എനിക്ക് ഒരുപാടു ഇഷ്ടമാണ് ഈ പ്രോഗ്രാം. സിനിമയ്ക്കുള്ളിലെ നല്ലതും ചീത്തയയും എല്ലാ കാര്യങ്ങളും ഇത്രയും ഭംഗിയായി വിവരിക്കാൻ അഷ്റഫ് ഇക്കയ്ക്ക് നല്ല കഴിവാണ് അതിനുള്ള അറിവും പരിചയങ്ങളും സീനിരിറ്റിയും ഒക്കെ ഉള്ള വലിയ പ്രതിഭയാണ് ഇക്ക ഓരോ വിശേഷങ്ങൾ കായി കാത്തിരിക്കുന്നു. ❤️👌
@uprm494412 күн бұрын
ഈ ചാനലിൻ്റെ പ്രത്യേകത പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ ഉള്ളൂ എന്നതാണ്. മറ്റുള്ളവരുടെ വീഡിയോ എല്ലാം വളരെ നീണ്ടതാണ്..
@sreeshandevaki692812 күн бұрын
Good person you have to new posts ❤
@sreeshandevaki692812 күн бұрын
I am artist (painter)
@riseabovehate254611 күн бұрын
ഇന്ന് lal ജോസിന് ഒരു നടനും ഡേറ്റ് കൊടുക്കാതെ സിനിമ ഇല്ലാതെ നടക്കുന്നു...
@sindhuvishnu312 күн бұрын
Sir, സിനിമലോകത്തെ ഏതൊരു വിഷയത്തേക്കുറിച്ചും അങ്ങ്സത്യസന്ധമായിമാത്രമേ പ്രേക്ഷകർക്ക് അറിവ്പകർന്നിട്ടുള്ളൂ..ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കുള്ള ഗുണപാഠവും നൽകുന്നുണ്ട്..എന്നും എപ്പോഴും,പുതുതായി കടന്നുവരുന്ന കലാകാരെ അങ്ങ് സപ്പോർട്ട് ചെയ്തിട്ടേയുള്ളു...എന്നായാലും സത്യം ലാൽജോസ് സാറിന് മനസിലാകും.. നുണ, ചതി ഇവയ്ക്കൊന്നും സത്യത്തെ അധികനാൾ സത്യത്തെമൂടിവെക്കാനാവില്ല.. സത്യം മറനീക്കിപുറത്തുവരും..
@jayarajcg205312 күн бұрын
കുറച്ചുനാളുകൾക്കു ശേഷം വളരെ നല്ല ഒരു എപ്പിസോഡ്. ഇതുപോലെ പുതിയ ഇൻഫർമേഷൻ കിട്ടുന്ന വീഡിയോസ് ആണ് എന്നെപ്പോലുള്ളവർ ഒരുപാട് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്
@VASUDv-p3y11 күн бұрын
താങ്കളുടെ നിലപാടുകൾ സത്യത്തിനോടോത്തു വളരെ ഉറച്ചതാ യതുകൊണ്ടാണല്ലോ ധൈര്യമായി ജനങ്ങളുടെ മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നതും ജനം ലേശം പോലും ഒരു സംശയ ദൃഷ്ടിയോടെ നോക്കാതെ താങ്കളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വളരെ സ്വീകാര്യതയുടെ ശ്രവിക്കുന്നതും അഭിനന്ദിക്കുന്നതും. താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും.
@manojkumarpy475612 күн бұрын
താങ്കൾ പറഞ്ഞത് കറക്റ്റ്..... ഒരു നിമിഷം മതി എല്ലാം നഷ്ടപ്പെടാൻ , ഒന്നിലും അഹങ്കരിക്കരുത് .
@thomascherian460612 күн бұрын
അഷ്റഫ് സാർ ധൈര്യമായി മുന്നോട്ടുപോവുക സത്യത്തിൽ എന്നും പതിനാറ് വയസ്സാണ്
@BabyC.D12 күн бұрын
അഷ്റഫ് സർ അസലാമു ആലക്കും 🙏🏽🙏🏽പറയുന്നത് എല്ലാം പച്ച പരമാർത്ഥം തന്നെ. ശരിയാണ് ലഭിച്ചതിൽ അഹങ്കരിക്കരുത്.. നഷ്ടപ്പെടാൻ നിമിഷ നേരം മതി.. സിനിമ ഫീൽഡിൽ ഏറെ ഉചിതം തന്നെ. Congrat സർ 🙏🏽🙏🏽
@pramod770312 күн бұрын
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടമായി. അവസാനത്തെ വാചകം പ്രത്യേകിച്ച്.. നേടാനെടുത്ത സമയത്തിന്റെ ഒരംശം മതി എല്ലാം നഷ്ടപ്പെടാൻ. താങ്കൾ ജയന് വേണ്ടി ഒരുപാട് ഡബ്ബ് ചെയ്തത് കൊണ്ടാവാം. ജയന്റെ ശബ്ദഗംഭീര്യവും ആ നീട്ടലും ഒക്കെ ഇപ്പോഴുമുണ്ട്. കണ്ണടച്ച് കേൾക്കുമ്പോൾ ജയൻ പറയുന്നതുപോലെ. ഒരു ചെറിയ അഭിപ്രായം പറയട്ടെ. ഇടയ്ക്കിടെ എഡിറ്റ് ചെയ്യുന്നത് കൊണ്ട് സംസാരത്തിന്റെ സ്വഭാവികത നഷ്ടപ്പെടുന്നു. നോക്കി വായിക്കുന്നപോലെ തോന്നുന്നു. ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാവാം. നടക്കട്ടെ.. നന്നായി നടക്കട്ടെ. ഒരായിരം എപ്പിസോഡ് പിന്നിടാൻ പടച്ചോൻ സഹായിക്കട്ടെ. നന്ദി
@Sakkeei12 күн бұрын
സാർ അരവിന്ദ് സ്വാമിയെ കുറിച്ച് ജന്മം മുതൽ ഇപ്പോൾ ഉള്ള വരെ കാര്യങ്ങൾ അത്ര ഏറെ ഇഷ്ടം ആണ് വീഡിയോ ചെയ്യണം
@coconutpunch1232 күн бұрын
ലാൽ ജോസിനെക്കാൾ എനിക്ക് വിശ്വാസം താങ്കളുടെ വാക്കുകൾ തന്നെ
@ShajiMC-b4k12 күн бұрын
ആര് എപ്പോൾ അഹങ്കരിച്ചിട്ടുണ്ടോ അവരൊക്കെ എന്നെങ്കിലും അധം: പതിച്ചിട്ടുണ്ട് ലാൽ ലോസിൻ്റെ ഇന്നത്തേ അവസ്തയുടെ കാരണം അഹങ്കാരമായിരിക്കാം പറയേണ്ടത് പറയണം❤ നല്ല വീഡിയോ❤ ആശംസകൾ❤❤
@martinantony343712 күн бұрын
അപ്പൊ ഈ പുള്ളിയും അഹങ്കാരി ആയിരുന്നല്ലേ ഇപ്പൊ ഒരു പടവും ഇല്ലല്ലോ.. ലാൽജോസ് സംവിധാനം ചെയ്ത അത്ര പടങ്ങളൊന്നും ഇയാൾ ചെയ്തിട്ടില്ല ഹിറ്റും ഉണ്ടാക്കീട്ടില്ല
@susanalias127010 күн бұрын
Good.. Msg.... God bless you Ashraff Ikka..... 😮😮😮
@coconutpunch1232 күн бұрын
@@martinantony3437അഹങ്കരിച്ചു എന്നാര് പറഞ്ഞു
@anithaga11 күн бұрын
സത്യം ദൈവമാണ് . എത്ര മൂടി വെച്ചാലും എന്നെങ്കിലും അത് പുറത്തു വരും. ലാൽ ജോസിനെപ്പറ്റി അത്ര നല്ലതല്ലാത്ത കാര്യങ്ങൾ പലതും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് കേട്ടിട്ടുണ്ട് . ഇപ്പൊ അത് കൂടുതൽ ഉറപ്പായി
@meharinmovies4147 күн бұрын
താങ്കളുടെ സത്യസന്ധതയാണ് ആളുകളെ ഈ ചാനലിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്
@onlookerhedgehog908312 күн бұрын
അഷറഫ്ഇക്കാ താങ്കളെ പെരുത്ത ഇഷ്ടമാണ്, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
@nikeshhn86498 күн бұрын
Super episode. സത്യസന്ധമായ ശക്തമായ വിശദീകരണം. അങ്ങയുടെ സ്വഭാവശുദ്ധിയ്ക്ക് Big Salute.❤
@badarudheenvadakeveedu973212 күн бұрын
ആലപ്പി അഷറഫ് എന്ന സീനിയർ സംവിധായകൻ ഇന്നലത്തെ പയ്യൻ ലാൽ ജോസ് എന്ന പയ്യനോട് ഒരിക്കലും താഴ്ണ്ടിയ കാര്യമേ ഇല്ല.
@SajithAyeshmaris12 күн бұрын
ആലപ്പി അഷറഫ്.... ലാൽ ജോസ്.... രണ്ടു പേരെയും ഇഷ്ടം ആണ്.... ലാൽ ജോസ് ആ വിഷയം കൃത്യമായി ഒന്ന് പറയണം... വീട്ടിൽ വന്നപ്പോൾ അങ്ങനെ പെരുമാറുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.....
@krishnaravi604211 күн бұрын
100 ശതമാനം ശരി താങ്കളുടെ ചാനലിനെ എല്ലാ ഭാവുകങ്ങളും 👌🌹
@sabeenaarts269011 күн бұрын
നിങ്ങളെ ചെറുപ്പം മുതലേ ഇഷ്ടമാണ്. ബേക്കലിൽ നിങ്ങൾ അമേരിക്കയിൽ നിന്നും വന്നു ജയിലിലായ് കാര്യവും നിങ്ങൾക്കു വന്ന നഷ്ടം ലാലിനെ വെച്ചു ഒരു പടം ചെയ്ദു തീർക്കാൻ തയാറാകാത്ത പ്രിയൻ ന്റെ stand ഉം നിങ്ങളുടെ പേർ കാണുമ്പോൾ വിഷമത്തോടെ ഓർമ്മയിൽ വരും.പടം നിർമിച്ചത് കൊണ്ട് നിങ്ങൾ കുണ്ടായ വിഷമം പെട്ടെന്ന് തിരിച്ചറിഞ്ഞു. ഇൻഡസ്ട്രിയൽ കൂടുതൽ കാലം നിന്നതിനു പ്രത്യേകം അഭിനന്ദിക്കുന്നു. രണ്ടാം പടത്തിന്റെ പണി പുരയിൽ ആണ്. പൂജക്ക് തീർച്ചയായും നിങ്ങളെ ക്ഷണിക്കും. മലയാള സിനിമ ഇന്ന് വളരെ ഉയരത്തിൽ എത്തിക്കാൻ സഹായിച്ച വ്യക്തികളിൽ നിങ്ങളുടെ പേരും ഉണ്ടാകും.
@sibis6599 күн бұрын
ഏതു പടം
@Subbu-j6b12 күн бұрын
Shanthivila ku oru Pani kodukkanam sir. Niyamaparamaayi
@vklmsamskarikavedhi12 күн бұрын
ഈ എപ്പിസോഡ് മനോഹരമായിട്ടുണ്ട്❤❤❤❤❤ കുറച്ചുകൂടി എഡിറ്റിങ് ആവാം❤❤❤❤
@vishnuravig11 күн бұрын
ചരിത്രം എന്നിലൂടെ ലാൽ ജോസ് episode കണ്ടിരുന്നു...അഷറഫ് സാറിന് കള്ളം പറയേണ്ട കാര്യം ഇല്ല എന്ന് വിശ്വസിക്കുന്നു ...ഇനിയും ഇത് പോലെ തക്ക സമയത്തുള്ള തുറന്ന് പറച്ചിലുകൾക്കായി കാത്തിരിക്കുന്നു..
@12345678142669 күн бұрын
Which episode?
@SanthoshGopi-u2b8 күн бұрын
ഏത് എപ്പിസോഡ് ആണെന്ന് പറയാമോ ?
@thanmayakishor661111 күн бұрын
നിങ്ങളോടെ ഉള്ളൂ തലക്കനം സുന്ദരികളോടൊക്കെ നല്ല social ആണ് ലാൽ ജോസ്. ഞാനും എന്നോടൊപ്പം സുന്ദരി ആയ കൂട്ടുകാരിയും കാമ്പസിലൂടെ നടന്നു പോയപ്പോ കാറിൽ പോയ ലാൽ ജോസിങ്ങോട്ട് ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. സത്യത്തിൽ അയാളെ അപ്പോളാണ് കാണുന്നത്. 😅
@Surendran13411 күн бұрын
താങ്കളുടെ ഹൃദയസ്പർശിയായ വാക്കുകൾ ജനമനസുകളിൽ തീർച്ചയായും ചലനങ്ങളുണ്ടാക്കും.
@lukachenvl11 күн бұрын
ഇക്കാ ഇങ്ങള് പൊളിയാണ്... 👍👍👍🙏
@kaleshmkthakazhy92837 күн бұрын
നല്ല അവതരണം. ❤️💗👌🏼
@harri62512 күн бұрын
ലാൽ ജോസ് വെറും അഹങ്കാരിയായ സംവിധയകൻ ..ഇപ്പോൾ ഫീൽഡ് ഔട്ട് ആയി വിട്ടീൽ ഇരിക്കുന്നു...
@ShylaBeegumShyla12 күн бұрын
എല്ലാ സത്യവും കണ്ടുപിടിച്ചു ഒരു എപ്പിസോഡ് ചെയ്യണം sir 🎉
@Phoenix7776612 күн бұрын
Very well spoken 👏👏👏
@Sameera173011 күн бұрын
ഈ ചാനൽ വളരെ ഇഷ്ടം
@abdullabinarabimogral841012 күн бұрын
താങ്കളുടെ അവതരണം മനോഹരം. All the best 🌹
@nandakumarkallada986611 күн бұрын
താങ്കൾ ചാനൽ തുടങ്ങിയത് ഇതുപോലുള്ള തെറ്റിദ്ധാരണകൾ മാറ്റാനും എന്നെ പോലുള്ള സിനിമാ പേമികൾക്ക് സത്യം മനസ്സിലാക്കാനും ഉപകാരമായി ഒരുപാട് ഇഷ്ടത്തോടെ, ധൈര്യമായി മുന്നോട്ട്🙏 പോകൂ
@alanfernandes73494 күн бұрын
അതെ.. ഇയാൾ പറഞ്ഞോലാരുന്നേൽ ഫഹദ് വീട്ടില് വെറുതെ ഇരുന്നേനെ.. താങ്ക്സ് അഷ്റഫ്ക്ക...
@RajeevTR-g4f11 күн бұрын
Ekka you are truth
@ChithranM-hg3kp12 күн бұрын
സത്യം സത്യമായി വിളിച്ചു പറയുക... കാലം അത് അംഗീകരിക്കും,....
@kottayampadman866812 күн бұрын
വാഴുന്നവർ വീഴും ...വീണവർ ഉയർത്തെഴുന്നേൽക്കും ....അതാണ് മലയാള സിനിമയുടെ മാത്രമല്ല എല്ലാ മേഖലകളിലെയും ചരിത്രം ...ധൈര്യമായി മുന്നോട്ട് പോകൂ .....
@nandu195212 күн бұрын
Nalla oru episode 🙏
@usefph657912 күн бұрын
Great❤❤❤❤❤❤
@meenusappus784912 күн бұрын
അഷറഫ് ഇക്കാ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@bushrac.k8788Күн бұрын
ഇക്ക സത്യം എപ്പോഴായാലും വിജയിക്കും
@remajnair468212 күн бұрын
👍🌹👍✌️⭐✌️👆👏👏👏👏 . വളരെ ശരിയാണ് അഷറഫ് പറഞ്ഞത് 🙏 .
@SanthoshKumar-np3yg11 күн бұрын
Well said. ....👍❤
@kurukshetrawar668012 күн бұрын
Good episode 👍
@ASHOKKUMAR-bz2wq12 күн бұрын
തിരുവനന്തപുരത്തെ ലാലിന് അടുപ്പമുള്ള സീനിയർ സംവിധായകൻ രാജീവ് നാഥ് എന്നയാളാണ്. പാരയുടെ ഉസ്താദ്
@kadhayumporulum386812 күн бұрын
എനിക്കും ഈ പേരാണ് ഓർമ്മയിൽ വന്നത്. ഇതെങ്ങനെ സംഭവിച്ചു ആവോ😂
@abdullakuttymv14099 күн бұрын
ലാലിൻ്റെ പരാജയം ഇതുതന്നെ
@shajie32387 күн бұрын
എനിക്ക് അഷറഫ് ഇക്കയെ നേരിൽ കാണുവാൻ കഴിയുമോ❤
@gokzjj594712 күн бұрын
താങ്കൾ ആരെയും ചതിക്കുന്ന ആളല്ല. But lal ജോസ് ബഡായി പറഞ്ഞത് ആകും. ഏതായാലും നല്ലൊരു episode ❤❤🎉
@jobyjoseph641912 күн бұрын
നമസ്കാരം പ്രിയ അഷ്റഫ് ഇക്ക 🙏🏿
@BhavaniKaluparambil12 күн бұрын
Apt words, hits the nail👌🏼
@sajitr619812 күн бұрын
Well said sir👍😊
@spiceagrofoods609312 күн бұрын
താങ്കൾ വിവരിച്ച കാര്യങ്ങൾ ലാൽ ജോസ് സഫാരി ചാനലിൽ പറഞ്ഞിരുന്നത് ഞാനും കേട്ടിരുന്നു. അതെല്ലാം സത്യമായിരിക്കും എന്നാണ് കരുതിയിരുന്നത്. വളർന്നുവരുന്ന ഒരു കലാകാരനെ ശ്രീ ആലപ്പി അഷ്റഫ് ഇങ്ങിനെയൊക്കെ ചതിച്ചല്ലോ പടച്ചോനേ... എന്നാണ് ഞാനും കരുതിയിരുന്നത്. സത്യാവസ്ഥ ഇപ്പോഴെങ്കിലും താങ്കൾ വെളിപ്പെടുത്തിയത് നന്നായി. ആ തെറ്റിദ്ധാരണ അങ്ങിനെ മാറിക്കിട്ടി. എന്തൊക്കെയായിരുന്നു അന്ന് ആ ചാനലിൽ വന്നിരുന്നു അയാൾ പറഞ്ഞത്... ആലപ്പി അഷ്റഫിനെ ഫാസിൽ എന്റടുത്തോട്ടു അയച്ചിരുന്നുന്നു. ഫാസിലിന്റ കയ്യിൽ മോഹൻ ലാലിന്റെ ഡേറ്റ് ഉണ്ട്. ലാലിനെ വെച്ച് ആ സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യണം പക്ഷേ തിരക്കു കാരണം ഞാൻ വിസമ്മതിച്ചു..... ഹോ... എന്റെ ലാൽ ജോസേ.... ഇത് ഒരൊന്നൊന്നര തള്ളലായിപ്പോയി.. ഒരു പക്ഷെ ആ തള്ളലിന്റെ ഊക്ക് കാരണമായിരിക്കാം പിന്നീട് ലാലിനെ വെച്ചുചെയ്ത സിനിമ എട്ടു നിലയിൽ പൊട്ടിയത് 😄
@kadhayumporulum386812 күн бұрын
അതും സത്യം. എന്നിട്ടും ലാൽ ഫാൻസിന് അത് ഹിറ്റ് പടം ആണ്. ആന്റണി തള്ളി ഉണ്ടാക്കിയ ഹിറ്റ്😂😂
@sunils983812 күн бұрын
എത്ര നന്നായി താങ്കൾ അവതരിപ്പിക്കുന്നു.
@GeorgeOommen-hb4tp12 күн бұрын
Thanks for sharing truths
@bijuk812412 күн бұрын
Super ❤
@indian634612 күн бұрын
പലർക്കും പല സ്വഭാവമല്ലേ സാർ
@pampally8 күн бұрын
Good talk
@seethalakshmi64010 күн бұрын
താങ്കളെ മാത്രമല്ല മറ്റു പലരെയും ചാനെലിൽ ഇതുപോലെ കള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ട് .സിനിമാക്കാർ തന്നെ അതിന് മറുപടി കൊടുത്തിട്ടുണ്ട്.സഫാരി ചാനലിലെ കമൻ്റ്സ് നോക്കിയാൽ കാണാം.
@YusafKp-b8e12 күн бұрын
സിനിമലോകം പാരകളുടെ ലോകം പാരകൾ ഒരു കാലത്തും നന്നാകില്ല!
@manoj..arthatmusicandtrail699912 күн бұрын
വെരി ഗുഡ് programe
@Yehiya-c4o11 күн бұрын
महत्वपूर्ण कथन ,क्योंकि:നേടിയതിൽ ഒന്നും അഹങ്കരിക്കരുത്,കാരണം നേടാൻ എടുത്ത സമയത്തിൽ നിന്നും ഒരു അംശം മതി എല്ലാം നഷ്ട പ്പെടാൻ
@noorpmna382611 күн бұрын
സിനിമയിലെ സത്യസന്ധമായ പിന്നാമ്പുറകഥകൾ.. ഇവരൊന്നും യഥാർത്ഥവെള്ളിനക്ഷത്രങ്ങളല്ല..
@preethilraj12 күн бұрын
Sir സന്തോഷ് പണ്ഡിറ്റ് സിനിമയിൽ എങ്ങനെയാ, സ്റ്റാർ വാല്യൂ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@ma1949112 күн бұрын
I have been following this channel for sometime now and I completely trust Shri. Alleppey Ashraf.....he looks, sounds and talks like a pucca gentleman.....he has not criticized or put down anyone so far. The director he has mentioned here must be following the footsteps his close friend...🤔🤔👎🏾👎🏾
@prasanthchettayi465812 күн бұрын
Very good
@vijayano.n270612 күн бұрын
താങ്കളെ ഇഷ്ടമാണ് സത്യസന്ദ്യനാണ്
@GeethaDevu-n3w12 күн бұрын
ഇത്രയും സീനിയർ ആയ സർനോട് ഇത്ര മര്യാദ ഇല്ലാതെ പെരുമാറാൻ അയാൾക്ക് എങ്ങനെ തോന്നി😢😢😢 ഞാൻ പഠിക്കുന്ന കാലത്ത് പോലും ആലപ്പി അഷറഫ് എന്ന് കേട്ടിട്ടുണ്ട്. അന്നും വളരെ ബെഹുമാനം തോന്നിയിരുന്നു..ഇന്ന് കുറെ കൂടി ബെഹുമാനവും സ്നേഹവും തോന്നുന്നു🎉🎉🎉🎉
@smrp969511 күн бұрын
Sound veendum jayan sir
@priyadersiniv830512 күн бұрын
Verygood...,
@rajeshtwinkle456111 күн бұрын
അണ്ണാ സിനിമയിൽ മാത്രമല്ല എല്ലായിടങ്ങളിലും ഇത് തന്നെയാണ് അവസ്ഥ അണ്ണൻ ചെയ്ത സിനിമകൾക്ക് ഒപ്പം വയ്ക്കാൻ ഇവരുടെ ഒരു സിനിമയ്ക്ക് പോലും കഴിയില്ല എങ്ങനെ ശ്രീകുട്ടനെ മലയാളി മറക്കും ആ പാട്ടും ഇന്നും പ്രണയത്തിൻ്റെ മൂർത്തി ഗാനമാണ് ഇളം മഞ്ഞിൽ
@RaviSankar-s6t12 күн бұрын
We trust you. Don’t go behind scandals and spoil your time. You explained everything….that’s enough.
ലാല് ജോസിന്റെഅഹങ്കാരം ആയിരിക്കാം ഇന്ന് വീട്ടില് ഇരിക്കുന്നത്
@sunnypullokkaran178512 күн бұрын
👍
@ahmedkadher789112 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@ajeeshcantony427811 күн бұрын
😮
@narayanankutty100312 күн бұрын
അഷ്റഫ്, great indeed😊😂
@saraswathyclt488211 күн бұрын
അഷ്റഫ് സർ, 🙏🙏. സർ ആര് എന്ത് പറഞ്ഞാലും സർ എപ്പോഴും സത്യത്തിന്റെ യും നീതിയുടെയും കൂടെ മാത്രമേ നിൽക്കുകയുള്ളു എന്ന് എല്ലാവർക്കും അറിയാം. സർ വിഷമിക്കാതെ, അഴുക്ക് വാക്ക് ചെവിക്ക് പുറത്ത്, പോകാൻ പറ