ഭംഗിയായി പാടാൻ ചില ചെറിയ വലിയ കാര്യങ്ങൾ : നമുക്ക് പാടാം.. Part 7

  Рет қаралды 56,812

നമുക്ക് പാടാം..

നമുക്ക് പാടാം..

Күн бұрын

Пікірлер: 304
@AYPSHAJI
@AYPSHAJI 3 жыл бұрын
മോളേ ..നീയൊരു പുണ്യവതിയാണ്! സഹസ്രകോടി ശിഷ്യഗണങ്ങളിൽ നിറഞ്ഞ് നീയൊരു ഗുരുപൂർണ്ണിമയാകട്ടെ! ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️thank u..
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
ഓരോ പാട്ടും അതീവ ശ്രുതിമധുരമായിട്ടാണു പാടുന്നത്. class അത്യുത്തമം❤️❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@SnehaSree8354
@SnehaSree8354 3 жыл бұрын
പാടാൻ വലിയ ആഗ്രഹം ആണ്. പാട്ട് പഠിക്കാൻ പറ്റിയില്ല. ഇപ്പോൾ ശ്രീനന്ദയുടെ ക്ലാസ്സ്‌ കേട്ടു പഠിക്കുന്നു. Thankyou. വളരെ നല്ല ക്ലാസ്സ്‌ ആണ് 😍😍😍😍
@umadevik3929
@umadevik3929 2 жыл бұрын
സംഗീതം പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... 😊🙏🙏❤❤
@leenaleela101
@leenaleela101 3 жыл бұрын
Awesome sreekkutteee.... കേട്ടിരുന്നു പോയി കാർമുകിൽ വർണൻ്റെ..🙏🙏🙏 ഞാൻ എൻറെ ഗുരുസ്ഥാനത്ത് കരുതുകയാണ് 🙏🙏🙏🙏🙏🙏
@hadisrecipes4439
@hadisrecipes4439 3 жыл бұрын
👍🏻👍🏻🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@magicjeekay2214
@magicjeekay2214 3 жыл бұрын
വളരെ നല്ല എളിമയാർന്ന ഉപദേശം. ജാടയില്ലാത്ത പ്രസന്റേഷൻ 👍👍👍👍👍👍 🌹🌷🌹
@prashobholanchery7877
@prashobholanchery7877 3 жыл бұрын
Ithrayum nalla oru singer enthukondaa cinemayil paadaathath
@vadakarakaari1837
@vadakarakaari1837 3 жыл бұрын
Cinimayilekku poyaal namukkara paranjutharika🌹🌹🌹
@bpfarook4514
@bpfarook4514 3 жыл бұрын
Ndhayalum cinemayil padaan kazhiyatte nigale njn ente guru sthaanath kaanunnu. Thank you ❤
@josekj1876
@josekj1876 2 күн бұрын
Njanum Athu alochichu. U tubil ulla apoorvam NALLA video kalil onnu
@REMASTE6
@REMASTE6 Жыл бұрын
Tips എല്ലാം കേൾക്കുന്നുണ്ട് 👍👍👍🙏🙏🙏 ടീച്ചർ ആയി ഞാൻ ഇങ്ങേടുക്കുന്നു 🥰🥰🥰
@sudheeshvs7497
@sudheeshvs7497 3 ай бұрын
വൈകിയാണ് വീഡിയോ കണ്ടത് വളരെ സിമ്പിൾ ആയിട്ട് വ്യക്തതയോടെ കാര്യങ്ങളെല്ലാം പറഞ്ഞു തരുന്നു. അതിലേറെ വിനയത്തോടെയാണ് അവതരിപ്പിക്കുന്നത്... Thanku so much sreenanda....👏👏
@ShajiMon-fx3vy
@ShajiMon-fx3vy 5 ай бұрын
ശ്രീ, നന്ദ നിന്റെ അറിവുകൾ മറ്റുള്ളവരിലോക്ക് പകർത്തിയതിനു നിനെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹
@sobhanatk7753
@sobhanatk7753 3 жыл бұрын
കൊടുക്കുന്തോറും ഏറിടും വിദ്യ അമൂല്യമായ ക്ലാസ്സ് ഇങ്ങനെയൊരു ക്ലാസ്സിനെക്കുറിച്ച് ഇതുവരെ അറിയാതെ പോയത് വലിയ നഷ്ടം ഒരുപാടുയരങ്ങളിൽ എത്തട്ടെ🙏😘❤️
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️❤️❤️
@zavierpi
@zavierpi Жыл бұрын
Very useful tips. മറ്റാരും ഇതുവരെ പറഞ്ഞുതരാത്തത്! ഒരുപാട് നന്ദി...
@gangadharaneyyani287
@gangadharaneyyani287 3 жыл бұрын
വൈകി എത്തിയ ഒരു അഥിതിയാണ് എങ്കിലും എത്തിപ്പെട്ടതിൽ സന്തുഷ്ടിയുണ്ട് ആദ്യമായി തന്നെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഗംഭീരം ഒരു അദ്ധ്യാപികയുടെ എല്ലാ കഴിവുകളും കാണുന്നത് യാദൃശ്ചികതയല്ലെന്നാണ് വിശ്വാസം ഞാൻ വർഷങ്ങൾക്ക് മുമ്പ് ആലോചിച്ചിരുന്നു ആഗ്രഹിച്ചിരുന്നു അങ്ങനെയിരിക്കുന്ന അവസരത്തിൽ ഗായകൻ എം ജി ശ്രീകുമാർ ദുബായിൽ സംഗീതം പരിശീലനപരിപാടി ആരംഭിച്ചു എന്ന് എഫ്‌എം റേഡിയോ വഴിയാണ് അറിഞ്ഞത് ഞങ്ങളുടെ പോലെ ജീവിതത്തിൽ വൈകിയ വേളയിൽ പാട്ടിന്റെ രാഗങ്ങൾ ആലാപനത്തിലെ പൊരുത്തക്കേടുകൾ വെള്ളിവീഴൽ തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു അറിവ് നേടാൻ എന്താണ് മാർഗം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത് പിന്നീട് എന്താണ് സംഭവിച്ചത് എന്നൊന്നും അറിയില്ല നടക്കുന്നോ അതോ നിർത്തയോ പാട്ട് പാടി ജീവിക്കാനോ പ്രസിദ്ധി നേടാനോ അല്ല കുട്ടികളുടെ പരിപാടി കാണുംപോൾ ഓരോരോ മോഹങ്ങൾ അത്രമാത്രം ഇവിടെ ഈ ചാനലിൽ അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നതിന് ശ്രീ നന്ദയ്ക്ക് ബിഗ് സല്യൂട്ട് പ്രണാമം ഈ കോറോണക്കാലത്ത് ഏറ്റവും അനുയോജ്യമായ ഒന്നു തന്നെയാണ് മാനസിക ഉല്ലാസത്തിനും മാനസിക സംഘർഷം കുറയ്ക്കാൻ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം വീട്ടിൽ തന്നെയിരുന്നു ഫ്രസ്റ്റേഷൻ ആയി മനോനില തകരാറിലാകാതിരിയ്ക്കാനും എല്ലാവർക്കും എന്നും എല്ലായ്പ്പോഴും സംഗീതം നല്ലൊരു ഔഷധം കൂടിയാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👌
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰
@abhisheknair7225
@abhisheknair7225 Жыл бұрын
thank you ട്ട്യോ ❤❤, ഞാൻ ഇപ്പോൾ മുതൽ ആണ് ഈ വീഡിയോസ് കണ്ടു തുടങ്ങിയത്, ഏവർക്കും വളരെ motivated n help ആയിട്ടുള്ള വീഡിയോസ് തന്നെട്ട്യോ. May God Bless You!!
@shefeeknadayara9579
@shefeeknadayara9579 8 ай бұрын
സംഗീതം അടുക്കുംതോറും അകലുന്ന മഹാസാഗരം ലാലേട്ടന്റെ ആ വാക്ക് എനിക്ക് വീണ്ടും ഓർമ്മ വന്നു കാരണം ശ്രീനന്ദയുടെ ഈക്‌ളാസ് കുറെയേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നു 😊😊😊
@sujithamv2857
@sujithamv2857 3 жыл бұрын
ശരിക്കും എന്താ പറയേണ്ടത് നമിച്ചു 🙏🙏വാക്കുകളില്ല ഒരുപാട് എപ്പിസോഡ് ഇന്നലെയും ഇന്നുമായി കേട്ടിരുന്നു... ഇന്നലെയാണ് ഇങ്ങനെ ഒരു പ്രോഗ്രാം അറിഞ്ഞത് 😘😘😘😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@drbalachandranp07
@drbalachandranp07 3 жыл бұрын
ഇതു വലിയ ഒരു കാര്യം തന്നെയാണ്. ഓരോ വാക്കും അർഥപൂർണമാണ്. എത്ര ആധികാരികമായി ലളിതമായി പഠിപ്പിക്കുന്നു. സംഗീതലോകം ശ്രീനന്തയെ ആദരിക്കും. ഉറപ്പ്.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@ajayt.m.1986
@ajayt.m.1986 2 жыл бұрын
Thank you so much...njan palliyil padunna oru cheriya paattukaaran aanu...valuable tips....
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@64media4
@64media4 3 жыл бұрын
വളരെ സൂഷ്മമായ അറിവുകൾ ആണ് ശ്രീ നന്ദ പറഞ്ഞുതരുന്നത് . എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദങ്ങൾ . എനിക്കും പാടാൻ പറ്റും എന്നൊരു തോന്നൽ . ഈ വിനയവും സ്നേഹം സൂക്ഷിക്കുക ഉയരങ്ങൾ കീഴടക്കാം . ( മൂകാംബികയമ്മേ ശരണം )
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@sukruthamcreations1509
@sukruthamcreations1509 4 жыл бұрын
നല്ലൊരു പാഠം... ആശംസകൾ നേരുന്നു 🙏💐
@sreenandasreekumar257
@sreenandasreekumar257 4 жыл бұрын
🥰🥰🥰🥰🙏
@mystudionavas
@mystudionavas 3 жыл бұрын
ഇങ്ങനുള്ള കാര്യങ്ങൾ ലളിതമായി പറഞ്ഞു തരാനുള്ള മനസ്സിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു 🙏🙏🙏ഉയരങ്ങളിൽ എത്തിച്ചേരും.... ഉറപ്പായും 👍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@geethamani6274
@geethamani6274 3 жыл бұрын
Wow..... നല്ലോണം പാടുന്നു മോള് സൂപ്പർ നല്ല ക്‌ളാസ് എനിക്കു ഒത്തിരി ഇഷ്ടം ആയിട്ടോ
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ശ്രിനാമമേ ദേവ നന്ദനേ ഈ സുഖാവതരണമൊരനുഗ്രഹമേ.😍😍😍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
❤️🥰🥰🥰🥰
@varunsp2009
@varunsp2009 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤
@balankrishnan1259
@balankrishnan1259 Жыл бұрын
സൂപ്പർ കാര്മുകിൽ വർണന്റെ ചുണ്ടിൽ... മുഴുവൻ കേൾക്കാൻ ആഗ്രഹിച്ചുപോയി ❤🙏🙏🙏
@jayamol4045
@jayamol4045 3 жыл бұрын
Hi Sree, കാർമുകിൽ വർണ്ണൻ അസ്സലായി Thank you Sree♥️
@dhaneshkc3790
@dhaneshkc3790 3 жыл бұрын
എന്റെ ഒരു അഭിപ്രായം മാത്രമാണ്... ഏതൊരു ഗായകർക്കും മലയാള അക്ഷര ലിപിയിലെ ഒരു സ്വരാക്ഷരം അവരുടെ ഉച്ചാരണവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു ന്യൂനത കാണിക്കും ആ അക്ഷരം ഏതാണെന്നു ശ്രീനന്ദയുടെ കാര്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ടോ.....be positive always...great Smokey and sharp voice person
@sindhusailesh2585
@sindhusailesh2585 3 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰
@soniyageorgeentertainment2957
@soniyageorgeentertainment2957 3 жыл бұрын
ഒരുപാട് താങ്ക്സ് madom.പാട്ട് പഠിച്ചു കൊണ്ടിരിക്കുന്ന എനിക്ക് സംഗീതവും ആയി ബന്ധം ഉള്ള പല കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു തുടർന്നും ഇങ്ങനെ ഉള്ള വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@ajitmadhav2522
@ajitmadhav2522 3 жыл бұрын
Innocence is essence of SreeNanda!
@sumaramachandran4176
@sumaramachandran4176 2 жыл бұрын
Nalla chiri. Nalla swaram. Nannayi manasilakki tharunnund. Orupadishtamayi.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@roselineregite5683
@roselineregite5683 2 жыл бұрын
ചേച്ചിടെ ഈ tips കാരണം കുറെ improvement ഉണ്ടു താങ്ക്സ
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@pradeepakku9201
@pradeepakku9201 Жыл бұрын
പാട്ട് പഠിച്ചിട്ടില്ല. സ്റ്റാർ മേക്കറിൽ പാടാറുണ്ട്. പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. കുട്ടിയുടെ പാട്ട് പഠിപ്പിക്കൽ കേട്ടുകൊണ്ട് ഞാൻ വളരെ സന്തോഷത്തിലാണ്
@SantoshKumarK1959
@SantoshKumarK1959 2 жыл бұрын
Dear Sreenanda, awesome presentation, Crystal clear sound & your smile. No words to explain.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️🥰
@kalampni2842
@kalampni2842 3 жыл бұрын
oru paad nalla arivukal padunnatinu kity ...thanks
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🥰🥰🥰
@sreelekhabalan7114
@sreelekhabalan7114 3 жыл бұрын
വളരെ നല്ല ടിപ്സ്....ശ്രദ്ധിക്കാം
@shahinanazer9186
@shahinanazer9186 3 жыл бұрын
നന്നായി ശ്രീക്കുട്ടീ❤❤❤
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
❤️❤️❤️❤️☺️
@worldofreels7169
@worldofreels7169 Жыл бұрын
Ente sarikkulla prashnam ithayirunnu...
@preetharaveendran8766
@preetharaveendran8766 Жыл бұрын
Thankyou sree Nanda
@naushadvk3498
@naushadvk3498 3 жыл бұрын
Ohh.. great voice...
@najiyafarhanapk3170
@najiyafarhanapk3170 Жыл бұрын
Chechii Thangathingal kiliyay kurukam Enna song paditharuoo
@shan8957
@shan8957 Жыл бұрын
Really appreciate and it is very useful.
@aryalakshmi8365
@aryalakshmi8365 2 жыл бұрын
Hai sreenanda.. I am very happy to see your video.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@akbarkappakkal6971
@akbarkappakkal6971 Ай бұрын
സൂപ്പർ അവതരണം പൊന്നോ 😊
@sandhyagireesh1904
@sandhyagireesh1904 Жыл бұрын
Superr class sreekutti
@sreeabhi1838
@sreeabhi1838 3 жыл бұрын
Kuri varachalum kurishu varachalum song onn guide akkamo
@rejanisdiary4880
@rejanisdiary4880 3 жыл бұрын
Songsnty edku varnna swargal....padikan ullla tricks onnu parnjutharamo....oru compet thyaradeupila..... Eg ..inneniku potu kuthan.... Athiley......swargal....
@mujeebmujeeb747
@mujeebmujeeb747 2 жыл бұрын
yenikk oru desha bakthi ga nanu yidupole padi ppichu tharan pattumo
@santhoshc.k7312
@santhoshc.k7312 4 жыл бұрын
പകർന്നു കിട്ടുന്നത് നല്ല പാഠങ്ങളാണ്.
@sreenandasreekumar257
@sreenandasreekumar257 4 жыл бұрын
🥰🥰🥰🙏
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
നല്ല ക്ലാസ്സ്‌ താങ്ക്സ് 💕💕💕💕💕
@aswathysampath5907
@aswathysampath5907 3 жыл бұрын
Great👍👍👍 nalla manassinu nandi
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼☺️❤️❤️❤️❤️
@tcjohn4437
@tcjohn4437 Жыл бұрын
ഗുഡ് ഗേൾ, may ഗോഡ് bless you🙏🙏🌹🙋‍♂️😍
@ArunMPEdison
@ArunMPEdison 7 ай бұрын
Update: later I looked up to realized you’re a professional playback singer! Thank you for taking time in sharing the pro-tips and knowledge!! ❤ Curious to hear, what you do? As some are good at performing, that doesn’t mean, they’re good at teaching. Were you a music teacher by profession? Your comment on this is useful for presentations or public speaking made me even more curious, as to how you had that thought? Does your profession touches that too? As I haven’t heard many lining speaking/presentation/communication skills to singing! I got into this after realizing diaphragmatic breathing is useful for presentation and after identifying, that’s related to singing skills. Thank you again for these valuable patient sharing! ❤
@sanuvalathara2413
@sanuvalathara2413 Жыл бұрын
ശ്യാമ എന്ന ഫിൽമിലെ poongattey pooyi chollammo enna pattu engane padam onuu class cheyyumoo chechi
@vavasavi9173
@vavasavi9173 3 жыл бұрын
Thank you Sreenanda🙏🙏
@salamchelamukk
@salamchelamukk 2 жыл бұрын
Nice presentation
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@umadevik3929
@umadevik3929 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌... 😊
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sajisam7108
@sajisam7108 Жыл бұрын
Sree Nandha, God Bless you!!!
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@malluvocalist1416
@malluvocalist1416 2 жыл бұрын
eniku correct pitch il paadan pattanilla idakku pitch out aavum ithu solve cheyyan entha cheyya
@ranjithv.r3495
@ranjithv.r3495 3 жыл бұрын
Very informative... Grt observation
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰🥰🥰🥰❤️
@anoopmalol3340
@anoopmalol3340 2 жыл бұрын
കൊള്ളാം ... 👍
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@LearningTheLanguage
@LearningTheLanguage Жыл бұрын
Lots of love to you ❤ . God bless
@sivanvenkitangu6953
@sivanvenkitangu6953 4 жыл бұрын
Very good initiative Sree...! ❤❤❤
@sreenandasreekumar257
@sreenandasreekumar257 4 жыл бұрын
🥰🥰🥰🥰🙏
@rajimohan5289
@rajimohan5289 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറെ പാട്ട് പാടുന്നു ഉണ്ടെന്നു പറയാം എന്ന
@sadaqathperambra4234
@sadaqathperambra4234 4 жыл бұрын
Very informative... thanks Nanda
@sreenandasreekumar257
@sreenandasreekumar257 4 жыл бұрын
🥰🥰🥰🥰🙏
@kthekkat
@kthekkat 3 жыл бұрын
Vow..very helpful and informative
@parmanabanpappan6633
@parmanabanpappan6633 3 жыл бұрын
Ok teacher
@rajijohnsonjoseph7980
@rajijohnsonjoseph7980 2 жыл бұрын
Karmukil varnante tutorial cheyyane
@manumonkrkr7085
@manumonkrkr7085 2 жыл бұрын
Superrr class, perfect thank u
@alexthomas7951
@alexthomas7951 3 жыл бұрын
It is very great 👍shreekutty. I am too late to hear and understand all this. For the coming generations this would be an inspiration and encouragement 🙏. May God bless you.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@vijayabenny5762
@vijayabenny5762 3 жыл бұрын
അറിയാത്ത കാര്യങ്ങൾ അറിയാൻ സഹായിച്ചു 🙏🙏 കരൊക്ക പാടുമ്പോൾ ശ്രെദ്ധികേണ്ട എന്തൊക്കെയാണ് പറയാമോ .
@jayakrishnanellath6445
@jayakrishnanellath6445 3 жыл бұрын
Molde classes valare upakarapradhamanu.Many Many Thanks 💐💐💐💐💐.Oru Amma. MeeraJayakrishnan
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@priyasoman871
@priyasoman871 3 жыл бұрын
Very good information Sree Nandha..... 👍👌🥰😘
@anumolkk6343
@anumolkk6343 3 жыл бұрын
Chechi... Padumbol enik vayil thuppal niranjitt pinne evdengilum vech stop akkendi verum appo patt kolamayipokum. Ith mattiyedukkan njn entha cheyyende
@bennypeter8724
@bennypeter8724 3 жыл бұрын
കാർമുകിൽ വർണന്റെ ചുണ്ടിൽ പഠിപ്പിക്കമോ
@anithachristopher7732
@anithachristopher7732 Жыл бұрын
Very useful. God bless you🙏😍
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Good information Thank you very much 👍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🥰🥰🥰🥰
@sagisam988
@sagisam988 3 жыл бұрын
Very useful. Thank you 😍🌷
@amayah_ammuz
@amayah_ammuz 2 жыл бұрын
Chechi enik paadumbol voice cracking varnnu🥺ntha cheyya
@jancykurisuveettil8751
@jancykurisuveettil8751 2 жыл бұрын
എങ്ങനെയാണ് വാക്കുകൾ അനുസരിച്ച് പാട്ട് തുടങ്ങുക
@harithaharitha7978
@harithaharitha7978 2 жыл бұрын
എനിക്ക് manjachiri pzhka enna song...
@minideva731
@minideva731 3 жыл бұрын
Ethra nalla class 👌👌
@smithageorge6104
@smithageorge6104 2 жыл бұрын
Love you sreenanda. Channel kanan late ayi poyi.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@arunkumarssreekandan9262
@arunkumarssreekandan9262 2 жыл бұрын
Thanks bro...
@rajijohnsonjoseph7980
@rajijohnsonjoseph7980 2 жыл бұрын
Excellent sreekutty
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️🥰
@ANGvibes2023
@ANGvibes2023 3 жыл бұрын
You are a wise singer , love ur videos
@zephiemariam5314
@zephiemariam5314 3 жыл бұрын
Kollaaam.suprrr
@sajinasuresh7009
@sajinasuresh7009 3 жыл бұрын
Sooper thankuuuu
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰🥰🥰❤️
@saleebasx
@saleebasx Жыл бұрын
Thanks chachi🤍 helpfull chechi enikk nalloru teacher aayirunnu
@smithaathikkattil8022
@smithaathikkattil8022 Жыл бұрын
Thank you chechiii❤️
@tcjohn4437
@tcjohn4437 Жыл бұрын
ഗുഡ് 😍🙋‍♂️🌹🙏👌👍
@sabithanambiar3854
@sabithanambiar3854 2 ай бұрын
Thank u so much 🙏
@adarshmethebossofmine9739
@adarshmethebossofmine9739 Жыл бұрын
🙏താങ്ക്സ് 🌹
@anithasasidharan9273
@anithasasidharan9273 2 жыл бұрын
God bless you
@sherinantony1353
@sherinantony1353 Жыл бұрын
Chechy recorded vech padan pattiya best app eatha
@geetham5547
@geetham5547 3 жыл бұрын
Supper class thang you sreenandha
@antonydixonfonsaco583
@antonydixonfonsaco583 Жыл бұрын
C'mon , great
@ashokanak7466
@ashokanak7466 3 жыл бұрын
നല്ല അവതരണം 👌🙏🙏🙏
@artlinewoodtempleroof1453
@artlinewoodtempleroof1453 Жыл бұрын
enikku head set vekkumpol ear vedanayakunnu hedset illathe aapil engine padam
@pradeepnv222
@pradeepnv222 2 жыл бұрын
എല്ലാം എപ്പിസോഡ് നന്നായിട്ടുണ്ട് 👍👍👍
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️
@Thankamma-m6c
@Thankamma-m6c 28 күн бұрын
എനിക്ക് ഇഷ്ടപെട്ടു😅😅
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 58 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 53 МЛН
അങ്ങ് വാനക്കോണില്.. Tutorial 20 | നമുക്ക് പാടാം..
22:07
ഇനി ഉറച്ച ശബ്ദത്തോടെ.. 'നമുക്ക് പാടാം' Part 4
5:19
മോഹം കൊണ്ടു ഞാൻ.. Tutorial 1 |  നമുക്ക് പാടാം..
10:23
നമുക്ക് പാടാം..
Рет қаралды 975 М.
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 58 МЛН