ഷൊർണുർ -നിലംബൂർ യാത്ര 💝നീല നിറത്തിലുള്ള കോച്ചുകൾ 💝ഡീസൽ ലോക്കോ💝ചുറ്റും പച്ചപ്പ് 💝
@MalayaliTravellers8 ай бұрын
❤️❤️
@csunil99638 ай бұрын
സുൽത്താൻ ബത്തേരി വഴി നഞ്ചൻകോട് വരെ ഈ റെയിൽവേ പാത നീട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.
@MalayaliTravellers8 ай бұрын
👍❤️
@paravoorraman718 ай бұрын
ഷൊർണൂർ നിലമ്പൂർ ഡീസൽ ലോക്കോ ഉള്ള പ്രകൃതിരമണീയമായ യാത്ര തീർച്ചയായും നഷ്ടമാകും😢
@MalayaliTravellers8 ай бұрын
❤️❤️
@nirmalk34238 ай бұрын
Miss those days when the section from shoranur to mangalore side was unelectrified..trains such as Parashuram underwent electric to diesel and vice versa loco change at shoranur
@MalayaliTravellers8 ай бұрын
👍❤️
@ampksoccer21868 ай бұрын
Life was good when alco Hauled our train journeys 😢❤
@ChandranK-m7l12 күн бұрын
Like akiii
@MuhammedSafeer-ld3zs8 ай бұрын
ട്രിയിൻയാത്രയിൽ കേരളത്തിൽ ഏറ്റവും രസമുള്ള റൂട്ട് ഇതാണ്❤❤❤
@MalayaliTravellers8 ай бұрын
👍❤️
@maanuvalanchere96868 ай бұрын
അഞ്ചുമിനിറ്റ് കൂടുമ്പോൾ സ്റ്റോപ്പ് ഉള്ളതും ഈ റൂ ട്ടിലാണ്
@Vishnu-chandran8 ай бұрын
ആദർശ് ❤️പാവം പയ്യൻ 🥰അത്രയും നേരം കാത്തിരുന്നു 😱
@MalayaliTravellers8 ай бұрын
❤️❤️
@manojaduthila96387 ай бұрын
Excellent beauty..&coverage. at a small snap.. Thank U. guys..👍👍
@MalayaliTravellers7 ай бұрын
❤️❤️
@honeydropsfood.travelling12288 ай бұрын
ഞാൻ ഈ വീഡിയോ കാണുന്നത് അഞ്ചാം തീയതിയാണ് ഇപ്പോൾ കേരളത്തിൽ നല്ല മഴയാണ് എല്ലാ സ്ഥലത്തും എന്തായാലും ഞാൻ രണ്ടു ദിവസത്തിനുള്ളിൽ മഴ ആസ്വദിച്ചു കൊണ്ട് ഇതിലൂടെ യാത്ര ചെയ്യും
@MalayaliTravellers8 ай бұрын
❤️❤️
@Vishnuv-q2f8 ай бұрын
Adipoli video brothers❤️❤️
@MalayaliTravellers8 ай бұрын
❤️❤️
@railfankerala8 ай бұрын
Ende naad 7:50 Pattikkad, Perinthalmanna ❤❤
@adwaithsahadevan49618 ай бұрын
Adipoli chettanmare beautiful journey nilambur road ath oru pretheka feel aan😊💜
@MalayaliTravellers8 ай бұрын
❤️❤️
@Sameer770708 ай бұрын
അങ്ങാടിപ്പുറം എൻ്റെ വീടിൻ്റെ അടുത്തുള്ള റെയിൽവെ സ്റ്റേഷൻ 🥰🥰🥰
@MalayaliTravellers8 ай бұрын
❤️❤️
@rkad34224 ай бұрын
Yes, ee roottile bhangiyellaam nashttappendukondirikkunnu. Concrete vanangal koodikkondirikkunnu.
@rajkrishnan36168 ай бұрын
Happy journey brother ❤🎉
@Shefinerattupetta8 ай бұрын
ഷൊർണുർ to നിലമ്പൂർ യാത്ര അടിപൊളി 👌👌👌👌
@midhun3318 ай бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩❇️
@MalayaliTravellers8 ай бұрын
❤️❤️
@shamilck56028 ай бұрын
Video 💪🏻💪🏻💪🏻💪🏻💪🏻
@MalayaliTravellers8 ай бұрын
❤️❤️
@venugopalkm58448 ай бұрын
അങ്ങാടിപ്പുറത്തു നിന്ന് 2km അകലെ ആണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം പ്രശസ്തി തീരുമാന്ധംകുന്ന് ഭഗവതി ക്ഷേത്രം ആണ്
@venugopalkm58448 ай бұрын
അങ്ങാടിപ്പുറം പഞ്ചായത്തിലാണ് അങ്ങാടിപ്പുറം റെയിൽവേയും ക്ഷേത്രവും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ആണ്
@honeydropsfood.travelling12288 ай бұрын
ഒരാഴ്ചമുമ്പ് പോയിരുന്നു
@honeydropsfood.travelling12288 ай бұрын
നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ ഇപ്പോൾ പോയി നല്ല മഴ ഉള്ളപ്പോൾ ആണ് പോയത്
@MalayaliTravellers8 ай бұрын
❤️❤️
@rajeshbasutkar20745 ай бұрын
Beautiful journey 👍💐
@MalayaliTravellers5 ай бұрын
Thanks
@SanishmaUnni-ff6wg8 ай бұрын
ഈ വീഡിയോയിൽ ഉള്ള ആദർശ് ആണ് ഞാൻ വണ്ടൂർ
@MalayaliTravellers8 ай бұрын
❤️❤️
@ampksoccer21868 ай бұрын
Missing those golden days of Mangalore shoranur line😢 diesel locos are still lived upto2019 .. still 2024ill poorna Express ❤with emd
@sivaprasad45878 ай бұрын
8:41 My HomeTown ❤
@MalayaliTravellers8 ай бұрын
❤️❤️
@jobinckakkanattu62158 ай бұрын
2011 വർഷത്തിൽ വാണിയമ്പലം ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ ഒന്നു വീതം എങ്കിലുംനടത്തിയ നിരന്തരമായ യാത്രകൾ
@MalayaliTravellers8 ай бұрын
👍👍
@jobyjohn7758 ай бұрын
Nice to see you ...both ..beautiful video...miss old nilambur..
@MalayaliTravellers8 ай бұрын
Thanks a lot
@SooryaNarayananp8 ай бұрын
എന്റെ സ്വന്തം നാട്ടിലേക്ക് വന്നു happy journey brothers ❤️❤️❤️❤️❤️❤️❤️❤️❤️❤️
@MalayaliTravellers8 ай бұрын
❤️❤️
@unnikrishnanmbmulackal71928 ай бұрын
അടിപൊളി വീഡിയോ 👏🏻👏🏻👏🏻🌹🙏🏻
@MalayaliTravellers8 ай бұрын
❤️❤️
@nikkupc8 ай бұрын
Bro manasalkandathu, ee Angadipuram railway station pandu namalle Jayaram Manju Warrier nte Krishnagudiyil oru pranayakalathu cinema shooting location totally avida vechu annu shoot cheythathu. Pinne mikeya malayalam cinema shooting railway stations okke ee Shornur Nilambur railway line annu shooting undayathu. Karyasthan, Nadiya kollapetta rathri, No.20 Madras mail, Dileep, Sreenivasan, Mamatha Mohandas nthe Passenger movie (Sreenivasan nthe nad aya Nellayi railway station) okke ee Shornur Nilambur road route il annu shoot cheythethu.
@MalayaliTravellers8 ай бұрын
👍❤️
@nkraramparambil78196 ай бұрын
Nellayi? Ath orignal nellai station alle
@nikkupc6 ай бұрын
Alla ath original nellayi alla
@kirannair65188 ай бұрын
Nice coverage ❤❤
@MalayaliTravellers8 ай бұрын
Thanks ❤️
@maanuvalanchere96868 ай бұрын
നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഞാനും ഒരു ട്രെയിൻ യാത്ര പ്രേമിയാണ്
@MalayaliTravellers8 ай бұрын
❤️❤️
@vpnpanickar8 ай бұрын
ഇവിടെ മഴയാണ് - കൊല്ലം, മഴയത്ത് കൊല്ലം - തെങ്കാശി റൂട്ട് ജൂണിൽ
@aa.basheer8 ай бұрын
നല്ല അവതരണം. വണ്ടി പോകുന്ന സ്ഥലത്തെ കാഴ്‌ചകൾ ഒക്കെ പറഞ്ഞു തരും.
This journey really fine. Kerala tourism should expose this place to other states peoples.
@adarshmdmd328 ай бұрын
Manu ettan & naveen ettan waiting for your monsoon vlog ❤❤😊😊🎉🎉💜💜😌😌🥰🥰🤩🤩💪💪
@MalayaliTravellers8 ай бұрын
❤️❤️❤️
@-._._._.-8 ай бұрын
മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ആണ് കൂടുതൽ മനോഹരം നൊസ്റ്റാൾജിയ🌧️🚄
@MalayaliTravellers8 ай бұрын
❤️❤️
@railfankerala8 ай бұрын
7:15 3 platform alla bro Total 2 enname ollu Apurath kanunna 3rd platform Goods Oke varan ulla Platform aanu
@mohdbaiju2828 ай бұрын
4 ദിവസം മുൻപ് ഷൊർണുർ to മേലാറ്റൂർ വന്നിരുന്നു. ...👌👍
@k.c.thankappannair57938 ай бұрын
Best wishes 🎉
@MalayaliTravellers8 ай бұрын
❤️❤️
@gavoussaliasenthilkumar88278 ай бұрын
Tulail valley (Gurez) in Kashmir.
@MalayaliTravellers8 ай бұрын
👍👍
@gajanhaas8 ай бұрын
I agree with the loss of trees the route lost its charm! Thanks for the vlog!
@MalayaliTravellers8 ай бұрын
❤️❤️
@nijokongapally47918 ай бұрын
WDP4D മാസ് സൗണ്ട് ആണ് 🥰❤️👌👍💯
@MalayaliTravellers8 ай бұрын
❤️❤️
@nizamkt35698 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers8 ай бұрын
❤️❤️
@bharathikrishnan37448 ай бұрын
Awesome 😎
@MalayaliTravellers8 ай бұрын
Thanks 🤗
@ramnathkrishnakumariyer29048 ай бұрын
The electrification work is little pending in that area right ?
@vasanthaganeshganesh75018 ай бұрын
Super brother ❤️
@MalayaliTravellers8 ай бұрын
Thanks 🤗
@VeerankuttyVeeran-d8x8 ай бұрын
Njan shornur ane ❤
@MalayaliTravellers8 ай бұрын
❤️❤️
@aslamthirurkad86258 ай бұрын
Hi Naveen Manu EnteVeedu Angadipuram Eduthanu Ningal Nilamboorilek Varunna Divasam Arinjirunnakil Orupakshe Ningale Randdu Pereyum Kanamayirunnu😊😊
@MalayaliTravellers8 ай бұрын
❤️❤️
@RJDX9488 ай бұрын
നിലമ്പൂർ നമ്മുടെ നാട്ടിൽ വന്നതിനു നന്ദി
@MalayaliTravellers8 ай бұрын
❤️❤️
@vijayakumarm14238 ай бұрын
If you want to know the Kerala tourist places. You have to go to Kerala tourism in chennsi or any other places of Kerala. Where, you may get 3 books , one is north Kerala, central Kerala snd south kerala.. In this book, where to go? Where to stay,? where to eat ? All are printed . Very useful for kerala peoples , Tamilnadu peoples, Karnataka peoples and Andhra peoples. Thanks to Kerala tourism. I bought them in chennai.
@shereefmtm3 ай бұрын
Evide kittum
@renjithavipin72508 ай бұрын
Take care brothers
@anandasree8 ай бұрын
nattil chennitt ningalude naad oke kanich oru video edane ❤
@MalayaliTravellers8 ай бұрын
❤️❤️
@sajad.m.a23908 ай бұрын
വീഡിയോ 👍
@MalayaliTravellers8 ай бұрын
❤️❤️
@niyathishp24888 ай бұрын
Kannur coimbatore express vlog chyuo
@MalayaliTravellers8 ай бұрын
👍👍
@jayakrishnanvc65268 ай бұрын
Avviyddaa TT UNDDOO???
@NIHILMEDI48 ай бұрын
Bro parashuramil njan unde
@swaroopkrishnanskp48608 ай бұрын
nammude naadlak swagatham......nilambur road....we miss WDP4D.....
@MalayaliTravellers8 ай бұрын
❤️❤️
@nkraramparambil78196 ай бұрын
Ee train Thrissur station kidakkunath kanam
@harikrishnan46588 ай бұрын
Very Short beautiful train journey really enjoyed
@MalayaliTravellers8 ай бұрын
❤️❤️
@vijithkp808 ай бұрын
ഇത് എന്ന് എടുത്ത വീഡിയോ ആണ് ബ്രോ???
@sahad__7818 ай бұрын
4:44 ente naad 😍
@MalayaliTravellers8 ай бұрын
❤️❤️
@SoloRiderVloger8 ай бұрын
നിലമ്പൂർ to ഷൊർണുർ train റൂട്ട് ല് ആ പഴയ ഡീസൽ loco തന്നെ മതി എന്നാണ് എന്റെ ഒരു അഭിപ്രായം കാരണം ഡീസൽ loco ന്റെ ആ സൗണ്ടും മുഴുനീള പച്ചപ്പിൽ കൂടി ഉള്ള ആ യാത്രയും വളരെ നല്ലതായിരുന്നു ഇപ്പൊ കാണുമ്പോ വല്ലാത്ത ഒരു വിഷമം
@MalayaliTravellers8 ай бұрын
👍😓
@nithin36697 ай бұрын
നിലമ്പൂർ ഷൊർണൂർ പാത ഇരട്ടിപ്പിക്കൽ ഉണ്ട് എന്ന് കേട്ടിരുന്നു സത്യമാണോ എന്ന് അറിയില്ല
@കുറ്റിപ്പുറംക്കാരൻ8 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers8 ай бұрын
❤️❤️
@godwinscaria85448 ай бұрын
Bro mansoon timel konkan explore cheyan pattiya train paranj tarumo (pakal time ).eth coach venam book cheyann koodi parayuvo
@MalayaliTravellers8 ай бұрын
Konkan Route Ernakulam Okha Express Sleeper Class
@godwinscaria85448 ай бұрын
@@MalayaliTravellers tnq bro 💖
@moviesMalayalambycolours18 ай бұрын
bro try kochuveil to tambaram viva kollam
@Hari.....8 ай бұрын
Ente nad melattur ❤️
@MalayaliTravellers8 ай бұрын
❤️❤️
@GoDDinkenser8 ай бұрын
Supper❤❤
@MalayaliTravellers8 ай бұрын
Thanks
@shammyprabudoss99908 ай бұрын
Should I cry or be happy for Nilambirians, who get electrical MeMu soon
@MalayaliTravellers8 ай бұрын
👍❤️
@SanojMathew-z8b8 ай бұрын
Njagalude nadu 😍
@MalayaliTravellers8 ай бұрын
❤️❤️
@ArunRaj-ji1jh8 ай бұрын
Adipoli journey brothers ❤️🩹🫂
@MalayaliTravellers8 ай бұрын
❤️❤️
@anees.inspires8 ай бұрын
Shornur - nilambur road 02:05 PM-നു ഉള്ളത് express ആണല്ലോ അപ്പോ ഒരാൾക്ക് തന്നെ 40 രൂപ ആകും
@MalayaliTravellers8 ай бұрын
അതൊക്കെ മാറി
@anees.inspires8 ай бұрын
@@MalayaliTravellers where is my train ഇല് നോക്കിയതാ..Latest eth ആപ്പിൽ നോക്കാൻ പറ്റും?
@sakkeerhusain6388 ай бұрын
Home station Cherukara ❤
@MalayaliTravellers8 ай бұрын
❤️❤️
@sureshkn39582 ай бұрын
🥰🥰🥰👍🏻
@ajmalvk_19998 ай бұрын
Home town nilambur
@savaarilashinvlogs55648 ай бұрын
Bro nilambur railway underpass varunnund
@MalayaliTravellers8 ай бұрын
👍👍
@AdarshVp-w2f8 ай бұрын
Super🎉
@MalayaliTravellers8 ай бұрын
❤️❤️
@sarathchandran75708 ай бұрын
A viewer from near vaniyambalam railway station
@MalayaliTravellers8 ай бұрын
❤️❤️
@shehabinshehanjaleel43478 ай бұрын
Super bro
@MalayaliTravellers8 ай бұрын
Thank you
@riyaselectrician39558 ай бұрын
Shornoor തിരുവനന്തപുരം വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് ഓടിച്ചാൽ
@MalayaliTravellers8 ай бұрын
👍👍
@jaicejamesjoseph47388 ай бұрын
ഒരു മംഗലാപുരം-നിലമ്പൂര് എക്സ്പ്രസ് വന്നാൽ എത്ര നല്ലതായിരുന്നു...എത്ര വച്ചാ രണ്ടു ട്രെയിനിൽ കയറി ബസ് കയറി നാട്ടിൽ പോകാൻ
@MalayaliTravellers8 ай бұрын
👍👍
@lijumr86878 ай бұрын
ഞാൻ സ്ഥിരം വീഡിയോ കാണുന്ന ആളാണ് ബട്ട് നിലമ്പൂർ വന്നത് വീഡിയോ കണ്ടത് കാണാൻ കഴിഞ്ഞില്ല
@Mikhaeellll8 ай бұрын
Melattur railwaystation 🤍
@ich4ppyy____8358 ай бұрын
aiwwa 😍😍
@MalayaliTravellers8 ай бұрын
❤️❤️
@safuzwold45358 ай бұрын
Kannur jillayil stop illatha trains ethra ennam und
@MalayaliTravellers8 ай бұрын
ഇത് കുറെ ആയല്ലോ 😁
@safuzwold45358 ай бұрын
😁ethra ennamund
@thundergaming77368 ай бұрын
I think 2@@safuzwold4535
@techfacts4248 ай бұрын
@@safuzwold4535Duronto LTT and Nizamuddin
@hanik20348 ай бұрын
Wandoor varumo
@MalayaliTravellers8 ай бұрын
👍👍
@midhun3318 ай бұрын
🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃....
@MalayaliTravellers8 ай бұрын
❤️❤️
@midhun3318 ай бұрын
😍⚡
@MalayaliTravellers8 ай бұрын
❤️❤️
@noushad23918 ай бұрын
മേലാറ്റൂർ എന്റെ നാട്
@MalayaliTravellers8 ай бұрын
❤️❤️
@MalayaliTravellers8 ай бұрын
❤️❤️
@midhun3318 ай бұрын
🤩✨
@MalayaliTravellers8 ай бұрын
❤️❤️
@akashem14208 ай бұрын
Super
@MalayaliTravellers8 ай бұрын
Thanks
@midhun3318 ай бұрын
❤️✨
@MalayaliTravellers8 ай бұрын
❤️❤️
@midhun3318 ай бұрын
🔥🔥🔥
@MalayaliTravellers8 ай бұрын
👍❤️
@AlonePlays_YT8 ай бұрын
❤
@MalayaliTravellers8 ай бұрын
❤️❤️
@ananthunanthu37688 ай бұрын
💫💫💫
@MalayaliTravellers8 ай бұрын
❤️❤️
@lineeshr98548 ай бұрын
ഇപ്പോൾ നിങ്ങൾ നാട്ടിൽ ഉണ്ട് അല്ലെ കുട്ടികളെ കാഞ്ചി കാമാക്ഷി ടെംപിൾ വീഡിയോ ചെയ്യൂ തിരുച്ചെന്തുർ മലയാളം വീഡിയോ പോലെ കാഞ്ചി വീഡിയോ കുറവ് ആണ് നിങ്ങൾ ചെയ്യൂ കുട്ടികളെ 😊😅
@MalayaliTravellers8 ай бұрын
👍👍
@fadilmuhammed36368 ай бұрын
Bro എന്നുമുതലാ faire kurannath
@MalayaliTravellers8 ай бұрын
കുറെ മാസമായി നിലവിൽ വന്നിട്ട്
@railfankerala8 ай бұрын
Kure eaayi bro ipo 10 aanu normal rate
@venugnair10238 ай бұрын
വീട്ടിലേക്കു പോകുക ആണോ.... ഒരാഴ്ച റസ്റ്റ് എടുക്കു ... യാത്ര ക്ഷീണം ഉണ്ടല്ലോ