ശോഭ സുരേന്ദ്രനെ വെട്ടാൻ അഞ്ചംഗ സംഘം ഡൽഹിയിൽ ! SOBHA SURENDRAN I AMITH SHAH #k_surendran #sobha_surendran #amith_shah #pk_krishnadas #mt ramesh #kummanam_rajasekaran
Пікірлер: 112
@josukuttygeorge56432 күн бұрын
ജനങ്ങൾ അംഗീകരിക്കുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ .ബാക്കി എല്ലാവരും ശോഭയ്ക്ക് പിന്നിലാണ്....
🙏അമിട്ജി 🙏അഴിമതിയില്ല്ത്ത ബിജെപിക്ക് വേണ്ടി ജനങ്ങൾക്കു ഒപ്പം ശോഭ ച്ചി 🙏🙏🙏🙏🌹🌹🌹
@ManikantanK-gv2fhКүн бұрын
ശോഭ വരട്ടെ ബിജെപി നന്നാകും
@rk64862 күн бұрын
ശോഭ സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തോയ്ക്ക് കേന്ദ്രം കൊണ്ട് വന്നില്ല എങ്കിൽ അടുത്ത എല്ലാ തിരഞ്ഞെടുപ്പിലും നോട്ടയ്ക്ക് ആയിരിക്കും വോട്ട് ചെയ്യുക
@sudheeranp9352Күн бұрын
ഞാനും അങ്ങനെ തന്നെ
@skmedia1520Күн бұрын
ഞാനും
@SubhadraMJ-t9lКүн бұрын
Only nota,,, ശോഭവന്നില്ലെക്കിൽ 👍🙂👍👍
@KanishkaaFathima-fg3qu9 сағат бұрын
Super
@RejaniSuni-oc8lm2 күн бұрын
ശോഭ സുരേന്ദ്രൻ വരണം അത് ബിജെപി ക്കു ഗുണം ചെയ്യും
@RameshKumar-hq7elКүн бұрын
Olnly shoba ji❤️👍
@veenamani84722 күн бұрын
കുമ്മനം രാജശേഖരൻ അങ്ങനെ ദുഷ്ടൻ ഒന്നുമല്ല നല്ല നേതാവാണ് അദ്ദേഹത്തിന് കേരളത്തിലെ നല്ലൊരു ബിജെപി നേതാവാണ് ശോഭ ചേച്ചിയെ സപ്പോർട്ട് ചെയ്യുന്ന നല്ലൊരു നേതാവ് കുമ്മനം രാജേഷ് സാറിനെ ദുഷ്ടതരമില്ല
@KanishkaaFathima-fg3qu9 сағат бұрын
കള്ളൻ അല്ല എങ്കിൽ മോഷ്ടാക്കളുടെ കൂടെ നടക്കുന്നത് പോലീസ് ആയിട്ടാണോ 😂🤣
@chathappannayar9335Күн бұрын
ശോഭ തന്നെ ആണ് അദ്ധ്യക്ഷസ്ഥാനത്ത് യോഗ്യ
@RajanRajanmadhavanpillaiКүн бұрын
വാർത്തകൾ വളരെ. നല്ലത് തന്നെ എന്ന കാര്യത്തിൽ സംശയമില്ല😄♥️♥️♥️
@rajeshdnair7932 күн бұрын
ഈ വാർത്ത 100%ശരി
@sreevalsalanthampip97752 күн бұрын
ബി ജെ പി യെയും സി പി എം നെയും ജനം ഇപ്പോൾ മനസ്സിലാക്കി മര്യാദക്ക് ജനം റേഷൻ വാങ്ങികൊണ്ടിരുന്നതിന് ഈ രണ്ടുപാർട്ടികളും കൂടി എ പി ൽ ബി പി ൽ എന്നിങ്ങനെ വേർ തിരിച്ചു ജനത്തിന്റ അരിയിൽമണ്ണ് വാരിയിട്ടു ഇവന്മാർക്ക് വോട്ട് എ പി ൽ കാരന്റെ വോട്ട് വേണ്ട എന്ന് ഇവന്മാർ പറയുമോ
@unnikuttanvinu70272 күн бұрын
Sobha surendran 👍👍👍
@ManikantanK-gv2fhКүн бұрын
ശോഭ തന്നെ
@laxmankp18292 күн бұрын
She is the best leader for KJP❤
@nichubna9231Күн бұрын
Shobha ji🔥
@mkpradeep21652 күн бұрын
ഇനിയെങ്കിലും കേന്ദ്രനേതൃത്വം പിണറായിയുടെ കുഴലകത്തുകാരായ KJ P യുടെ വക്ത്താക്കളുടെ ഉപജാപത്തിൽ വീണാതിരുന്നാൽ നന്ന് BJP പ്രവർത്തകരുടേയും അനുഭാവികളുടേയും അഭിപ്രായം ആരാഞ്ഞു തീരുമാനമെടുത്താൻ BJP കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും
@gopakumar92682 күн бұрын
രണ്ട് ഗ്രൂപ്പ് ഒരുമിക്കുന്നു. ഇവന്മാർ നന്നാവില്ല, പാർട്ടിയെ നന്നാവാൻ സമ്മതിക്കില്ല
@johndittopr2896Күн бұрын
ശോഭവരാൻ സാധ്യതയില്ല.
@krishnadasck10502 күн бұрын
these 5 members are CPM Agents. But they are acting as BJP.
@kunjumonkk15502 күн бұрын
ഇവരെ തിരിച്ചറിയുക കേന്ദ്ര നേതൃത്വം
@gopalanayiroor2 сағат бұрын
ശോഭ വരണംശോഭിക്കും
@bzhzzhhhhx8852Күн бұрын
1:03
@kvasokan74612 күн бұрын
Sobha സുരേന്ദ്രനെ അല്ല, കേരള ബിജെപി യെ വെട്ടാനാണ് നേതാക്കളുടെ ഡൽഹി യാത്ര.😮😊
@MohananK-q7mКүн бұрын
താഴെ തട്ടിലുള്ള പാവപ്പെട്ട പ്രവർത്തകർക് ഗുണകരം ആവുന്ന വിധം എന്ധെങ്കിലും സംവിധാനം കൊണ്ട് varanam
@PradeepAa-jb8zc2 күн бұрын
രാജിവ് ചന്ദ്രശേഖരൻ കേരളവുമായി എന്ത് ബന്ധം
@udayakumar51542 күн бұрын
ശോഭ മതി.
@padmarajpadma9310Күн бұрын
Jai Shobha Surendran ji
@MadhusoodananAPКүн бұрын
It is a good news
@sudhans69482 күн бұрын
Shobha surendran മതി 😮😮😮😮😮😮😮
@SumangaladeviSuma-e5n7 сағат бұрын
Shobhani❤❤❤❤❤
@sudharsanan9437Күн бұрын
നമസ്തേ, കേരളത്തിൽ ബിജെപി, ഇവർക്ക് വെട്ടനെ അറിയൂ ബിജെപി ഒരിക്കലും രക്ഷപ്പെടില്ല sobha സുരേന്ദ്രൻ വരട്ടെ ബിജെപി രക്ഷപെടും
@narendranpanikkettyparames7487Күн бұрын
Jai hind❤
@jacobvarghese5060Күн бұрын
Present scenrio bjp must keep strong leader to tackle commission party and adjustment parties. Previously bjp keep only name sake leaderx but absolutely inadequate to this mafias. Madam shoba is right guy for Kerala. Jacobvarghese
@VinodK-xd1eiКүн бұрын
Only Shoba ❤
@KanishkaaFathima-fg3qu9 сағат бұрын
നാണമില്ലാത്തവന്മാർ പോയിരിക്കുന്നു ഇവനെയൊന്നും സ്ത്രീകൾ അഗീകരിക്കരുത് എല്ലാ പാർട്ടി ക്കാരും സ്ത്രീകൾക്ക് എതിരാണ് എന്നതാണ് സത്യം
@AbdullaMavullathilКүн бұрын
വിജയരാഘവൻ ചകാവ് ആണ് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ അതിലും വലുത് ഇപ്പോൾ കേരളത്തിൽ ഇല്ല
@ittielpeear1218Күн бұрын
It is a pity to notice that even now the infight in Kerala BJP has not been clearly understood by it centre. RSS in Kerala should be consulted and the situation inside Kerala BJP before taking a decision on selecting individuals to lead the party in the state. The unwanted ones should be thrown out from the leadership. Hope a better decision will come out to strenghten the organisation.
@sreepadmanabhaheights529923 минут бұрын
സുരേന്ദ്രൻ എന്നെ താപ്പനയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാലേ ബിlജെപി കേരളത്തിൽ ഉയർന്നു വരൂ. വന്ദേ മാതരം 🇮🇳 ശോഭ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് ഉചിതം 🔱
@KammunistthendiКүн бұрын
ശോഭ വരട്ടെ.
@kunjumonkk15502 күн бұрын
ശോഭാ ജി വന്നാൽ ഇവരുടെ ഇമേജ് കുറയും അതാണു കാരണം
@jacobchacko2795Күн бұрын
Shobha is the ideal choice to lead BJP in Kerala. Her potential and popularity can not be ignored. What is the demerit the male aspirants for the coveted post pointing against Shobhaji.
@sathiyadevan7705Күн бұрын
Throw them away from the party... nothing will happen, but we will get better results after Sobha's inclusion.
@sreedharanr5399Күн бұрын
സുരേന്ദ്രനേക്കാൾമെച്ചമായിരിക്കു൦.😊
@nishithpadman39392 күн бұрын
Amitji should not look at Dubai money from Kerala BJP.
@jenardhananes6979Күн бұрын
കേന്ദ്രം കേരള ത്തിലെ സുരേന്ദ്രൻ എന്തോക്കെ വ്രത്തികേടാണ് ചേയുന്നത്എന്ന്. കേന്ദ്ര ത്തി ന് അറിയിച്ചില്ല
@mohancs281Күн бұрын
അമ്മായി വേറെ വാർത്തകൾ ഒന്നൂം കിട്ടാനില്ല
@VanabalaVC2 күн бұрын
Sobha Surendran shd be Kerala BJP Chief
@mohanadasponnan7606Күн бұрын
If internal fight continues, BJP can't win a single seat in Kerala.
@VijayagopalanKPКүн бұрын
ഉള്ളി(യേരി) സുരേന്ദ്രൻ പ്രസിഡൻറ് സ്ഥാനത്തു തന്നെ തുടരട്ടെ. അയാളെ ആ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ബിജെപി അനുഭാവികൾ അയാളെ ചീമുട്ട എറിയും.
@MohanAmbat-z1vКүн бұрын
The Kerala BJP is not the ancestral property of any body. But some people for their self motive had given wrong information to Amithshaw.
@Surendran_Күн бұрын
എന്തെങ്കിലും കാട്ടിക്കൂട്ടി പ്രേക്ഷകവഞ്ചന കാട്ടുന്നു വേറെ പണിയൊന്നുമില്ലേ?അഞ്ചംഗ സംഘം ഡൽഹിയിൽ എന്ന് പറഞ്ഞ് ഫോട്ടോയടക്കം കൊടുക്കുക.ഒരു വാക്കുപോലും പറയാതിരിക്കുക.ആ ഫോട്ടോയിൽ ഉള്ളവരെ അപമാനിക്കൽ അല്ലേ അത്.പിന്നെ എന്താണ് പറഞ്ഞത്,വെറും ചവറ് വർത്തമാനം.ഇതാർക്കും അറിയാത്തതാണോ?
@skkalappura2 күн бұрын
She is the parrot not inside but outside of the cage 😂
@rajeshkumarsh8735Күн бұрын
ശോഭ സുരേന്ദ്രൻ
@v.n.narayan5532Күн бұрын
All these five goons who are visiting Dekhi should be discarded. Evaluate their performance
@VinodKumar-wm8cc8 сағат бұрын
Vyaapaari Raajaavaayaal pinne Ayaal cheyyunnathellaam vyaapaaram Aayirikkum,Desh ka Aam Aadmi Vishwa Guru se ummid lagakar Baithe they ,lekin Vishwa Guru toh CORPORATE Nikla😢😢😢😢😢😢
@raveendranravi7712Күн бұрын
കുമ്മനം രാജേട്ടൻ ഇങ്ങനെ പ്രവർത്തിക്കുമോ. ഇതുശരിയെങ്കിൽ വളരെ mosamayipoyi
@bijukrishnalayam3370Күн бұрын
എം ടി രമേശ് മാന്യൻ
@sreedarantp608Күн бұрын
ഇവരുടെ അനുവാദം ക്രത്തിന്ന് വേണ്ട കെട്ട രേ ഒര
@prasannanshibi7672 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🤎❤️🤎
@Vijayasreevijayasree-hw7ooКүн бұрын
Surendran and muralidharan both are now waste for Bjp. Shoba shd be given suitable posn.
ആരു വന്നിട്ടും കേരളത്തിൽ ഒരു കാര്യവും പുതുതായി ഉടലെടുക്കുകയില്ല,
@RajeeshP-jn2mu5 сағат бұрын
K SURENDRANT LAKSHYAM FUND UNDAKAL AANE, CJP ALLA EVIDE VENDATHE BJP AANE E RAGYATOD KOORULLA RASHTRIYAM AANE VENDATHE,
@RajeeshP-jn2mu5 сағат бұрын
K SURENDRAN INL PARTY JAYIKAN KALICHAVANE, FUNDINAY K KOZHA SURENDRAN VENDA,, AVAN PARTY VITU POVUKA
@RajeeshP-jn2mu5 сағат бұрын
SOBECHY VARATE
@muralimohan40002 күн бұрын
😂😂😂😂😂 സ്ത്രീ അധ്യക്ഷയായി വന്നട്ടുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ കഴിയില്ല... ഏതു പ്രസ്ഥാനത്തിന്റെ മുന്നിലും.. അതിനൊരു പ്രത്യേക DNA തന്നെ വേണം...! തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രവർത്തനം നടത്തി മാത്രമുള്ള പരിചയമേ ഉള്ളൂ..😂😂😂
@perumalasokan99602 күн бұрын
ഇത് കള്ളവാർത്ത.
@AbdulVahab-h8p2 күн бұрын
സുര വരണം അല്ലെങ്കിൽ remesh
@padhmanabhannair1011Күн бұрын
Hon ble HM Shah ji ye 5 ko dhakka dekhkar bhagaavo