മക്കൾക്ക് ബുദ്ധി വർദ്ധിക്കാൻ /നല്ല മക്കളായി വളരാൻ /shameer darimi /islamic speach

  Рет қаралды 85,718

minhas vlog ktkl

minhas vlog ktkl

Күн бұрын

#അപകടങ്ങളിൽ നിന്ന് രക്ഷ
#റബ്ബിനോട് എന്ത് ചോദിച്ചാലും ഉടനെ ഉത്തരം കിട്ടുന്ന ഇന്നത്തെ ദിവസം /shameer darimi /അറഫ ദിവസം
#അറഫ നോമ്പ്
#അറഫ ദിവസം
#അറഫ ദിവസം
#arafa #അറഫ നോമ്പ്
#അറഫയിൽ
#വുളുഹിയ്യത്
#ഉളുഹിയ്യത്ത് ഇറച്ചി
#ബലി പെരുന്നാൾ
ബലി അറുക്കുക
#shameer darimi
#ഷമീർ ദാരിമി കൊല്ലം
#ദാറുസ്സലാം
#darussalam
#ആഗ്രഹങ്ങൾ ഉടനടി നേടിഎടുക്കാൻ
അമലുകൾ സ്വീകരിക്കാ നേട്ടങ്ങൾ
വിജയങ്ങൾ കൈവരിക്കാൻ ഇസ്മ്#എല്ലാ വിധ പ്രയാസങ്ങൾക്കും പരിഹാരം
#കടങ്ങൾ വീടാൻ
#സമ്പത് വർദ്ധിക്കാൻ Meat in the fridge
#ദാറുസ്സലാം
#വെള്ളിയാഴ്ച ദിവസം ഈ സൂറത്ത്
ഇസ്ലാമിക പ്രഭാഷണം
#minhas vlog
#madeena /മദീന കാണാൻ
#shameerdarimikollam
#വെള്ളിയാഴ്ച രാവ്
പരീക്ഷയിൽ ഫുൾ A+ലഭിക്കാൻ
#ഷമീർദാരിമിക്കൊള്ളാം
#വെള്ളിയാഴ്ച രാവ്
#ദാറുസ്സലാം
#darussalam
റജബ് മാസം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Пікірлер: 182
@Y_A_S_I_N_792
@Y_A_S_I_N_792 3 ай бұрын
ഉസ്താദെ എന്റെ മക്കൾക്ക് വേണ്ടി ദുഹാച്ചെയ്യണെ 13 വയസുള്ള മകനാണ് അവന് എല്ലാത്തിനും മടിയാണ് എന്ത് പറഞ്ഞാലും അനുസരിക്കൂല നിസ്ക്കരികാനും ഉസ്കൂൾ പോകാനും മദറസയിൽ പോകാനും എന്നിക്ക് ഒരുപാട് ആഗ്രഹമുണ്ട് എന്റെ മോന ഒരു ആലിമാക്കാൻ എന്റ ആഗ്രഹം സാദിച്ച് തരാൻ നല്ല മനസ്സ് അവന് ഉണ്ടാകാനും അവൻ നല്ല മോനാകാനും എല്ലാത്തിനും വേണ്ടിദുഹാ ച്ചെയ്യണെ ഉസ്താദെ .
@shylashihab602
@shylashihab602 3 ай бұрын
ഉസ്താദേ ഒരുപാട് വിഷമത്തി ലാ ണ് 😭😭😭എന്റെ മക്കൾക്കു വേ ണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼😭😭😭🤲🏼
@shahalvlogs6572
@shahalvlogs6572 3 ай бұрын
മക്കളെ സ്വാലിഹങ്ങൾക്കണേ അല്ലാഹ്‌
@nafifalaq9611
@nafifalaq9611 Ай бұрын
ഹാജറ ഞങ്ങളെ മക്കളെ സ്വാലി ആയ മക്കളാക്കിത്തരട്ടെ ആമീൻ
@Hijsaishaaza
@Hijsaishaaza 2 ай бұрын
അസുഖങ്ങൾ shifayakan വേണ്ടി ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദെ 😢
@ShahidMullappally
@ShahidMullappally 3 ай бұрын
മക്കൾ സ്വലിഹാകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@manus7866
@manus7866 3 ай бұрын
മക്കൾക് നല്ല ഒരുമ ഉണ്ടാവാൻ ദുആ ചെയ്യണേ 😊വിസമ്മട്ടിലാണ്
@rinshananidha2249
@rinshananidha2249 3 ай бұрын
മോളുടെ കുഞ്ഞു മോനും മോളും സ്വാലിഹായ ഹാഫിള് ആയ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ് റബ്ബേ കാക്കണേ ഒന്നും പറയാതിരിക്കാൻ
@jannahannavp2828
@jannahannavp2828 2 ай бұрын
എനിക്ക് 2 ചെറിയ മക്കളാണ് നല്ല സ്വാലിഹായ മക്കളായി വളരാൻ ദുആ ചെയ്യണേ ഉസ്താ
@shoukathm8467
@shoukathm8467 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@haseenaabdulrahman3865
@haseenaabdulrahman3865 3 ай бұрын
എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കനെ അല്ലാഹ്
@Guss12144
@Guss12144 3 ай бұрын
ആമീൻ 🤲🏻
@nafsalcctwer7421
@nafsalcctwer7421 3 ай бұрын
Aammeen
@safeerak2795
@safeerak2795 3 ай бұрын
Aameen
@kunjapukp547
@kunjapukp547 2 ай бұрын
ആമീൻ
@ameenkrd
@ameenkrd 7 күн бұрын
ആമീൻ
@kunjapukp547
@kunjapukp547 2 ай бұрын
മക്കൾ സ്വാലിഹാവനും.ബുന്ധിയുള്ള മക്കളവനും ദുആ ചെയ്യണേ
@sahadashan2966
@sahadashan2966 3 ай бұрын
എനിക്ക് ഒരു മോൻ മാത്രമേ ഉള്ളൂ അവൻ ക്ക് ദേഷ്യം വാശി വികൃതി എല്ലാം കൂടുതൽ ആണ് അനുസരണ ഉള്ള നല്ല ഒരു മോൻ ആവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@greenlittlegarden7207
@greenlittlegarden7207 3 ай бұрын
എന്റെ മക്കളെ സാലിഹായ മക്കളാക്കണേ യാ അള്ളാ മക്കൾ ഹാഫിളാകാൻ ദുആ ചെയ്യണേ ഉസ്താദേ
@bapputyap4765
@bapputyap4765 2 ай бұрын
മക്കൾ സ്വാലിഹായ മക്കൾ ആവാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
@kadeejaponnani5716
@kadeejaponnani5716 3 ай бұрын
ഉസ്താദ് എന്റെ മോനെ ഹാഫിളാക്കാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ എന്റെ സംസാരിക്ക മ്പോൾ അക്ഷരങ്ങൾ കിട്ടാത്ത കുട്ടിയാണ് ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
@Suhara-zg9tu
@Suhara-zg9tu 3 ай бұрын
Mm
@habeebullah1716
@habeebullah1716 3 ай бұрын
മകനെ ഹാഫിള് ആക്കാൻ ഉദ്ദേശിച്ച ഒരു ലക്ഷം സ്വലാത്ത് ചൊല്ലുക.സി എം വലിയുല്ലാഹി യുടെ ഹള്റത്തിലേക്ക് ഇതിൻറെ പ്രതിഫലത്തെ എത്തിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. സി എം വലിയുല്ലാഹി യുടെ ബർക്കത്ത് കൊണ്ട് ഇൻഷാ അള്ളാഹ് കാര്യം നടക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഹറാമായ എല്ലാ കാര്യങ്ങളും ഒഴിവാക്കണം. സിനിമ സീരിയലുകൾ കാണുന്നവർ ആണെങ്കിൽ അത് ഒഴിവാക്കി. വേഷവിധാനങ്ങളും ജീവിതരീതിയും ഇസ്‌ലാമികമായിരിക്കണം.എന്നാൽ കാര്യം എളുപ്പം നടക്കും
@JaseelaNasar-k5y
@JaseelaNasar-k5y 2 ай бұрын
അല്ലാഹുവേ...enik താൽപ്പര്യമുണ്ട് ൻ്റെ മോനെ ഹാഫിളകൻ.പക്ഷെ അവൻ്റെ uppak ഇല്ല😢 ഉപ്പാകും മനസ്സ് വരൻ dua ചെയ്യണം
@aishashameer842
@aishashameer842 3 ай бұрын
എനിക്കും എന്റെ മക്കൾ നന്നാവാനും കടങ്ങൾ വീടാനും ഒരു വീട് ഉണ്ടാവാനും മരിച്ചു പോയ മാതാപിതാക്കൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ
@Hijsaishaaza
@Hijsaishaaza 2 ай бұрын
ഉസ്താദെ എന്റെ മക്കൾ swalihakan വേണ്ടി യും മോന്റെ ജോലിയിലും ikkande ജോലിയിലും ബർകത് നു വേണ്ടിയും പ്രത്യേകം ദുആചെയ്യണേ 🤲🤲🤲😢
@rishana4027
@rishana4027 3 ай бұрын
ഉസ്താദേ മോൻ ഹിഫ്ളുൽ ഖുർആൻ പഠിക്കാണ്, നല്ല നിലയിൽ ഹാഫിളാവാനും ഓർമ്മശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@NisarpkmNisarpkm1234
@NisarpkmNisarpkm1234 3 ай бұрын
Aameen🤲
@SharbaSharba-mr5jp
@SharbaSharba-mr5jp Ай бұрын
ആമീൻ
@hasanbasari.p3458
@hasanbasari.p3458 3 ай бұрын
ഉസ്താദേ എന്റെ മകൻ ഹസൻ ബസിരിയാണ് 13 വയസ്സായി അവൻ നല്ലവണ്ണം പഠിക്കുവാനും സ്വാലിഹത്തായ മോനായി വളരാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@harisk2178
@harisk2178 3 ай бұрын
എന്റെ മക്കൾക്ക് ഭക്ഷണം കഴിക്കാൻ മടി. തമ്മിൽ തല്ല് കൂടും. നന്നായിതീരാൻ ദുഹാ ചെയ്യണേ
@JampengalJampengal
@JampengalJampengal 3 ай бұрын
മോന്റെ അല്ലെർജി മാറാനും കാഴ്ച കൂടാനും കണ്ണേ റു മാറാനും ദുആ ചെയ്യണേ ഹാഫ്ളീങ്കളവആണും
@shamsushamsu6398
@shamsushamsu6398 2 ай бұрын
മക്കൾ സ്വാലിഹവാനും മാറാരോഗത്തെ തൊട്ടും duaa ചെയ്യണേ usthade🤲🏻🤲🏻🤲🏻
@thasleenanasar7013
@thasleenanasar7013 3 ай бұрын
ഉസ്താദെ മക്കൾ നന്നായി പഠിക്കുവാൻ ദുആ ചെയ്യണേ
@swadasubair3533
@swadasubair3533 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ.... 🤲🏻 ഉസ്താദേ..... 🤲🏻
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 ай бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ മകൾക്ക് ഡിസ്ക്ക് വേദന യാണ് അദ് മാറാൻ വേഡ്ഢി ദുആ ചെയ്യണേ 🤲🤲🤲🤲🤲😂😂😂😂😂
@sabeenasabi3
@sabeenasabi3 3 ай бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻പേരകുട്ടി സ്വാലിഹയാ കുട്ടിയവൻ വേണ്ടി ദുഹാ ചെയ്യണേ 🤲🏻അവന് വാശി കൂടുതലാണ് 6 വയസായ മോനാണ് പഠിച്ചത് ഓർമയിൽ നിൽക്കാനും ദുഹാ ചെയ്യണേ 🤲🏻 ഉസ്താദ് പറഞ്ഞു തരുന്ന ദുഹാകൾ എഴുതി വെച്ച് ചൊല്ലാറുണ്ട് 🤲🏻
@SabirSabir-bu3rr
@SabirSabir-bu3rr 3 ай бұрын
.
@Saffffhhh
@Saffffhhh 3 ай бұрын
Ee arivu pakarnnu thanna usthadine allah kakkatte ente makkalkku vendi dua cheyyane
@RasakRasak-hz5ot
@RasakRasak-hz5ot 3 ай бұрын
Allah 3 nalla makkale thannu Dunyavilkkum aahirathilkkum upakaramulla makkalakane allah makkalk vendi prethykam duha cheyyane usthathe
@ahammedashik411
@ahammedashik411 2 ай бұрын
സ്വാലിഹ് ആയ മക്കൾ ആക്കണേ allah🤲🤲
@fathimafathi899
@fathimafathi899 3 ай бұрын
ഉണ്ടാകാറുണ്ട് 🤲🏻🤲🏻🤲🏻
@Shebeerpallu-fq1zy
@Shebeerpallu-fq1zy 2 ай бұрын
മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്
@anasshamla282
@anasshamla282 3 ай бұрын
Alhamdulillah Insha Allah ine muthal cheyyam Duayil ulppeduthane usthathe
@alsabith664
@alsabith664 2 ай бұрын
ഉസ്താദ് ende മക്കള്‍ swalihaya makkal aavanum .niskarikkanulla nalla manass undavanum padanathil nalla uyarcha udavanum dhuniyavilum aahirathilum upakarikkunna makkal aavanum dua cheyyane Usthad 😢😢
@alsabith664
@alsabith664 2 ай бұрын
Aameen
@AsmaBeevi-en4hq
@AsmaBeevi-en4hq Ай бұрын
Allahuve ellam nee porukkane🤲🏻
@muh4.mm_
@muh4.mm_ 3 ай бұрын
ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@jammeelajavad7167
@jammeelajavad7167 3 ай бұрын
Alhamdulillah enteqalbil oruoadumuradukalundu Adella haswilakanum enteduakalellam allahusweekarikkanum yeppozhum duail ulppeduthanam usthade Mashallah ameen
@Sajeera-y1i
@Sajeera-y1i 3 ай бұрын
Aangalkk makkale kodukkanum.elee aangalkk klynum saryavnum duaachyyne
@KSAAbu
@KSAAbu 3 ай бұрын
മക്കൾ സ്വാലിഹിങ്ങളാവാൻ ദുആ ചെയ്യണം ഉസ്താദ്. 🤲🤲🤲
@nuchayyanea8568
@nuchayyanea8568 3 ай бұрын
മോൻ ഹാഫിളാവാൻ ദുആ ചെയ്യണേയ് മദപരമായ അറിവും ബൗദീഗ അറിവും ലെഭിക്കാൻ ദുആ ചെയ്യണേയ് 🤲😢
@noushadnoua6761
@noushadnoua6761 3 ай бұрын
ഉസ്താദേ ഞങ്ങളുടെ മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ ഹിഫ്ള് പഠനം പൂർത്തിയാക്കാനും പെട്ടെന്ന് ഹാഫിളായി കിട്ടാനും ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@NisarpkmNisarpkm1234
@NisarpkmNisarpkm1234 3 ай бұрын
Aameen🤲
@Sheri879
@Sheri879 3 ай бұрын
Ente makkale kakkane rabbe❤
@shamilchakkingal4445
@shamilchakkingal4445 2 ай бұрын
ഉസ്താതെ എനിക്ക് മൂന്ന് മക്കളാണ് രണ്ടും പെണ്ണും ഒരു മകനും എന്റെ മകന് എന്നോട് ഒരു സ്നേഹവും ഇല്ല ഞാൻ അവൻ ജനിക്കുന്നത് മുതൽ ഒരു പാട് പ്രാർത്ഥന സ്വാലിഹായ മകൻ അവനും ആലിമായി തീരാനും 16 വയസ്സായി എന്നോട് എപ്പോഴും ദെഷ്യം ആണ് പ്രത്യേകം ദുആ ചെയ്യണേ
@Thasriya-p7v
@Thasriya-p7v 23 күн бұрын
എന്ത് പറ്റി മോൻ അങ്ങനെ avan
@AmeerPng
@AmeerPng 3 ай бұрын
ഉസ്താ ദെ എൻ്റെ മര്മകൻൾഫിൽ ആണ്ത് വലീയ കഷ്ടപെട്ട ജോലിയാണ് ജോലീയിൽ എള്പ്പത്തിന് കടം വീടാനും ദുആ ചെയ്യന്നു
@ashrafvadakethil1518
@ashrafvadakethil1518 Ай бұрын
Makkal solihavanum padanathi purokathiyundavan duaa cheyyane
@NisaNisa-wb7hc
@NisaNisa-wb7hc 3 ай бұрын
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്ദാദ് ദുആ ചെയ്യണേ 🤌🏻🤌🏻🤌🏻
@MusthafaPp-cc7ne
@MusthafaPp-cc7ne 3 ай бұрын
Alhamdulillah mashallah duhacchayyanausthaathe✨ Aameen 🤲 Aameen yaraabbalAlameen 🤲🤲
@AbdulRahman-bj3qf
@AbdulRahman-bj3qf 3 ай бұрын
Halhamdulillah masahalla duyyachyyanam ustha
@naseemasalam3534
@naseemasalam3534 2 ай бұрын
ഞാനും പോകുന്നു ഉസ്താദ് ദുആ ചെയ്യണം
@lareemata1554
@lareemata1554 3 ай бұрын
ഉസ്താദേ ദുആ ചെയ്യണേ
@MyAccount-u3d
@MyAccount-u3d 2 ай бұрын
Nalla barkath ulla makkalavaan dhuhacheyanname usthathe
@jemsheedakottammal7449
@jemsheedakottammal7449 3 ай бұрын
An islamic life and keep calm and quiet personal ity in all life for me and my family insha allah
@ShameemaMuhammad-c3y
@ShameemaMuhammad-c3y 3 ай бұрын
Ellavarude makkalkum dua chyyanam usthad
@najumunifu1806
@najumunifu1806 2 ай бұрын
മക്കൾ സ്വാലിഹാകാൻ ദുആ ചെയ്യണേ ഉസ്താദേ
@MalihabiMalihabiTp
@MalihabiMalihabiTp 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ മകൻ സ്വാലിഹാകാൻ
@Hijsaishaaza
@Hijsaishaaza 2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😢
@SanifaJamal
@SanifaJamal 3 ай бұрын
Duhacheyyanamusthade🤲🤲🤲
@NishanMohammed-gk6tt
@NishanMohammed-gk6tt 3 ай бұрын
Ente 19 vayasulla monte karyathil valare veshamathilan avan 4 varshamayit ororo prblms aan insha allah adokke onn khairaki kodukkane allah niskarikkanum odanum padikkanum okke ullla nalla manass kodukkkane allah. Ngalude makkale yellam swalihengalil ulpeduthi rand lokathum upakarikkunna makkal akkane allah 🤲
@ShabeerPuzhakkara
@ShabeerPuzhakkara 2 ай бұрын
Usthade ente makkalk nalla budhishakthi kittan usthad dua cheyyane
@AyshaNasar-hz4lr
@AyshaNasar-hz4lr 3 ай бұрын
Makkal nalla swalihaya nalla swabavamulla Makkalakan duaa cheyyane Usthade
@SuharaMohamed-dm7nn
@SuharaMohamed-dm7nn 3 ай бұрын
Usthade antye molke 19 vayasaayi digree 2 varshamanu paddikane bayaggara vazhiyum deshavumane exam ayaale molke vallatha tenashanane usthade molke vedy alla majlisilum duaa ceyyanee vasiyyathodee aameen yarabal aalameen
@Shahna2003-vr1up
@Shahna2003-vr1up 2 ай бұрын
Usthad enneyum kudumbatheyum duayil ulpeduthanam
@FaseelaThudikkodan
@FaseelaThudikkodan Ай бұрын
Enik 3makkalanu swalihaya makkalavaan dua cheyyanam usthade
@aishashameer842
@aishashameer842 3 ай бұрын
എന്റെ മകൾക് അഡ്മിഷൻ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താനെ
@sabeenasabi3
@sabeenasabi3 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😰😰
@jaseenajasi8426
@jaseenajasi8426 2 ай бұрын
10 വയസ്സുള്ള പൊന്നുമോളുടെ കിഡ്നി രോഗം ഷിഫയാകാൻ ദുആചെയ്യണേ
@SajithaAli-h8q
@SajithaAli-h8q 3 ай бұрын
Shalihaya മക്കൾ avan ഉസ്താദ് ദുഹാ ചെയ്യണം
@irfanirfaan12
@irfanirfaan12 3 ай бұрын
Ente makkal swalihayi valaraan dua cheyyanam ikkakkum vendi dua cheyyanam
@badariyashiju7234
@badariyashiju7234 2 ай бұрын
Entemakalk dheerkhayusum aarogyavum naljaneAllah
@SaleejaSaleeja
@SaleejaSaleeja 2 ай бұрын
Makkal swaliheengal aavaan duaa cheyyanam
@jemsheedakottammal7449
@jemsheedakottammal7449 2 ай бұрын
Please including dua for me and my family insha Allah
@Muhammedrafipp-td5wc
@Muhammedrafipp-td5wc 3 ай бұрын
Usthade makkal mathapithakkale snehikkan dua cheyyane😰
@Shaheedha.pPandathhouse
@Shaheedha.pPandathhouse 3 ай бұрын
Aameen...
@afzalahmad487
@afzalahmad487 Ай бұрын
Ustade nammude mon hafilanu nalloru aalimaakaan dua cheyyane
@younasanu5676
@younasanu5676 3 ай бұрын
Usthade entha makal nallavanam padikan dua cheyanam
@ZainaZainabi
@ZainaZainabi 3 ай бұрын
Ameen. Ameen
@noohaliyar495
@noohaliyar495 3 ай бұрын
Makkal k vendi DuaCheyyanam USthat
@salma-ex2hu
@salma-ex2hu 3 ай бұрын
Alhamdulillah 😊👍
@arifagafoor3886
@arifagafoor3886 3 ай бұрын
Usthad....njn eppozhum angane parayarund😢😢😢😢....ini njn parayula...😢😢😢😢
@AsmaBeevi-en4hq
@AsmaBeevi-en4hq Ай бұрын
Ameen🤲🏻🤲🏻🤲🏻
@ZainaZainabi
@ZainaZainabi 3 ай бұрын
Masshlla🎉🎉🎉🎉🎉🎉
@rafilajasmin
@rafilajasmin 2 ай бұрын
Duayil ulpedurrthaney ustadey
@BeenaM-fz8co
@BeenaM-fz8co 2 ай бұрын
ദുആചെയ്യണേഉസ്താദേനടുവേദനയാണ്. Orakkamilla
@Busharanasar-g2u
@Busharanasar-g2u 3 ай бұрын
Usthadenta dua yilll ulpedthanae 🤲🤲🤲
@jumanaNasri-he6pi
@jumanaNasri-he6pi 3 ай бұрын
Ameen
@Shaniba100
@Shaniba100 2 ай бұрын
Hafiyathodukoodiulla deergauss undaavan dwaa cheyyane usthad
@NisarpkmNisarpkm1234
@NisarpkmNisarpkm1234 3 ай бұрын
Usthade mon hifln padikkan prethekam dua cheyyane🤲
@fathimashafeek3504
@fathimashafeek3504 3 ай бұрын
Usthad halalaya muradhukal haasilakan dua cheyyane
@sumayyathasneem5784
@sumayyathasneem5784 3 ай бұрын
Vericose nte dua paranj tharumo
@muhammedanas6172
@muhammedanas6172 2 ай бұрын
Makkaluday padanam saliheengalavan🤲🏻🤲🏻🤲🏻
@R.R5456
@R.R5456 2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢😢😢😢😢😢🤲🏻🤲🏻
@Shaniba100
@Shaniba100 2 ай бұрын
Makkal swaalihathaavaan dwaa cheyyane usthad,niskaaram nilanirthaanum dwaa cheyyane usthad 😢😢
@naseemasalam3534
@naseemasalam3534 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shabeelnm9158
@shabeelnm9158 3 ай бұрын
Ente 2 makkaleyum saliheengalekkanum mootha mon 6 vayasane hafilakkan aagrahamund padichath oormayil nilkkanum dua cheyyane..
@anasshamla282
@anasshamla282 3 ай бұрын
Usthathe eanekk 3 penkunjughalanu ullath avar saleehathukal aakanum haafileeghalakanum dua cheyyane usthathe
@shamseerdj8825
@shamseerdj8825 2 ай бұрын
Duail ulpedutahanm ustahada
@nasarnenmini9124
@nasarnenmini9124 3 ай бұрын
ആമീൻ 🤲🤲
@NizamShibina
@NizamShibina 3 ай бұрын
Ente makkalkkum swalihaya makkalavan dua cheyyane usthad
@NooruNooru-ep4lt
@NooruNooru-ep4lt 3 ай бұрын
ഉസ്ത്താദെ ഞങ്ങൾക്ക് കടം ഉണ്ട് അത് വിടാൻ ദുആ ചെയ്യണം
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
0:19
Chapitosiki
Рет қаралды 3,2 МЛН
Tutorial Crazy Magic trick 🤣 🤣 🤣
1:00
dumenicus
Рет қаралды 34 МЛН
亀さんの甲羅は交換可能!? #animation #cartoon  #turtleshell
0:17
しっぽだけ変身たぬっぽ tanuppo_anime
Рет қаралды 24 МЛН
DAD REVEALS MY MAGIC TRICKS 😱🤣
0:37
Milaad K
Рет қаралды 119 МЛН