Typical story of a husband wife relationship which takes a strange turn soon after marriage where the bonding remains only on the basis of the marital knot where love n mutual understanding finds no meaning.
Пікірлер: 119
@girijamd6496 Жыл бұрын
ഇത് പോലുള്ള ആളുകൾ ഉള്ളിടത്ത് ഇനി ആരും നിക്കാൻ പോണില്ല ഈ കേരളത്തിൽ divorce പെരുകുന്നതിന് കാരണം ഇത് പോലുള്ള മുരടന്മരാണ് 😮
@sreelathasekhar26658 ай бұрын
Happy ending കഥകളിൽ മാത്രം. ഇങ്ങനെ ഉള്ളവർ ഒരിക്കലും നന്നാവില്ല
@ramanikrishnan40876 ай бұрын
Sariya
@alexusha2329Ай бұрын
Yes
@valsaaryanarayanan5837 Жыл бұрын
Best episode.... ഇതുവരെ കണ്ടതിൽ വച്ചു.. Very touching 🎉
@sudhakaran739 Жыл бұрын
Thank you..ഒരുപാട് സന്തോഷം 😍😍😍
@arifamujeeb99548 ай бұрын
ഇവരെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം ആണ് 🥰
@anusunilkumar23896 ай бұрын
ഇവരുടെ വീഡിയോകളിൽ എല്ലാം എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. വളരെ നന്നായി perform ചെയ്യുന്നുമുണ്ട്. Real ലൈഫിൽ ഇങ്ങനെയുള്ളവർ ഒരിക്കലും ഒരു ഉപദേശം കൊണ്ടൊന്നും മാറാൻ പോകുന്നില്ല. അതാണ് യാഥാർഥ്യം 😂😂😂
@AshaET-sv1hk Жыл бұрын
Vedeo super waiting annu appozum
@sudhakaran739 Жыл бұрын
ഒരുപാട് സന്തോഷം..Thanks dear 😍
@meenaram8055 Жыл бұрын
super message with super performance...keep going 👌👍❤
@sudhakaran739 Жыл бұрын
Thank you so much 😍 💖
@meenuraj5949 Жыл бұрын
അടിപൊളി വീഡിയോ 👌🏻👌🏻👌🏻
@sudhakaran739 Жыл бұрын
Thank you so much 😍 💓
@HarshaFathima-kj8gi Жыл бұрын
Mashaallah. എന്റെ ഇക്കാ അങ്ങിനെ യാ
@vijayalakshmit980 Жыл бұрын
സൂപ്പർ 👌🏻🥰ഡ്രസ്സിങ് അടിപൊളി 👍
@sudhakaran739 Жыл бұрын
Thank you ❤️ Thank you so much 😍
@ushamurali38048 ай бұрын
കണ്ടതിൽ വെച്ചേറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.. ഒത്തിരി ഇഷ്ടമായി . ആണുങ്ങൾ കാണണം
@DostiOman7 ай бұрын
ഇത് ഒന്നും കണ്ടാൽ ആരും പഠിക്കാൻ പോകും എന്ന് തോന്നുന്നില്ല കാരണം.. നല്ലവർ ഉണ്ട് ഇല്ല എന്നല്ല പറഞ്ഞത് ശരിക്കും ആസ്വദിച്ചു ജീവിക്കാൻ പഠിക്കണം ആദ്യം നല്ല മനസ്സുള്ളവർക്കെ അതിന്നു കഴയുകയുള്ളൂവെന്ന് ആരും ഓർക്കാറില്ല എല്ലാവർക്കും നല്ലത് വരട്ടെ..ആശംസകൾ നേർന്നു കൊള്ളുന്നു..💟👍
@sheelamanoj924911 ай бұрын
ഈ പെട്ട ആണുങ്ങൾ എല്ലാവരും ഇങ്ങനെ തന്നെ എന്റെ പൊന്നോ... സമ്മതിച്ചു ഇവരെ.
Thank you so much dear for your valuable feedback 😍😍
@user-lr2uh7zd1z4 ай бұрын
Bharya Bharthakkanmar Arinjirikkendathaya Oro Karyanghal Very good Advice
@Jaseelakomath-xd3nq Жыл бұрын
Sooper vedio
@sudhakaran739 Жыл бұрын
Thank you so much 😍 💓
@asiyakoyaasiyakoya196911 ай бұрын
സൂപ്പർ
@sudhakaran73911 ай бұрын
Thank you so much 😍
@susmithachandran982 Жыл бұрын
Super 💗
@sudhakaran739 Жыл бұрын
Thank you so much 😍
@renukas2184 Жыл бұрын
മക്കളെ❤ മോനെ ഒന്നു കാണിക്കണം അടുത്ത ദിവസം
@sudhakaran739 Жыл бұрын
തീര്ച്ചയായും 😍lots of love
@josmyannjiji3968 Жыл бұрын
നല്ല പോലെ മനസ്സിലാകുന്ന ഭർത്താവ് ❤️
@sudhakaran73911 ай бұрын
😍😍
@lathikar7441 Жыл бұрын
Love you both
@sudhakaran739 Жыл бұрын
Thank you so much 😍
@jemshilatheef7025 Жыл бұрын
Good massege correcting mistakes👍💫
@sudhakaran739 Жыл бұрын
Thanks a lot dear 😍😍
@linuvk7130 Жыл бұрын
👌dear🥰🥰
@sudhakaran739 Жыл бұрын
Thank you so much ..🤩😍😍
@mariyajoseph170711 ай бұрын
👌👌😘
@sudhakaran73911 ай бұрын
❤️❤️❤️
@gy5os Жыл бұрын
👍👍👍👍👍
@sudhakaran739 Жыл бұрын
Thank you so much 😍
@ritasebastian94393 ай бұрын
Super
@libarania988 Жыл бұрын
😍😍😍
@sudhakaran739 Жыл бұрын
Thank you so much 😍
@zehrafathima6222 Жыл бұрын
Ingane oru maatam swapnangalil maathram
@sudhakaran739 Жыл бұрын
😊😍
@geethap624111 ай бұрын
Nalla Message Undu
@sudhakaran73911 ай бұрын
Thanks a lot for your valuable feedback 😍😍
@alanajaxcreationz11 ай бұрын
Good
@sudhakaran73911 ай бұрын
Thank you ❤️
@Zeenath-tr3zm8 ай бұрын
Super❤❤
@reshmasreejithreshma83409 ай бұрын
എന്റെ കെട്ടിയോൻ എനിക്ക് സിന്ദൂരം ഇട്ടു തരാറുണ്ട് 🥰🥰ഇപ്പോൾ ഞാൻ അത് ഒരുപാട് miss ചെയുന്നു nusre ആണ് സൗദിയിൽ... Next year.. വീട്ടിലേക്കു പോകണം ആദ്യം ഇതാകും ചെയുക ♥️♥️🥰🥰🥰😘😘😘😘
@sudhakaran7399 ай бұрын
😍😍😍
@leelamonyr577910 ай бұрын
Very good mesg to the new generation
@sudhakaran73910 ай бұрын
Thank you so much ❤️
@user-wq5vd6cw8r Жыл бұрын
Dreams only life
@rajisworld2494 Жыл бұрын
Super orupadishttai❤
@sudhakaran739 Жыл бұрын
Thank you so much dear 😍
@remarajkumar46826 ай бұрын
Good video
@thasleenabacker967611 ай бұрын
സ്ഥിരം കാണുന്ന ഒരാൾ എന്ന നിലക്കു ഒരു അപേക്ഷ ഉണ്ട് എടീ എന്നുള്ള വിളി കൂടുതൽ കേൾക്കുന്നു ചെറിയ മോളുവും ഞാനും കൂടിയാണ് ഇത് കാണുക ആ വിളി എന്നു കുറക്കാമോ