മിക്കവാറും എല്ലാ സ്ത്രീകളും അനുഭവിച്ച കാര്യം ആയിരിക്കും ഇത്.... എന്നെ തന്നെ ഞാൻ ഈ വിഡിയോയിൽ കൂടെ കണ്ടു.... ആർക്കും പകരം വയ്ക്കാൻ പറ്റാത്തൊരു റോൾ.. ഭാര്യ അമ്മ 🙏
@happyandcool1-t1y Жыл бұрын
❤️
@jaya5559 Жыл бұрын
ഞാനും ഇതെല്ലാം അനുഭവിച്ചതാ വീട്ടിലെ ജോലിയും കഴിഞ്ഞ് സമയത്തിന് ജോലിയ്ക്കു പോകാനുള്ള ഓട്ടം സഹായിക്കാൻ ആരുമില്ല. ഇതു തന്നെയാണ് മിക്ക സ്ത്രീകളുടെയും അവസ്ഥ . എന്തായാലും നല്ല ഒരു മെസേജാണ് ഈ വീഡിയോയിലും നൽകിയത്👍👍
@celinerobert3060 Жыл бұрын
നമ്മൾ multitaskers ആണ്.. എന്നാൽ പറയുന്നവർ ഒരു പണിയും ചെയ്യില്ല.... നല്ല മെസ്സേജ് സൂപ്പർ
@happyandcool1-t1y Жыл бұрын
❤️❤️
@mollyjoseph1758 Жыл бұрын
Super episode. Husband and wife ജോലിക്കു പോകുമ്പോൾ പരസ്പരം help ഒത്തിരി ആവശ്യമാണ്. ഭാര്യയെ മനസ്സിലാക്കാൻ ഒരു ഭർത്താവിനു കഴിയണം. Good luck
@happyandcool1-t1y Жыл бұрын
Thank u
@JT-ez7ye6 ай бұрын
നിങ്ങൾ പാവം ആണെന്ന് അറിയാം.... നിങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിജയമാണ് നിങ്ങളോട് തോന്നുന്ന ഞങ്ങളുടെ വെറുപ്പ്. Never mind😂
@ShahulHameed-uk2fh10 ай бұрын
ചേട്ടാ ചേച്ചി നിങ്ങൾ രണ്ടുപേരും നന്നായി പെർഫോം ചെയുന്നുണ്ട് നിങ്ങളെ othirishtama
@happyandcool1-t1y10 ай бұрын
Thank you so much ❤️
@SuvarnaMurali-p2j7 ай бұрын
ആണുങ്ങളുടെ ഒരു സ്വഭാവം എന്ത് കഷ്ടമാ പെണ്ണുങ്ങളുടെ ജോലി യും വിഷമവും ഒന്നും അവർക്ക് അറിയണ്ട എല്ലാം പെണ്ണുങ്ങൾക്ക് കുഞ്ഞു പ്രായത്തിൽ എന്ത് പണിയും പിള്ളേർ ചെയ്യും പക്ഷെ ഒരു 15വയസായാൽ മറ്റുള്ളവരെ കണ്ട് പഠിച്ചു .. പിന്നെ അവരുടെ വിചാരം ഇത് എല്ലാം പെണ്ണുങ്ങളാണ് ചെയ്യേണ്ടത് എന്നാണ്..... എന്റെ മകൻ 13വയസ് വരെ പണി ഒക്കെ ചെയ്യുമായിരുന്നു ഇപ്പോൾ 33വയസ് ആയി ഇപ്പോഴും അവൻ ഊണ് കഴിച്ച പാത്രം പോലും കഴുകില്ല... അതും ആ സിങ്കിൽ ഇടും..... എന്റെ മോൾ എന്നെ വഴക്ക് പറയും അമ്മ എല്ലാം ചെയ്തു കൊടുത്തിട്ട് ആണ് ..ഇത് കണ്ട് എന്റെ കൊച്ചു മകൻ ഇപ്പോൾ 10വയസ് ആയി അവനും ഇത് തന്നെ കാണിക്കുന്നത്. .. ഇവരെ എന്ത് ചെയ്യും എന്ന് എനിക്ക് അറിയാൻ പാടില്ല അവരോട് ചെയ്യാൻ പറഞ്ഞാൽ മുഴുവൻ സങ്കടമാ.... എന്റെ വയ്യായ്ക ഒന്നും അവനു പ്രശ്നം അല്ല.. എന്ത് ചെയ്യാനാ ജീവിതകാലം മുഴുവൻ നമ്മൾ ഇവരെ നോക്കണം നമ്മുടെ വിശപ്പും വയയ്കയും എല്ലാം നമ്മൾ മാറ്റിവെച്ചു അവരുടെ കാര്യം നോക്കണം. 😭😭😭
@krishnavenialphonse1462 Жыл бұрын
Mothers must teach their sons to help at home and tell them the importance of sharing the house work...if they learn they will become a helping husband..👍👍❤❤
@happyandcool1-t1y Жыл бұрын
💗💓
@aframueen463 Жыл бұрын
ന്റെ ഇക്കാടെ വീട്ടിൽ 5 മരുമക്കളാണ്. ഞങ്ങൾ ആരും ജോലിക്ക് ഒന്നും പോകുന്നില്ല 😍. ഇക്കാടെ വീട് പറഞ്ഞാൽ വലിയ പഴേ മാളിക വീടാണ് പിന്നെ പുറം പണിക്ക് എന്നും ആളുകളുണ്ടാവും. അവർക്കുള്ള ഭക്ഷണം 3 നേരം അതത് നേരത്ത് ആയില്ലേൽ അല്ലേൽ ഒന്ന് വൈകിയാൽ ഞങ്ങളെ ചീത്ത പറയുമായിരുന്നു ഞങ്ങളെ ഇക്കാക്ക മാർ ഇങ്ങൾക്ക് എന്താ ഈ വീട്ടിൽ പണി എന്ന് ചോദിച്ചാവും തുടങ്ങുക ഒരിക്കെ ഉമ്മച്ചിക് ഈ ചോദ്യം കേട്ടിട്ട് ദേഷ്യം വന്നിട്ട് ഉമ്മച്ചി ഞങ്ങളോട് പറഞ്ഞു നാളെ ഇന്റെ മകളല്ലാതെ ഒറ്റൊരാണ്ണത്തെ ഞാൻ അടുക്കളയിൽ കാണട്ടെ ഞാൻ അപ്പൊ ബാക്കി പറയേണ്ടന്ന് 😂😂😂😂🤣🤣🤣🤣🤣🤣🤣അന്ന് ഉമ്മച്ചിനെ പേടിച്ചു 5 ആളിൽ 3 ണ്ണം അടുക്കളയിൽ കയറി 😂🤣ഓല് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയപ്പോത്തിന് കുഴങ്ങി 😂😂😂😂😂😂പിന്നെ ഇത് വരെ ഞങ്ങളെ ഉമ്മച്ചിനെ പേടിച്ചു ഞങ്ങളോട് ആ ഡയലോഗ് പൊട്ടിച്ചിട്ടില്ല 😂😂😂😂😂😂😂😂😂
@@happyandcool1-t1y kooduthal uyarangalil ethatte God bless you 💥🌹🙏🎉
@lathakrishnan4998 Жыл бұрын
Wonderful message ❤❤❤ acting is also good 👍🏻👍🏻
@happyandcool1-t1y Жыл бұрын
Thank u so much 💓
@lathapr4017 Жыл бұрын
ഞാനും ഒരുപാട് അനുഭവിച്ചതാണ്,2 മക്കൾക്കും എനിക്കും ഭർത്താവിനും 8 മണിക്കി വീട്ടിൽ നിന്നും ഇറങ്ങണം, ആ ദുഷ്ടൻ ഒന്നും ചെയ്യില്ല, തിരിച്ചു വന്നു എല്ലാ പണിയും കഴിഞ്ഞു 11 മണിക്ക് കിടക്കാൻ ചെന്നാലും അവിടെയും പണി, വയ്യ പറഞ്ഞാലും സമ്മതിക്കില്ല, മടുത്തു ജീവിതം 😭😭
ഞാൻ ഒരു rtd tr ആണ് എന്നെ kitchen help ചെയ്യും but മോൻ ഒന്നും ചെയ്യില്ല 😭ഇപ്പോൾ അതിന്റെ പ്രയാസം ഉണ്ട് എല്ലാവരും പരസ്പരം help ചെയ്യണം 🙏👍🥰good മെസ്സേജ് 🎉
@happyandcool1-t1y Жыл бұрын
Thank u ❤️
@fasiaapu5457 Жыл бұрын
എനിക്ക് നിങ്ങളെ എല്ലാ വിഡിയോസും ഇഷ്ട്ടമാണ്. 👍
@happyandcool1-t1y Жыл бұрын
Thank u ❤️
@this.is.notcret Жыл бұрын
നന്നായിട്ടുണ്ട് 👌👏💖 രണ്ടാളും സൂപ്പർ ആക്റ്റിംഗ് നല്ല സൗണ്ട് 👍👍💖 ചിലയിടത്തെങ്കിലും കാണും സ്ത്രീകൾക്ക് വയ്യാണ്ടാകുമ്പോൾ പുറത്തുന്ന് ഭക്ഷണം വരുത്തുന്നത് ചില ആണുങ്ങൾക്ക് ഫുഡ് ഉണ്ടാക്കാനും കിച്ചനിൽ കയറി ഒന്നും ചെയ്യാനും അറിയില്ല 😊
ചേച്ചി വാടകവീട്ടിൽ താമസിക്കുന്നവരുടെ വിഷമവും അവരുടെ ബുദ്ധിമുട്ടും മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതും ഒരു വീഡിയോ ചെയ്യാമോ ഞാൻ പലരോടും ഈ വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു എല്ലാവരും ചെയ്യാം അല്ലെങ്കിൽ ഒരു ഹാർട്ട് കമന്റിടുക മാത്രമാണ് ചെയ്തിട്ടുള്ളത് ചേച്ചി എങ്കിലും
@happyandcool1-t1y Жыл бұрын
Definitely cheyam💗
@this.is.notcret Жыл бұрын
കുറച്ചു നാളുകളായല്ലോ ഈ കമന്റ് എല്ലായിടത്തും കാണുന്നു ആരേലും ഒന്ന് ചെയ്തു കൊടുക്കു
super as always !!! climax conveys good message 👌❤👍
@happyandcool1-t1y Жыл бұрын
Thank you ❤️
@jayaprakashvk3281 Жыл бұрын
Very nice episode 🎉
@happyandcool1-t1y Жыл бұрын
Thank you 😊
@Sahlaah3994-f9i Жыл бұрын
Good message ❤
@happyandcool1-t1y Жыл бұрын
Thank you ❤️
@Nadaans Жыл бұрын
Nhan kalinde ell poti operation kazhinh kidan irun u moonnu massam oru glassam vellam polum ende partner eduth thannitilla ennum njan karayum ende ummayum ende nallavaraya neighbour sum ende koode undayirunnu
@Nadaans Жыл бұрын
Njanum idupole orupad sahichada oru helpum cheyyilla
@divyasharath8363 Жыл бұрын
Super. Chechiyude hight ethraya
@dhwania3032 Жыл бұрын
10മണിക്ക് ജോലി സ്ഥലത്തു എത്തേണ്ട എനിക്ക് മീൻ കൊണ്ട് തരുന്നത് 9/9:15ന്, ദേഷ്യപ്പെട്ടാൽ പറയുന്നത് ഓ ഇതൊക്കെ വലിയ പണി യാണോ എന്ന്
@maheshsreedhar74594 ай бұрын
👍🏼👍🏼👍🏼supper
@ayshachinnu9571 Жыл бұрын
15,20 മിനിറ്റ് കൊണ്ട് കഴിക്കുന്നതിനാണ് നമ്മൾ പെണ്ണുങ്ങൾ 3,4 മണിക്കൂർ അടുക്കളയിൽ കിടന്നു തിരിയുന്നത് എന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.. 😂ഇനി ഇതൊക്കെ ചെയ്തു വന്നു ഇരുന്നാൽ നിനക്ക് ഒക്കെ എന്താ ഇവിടെ പണി എന്ന് ചോദിക്കും.. പക്ഷെ ആ ചോദ്യം ഭാര്യമാരോട് മാത്രമേ ഉണ്ടാവുള്ളു.. അവരുടെ അമ്മമാരോട് ചോദിക്കില്ല 🤪
@jamsheedpk438 Жыл бұрын
കൊള്ളാം. വളരെ നന്നായിട്ടുണ്ട്.
@happyandcool1-t1y Жыл бұрын
Thank you ❤️
@girijamd6496 Жыл бұрын
ചെറിയ കുട്ടിയെയും ഒരുക്കി ഭക്ഷണം കഴിപ്പിച്ച് ഡേ കെയർ ലക്കിജോലിക് പോയിരുന്ന ലെ ഞാൻ.ശെരിക്കും ഇക്ഷ ഇന്ന വരച്ചിട്ടുണ്ട്.ഇത് പോലെ തന്നെ ഒന്നും ചെയ്യാതെ എൻ്റെ husband 😮