@@mithunm.j6555അത് അവളുടെ കുറ്റമല്ല ചില ബോഡി അങ്ങിനെ ആവുന്നതാണ്...ഇത്തരം ബോഡി ഷെയിം പറയുന്നത് നിയമപ്രകാരംകുറ്റകരമായ തെറ്റാണെന്ന് അറിയുമോ?
@thomasmk68032 ай бұрын
@@kunhappam2565 ....
@binugopi2764Ай бұрын
@@kunhappam2565👌
@ppgeorge5963 Жыл бұрын
സെലിബിറിറ്റിമാരെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്
@bhaskarankokkode47423 ай бұрын
മൈത്രേയനെ ഇന്റർവ്യു ചെയ്യാൻ ഏറ്റവും യോജിച്ച പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് ഈ കുട്ടി എന്ന് ഞാൻ പറയും. 👍🌹
@justinjoseph9225Ай бұрын
ഒരു പടുവിഡ്ഡിയെ ഇൻ്റർവ്യൂ ചെയ്യാൻ ആർക്കും കഴിയും.!
@abhijithpr2699 Жыл бұрын
Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.
@englishmadame Жыл бұрын
The one and only Mitreyan ❤ ഒരു 100 വർഷം കഴിഞ്ഞാൽ മനസ്സിലാക്കാൻ പറ്റും ഈ മനുഷ്യൻ പറയുന്നത് ഇയാളെ തെറി പറയുന്നവർ.
@Ravisidharthan Жыл бұрын
Unda
@rajankprajankp9401 Жыл бұрын
Unddakal
@rajankprajankp9401 Жыл бұрын
Bycicle mythran
@Ng96993 Жыл бұрын
ഇയാളും, ഇയാളെ ചീത്ത പറയുന്നവരും100 വർഷം വരെ ജീവിച്ചിരിക്കുവോ ആവോ!😂😂😂
@Abdul_kadher._.123 Жыл бұрын
👍👏👏👏
@selvarajselvaraj7819 Жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം
@MuhammedAli-tr4jw5 ай бұрын
നിങ്ങളെ തെറി വിളിക്കാൻ എന്തിനാണിത്ര ധൈര്യം നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകുന്നു. പക്ഷെ വസ്തുതക്ക് നിരക്കാത്തത് പറഞ്ഞാൽ അത് തെറ്റിദ്ധുരിക്കാതിരിക്കാൻ തിരുത്ത് ആവശ്യമായി വരുമ്പോൾ നിങ്ങളെ തിരുത്താൻ ശ്രമിക്കുന്നത് ഒരു ബുദ്ധിമാനിയുടെ ഹൃദയത്തിൻ്റെ വെമ്പലാണെന്ന് മനസ്സിലാക്കിയാൽ മതി
@sudhacpsudha Жыл бұрын
മൈത്രേയൻ അറിവിന്റെ ഉറവിടം👍👍🙏🙏
@kvn61368 ай бұрын
ഉലക്കേട മൂട്
@peterc.d8762Ай бұрын
😂😂😂
@CosmosMediaCreations-km8omАй бұрын
@@sudhacpsudha Arivundu but pullikarante ashayathinu apurathullathu ignore cheyyunna aalanu...
@JosephJames-fe8guАй бұрын
@sudhacpsudha കരയിപ്പിയ്ക്കാതെ ചെങ്ങായീ 😢
@kamalprem51119 күн бұрын
പറിയിടം 😂
@Shortyclips601 Жыл бұрын
പലതും വികലമായ ചിന്തകളാണ്
@Enlightened-homosapienАй бұрын
ഇതാണ് ഏറ്റവും വികലമായ ചിന്ത
@baijugd36993 ай бұрын
🇮🇳എഡോ കുറെ മാന്യമായി പറയുക 🇮🇳 🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
@balankp18Ай бұрын
ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി വളരേ പക്വതയോടെ ചോദ്യങ്ങൾ ചോദിക്കുന്നു അതിനാൽ മൈത്രേയനും നന്നായി ഉചിത മായ മറുപടിയും കൊടുക്കാൻ കഴി യുന്നു
@GijuAnto-eq3dp Жыл бұрын
Pakistan ഉണ്ടായപ്പോൾ secularists എന്ത് കൊണ്ട് മത രാജ്യത്തെ എതിർത്തില്ല?
@sankar2701 Жыл бұрын
Ithonnum chodhikaruthu.. nammade jaango pedum.
@hamzavk29237 ай бұрын
എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....
@sreejithkumar63776 ай бұрын
ആരുപറഞ്ഞു എതിർത്തില്ലന്ന്
@SanthoshPinakkayamattom-ts2cv Жыл бұрын
ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......
@Hiux4bcs Жыл бұрын
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
@NisargBhagavatheeswaran10 ай бұрын
👍❤️🙏
@minimathew75723 ай бұрын
@@Hiux4bcstrue...
@chandrannedumbil46222 ай бұрын
വിമർശ്ശനം എങ്ങനെ കുറ്റമാകും. മനുഷ്യർ ആരാധിക്കുന്ന മോഹൻലാലിന് മാന്യമായ സ്വഭാവഗുണം വേണം. അല്ലാതെ വരുമ്പോൾ വിമർശനം സ്വാഭാവികം സുകുമാർ അഴീക്കോട് വെറുതേ പറഞ്ഞതല്ലല്ലോ മോഹൻലാലിനെ കുറിച്ച്.
@dineshandamodharan4822 ай бұрын
എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുന്ന മൈത്രേയ വല്ലപ്പോഴും നീ നിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കു. അപ്പോൾ തീരാവുന്നപ്രശ്നം നിനക്കുള്ളൂ 🤭😊
@pradeepkm3039 Жыл бұрын
പിണറായി ഭയങ്കര transperent ആണെന്നാണ് ഇയാളുടെ പക്ഷം
@manivk1681 Жыл бұрын
നന്ദിയുളള ജീവി വർഗ്ഗം അങ്ങിനാ😂ണ്
@shanavaskamalАй бұрын
transparent spelling wrong😏
@rukeenthomas Жыл бұрын
Such a candid interview! Hats off to the channel!
@Ng9699311 ай бұрын
എന്ത് കാര്യത്തിനാണോ....!!?
@kamalprem51119 күн бұрын
എന്ത് അണ്ടി? 🤔
@sreejithnair76114 ай бұрын
ഞാൻ ഇയാളുടെ ഒരുപാട് വീഡിയോ കണ്ടു.... കുറേ കാര്യങ്ങൾ ശരിയാണ്.... പക്ഷേ അതിൽ കൂടുതൽ തെറ്റും
@shajidas78502 ай бұрын
ശ്ശോ ഇത്രയും വിവരമുള്ള ഇദ്ദേഹത്തെ പ്രധാനമന്ത്രി ആക്കാതിരുന്നത് ഇന്ത്യൻ ജനതയുടെ വിവരക്കേട് എന്ന് വേണം കരുതാൻ 😄😄
@sksfightagainstcheaters228512 күн бұрын
ട്രമ്പിന് പകരമാകേണ്ടവനല്ലേ. ഇവന് ലോകത്തിൽ വെച്ചേറ്റവും വലിയ ഭൂഗോളത്തിൽ തന്നേ വേണമല്ലോ
@parissbound8535 Жыл бұрын
*കൃത്യമായ നിരീക്ഷണം❤*
@sreenathmakkul8696Ай бұрын
ലോകത്തിലെ സർവജ്ഞാനിയായ ഉത്തമനായ ഏകവ്യക്തി പക്ഷേ അഹംഭാവം തീരെയില്ല
@madakkuni28 күн бұрын
Sarcasm 😂😂😂
@sksfightagainstcheaters228512 күн бұрын
അഹംഭവിക്കാനവനെന്തുണ്ട്
@muspk17 күн бұрын
സത്യം...
@k.p.damodarannambiar31228 ай бұрын
വിവരമില്ലെന്നല്ല ഒട്ടും ഇല്ല.
@ShantoAntony-k7zАй бұрын
നിന്റെ കാര്യം ആണോ
@kamalprem51119 күн бұрын
@@ShantoAntony-k7z😁
@aboomoidutty62707 ай бұрын
വെരി ഗുഡ് ഇന്റർവ്യൂ 👍
@PrinceGeorge-j7j Жыл бұрын
ഈ മൈതാണ്ടി ഒരു പ്രതികരണവും അർഹിക്കുന്നില്ല.. യേശുദാസ് ഒരു പാട്ടുകാരനാണ്. അദ്ദേഹം ഒരു പണ്ഡിതൻ ആണെന്നോ ഒരുപാട് വിവരമുള്ള ആളാണെന്നോ ഒരിക്കലും അവകാശപ്പെട്ടതായി കേട്ടിട്ടില്ല.. അദ്ദേഹത്തെ പണ്ഡിതനായി ജനങ്ങൾ കണക്കാക്കുന്നുമില്ല.. മൈതാണ്ടിക്കു ഒരു പാട്ട് യേശുദാസിനെ പോലെ പാടാമോ? പറ്റില്ല ല്ലേ..
@dileepwilfred Жыл бұрын
യേശുദാസിനെപ്പോലെ വിവരക്കേടുമാത്രം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല
പാട്ടു പടിയില്ലെങ്കിലും യേശു ദാസ് വിവരം കെട്ടവനാണെന്നുള്ള.. തിരിച്ചറിവ് ഇയാൾക്കുണ്ട്... അത് ഗാന ഗന്ദർവവനില്ല
@namasivayanpillainarayanap77108 ай бұрын
ആദ്യം മലയാളം എഴുതുവാൻ പഠിക്കെടാ Cooled വെ'ണ്ണകളേ. പിന്നെ സംസാരിക്കുവാനും 👌ദാസേട്ടന്റെ ഉച്ചാരണ ശുദ്ധിയും കൃത്യ നിഷ്ടയും ശബ്ദസൗ കുമാര്യം കാത്തു സൂക്ഷി ക്കുവാനുള്ള ശരീര'ശാരീര സംരക്ഷണവുമാണ് മറ്റുള്ള ഗായകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ആരാധകരെ തൃപ്തിപ്പെടുത്തുന്നതും 👌കൂടാതെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം, സമൂഹത്തോടുള്ള പോസിറ്റീവ് ചിന്താഗതികളുമാണ് ആരോഗ്യ സംരക്ഷണത്തിനും നിദാനം. ആരേയും ജഡ്ജചെയ്ത് ആളുചമയാൻ മത്സരിക്കുന്ന ബുദ്ധിജീവികളുടെ ലോകം.. അതിനെ പിന്തുടരുന്ന new Gen ആണ് ഇന്ന് നമ്മുടെ ശാപം 👏
@gokuldasp58935 ай бұрын
യേശുദാസിനേ പോല വേണ്ട ഒന്നു വെറുതെ പാടാൻ പറ്റുമോ
@cbnaircbnair9050 Жыл бұрын
Where is the position of our Das Sir and and this mythreyan.
@vineethcmohan26 күн бұрын
😀kashtam
@anilkumarkumar6207 Жыл бұрын
My train sir....ഒരു ബിഗ് സല്യൂട്ട്...🙏🙏 നല്ല ഇൻ്റർവ്യൂ... അ മടത്തിനും ഒരുപാട് താങ്ക്സ്...❤❤❤
@shajiad79433 ай бұрын
Nalla അച്ചര പുടത....😅
@minimathew75723 ай бұрын
My train too... 😂
@kamalprem51119 күн бұрын
എന്ത് അവരാതി ആട നീ
@josephkochupoovakott4604 Жыл бұрын
I agree with you.Congratulations
@lifelove_Harmony Жыл бұрын
മൈത്രേയൻ നല്ലൊരു ശാസ്ത്ര വിശ്വാസിയാണ്. പക്ഷേ പാട്ടുപാടാനറിയില്ല. 😢
@shajius25516 ай бұрын
paattalla......ariyaam
@nandakumarTm5 ай бұрын
പാട്ട് മാത്രം പാടിയാൽ....ഇദേഹം ഗിന്നസ് റെക്കോഡ് ഇട്ടേനെ..... ആ ഒരു ഭാഗ്യം നമ്മുടെ ദാസേട്ടന് കിട്ടി .. ശബ്ദം ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ട വക്തി നമ്മുടെ ദാസേട്ടൻ തന്നെ ..
@nithinpn97235 ай бұрын
Sasthra viswasiyo 😂😂.
@minimathew75723 ай бұрын
പക്ഷെ പാട്ടുകാരെ കുറ്റം പറയാനറിയാം... 🥴
@GaHiHy2024Ай бұрын
പാട്ടുപാടാൻ അറിയാവുന്നവന് വിവരം ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ
@Sreedevi19993 ай бұрын
Anchor 👌 Mythreyan 👌 കാലത്തിന്റെ ആവശ്യമാണ് നിങ്ങൾ 👍 50 yrs മുന്നോട്ടു നോക്കുന്ന മനുഷ്യൻ... പിന്നെ... വിവരം വേണം... ഇയ്യാൾ പറയുന്നതുന്നത്... മനസ്സിലാക്കാൻ
@TheRajansai Жыл бұрын
You says you are not afraid of anything Do you have the guts to speak the same way against our CM and his govt’s actions sitting in Kerala?
@ShajahanRawther-k8j5 ай бұрын
മൈത്രേയൻ നിങ്ങൾക്ക് ഞാൻ കട്ട സപ്പോർട്ട്.. 👍🙏
@sankumarsanvs Жыл бұрын
എടോ വിമർശകാ, ഞങ്ങൾക്ക് യേശുദാസിന്റെ ആ ദൈവീകം ശബ്ദ സൗകുമാര്യം മാത്രം മതി.... അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെ വിശദീകരണം ആവശ്യമില്ല.... ഇയാളൊരു മമ്മൂഞ്ഞ്....
@Hiux4bcs Жыл бұрын
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
@Hariphone Жыл бұрын
മൈത്രേയൻ “നല്ല” അച്ഛനാണ്…. 😊
@Rocky57207 Жыл бұрын
@@Hiux4bcs നീ എന്ത് കുണ്ണയാട പറയുന്നത്
@binugopi2764Ай бұрын
ശബ്ദം വേണ്ടെന്ന് ആര് പറഞ്ഞു !?😊
@replyreply2836 Жыл бұрын
കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ...നോട്ടുനിരോധനം തളർത്തിയത്രെ .... ആ നിരോധനത്തിന് പിന്നിലുള്ള കാരണം ...അറിയണ്ടത്രേ .....??? എന്നാൽ പുതിയ AIR-INDIA വിമാനം വന്നാൽ മാത്രമേ യാത്ര ചെയ്യുകയുളളൂ എന്ന് കൂട്ടായി തീരുമാനമെടുത്തിട്ടു ..... അവസാനം നാലഞ്ചുപേരെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ വിമാനങ്ങളിൽ പറഞ്ഞയച്ചപ്പോൾ..... എന്തുകൊണ്ട് പഴയ തീരുമാനം മാറ്റിയതിനെ....... അവശേഷിച്ചവർ അംഗീകരിച്ചിരുന്നില്ല ......എന്നത് തിരിച്ചറിയാൻ ശ്രമിക്കാത്തയാളിന് .... ......നോട്ടുനിരോധനത്തിനു പിന്നിലെ കാരണവും എങ്ങനെ അംഗീകരിക്കാനാകും ?????? പിന്നെ.... സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത് പഠനത്തിനല്ലാതെ....... പ്രണയത്തിനാണോ ......? ????? അതിലും........ പ്രണയമെന്ന വ്യാജേന കുട്ടികളിലെ ചാപല്യങ്ങളെ ന്യായീകരിക്കുന്ന ആങ്കറും താങ്കളും ........(അ)നാഥാലയങ്ങളെ വർദ്ധിപ്പിക്കുന്നതിനാണോ ശ്രമിക്കുന്നത് .....അതോ അതിന്റെ നടത്തിപ്പുകാരായി ദിവാസ്വപ്നം കാണുകയാണോ.....???? എന്തായാലും ..... ഈനാംപേച്ചിക്ക് ....മരപട്ടിക്കൂട്ട് എന്നപോലെ .....രണ്ടുപേർക്കും ഏതു പേരും യോജിക്കുമല്ലോ ......!!!!!!!!!!!!!
@rahimgolden12738 ай бұрын
അച്ചാ ദിൻ ആന വാലാ ഹെ 😂
@HasnaAbubekar5 ай бұрын
പണ്ട് നാട്ടിൽ ഒരു പുഴു ഉണ്ടായിരുന്നു. എല്ലാവരെയും എന്നോട് യുദ്ധത്തിന് വാടാ വാടാ എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്ന ഒരു പുഴു. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.. അതിന്റെ അർത്ഥം പുഴുവിനെ പേടിയായിട്ടാണ് എന്നല്ല സുഹൃത്തേ. ഇയാളെ ഫോൺ ചെയ്യാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഫോൺ ചെയ്യാത്തത്. വെറുതെ സമയം വ്യർത്ഥമാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.
@minimathew75723 ай бұрын
🤭🤭
@isacgeorge35483 ай бұрын
Valare sheryanu e thendi swayam endo oru sambhavam anennu avanu thonnunnu
@rejigopinathrejigopinath69683 ай бұрын
പക്ഷേ ഒരു പുഴുവിന്റെയും ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ലല്ലോ.. ഒരു പുഴുവിന്റെയും വാക്കുകൾ കേൾക്കാൻ പതിനായിരിക്കണക്കിന് മനുഷ്യർ തയ്യാറാക്കുന്നില്ല..😮
@kvs20142 ай бұрын
👌
@manojmampetta51434 ай бұрын
കുടുംബം പിരിച്ചു വിട്ട് മാതൃകയായ വ്യക്തിത്വം.. അനുയായികളും അതു ചെയ്യട്ടെ..
@santhigopan959627 күн бұрын
ആ കൂട്ടത്തിൽ മോദിയും ഭാര്യ വേണ്ട സഹൊദരങ്ങൾ വേണ്ട അംബാനിയും അദാനിയും മതി😂😂
@josephrolvin43968 ай бұрын
ഇസ്രായേലിനെ തോണ്ടാൻ പോകണ്ട. അതാണ് എല്ലാവർക്കും നല്ലത്. അവരുടെ മൈന്റ് സെറ്റ് അങ്ങനെയാണ്. എല്ലാവർക്കും ജീവിക്കണം അവർക്കും. അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക.
@ramprasadnaduvath Жыл бұрын
👏👏👏👏👍👍👍👍
@narendransivaramannair3686 ай бұрын
താഴോട്ട് മീശ വച്ച ഈ തെരുവ് നായക്ക് എത്ര വിവരം ഉണ്ട്?
@omsanthi558 Жыл бұрын
തനിക്കു മാത്രമേ വിവരമുള്ളൂ എന്നു ഭാവിക്കുന്നതാണ് ഏറ്റവും വലിയ വിവരക്കേട്. നോട്ടു നിരോധനത്തിന് പിന്നിൽ വളരെയേറെ കാര്യങ്ങളുണ്ട്. തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല, അല്ലെങ്കിൽ രാഷ്ട്രീയമായ വിരോധം മാത്രം Mr. മൈ........... ചോദിക്കുന്ന മറുതായുടെ രാഷ്ട്രീയവും അതുതന്നെ.
@dileepwilfred Жыл бұрын
എന്നാൽ തങ്ങൾ ഒന്ന് പറയു.. നോട്ടു നിരോധനം കൊണ്ടുള്ള ഗുണങ്ങൾ..... ഒന്നറിയാതെ കൊണക്കരുത്
@optimus928 Жыл бұрын
@@dileepwilfred 😂😂😂😂
@pmdileep1972 Жыл бұрын
Sathyam paranjaal ivanu oru murum ariyathilla. Ivante uddhesham vereyaa....
@dumbtubenis8 ай бұрын
@@dileepwilfred eee mythreya mon clearly siding with political views. Demonetisation was triggered due to many things including fake notes. This has been done by many countries in the past. What's your objection
@rahimgolden12738 ай бұрын
അച്ചാ ദിൻ ആനാ വാലാ ഹെ
@vijithmakkakodan73392 ай бұрын
Good interview..👍👍ithanu anchoring 👍💞
@sureshkuttickal89017 ай бұрын
മൈത്രേയ്ൻ എത്ര വിദഗ്ദ്ധമായിട്ടാണ്... ഇ ലോകത്തെ മാറ്റയെഴുതികൊണ്ടിരിക്കുന്നത്..... 👍
@kvsurdas Жыл бұрын
എല്ലാ അറിവും തികഞ്ഞ ഈ മൈ... ത്രേട്ടൻ ഇല്ലായിരുന്നെങ്കിൽ... ഹോ... കേരളത്തിൽ എല്ലാവരും എന്ത് ചെയ്തേനെ.... അജ്ഞതയുടെ കൂമ്പാരത്തിൽപ്പെട്ട് രാജഭരണത്തിലേക്ക് തിരിച്ചുപോയേനെ... 🙏🙏🙏🙏 ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം... മഹാപുണ്യം...❤❤❤😍😍 " ബൽകി യെ 'പുരുഷ് ' ഹീ നഹീൻ... മഹാപുരുഷ് ! മഹാപുരുഷ് ! " പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ പോലും ഇദ്ദേഹത്തെ പോലൊരു മഹദ് വ്യക്തിത്വത്തെ ചീത്ത വിളിക്കാൻ ഇന്ത്യയിൽ ആർക്കും ധൈര്യം കാണില്ല.. പറഞ്ഞത് ശരിയാണ്.... രാജാവല്ല... തനി ചക്രവർത്തി!!!❤❤❤❤
@@dumbtubenis തൊപ്പിയും താടിയുമൊക്കെ മനുഷ്യർക്ക് സാധാരണം☺️ സംഘിമൃഗങ്ങൾ അങ്ങനെയാവില്ല🤣
@esk6309Ай бұрын
@@dumbtubenis No mustache 😅😅also
@rajeshramachandranpillai648 Жыл бұрын
താങ്കൾ പറഞ്ഞല്ലോ പേടി ആയതുകൊണ്ടാണ് വിളിക്കാത്തത് എന്ന് 😄😄താങ്കൾ പറയുന്ന ആക്ഷേപങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല അവർ എന്നത് കൊണ്ടായിക്കൂടെ 😄😄😄
@SasiKumar-fi1es Жыл бұрын
ള്ള ഫലിമി അല്ലെ അങ്ങനെ തോന്നും 😆😆😆
@shamnadhsham38977 ай бұрын
Maithreyan കേരളത്തിൽ ഇപ്പോൾ സെലിബ്രിറ്റി ആണ്, സ്വന്തം നിലപാട് ശക്തമായ ഭാഷയിൽ പറയാൻ ധൈര്യം 👍👍
@rajendranpillai27634 ай бұрын
ഇയ്യാൾ പറയുന്നത് നടപ്പിലാക്കണമെങ്കിൽ ഈ സമൂഹം ആയിരം വർഷങ്ങൾ കഴിയണം.. പാലസ്തീൻ മതരാജൃമാണ്..
@drkarunpavi9724 Жыл бұрын
Mostly what maitreyan said was right especially about the politicals well said mr maitreyan very good 👍
@remasancherayithkkiyl5754 Жыл бұрын
പാട്ടു൦ അഭിമനയവു൦ കളിയു൦ അറയുന്നവന് വിവരം ഉണ്ടായി കൊള്ളണമെന്നില്ല പഠിച്ചവനാണ് പണ്ഡിതൻ.മൈത്രായന് അഭിനന്ദനങ്ങൾ
@raghav1976007 Жыл бұрын
holy crap... self styled intelligent fellow... as if he is the right candidate for pm of india... the anchor is the only relief..
@mridulam45443 ай бұрын
Exactly!🙏
@sandysojo4791Ай бұрын
എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശരിയായിരിക്കാം പക്ഷെ പറയുന്ന രാഷ്ട്രീയമൊക്കെ പരമാബദ്ധമാണ്
@aghineshmv1128Ай бұрын
മികച്ച ചോദ്യം : ❤ ഉത്തരം എന്നത്തേയും പോലെ......എല്ലാവർക്കും ഉപകാരം ആവും ഇദ്ദേഹത്തിൻ്റെ ചിന്ദകൾ.
@dayaparang72632 ай бұрын
ഇദ്ദേഹത്തിന്റെ വാർത്തമാനത്തേക്കാൾ യേശുദാസിന്റെ സംഗീതമാണ് സന്തോഷം തരുന്നത് 👍
@sreekumarbhaskaran5268 Жыл бұрын
Excellent interview.
@raghavankr8642 Жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നാം നിങ്ങളെക്കാൾ അറിവുള്ളവർ പറയുന്നതും ഞങ്ങൾ കേൾക്കുന്നുണ്ട്
@R.garden788 Жыл бұрын
😂
@sabcd12311 ай бұрын
ആരാ അത്, ആ അറിവുള്ളവർ ആരാണ് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ആ അറിവ് കൂടി കിട്ടുമായിരുന്നു
@rejigopinathrejigopinath69683 ай бұрын
എന്നിട്ടും നിങ്ങൾ ഇതുപോലുള്ള കമന്റ് ഇടുന്നത് എന്താണ്..😮
@BabyKm-x5g2 ай бұрын
😄@@sabcd123
@iB-qz1ewАй бұрын
@@sabcd123മോഹൻ ഭഗവത്
@shaheenanv49762 ай бұрын
എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാവണമെന്നില്ല. ഒരു ഡോകടർക്ക് ചികിത്സിക്കാൻ കഴിയും പക്ഷെ പഠിപ്പിക്കാൻ കഴിയില്ല. ഒരുഅദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയും പക്ഷെ ചികിത്സിക്കാൻ കഴിയില്ല അതുപോലെ😀
@A.R.Haridas Жыл бұрын
മഹാ ഫണ്ടിതൻ... ഫയങ്കര ബുദ്ദിയാ... 🤭 എല്ലാവരേയും തെറിവിളിക്കാനും കുറ്റം പറയാനും മാത്രമറിയാവുന്ന അപൂർവ്വ ജീവി. യുട്യൂബിലെ വരുമാനമായിരിക്കും ജീവിത മാർഗ്ഗം... ഇതുപോലൊരു ദുരന്തത്തിനേ വേറെങ്ങും കണ്ടതായി ഓർക്കുന്നില്ല.
@kunjusmon5618 Жыл бұрын
അതിന് മതം പുഴുങ്ങി 4 നേരം തിന്നുന്ന തനിക്ക് മനസ്സിലാകില്ല. മനുഷ്യൻ ആകണം
@snehajanvk3108 Жыл бұрын
മൈത്രേയന് യുട്യൂബ് ചാനൽ ഒനും ഇല്ലല്ലോ വരുമാനം ഉണ്ടാക്കാൻ.
@stylesofindia5859 Жыл бұрын
പക്ഷേ ഞമ്മള മതക്കാർക്ക് മലപ്പുറം വേണം അത് ഞമ്മള് മിണ്ടൂല
@geepee6615 Жыл бұрын
സത്യം..,
@sadiqueali5117 Жыл бұрын
@@kunjusmon5618thanik oke brain undoo
@prasannannairkgsreelakam7278 Жыл бұрын
പിണറായിയെ പ്രധാനമന്ത്രി ആക്കിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റും.
@manivk1681 Жыл бұрын
അത് അടുത്ത അപ്പി തോട്ടിൽ ഇറങ്ങും😂
@johnjoseph1573 Жыл бұрын
You mean Pradhana Mandan 🤔
@ratheesan_vannathikanam9926 Жыл бұрын
അയാളുടെ പ്രശ്നം പരിഹരിക്കാൻ പറ്റും.😂
@binugopi27648 ай бұрын
@@johnjoseph1573ഏയ് കൃസംഘി,അത് നിൻെറ കാര്യത്തിൽ മാത്രം😂😂
Good interview, thanks a lot Maithreyan & Noorjahan 🙏
@namasivayanpillainarayanap77108 ай бұрын
ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.
@ashokgopinathannairgopinat14516 ай бұрын
😂😂😂👌🏻
@ratheeshvh1367 ай бұрын
കണ്ടാൽ മനസിലാക്കാത്തത് പറഞ്ഞാൽ എങ്ങനെ മനസിലാകും എന്ന ഗുരുവചനം പോലെയാണ് പല കമന്റ്കളുടെയും അവസ്ഥ
@Sc-ht4qg6 ай бұрын
👍👍👍
@bejoyjacobplamoottiljoy19753 ай бұрын
Perfect comment 👌
@sunilmoolakkaran9149Ай бұрын
ഞാനാണ് എല്ലാം എന്ന ചിന്ത വിനാശ കാരണമാകും... 🙏
@ullasedayar60893 күн бұрын
Aara agane paranje
@BijuBiju-ex1qfАй бұрын
ഇവനെ പോലെയുള്ള വിവരം കെട്ടവൻമാരെ ചർച്ചയ്ക്ക് വിളിക്കരുത്
@sabupo2544Ай бұрын
ഇദ്ദേഹം പറയുന്നത് പോലെ വിദ്യാഭ്യാസം ഉള്ളത് കൊണ്ട് വിവരം ഉണ്ടാകണമെന്നില്ല അതിന്റ ഒരു ഉദാഹരണമാണ് താഴെ കാണുന്ന മോശം കമന്റുകൾ 😂😂
@Ng96993 Жыл бұрын
അൽപ്പജ്ഞാനം അജ്ഞാനത്തെക്കാൾ ആപത്ത്.
@optimus928 Жыл бұрын
ജ്ഞാനി
@optimus928 Жыл бұрын
അതെ ഇതുപോലെ
@jitheshkr Жыл бұрын
ആർക്കാണ് മുഴു ജ്ഞാനം.
@Ng96993 Жыл бұрын
@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!! എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.
@v.m.abdulsalam6861 Жыл бұрын
മോഡിയല്ലേ
@azeezaluva7394Ай бұрын
Good interview ❤❤❤
@shinevalladansebastian7847 Жыл бұрын
പലസ്തീൻ ന്റെ കാര്യത്തിൽ മൈത്രെയൻ പറഞ്ഞത് തെറ്റി പോയി....അങ്കറിന്റെ ഐഡന്ടിറ്റി യും പ്രശ്നം ആണ്..
@optimus928 Жыл бұрын
Palestinte കാര്യത്തിൽ മൈത്രേയൻ പറഞ്ഞത് തെറ്റിട്ടില്ല.. അഗറിന്റെ ഐഡന്റിറ്റിയും കുഴപ്പ മില്ല..നിന്റെ തലകത്തു വർഗിയ സോഫ്റ്റ്‌വെയർ ആണ് പ്രശ്നം
@sadiqueali5117 Жыл бұрын
Ninak thalprym ulath parayanamayorikum
@kharabhai Жыл бұрын
നീ എല്ലാവരുടെയും ഐഡന്റിറ്റി തിരക്ക് . മൈത്രേയന് അതിന്റെ ആവശ്യമില്ല
@shinevalladansebastian7847 Жыл бұрын
@@kharabhai മൈത്രേയനെ ദൈവം ആക്കിയോ 😆
@Abdul_kadher._.123 Жыл бұрын
സത്യം പറഞ്ഞപ്പോൾ ആർക്കാണ് പൊള്ളിയത് അവർക്കാണ് തെറ്റിയത്
@rajendranp74173 ай бұрын
സാറ് യേശുദാസ് പറ്റി പറഞ്ഞ വളരെ 100% ശരി വിവരമില്ല. നടന്മാരും എഴുതി കൊടുക്കുന്നത് പാടുന്നു അഭിനയിക്കുന്നു
@shanavaskamalАй бұрын
correct
@salamptmkd-83747 күн бұрын
നല്ല വിവരവും വിവേകവുമുള്ള ഒരാൾ മാത്രമേ കേരളത്തിലുള്ള അതാണ് മൈത്രി ശരി സമ്മതിച്ചിരിക്കുന്നു
@95.Kathoram11 ай бұрын
ഇവിടെ ഇയാളുടെ മകൾ പോലും അച്ഛനെ അച്ഛാ എന്നല്ല വിളിക്കുന്നത്.അപ്പോൾ മറ്റുള്ളവർ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ
@josekurian535920 күн бұрын
അദ്ധ്യാപകരേയും മാ താപിതാക്കളേയുംനി ശിതമായി വിമർശി ക്കുന്ന മൈത്രേയൻ ഏതാനുംവർഷങ്ങൾ കഴിഞ്ഞ് ഈ വിദ്യാർ ത്ഥികൾ തന്നെ അ ദ്ധ്യാപപകരും മാതാ പിത്താക്കളുമായി വ രാനുള്ളവരാണെന്ന തു വിസ്മരിക്കുന്നു! നിഷേധാത്മകമായ വിമർശശനത്തിനപ്പു റം ക്രിയാത്മകമായി എന്തു സംഭാവന ഇ ക്കാര്യത്തിൽ തനിക്ക് ചെയ്യാനാവുമെന്നല്ലേ അദ്ദേഹംചെയ്യേണ്ടത്; ഇനി ചെയ്യാനാവുന്നി ല്ലെങ്കിൽ പ്രായോഗിക മായൊരു നിർദ്ദേശമെ ങ്കിലും വതരിപ്പിക്കാമാ യിരുന്നല്ലോ?സായിപ്പി ന്റെ വികലസമ്പ്രദായ ത്തേയും പിന്തുടർച്ച ക്കാരായ വികലഭര ണാധിപരേയും വിമ ർശിക്കുന്നവർക്ക് ഒ രു ബദൽ സംവിധാന ത്തെക്കുറിച്ച്ക്രിയാത്മ കമായ നിർദ്ദേശങ്ങ ളൊന്നുമില്ലെ?മെക്കാ ളെ പ്രഭുവിന്റെ സമ്പ്ര ദായമാണോ ബ്രിട്ടനി ലിപ്പോഴുംതുടരുന്നത്?
@AP-pb7op3 ай бұрын
മോഡിയെ വിമർശിക്കുന്ന പോലെ പിണറായി വിജയനെ വിമർശിച്ചു നോക്ക്. അപ്പോൾ അറിയാം ധൈര്യം.
@luckysonjoseph9288 Жыл бұрын
മൈത്രേയനെ സമകാലിക മലയാളിക്ക് മനസ്സിലാകില്ല..... 70 കളി ലെയും,80 കളിലെയും ചെറുപ്പക്കാർക്ക് മനസ്സിലാകും.....❤
@anas011118 ай бұрын
തന്ത വൈബ് ഒഴിവാക്കൂ, നിങ്ങൾ ഒക്കെ ഔട്ട് ഡേറ്റഡ് ആവാതിരിക്കണമെങ്കിൽ പുതിയ തലമുറ ഒരുപാട് മുന്നിലാണെന്ന് മനസ്സിലാക്കണം
@sinanaboobakkar47096 ай бұрын
അന്ന് അയാള്‍ക്ക് എത്ര വയസ്സ് ഉണ്ട് എന്താണ് ചെയ്തിരുന്നത്
@ashokgopinathannairgopinat14516 ай бұрын
@sinanaboobakkar4709 😂😂😂👌🏻
@sinanaboobakkar47096 ай бұрын
@@ashokgopinathannairgopinat1451 😁
@thomaschacko581011 ай бұрын
You said it mr. Mytreyan. Appreciate you.
@AsharafTp-j8vАй бұрын
Ok what is the meaning of the sayp can you please tell the meaning
@hariparavoor566 Жыл бұрын
മൈ... ൻ പറയുന്നത് സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉള്ളിടത്താണ് മലയാളിയുടെ സംസ്കാരം വിലയിരുത്തേണ്ടത്!
@optimus928 Жыл бұрын
മലയാളിയുടെ സംസ്കാരം ഒന്നു പറയാമോ?? ... ഏതെങ്കിലും ഒരുത്തനെ പാമ്പ് കടിച്ചാൽ... ഇന്ന് മറ്റവനെ കണി കണ്ടകൊണ്ടാണ് കടിച്ചതെന്നും.... പൂച്ച വട്ടം ചാടിയാൽ കഷ്ടകാലമാണെന്നും... മനുഷ്യരെ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നതും..... പ്രായത്തിനു മുത്തവൻ ആരാ ണെങ്കിലും അവന്റെ കാല് പിടിച്ചു നാക്കി കൊടുക്കണമെന്നും... ഇതിനെ ഒന്നും എതിർക്കാതെ പ്രതികരണ ശേഷി ഇല്ലാത്ത കഴുതകളെ വാർത്തെടുക്കുന്നത് പ്രോസാഹിപ്പിക്കലായിരുന്നു .. മലയാളിയുടെ സംസ്‍കാരം 😂😂😂😂😂..... ബ്രിട്ടീഷ് കാര് വന്നിട്ട അടിമ കച്ചോടം നിർത്തലാക്കിയതും ... പാവപ്പെട്ടൻ തുണയുടുക്കാനും തുടങ്ങിയത്..... എന്തൊരു അഭിമാനം മലയാളിയുടെ സംസ്കാരം 😂😂😂😂😂
@hphmhphm2258 Жыл бұрын
Yes
@shoukathmenoth8105Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@SajeevSasidharan-d1y6 ай бұрын
ഇതിലും വിവരം പഴയ 7 ക്ലാസ്സ് പഠിച്ചവർക്കുണ്ട്
@gopalanthachat61103 ай бұрын
താങ്കൾ അത്രയും പഠിച്ചിട്ടില്ലെന്നാണോ?
@pnkprll94913 ай бұрын
😂ഇത് ഇങ്ങനെ ഒരു മൈരൻ ഇതിനെ പലസ്തീനിൽ കൊണ്ടാക്കണം
@sreekrishnakumarsreekrishn84312 ай бұрын
വിരമില്ലാത്ത വന്നെ എന്തിനാ ഉണ്ണി പഠിപ്പിക്കുന്നത്. ഇനി നിൻ്റെ ഓത്ത വൻ്റെ പഠന മേ ഉള്ളൂ എന്നവൻ പറയുന്നത് എന്നു കേൾക്കാൻ ആണോ? വിട്ടുകള........ ചെറുക്കാ@@gopalanthachat6110
@johnyev4380Ай бұрын
മൈത്രേയന്റെ കാര്യത്തിലും അറിയപ്പെടുന്നു എന്നുള്ളത് കൊണ്ട് അത്ര വിവരം ഉണ്ടാകണമെന്നില്ല
@jopanachi606 Жыл бұрын
ഇവൻ്റ് വിചാരം ഇവൻ മാത്രമേ ലോകത്തെ കുറിച്ച് എല്ലാം അറിയവുള്ളു നിന്നും എന്നാണ്, പക്ഷേ ഒരു കുടുംബം എന്നൽ എന്താണ് എന്ന് അറിഞ്ഞു കൂടാ
@justinbieberjustinbieber8240 Жыл бұрын
താനൊക്കെ വേറെ യൂണിവേഴ്സിലാ തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
@Cr7-o9l7m Жыл бұрын
r Ellam correct onnum alla mytren parayunnathu
@dumbtubenis8 ай бұрын
@@Cr7-o9l7mundayanu.
@mridulam45443 ай бұрын
മഞ്ഞക്കണ്ണട വച്ചു ലോകത്തെയും ലോകകാര്യങ്ങളെയും വീക്ഷിക്കുന്ന മൈത്രേയന് എല്ലാം മഞ്ഞയായി തോന്നുന്നു! അറിവില്ലായ്മ ഒരു തെറ്റല്ല. എന്നാൽ അറിയില്ല എന്ന് അറിയാത്തതു കഷ്ടമാണ്! അറിവ്, വിവരം, വിവേകം, അവബോധം, ബോധം, ഇങ്ങനെ എന്തൊക്കെ ഉണ്ടായാലാണു ജീവിതം സാർത്ഥകമാകുക!
@JobinThomas-i7h2 ай бұрын
മൈത്രേയനെ തെറി പറഞ്ഞ താങ്കൾ ശരിയാണോ..? തങ്കൽ മൈത്രേയനെ തെറി വിളിച്ചപ്പോ താങ്കൾ സീറോ ആയി.. അതാണ് ആയാളും പറയുന്നത് അത് മനസിലാക്കാൻ തനിക്ക് ബുദ്ധി ഇല്ല.. അത്ര തന്നെ
@ayammayaone21 күн бұрын
How India needs an intellectual like Maitreyan !!! Great mind , great reformer!!! Thank you presenter!
@harikumar1859 Жыл бұрын
ബലമുള്ളവൻ ബലമില്ലാത്തവന്റെ മേൽ അക്രമണം കാണിച്ചതാണ് ഗാസയിൽ നടന്നത് എന്ന് പറഞ്ഞത് തെറ്റാണ് മതത്തിന്റെ പിൻബലത്തിൽ ബലമില്ലാത്തവൻ മറ്റൊരു രാജ്യത്തിലേക്ക് കടന്നു ആക്രമിച്ച് അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയല്ല ചെയ്തത് തിരിച്ചു ബലമുള്ളവൻ അവരെ അടിച്ചൊതുക്കി അത്രതന്നെ ബലമില്ലാത്തവൻ ചുമ്മാതെ ഇരുന്നായിരുന്നുവെങ്കിൽ കുഴപ്പമുണ്ടായിരുന്നോ താങ്കൾക്കും വിവരം കുറവാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു
@justinjoseph9225Ай бұрын
മൈത്രൻ ഒരു പമ്പരവിഡ്ഡിയാണ്😂😂
@sathyanathanmenon7778 Жыл бұрын
Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.