ആ കുട്ടി ജീവിച്ചിരിക്കുന്നത് മനോബലം ഒന്നു കൊണ്ട് മാത്രം....
@mecmasterseducationcenter73735 сағат бұрын
Teen age തുടങ്ങുന്ന സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. ശരിയും തെറ്റും അറിയാത്ത പ്രായം. രക്ഷിതാക്കൾ ഏറ്റവും ശ്രദ്ധിക്കേണ്ട പ്രായം
@thetruth93774 сағат бұрын
62 പേർ പീഡിച്ചിട്ടും ലോകം മുഴുവൻ അറിഞ്ഞപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞത് നിങ്ങൾ ആരോടാണ് ഈ ഉടായ് പ പറയുന്നത് കുട്ടി പെരുമാറ്റത്തിൽ ഇത്രയും കാലം മനസിലാക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ലേ എല്ലാം അവർക്ക് അറിയാമായിരുന്നു
@rohannair2187 сағат бұрын
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തതിന്റ ഭവിഷ്യത്ത്. അമ്മയും അച്ചനും എവിടെയായിരുന്നു?. എല്ലാ തെമ്മാടികൾക്കും കഠിന ശിക്ഷ ലഭിക്കട്ടെ
@shra31p975 сағат бұрын
ഇതൂ പോലുള്ള കേസുകളുടെയെല്ലാം തുടക്കം ഒരു പ്രണയത്തിൽ നിന്നായിരിക്കും
@muralikrishnan64007 сағат бұрын
സ്വന്തം അച്ഛനും അമ്മയും അറിഞ്ഞില്ല പിന്നല്ലേ നാട്ടുക്കാർ.
@rahulnair4856 сағат бұрын
If a parent doesnt see that their child is going through so much pain, then what sort of parents are they!!!
@salvas7774 сағат бұрын
All family situations are not same bro ..
@unniunni2685 сағат бұрын
സത്യം പറഞ്ഞ നമ്മുടെ നിയമാവലി ദുർബലം ആണ്. കുറ്റക്കരേ കണ്ടു പിടിച്ച തന്നെ ഇവിടെ എന്ത് ശിക്ഷ. സുഗവാസം ജയിലിൽ.
@rohannair2187 сағат бұрын
സുബിനെ വെറുതെ വിടരുത്
@simi34196 сағат бұрын
Who ?
@vinayanvinu5620Сағат бұрын
Correct 💯👍
@sinimoljohncy69802 сағат бұрын
Highschool തലത്തിൽ ഒരു chapter ഉൾപെടുത്തുക rapist കൾക്കുള്ള punishment എന്താണ് എന്നുള്ളത്, കുറച്ച് കുട്ടികൾക്ക് എങ്കിലും നിയമം എന്താണെന്നു മനസിലാകും. ഇത്രയും ക്രൂരമായ ഒരു news കേട്ടിട്ട് തലകറങ്ങുന്നു 🙄🙄🙄
@Malayalikada7 сағат бұрын
Kalosava reporting 24 kurichu onnum parayan ile...Arun kumar 'nu ethire case eduthalo.Charcha veku pls ...
@Reno-su1nn7 сағат бұрын
സിപിഎം നെ താങ്ങു എല്ലാം ശരിയാകും ധന്യ രാമൻ സിപിഎം നെ തഴുകി സംസാരിക്കാൻ എപ്പോഴും ശ്രമിക്കും ഇവിടെ വന്നിരുന്നു ഒച്ചവയ്ക്കുന്നത് വെറുതെ
@arunkumarbs74087 сағат бұрын
Fake entha ni parayunnathu
@jojijaob3 сағат бұрын
കോൺഗ്രസ് 2 പേരേ കൊന്നതേയുള്ളു
@TRUEEYESEENEWS7 сағат бұрын
ആദ്യം സുബിൻ എന്ന അംസുഹൃത്തിനു പീഡിപ്പിക്കാൻ കൊടുത്തിട്ട് പിന്നേ കേരളത്തെ പറഞ്ഞിട്ട് എന്ത് കാര്യം
@SijuAchuss4 сағат бұрын
Apol ഫ്രണ്ട്സിനു അറിയുമോ???????
@gOpA.g14 минут бұрын
മാതാപിതാക്കളൊഴിച്ച് ബാക്കി നാട്ടുകാരിൽ പലരും അറിഞ്ഞു ഉപദ്രപിച്ചു... ഉത്തരവാതിത്വം ഇല്ലാത്ത വീട്ടുകാരും സമൂഹവും...
@santhigopan95965 сағат бұрын
കുട്ടി ജീവിച്ച്‌രിക്കുന്നല്ലൊ ഭാഗ്യം ഇത്രയും നാൾ ആരൊടെങ്കിലും പറയാത്തതെന്തെ🤔
@rohannair2187 сағат бұрын
ഇത്രയും അധഃപതിച്ചതാണോ മലയാളി സമൂഹം.. ചൂഷണം ചെയ്യാൻ ഒരു അവസരം കിട്ടിയപ്പോൾ എത്ര പേരാണ് ദുരുപയോഗം ചെയ്തത്.... ഈ പെൺകുട്ടി എന്ത് കൊണ്ട് ഇത്രയും നാൾ പ്രതികരിച്ചില്ല എന്ന ചോദ്യം പ്രസക്തിയുള്ളതാണ്... സ്വന്തം ജീവിതം ഇത്രയും പേർ ചേർന്ന് നശിപ്പിച്ചിട്ടും "പേടി " എന്ന കാരണം പറഞ്ഞ് എല്ലാവർക്കും വഴങ്ങി കൊടുത്തത്
@lovelyapaikada20717 сағат бұрын
Koch enthukondu parents nodu paranjilla.....
@SijuAchuss4 сағат бұрын
എന്ത് kond aaa കുട്ടി aaa കുട്ടിയുടെ frindsinode parnjilla???????
@sallymariammavarghese70547 сағат бұрын
Kudambasree ku Ella sthalangalilum veedukal thorum kayari penkuttikalodum aankuttikalodum avarude avashyangal anweshikakanam ithu pole Ella sthalangalilum nadakkunnudu, kumbasree unarnnu pravarthikanam nammude kunjungale rakshapeduthanam
@TRUEEYESEENEWS7 сағат бұрын
ഇതൊക്കെ അറിയണമെങ്കിൽ ആ പെൺകുട്ടി പറയണ്ടേ
@rohannair2187 сағат бұрын
ഇത് പിണറായിയുടെ നമ്പർ 1 കേരളമല്ലേ ഇതൊന്നും നടന്നില്ലെങ്കിലേ അത്ഭുതം ഉള്ളു
@ajmalghan7 сағат бұрын
Athe, Prinarayi anu karanam.. He must resign
@rohannair218Сағат бұрын
@soumya75427 сағат бұрын
ഇതുവരെ എന്തേ ആരോടും പറയാഞ്ഞത്?
@shamnadabdulwahab59126 сағат бұрын
Anwaranu ✅
@MR.355256 сағат бұрын
Enda aashmi pareyumbo korucha maryade bende.. Ninde bhashe sari illa.
@jaleeljaleel19007 сағат бұрын
പീഡിപ്പിക്കുമ്പോൾ കിട്ടിയ സുഖം എന്താല്ലേ ഇനി അനുഭവിക്കുക കുടുംബത്തിലും നാട്ടിലും ഒക്കെ നല്ല വിലയായിരിക്കും
@chackomathew78414 сағат бұрын
2.sashi
@SijuAchuss4 сағат бұрын
??????
@abdulgafoorputhenkalathil62585 сағат бұрын
Aaa കുട്ടി ഇത്രയും കാലം പറയാതിരുന്നത് എന്താ.
@ajumt83704 сағат бұрын
Dhanya Raman❤
@gireeshkumar86357 сағат бұрын
ഇതിൽ കുറ്റപ്പെടുത്താൻ കഴിയുന്നത്, പീഡിപ്പിച്ചവർക്കും, പീഡിപ്പിക്കപ്പെട്ടവർക്കും മാത്രമെ കഴിയു.ഇത് മറ്റാരും അറിഞ്ഞു കൊണ്ടല്ല നടക്കുന്നത്.ഇവർ രണ്ട് പേരും പുറത്ത് പറഞ്ഞാലെ അറിയാൻ കഴിയു.പിന്നെ ആരെയാണ് കുറ്റപ്പെടുത്താൻ കഴിയുക.