ഭർത്താവ് അറിയാതെ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ ആത്മീയ മരുന്ന് ചേർത്ത് കൊടുത്താൽ മോശം സ്വഭാവം മാറും Badri

  Рет қаралды 176,290

Arshad Badri Talks 2.0

Arshad Badri Talks 2.0

Күн бұрын

Arshad Badri
arshad badri vaduthala
arshad badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
സ്വലാത്ത്
arshad badri vaduthala today
arshad badri vaduthala speech
സ്വലാത്ത് ഫാത്തിഹ്
Arshad Badri Latest
fathih swalath
arshad badri islamic speech
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#arshadbadrivaduthala
#arshadbadri
#അര്ഷദ്ബദ്രി
#arshadbadri
#arshadbadrivaduthala2024

Пікірлер: 473
@ramlalatheef4661
@ramlalatheef4661 3 ай бұрын
എല്ലാവരുടെ ഭർത്താവിനെയും സാലിഹത്തായ ഭർത്താവ് ആക്കി തരട്ടെ 🤲🤲🤲
@fathimafathima8710
@fathimafathima8710 2 ай бұрын
ആമീൻ
@publicmixed
@publicmixed 22 күн бұрын
ആമീൻ
@HasnaHasna-s2z
@HasnaHasna-s2z 19 күн бұрын
അമീൻ
@shanibashani3991
@shanibashani3991 8 күн бұрын
ആമീൻ
@tjunnissasharaf2335
@tjunnissasharaf2335 2 ай бұрын
ഞാനും ഭർത്താവിന്റെ കാര്യത്തിൽ വിഷമത്തിലാണ് ദുആ ചെയണം ഉസ്താദ്
@muhammadjinshad8969
@muhammadjinshad8969 3 ай бұрын
ഭർത്താവ് സ്വാലിഹായാൽ വിജയിച്ചു അല്ലെങ്കിൽ പരാജയം തന്നെ
@shakeelaabasheer8770
@shakeelaabasheer8770 2 ай бұрын
Correct
@yoosufyousuf3210
@yoosufyousuf3210 2 ай бұрын
Correct
@saleena7261
@saleena7261 Ай бұрын
Correct
@mylifeisbeutifull..6857
@mylifeisbeutifull..6857 2 ай бұрын
എത്രയെത്ര സഹോദരിമാർ ആണ് ഭർത്താവിന്റെ കാര്യത്തിൽ വിഷമിക്കുന്നത് റബ്ബേ.. എല്ലാർക്കും സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് കൊടുക്കണേ റബ്ബേ.. Comment ബോക്സ്‌ വായിച്ചിട്ട് വല്ലാതെ വേദന തോനുന്നു.. ചെറിയ ഒരു വിഷമം ഭർത്താവിന്റെ കാര്യത്തിൽ എനിക്കുമുണ്ട് പക്ഷെ എന്നേക്കാൾ എത്രയോ അതി കഠിനമായുള്ളവർ ഉണ്ട് എന്ന് ഇതിൽ നിന്ന് മനസിലാക്കി നാഥാ എല്ലാർക്കും നീ തുണയേകണേ റഹ്മാനേ.. 🤲🏻🤲🏻
@HazeenaAM
@HazeenaAM 2 ай бұрын
ഭർത്താവിനെ കൊണ്ട് വിഷമം അനുഭവിക്കുന്നവർക്കെല്ലാം അല്ലാഹു സമാധനവും സന്തോഷവും അല്ലാഹു തരട്ടെ 😢 ആമീൻ യ റബ്ബൽ ആലമീൻ🤲🤲🤲
@ShefiShefi-xo1gw
@ShefiShefi-xo1gw 2 ай бұрын
Ameen
@faseela2627
@faseela2627 2 ай бұрын
@@HazeenaAM ആമീൻ. ആമീൻ. എല്ലാവരും ദുആയിൽ. ഉൾപെടുത്തണേ
@sajnahabeeb5518
@sajnahabeeb5518 2 ай бұрын
🤲🏻
@ShadaShaheem
@ShadaShaheem 2 ай бұрын
Aameen
@anuusworld8438
@anuusworld8438 2 ай бұрын
ആമീൻ
@ramlalatheef4661
@ramlalatheef4661 3 ай бұрын
അൽഹംദുലില്ലാഹ് 🤲എന്റെ ഭർത്താവ് നല്ലഭർത്താവ് ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shamsuvgd4875
@shamsuvgd4875 2 ай бұрын
Masha allah ഇതിൽ എന്റെ ഭർത്താവ് ഒന്നാം സ്ഥാനത്തു വന്നതിനു അല്ലാഹുവിനോട് നന്ദി പറയുന്നു അൽഹംദുലില്ലാഹ് 🤲🏻
@saleena7261
@saleena7261 Ай бұрын
Alhamdulillah
@abdurahman2136
@abdurahman2136 Ай бұрын
എൻ്റെ ഭർത്താവിന് സ്നേഹമൊക്കെ ഉണ്ട് അന്യ സ്ത്രീകളുമായി ചാറ്റിംഗ് കൂടുതലാണ് ഉസ്താദേദുആ ചെയ്യണേ
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy Ай бұрын
insha allah..........
@Haseena.mujeeb.
@Haseena.mujeeb. 5 сағат бұрын
അതേ അവസ്ഥ തന്നെ എനിക്കും😢😢.... ഫ്രണ്ട് സ ആണെന്ന് പറയും......😢😢
@AachuttyMP
@AachuttyMP 2 ай бұрын
ഉസ്താതെ എന്റെ ഭർത്താത്തവിൻ നല്ല സ്നേഹം ഓംകെ ആണ് എന്നോടും മക്കളോടും, പക്ഷെ ഫോൺ കൊണ്ട് ഉള്ള ഉപയോഗം മോശമാണ്... എന്നാലും ഞാൻ കണ്ടില്ലാന്നു നടിക്കും. കാരണം എന്നോടും മക്കളോടും നല്ല സ്നേഹമാ.... പിന്നെ ഉള്ളത് ജോലികഴിഞ് വന്നാൽ പുറത്തിന്നുള്ള എല്ലാ വെറുപ്പും വീട്ടിൽ തീർക്കും. എന്നോടും മക്കളോടും.. ഭയങ്കര ദേഷ്യ കാരനും ആണ്,
@rubeenariyas6034
@rubeenariyas6034 2 ай бұрын
ഉസ്താദേ എനിക്കും വേണ്ടി ദുആ ചെയ്യണേ ഞാനും ഇതുപോലുള്ള പ്രശ്നത്തിലൂടെ യാണ് കഴിഞ്ഞു പോകുന്നത് എന്നെയും മക്കളെയും നോക്കാതദ്‌ 9 വർഷമായി വേറെ പെണ്ണിനേയും കൊണ്ട് നടക്കുന്നു
@allvideos7466
@allvideos7466 Ай бұрын
@@rubeenariyas6034 അല്ലാഹ് പാവം ഈ സഹോദരിക്ക് ക്ഷമ കൊടുക്കണേ 🤲
@Haseena.mujeeb.
@Haseena.mujeeb. 5 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഈ കാര്യത്തിൽ എനിക്കും വിഷമം ഉണ്ട്.... അന്യ സ്ത്രീ സംസാരം ചാറ്റിങ് ഇതാണ് പ്രശ്നം... കുടുംബക്കാരെ പറയലും... 😥😥😥. 😥😥..... ദുആയിൽ എപ്പോഴും ഉൾപെടുത്തണേ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ShareefaKk-z9e
@ShareefaKk-z9e 5 күн бұрын
ഞാനും ഈ അവസ്ഥയാണ് എനിക്കും ഉസ്താത് ദുഹാ ചെയ്യണേ
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 2 күн бұрын
insha allah
@muhsin3794
@muhsin3794 5 ай бұрын
😓ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല. മടുത്തു. 19 വർഷമായി സഹിക്കുന്നു 😢😢
@JamsheeraJamsheera-q9f
@JamsheeraJamsheera-q9f 3 ай бұрын
ഞാനും 😢
@rayanaidinaaa4284
@rayanaidinaaa4284 3 ай бұрын
എൻറെ ഭർത്താവിനെ ഉസ്താദ് പറഞ്ഞ എല്ലാ സ്വഭാവവും ഉണ്ട് എല്ലാ മാറാൻ ദുആ ചെയ്യണം
@Ffbro123
@Ffbro123 3 ай бұрын
അവസ്ഥ അതുതന്നെ 20 വർഷ
@shamseeraasif9532
@shamseeraasif9532 3 ай бұрын
😄
@subirashid4516
@subirashid4516 3 ай бұрын
24varsham
@shifubasi4552
@shifubasi4552 3 ай бұрын
എന്റെ ഭർത്താവ് cool പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് അത് പരിപൂർണ്ണമായി നിർത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@NabeesaBeevi-i5b
@NabeesaBeevi-i5b 3 ай бұрын
Ñalla സംഭാഷണം .❤ഉസ്താദ് എന്ത് മാത്രം വിനയത്തോടെ ഉള്ള സംഭാഷണം.അല്ലാഹു നന്മയിലാക്കറ്റെ.ഒരു അടവും ഇല്ല. Al Hamdhu Lillah.❤❤❤
@sabiranp7082
@sabiranp7082 3 ай бұрын
ഉസ്താതെ എന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും സ്വഭാവം നന്നാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ 😢🙏
@VNRvlog-ob5nx
@VNRvlog-ob5nx Ай бұрын
ഉസ്താദ് എന്റെ ഭർത്താവ് എന്നെ കല്യാണം കഴിച്ചിട്ട് 15 വർഷമായി ഇപ്പോഴാണ് എനിക്ക് ഞാൻ അറിയാതെ മൂന്നു മക്കളുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു അതുകാരണം ഭർത്താവിനോടുള്ള സ്നേഹവും നഷ്ടമായി ഭർത്താവും ഞാനും കുട്ടികളും ആദ്യം ഞങ്ങൾ ജീവിച്ചത് പോലെ തന്നെ ജീവിക്കാൻ ദുആ ചെയ്യണം ഉസ്താദ് മരണം വരെ എനിക്കുള്ള വേദനയാണ് ഇത് സഹിക്കുന്നില്ല ഉസ്താദേ
@NajmudheenPm
@NajmudheenPm 19 күн бұрын
😢😢
@ThanhaFathima-f5f
@ThanhaFathima-f5f 2 ай бұрын
എന്റെ ഭർത്താവ് ഒരു ദുസ്സ്വഭാവവും ഇല്ല. എന്നെയും മക്കളെയും നന്നായി നോക്കുന്നുമുണ്ട്. ഒരാളോടും ദേഷ്യപ്പെട്ടു സംസാരിക്കില്ല. ആകെയുള്ള പ്രശ്നം നിസ്കാരം വളരെ കുറവാണു. പക്ഷെ എല്ലാം അനുഗ്രഹവും അള്ളാഹു തരുന്നു എന്നുള്ള വിശ്വാസവുമുണ്ട്. നിസ്കാരത്തിൽ ശ്രദ്ധ കിട്ടുന്നില്ല എന്നത് കൊണ്ട് നിസ്കാരം ഒഴിവാക്കുന്നു.. ഇതിനെന്താണ് പരിഹാരം
@jaseeSrj
@jaseeSrj 5 ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲 Ellavarkum Vendiyum Dua Cheyyane Usthade Aameen 🤲🤲🤲🕋🕋🕋😔😢😢😢🤲🤲
@fasnafasna3599
@fasnafasna3599 5 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@NabeesaBeevi-i5b
@NabeesaBeevi-i5b 3 ай бұрын
❤😂😅
@SakeerK-u4g
@SakeerK-u4g 3 ай бұрын
അള്ളാഹു ആസിയ ബീവിയുടെ കൂടെ സ്വർഗ്ഗത്തിലാക്കട്ട
@RifanRifan-v2d
@RifanRifan-v2d 3 ай бұрын
എന്റെ. ഭർത്താവ്. ഫോണിൽ. എന്നും. Call. മെസ്സേജും. കണ്ടു. എനെ. അവർ. ഫോൺ. തോ ടാ നോ... അടുത്ത്. നീ ന്ന്. നോക്കണോ. സമദിക്കില്ല... വീട്ടിൽ. കിടക്കുമ്പോൾ. ഫോൺ. നോക്കി.. കഴിഞ്ഞു.. ബെഡിൻ. അടി യിൽ. വെക്കും.. പിന്നെ. രാവിലെ. പുറത്തു. പോവുന്ന. വരെ. സുച്. ഓഫ്. ആകും.... പക്ഷെ. ഒരുദിവസം. എനിക്ക്. കണ്ടു. പിടിക്കാൻ. പറ്റി.. നമ്പരുങ്ങളിൽ. ഞാൻ. വിളിച്ചു. നോക്കി.. പക്ഷെ. ആ സ്ത്രീ ഗൾ. എന്നോട്. നീ ആരാ. എന്ന്. ചൊ ദിക്കുന്നു.. ബർതാ വിനെ. എന്നോട്. ഒ ദു. കാൻ. പറയുന്നു... ഒരു തി. ഒരു തി. പറയുന്നു.. അവളെ. എന്റെ. ഭർത്ത ആ വ്. അവരോട്. ഇഷ്ടം. എന്ന്.. ഞാൻ. മകളെ. ഓർത്തു. ജീവിക്കുന്നു... ഉസ്താദ്.. 🤲🏻🤲🏻🥺.. ചെയ്യണം.. എന്റെ. ഭർത്താവ്. ഒരു പേനിന്റെയും. വലയിൽ.. പോ ഗാ ദി രീ കാൻ.... കുറെ. സ്ത്രീ ഗൾ. ഉണ്ട്. ഭർത്താവിനെ. ച്ച ദിച്ചു. മറ്റുള്ള. ആണുങ്ങളെ.. വലയിൽ. പെടുത്തുന്ന. പെണുങ്ങൾ.. അങ്ങനെ. ഉള്ള. അവർ. നശി കണം. 🤲🏻
@AnshidMon
@AnshidMon 2 ай бұрын
Enteum preshnam ethanu itha😭 nammude barthakan mare padachon kakkatte😭
@faseela2627
@faseela2627 2 ай бұрын
​@@AnshidMonആമീൻ...😢എന്റെയും അവസ്ഥ ഇതാണ്.
@Zayanaazuwa
@Zayanaazuwa 2 ай бұрын
ആമീൻ ഞാനും അനുഭവിച്ചു സഹിക്കാൻ കഴിയാത്ത ഒരു കാര്യമാ വിഷമിക്കേണ്ട പടച്ചോൻ അതൊന്നും ഒരുപാട് നാളത്തേക്ക് എത്തില്ല രണ്ടും തെറ്റി പൂരിയും എല്ലാരും ദുആ ചെയ്യും 😢
@faseela2627
@faseela2627 2 ай бұрын
@@AnshidMon ആമീൻ.. വിശ്വാസം നഷ്ടപ്പെട്ടു. 😢എന്നെങ്കിലും മാറും എന്നുള്ള പ്രദീക്ഷയിൽ ആണ്
@asoorathaha2690
@asoorathaha2690 2 ай бұрын
Vishamikkanda padachone avanmaarkk nalla manas kodukkaan dua cheyyam
@NishadA-nh4xg
@NishadA-nh4xg 3 күн бұрын
Njanum ente barthavinte swabhavattil vishamattilanu dua cheyyanea usthad
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 2 күн бұрын
insha allah
@hairunneesack3692
@hairunneesack3692 3 ай бұрын
ഉസ്താദെ ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@RishalRishu-h3s
@RishalRishu-h3s 3 ай бұрын
Usthadeu കടങ്ങൾ വീടാൻ ദുആ ചെയ്യണേ 👍
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
insha allah
@mehrinmehruba7403
@mehrinmehruba7403 2 ай бұрын
എന്റെ ഹസ്ബന്റിന് ആരോടും ഒരു സ്നേഹവും ഇല്ല എന്നോടും മക്കളോടും എല്ലാം ശെരിയാവാൻ ദുഖ ചെയ്യണം ഉസ്താദേ
@anuafraaz8494
@anuafraaz8494 2 ай бұрын
Uvva Niggal tanny dua cheyudaal maddi.
@SoumyaLatheef-ce4ld
@SoumyaLatheef-ce4ld 3 ай бұрын
എന്റെ ഭർത്താവ് മദ്യപിക്കും. ധാരാളം കടങ്ങൾ ഉണ്ട് മക്കളുടെ കാര്യത്തിന് പോലും പൈസ ഇല്ല. ജോലിക്ക് പോയാൽ പൈസ തരില്ല. ഉസ്താദ് ദുആ ചെയ്യണം
@habeescreations2972
@habeescreations2972 2 ай бұрын
Valath soorath subahi niskarich oothuka kadam theerum🤲
@mufseenamubeenali
@mufseenamubeenali Ай бұрын
@@habeescreations2972valath naano
@jaseenanazar1208
@jaseenanazar1208 15 күн бұрын
​@@habeescreations2972Eathu sooratha manasil aayilla
@allvideos7466
@allvideos7466 3 ай бұрын
42വർഷമായി സഹിക്കുന്നു മടുത്തു ഇപ്പോൾ ഈ ഭൂമിയിൽ എനിക്ക് കണ്ടു കൂടാണ്ട് ഈ മനുഷ്യനെ ഉള്ളു എനിക്ക് പൊറുത്തു തരാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😭😭😭😭
@Mamumomu
@Mamumomu 2 ай бұрын
ഇപ്പോ എത്ര വയസായി നിങ്ങൾക് 60oh
@ramlathk5554
@ramlathk5554 2 ай бұрын
എൻ്റെ ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താതെ
@ramlathk5554
@ramlathk5554 2 ай бұрын
ദിനിയായ മാർഗ്ഗത്തിലായി നടക്കാൻ സ്വലിഹായ ഭർത്താവാൻ ദുആ ചെയ്യണം ഉസ്താതെ
@umaivaabrar9444
@umaivaabrar9444 26 күн бұрын
എന്റെ ബർttavin niskkarikkan madiyan duaaceyyane ustade
@Irshad-ok2gz
@Irshad-ok2gz 5 ай бұрын
ഉസ്താദ് പറഞ്ഞ കാര്യം മകൾ ക്കു വേണ്ടി ഉമ്മ്ക് ചെയ്യാൻ പറ്റുമോ
@HashimAhammed-r2w
@HashimAhammed-r2w Ай бұрын
എൻ്റെ ഭർത്താവിനും ലഹരി ഉപയോഗ ഉണ്ട് നിസ്കാരവും കുറവ് എന്നെയും മക്കളേയും പൊന്നു പോലെ നോക്കും ഞാൻ ഉസ്താദിൻ്റെ ക്ലാസുകൾ കേൾക്കാറുണ്ട്. ഇതിന് വേണ്ടി പലതും പൊല്ലാറും ദുഹ ചെയ്യാറുമുണ്ട് ഞാൻ വളരെ സങ്കടത്തിലാണ് ദീനിയായ ചുറ്റി പാടിൽ നിന്നും വന്നത് കൊണ്ട് സഹിക്കാൻ കഴിയുന്നില്ല പ്രതേകം ദുഹാ ചെയ്യണെ
@nafiznavasnafiz5095
@nafiznavasnafiz5095 Ай бұрын
ഇതാണ് പ്രശ്നം എന്റെയും
@Thafseeraaboobcker
@Thafseeraaboobcker 2 ай бұрын
നിസ്കാരം നിലനിർത്താൻ വേണ്ടി ദുആ ചെയ്യണേ 😢🤲🏻🤲🏻🤲🏻
@ASIYAASHRAF-p1q
@ASIYAASHRAF-p1q 2 күн бұрын
അതെ
@muhabbathmedia7628
@muhabbathmedia7628 3 ай бұрын
ഇത് എല്ലാം അനു ഭവിക്കുന്നു മനസമാദാനം ഇല്ല
@sai9412
@sai9412 3 ай бұрын
ഭർത്താവ് കേട്ടാൽ ഇനി വെള്ളം കുടിക്കൂല😅
@RiyasNb
@RiyasNb 24 күн бұрын
സത്യം ആണ്.
@RiyasNb
@RiyasNb 24 күн бұрын
ഭർത്താക്കന്മാർ ആകെ sceen ആണെല്ലോ.. ഒറ്റ വഴിയേ ഉള്ളു. സ്നേഹം കൊണ്ട് മാത്രമെ അവരെ നന്നാക്കാൻ പറ്റു.. സഹോദരിമാരെ..😊
@SHADHZZ-Y1T-Gaming
@SHADHZZ-Y1T-Gaming 2 ай бұрын
20വർഷം ജീവിതം മടുത്തു മക്കൾക്കു വേണ്ടി ജീവിക്കൊണ്
@dhilna7422
@dhilna7422 3 ай бұрын
ഉസ്താദ് ന് വിളിച്ചു പറഞ്ഞപറ്റോ അത് ന് ഉള്ള നമ്പർ ഒന്ന് തരാൻ പറ്റുമെങ്കിൽ വലിയ ഉപകാര മായിരുന്നു 😢
@RahurahiRahi
@RahurahiRahi 2 ай бұрын
👍
@gamingmachan2957
@gamingmachan2957 2 ай бұрын
Bharthavin niskarikkan thonnan dua cheyyanam
@ummukulsu6050
@ummukulsu6050 Ай бұрын
ഒരുഗ്ലാസ്‌ വെള്ളത്തിൽ അല്ലാതെ കുപ്പിയിൽ മന്ത്രിച്ചു ഊതി കൊടുക്കാമോ
@jaasijaass4079
@jaasijaass4079 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 സന്തോഷം എല്ലാവരുടെ പ്രയാസവും അള്ളാഹു മാറ്റി തരട്ടെ 🤲🏻 ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
Aameen
@NajmudheenPm
@NajmudheenPm 19 күн бұрын
ആമീൻ🤲
@Seenat-sk3jx
@Seenat-sk3jx 3 ай бұрын
എൻ്റെ.ഇക്ക.ഹാൻസ്.ഉബയോഗിക്കുന്നുണ്ട്.എത്ര.പറഞ്ഞിട്ടും.കേൾക്കുന്നില്ല.24.വർഷമായി.കുട്ടികളും. ഇല്ല.അവർക്ക്.ഉണ്ടാവില്ല.എന്ന്.D.r.പറഞ്ഞിക്കണേ😢😢😢😢😢നല്ല.ഒരു.പണിയും. ഇല്ല.ഒരു.പാട്.വിഷമത്തിൽ.ആണ്.ഉസ്താത്.പ്രത്യേകം.ദുഃ. ഹാ.ചെയ്യണം.ആറങ്കിലും.തന്നിട്ട്.ഒക്കെ.യാണ്.ജീവിതം.കഴിഞ്ഞ്.പോകുന്നത്.എൻ്റെ. ആങ്ങ ള.തരും.ഉമ്മ.തരും.എങ്ങനെ.ഒക്കെ.യാണ്.കഴിയുന്നത്.ഒരു പാട്.കടം.ഉണ്ട്.😢😢😢😢ഉസ്താത്.പ്രത്യേകം. ദുഃ. ഹാ.ചെയ്യണം😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
Dua cheyyam insha Allah
@Sali-e1x
@Sali-e1x Ай бұрын
ഞാൻ എന്റെ വീട്ടിൽ ആണ് എനിക്ക് എങ്ങനെ കൊടുക്കാൻ പറ്റും ഞാൻ എന്റെ വീട്ടിൽ വേന്നീട് 2വർഷം ആയി
@SaleenarRafeeq
@SaleenarRafeeq 2 ай бұрын
Ustade.ente bartav niskaram samayatin cheyyan dual cheyyanam
@Shahanaminu
@Shahanaminu 26 күн бұрын
ഉസ്താദ് എന്റെ മോന്റെ ദുശീലം മാറാൻ ഒരു മാർഗം പറഞു tharanam
@AbdussamadCk
@AbdussamadCk 23 күн бұрын
എന്തിനാണ് ഉസ്താദേ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു യൂട്യൂബ് പൈസ വാങ്ങി തിന്നുന്നത് ?.
@Ranajanna4091
@Ranajanna4091 2 ай бұрын
എന്റെ ഭർത്താവ് ഉസ്താദ് പറഞ്ഞ മൂന്നാമത്തെ സ്വഭാവക്കാരൻ ആണ് പറഞ്ഞു അതുപോലെ വെള്ളത്തിൽ ഊതിയ വെള്ളം എല്ലാവർക്കും കുടിക്കാൻ പറ്റുമോ മറുപടി തരണം
@moidheenmoidheenp5153
@moidheenmoidheenp5153 3 ай бұрын
Ente barthav. Niskarikunnilla swabawa nere yavan usthsd dua cheyyanam
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
insha allah
@Zareena1983-wy9xb
@Zareena1983-wy9xb Ай бұрын
എന്റെ. വെറും കൂടിയാണ്. ഫുൾടൈം. കുടിയയാണ്
@dhilna7422
@dhilna7422 3 ай бұрын
ഉസ്താദ് ഇന്നത്തെ ക്ലാസ് പറഞ്ഞരണ്ടാമത്തെ ആള് ആണ് എന്റെ ഭർത്താവ് 24വർഷം ആയി ഞാൻ ക്ഷമിക്കു ന്ന് ഇനി വയ്യ ഇന്ന് പറഞ്ഞകാര്യം ഞാൻ ചെയ്യും ഉസ്താദ് എന്റെ കാര്യത്തിൽ പ്രതേകം ദുആ ചെയ്യണം 🤲🏻😥😥🤲🏻
@nifnasnifnas8202
@nifnasnifnas8202 3 ай бұрын
ഞാനും എൻ്റെ ഭർത്താവിനെ 27 വർക്ഷമായി ക്ഷമിക്കുകയാ
@saleena7261
@saleena7261 3 ай бұрын
ഞാൻ 18 വർഷം കൊണ്ട് സഹിക്കുന്നു
@Fidhafathima03
@Fidhafathima03 Ай бұрын
Njan 23 varsham kond sahikunnu
@sabirapp359
@sabirapp359 9 күн бұрын
Njanum
@hariscm9575
@hariscm9575 3 ай бұрын
മക്കളുടെ സ്വഭാവം നന്നാവാൻ ഇത് ചെയ്യാൻ പറ്റുമോ ഉസ്താതെ
@zakkinas3313
@zakkinas3313 2 ай бұрын
ഒന്ന് വയ്യാ എങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാത്ത മനുഷ്യർ ഉണ്ടോ
@kannur29
@kannur29 3 ай бұрын
എന്റെ ഭർത്താവ് എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.ഒരു കാര്യത്തിലും വീഴ്ച വരുത്താറില്ല.സ്നേഹത്തിന്റെ കാര്യത്തിലായാലും.എന്നെയും മക്കളെയും നന്നായി നോക്കുന്നു.എന്റെ മക്കൾക് ഉപ്പ എന്നു പറഞ്ഞാൽ ജീവനാണ്.ഞങ്ങളുടെ ജീവിതം നല്ല സന്ധോശത്തോടെ പോകുന്നു.എനിക്ക് സ്വന്തമായി വീട് വെച്ചു തന്നു.എല്ലാ കാര്യത്തിലും എന്നെ ഹെല്പ് ചെയ്യും. അവർ നിസ്കരിക്കും നോമ്പ് നോ ൾക്കും പക്ഷെ അവര്ക് ഒരു ദുസ്വഭാവം ഉണ്ട് ഹാൻസ് ചവക്കും.ഞാൻ ആ ഒരു കാര്യത്തിൽ ദുഃഖിതയാണ്.റബ്ബിനോട് എപ്പോഴും ദുആ ചെയ്യുന്നുണ്ട്.ആ സ്വഭാവം മാറാൻ😢.
@safeenamashood5953
@safeenamashood5953 2 ай бұрын
😢😢
@muhammadjinshad8969
@muhammadjinshad8969 3 ай бұрын
ദുആയിൽ ഉൾപെടുത്തണം എനിക്കും സമാദാനത്തിനും സന്തോഷത്തിനും വേണ്ടി
@ImamaHasani
@ImamaHasani 2 ай бұрын
Ente barthav.smoke chayyum.vee du kettiya kadam karanam masathil 15 divasam madiyabikkum ah samayam sythan pidicha pole kanikkum dua chayyane usthad
@FinasFinu-vl6xy
@FinasFinu-vl6xy 2 ай бұрын
Usthathe ante barthavin njan nekkab idunnath ishtamalla.ennalum anjanath idarund .karanam anikkathidathe purathirangan pedium madiuman .anikk pattunnilla ozhivakkan 😢 njan cheyyunnath thettano.pls reply Ellarum kuttappedthum barthavin ishtamillenkil idaruthenn paranj 😢
@jaseenanazar1208
@jaseenanazar1208 8 күн бұрын
Alhamdhulilla alhamdhulilla alhamdhulilla 🙏🏻👍🏻
@aashiya_mehi4487
@aashiya_mehi4487 2 ай бұрын
ഉസ്താദേ എന്റെ മോൻ 5 നേരം നിസ്ക്കരിക്കുന്ന വനാകാൻ എന്ത് ചെയു ണം
@Haleemasidheek
@Haleemasidheek Ай бұрын
ഒരുപാട് ചെയ്തു ഒരുവീത്യാസവും ഇല്ല
@Shifinbf8hu
@Shifinbf8hu Ай бұрын
ദു ആ ചെയ്യണേ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി എല്ലാ ചെയ്യത് നോക്കുന്നുണ്ട്
@shahabas610
@shahabas610 2 ай бұрын
ഭർത്താവിന്റെ ദു സ്വഭാവം കൊണ്ട് വളരെ വിഷമത്തിലാണ് ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻😭😭
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 2 ай бұрын
insha allah................
@jaseenanazar1208
@jaseenanazar1208 8 күн бұрын
Jolyulla aal aaneggikil edhu cheyum gulf
@RaseenaAnwer-rt7pl
@RaseenaAnwer-rt7pl 2 ай бұрын
ഉസ്താദ് പറഞ്ഞതുപോലെ തന്നെയാണ് എന്റെ ഭർത്താവ് ഇങ്ങനെ ഒരു ഭാര്യയും മക്കളും ഭർത്താവിന്റെ കൂടെ ഉണ്ടെന്ന് ഒരു ബോധവുമില്ല കള്ളുകുടിയൻ സീറ്റുകളിൽ ഉണ്ടായിട്ടില്ല എങ്കിലും അയാളുടെ സ്വഭാവം എങ്ങനെ? തെറി വിളിച്ചിട്ട് വീട്ടിൽ നിന്ന് കയറി വരുകയുള്ളൂ ഓ തിരിച്ചു പോകുമ്പോഴും അങ്ങനെതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ തളർന്നിരിക്കുകയാണ് ഞാനും മക്കളും ഒരു സമാധാനവും ഒന്നുകൊണ്ടും ഞങ്ങൾക്ക് അയാൾ തരില്ല നല്ല മനസ്സ് നല്ല സ്വഭാവമായി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😢😢😢😢
@RaseenaAnwer-rt7pl
@RaseenaAnwer-rt7pl 2 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും. എന്റെ സ്ഥലം മലപ്പുറം ജില്ലയിൽ പടിഞ്ഞാറ്റുമുറി ആണ്. ഉസ്താദ് തന്ന കമന്റിന്റെ അവസാനം ഉള്ള ആ സംഖ്യകൾ എന്താണെന്ന്🤔🤔 മനസ്സിലായില്ല
@RaseenaAnwer-rt7pl
@RaseenaAnwer-rt7pl 2 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും. എന്റെ സ്ഥലം മലപ്പുറം ജില്ലയിൽ പടിഞ്ഞാറ്റുമുറി ആണ്. ഉസ്താദ് തന്ന കമന്റിന്റെ അവസാനം ഉള്ള ആ സംഖ്യകൾ എന്താണെന്ന്🤔🤔 മനസ്സിലായില്ല
@ayisha3149
@ayisha3149 3 ай бұрын
നല്ലവണ്ണം ക്ഷമിക്കൂ ന്നുണ്ട്
@naseemashihab7606
@naseemashihab7606 2 ай бұрын
26 വർഷം കൊണ്ട് മടുത്തു. എന്തെല്ലാം ഓതി കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ കൂടിയതല്ലാതെ. തെറിയോ കേൾക്കാൻ പറ്റാത്ത തെറിവിളി. സഹിക്കാൻ പറ്റാത്ത അവസ്ഥ
@MuhmmadAyankA
@MuhmmadAyankA 3 ай бұрын
Aameen🤲🏻
@saleenasaleeba9846
@saleenasaleeba9846 2 ай бұрын
Ente barthav ene noknila athond marit nala alayi veran dua cheyane
@ShemsharSheraf
@ShemsharSheraf 5 ай бұрын
Usthade ayade duswabavam marikittane duah cheyyane.barthavu nokukayilla mindukayum illa
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 2 ай бұрын
എന്നാലും കുഴപ്പമില്ലഅറിഞ്ഞാലും കുടിക്കും എന്റെ ഭർത്താവ്
@MuneerM-ns8uj
@MuneerM-ns8uj 3 ай бұрын
15വർഷം ആയി സഹിക്കുന്നു പുകവലി ഉണ്ട് മാറാൻ ദുഹാ ചെയ്യാണ ഉസ്താദ്
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
ഇൻശാ അല്ലാഹ്..........
@jasnae9452
@jasnae9452 2 ай бұрын
Seim
@NoushibaNoushi-os5jo
@NoushibaNoushi-os5jo 2 ай бұрын
Ente ഇക്കയും പുക വലിക്കും 15വർഷായി കല്യാണം കഴിഞ്ഞിട്ട്..3വർഷം മുമ്പ് ഒന്ന് വലി നിർത്തിയിരുന്നു 6മാസത്തോളം വീണ്ടും thudangi .. ലോറി ഡ്രയിവർ ആണ് പുകവലി നിർത്താൻ thuha ചെയ്യണം 🤲🏼🤲🏼
@sanuskichten3583
@sanuskichten3583 3 ай бұрын
ഭർത്താവ് നിസ്കാരം നില നിർത്താൻ എന്താ വയ്
@AbdulKareem-cr3th
@AbdulKareem-cr3th 2 ай бұрын
ഉപ്പാക്ക് നല്ല ബുദ്ധിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲
@shakeelai5104
@shakeelai5104 3 ай бұрын
ഞാൻ മടുത്തു
@ameerasalim7509
@ameerasalim7509 3 ай бұрын
ഉസ്താദേ👍👍👍🎉🤲🤲🤲
@shimila6081
@shimila6081 2 ай бұрын
ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 2 ай бұрын
insha allah...................
@ExcitedDesk-js4kp
@ExcitedDesk-js4kp 3 ай бұрын
ഭർത്ഥവ് നിസ്കാരം സ്റ്റിരമാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
Insha Allah dua cheyyam
@SumayyaSumi-qc7xu
@SumayyaSumi-qc7xu 2 ай бұрын
Ente barthavinum vendi dua cheyyanm ustade​@@ArshadBadriTalks2.0-or1yy
@noufalpulikkal6615
@noufalpulikkal6615 2 ай бұрын
Ente bharthavinte kachavadathil bharakathu undavaan duha cheyyane usthade
@afru_afri_
@afru_afri_ 2 ай бұрын
😔😔ഉസ്താദേ എല്ലാം അനുവാവിച് അവരിക് അറിയുള്ളു 😔😔
@jaseenanazar1208
@jaseenanazar1208 15 күн бұрын
Alhamdhulilla 🙏🏻😭
@saleena7261
@saleena7261 3 ай бұрын
Usthade husband azhchayil 3 divasam veettil illa.ullappole koduthal mathiyo
@jasminnoushad5142
@jasminnoushad5142 5 ай бұрын
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade aameen yarabbalalameen halalaya murathukal hasilavanum aameen yarabbalalameen 🤲
@SaboorathSaboorath-cj2wj
@SaboorathSaboorath-cj2wj Ай бұрын
ഉസ്താദേ എന്റെ ഭർത്താവ് എല്ലാം ചെയ്യും നോക്കും നല്ല സ്നേഹം ആണ് പക്ഷെ കുടിച്ചു കഴിഞ്ഞാൽ ഇക്ക എന്ത ചെയ്യുന്നേ എന്ന് തന്നെ ഓർമ ഉണ്ടാവില്ല എന്റെ ഇക്കാക് വേണ്ടി ദുആ ചെയ്യണേ
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy Ай бұрын
insha allahh...........
@SufinaSufina-o4p
@SufinaSufina-o4p 3 ай бұрын
Usthede എന്റ സഹോദരൻ എല്ലാ തരം ലഹരി മരുന്നും ഉപയോഗിക്കും ഒന്ന് മാറാൻ ദുആ ചെയ്യണേ
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
ഇൻശാ അല്ലാഹ്
@SufinaSufina-o4p
@SufinaSufina-o4p 3 ай бұрын
@@ArshadBadriTalks2.0-or1yy വയസ്സ് 30 ആയി ഈ ദുനിയാവിൽ ഇനി എന്ത് കിട്ടിയാലും അവൻ ഉപയോഗിക്കും ഇപ്പൊ അഡിക്റ്റ ആണ് നല്ല ഒരു ഭാവി ജീവിതം പോലും നഷ്ടമാകും എന്ന് എനിക്ക് പേടിയുണ്ട് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രയാസവും അവനെ കൊണ്ടാണ് ☹️
@AsmaNasr-w9z
@AsmaNasr-w9z 3 ай бұрын
Iyale kond maduthu nja vijarichatha aaruyegilu. Koode iragipoyal entha enn
@mufeedha7455
@mufeedha7455 2 ай бұрын
Ente barthavin avare friends mathram mathy........avarude pengalmarum...bharaykk oru vilayumilla............sahikan kayiynilla 😢😢😢😢
@Fasla313
@Fasla313 2 ай бұрын
Assalaamu alaikkum, usthade idakkulla kallukudiyum pukavaliyum njaan sahikkum klnm kazhinjit 21 yrs kazhinju, annuthott innuvare avarude kudumbakkarudeyum ummayudeyum munnil vach cheethavilikka, adikka, mosham vaakukal parayuka, angeyattam vilakeduthuka, ithokkeyaa swabhaavam.... Ee punya karmam kond nerayaayikkittatte... Duayil ulppeduthaamo😞
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 2 ай бұрын
insha allah................
@sahidasalim1754
@sahidasalim1754 3 ай бұрын
Usthade Bharya. Bharthavu ennu parayanpadilla ennalle.Souju ennuparayanamennalle Quranil paranjirikkunnathu.
@ShibiliBili
@ShibiliBili 3 ай бұрын
നോട്ട് കെട്ടുന്ന വിട്ട് മാറാൻ വേണ്ടിഭർത്താവിന് വേണ്ടിയോകടങ്ങൾ സലാമത്ത് ആകാൻ വേണ്ടിപ്രത്യേക ദുആ ചെയ്യണം ഉസ്താദ്
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
ഇൻശാ അല്ലാഹ്............
@rafeeqrafeeq6708
@rafeeqrafeeq6708 3 ай бұрын
ഉസ്താദ് മൂന്നാമത്തേത് പറഞ്ഞതാണ് എൻറെ ഭർത്താവിൻറെ സ്വഭാവം
@ShemsharSheraf
@ShemsharSheraf 5 ай бұрын
Ennodu samsarikukapolum illa.Roomil ninnum purathakkuttu3 varsham kazhinju
@FathimaNaslap
@FathimaNaslap 3 ай бұрын
എന്റെ ഭർത്താവ് മഗ്‌രിബ് ഇശാ മാത്രം നിസ്കരിക്കോള്ളു വേറെ ദു സ്വഭാവം ഒന്നും ഇല്ല എല്ലാ നിസ്കാരവും ഖള ഇല്ലാതെ നിസ്കരിക്കാൻ തോന്നാൻ ദുആ ചെയ്യാണം
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
ഇൻശാ അല്ലാഹ്..........
@AskerMaster
@AskerMaster 3 ай бұрын
Oathi eduthuvekkamo
@NafilaNa
@NafilaNa 2 ай бұрын
എന്റെ ഭർത്താവിന്റെ മനസ്‌ നന്നാവാനും എന്നെയും മോളെയും സ്നേഹത്തോടെ നോക്കാനും ദുഹാ ചെയ്യണം
@AsrafaliAsrafali-dv1wc
@AsrafaliAsrafali-dv1wc 3 ай бұрын
Alhamdulillah usthadinu deergaussum aarogiyavum aafiyathum nalkane allah aameen aameen yarabbal aalameen duail ulpeduthane usthade
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
Aameen
@MuhammedAfthabkp
@MuhammedAfthabkp 3 ай бұрын
എന്റെ ഭർത്താവ് നിസ്കരിക്കുന്നില്ല ഉസ്താദേ
@nabeesathulmiseeria.k.t3048
@nabeesathulmiseeria.k.t3048 3 ай бұрын
same
@SoopyN
@SoopyN 3 ай бұрын
ഇന്ഷാ അല്ലാഹ്
@PachuHayan
@PachuHayan Ай бұрын
ഉസ്താത് എന്റെ കല്യാണം കഴിഞ്ഞിട് 7വർഷമായി എനിക്ക് 2കുട്ടികളുണ്ട് എന്റെ ഭർത്താവ് വേറെ ഒരു പെണ്ണുമായി ബന്ധത്തിലാണ് എന്നെയും കുട്ടികളെയും നേക്കുനില്ല എന്റെ ഭർത്താവിനെ ആ ബന്ധത്തിൽനിന് മാറ്റാൻ എന്താണ് ചെയുക ഉസ്താതിന്റെ നബർ തരുമോ
@Simishahar55
@Simishahar55 2 ай бұрын
23 varsham
@mufeedha7455
@mufeedha7455 2 ай бұрын
Paisayum onum venda...snehathode oru vakku paranjal mathy.....vereonum vendaaa.....😢😢😢
@SoopyN
@SoopyN 3 ай бұрын
ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 😢😢😢😢
@shahidshahi9453
@shahidshahi9453 2 ай бұрын
ഇതൊക്കെ ചൊല്ലാൻ ഇരിക്കുന്നത് കൊണ്ടാണ് ദേഷ്യം രാത്രി കിടക്കുമ്പോൾ ചൊല്ലുന്ന ദിക്ർ ചൊല്ലാൻ ഇരുന്നാൽ ദേഷ്യം പിടിക്കും
@abdulmuthalif8595
@abdulmuthalif8595 3 ай бұрын
واليكم السلام ورحمة الله وبركاته امين امين برحمتك ياارحم الراحمين امين
@ArshadBadriTalks2.0-or1yy
@ArshadBadriTalks2.0-or1yy 3 ай бұрын
aameen
@publicmixed
@publicmixed 2 ай бұрын
അത് മനസിലാകില്ലല്ലോ subabam മോശം ഉള്ളത് കൊണ്ടാണ്
@rinshadckrinu8952
@rinshadckrinu8952 2 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് എന്നെയും മക്കളെയും നോക്കുന്നില്ല വേറെ ഒരു പെണ്ണിന്റെ കൂടെയാണ്
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН