സിനു ഞങ്ങൾ സബ്സ്ക്രൈബർസ് ന്റെ മുത്താണ്.... നല്ല അച്ചടക്കം ഉള്ള കുട്ടി.. മറ്റു ഭാര്യമാരെ പോലെ കൊഞ്ചിക്കുഴച്ചിൽ ഇല്ലാത്ത മലപ്പുറംകാരുടെ സിനു....❤
@rayyaredhi9902Ай бұрын
❤❤❤sinu
@jinshidjidu9828Ай бұрын
ഷെമിയും
@Naizu-Haizi-entertainment26 күн бұрын
Oool kozhikkoodaa😂😂
@FinuSanu-d5gАй бұрын
നൗഫൽ ആ പറഞ്ഞത് ശരിയാണ് ഒരുപാട് പെണ്ണുങ്ങൾ സ്ഥലങ്ങൾ ഒന്നും കാണാത്ത എത്രയോ ആളുകളുണ്ട്
@saleena1987Ай бұрын
Sathyam
@juvairiyaasla6080Ай бұрын
അങ്ങനെ യുള്ള ഭർത്താക്കന്മാർ തുച്ഛമായ ശമ്പളം കൊണ്ട് നന്നായി കഞ്ഞി കുടിപ്പിക്കുന്നു... ഇവരൊക്കെ ഭാര്യ മാരെ വലിച്ചു മീഡിയ മുന്നിൽ കൊടുന്നു ശരീരം പ്രദർശിപ്പിച്ചു പണം വാങ്ങി enjoy ചെയ്യുന്നു... ഇതിന്റ ഫലം insha allah കാണും...
@jnsha998Ай бұрын
സിനുന്ന് പറയാമായിരുന്നു നൗഫൽ കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ചേർത്തു നിൽക്കുന്ന മനസ്സിനുടമയാണ്
@najiyanajiya5382Ай бұрын
സിനു നൗഫൽ അച്ചടക്കത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ 🥰👍👍👍👍
@saniyakunjimol474Ай бұрын
സത്യം പറഞ്ഞത് നജ്ല മാത്രം ആണ് ❤🔥❤🔥❤🔥❤🔥
@nasifasafa.235Ай бұрын
സത്യമായി പറഞ്ഞത് സിനു ആണ്. മറ്റുള്ളവർ ഒക്കെ വെറുതെ പുകഴ്ത്തി പറഞ്ഞു ക്യാമറടെ മുന്നിൽ. സിനു നല്ല അച്ചടക്കം ഉള്ള ഒരു പെൺകുട്ടി ആണ്. നൗഫലിന്റെ വീഡിയോ ഇടക്ക് കാണാറുണ്ട് മറ്റുള്ളവരെ ഒന്നും കാണാറില്ല
@fousiyafousiiiiАй бұрын
അത് പിന്നെ എല്ലാർക്കും അറിയുന്നതല്ലേ വീഡിയോ യിൽ ഉള്ള സ്നേഹം പുറത്തു ഉണ്ടാവുല്ലെന്ന്
@Mubashira-p2wАй бұрын
നിങ്ങൾ ഭാഗ്യം ഉള്ളവർ ആയത് ങ്ങ ങ്ങൾ വീഡിയോ കാണുന്നത് കൊണ്ട്
@HamzaPp-r2gАй бұрын
Shariyann
@muhsinamuhsi918Ай бұрын
നൗഫൽക നിങ്ങളുടെ ഭാര്യമാർക് ഒക്കെ നല്ല ഭാഗ്യമാ ഞാൻ ഒന്നും എവിടെയും പോവാറില്ല ഇന്റെ ikka food എല്ലാം വാങ്ങി തരും പക്ഷെ യാത്ര ഇഷ്ടമില്ല ഞങ്ങൾ അധികവും പിണങ്ങാൻ കാരണം കൊണ്ട് പോവാത്തദ് parangan
@Jas94822Ай бұрын
@@muhsinamuhsi918 food um thamasikaan oru veed okeyaan sis allahuvintey anughraham, edhokey cheydh tharunna oru hus um elley , piney social media yil ulla enganey ulla kariyagal kand nammaley kudumbathey villa kurach kanaarudh, evarkk chilappo edh pramotion aayirikkum, edh onnum allataa real life avar nammalkk avarey happiness mathramey share cheyyu
@shalooshiboosworld4602Ай бұрын
Reel alla life
@NScreation206Ай бұрын
😢
@moideenkutty2652Ай бұрын
Noufal. Last parnjha. AA vakundallo. Sathyamanu. Sinu ninghal ok baghyam ullavar aan. Ee paranjha. Njaanonnum ithu vare enghootum poyittum illa. Enghootum.poovan pothiyum illa. Karanam. Poothi. Vechitt. Karyam. Illa kondoovoola Masha allah
@ajmlalajmal6512Ай бұрын
Same situation povan chothichal aatyam ammayimmani ammoshaneyum okke kootandi verum
@shereefbadaru3474Ай бұрын
@@ajmlalajmal6512ഇവിടെ അമ്മായിമ്മ അമ്മോശൻ ഒന്നും അല്ല. കൂലി പണി ആണ് ആൾക്ക് അതുകൊണ്ട് ചോദിക്കാനും പറയാനും തോന്നില്ല. പിന്നെ എന്നെങ്കിലും എവിടേക്ക് എങ്കിലും പോകേണ്ട കാര്യം ചോദിച്ചാൽ അപ്പോൾ പറയും വേണ്ട. അതിന്റെ ആവശ്യം ഇല്ല എന്ന്. ഒരുപാട് സങ്കടം ആകും. മക്കളെ ആലോചിച്ചു ആണ് അവർക്ക് ആഗ്രഹം ഉണ്ടാവില്ലേ പറഞ്ഞിട്ട് കാര്യം ഇല്ല
@ahsanat.k154Ай бұрын
Nthinu orale depend cheyyanam swonthayi work cheyth cash undakki poykoode
ഞാനും ഭാഗ്യവതി ആണ്... ടൂറ് പോവുന്നതിൽ അല്ല ട്ടോ നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ, ഇന്ന് ഈ നിമിഷം വരെ നല്ലൊരു ജീവിതം ആയതിൽ.. വീട് ഇല്ലെങ്കിലും നാളെ ഉണ്ടാവും എന്ന പ്രതീക്ഷയിലും,ഒരു നേരം പട്ടിണി കിടക്കാതെ ഇരുന്നതിലും ഞാൻ ഭാഗ്യവതി തന്നെ ആണ്..പോവാൻ ആഗ്രഹം ഉള്ള ഒരേ ഒരു ഇടം എന്റെ മക്ക ആണ്... മദീന ആണ്.. ഇൻശാ അല്ലാഹ്.. പടച്ചവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഞാനും പോയിരിക്കും..
@Jas94822Ай бұрын
@@Adhilaami 😍
@AyshaRahman-yj5ujАй бұрын
@@Adhilaami👍👍👍🤲🤲🤲
@najiyanajiya5382Ай бұрын
❤❤
@ashiraMubi-b5kАй бұрын
Anshif poli
@farsanajasmine3487Ай бұрын
ഈ ചോദ്യങ്ങൾ ഭർത്താക്കന്മാരോട് ചോദിച്ചാൽ ഒരുപത്തു നല്ല കാര്യങ്ങൾ പറഞ്ഞിട്ട് ഒരുനൂറ് കുറ്റങ്ങൾ ണ്ടാവും പറയാൻ 😂
@junaidcm448326 күн бұрын
👍♥️♥️♥️♥️♥️♥️♥️♥️♥️🔥
@patoozvlog2135Ай бұрын
Shariya najan ithuvara risorit onnum poyi ninitilla
Last paranja vakku sathyanu Povan agraham ulla kure per undu 😢
@NewaadamsworldАй бұрын
Noufal super
@faizanMUHAMMEDfaizanАй бұрын
സിനു നല്ല കുട്ടി
@abdhullatheef8500Ай бұрын
Sin u. Nwofal kennum kaanalund👍
@rejeenasha6756Ай бұрын
Kerla sylubus plus one plus two marathone revision അഞ്ഞൂറ് രൂപയ്ക്ക് ക്രിസ്മസ് examinu APlus വാങ്ങാൻ നിങ്ങളുടെ മക്കൾക്കു tution ആവശ്യമുണ്ടെൽ contact ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
@Neenu_AАй бұрын
എത്താബനെ തല കറങ്ങുണൂ... ഇതിലും സൂപ്പർ ആയി ഞങ്ങൾടെ സലീന താത്ത dkolo
@niloofar1663Ай бұрын
😂😂
@SuhailaNizarАй бұрын
😂😂
@umaibhanu840327 күн бұрын
നൗഫലിന്റെ ഭാര്യ നല്ല അച്ചടക്കും ഒതുക്കവും ഉള്ള കുട്ടിയാണ് 'സുന്ദരിയുമാണ്.കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് നൗഫലിന്റെ ഭാര്യയെ