌹🌹🌹🌹🙏 ഹൃദയസ്പർശിയായ വാക്കുകളിലൂടെ സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുജിക്ക് ഒരായിരം നന്ദി........ 🌹🌹🌹🌹❤️❤️❤️🙏
@vineeths25547 ай бұрын
🤣🤣🤣
@bibisunilkumarbibi77927 ай бұрын
🤣🤣🤣🤣
@Vishwaguruvishnu5 ай бұрын
Hari Om 🙏🙏🙏 സപ്തർഷികൾ എല്ലാം വിവാഹിതർ. ഭഗവാന്മാർ എല്ലാം ഭാര്യാസമേതർ ഗണപതിയും , ഹനുമാനും മാത്രം വേറിട്ടു നിൽക്കുന്നു. ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്. അത് സാത്വീകം ആയാൽ നല്ലത് .അവനവന് നല്ലതെന്നു തോന്നുന്നത് എല്ലാവർക്കും ചെയ്യാം. വിവാഹം ബ്രഹ്മചര്യത്തിന് എതിരല്ല Jai VishwaGuru Srihari Vishnu 🙏🙏🙏
@oruvilrajan89185 ай бұрын
എന്റെ ഗുരു ത ഥാ ത ൻ ഞങ്ങൾക്കു പറഞ്ഞ് തന്നു ഗുരുജി പറയുന്നത് പ്രബഞ്ച സത്യങ്ങൾ 🙏🙏🙏🙏
@ajithavs31287 ай бұрын
നമുക്ക് അറിയാത്ത കാര്യത്തെക്കുറിച്ച് ഒരാൾ പറഞ്ഞാൽ ഇല്ല എന്ന് വാദിക്കുന്നതെന്തിന് 45 മിനിറ്റ് നിങ്ങളും പരീക്ഷിച്ചു നോക്കു എന്നിട്ട് അഭിപ്രായം പറയൂ. സാധാരണക്കാരായ എനിക്ക് വരെ മെഡിറ്റേഷനിൽ എൻ്റെ മകളുടെ കുട്ടിയെ കാണുവാൻ സാധിച്ചു. ഗുരുജി പറയുന്നത് സത്യമാണ്
@sabirasakeer7527 ай бұрын
45മിനിറ്റ് ഗുരുജി ക്ക് കൊടുത്താൽ എല്ലാം ശരിയാകും 😂😂
സഹജീവിയോട് കരുണയും സ്നേഹവും പഠിപ്പിച്ചുതന്ന ധർമത്തിൽ ചരിച്ചു ജീവിക്കാൻ പറഞ്ഞുതന്ന ഓരോ മനുഷ്യനും എന്താവണം ഏന്താവരുത് എന്ന് തീക്ഷണമായി പറഞ്ഞുതന്ന മഹാഗുരുവിനു കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻
Hari Om 🙏🙏🙏 ലോക മഹായുദ്ധം 2024 ൽ തന്നെ ആരംഭിക്കും. 2026 ആകുമ്പോൾ ലോക ജനത മൂന്നിൽ ഒന്നാകും അധർമ്മികളായ അസുരന്മാർ ഉന്മൂലനം ചെയ്യപ്പെടും . Jai VishwaGuru Srihari Vishnu 🙏🙏🙏
@cpcreation77 ай бұрын
ശരിയാണ് മൂന്നാം ലോക മഹായുദ്ധം 100%ഉറപ്പാണ്!!
@Sree-ru6bu7 ай бұрын
Very good informative video 🙏🏻
@krishnantampi56657 ай бұрын
Good👍 video chat that's all you are right siva is universal knowledge, every thing is photosynthesis😊
@padmaakhilakhil45755 ай бұрын
🙏❤🙏🙏🙏🙏🙏🙏ജ്ഞാനം അതിനെ നിന്നക്കുന്നവർക്കു ഒന്നും മനസിലാവില്ല ഗുരുജി , സർവത്തിനെയും നിന്നക്കുമ്പോൾ അവനവനെ ചവിട്ടി താഴ്ത്തുന്നതിനു സമമാണ് ഈശ്വരോ രക്ഷത്ഉ 🙏🙏🙏🙏🙏🙏🙏🙏,❤❤️❤️💥💥💥💥💥🌹🌹🌹👌👍✨
@jayalalitha16907 ай бұрын
Namasthe Swamiiji.Thankyou very much.This is the real truth and it's hard for others to believe it unless they experience it.❤❤❤
@priyapp33145 ай бұрын
ആത്മീയതയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ വേണം ഗുരുജിയെ ഇൻ്റർവ്യൂ ചെയ്യാൻ
@vinodkrishnan82655 ай бұрын
Very correct
@harijith55 ай бұрын
ഗുരുജി പറഞ്ഞതെല്ലാം സത്യമാണ് അങ്ങനെ എല്ലാ എന്ന് തോനുന്നവർ ഉണ്ടെങ്കിൽ ആ സംശയം തീർക്കണം യോഗ ചെയ്യൂ ധ്യാനിക്കൂ പരീക്ഷിക്കൂ ശേഷം 100 % വിമർശിക്കാം
@DiyanManeesh5 ай бұрын
ഗുരുജി സൂപ്പർ അവളെ വാ അടപ്പിച്ചതിൽ കലക്കി 😂😂😂😂
@ReejaDevi-h9c3 ай бұрын
Yoga engane padikam
@priyadinakaran30357 ай бұрын
ശിവൻ എന്ന് പറഞ്ഞാൽ പ്രപഞ്ച ശക്തി യാണ്
@SanthoshSanthosh-wg3wy7 ай бұрын
Thanks gurugi LOVE ALL SERVE ALL ❤️❤️❤️🙏
@mariyakuttyhaseena67946 ай бұрын
പണം ഉണ്ടാക്കാൻ പറ്റുന്ന ഒരേ എളുപ്പ മാർഗം ഈ കാലത്ത് ഇത് മാത്രമാണ് എന്ന് ഈ മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു😮😮😮
@SoorajSuresh-l1p5 ай бұрын
പണം. സമ്പാദിക്കാൻ.. പെട്ടെന്ന് കഴിയും. അറിവ്. സമ്പാദിക്കാൻ.വളരെ സമയം വേണം
Yoga എന്തെന്ന് പഠിച്ച മുസ്ലിം ആയ എനിക്ക് ബ്രഹ്മചാര്യം എന്താണെന്ന് അറിയാം. എന്നാൽ yoga പഠിക്കാത്ത hindu കൾക്ക് ബ്രഹ്മചര്യം എന്തെന്ന് അറിയില്ലെന്നാണ് comment box കാണുമ്പോൾ മനസിലാവുന്നത്. Atleast ഭഗവത് ഗീത പഠിച്ചാൽ മനസിലാവും ഇദ്ദേഹം പറയുന്നത് എന്താണെന്ന്
@geethageetha54887 ай бұрын
🙏ഒന്ന് പരീക്ഷണം നടത്തി നോക്കു മോശം കമെന്റ് ഇടുന്നവർ സത്യം എന്താണ് എന്ന് നോക്കി യിട്ട് ചങ്കൂറ്റത്തോടെ വിളിച്ചു പറയു ഇ ലോകത്തോട് 💪💪നമസ്തേ ഗുരുജി ഗുരുമ 🙏🙏
@archanasuresh67817 ай бұрын
Edeham ആരാണ്, എവിടെയാണ്, ആരെങ്കിലും edehathe കണ്ടിട്ടുണ്ടോ
@geethageetha54887 ай бұрын
Thasmai സേർച്ച് ചെയ്യൂ 🙏🏻
@aswathyachu3036 ай бұрын
മൂന്നാം ലോക മഹായുദ്ധത്തിന്റെ കാര്യം ബൈബിളിൽ എത്രയോ വർഷംമുൻപ് പറഞ്ഞിട്ടുള്ളതാ അത് തുടങ്ങി കഴിഞ്ഞു എന്നതാണ് സത്യം
@geethasasikumar15877 ай бұрын
Sathyam.Pranam Guruji.
@Rohi01185 ай бұрын
വിശോസിക്കാൻ pattunila
@priyadinakaran30357 ай бұрын
മനുഷ്യനുണ്ടാക്കുന്ന നിയമങ്ങളാണ് കൊന്നു തിന്നു കഴിക്കുകയെന്നുള്ളത് .ഭാരതത്തിൽ മറ്റുള്ള രാജ്യങ്ങളുടെ വരവോടുകൂടി യാണ് .ഇതൊക്കെ ശീലമായത് അതിനുമുമ്പ് ഇതൊന്നും അനുവദനീയമല്ലായിരുന്നു.ഭാരതം അഹിംസാസിന്ധാന്തത്തിലൂടെയ്യുള്ള ഒരു മഹത്തായ രാജ്യമിരുന്നുരാജ്യമിരുന്നു.അതെല്ലാം മറ്റുള്ള രാജ്യങ്ങളെ അനുകരിച്ചുകൊണ്ട് പക്ഷിമൃഗാദികളെ യെല്ലാം കൊന്നു തിന്നാൻ തുടങ്ങി അങ്ങനെ പ്രപഞ്ചത്തിൻ്റെ നിയമ വ്യവസ്ഥയെ മറികടന്ന് മനുഷ്യൻ്റെ നിയമവ്യവസ്ഥ പ്രാവർത്തികമാക്കി. ലോകമേ തറവാട് തനിക്കി ചെടികളും,പുൽകളും,പുഴുക്കളും കൂടെ തൻ കുടുംബക്കാർ എത്ര കരുണാർദ്രമായ കവിതയാണിത്. ഈ ഭൂമിയിൽ പിറവിക്കൊണ്ട സകലചരാചരങ്ങളും നമ്മുടെ ആത്മ സഹോദരങ്ങളാണ്. ഭാരതത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഭരത്തീരാണ്. മറ്റുള്ള മതത്തിൽ പെട്ടവരുടെ പൂർവികരെല്ലാം ഹിന്ദു മതത്തിൽ പെട്ടവരായിരുന്നു .ഹിന്ദു എന്ന ഐഡൻ്റിറ്റി തന്നതുതന്നെ ബ്രിട്ടിഷ്‌കാരാണ് .അതിനുമുമ്പ് ഭാരതത്തിൽ സനാതനധർമ്മം ആണ് ഉണ്ടായിരുന്നത്.ജാതി,മതമൊന്നുമില്ലിരുന്നു പിന്നീട് 17,18,19 എന്നീ നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ വൈശ്യ ർ ശൂ ധ്രർ. എന്നിങ്ങനെ മനുഷ്യനെ നാലായ് തരം തിരിച്ചുകൊണ്ടു സവർണ്ണർ,അവർണ്ണർ എന്നിങ്ങനെ 2വിഭാഗമാക്കി .സവർണ്ണർ എല്ലാവിധ സ്വാതന്ത്ര്യമുള്ള വരും അവർണ്ണർ ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ലാത്തവരും ആക്കി .തുണിയുടുക്കാ നൊ,വിദ്യാഭ്യാസം ചെയ്യാനോ,വഴിയില്ലഡി സഞ്ചരിക്കുവാ നോ സ്വാതന്ത്ര്യം ഉനൈരുന്നില്ല .ഈ അവസ്ഥയിലാണ് ക്രിസ്തന്മിഷന റിമരും, മുസ്ലിം മതപരിവർ ത്ത്കരും നമ്മുടെ രാജ്യത്തുവന്നു മതപരിവര്ത്തനം നടത്തുന്നത് ഭൂരിഭാഗം അവർണ്ണർ എന്ന് മുദ്ര കു ത്ത പെട്ടവർ അവർക്കേ ർപ്പെടുത്തിയിരുന്നവില ക്കുകളിൽനിന്നും മോചനംലഭിക്കുന്നതിനുവേണ്ടി മുസ്ലീം മി ലേക്കും, ക്രിസ്ത്യനി ലേക്കും മതം മാറുകയാനുണ്ടായത്. അല്ലാതെ ഇവിടെ ആരും മക്ക ,മദീന,ജറുസലേം ഈ രാജ്യങ്ങളിൽനിന്നും വന്നവർ ആരും ഇല്ല അതുകൊണ്ട് നമ്മൾ എല്ലാവരും ഭാരതീയർ ആണ് എന്ന ബോധം ഉണ്ടാകണം നല്ലൊരു മഹത്തായ കൾച്ചർ നമുക്കുണ്ട് ഇത് മനസ്സിലാക്കി ജീവിച്ചാൽ ഇവിടം സ്വർഗമാണ്
@sindhudevaraj-nw3uh7 ай бұрын
ബ്രഹ്മചാരി കറയറ്റബ്രഹ്മചാരി ആയിരിക്കണം വിവാഹം കഴിച്ചു. ജീവിക്കുന്നവർ ഒരിക്കലും ബ്രഹ്മചാരി ആകില്ല .
@teslamyhero85817 ай бұрын
@@sindhudevaraj-nw3uhവിവാഹവും, മനസാ വാചാ കർമണാ ഒരു ഭാര്യയിൽ മാത്രം അനുരക്തനായി ജീവിക്കുന്നതും ബ്രഹ്മചര്യമാണ്.. അല്ലാതെ വിവാഹം കഴിക്കാൻ പാടില്ല എന്നില്ല 👍👍
@sindhudevaraj-nw3uh7 ай бұрын
അങ്ങനെ ആണെങ്കിൽ ശ്രീ അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആണല്ലോ .
മലയാളികൾക്ക് ഓരോരുത്തർക്കും ഒരു വിചാരം ഉണ്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്ന്... അതുകൊണ്ട് തന്നെ ഒരുത്തൻ അപ്പിയിടുന്ന വീഡിയോ കണ്ടാലും ഒരു ആത്മീയ ഗുരു പ്രപഞ്ച സത്യങ്ങൾ പറയുന്നത് കേൾക്കുമ്പോഴും ഒരേ ക്വാളിറ്റി കമന്റ് ഇടും...നമുക്ക് അറിയാത്ത ഒരു വ്യക്തി ഒരു പുതിയ കാര്യം പറയുമ്പോൾ അതാരാണ് ആ വ്യക്തി എന്ന് ഒന്ന് തിരക്കിയാൽ പോലും ഇത്തരം മണ്ടത്തരങ്ങൾ ഇടുകയില്ല.. ചിലർക്ക് ആത്മീയത എന്ന് കേൾക്കുമ്പോൾ തന്നെ വലിയ പുച്ഛം ആണ്.. അവരൊക്കെ സ്വന്തം ജീവിതത്തിലോട്ട് ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി... വെറും വട്ടപ്പൂജ്യം ആണെന്ന് മനസിലാകും... സാമ്പത്തിക ഉയർച്ച ആണ് എല്ലാം എന്ന് പറയുന്നവർക്ക് ഇതൊന്നും മനസിലാവില്ല... പക്ഷേ അവന്റെ വീട്ടിലും ആറു പേരുണ്ടേൽ ഏഴു തട്ടിലാവും ജീവിതം...
നമിക്കുന്നു ഗുരുജി ധർമ്മ മാർഗ്ഗത്തിൻ്റെ വിത്ത് വിതറുകയാണ്. നല്ല മണ്ണിൽ അത് മുളച്ച് വളർന്ന് പന്തലിച്ച്,മറ്റുള്ളവർക്കും ഗുണകരമായ് വരട്ടെ!. വരും.
@georgejohn29596 ай бұрын
Innathe 💊 marunnu kazhichille?
@SunithaMoideen-k3x5 ай бұрын
മാംസാഹാരമല്ല ഒഴിവാക്കേണ്ടത് വ്യഭിചാരം❤
@phantomc21755 ай бұрын
നാസികൾ അല്ലാത്തവരെ "ഊൻറർമെൻഷൻ " (üntermenchen - താഴ്ന്ന മനുഷ്യർ - വധിക്കപ്പെടേണ്ടവർ) എന്ന് നാസികൾ പറഞ്ഞിരുന്നു. അത് തന്നെ ഈ "കാഫിർ " പദം.
@phantomc21755 ай бұрын
നാസികൾ അല്ലാത്തവരെ "ഊൻറർമെൻഷൻ " (üntermenchen - താഴ്ന്ന മനുഷ്യർ - വധിക്കപ്പെടേണ്ടവർ) എന്ന് നാസികൾ പറഞ്ഞിരുന്നു. അത് തന്നെ ഈ "കാഫിർ " പദം.
@vineeths25547 ай бұрын
വിശ്വസിക്കാനും മണ്ടന്മാരെ നമ്മുടെ നാട്ടിലുണ്ടല്ലോ എന്നാലോചിക്കുമ്പോൾ 🤣🤣🤣
@KrishnaKumar-lj1xe6 ай бұрын
കമ്മ്യൂണിസം എന്ന ചവറു മുഷ്ടി ചുരുട്ടി വിളിക്കും enqilab ചിന്താവാദ്
@Cpraseethasasi7 ай бұрын
ആത്മീയത മെഡിറ്റേഷൻ ചെയ്തവർക്ക് ഉള്ളിൽ നിന്നും വരുന്നു കണ്ണുനീർ അറിയാത്തവർക്ക് ഇത് വെറും പരിഹാസം 🙏🙏🙏 ആത്മീയത ഇല്ലാത്ത ലോകത്ത് ഞാനും അധർമ്മ പാതയിൽ ആയിരുന്നു ഗുരു തത്വത്തിൽ വന്നു കഴിഞ്ഞു ഇനിയുള്ള കാലം ധർമ്മ പാതയിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി 🙏🙏 എന്റെ മക്കൾ ഭാഗ്യം ചെയ്തവർ അവർ ചെറുപ്പം തൊട്ട് നല്ലത് അവർക്ക് ഗുരു വിനെ ലഭിച്ചു ഗുരുവിലൂടെ അറിവ് നേടി ധർമ്മ പാതയിൽ പോകുന്നു 🙏🙏 പ്രണാമം ഗുരുജി
@Prime_nisa5 ай бұрын
Bagyavan
@sreerajkr87745 ай бұрын
Nilanilppinu vendiyalla, marichu tantataya oru space ketti padukkan paadupedunna oru narabhoji, kaaranom arivullavar, ataayate aatmeya jnanam ullavar orikkalum engane aavilla, ningal onnu chithichu nokkiyaal manassilaakum.
@remadevivs94857 ай бұрын
🙏🙏🙏❤ ഓം തസ്‌മൈ ഗുരവേ നമഃ 🙏
@krishnalalb28747 ай бұрын
തസ്മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ ആത്മസാക്ഷാത്ക്കാരം നേടാൻ വളരെ ലളിതമായൊരു രീതിയാണ്......... കൂടാതെ ; സഹജീവികളെ സ്വന്തം ജീവനെപ്പോലെ കാത്ത് സംരക്ഷിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് നമ്മെ പരുവപ്പെടുത്തി എടുക്കാനും പറ്റും.......
@siniv.r87757 ай бұрын
Namaskaramguruji✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@dharmabhoomi16765 ай бұрын
കോപ്പാണ്, ഇതിനു പുറകെ പോയാൽ ഇയ്യാളെപ്പോലെ കിളി പോയി നടക്കാം
@ashwaninagpal27056 ай бұрын
Muni kumaran is born.How to create a divine body I have heard from my Guru.
@Muneefanasar6 ай бұрын
ബിഗ് ബോസ് താരം രജിത് കുമാറിന്റെ സൗണ്ട് പോലെ കണ്ടാൽ പുള്ളിയുടെ മകനാണെന്ന് തോന്നുന്ന സാമ്യം ആർകെങ്കിലും തോന്നിയോ എന്നെ പോലെ
@Heavensoultruepath5 ай бұрын
True 50 yrs old man
@kavyaminnuz55795 ай бұрын
Ennik thoni
@RanjithaRanju-uv9bx7 ай бұрын
Ohm thasmai sree gurujiye namaha
@ChithraAnanth-wu1px6 ай бұрын
Doctor evedeya doctor ne konduvaru
@seenajolly3243 ай бұрын
👌👌👌👌🙏❤️
@anjaliajikumar66197 ай бұрын
Modern Science is not enough to understand Sanathana Dharma and our great Gurus, we all lost it due to ignorance and our life style. When we start SMS meditation we understand the real meaning of our great Dharma, our yogic culture an and the wisdom of our sages. Namaste Guruji.
@harikumarnair1371Ай бұрын
ഗുരുജിയെ നേരത്തെ കാണാൻ പറ്റിയില്ല എന്നതിൽ വിഷമമുണ്ട്
@rugminivmt76067 ай бұрын
It is absolutely reall
@sajitharenjith24467 ай бұрын
കുറ്റം പറയുന്നതിനുമുൻപ് ഈ മെഡിറ്റേഷൻ രീതി ശെരിയാണോ എന്ന് പ്രാക്ടീസ് ചെയ്തിട്ട് പറയൂ.
@Pirana-16 ай бұрын
പടിച്ചിട്ട് ഭിമർശിക്കൂ സുഗർത്തേ
@Prime_nisa5 ай бұрын
Athanu👍🏻
@vishnumohan69844 ай бұрын
😂😂വെറുതെ പ്രാക്ടീസ് ചെയ്യാൻ പറ്റില്ലല്ലോ പുള്ളിയുടെ കോഴ്സ് ചേർന്ന് കാശ് കൊടുക്കണ്ടേ 😂😂
ഗുരുജി പറയുന്നത് മനസിരുത്തി ചിന്തിച്ചാൽ സത്യം തന്നെയാണെ ല്ലാം പക്ഷെ ഇ താങ്ങീകരിക്കാൻ മനുഷ്യനായി പിറക്കണം മനുഷ്യന്റെ രൂപവും വെട്ടുപോത്തിന്റെ സ്വഭ വവുമുള്ള ചെറ്റകൾക്കിതൊന്നും പറ്റില്ല അകത്തോട്ടു വലിച്ചുകേറ്റു ന്നതിന്റെ ഗുണമാ ണീ കാണിക്കുന്നതൊക്കെ അവനവൻ നന്നാവണമെന്ന് സ്വയം തീരുമാനിക്കുക അല്ലെങ്കി വരുന്ന വിപത്തുകളൊക്കെ അനുഭവിക്കുക വികസനവും കണ്ടുപിടിത്തവുമെല്ലാം ഈ ലോകത്തെ നശിപ്പിച്ചു ഇനി ആർക്കും ഒന്നും തടയാനുമാകില്ല അങ്ങനെയായി ഈ ലോകം
Guruji😂 ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരാണ് കമൻ്റ് ബോക്സ് നിറയെ. അനുഭവിച്ചാലേ മനസിലാകൂ എന്നാണ് എല്ലാവരും പറയുന്നത്. ദയവ് ചെയ്ത് അല്പമെങ്കിലും വിവരം ഉള്ളവർ അതിന് നിൽക്കാതിരിക്കുക. ഇപ്പോൾ ജീവിക്കണ പോലെ മറ്റുള്ളവരെ ദ്രോഹിക്കാതെ നല്ലത് ചെയ്ത് അധ്വാനിച്ച് മന:സമാധാനത്തോടെ ജീവിക്കൂ.
@abithakathy15545 ай бұрын
👌
@divyakalidasan48516 ай бұрын
അറിവില്ലായിമയുടെ മൂർത്തി ഭാവം അവതാരക
@vijayanc.p56067 ай бұрын
Aaa doctor certify cheyyatte. Illenkil..........
@ASBBA6 ай бұрын
കോമഡി കാണുന്നതുപോലെയാണ് ഞാൻ ഈ ചാനൽ കണ്ട് ആസ്വദിക്കുന്നത് 😅😂😅
@lalithabikaravi-bd6rz5 ай бұрын
🙏🙏🙏🙏🙏👌
@syamalats8606 ай бұрын
ശിവനെ വ്യക്തിയായി കാണുന്നവരോടുന്ത് പറയുവാനാണ്
@Prime_nisa5 ай бұрын
Koopamandukam ningalodu endu parayana 😌nammal kanathathum ariyathathum oru padu ee universel und
@bhaasitrolls9 ай бұрын
Iyaal rejithinte aarelum ano?
@2000panch9 ай бұрын
ethu rejithinte.
@sanjum.s2367 ай бұрын
ആളുടെ വീടിന്റെ അടുത്തുള്ള രഞ്ജിത്തിന്റെ 😂😂😂😂😂
@abhishekabhi68707 ай бұрын
Rejith charrrlea🤣🤣🤣
@divyanewton73405 ай бұрын
Itu aaranu ..😮
@anusurendran84247 ай бұрын
🙏🙏🙏💚
@abhishekabhi68707 ай бұрын
45 min kodek ennt video edumo
@prasadcg5 ай бұрын
എന്താണ് ബ്രഹ്മചര്യം എന്ന് അറിയില്ലാത്തതാണ് പ്രശ്നം.
@t.chandrasekharan7286 ай бұрын
Etha brand
@BibinThomas-f5w7 ай бұрын
ഇത് കഞ്ചാ വല്ല അതു ക്കും മേലെ😂😂😂
@ginujacob97437 ай бұрын
Hai❤❤
@AllInOne-xo3jo7 ай бұрын
❤❤❤
@divyanewton73405 ай бұрын
Itu aaranu ..
@hariak92796 ай бұрын
Parayunnathokke sathyamanu Bakki endhelum avatte
@nishanthkumarnishanth76067 ай бұрын
അറിയാതെ പുച്ഛിക്കരുത് അറിയാത്തവർ ആദ്യം 45 മിനിറ്റ് ഗുരുജിക്ക് കൊടുക്കുക, എന്നിട്ട് പുച്ഛിക്കുക 🌞🌚⭐🧘♂️
ധ്യാനരീതി. അനുഭവിച്ച് അറിയണം അല്ലാതെ എന്തെങ്കിലും വിളിച്ച് പറയാതിരിക്കു
@premjipanikkar4907 ай бұрын
മദ്യ കുപ്പിയുടെ പുറത്ത് കൊടുത്തിണ്ട്, മദ്യം ആരോഗ്യത്തിന് ഹാനികരം, പുകവലി ആരോഗ്യത്തിന് ഹാനികരം, മയക്കുമരുന്ന് എല്ലാം ആരോഗ്യത്തിന് ഹാനികരം ആണ്, നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന ഒന്നും ഉപയോഗിക്കാതിരിക്കുക, പാട്ടുകാരൻ യേശുദാസിന് നോക്കു, എത്ര ആരോഗ്യത്തോടെ അമേരിക്കയിൽ ജീവിക്കുന്നു. ശിവൻ കഞ്ചാവ് വലിച്ചാൽ നമ്മളും വലിക്കണോ, കൃഷ്ണൻ ലൈൻ അടിച്ചും പെണ്ണ് പിടിച്ചു നടന്നാൽ നമ്മളും പെണ്ണ് പിടിക്കണോ, കർത്താവ് വൈൻ അടിച്ചു എന്നും പറഞ്ഞു നമ്മളും വൈൻ അടിക്കണോ, നബി ഒന്നിൽ കൂടുതൽ പെണ്ണ് കെട്ടി എന്നും പറഞ്ഞു നമ്മളും കെട്ടണോ. നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും ദോഷം വരുന്ന കാര്യം വേണ്ടാന്ന് വെക്കണം, അതിന് ബ്രമ്മചരി ഒന്നും ആക്കണ്ട.
@Prime_nisa5 ай бұрын
😄
@aadithya47977 ай бұрын
5:23 AI di .
@JishaShankar-wi5os6 ай бұрын
ഈ പെണ്ണ് എവിടെയാ കേട്ടത് ശിവൻ കഞ്ചാവ് വലിക്കുന്നു എന്ന്.....
@vijayatp-cg6xo5 ай бұрын
തെറ്റും ശരിയും പരീ ക്ഷി ക്കാൻ വേണ്ടിയാണോ കഞ്ചാവും പോലുള്ള ആ വശ്യം ഇല്ലാത്ത സാധനം കൂടി പ്രപഞ്ചത്തിൽ ശ്രീഷ്ഠിച്ചിരിക്കുന്നത്.
@rajendranparameswaran85657 ай бұрын
വിവരക്കേട് വിളമ്പാതെ ഗുരുജി പറയുന്ന കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു. എന്നിട്ട് എന്ത് വേണമെങ്കിലും പറയൂ
@knalubab19687 ай бұрын
കഞ്ചാവ് വലി ഇരുടെ കുടുംബ പാരമ്പര്യം ആണന്ന് തോന്നുന്നു... അല്ലെങ്കിൽ ഈ ചോദ്യം ഉന്നയിക്കേണ്ട സാഹചര്യമുണ്ടോ???
@saleemv63455 ай бұрын
ചിത്തഭ്രമം പാരമ്യത്തിൽ
@phantomc21755 ай бұрын
നാസികൾ അല്ലാത്തവരെ "ഊൻറർമെൻഷൻ " (üntermenchen - താഴ്ന്ന മനുഷ്യർ - വധിക്കപ്പെടേണ്ടവർ) എന്ന് നാസികൾ പറഞ്ഞിരുന്നു. അത് തന്നെ ഈ "കാഫിർ " പദം.