ഒരു police ഉദ്യോഗസ്ഥ ക്ക് ഡിവോഴ്സ് നു കൊടുത്താൽ ഇതാണ് അവസ്ഥ. അപ്പൊ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും
@sanals8117 сағат бұрын
സന്തോഷകരമല്ലാത്ത വിവാഹ ജീവിതം ദുരന്തമാണ്... അതുകൊണ്ടു തന്നെ വിവാഹമോചനം ഒരിക്കലും ഒരു ദുരന്തമല്ല...
@Faisal-n5m6 сағат бұрын
നമ്മൾ ഒരു കാര്യം മനസ്സിലാക്കണം ഇവിടുത്തെ കോടതിയും നിയമവും ആദിയം മാറ്റണം കൊന്നവർക് തുകുകയർ തന്നെ അല്ലാത്ത ഒന്നും നടക്കില്ല എന്നാലേ ഇതൊന്നോകെ ഒരു അറുതി വരും ഇത് ഇനിയും തുടറുകതന്നെ ചെയ്യും
@saheerakc220458 минут бұрын
സത്യം
@raginaldedwin52476 сағат бұрын
നല്ല ഉത്തമനായ ഭർത്താവ് 👍👍
@RafikAbdulrahiman-b5v7 сағат бұрын
ഈ സംഭവം നടന്നത് കൊല്ലത്ത് അല്ലാത്തതുകൊണ്ട് കമന്റോളികൾ ഒന്നും കാണാനില്ല
@nithin52946 сағат бұрын
Kollamkaarku ith aghosharaavu🎉
@sumadevits49726 сағат бұрын
നിങ്ങൾക്ക് അങ്ങനെ ആണ് തോന്നുന്നെങ്കിൽ ഞങൾ തിരുത്തുന്നില്ല.. പശേ നിങ്ങൾ ഓർക്കുക ഓരോ ദുരന്തവും മനസ്സിനെ നോവിക്കുന്നതാണ്😭@@nithin5294
@ഖദർഇട്ടകള്ളൻ5 сағат бұрын
കൊല്ലത്തു 10000 നടക്കുന്നു.. 10000:1
@SumalathaRenjith2 сағат бұрын
കൊല്ലം എറ്റവും വൃത്തി കേട്ട ജില്ലാ അതിൽ ഒരു മാറ്റവും ഇല്ല
@yousufyousuf98356 сағат бұрын
കൊന്നവരെ കൊല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നിയമം കണ്ണ് തുറക്കാത്ത കാലത്തോളംസ ങ്കടം കേൾക്കേണ്ടിവരും
@amithaprasanth19676 сағат бұрын
വിവാഹം മോചനം നട ന്ന താണെങ്കിൽ അങ്ങേരു വിളിച്ചപ്പോൾ എന്തിനു ചെന്ന്. ഇങ്ങനെ ഉള്ളവർ സൂക്ഷിക്കണം. പിണങ്ങി കഴിയുന്നവർ ഇപ്പോൾ ഇങ്ങനെ അവസാനം.
@avanthisworldphoenix99016 сағат бұрын
ആര് വിളിച്ചപ്പോൾ? News മുഴുവൻ കേട്ടില്ലേ. വീട് ആക്രമിച്ചു കയറി കൊന്നതാ.
@dayanajacob96816 сағат бұрын
Divorce akanum sammadikkilla dushtan....😮
@DeviKrishna-vn5ws7 сағат бұрын
ക്രൂരനായ ഒരു മനുഷ്യൻ ദിവ്യശ്രീയ്ക്കും കുടുംബത്തിനും രക്ഷപ്പെടാൻ രക്ഷപ്പെടാൻ കഴിഞ്ഞില്ല
@sLmn1747 сағат бұрын
മനുഷ്യൻ ക്രൂരൻ ആണോ എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല ഒരുത്തനും ഒരുത്തനെ ജീവിതം ജയിലിൽ ആകാൻ ആഗ്രഹിക്കുന്നില്ല അവന് അറിയാം ഇത് ചെയ്താൽ ഞാൻ ജയിലിൽ ജീവിക്കേണ്ടി വരും എന്ന് സ്ത്രീകൾ അവിഹിതബന്ധത്തിൽ അല്ലെങ്കിൽ ഞരമ്പൻ കെണിയിൽ പെട്ടു പോകുമ്പോൾ ഉപദേശിക്കും അതും കേൾക്കാതെ വരുമ്പോൾ ചിലപ്പോൾ ഇതുപോലെ ചെയ്യും ഈ വൃത്തി ഈ വൃത്തികെട്ട മത സംസ്കാരം അനുസരിച്ച് സ്ത്രീകൾ ജീവിക്കാൻ പഠിച്ചില്ലെങ്കിൽ കുഴപ്പമാണ് മതങ്ങളാണ് മനുഷ്യരെ കൊല്ലുന്നത് യൂറോപ്പ് കൾച്ചർ വന്നു കഴിഞ്ഞാൽ ഒരു പ്രശ്നവും ഇവിടെയില്ല ലോകത്തും ഇല്ല ആർക്കും എങ്ങനെ വേണമെങ്കിലും ജീവിക്കാം അതാണ് വരേണ്ടത്
@sumaadcruz21197 сағат бұрын
ഇവനെയൊന്നും ഇറക്കി വിടരുത്
@SumithranKr-xc8io5 сағат бұрын
മദ്യം, മയാകുമരുന്ന് പൂർണമായും നിരോധിക്കുക 😒
@sheejashafikuwaiti1222 сағат бұрын
സംഭവിക്കുന്നത് തൂക്കയർ ഇല്ല കേരളത്തിൽ. കുറച്ചുനാൾ കേസ്നടക്കും. പിന്നെ കുളിച്ചുനാൾജയിൽ. പിന്നെ. തിരിച്ചു ചെയ്ത നാട്ടിൽ വിലസം 😢ഇതാണ് ഇവിടെ ഇങ്ങനെ ?
@rosammamathew29196 сағат бұрын
. മനുഷ്യൻ മനുഷ്യനല്ലാതെ വന്നാൽ എന്തും നടക്കും😮😮😢
@abeyjohn81663 сағат бұрын
Nalla husband
@heumenraits7 сағат бұрын
സനാഥനം പൂത്തുലഞ്ഞു
@Kanchanavalli-c2q6 сағат бұрын
ആത്മഹത്യ ആക്കുമോ പോലീസ്
@salomypauly36063 сағат бұрын
. പോലീസ്ക്കാരി ഇങ്ങനെ ചെയ്തു. സാധാരണ കാരുടെ അവസ്ഥ എന്തായിരിക്കും.
@Basant-ex5pd2 сағат бұрын
പോലീസിൽ തന്നെ അവിഹിതം *കാരണം മറ്റൊന്നുമല്ല
@makarakad23197 сағат бұрын
😢
@srvsrv87667 сағат бұрын
ആണുങ്ങൾ വല്ലാതെ അനുഭവിക്കുന്നുണ്ട് അതിന്റെ അനുന്തര ഫലം
@DeviKrishna-vn5ws7 сағат бұрын
പരസ്പരം ചേർന്ന് പോകാൻ പറ്റാത്തത്തവർ പിരിയുകയാണ് നല്ലത് ഇങ്ങനെ കൊല്ലുന്നത് എന്തിനാണ്
@shajraj-indian7 сағат бұрын
എന്ത് അനുഭവിക്കുന്നു അവർ അയാളുമായി ഒത്തു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. അവർ ഒഴിഞ്ഞു പോയി പിന്നെ അവനെന്താ പ്രശ്നം. നല്ല ക്രിമിനൽ ആണെന്ന് ഇക്കരണത്താൽ മനസിലാകും. നല്ലവൻ ആണേൽ ഒരാളോട് ഇങ്ങനെ പെരുമാറുമോ.
@IADD9326 сағат бұрын
Athee.madyapaanam kondu....
@sakkeertm8878Сағат бұрын
സംഭവം കൊല്ലത്താണോ
@internet_wanderer83167 сағат бұрын
Problem i think is that women and their family's thought process is my way or highway and they desert husband who otherwise likes his wife too much to leave her. That creates anger and vengeance that makes him murderer. Women do this because they have income nowadays and can find another man easily. Family also supports as they have to side with their daughter. All about circumstances. People are the same.