നഴ്സിങ് വിദ്യാർഥിയുടെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു

  Рет қаралды 88,956

Mathrubhumi News

Mathrubhumi News

Күн бұрын

നഴ്സിങ് വിദ്യാർഥിയുടെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, പ്രതികൾക്ക് മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
#Pathanamthitta #NursingStudent #KeralaPolice #NursingStudentDeath
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 208
@Malavika-x3j
@Malavika-x3j 3 күн бұрын
തെറ്റ് ചെയ്തവരെ ജനങ്ങൾ കാണണം എന്തിനാണ് മുഖം മറക്കാൻ പോലീസ് സമ്മതിക്കുന്നത്. സ്ത്രീ ആണെന്ന് ഉള്ള പരിഗണന കൊടുക്കരുത് അതാണ് സ്ത്രീകൾ ഇത്രയും അഹങ്കാരികൾ ആകുന്നത്. ഞാനും ഒരു സ്ത്രീ ആണ്.
@aleenaraju4006
@aleenaraju4006 3 күн бұрын
​@@sheronjames1453pine enna cheyanam... thalayil kayatti vekkano...onm podo
@Zodiac521
@Zodiac521 3 күн бұрын
ഇവളുമാരെ പഞ്ചസാര വെള്ളം കൊടുത്ത് എല്ല് വെള്ളം ആകണം😏
@Zodiac521
@Zodiac521 3 күн бұрын
​@@aleenaraju4006ഇവളുമാരെയൊക്കെ പഞ്ചസാര വെള്ളം കൊടുത്ത് എല്ല് വെള്ളം ആക്കണം😏
@ppppp-w1v
@ppppp-w1v 3 күн бұрын
​@@sheronjames1453കുറ്റം ചെയ്തവരെ പിന്നെ എന്ത് ചെയണം അളിയ. നിന്റെ മകളക് അല്ലെങ്കിൽ പെങ്ങൾക് ഇങ്ങനെ വന്നാൽ നീ ഈ dialogue തന്നെ പറയുമോ? നീയൊക്കെ എവിടുന്നു വരുന്നു
@Homeofbeegum7062
@Homeofbeegum7062 3 күн бұрын
Sathyam
@zainzainu6331
@zainzainu6331 3 күн бұрын
മക്കളുടെ മരണം ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയില്ല
@gracyalex7519
@gracyalex7519 3 күн бұрын
ഈ അഹങ്കാരികൾക്ക് നല്ല ശിക്ഷകിട്ടണം
@rajendrannair3779
@rajendrannair3779 3 күн бұрын
ഈ ക്രിമിനലുകളുടെ മുഖം എന്തിനു മറയ്ക്കണം.
@Reeja-vh6ub
@Reeja-vh6ub 3 күн бұрын
മാതാപിതാക്കൾക്ക് ഇത് അഭിമാന നിമിഷം, ആൺകുട്ടികൾ ആയാലും പെൺകുട്ടികളായാലും സഹജീവി സ്നേഹം എന്ന പാഠം ആദ്യം പഠിപ്പിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ്. ചെറുപ്പത്തിൽ തന്നെ ചിലകുട്ടികൾക്കു മൃഗങ്ങളെ യും മറ്റ് ജീവജാലങ്ങളെയും ഉപദ്രവിച്ചു ഹരം കൊള്ളുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇത്തരം കുട്ടികൾക്ക് ഒരു ജീവിക്ക് ഉണ്ടാകുന്ന വേദന, അതിന്റെ ഉറ്റവരുടെ വേദന എന്നിവ മനസിലാക്കി വളർത്തണം സഹജീവികളോട് കരുണ കാണിക്കാൻ പഠിപ്പിക്കണം, ഇന്ന് പല മാതാപിതാക്കളും മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ പിന്നിൽ തന്നെ, സ്വന്തം സഹപാടിയെ ഇത്തരത്തിൽ മാനസികമായി തളർത്താൻ മാത്രം കെൽപ്പുള്ള ഈ കുട്ടികൾ ഏത് തരം ജീവികൾ ആണ്. കുട്ടികൾ ജാതി വേർതിരിവ്, മത വേർതിരിവ്, അയൽക്കാർ തമ്മിലുള്ള വേർതിരിവ്, ബന്ധുക്കൾ തമ്മിലുള്ള വേർതിരിവ് ഇതൊക്കെ കണ്ടാണ് ഇന്ന് വളരുന്നത്,
@sabithams3396
@sabithams3396 3 күн бұрын
💯
@adoorvijaya1242
@adoorvijaya1242 3 күн бұрын
Nallathu chaithalum karyam kananulla sneham matram anu padippichu vidunnathu. Kashtam parents anu kuttikale kalayunnathu teachersinum pankundu .pavam kutti etramatram sahichu kanum😢 eeswara 😢
@PaachuChaachu-j2x
@PaachuChaachu-j2x 3 күн бұрын
Crct ആണ് പറഞ്ഞതു എന്റെ അയൽവാസി വീട്ടിലെ കുട്ടി പറയും ക്യാഷ് ഉള്ള കുട്ടികളോട് മാത്രമേ ഫ്രണ്ട്ഷിപ് കൂടുകയുള്ളു എന്ന് ഞങ്ങൾ റെന്റ്ഹൗസ് ആണ് അതുകൊണ്ടു എന്റെ കുട്ടിയോട് മിണ്ടാറില്ല
@thankamanijoshy6709
@thankamanijoshy6709 3 күн бұрын
ഇവളുമാർ നേഴ്‌സ് ആയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ, കൂടെ പഠിക്കുന്ന കുട്ടിയെ ഇങ്ങനെ ഉപദ്രവിച്ചെങ്കിൽ ഇവളളൊക്ക എങ്ങനെ രോഗികളെ പരിഹരിക്കും.
@aleenaraju4006
@aleenaraju4006 3 күн бұрын
💯
@edittingworld2
@edittingworld2 3 күн бұрын
,💯
@shobana7153
@shobana7153 3 күн бұрын
👍
@julietangelanicetus5213
@julietangelanicetus5213 3 күн бұрын
Correct point.👍💯
@MiniSarasan-tg6ro
@MiniSarasan-tg6ro 3 күн бұрын
Correct
@anoopadv
@anoopadv 3 күн бұрын
ഇതാണ് കുട്ടികളോട് പറയുന്നത്. സ്കൂളിലേക്കും കോളേജിലേയും ഒറ്റയെണ്ണവുമായി ഒരു സൗഹൃദവും വേണ്ടാന്ന്.
@JAZIRCH
@JAZIRCH 3 күн бұрын
Best ellarum ore pole aaavo .nalla freindsokke venam
@celinammajoseph8475
@celinammajoseph8475 3 күн бұрын
സഹജീവികളോട് പോലും കരുണ കാണിക്കാത്ത ഇവറ്റകൾ എങ്ങെനെ രോഗികളെ പരിചരിക്കും, അഹ്ങ്കാരികൾ
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 3 сағат бұрын
നല്ല ശിക്ഷ കൊടുക്കണം. മറ്റുള്ളവർക്ക് ഒരു പാഠമാകണം.
@jcadoor204
@jcadoor204 3 күн бұрын
കഷ്ടം ഒരേ പായിൽ കിടന്നുറങ്ങിയ ആ പാവം കുട്ടിയെ ഇത്രയും മാനസികമായി തളർത്തേണ്ടതുണ്ടോ😢
@ibbuibrahim500
@ibbuibrahim500 3 күн бұрын
ആ പോലീസുകാരിയുടെ....... കരുതൽ കണ്ടോ...😢😢😢
@AnanthuM-nl5vg
@AnanthuM-nl5vg 3 күн бұрын
Ivale akke policil aduttavana vaanam adikkan😮😢
@AnanthuM-nl5vg
@AnanthuM-nl5vg 3 күн бұрын
Nalla kaaryam cheyytanna vijaaram Katttippikkunne kollllammm ore Aanne ananggil
@mithram2182
@mithram2182 8 сағат бұрын
Athe
@TheDigitalBook
@TheDigitalBook 3 күн бұрын
മുഖ൦ കാണിക്കണ്ട, എനിക്കു കാണണ്ട ആ മുഖങ്ങൾ. നാളെ ഏതെങ്കിലും ആശുപത്രിയിൽ ജോലിക്ക് കേറിയിട്ട്, അവിടെ രോഗിയായി പോകുന്ന എന്നെയും കൊല്ലാനുള്ളവ൪ ആണ് അവ൪.
@vincyjoseph4164
@vincyjoseph4164 3 күн бұрын
വെറുതെ ഒരു പ്രഹസനം നാളെ ജാമ്യത്തിൽ ഇറങ്ങും
@sobhavenu9521
@sobhavenu9521 3 күн бұрын
പോലീസ് കാരി കെട്ടിപ്പിടിച്ചു ഇരിക്കുന്ന തെന്തിന് കഷ്ടം
@manjusuresh6927
@manjusuresh6927 3 күн бұрын
😂😂
@Bindhurajesh-g6n
@Bindhurajesh-g6n 3 күн бұрын
അവളുമാരെ എന്തിനാ മുഖമൂടി കൊണ്ടോപോകുന്നത് എല്ലാരും അവളുമാരുടെ മുഖം കാണട്ടെ
@feelmylovemylove4063
@feelmylovemylove4063 3 күн бұрын
ഇതിൽ പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾ ഉണ്ടോ?
@FousiyaUsman-p3z
@FousiyaUsman-p3z 3 күн бұрын
മരിച്ചുപോയ കുട്ടിയുടെ മാതാപിതാക്കൾക്ക്. സമാദാനം കൊടുക്കണേ അല്ലാഹ് 😭😭
@shibiludheenb7450
@shibiludheenb7450 3 күн бұрын
അഹങ്കാരം കാണിച്ച ഇവർക്ക് യാതൊരു പരിഗണനയും നൽകരുത്.
@haseenabeegam2122
@haseenabeegam2122 3 күн бұрын
തെറ്റ് കാണിക്കാൻ ഒരു നാണവും മാനവും ഇല്ല മുഖം എന്തിനാണ് മറയ്ക്കുന്നത്
@binumolbenny2651
@binumolbenny2651 3 күн бұрын
Evelumare logam kanikkalle
@VivekVivu-rx9hp
@VivekVivu-rx9hp 3 күн бұрын
ഈ മാസ്ക് പോലീസ്കാർ കൊടുക്കുന്നെ ആണോ 🤔
@HidenHiden-b6v
@HidenHiden-b6v 3 күн бұрын
തലതിരിഞ്ഞ ന്യൂജനറേഷൻ കാലം...... ആവശ്യമില്ലാത്ത കാര്യത്തിന് പോയാൽ തെറ്റ് ചെയ്യാത്തവരും അകത്തുപോകാൻ സാധ്യതയുണ്ട്... അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യത്തിന് ഇടപെടാതിരിക്കുക.. ആവശ്യം ഇല്ലാത്ത കാര്യത്തിന് ഇടപെടുവാനുള്ള വ്യഗ്രത റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്ന ആളുകളെ ആശുപത്രിയിൽ എത്തിക്കുവാൻ കാണിച്ചാൽ കുറെയധികം ആളുകൾ രക്തം വാർന്ന് മരിക്കാതെ രക്ഷപ്പെടും ആയിരുന്നു ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നു........
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 3 күн бұрын
ഇവറ്റളും ജീവിതം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.. പാവം ആ മാതാപിതാക്കൾ.. എങ്ങനെ സഹിക്കും... ദൈവമേ...
@jayaprakashps3535
@jayaprakashps3535 3 күн бұрын
ക്യാമ്പ്‌സുകളിൽ റാഗിംഗ് കുറ്റകരം എന്ന് നിയമം വന്നിട്ടും സഹപാഠികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക് എത്തിക്കുന്നവരെ ഒരുകാരണവശാലും പുറം ലോകം കാണിക്കരുത് എന്തെല്ലാം പ്രതീക്ഷയോടെ ആയിരിക്കും ഒരുകുട്ടി പഠിക്കാൻ എത്തുന്നതും പഠിപ്പിക്കാൻ വിടുന്ന രെക്ഷ കർത്താക്കൾക്കുമുള്ളത് 😢😢😢
@SaraswathiAmma-w8d
@SaraswathiAmma-w8d 3 күн бұрын
പോലീസുകാരി എന്തിനാണ് അവളെ താങ്ങിപിടിച്ചിരിക്കുന്നതെ?
@geetharamachandran295
@geetharamachandran295 3 күн бұрын
പോലീസുകാർ എപ്പോഴും കുറ്റവാളികളുടെ കൂടെ ആണല്ലോ....
@kabeerpokkakkillath1292
@kabeerpokkakkillath1292 3 күн бұрын
എന്നെങ്കിലും മുഖം പുറത്തുവരും അപ്പോൾ കാണാം
@MoosAak-v3b
@MoosAak-v3b 3 күн бұрын
ഇവരൊക്കെ ആരാ ശിക്ഷ നൽകണം മറ്റുള്ളവർക്ക് ഒരു പാഠമാകണം
@kavianakhas
@kavianakhas 3 күн бұрын
അതിനു ഇവരെ ഒരു കോപ്പും ചെയ്യില്ല.. നല്ല ശിക്ഷ കിട്ടും എന്ന് പേടി ഉണ്ടേൽ ഇതൊക്കെ എന്നെ നിന്നേനെ.
@KashinadanV
@KashinadanV Күн бұрын
Njanum oru penna pkshea ethupole ulla vishagale vedivach kollanam
@gayathrivs6539
@gayathrivs6539 3 күн бұрын
കൊള്ളാല്ലോ ഇവളൊക്ക നിന്നെ ഒക്കെ പോലെ ഒരു അമ്മ പ്രസവിച്ചതല്ലെടി ആ കുഞ്ഞിനെ നീയൊക്കെ ഗെതി പിടിക്കില്ല ആ അമ്മയുടെ മനസ്സേ നിന്നെയോക്ക ശപിക്കും ഇവളൊക്ക കൂളായി eragum സിദ്ധുവിന്റെ കാര്യം കണ്ടില്ലേ ഇല്ലാതെ പോയത് ആ അമ്മമാർക്ക് വല്ലാത്ത ലോകം തന്നെ
@m.thomas6968
@m.thomas6968 3 күн бұрын
ചാടില്ല, തള്ളിയിട്ടത്
@sakunthalak2254
@sakunthalak2254 3 күн бұрын
പഠിക്കാൻ പോയ പഠിക്കണം അല്ലാതെ. തോന്നിയ്വാസം. കാണിച്ചാൽ. ഇങ്ങനെ യവും. വളർത്തു ദോഷം. ആണ്. നല്ലത് പറഞ്ഞുകൊടുത്ത്. വളർത്തണം. അമ്മുവിന്റെ. അമ്മയുടെ. ഇനി ഒരിക്കലും. തോരാത്ത. കണ്ണുനീ രി നു. ഫലം. കിട്ടി
@manjusuresh6927
@manjusuresh6927 3 күн бұрын
Aha kannuneerinte shapam ivaly okkqy vittu orikkalum pokilla
@lkd1264
@lkd1264 3 күн бұрын
These incidents should not be blown out too much by media and public otherwise this may push more people to take their own lives. Will media take responsibility if they caused it. If media has concerns over suicides they should conduct programmes that would help people starting from children improve their emotional wellbeing and mental strength and motivation to face challenges
@divyasudheer5689
@divyasudheer5689 3 күн бұрын
പോലീസുകരികൾ പ്രതികളുടെ തോളിൽ കൈയ്യിട്ടിരിക്കുന്നത് കണ്ടാൽ തോന്നും ഇവരുടെ കുഞ്ഞമ്മയുടെ മുക്കാളാണ് എന്നു തോന്നും
@madavmad3119
@madavmad3119 3 күн бұрын
Odathirikkanavum
@Minimol-yw5on
@Minimol-yw5on 2 күн бұрын
Ammu num 22 vayasu ayirunnu kolla pedumpol ,Prathikalku matheram prayam kuavu Vakkil prayunnathu sheri alla ,kolayali pennukutti Kal Nashichu pokum, kudumbam thil ullaver arum Marriage cheyyaruthu a kudumbam kuttichor akum e Chetta kal ,Nashichu pokum
@ramanmp6707
@ramanmp6707 3 күн бұрын
എന്തെങ്കിലും ഒരു സ്ഥാപനത്തില്‍ അഡ്മിഷൻ കിട്ടാന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു, പിന്നെ കിട്ടിയാൽ തെമ്മാടിതരം കാട്ടുന്നു
@lissymathew1622
@lissymathew1622 3 күн бұрын
ഇവളൊക്കെ പഠിക്കാനാണോ കോളേജ് ൽ പോയത്. ഇതു എല്ലാവർക്കും ഒരു പാഠമാകട്ടെ.
@roslinreji6099
@roslinreji6099 3 күн бұрын
Mugam kanatte evittakal ini puramlokam kanaruth
@adoorvijaya1242
@adoorvijaya1242 3 күн бұрын
Ella collegile kuttikalkkellam ithoru padamakatte.parents, teachers ellavarum kuttikale manassilakki venam perumaran illengil nashtappedunnavarkku matram ayirikkum nashtam😢
@Narayanankutty-b9e
@Narayanankutty-b9e 3 күн бұрын
ഇതേ ശിക്ഷ എന്താ പി പി ദിവ്യക്കു കൊടുക്കാത്തത് നല്ല പോലീസ്..😂
@JayakumarJayakumar-g9e
@JayakumarJayakumar-g9e 3 күн бұрын
ഈ സുരക്ഷ പുരുഷന്മാർ പ്രീതികൾ ആകുമ്പോൾ കിട്ടുന്നില്ലല്ലോ സ്ത്രീകൾക്ക് എന്താ ഇവിടത്തെ നിയമം ബാധകം അല്ലെ
@jacobrodriguez1357
@jacobrodriguez1357 3 күн бұрын
Valare nalla karyam, thannode thanne sneham undhankil ķoottu friend oru Jeevan Anne, maanikum.Padhikaan Vitthal padhichaal pore. Ahamkaaram😮
@alantabraham8601
@alantabraham8601 3 күн бұрын
എന്തുകൊണ്ട് മാപ്രകൾ പ്രതികളുടെ ഫോട്ടോ കാണിക്കുന്നില്ല ഈ സ്ഥാനത് ആണ് ആയിരുന്നു പ്രതി എങ്കിൽ അവന്റെ കുടുംബ ഫോട്ടോ വരെ നീയൊക്കെ കാണിക്കുമായിരുന്നല്ലോ
@sujalapk3682
@sujalapk3682 3 күн бұрын
സത്യം, ഒത്താൽ ഒരു അഭിമുഖവും, കണ്ടില്ലേ അമ്പലപ്പുഴയിലെ. എപ്പോൾ പോയി എപ്പോൾ വന്നു എന്നൊക്കെ, അതുപോലെ മക്കളെ എങ്ങനാ വളർത്തിയെ എന്നൊക്കെ അവളുമാരുടെ വീട്ടിൽച്ചെന്നു ചോദിക്കാമായിരുന്നു.
@chackochank6814
@chackochank6814 3 күн бұрын
Ingane thanne neethi nadappakkanam 😢😢😢padikkan pona makkale ragging cheyyunnavar etc. Ithu kand enkilum sahapadikal narvazhikkku varatteyennu prarthikkkunnu.😢😢😢
@sijibinu5526
@sijibinu5526 3 күн бұрын
avalumare .yethra marachalum..kolapathakikalalle ..pinnentha .pavam oru. sahapadiye konnitte .marachondu pokunnu..avalumare ahankarikal
@akhils-hk6cp
@akhils-hk6cp 3 күн бұрын
എന്തിനാ ഇവർക്ക് മാസ്ക്. ജനങ്ങൾ മുഖം കാണട്ടെ
@AnnammaAnna-fg1zk
@AnnammaAnna-fg1zk 3 күн бұрын
Ahankarikal nalla sisksha kodukkanam
@jollygeorge790
@jollygeorge790 3 күн бұрын
ജാമ്യം ഈ രാജ്യത്തെ നിയമമാണ്.അതിനെ ചോദ്യം ചെയ്യാൻ നമുക്ക് എന്ത് അവകാശം?
@Zodiac521
@Zodiac521 3 күн бұрын
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. പ്രതികൾ പെണ്ണുങ്ങൾ ആയതുകൊണ്ട് പിറകെ നടന്ന് സഹായിക്കാനും കുറെ ഊളകൾ കാണും😌😏
@alliswell1776
@alliswell1776 3 күн бұрын
Koralam. Ee naattil aarkkelum samadhanamayi jeevikkaan pattunnundo.. Mananoyalikal😢
@usha6769
@usha6769 3 күн бұрын
Why covering their faces?
@faisalfathima9027
@faisalfathima9027 3 күн бұрын
അവർക്ക് ഇതിൽ ബന്ധമുണ്ട്ഗിൽ ഇവരെ വെറുതെ വിടരുത്
@FousiyaUsman-p3z
@FousiyaUsman-p3z 3 күн бұрын
തെറ്റ്റുചെയ്തവർക്ക് പരമാവധി ശിക്ഷ കൊടുക്കണം
@gopikrishnankattayat9657
@gopikrishnankattayat9657 3 күн бұрын
പെണ്ണുങ്ങൾ ഭികരരായി തീർന്നു നാട്ടിൽ
@shibuvm8545
@shibuvm8545 3 күн бұрын
ആ മുഖമൂടി മാറ്റണം എന്തിനാ മറക്കുന്നത്
@shelbinjose9273
@shelbinjose9273 3 күн бұрын
ജാമ്യം കിട്ടും നോക്കിക്കോ
@Shameem-rw2lc
@Shameem-rw2lc 3 күн бұрын
ഇവർ ഇനി പുറംലോകം കാണരുത്
@Sareena-h5f
@Sareena-h5f 3 күн бұрын
Ithu pole avastha mvshetty hetty colegil eante makalkum undaayirinnu pakshe njaan poyi kooti kond vannu chettakal eani oru makkalkum ee avastha varalle
@Minimol-yw5on
@Minimol-yw5on 2 күн бұрын
Money ude ahamgram kondu anthum cheyyam ayi ,eval okke nashikum, court nalla shisha koduthe mathiyavu, eni oru kutti um engane oru marenm undakathe eriken ,Nurse aken yathoru yogiyatha um ella ,
@geetharamachandran295
@geetharamachandran295 3 күн бұрын
കോടതിയിൽ എത്തിയിട്ട് എന്ത് കാര്യം....
@ejniclavose1897
@ejniclavose1897 3 күн бұрын
ADM Naveen Babu Kolapathakam Election choodil manju
@angel0fangelsangel504
@angel0fangelsangel504 3 күн бұрын
ഇവളെയൊക്കെ കെട്ടുന്നവന്മാർ മഹാ ഭാഗ്യവാന്മാർ😀🤬
@prajeeshtp8835
@prajeeshtp8835 3 күн бұрын
Eallarum kaanatte aa savangalude mugham
@todaysspecial2745
@todaysspecial2745 Күн бұрын
എങ്ങനെ ഇനിയുള്ള കാലം കുഞ്ഞുങ്ങൾ പഠിക്കാൻ വിടും
@iambot3677
@iambot3677 3 күн бұрын
കേസന്നേഷണം കുറ്റം തെളിഞ്ഞെങ്കിൽ എന്തിന് നിങ്ങൾ കുറ്റം ചുമത്തി എന്ന പദപ്രയോഗം വെക്കുന്നത്?.. അല്ലെങ്കിൽ പിന്നെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നു എന്ന് വേണം..ഇത് ആളുകളെ സംശയിപ്പിക്കുന്ന രീതിയിൽ ആണ് thumbnail
@thewings9485
@thewings9485 3 күн бұрын
Padikan poyal padikan allatha ith pola thonivasam kanichal ival oka anubhvikum
@amalappunjr
@amalappunjr 3 күн бұрын
പുരുഷന്മാർ ആരെങ്കിലും തെറ്റ് ചെയ്താൽ മുഖവും ഫോട്ടോയും പുറത്തു കാണിക്കും, പക്ഷെ സ്ത്രീകൾ ആണങ്കിൽ മുഖവും ഫോട്ടോയും കാണിക്കില്ല 🤣
@madavmad3119
@madavmad3119 3 күн бұрын
Ivalumaru nurse ayalulla avastha
@jancygogy
@jancygogy 3 күн бұрын
അവളുമാരുടെ മുഖംകാണിച്ചാലെന്താ
@Su-gr6qn
@Su-gr6qn 3 күн бұрын
ഇവളുമാർ ഒക്കെ നഴ്സിംഗ് പഠനം പൂർത്തിയായാൽ ഉള്ള അവസ്ഥ,,രോഗികളുടെ കാര്യം ഒരു തീരുമാനം ആകും
@സ്പോർട്സ്എന്റർടൈൻമെന്റ്
@സ്പോർട്സ്എന്റർടൈൻമെന്റ് 2 күн бұрын
ഇവളുംമാർക്ക് പേരില്ലേ 🤔🤔18വയസുള്ള ആൺ കുട്ടി ആരുന്നെങ്കിൽ അവന്റെ അഡ്രെസ്സ് അവന്റെഅച്ഛന്റെയും അമ്മേടെ പേര് അപ്പൂപ്പന്റെ പേര് അയൽവാസി ആരാന്നു വരെ പറഞ്ഞേനെ😡😡😡😡
@savithamolpg660
@savithamolpg660 3 күн бұрын
Enthinanu മുഖം മറക്കുന്നത് 😊
@simigeorge1597
@simigeorge1597 3 күн бұрын
ഇവളുമാരുടെ തിരുമോന്ത എല്ലാരെയും കാണിക്കണം....
@podimol8779
@podimol8779 3 күн бұрын
Ivarudeyoke face kanikuka.itharam pravarthikal cheyyunbol bodhamillayirunno ivatakalk... Manushyatham illatha janthukkal...
@JayamolBabychen-lb9rl
@JayamolBabychen-lb9rl 3 күн бұрын
നിവൃത്തി ഇല്ലാത്ത വീട്ടിൽ നിന്ന് പോകുന്നവളുമാരാകാം കഴപ്പ് കൂടുതൽ അ കൊച്ചിന് വീട്ടിൽ പറഞ്ഞു കേസ് കൊടുത്താൽ പോരെ
@FootBall-nd4el
@FootBall-nd4el 3 күн бұрын
Kastam
@maryjacob9755
@maryjacob9755 3 күн бұрын
Parents ntey avastha😢😢
@abhilashsg691
@abhilashsg691 3 күн бұрын
Pictures open akkuka. Public akkanam ee notorious criminals ne
@MinisabuMinisabu-h4n
@MinisabuMinisabu-h4n 2 күн бұрын
PURI MAKAL
@gopuskitchenvlog1940
@gopuskitchenvlog1940 3 күн бұрын
ഇങ്ങനെയുള്ള കുറ്റവാളികളുടെ മുഖം മറക്കുന്നത് എന്തിനാണ്. ഇവളുമാർ രക്ഷപെടും. ഇതൊക്കെ ഒതുക്കിതീർക്കും. ആ കുടുംബത്തിന് പോയി. മൃഗങ്ങളെ കൊന്ന് തിന്നു തിന്ന് ഇത്രയും ക്രൂര മനസ് പിള്ളേർക്ക് ഉണ്ടാകുന്നു. അമ്മമാരുടെ ശ്രദ്ധക്കുറവ് കുട്ടികളുടെ സ്വഭാവ ദൂഷ്യത്തിന് കാരണമാകും.മക്കളെ സഹജീവികളെ സ്നേഹിക്കുവാൻ പഠിപ്പിക്കണം. ശാപം കിട്ടിയ ജന്മങ്ങളായി മാറിയാൽ കുടുംബവും, ജീവിതവും നശിക്കും. ഇപ്പോൾ സിദ്ദാർത്ഥന്റെ കാര്യം ഒന്നും കേൾക്കുന്നില്ല. അതിക്രൂര കൊലപാതകമാണെന്നൊക്കെ പറഞ്ഞിട്ടും ഒരു വാർത്തയും കേൾക്കുന്നില്ല. കുഞ്ഞുങ്ങളെ പൊന്നുപോലെ വളർത്തുന്ന രക്ഷകർത്താക്കൾക്ക് എന്നും മനസ്സിൽ തീയാണ്. എന്തൊരു ലോകം.
@abdulsalamvp3671
@abdulsalamvp3671 3 күн бұрын
ആത്മഹത്യ പ്രേരണ ദിവ്യ മോളെ പൊക്കാൻ കാണാതിരുന്ന പോലീസ് ആവേശം
@AnusreeVpR
@AnusreeVpR 2 сағат бұрын
പഠിക്കുന്ന ബുക്കിനേക്കാൾ കൂടുതൽ പണമായിട്ടാണ് വരുന്നത്. വൈകിയിട്ട് ഒരു 375 ml അടിക്കേണ്ടെ.
@AruldasC
@AruldasC 3 күн бұрын
Evalumarude nursing paditham stop cheyyuka enkilum venam allathe jamyam koduth m b b s doctor akkalle
@JustSued
@JustSued 3 күн бұрын
Padikan poyal padikanam
@AkhilrajRajesh
@AkhilrajRajesh 3 күн бұрын
Ivalumarude mukham onnillum illalloo entha kanikathee veruthe allalloooo ithokke padikkan onnum vannathu allaa enjoy cheyyan vannathaa
@ananthumohanan8762
@ananthumohanan8762 3 күн бұрын
Criminals
@Ibrahim-h5q6u
@Ibrahim-h5q6u 3 күн бұрын
Alavalathi janmangal
@SreelathaK-g3v
@SreelathaK-g3v Күн бұрын
3 കുട്ടികളുടെ ക>ലു മുറിച്ചിടുക.
@meharafathima718
@meharafathima718 3 күн бұрын
നടികളുടെ മുഖം കാണിക്കു
@onlinemoneyfishingmore5279
@onlinemoneyfishingmore5279 18 сағат бұрын
Police arrest cheyum kodati jamiyatil viddum no evidence no footage nothing 😅😂
@mollypcmolly3300
@mollypcmolly3300 3 күн бұрын
Ivalumarude mugam enthinu marakkunnathu... Dhushtakal
@myheartrose2477
@myheartrose2477 3 күн бұрын
Yendina aresst ucchek verudy vidum😂😂
@bindushaji7215
@bindushaji7215 3 күн бұрын
Pengundakal ..Kalam poya poke....yeneyengilum yethu avarthikkaruthu thettu cheythavare thakkathaya shikshakodukkanam..
@bindukt1920
@bindukt1920 3 күн бұрын
@SanthoshVP-jx8cw
@SanthoshVP-jx8cw 3 күн бұрын
മൂന്നും താത്ത കുട്ടികളാണോ 😮
@SafwanaHussain
@SafwanaHussain 3 күн бұрын
Alla sangi kutti 🥱
@roslinreji6099
@roslinreji6099 3 күн бұрын
Shawl churidarinte bagam criminals Ella mathathilum undavum
@KanakaKarwauth
@KanakaKarwauth 3 күн бұрын
Hindu kuttykal punnyalamar aano arayalum ithine oke puram Lokam kanikaruth.
@SafwanaHussain
@SafwanaHussain 3 күн бұрын
@@SanthoshVP-jx8cw hindu kuttikalk onu ariyilalo alle 🥱
@non-girlygirl
@non-girlygirl 3 күн бұрын
why hiding face???
@VISHNUS-o9c
@VISHNUS-o9c 3 күн бұрын
ജയിൽ നിന്ന് അവൾ മാർക്ക് കിട്ടും
@thanks5729
@thanks5729 3 күн бұрын
avare disqualification cheyyanam. education 10 vare qualify cheithu baaki education disqualify cheyyanam. mairukal ku athra qualification mathi. keralam vitu eavidem povanulla anumatiyum kodukkaruth. ivattayoke kettichuvittal aa cherukantem veettukaarudem avastha ????
@BinduPK-p7k
@BinduPK-p7k 3 күн бұрын
ആ പിശാശ് ക്കളുടെ മൊന്ത് ഒന്ന് കാണിക്ക് നല്ലോണം, നിങ്ങൾ എന്തോന്നു മുഖം മറക്കുന്നെ
@raihanchellam34
@raihanchellam34 2 күн бұрын
Aa patichimaarudea mugam marakunnadhu eanthinaa
@smrithikumars65
@smrithikumars65 3 күн бұрын
Keralam pazhaya keralam alla..
@ShajahanShaji-z2e
@ShajahanShaji-z2e 3 күн бұрын
ഇങ്ങനത്തെ കുറേയെണ്ണം
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,4 МЛН