വാങ്ങുമ്പോള്‍ "ഹായ് ,ഹായ്" ..കൊടുക്കുമ്പോള്‍" ഹോ ,ഹോ "# a greedy housewife

  Рет қаралды 191,383

Happy and Cool 1

Happy and Cool 1

Күн бұрын

This video is about a Stingy wife who never likes help others due to her selfish nature. The husband here is a good person that he makes her realize the value of human feelings and the need help people when they are in need

Пікірлер: 140
@BindhuGopakumar-i8f
@BindhuGopakumar-i8f 10 ай бұрын
വീട്ടു ജോലിയ്ക്കു പോകുന്ന മിയ്ക്ക പാവങ്ങളും അനുഭവിയ്ക്കുന്ന കാര്യമാണ് ഈ റീൽസ് ഒരിക്കലെങ്കിലും സാറുമാരും കൊച്ചമ്മ മാരും കണ്ടിരുന്നെങ്കിൽ അവരുടെ മനസും കണ്ണും ഒന്ന് തുറന്നേനെ ഇങ്ങനെ നല്ലൊരു മെസ്സേജ് ഒരു ക്കിയ കുടുബത്തിനു എന്റെ ഒരു ബിഗ് 🙋‍♀️
@nabeesa4704
@nabeesa4704 10 ай бұрын
Manchester 0⁰0000
@ponnusworld4032
@ponnusworld4032 10 ай бұрын
സത്യം പറയാലോ എന്റെ സ്വഭാവം ഇങ്ങനെയായിരുന്നു എന്റെ ഭർത്താവും എന്നെ പറഞ്ഞു മനസിലാക്കി തന്നു കാര്യങ്ങൾ ഇപ്പോൾ ഹാപ്പി യാണ്
@reshmapnair6420
@reshmapnair6420 10 ай бұрын
Ellathilum pisukku kanichal namukke oru glass vellam polum kudikkan pattilla, pinne food njan waste akkilla, but ottum pisukku kanikkilla. Suja de husband e vedio yil parayunnathe poleya njan um chindikkunnathe.
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
😊😊☺️
@ajitharajan3468
@ajitharajan3468 10 ай бұрын
ഫുഡിന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു കാരണം വിശപ്പ് ഒരു വല്ലാത്ത ദുരിതം ആണ് 😢😢😢🙏🙏
@naseebababu6812
@naseebababu6812 10 ай бұрын
ഞാൻ കണ്ടിട്ടുണ്ട്. വെറുത്തു പോയിട്ടുമുണ്ട്. Good message👍
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much 😊
@reality1756
@reality1756 10 ай бұрын
അതുകൊണ്ട് ഞാൻ ഒരു തീരുമാനത്തിൽ എത്തി ഇനി ആർക്കും ഒന്നും കൊടുക്കണ്ട ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങുകയും വേണ്ട.s
@shn12345
@shn12345 10 ай бұрын
😬😬😬
@shahash30
@shahash30 10 ай бұрын
ഇങ്ങനത്തെ ചിന്തയാണെങ്കിലേ,,,, മറ്റുളളവർ തരു൦ബോൾ വാങ്ങിക്കരുത്.
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 3 ай бұрын
ഇങ്ങനെ വേണം പെണ്മക്കൾ. സുപ്പർ വീഡിയോ.🎉🎉🎉
@sudhap2879
@sudhap2879 10 ай бұрын
എന്റെ അമ്മായിഅമ്മ ആരെയെങ്കിലും സഹായിച്ചാൽ ഹൃദയം പൊട്ടിമരിക്കും 😄
@hnhh927
@hnhh927 10 ай бұрын
😂😂
@subhak3694
@subhak3694 10 ай бұрын
😂😂😂
@filzaptworld5192
@filzaptworld5192 10 ай бұрын
kzbin.info/www/bejne/Y5jchoykbZeKldUsi=VPrm2z2P68Rgv1KM
@sahlazuhair1560
@sahlazuhair1560 10 ай бұрын
😂😂😂
@feminafemi7027
@feminafemi7027 10 ай бұрын
😂😂
@BindhuBinoy-mh6mo
@BindhuBinoy-mh6mo 10 ай бұрын
സൂപ്പർ വീഡിയോ. രണ്ടുപേരും പൊളിച്ചു ♥️♥️
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much 😍😍
@സയനു
@സയനു 10 ай бұрын
അന്നെത്തെ സ്വർണ്ണ വില കുറവാണെങ്കിൽ അന്ന് പൈസക് അത്പോലെ ബുദ്ധിമുട്ടുണ്ടായിരുന്നു ഇപ്പോൾ വരുമാനവും കൂടി സ്വർണ്ണ വിലയും കൂടി അത്ര ഉള്ളു
@MohithRoy
@MohithRoy 10 ай бұрын
Gold rate koodiyathinu anusarich income koodittonnumilla. 7 years kond
@malavikamalu6414
@malavikamalu6414 10 ай бұрын
@@MohithRoy .athe crct.
@sukanyam1956
@sukanyam1956 10 ай бұрын
Athumathramalla അന്നത്തെ സ്വർണ്ണം ഇന്ന് വിറ്റാൽ അന്നത്തെ പൈസ അല്ല കിട്ടുക ഇന്നത്തെ കൂടിയ rate thanne kittum എന്ന് പലരും orkarilla
@abdullatheefnellikkatt5948
@abdullatheefnellikkatt5948 10 ай бұрын
Swantham kaareyam maathram nokkunnor enganaayirikkum kashttam
@MohammedHaneefa-d3n
@MohammedHaneefa-d3n 10 ай бұрын
ഞാൻ ഇന്നാണ ഈ ചാനൽ കണ്ടത് ഒരുപാട് ഇഷ്ടമായി subscribe ചെയ്തു
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much ❤️❤️welcome to our family 😊
@subaida5321
@subaida5321 Ай бұрын
6:47
@rajijacobs5395
@rajijacobs5395 10 ай бұрын
Good messages in every episode. Always seen family members especially ladies grumbling about the housework...finally heard of a maid in the house in this episode though not seen.
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
❤️❤️❤️
@FaseelaRamshad9127
@FaseelaRamshad9127 10 ай бұрын
നിങ്ങടെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ് 💞💞🥰🥰
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank u 💓 💗 💖
@jaseenahaneef-sf6ts
@jaseenahaneef-sf6ts 10 ай бұрын
എന്റെ പൊന്നോ എല്ലാത്തിനും കണക്കൊ🤭കൊള്ളാലോ😊ഹസ്ബൻഡ് സൂപ്പർ👍
@savithrichembulli4871
@savithrichembulli4871 10 ай бұрын
Allengilum anungalude maryadhayonnum pennungal kkundavilla ingane venam barthakkan mar 👍🏽👍🏽👍🏽👍🏽🥰🥰🥰🥰🥰🥰🥰
@MohithRoy
@MohithRoy 10 ай бұрын
Ella sthreekaleum angane adachaakshepikkaan pattilla. Karyangal kandarinj cheyyunna sthreekalum und purudhanmarum und. Athupole thanne oru gunathinum kollatha sthreekalum purudhanmarum und.
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
😊😊☺️
@soubhagyakp
@soubhagyakp 10 ай бұрын
നിങ്ങളുടെ dress എല്ലാം pwoli. എവിടുന്നാ വാങ്ങിക്കുന്നെ
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you, both ഷോപ്പ് n online
@jyothimadhu3969
@jyothimadhu3969 10 ай бұрын
Nannayittundu 😊
@meenaram8055
@meenaram8055 10 ай бұрын
video so super !!! contains good messages as always 👍👌❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you very much😍
@nandusmedia
@nandusmedia 10 ай бұрын
വീഡിയോ അടിപൊളി ആയ്ട്ട് ഉണ്ട് 👌🏻👌🏻👌🏻👌🏻
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you 💖💖
@naseeranachu702
@naseeranachu702 10 ай бұрын
Edh evideya Sthalam. Banglore aano
@subadhrakaladharan359
@subadhrakaladharan359 10 ай бұрын
നല്ല കഥ
@shanivarghse5758
@shanivarghse5758 10 ай бұрын
I like this channel
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank u ❤️
@syedwajid7712
@syedwajid7712 10 ай бұрын
Good messagi
@seenajoseph1592
@seenajoseph1592 10 ай бұрын
Ningalude place ethanu
@zeenathn.m6842
@zeenathn.m6842 10 ай бұрын
Anikkum eshtapettu
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
❤️❤️
@ushaanilkumar6994
@ushaanilkumar6994 10 ай бұрын
Super
@sumees_world
@sumees_world 10 ай бұрын
Ninghal avideyan
@rahimanarsa9043
@rahimanarsa9043 10 ай бұрын
Hy
@k2nomnomk2n39
@k2nomnomk2n39 2 ай бұрын
❤😂😢
@jayajose7323
@jayajose7323 10 ай бұрын
Ente hubandum inganethanne ayirunnu innu achachan illa njangale vittupoy😢
@dianaalen8564
@dianaalen8564 10 ай бұрын
👍
@this.is.notcret
@this.is.notcret 10 ай бұрын
എന്തോന്നാടി ഇത് 😀😀ആർക്കും ഒന്നും കൊടുക്കാൻ സമ്മതിക്കില്ലേ 😊 ഭർത്താവ് നല്ല സ്വഭാവം ഉള്ള മനുഷ്യൻ 👍👍 സൂപ്പർ ആക്റ്റിംഗ് 👌👏 ഞങ്ങൾക്ക് ഒന്നും തന്നില്ലെങ്കിലും എന്ത് ആവശ്യം വന്ന് വിളിച്ചാലും എല്ലാവരും പോയില്ലെങ്കിലും ഒരാളെങ്കിലും പോകും കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്യും.... നമ്മളോട് ഒരാൾ ഒരു സഹായം ചോദിക്കുമ്പോൾ നമ്മൾ അത് ചെയ്യും എന്ന പ്രതീക്ഷയിലാണ് ചോദിക്കുന്നത് ഉടനെ അത് പറ്റില്ലെന്ന് പറയുമ്പോൾ ചോദിക്കുന്ന ആൾക്ക് എത്ര മനപ്രയാസം ഉണ്ടാകും ചെയ്യാൻ കഴിയുന്നതാണെങ്കിൽ ചെയ്തു കൊടുക്കണം 👍 എല്ലാ vdo യും സൂപ്പർ👌 നല്ല സ്ഥലം 👌 രണ്ടു പേരും സൂപ്പർ ആക്റ്റിംഗ് 👌👏
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
😍😍😍🤩
@subhak3694
@subhak3694 10 ай бұрын
Adipoliii❤❤❤❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you 😍😍
@sumayyaabdulkader5999
@sumayyaabdulkader5999 10 ай бұрын
Superb❤
@leelammapanicker3848
@leelammapanicker3848 10 ай бұрын
Very very good message. God bless you, mone.❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thanks 🤗
@UmmuKulsu-hf9ch
@UmmuKulsu-hf9ch 10 ай бұрын
👍👍
@sanaaashika6791
@sanaaashika6791 10 ай бұрын
Chechi idunna top ellam meesho nna no vangunnathu
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Almost😊
@maluvineesh1459
@maluvineesh1459 10 ай бұрын
👌👌
@sudhavijayan78
@sudhavijayan78 10 ай бұрын
Super message ❤❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you ❤️❤️
@ubaidbinsubair3040
@ubaidbinsubair3040 10 ай бұрын
Super❤️❤️
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
❤️❤️
@sindhutt8683
@sindhutt8683 10 ай бұрын
നിങ്ങൾ north india യിൽ ആണോ
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Athe
@adhnansalih465
@adhnansalih465 10 ай бұрын
Hai
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Hi
@zeenathn.m6842
@zeenathn.m6842 10 ай бұрын
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
❤️❤️
@minivarghese6398
@minivarghese6398 10 ай бұрын
Soooppperrr
@saazsa
@saazsa 10 ай бұрын
ഈ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ വീട്ടിൽ ഉണ്ട്‌ ശരിക്കും അവരുടെ അടവുകളും സ്വഭാവവും... ഇങ്ങോട്ട് മാത്രം എല്ലാം കിട്ടണം അങ്ങോട്ട് കൊടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്.. മനുഷ്യത്വം അത് എന്തു സാധനമാണെന്ന് ഞങളുടെ മുഖത്തു നോക്കി പരിഹസിക്കുന്ന ഒരു ജന്മം... 🙏
@seminanunu
@seminanunu 10 ай бұрын
അമ്മായി അമ്മ ആണോ ആ സ്ത്രീ 😂
@nyhan847
@nyhan847 10 ай бұрын
അമ്മയും മക്കളും എന്ന ചാനലിലെ അമ്മ ശരിക്കും ഈ ചേച്ചീന്റെ അമ്മ ആണോ
@ushakumaris7752
@ushakumaris7752 10 ай бұрын
Yes
@funnyanimalsvlog9522
@funnyanimalsvlog9522 10 ай бұрын
first like first comment❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Hi
@vijayalekshmymenon7611
@vijayalekshmymenon7611 10 ай бұрын
🥰🥰🥰🥰🥰🥰
@happy-fi7mf
@happy-fi7mf 10 ай бұрын
ഇത് എന്ധോരു ജന്മം
@Jannav-kg4vx
@Jannav-kg4vx 10 ай бұрын
Second 😊
@sukanyasumesh-e1j
@sukanyasumesh-e1j 10 ай бұрын
Oru nanavum illathe mugathu nokunnavarum Undu
@muralikotoor7572
@muralikotoor7572 10 ай бұрын
ആദ്യം ഏഴു വയസ്സുള്ള കുട്ടിയുടെ പിറന്നാൾ എന്നു പറഞ്ഞു പിന്നെപിറ്റേദിവസം കല്യാണമായി മാറിയോ
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Crct anallo dialogue,y u r confused 😊
@akashkorani5624
@akashkorani5624 10 ай бұрын
😂
@bushrasalim4733
@bushrasalim4733 10 ай бұрын
😡😡😡എടി പെണ്ണെ 👊👊👊👊
@rahimanarsa9043
@rahimanarsa9043 10 ай бұрын
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤🥰
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thanks a lot❤️💖
@savithakorambil7762
@savithakorambil7762 10 ай бұрын
Hai
@NaseeraAbdurhman
@NaseeraAbdurhman 10 ай бұрын
Hi
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Hi
@premakumarik3732
@premakumarik3732 10 ай бұрын
😂
@kusumakumarianthergenem5424
@kusumakumarianthergenem5424 10 ай бұрын
അമ്പടി 🥰പിശുക്കി കൊള്ളാം വാങ്ങാൻ നല്ല മിടുക്കി എന്റെ ചില relatives ഇതു പോലെ തന്നെ 🙏😅❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
😊😊🫣
@lathakrishnan4998
@lathakrishnan4998 10 ай бұрын
Video was excellent.expecting more videos.We like you all 💕💕🥰
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much dear 💖💖💖
@sakeenabava1768
@sakeenabava1768 9 ай бұрын
ഉണ്ട് എൻ്റെ നാത്തൂൻ😅
@reshmapnair6420
@reshmapnair6420 10 ай бұрын
Nammal mattullavarkke enthankilum kooduthal namukke kuravu onnum varilla divam nammale help cheyyum kodukkathirunnal divam nammale help cheyyilla, kodukkunnavarkke enthankilum tharathil pisa kittum.
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
😊😊👍
@MohithRoy
@MohithRoy 10 ай бұрын
Arhathappettavarkk kodukkanam.
@ushakumaris7752
@ushakumaris7752 10 ай бұрын
ഇങ്ങനെ ഉളള ആവശ്യങ്ങൾക്ക് ഞങ്ങൾ കൊടുക്കുന്നത് പരസ്പരം പറയുക മാത്രമേ ഉളളു.ആർക്കും കൊടുത്തു എന്നതിന്നു ഒരു പരാതിയും ഞങ്ങൾ തമ്മിൽ ഇല്ല.മകനും ഞങ്ങളുടെ പാതയിൽ തന്നെ ആണ്.വാങ്ങി യാൽ കൊടുക്കണം.ഇല്ല എങ്കിൽ വാങ്ങരുത്.😊
@filzaptworld5192
@filzaptworld5192 10 ай бұрын
kzbin.info/www/bejne/Y5jchoykbZeKldUsi=VPrm2z2P68Rgv1KM
@radamani8892
@radamani8892 10 ай бұрын
എന്റെ വബ്ബത്തി കൊള്ളാലോ 🥰എന്റെ സുജ മോളെ ഇത്ര പിശുക്ക് പാടില്ല 🤪സൂപ്പർ പൊളിച്ചു 🌹🌹
@filzaptworld5192
@filzaptworld5192 10 ай бұрын
kzbin.info/www/bejne/Y5jchoykbZeKldUsi=VPrm2z2P68Rgv1KM
@jayasreem.t4266
@jayasreem.t4266 10 ай бұрын
Kurtas evudunna vagunath ellam adipoli annu
@akanshaprakash4508
@akanshaprakash4508 26 күн бұрын
Good Message 👍👍🙏🥰😍👌👌
@geethamohan2787
@geethamohan2787 10 ай бұрын
വാങ്ങിച്ച് കൂട്ടുമ്പോൾ,തിരിച്ചുകൊടക്കുന്ന കൂടി ഓർക്കണം.ഇചിതരം കാട്ടരു ത് .
@earthmapfacts5534
@earthmapfacts5534 10 ай бұрын
സൂപ്പർ
@Thasnimol_Thulunadan
@Thasnimol_Thulunadan 10 ай бұрын
ബോറടിക്കാതെ കണ്ടിരുന്നു... മികവുറ്റ അഭിനയം... 👍👍👍
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much 💖💖
@IrfanaSabeer-dg1rn
@IrfanaSabeer-dg1rn 10 ай бұрын
Souupar
@sobhav390
@sobhav390 10 ай бұрын
Super 👌 👍 😍
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you ❤️
@aswinmadhurima
@aswinmadhurima 10 ай бұрын
Great video 👍👍
@shantythomas1628
@shantythomas1628 10 ай бұрын
😂
@BasithK-p1l
@BasithK-p1l 2 ай бұрын
സൂപ്പർ വീഡിയോ
@elsyjoseph3551
@elsyjoseph3551 10 ай бұрын
Super 👌
@nazneenaysha6119
@nazneenaysha6119 10 ай бұрын
😮
@apputecktonic7528
@apputecktonic7528 10 ай бұрын
👍👍👍👍
@rmp1320
@rmp1320 10 ай бұрын
Very good video. Excellent moral and both are acting good. You have talent. You will get public support. CONGRATULATIONS
@happyandcool1-t1y
@happyandcool1-t1y 9 ай бұрын
Thank you so much ❤️ 💖💖
@subeeshd
@subeeshd 10 ай бұрын
Chechinte amma aano ath
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Yss
@rishamathew7978
@rishamathew7978 8 ай бұрын
Nice
@roshinisatheesan562
@roshinisatheesan562 10 ай бұрын
ഒത്തിരി പേരുണ്ട് ഇതുപോലെ❤ ഭംഗിയായിരിക്കുന്നു
@krishnavenialphonse1462
@krishnavenialphonse1462 10 ай бұрын
Very good and important msg to be shared👍👍
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you 😍😍
@anuashish7451
@anuashish7451 10 ай бұрын
@@happyandcool1-t1y chechi ammayum makkalum channelil videos ille chechiyude brotherinte avar epozhum oru song idum njan ethra nalum kond chodikunnu arum rply tharunilla baki ellarkum rply kodukunund njan chodich maduth chechik ariyumenkil onnu para... Othiri idath search cheiythu kittunill sreya chechi padiya oru song aanu chechi enkilum enikonnu rply tharanam
@tprahana1879
@tprahana1879 10 ай бұрын
👍
@rekhasarath1978
@rekhasarath1978 10 ай бұрын
Home tour cheyyo
@rekhasarath1978
@rekhasarath1978 10 ай бұрын
Qa cheyyo
@ashilrajrajan565
@ashilrajrajan565 10 ай бұрын
Suuuper ❤❤❤
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 100 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
ഒരു  perfect അമ്മായിയമ്മ/The perfect ammayiamma.
11:29
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН