ഭർത്താവിൽ നിന്നും വേണ്ട വിധത്തിലുള്ള പരി​ഗണന കിട്ടുന്നില്ലെങ്കിൽ. മനശാസ്ത്ര വിദ​ഗ്ദൻ സംസാരിക്കുന്നു.

  Рет қаралды 78,341

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 58
@fathimalatheef1027
@fathimalatheef1027 Жыл бұрын
നിങ്ങൾ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞ ആദ്യമാസങ്ങളിലൊക്കെ നല്ല സ്നേഹ മായിരിക്കും. പിന്നീട് സ് നേഹം കുറഞ്ഞു വരുമ്പോഴേക്കും. ഭാര്യയ്ക്ക് വിട്ട് പോവാൻ പറ്റാത്ത അവസ്ഥയിലായിരിക്കും പിന്നെ കുട്ടികളെ ഓർത്ത് എല്ലാം സഹിച്ച് വിധിയിൽ സമാധാനിച്ച് അവളങ്ങനെ മരിച്ചതിന് തുല്യമായി ജീവിക്കും
@sahidhathullisseri4469
@sahidhathullisseri4469 Жыл бұрын
Up
@mythoughtsaswords
@mythoughtsaswords Жыл бұрын
Sneha undaakkenda kadama bhaaryamaarkkum undu, prasavikkuka ennathu maathramalla wife enna nilayil aval cheyyendathu. Oru manusjyanella nilayil ayaalude vikaara vichaarangal manassilaakkaanum sramikkuka- ningal kodukunna parigana aanu snehamaayi avar thirichu tharika ennariyuka.
@niyasartwork3695
@niyasartwork3695 Жыл бұрын
Yes
@shabnas2595
@shabnas2595 Жыл бұрын
Yes
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
@@shabnas2595 angane anubavam undo
@shabithakabeer159
@shabithakabeer159 Жыл бұрын
സാറിന്റെ ക്ലാസ്സ്‌ ആദ്യമായി കണ്ടതിൽ വളരെ സന്ദോഷം,, വളരെ ഉപകാരപ്രദമായി സാറിന്റെ പ്രഭാഷണം
@abdulwahab.e9993
@abdulwahab.e9993 Жыл бұрын
ഷൗക്കത്ത് സാർ കൗൺസലിങ്ങ് ക്ലാസിൽ പറയാറുള്ള നുറുങ്ങുകൾ ഇവിടെ പരാമർ ശിച്ചിട്ടില്ല. എന്നിട്ടും ഇമ്പമുള്ള കുടുംബത്തെ സ്വപ്നം കാണാൻ ഉപയുക്തമായ ക്ലാസാണ് സാർ നയിച്ചത്. അഭിനന്ദനങ്ങൾ
@sakkeerhusain3030
@sakkeerhusain3030 Жыл бұрын
അദി മനോഹരമായിട്ട് അവതരിപ്പിച്ചു💕👌🤲🏻
@jobyjohny4073
@jobyjohny4073 Жыл бұрын
Verygood speach
@rabiyarasheed8253
@rabiyarasheed8253 Жыл бұрын
ഹൊ പൊ രിച്ച് .baarakkaallaah. നല്ല അവതരണം. നല്ല പ്രസംഗം. ഇത് കേട്ടിട്ട് ചിരിച്ച് ചത്തെനെ.mood off പമ്പ കടക്കും,,,👌
@shihabudheenak2857
@shihabudheenak2857 Жыл бұрын
ചാകാൻ മാത്രമുള്ള തമാശ ഇതിൽ ഉണ്ടോ
@shijilasalam8137
@shijilasalam8137 Жыл бұрын
പരിഗണന അംഗീകാരം ഇതൊക്കെ ഒരു വലിയ സംഭവാ പക്ഷേ ഇതൊക്കെ ആര് മനസ്സിലാക്കാൻ
@rubeenadiya4710
@rubeenadiya4710 Жыл бұрын
നല്ല അവതരണം
@_Sarfas_ali_
@_Sarfas_ali_ Жыл бұрын
Shaukath mashalle usharayi
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
06:12👌✔️
@subairmuhammad860
@subairmuhammad860 Жыл бұрын
അൽഹംദുലില്ലാഹ് ഗുഡ് msg 🥰❤🥰
@rubeenadiya4710
@rubeenadiya4710 Жыл бұрын
സൂപ്പർ
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
Mashaallah👍👍
@kadheejakp1456
@kadheejakp1456 Жыл бұрын
❤pma
@ilfashome3941
@ilfashome3941 Жыл бұрын
Very good message sir
@anithasasikuamar8333
@anithasasikuamar8333 Жыл бұрын
പെണ്ണുങ്ങളെ സഹിച്ചിട്ട് മാത്രം അല്ല അറ്റാക്ക് അമിത മായി വെള്ളമടിച്ചാലും കൊഴുപ്പ് അകത്തു ഉണ്ടായാലും അറ്റാക്ക് വരും. ആണുങ്ങൾക്ക് അറ്റാക്ക് വരുന്നത് പെണ്ണുങ്ങളെ സഹിച്ചു ആണെന്ന് പറഞ്ഞത് വളരെ മോശം ആയി പോയി. വലിയ വിവരക്കേട്
@majeeda3630
@majeeda3630 Жыл бұрын
സൂപ്പർ സ്പീച്
@world-pb1wf
@world-pb1wf Жыл бұрын
Verry good
@ajoosvlog6905
@ajoosvlog6905 Жыл бұрын
Parayan vakukalilla❤
@shahanasubair3091
@shahanasubair3091 Жыл бұрын
Shoukath sir 👍👍👍👍
@vilasiniraveendran1337
@vilasiniraveendran1337 Жыл бұрын
Undu sir
@ostrichzachariah3639
@ostrichzachariah3639 Жыл бұрын
Fantastic. ..!
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
കല്യാണം കഴിഞ്ഞ അന്നെന്നെ തനി നിറം കണ്ടു 😂... മക്കളെ സ്വയം പര്യാപ്തമല്ല എന്ന് തോന്നിയാൽ കല്യാണം കഴിക്കല്ലേ, പ്രേമിച്ചു നടക്കല്ലേ പഠിച്ചു ജോലി വാങ്ങീട്ട് നല്ലൊരാളെ കണ്ടെത്തി കെട്ടുക
@haseenahaneef-dj4mz
@haseenahaneef-dj4mz Жыл бұрын
എനിക്കും ഇതേ അനുഭവം ഇങ്ങനെ തോന്നിയാൽ അവിടെ വെച്ച് അവസാനിപ്പിക്കണം Adjust ചെയ്ത് പോകാമെന്ന് ഒരിക്കലും വിചാരിക്കരുത് ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കേണ്ടിവരും
@reenamithunivan
@reenamithunivan Жыл бұрын
Good
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Entha pettennu prblm ayath
@shibisasi5477
@shibisasi5477 Жыл бұрын
സ്ത്രീകളെ കൂടുതൽ ഉദാഹരിക്കുന്നു
@Mahnoorkitchen315
@Mahnoorkitchen315 Жыл бұрын
Speech super👍👍👍
@fasil5861
@fasil5861 Жыл бұрын
👍👍👍👍👍👍
@jasimunnu700
@jasimunnu700 Жыл бұрын
Sir paranjath sariyanu.... adjustment alla vendath... understanding aanu....but 75% nadakkunnathu adjustment alle sir
@fathimazahara8384
@fathimazahara8384 Жыл бұрын
👍👍👌👌
@GeethanjaliGeetha
@GeethanjaliGeetha Жыл бұрын
👌🏾 super
@jameelasuneer6973
@jameelasuneer6973 Жыл бұрын
Mashaallah
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Rabbana hablana min azvajina vaduriyaathinaa kurratha auyunin vajalnaalil muthaqeena imama🤲🏻
@Geetha-mk1pv
@Geetha-mk1pv Жыл бұрын
Very good👍👌
@juraijareacode4660
@juraijareacode4660 Жыл бұрын
ഇവടെ എന്താണ് പെണ്ണുങ്ങൾ മാത്ത്രം വന്ന് mashaallah കമെന്റ് ഇടുന്നത് 😂
@akbarrv4101
@akbarrv4101 Жыл бұрын
ഈ സാറിൻ്റെ ക്ലാസിൽ പോയപ്പോൾ ആണ്. എൻ്റെ ജീവിതത്തിൽ മാറ്റം വന്നത്. എപ്പോയും പോസറ്റീവ് എനർജി ആണ്.
@mythoughtsaswords
@mythoughtsaswords Жыл бұрын
Oru Train yaatrayil wife enthu cheyyunnu ennu chodicha aalode Saippu paranja kaaryam Orma varunnu, "aval oru Factory nadathunnu" "enthu Factory? Aval eppozhum unhappiness (asanthusti,) produce cheyyunna Factory-athupole aanu mikkayidathum kaaryngal. Santhushtiyullla kudumba bandhathinu,Streekal kurachu vila kodukkanam
@shahanasadiq2783
@shahanasadiq2783 Жыл бұрын
Sir...valaree vishamathilaanuu 😢😢nikkah kayinjitollu bharthaav vilikkaarilla mindaarilla😢entheelum oru maargam paranju tharanam plzzz sir 😢😢😢🙏🙏
@jasminzazz
@jasminzazz Жыл бұрын
Hloo siss......nthanu sharikkum reason nnu kandethuu....ippozhe ingane anel life verthe kalayaruth......mrg kazhinnitt parannit karyallaaa
@jasni9222
@jasni9222 Жыл бұрын
അവന് വേണ്ടിയിട്ടാവൂല കെട്ടുന്നത്. കഴിയുന്നതും ഒഴിവാക്കുക
@jasminzazz
@jasminzazz Жыл бұрын
@@jasni9222 atheee sheriyanu..jeevitham verute kalayaruth
@muhammedmommi7533
@muhammedmommi7533 Жыл бұрын
Supr 💪💪👍🏼🥰🥰🤲🏻🤲🏻
@krishnaprinters8409
@krishnaprinters8409 Жыл бұрын
സ്ത്രീധനം, മദ്യപാനം എന്നിവ ഇപ്പറഞ്ഞവയുമായി ബന്ധ പ്പെടുന്നോ ?
@shibisasi5477
@shibisasi5477 Жыл бұрын
ആ കൂടുംമ്പ സംഗമത്തിൽ സ്ത്രീകൾ മാത്രമേയുള്ളു
@jayathajayatha4408
@jayathajayatha4408 Жыл бұрын
Eyaluda wife nu food koodi kodukkillannu thonnunnu.
@irinworld1334
@irinworld1334 Жыл бұрын
നല്ല അവതരണം
@vilasiniraveendran1337
@vilasiniraveendran1337 Жыл бұрын
Nalla vakkukl
@sreedevimurali332
@sreedevimurali332 Жыл бұрын
Very good
@nishan5529
@nishan5529 Жыл бұрын
👌👌👌
@sajidafasal97
@sajidafasal97 Жыл бұрын
MashaAllah
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН