സത്യം പറഞ്ഞാൽ ഒരു പാട് ആഗ്രഹിച്ച ഒരു കാര്യമാണിതു പോലെ പറഞ്ഞു തരുന്ന ഒരു program ഒട്ടും ജാഡ ഇല്ലാതെ തന്റെ അറിവുകൾ അതുപോലെ മറ്റുള്ളവരിലേക്ക് പകർന്നു തരുന്ന സുഹൃത്തിന്🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ From my heart
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@rakeshmk79332 жыл бұрын
നല്ല അവതരണം. കുറെ കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുന്നു. ഇത്രയും കാര്യങ്ങൾ ഒരു പാട്ടിനു പിറകിൽ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലാവുന്നത്. Very very thanks 🙏🙏
@friendsworldkottayam436711 ай бұрын
സാധാരണക്കാരായ പാട്ടുകാർക്കിടയിൽ ഒരു വലിയ അറിവാണ് ശ്രീനന്ദ നൽകുന്നത് ദൈവം വരദാനമായി തന്ന കഴിവ് തന്നിൽ ഒതുക്കാതെ മറ്റുള്ളവർകും പകർന്നു നൽകുന്ന ആ മനസ്സ് വളരെ പ്രശംസനീയം തന്നെ പ്രിയ കൂട്ടുകാരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏🏼🙏🏼🙏🏼
@kichuskitchen50123 жыл бұрын
ശ്രീനന്ദയുടെ ശബ്ദം ഒരുപാട് ഇഷ്ടം . ഒട്ടും ജാടയില്ലാത്ത നല്ല കുട്ടി . നന്നായി പാടാൻ ശ്രമിക്കുന്നവർക്ക് ഈ അറിവുകൾ പ്രയോജനപ്പെടട്ടെ !👍🥰🥰
@sajansajan6833 жыл бұрын
നല്ലൊരു പാട്ടുകാരി കൂടി ആണ് കുട്ടി, നല്ല അറിവുകൾ തന്നതിന് നന്ദി, പാടാൻ ആഗ്രഹം ഉണ്ട്, എന്നാൽ പാടാൻ അറിയാത്തവർക്കു വളെരെ പ്രേയോജനം ആണ് ഈ ക്ലാസ്സ്, 🙏
@mumthasabdulrasheed5254 Жыл бұрын
ലളിതമായി പറഞ്ഞു തരുന്ന നന്ദയ്ക് അഭിനന്ദനങ്ങൾ നല്ല ശബ്ദം 🎉🎉🎉🎉
@vinodmemana89142 жыл бұрын
പാടൂ... പാടൂ... പൂങ്കുയിലേ, ഇനിയും, പാടൂ... പുതിയൊരു മധുഗാനം.
@hemakarthika7462 жыл бұрын
ഇതുപോലെ പാട്ടിനെ കുറിച്ച് ലളിതമായി പറഞ്ഞു തരുന്ന മോൾക്ക് ഒരായിരം നന്ദി 🙏
@sreenandasreekumar2572 жыл бұрын
🥰❤️
@artlove82242 жыл бұрын
അതിമനോഹരം.... എത്ര നന്നായി കാര്യങ്ങൾ പാട്ട് പാടി പറഞ്ഞു തരുന്നു.... superb....😍😍😍
@sreenandasreekumar2572 жыл бұрын
☺️❤️
@prasannaprasanna9682 жыл бұрын
സന്തോഷം ശ്രീ നന്ദ... വളരെ usefull ആയ വീഡിയോ... ഇനിയും ഇത്തരം നല്ല അറിവുകൾ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി ചെയ്യണം... പാട്ടിനോട് ഉള്ള ഇഷ്ടം കൊണ്ടു പറയുന്നതാണ്... 🥰🥰🥰
@sumayyamm58933 жыл бұрын
അതിമനോഹരമായി പാടുന്നു 🥰🥰🥰thankyou.... ഒരുപാട് ഇഷ്ടായിട്ടോ ഈ എ പിസോഡ്....
@sreenandasreekumar2573 жыл бұрын
❤️❤️❤️
@laaliizhealthykitchenrecip70823 жыл бұрын
Thank മോളെ. എത്ര കേട്ടാലും മതിവരാത്ത ശബ്‌ദം ❤❤❤❤
@sreenandasreekumar2573 жыл бұрын
❤️❤️❤️
@abinavm83103 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരായിരം ആശംസകൾ ❤️❤️❤️❤️
@manojs44813 жыл бұрын
സൊഗസുഗാ മൃദംഗതാളമു...🎵🎵 1. ശബ്‍ദഭംഗി 2. ഉച്ചാരണസ്പഷ്ടത 3. ആലാപനഭാവപൂർണ്ണിമ ❤️ Very informative...thank you Very much..👍🎸🎹🎻
@sreenandasreekumar2573 жыл бұрын
🙏☺️☺️☺️❤️
@manojs44813 жыл бұрын
@@sreenandasreekumar257 ഹലോ.. മാഡം Music career.. നേ പറ്റി ഒരു വീഡിയോ ചെയ്യൂ..?? Academically.. യുള്ള Music study BA Music Vocal Study & BA Music instrumental Study's 👍 thank you.. Madam 🙏🙏🙏
@sreenandasreekumar2573 жыл бұрын
@@manojs4481 ok. I'll work it out n sure will do it..👍
@njanumentekazhuchakalum75323 жыл бұрын
അടിപൊളി 🌹🌹🌹🌹🌹. ഞാൻ നന്നായി പാടുമായിരുന്നു, ഇപ്പോഴും പാടും പക്ഷേ പഴയ പോലെയുള്ള ഈണം കിട്ടുന്നില്ല. കാരണം ഇപ്പോൾ പാടുന്ന ചില ഗാനങ്ങൾ പറഞ്ഞു കൊടുക്കുന്നത് പോലെ തോന്നുന്നു. സ്വരം ഇടറുന്നത് പോലേ തോന്നുന്നു..
@abhisheknair7225 Жыл бұрын
❤❤thanks ഒരുപാട് ഒരുപാട് ട്ട്യോ. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് അറിയാവുന്ന ആ അറിവുകൾ ഞങ്ങൾക്ക് എല്ലാർക്കും പകർന്നു തരുന്നുണ്ടല്ല്യോ, അതും എത്ര simplicity യിലുള്ള പെരുമാറ്റം
@BlueBerrySChannel12 жыл бұрын
നല്ല ക്‌ളാസ്. കാത്തിരുന്ന ഒരു ചാനൽ. കൊതിച്ചുപോയ അറിവുകൾ. ആയിരം ഭാവുകങ്ങൾ. ഏറെയേറെ വളരട്ടെ....
@sreenandasreekumar2572 жыл бұрын
🙏🏼🥰
@vinodkalathumpadivinod96553 жыл бұрын
കൂടെ നല്ല അറിവുകൾ നൽകിയതിന്,, ഒരായിരം nandi💕💕🌹👍👍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@ctbiju-jw3cs Жыл бұрын
പാട്ട് പഠിക്കാനും പാടാനും സഹായകമായ .,,ശ്രീ ക്ക് thanks 👍
@nirmalamohandas67973 жыл бұрын
👌👌👌👌🌹🌹🌹🌹ഏതോ വാർമുകിലിൻ കിനാവിലെ....., മഴയിൽ രാത്രി മഴയിൽ, ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ... ഈ പാട്ടുകളുടെ ട്യൂട്ടോറിയൽ ഉൾപ്പെടുത്തുമോ....? 😍😍
@SunithaSunitha-m6m Жыл бұрын
എന്തു ലളിതമായിട്ടാണ് എല്ലാം അവതരിപ്പിച്ചത് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰
@premarajanpremarajan55364 ай бұрын
ശ്രീനന്ദ എല്ലാം കേൾക്കാറുണ്ട് എനിക്ക് പാട്ട് ഭയങ്കര ഇഷ്ടം ആണ്.. നല്ല സൗണ്ട് പറഞ്ഞ് തരുന്നത് അതിലും നല്ല ഭംഗി ❤
@sreenandasreekumar2574 ай бұрын
❤️
@haris9273 жыл бұрын
വളരെ നല്ല അവതരണ ശൈലി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരു വീഡിയോയും ഒഴിവാക്കാൻ കഴിയില്ല നല്ല കുറെ അറിവുകൾ കിട്ടുന്നുണ്ട് 🙏🥰♥️👍
@sreenandasreekumar2573 жыл бұрын
🥰🥰🥰
@susansamuel12803 жыл бұрын
Mole,Thank you so much for this great effort for mothers like us. God's Blessings and mothers love to you dear molu
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@abukallai18793 жыл бұрын
ഇനിയും നല്ല tips പ്രതീക്ഷിക്കുന്നു,, താങ്കളുടെ ഈ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടും
@sreenandasreekumar2573 жыл бұрын
🙏☺️❤️❤️❤️
@muhammedk.k99432 жыл бұрын
ഒരു വെളിച്ചം മനസ്സിൽ പകർന്നു.thanks.
@sreenandasreekumar2572 жыл бұрын
❤️
@unnichettanghsadimali61063 жыл бұрын
പാട്ട് പാടണം എന്നത് വലിയ ആഗ്രഹമായിരുന്നു അസാദ്ധ്യമാണ് എന്ന് കരുതി വിഷമിച്ചു കാലം കടന്നുപോയി എന്നാൽ അപ്രതീക്ഷിതമായി ടീച്ചറുടെ ചാനൽ പരിചയപ്പെട്ടപ്പോൾ മുതൽ നല്ല പ്രതീക്ഷ🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
🥰❤️
@shinedas68833 жыл бұрын
സൂപ്പർ ചേച്ചി ചേച്ചി ഒരു രക്ഷയുമില്ല 👌👌👌👌
@ebrahemv3 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ thank you🙏
@sreenandasreekumar2573 жыл бұрын
❤️❤️❤️
@veenasyamrajb.s68453 жыл бұрын
Thanks chechi🥰🥰🥰. Nalla helpful ane ella videos.
@vijayaraghavanca82143 жыл бұрын
May God bless you for the yeomen service of sharing the vast knowledge of music mastered by you in its most simple and easily digestible manner to the the public who had no chance to learn music. Thank you very much.
എന്ത് രസമാ കാണാനും കേൾക്കാനും, നന്ദിമോളെ, ദൈവം അനുഗ്രഹിക്കട്ടെ, ക്ലാസിക്കൽ online ആയി പഠിപ്പിക്കുമോ, എന്റെ മോന് വേണ്ടിയായിരുന്നു
@sreenandasreekumar2573 жыл бұрын
ഞാൻ ക്ലാസ്സ് എടുക്കുന്നില്ല ചേച്ചി.. Sorry ട്ടോ. 😊
@Sunitha-pd4gw3 жыл бұрын
നല്ല അറിവുകൾ ശ്രീ കുട്ടി 😍😍😍😍😍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@balakelappurath51423 жыл бұрын
ഒരുപാട് അറിവ് ലഭിച്ചു. നന്ദി
@sreenandasreekumar2573 жыл бұрын
❤️❤️❤️
@divyaanand45294 жыл бұрын
പുതിയ പുതിയ അറിവാണിത് താങ്ക്‌യൂ ശ്രീ നന്ദ 💖
@sreenandasreekumar2574 жыл бұрын
🥰🥰🥰🥰🥰❤️
@anunithyaanu52293 жыл бұрын
Hello chechy de voice kollam... Pinne അവതരണം കൊള്ളാം ചിരിച്ചോണ്ട് ഉള്ള അവതരണം..... I hav a doubt ഒരാൾക്ക് തന്നെ ഒന്നിലേറെ voice l padan pattille? എന്റെ സംസാരിക്കുന്ന ശബ്ദവും patile voice ഉം നല്ല വിത്യാസം ഉണ്ടെന്ന് frnds parayarund.. Infact samsarikunna sabdam കൊള്ളില്ലത്രേ.... Do i change my singing voice??? ഇതിനെ പറ്റിയിട്ടുണ്ട് ഒരു വീഡിയോ ചെയ്യാമോ?
@sreenandasreekumar2573 жыл бұрын
Ganamelakalil singers voice change cheyth padarund mikkappozhum. Oral thanne male and female voice il padunnathum kettitund. Mimicry artists jeevikkunnath voice change cheyyunna talent vechalle.. U just keep on singing. Throat nu strain varatha reethiyil comfortable aayi enganeyano padar angane padikkolu..
@manumonkrkr70852 жыл бұрын
Huski gloomy etc. കൂടുതൽ explanation tharumo
@leilakamaluddin36703 жыл бұрын
Thanks a lot for your guidance, can u please teach Vathukkalu vellari pravu, pl. teach how to change the pitch of karoake songs.
@bindhuvm48693 жыл бұрын
Super ക്ലാസ് Super voice♥️♥️❤️
@Tmjourneyinsights6 ай бұрын
ആലാപനം song ന്റെ tutorial ചെയ്യാമോ?
@satheeshchandran7863 жыл бұрын
സാധാരണ കാർക്ക് വളരെ ഉപയോഗപ്രദമായിട്ടുണ്ട് പച്ചപ്പനംകിളി തത്തേ നിന്റെ ചിത്തത്തിൽ ആരാണ് പെണ്ണെ ഇ ഗാനം ക്ലാസ്സ് എടുക്കാമോ
@preenusathish65912 жыл бұрын
Enik ithu poloke padan kazhiyunnundenn.ipozhaa manasilaaye.but ithonnum enikariyillarunnu.but ente kazhivine thirichariyan help cheydhu sreeyude video.thank u so much
@sreenandasreekumar2572 жыл бұрын
🥰❤️
@subhapremnath9476 Жыл бұрын
നന്ദി മോളെ😊
@akshaybabu97723 жыл бұрын
Uffff oru rakshem illaaaa.... pwolie... please continue more videos.. fulll suport... and i am a guitarist your videos help me thankss🤘
@sreenandasreekumar2573 жыл бұрын
Thank you..❤️🥰🥰🥰
@sureshv76623 жыл бұрын
Vathikkalu vellaripravu.. Ee pattu onnum cheyyamo Please 🙏
Enik ningle bayangarishtaanu..... Sherikum... Avashyalla karyangl arinj padipich tharnndu......enik padaaan bayangarishtaaanu.....koree shramiknnndu.... Pkshe Enik Ente vtlnn ottum support illa😞😞😞😞athondanne.... Onn thorann.... Padaan patoola......nannayt padnnndu cheechi 😁😁😍😍..ithoke padipicheraaan kaniknna manassin nanni 😘😘😘😘😘😘😘😘thank you so much 😘😘😘😘😘😘😘😘😘😘😘😘
@sreenandasreekumar2572 жыл бұрын
☺️❤️❤️❤️❤️
@mukundane2 жыл бұрын
Beautiful and very much informative, ji.. 👌👌👌
@sreenandasreekumar2572 жыл бұрын
🥰❤️
@girishkumar85984 ай бұрын
സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു..എന്താ രസം കേൾക്കാൻ
@sreenandasreekumar2574 ай бұрын
❤️☺️
@ninustka4 жыл бұрын
മനോഹരമായി അവതരിപ്പിച്ചു. very informative , 👌👌👌👌♥️♥️♥️💖💖💖
@sreenandasreekumar2574 жыл бұрын
🥰🥰🥰🥰🥰❤️
@arifkottaram3 жыл бұрын
ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊന്നും ഇന്നേവരെ ഇത്ര വിശദമായി ഞാൻ മറ്റൊരു ആളിന്റെയും അടുത്തുനിന്ന് ഇതുപോലെ കേട്ടിട്ടില്ല.
@sreenandasreekumar2573 жыл бұрын
🥰❤️
@chandrant.v9730 Жыл бұрын
Nannayi paranjutharunnund
@sreenandasreekumar257 Жыл бұрын
❤️
@theepporimedia75073 жыл бұрын
Suuuuper singing 👌👌 excellent class 👍🏻
@myowncreations-q8u3 жыл бұрын
ഹായ് ശ്രീനന്ദ നമുക്കു പാടാം എന്നും പറഞ്ഞു മുൻപിൽ വന്നാൽ ആരാ പാടാൻ ആഗ്രഹിക്കാത്തത് പാട്ട് അറിയാം എന്നതിലല്ല പാടാം അറിയുക എന്നതിലാണ് കാര്യം പാടാൻ അറിയില്ല എന്ന് കരുതി ആരും പാടില്ല എന്നല്ല എല്ലാവരുടെ ഉള്ളിലും ഒരു പാട്ടുകാരൻ അല്ലെങ്കിൽ ഒരു പാട്ടുകാരി ഉണ്ട് അതുകൊണ്ടൊക്കെ ആവാം പാട്ടുകൾ ഇന്നും നിലകൊള്ളുന്നത് താങ്ക്യൂ
@sreenandasreekumar2573 жыл бұрын
❤️
@rincymartin19862 жыл бұрын
Beautiful singing 👌👌👌modulation super 👌👌njan oru recording artist anu breathing problem kurachu undu sustain kuravanu Breathing control enghine chiyyan pattum ennu onnu parayumo please
ഞാൻ സിന്ധു പ്രദീപ്,മോളു , Super ഉമ്മാാാാാാാാ......😍😍😍
@sreenandasreekumar2572 жыл бұрын
🥰❤️
@leelasunny68143 жыл бұрын
ഹായ് നമ്മുക്ക് പാടാം എന്ന പരിപാടിയിൽ ചേർന്നു പക്ഷെ അത്യാവശ്യം ചെറുതായി പാടും സരിഗമ മുതൽ പറഞ്ഞു തരുമോ തുടക്കം അതല്ലെ വേണ്ടത് പ്ലീസ്
@sreenandasreekumar2573 жыл бұрын
👉🏻youtu.be/Y4DfR28ഗൾപ്ക് ഇതാണ് നമുക്ക് പാടാം series ന്റെ intro. ഒന്ന് കേട്ടു നോക്കിയിട്ട് താല്പര്യം തോന്നുവാണെങ്കിൽ follow ചെയ്യാം.. ❤️☺️
@lintopaulose70312 жыл бұрын
വളരെ നന്നായി പാടുന്നുണ്ട്
@sreenandasreekumar2572 жыл бұрын
🥰❤️
@damagedbrain-iw9lv Жыл бұрын
മാഡം എനിക്ക് പഴയ പോലെ പാടാൻ പറ്റുന്നില്ല ഡബിൾ സ്വരം, പ്ലീസ് റിപ്ലൈ strain എടുക്കണം എനിക്ക് കൊറോണ വന്ന്, പിന്നെ ശ്വാസം മുട്ട് ആയി ഇപ്പോൾ അത് എപ്പോഴും വരും
@shyamks43963 жыл бұрын
chechi uyireeee🔥🔥🔥🔥
@sreenandasreekumar2573 жыл бұрын
❤️❤️❤️🥰
@anuvideos58652 жыл бұрын
Sabdam mosamaya alumalku sabdam nallathakan valla margavumundo?