അനിതയുടെ ആയുസ്സിൽ ഈ വർഷത്തെ ക്രിസ്മസ് മറക്കത്തില്ല ഹാപ്പി ക്രിസ്മസ്
@MuhadBahrain3 күн бұрын
😭
@nimshadfasila67623 күн бұрын
😢
@NimshadNimshad-c6f3 күн бұрын
😢
@borntoserveallah879949 минут бұрын
നല്ല ആമ്പിയർ ഉള്ള ആശാരിച്ചു കുട്ടിയാണ് നല്ല ഒന്നാന്തരം പൊന്നീച്ച പാറുന്ന അടിയാണ് കൊടുത്തത് ഹാപ്പി ക്രിസ്മസ്
@fffbrothers2 күн бұрын
അനിതയെ പോലെ ചെയ്യുന്ന ജോലിയോട് ഇത്രക്ക് ആത്മാർത്ഥതയുള്ള ഒരു artist നെ കണ്ടിട്ടില്ല hats of you Anitha🥰🥰🥰 തല്ലുകൊണ്ടിട്ടാണെങ്കിലും പ്രോഗ്രാം വിജയിച്ചാൽ മതി 👌👌👌All the very best🤝🤝🤝
@MullapoovКүн бұрын
മുമ്പത്തെ എത്രയോ എപ്പിസോഡിലെ കിട്ടാനുള്ളത് മുഴുവൻ പലിശയും ചേർത്ത് അവൾ കൊടുത്തു 😆
@sasheendranp4599Күн бұрын
😂😂😂😂
@sajukp9403 күн бұрын
മോനെ.... ഇതിന്റെ കൂടെ എങ്ങിനെ വിശ്വസിച്ചു കിടക്കുന്നെടെ 🤣🤣🤣അടി 👌👌👌
@SajiniSajini-ut2drКүн бұрын
Snehikunna bhariyaki sahikilladoo😂
@F4_FZ3 күн бұрын
ചുരുളി ഫാമിലിയിൽ ആണോ ഇന്നത്തെ പ്രാങ്ക് 😂😂
@newtrollmalayalam3 күн бұрын
Nalla nilavaram ulla bharya anu,
@anuraghanu39243 күн бұрын
😂
@Joseya_Pappachan3 күн бұрын
ചുരുളി 😂 പൊളി
@prithvirajcp25043 күн бұрын
ഇതൊക്കെ നടന്ന പിന്നെ arayalum വിളിക്കും നിങ്ങളൊക്കെ പിന്നെ പുണ്യാളന്മാരാണോ 😂മനുഷ്യരാണ് എങ്ങനെ സംഭവിച്ച ah സിറ്റുവേഷനിൽ പ്രേതികരിച്ചു പോവും ആരായാലും
ഇവിടെ പലരും അനിത എന്ന സ്ത്രീക്ക് അടി കിട്ടിയതിനെ പറ്റി സങ്കടപ്പെടുന്നത് കണ്ടു അവരോട് ആരെങ്കിലും ആ കുടുംബത്തിൽ ചെന്ന് വേണ്ടാത്ത പ്രശ്നം ഉണ്ടാക്കാൻ പറഞ്ഞോ ? അല്ലെങ്കിൽ വീട്ടുകാർ വേറെന്തെങ്കിലും ആവശ്യത്തിന് വിളിച്ചിട്ട് പോയതാണോ അതും അല്ല . അവരൊരു പറ്റിക്കൽ പരിപാടിയുമായി ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞ് കൊണ്ട് തന്നെ പോയി അത് ആ വീട്ടുകാർക്ക് മനസ്സിലായില്ല അത്രേ ഉള്ളൂ . സ്വന്തം ജീവിതത്തിൽ കേറി മറ്റൊരാൾ കളിക്കുന്നത് കണ്ടു അപ്പോ അവർക്കുണ്ടായ ദേഷ്യത്തിന് അടിച്ചു അതിലെന്താ തെറ്റ് ? ഈ പറയുന്ന ആരായാലും ഇങ്ങനെയൊക്കെ തന്നെ ചെയ്യും അതിലൊരു തെറ്റുമില്ല പിന്നെ തെറിവിളിക്കുന്നതിനെ പറ്റി ദേഷ്യം വരുമ്പോ ആരാ തെറി വിളിക്കാത്ത മാന്യൻമാർ ഇവിടെയുള്ളത് ? പ്രത്യേകിച്ച് ഇത്തരം കേസുണ്ടാകുമ്പോൾ അതുകൊണ്ട് അതൊന്നും വലിയ സംഭവമായി കാണേണ്ട കാര്യമില്ല . അവർ അത്രയല്ലേ ചെയ്തുള്ളൂ എന്ന് ഭാഗ്യം .
@sasheendranp4599Күн бұрын
😂😂😂😊😊😊
@SudheeshSuresh-d3i3 күн бұрын
അനിത ചേച്ചിയുടെ കൂടെ ഒരു ലേഡിആക്ടർ കൂടി ഉണ്ടാരുന്നെഗിൽ ഇത്രെയും അടി കിട്ടില്ലായിരുന്നു പിടിച്ചെഗിലും മാറ്റിയേനെ എന്തായാലും അവസാനം വരെ അനിതച്ചേച്ചി പിടിച്ചു നിന്ന് 👌👌👌
@MohananA-lt7rt3 күн бұрын
ഇങ്ങനെയുള്ള ഫ്രാങ്ക് ചെയ്യാൻ പോകുമ്പോൾ ഒരു ഹെൽമെറ്റ് ഇടുന്നതു നന്നായിരിക്കും
@vinayakkanil78063 күн бұрын
പാവം അനിത ചേച്ചി, അത്രയും അടി കൊണ്ടിട്ടും ദേഷ്യ പടുകയോ ക്യാറെക്ടർ വിടുകയോ ചെയ്‌തില്ല
@prabhub94493 күн бұрын
വിവരം കേട്ട ഫാമിലി. ഉളുപ്പൊണ്ടോ നിങ്ങൾക്ക് എത്രയും അടി അടിച്ചിട്ട് ഒരു സോറി പോലും പറയാത്ത ചേച്ചി...
@Geoff-f8z3 күн бұрын
സത്യം മനസ്സിലായിട്ടും ഒരു ക്ഷമ കൂടി പറയാൻ മര്യാദ കാണിക്കാത്ത സ്ത്രീ .എന്തൊരു അടിയാണ് ആ സ്ത്രീ അടിച്ചത്... അവൾ ഫേമസ് ആയി അവളെ ആരും മറക്കില്ല.
@blessed82722 күн бұрын
ഒരിക്കലും പറയില്ല. അതിനുള്ള സംസ്കാരം ഇല്ല
@MullapoovКүн бұрын
അതിനൊക്കെ ഒരു മിനിമം വിവരവും ക്വാളിറ്റിയും ഒക്കെ വേണ്ടെടെ 😆
@AnilKumar-br9dtКүн бұрын
ഒരു വല്യ സംസ്കാരകാര് . പോയി പണി നോക്കടോ
@rahulchand2006Күн бұрын
തോന്നിവാസം കാണിക്കാൻ നോക്കിയാൽ ഇനിയും അടി വാങ്ങും
@AnilKumar-br9dtКүн бұрын
@@rahulchand2006 അത് തന്നെ . പറ്റിക്കലാണെങ്കിലും മര്യാദയില്ലെങ്കിൽ അടി കിട്ടിയേ പറ്റൂ .
@Gopinath-go1tz3 күн бұрын
ഇയാൾ എങ്ങനെ ഭാര്യയെ സഹിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഒരു ഇത്... പിന്നെ തെറി പറയുന്നതും കൂടി ഇടണം.. അത് mute ആക്കരുത്..... രണ്ട് തെറി കേട്ടു.... ഒരു അടി കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്...
@Vinod112643 күн бұрын
പാവം അനിത ഈ പരിപാടി എത്രയും വേഗം ഒന്ന് അവസാനിച്ചാൽ മതിയെന്ന് കരുതിക്കാണും 🥲
@MohananA-lt7rt3 күн бұрын
പെണ്ണ് കെട്ടാത്ത ഞാൻ ഇത് കണ്ടു പെണ്ണേ വേണ്ട പൊന്നേ 😮😮😮😮
@mousam61323 күн бұрын
എങ്കിൽ നിങ്ങൾക്ക് കൊള്ളാം നരകമാണ് മോനെ നരകം. അല്ലെങ്കിൽ തിരഞ്ഞെടുക്കാൻ പഠിക്കണം എന്നാൽപോലും അല്പം താന്നുകൊടുത്താൽ തീർന്നു
@MoonLight-lo7pu3 күн бұрын
😂😂
@rayeespathukkalil88813 күн бұрын
😂
@busharashakeer73162 күн бұрын
😂
@noufalkan6152Күн бұрын
😂😂
@ProtectiveCoating3 күн бұрын
ആ ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ട്... ഒന്നൊന്നര അടി ആണ് കിട്ടിയത്
@alavalaathi3 күн бұрын
എജ്ജാതി അടി.... Tv കണ്ട ഞാൻ വരെ മുള്ളി പോയി.. But love their bond❤ nice couples ആ ഔട്ടോ ചേട്ടൻ കയ്യെത്തും ദൂരെ ആയിരുന്നേൽ പുളിക്കും പൊന്നീച പാറിയേനെ
@mousam61323 күн бұрын
എന്ത് nice, തമാശയ്ക്കുപോലും ഭർത്താവിനെ അടിക്കാൻ പാടില്ല. അതും ഇതുപോലെ നല്ല ഒരു ഭർത്താവിനെ, അതും ഒരു സുഖം
@muhammedshibili92293 күн бұрын
ആർക്കും സഹിക്കൂല എന്നാലും ഒരു ഒന്നന്നര അടി 😮😢😂❤
@reynoldskjoseph43 күн бұрын
ദൈവമേ ചുരുളി വീട് അങ്ങനെ കാണാനും പറ്റി 😮
@LooziNisar3 күн бұрын
😂😂😂😂😂
@prasadk60053 күн бұрын
😁
@mustafathadathil21962 күн бұрын
Churaliku meale
@polandumoni2 күн бұрын
ശ്രീലേഖക്കും ഫാമിലിക്കും എന്റെ അഭിനന്ദനങ്ങൾ.. സ്വന്തം ജീവിതം നശിപ്പിക്കാൻ വന്നവളെ വേണ്ട വിധം കൈ കാര്യം ചെയ്തു. അത് പ്രാങ്ക് ആയാലും ഒർജിനൽ ആയാലും.. ഇങ്ങനെ ആവണം പെണ്ണുങ്ങൾ.... ❤️❤️❤️❤️❤️
@beerankuttyc67393 күн бұрын
കുടുംബത്തിൻ്റെ സംസ്കാരം നാടറിഞ്ഞു.
@saljimb98343 күн бұрын
@@beerankuttyc6739 പിന്നെ അവർ സ്വീകരിച്ച് ഇരുത്തണമായിരുന്നോ.. ഈ കമന്റ് ലൂടെ നിങ്ങളുടെ കുടുംബത്തിന്റെ സംസകാരമാണ് നാട് അറിഞ്ഞത്.😂😂
@ashasabukaladi2 күн бұрын
പിന്നെ അവൾ എന്തു ചെയ്യണം
@saljimb98342 күн бұрын
@ashasabukaladi അതാണ്...❤️
@SharadhaGopi-y1s3 күн бұрын
കിടിലൻ എപ്പിസോഡ്. അനിത ജീവിതത്തിൽ മറക്കത്തില്ല ഈ എപ്പിസോഡ് 😂😂
@sunilkumarnv84103 күн бұрын
ഒരു സ്ത്രീയെ ഇത്രയും അടി കൊള്ളിച്ചിട്ട് തടയുകപോലും ചെയ്യാതെ എന്ത് പ്രോഗ്രാമാടെ.
@Mooppan-v9r2 күн бұрын
ഒരു ഭാര്യക്ക് അവളുടെ ഭർത്താവ് നഷ്ടപ്പെടുന്ന വേദന 😪ഒരു അമ്മക്ക് അവരുടെ മകളുടെ ഭർത്താവിന്റെ ചതിയുടെ രോദനം. ഭാര്യയോടും മക്കളോടും അദ്ദേഹത്തിനുള്ള സ്നേഹം എങ്ങനെ അറിയിക്കും എന്നുള്ള വേവലാതി ഉള്ള ഭർത്താവ്❤ അതിനിടയിൽ എന്ത് ചെയ്യും എന്നറിയാത്ത ഒരു അച്ഛന്റെ നെട്ടോട്ടം. പിന്നെ അവരുടെ കൾച്ചർ ഇല്ലായ്മ അത് അവരുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മയായി ഞാൻ കണക്കാക്കുന്നു. ഈ ഭൂമിയിൽ എല്ലാം തികഞ്ഞവൻ ആയിട്ട് എനിക്ക് ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . 🙏. എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട്🙋 പ്രിയ ഭർത്താവിനും അനിതക്കും കിടക്കട്ടെ അവർ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤ ഹാപ്പി ക്രിസ്മസ്❤❤
@unnikrishnanchikku12233 күн бұрын
സൂപ്പർ എപ്പിസോഡ് എന്തായാലും അനിത ഈ ക്രിസ്മസ് ഒരിക്കലും മറക്കില്ല പാവം
@MuhammeriyasMuhammedriyas3 күн бұрын
അറപ്പ് തോന്നിയ എപ്പിസോഡ് മുഴുവൻ കാണുന്നില്ല
@haneefavtr27193 күн бұрын
ഇതുപോലുള്ള പരിപാടിക്ക് ഒരു ഹെൽമെറ്റ് കൂടി കരുതുന്നത് നന്നായിരിക്കും😂😂
@madhud.vaipur2 күн бұрын
കമെന്റ് ബോക്സിൽ വന്ന് aa പെൺകുട്ടിയെയും അവരുടെ ഫാമിലിയെയും മോശം വാക്കുകൾ പറയുന്നു. Aa കുട്ടി ചെയ്തതാണ് ശെരി. കാരണം അവരുടെ ജീവിതം സന്തോഷത്തോടെ പോകുമ്പോൾ അതിനിടയിൽ ഇങ്ങനെ ഒരുത്തി വന്ന് അവകാശം സ്ഥാപിക്കാൻ വന്നാൽ ശ്രീലേഖ എന്നല്ല നിങ്ങൾ ആയാൽ പോലും ഇതും ഇതിനപ്പുറവും നിങ്ങൾ ചെയ്യും.. ശ്രീലേഖക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്..
@nandananandu48193 күн бұрын
ആ പൂച്ച വരെ പേടിച്ചു പോയി അടി കണ്ട് 🤣🤣🤣🤣വണ്ടിയുടെ അടിയിൽ കയറി ഒളിച്ചു നോക്കുന്നു പൂച്ച 🤣🤣😂😂
@DAnNYvj30072 күн бұрын
😵💫🫨😂😂😸😸
@akv9707sКүн бұрын
What a observation 😂😂👍
@salimk26902 сағат бұрын
എന്നാലും അനിത സഹോദരി. ഇ 2024ലെ. ക്രിസ്തുമസ് . ആരും മറക്കില്ല. 🙏 ഇത്തരം സാഹചര്യങ്ങളിൽ. മുഖത്ത് അടി കൊള്ളുമ്പോൾ. ഒന്ന് തടയാമായിരുന്നു . 🙏
@shajiporuvazhi97853 күн бұрын
അടികൊണ്ട അനിത.. സിവനേ..ഇതേത് ജില്ല 😂
@SureshSureshT-kd7gs3 күн бұрын
അടി മാത്രം വീണ്ടും വീണ്ടും കണ്ട എന്നെ പോലുള്ളവർ ഉണ്ടോ 😄😄അറിയാനുള്ള കൊതി കൊണ്ട 😄🖐🏻️
@MullapoovКүн бұрын
ഉണ്ട് 😆
@Nancysalam1921 сағат бұрын
Undu 😂😂
@SIBI25263 күн бұрын
സംഭവം ok.. പക്ഷെ ചെന്ന സ്ഥലം മാറിപ്പോയി 😂😂😂
@smithaSnairvlog2 күн бұрын
ഒരു സ്ഥലവും മാറിയില്ല
@SuheHaris3 күн бұрын
Ayyo pavam Anitha Jeevikan vendi padu pedunna Kochu Anitha God bless you Happy Christmas
@manumohan72823 күн бұрын
ആണുങ്ങൾക്ക് നല്ല വില... വിഷമം കൊണ്ട് ആണെങ്കിലും 🙏🙏😄😄👍
@salinis46036 сағат бұрын
സ്വന്തം ഭാര്യയുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അല്ലെ ഈ പ്രോഗ്രാമിന് അവരെ വിളിച്ചത്. അപ്പോൾ ഭർത്താവാണ് തെറ്റുകാരൻ. അനിത ചേച്ചിക്ക് ഒരുപാട് അടി കൊണ്ടു പാവം.
@sojanpk99653 күн бұрын
ഇതെക്കൂട്ട് സാധനത്തിന്റെ ഒക്കെ അടുത്ത് പ്രാങ്കും കൊണ്ട് പോയതിന് ഇത് കിട്ടിയാൽ പോരാ 🤓ബീപ്.... ബീപ് അല്ലാതെ ഒന്നുമില്ല 🤓🤓
@thahirthahir94583 күн бұрын
ആകെ കയ്യിൽ നിന്നും പോയ എപ്പിസോഡ് 😮ഇനി ആ കുടുംബത്തിൽ എന്തൊക്കെ നടക്കുമോ ആവോ?, ഉറപ്പായും ഇതിനെ തുടർന്ന് പൊട്ടലും ചീറ്റലും ഒക്കെ നടക്കും, അത്രക്ക് മാരകമായിരുന്നു അവരുടെ പ്രതികരണം, പൊരിഞ്ഞ ചീത്ത വിളി, നിങ്ങ ശബ്ദം കട്ടാക്കിയാലും ഞങ്ങൾക്ക് പൂരിപ്പിക്കാൻ അറിയാം, അടിച്ചു കരണം പൊളിച്ചു, അനിതയുടെ കിളി പോയി, കൂട്ടത്തിൽ ഭർത്താവിന്റെ കുറ്റി അടിച്ചു പൊട്ടിച്ചു, കിട്ടിയത് ചൊവ്വിനായിരുന്നു, ആ തടവൽ കാണുമ്പോൾ അറിയാം 😂.ചേച്ച്യേ.. ഇങ്ങനെ ഒന്നും അടിക്കല്ലേ.. എന്റെ പൊന്നൂ.നിലവിളി സ്നേഹം പ്രതീക്ഷിച്ച ഭർത്താവിനെ നിർത്താതെ പൊരിച്ച രൗദ്ര ഭാര്യ,ഏതായാലും കിട്ടി ഇനി ദയവായി രണ്ടാം ഭാഗം ഇവരുടെ ജീവിതം ഇവർ അറിയാതെ ഒന്ന് എപ്പിസോഡിലൂടെ കാണിക്കാൻ ബിഗ് പ്രാങ്കു ടീം തയ്യാറാകണം. അല്ലെങ്കിൽ കുടുംബം കലക്കി പ്രാങ്ക് എന്ന് അറിയപ്പെട്ടേക്കാം.
@realman82313 күн бұрын
Super comment
@smithaSnairvlog2 күн бұрын
നി Tension അടിക്കണ്ട കണ്ടം വഴി ഓടിക്കൊ
@thahirthahir945823 сағат бұрын
പബ്ലിക് പ്ലാറ്റ്ഫോമിൽ നിന്നും എന്നോടാണോ കണ്ടം വഴി ഓടാൻ പറയണേ സ്മിത മാഡം,?
@sanilwayne14813 күн бұрын
അനിതയുടെ കൂടെ പോകാൻ പറഞ്ഞപ്പോൾ ലവൻ:ഈശ്വരാ പ്രോഗ്രാം ആകല്ലേ
ഈ ക്രിസ്മസ് അനിത ചേച്ചി ഒരിക്കലും മറക്കത്തില്ല. എല്ലാവർഷവും ക്രിസ്മസ് ന് ഞെട്ടലോടെ ഓർക്കും. ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റ്യായിട്ടു കണ്ടാൽ മതി 😂😂😂😂😂
@Baburaj772 күн бұрын
പ്രാങ്ക് ചെയ്യാൻ പോയിട്ട് കണക്കിന് തല്ലും വാങ്ങി.. 😂😂😂😂 പച്ച തെറിയും.. സൂപ്പർ
@SHAFEEKSULTHAN-o7j4 сағат бұрын
തുടക്കം മുതൽ ബീപ് ടൂൺ കേട്ട കേട്ട് മടുത്തു സത്യത്തിൽ അനിതയുടെ അവസ്ഥ എന്തായിരിക്കും
@RATHEESHRATHEESHLR5 сағат бұрын
Anitha great professional
@AnwarBasha-nk5nw3 күн бұрын
അടി കണ്ടപ്പോ 96ലെ സച്ചിനെ ഓർമ വന്നു ഈ ക്രിസ്മസ് അനിത ജീവിതത്തിൽ മറക്കൂല
@ProtectiveCoating3 күн бұрын
അനിത യുടെ കിളി പാറി 😂
@monbabu-zm7np2 күн бұрын
ഫ്രാങ്ക് ചെയ്യാൻ ആളെ തെരഞ്ഞെടുക്കുമ്പോൾ ഇതുപോലെ സ്ട്രോങ്ങുള്ള ദേഷ്യം കൂടുതലുള്ള ആളുകളെ തിരഞ്ഞെടുക്കണം അപ്പോഴേ കാണാൻ ഒരു ത്രില്ല് ഉള്ളൂ.. അല്ലാതെ ഏതെങ്കിലും പഞ്ച പാവങ്ങളാവരുത്..
@smithaSnairvlog2 күн бұрын
❤🎉
@GodsoncountrywithsyamKumar9020Күн бұрын
Good effort ❤👌👍
@rinusvlogs1015Сағат бұрын
രണ്ട് പേരും ചെകിടത്ത് ശരിക്കും അടി വാങ്ങിയ ക്രിസ്മസ് ഞാൻ വിചാരിച്ചു അസ്ത്രീ ശരിക്കും വയലൻ്റ് ആയിട്ടുണ്ടെന്ന്.
@aadhiambadi15523 күн бұрын
എപ്പിസോഡ് സൂപ്പർ അനിത ചേച്ചിക്ക് നല്ലപോലെ കിട്ടി ഹാപ്പിX mas
@hajaram37173 күн бұрын
Jackijante അനിയത്തിയാണെന്ന് തോന്നുന്നു എന്നഒരു അടി
@rukunuruku63492 күн бұрын
😂😂😂😂😂
@shamlasshamlas877119 сағат бұрын
വീട്ടുകാർ ചുരുളി ഫാമിലി അനേളും പൂച്ചകൾ 👌🏻🥰🥰🥰
@princeantony92713 сағат бұрын
ഇനി അവൻ ഒരിക്കലും പ്രാങ്ക് എന്ന് പറഞ്ഞു കൊണ്ട് ആ വീട്ടിൽ കൊണ്ടു ചെല്ലില്ല ഏത് എങ്കിലും നല്ല ഒരു ഹോസ്പിറ്റൽ നോക്കിക്കോ അവന് അതുമാതിരിക്കിട്ടിയിട്ടുണ്ട്
@MuhammadAnsarAnsar-r4u3 күн бұрын
ഇപ്പോഴാണ് ശരിക്കും ഫ്രാങ്ക് ആയത് ജീവിതത്തിൽ ചിരിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഇന്നാണ്. എനിക്ക് ഈ മാസത്തെ ശമ്പളം വേണ്ട 😂😂😂😂
@ShanuS-q1e3 сағат бұрын
പാവം അനിതേച്ചി എനിക്ക് ഒരുപാട് വിഷമം ആയി അടികൊണ്ട് ചേച്ചിരെ ആ ഇരിപ്പു കണ്ടിട്ട് 😢
@Nazeerkhan-j7l4 сағат бұрын
അങ്ങനെ കിറിഷ്മസ് അപ്പൂപ്പൺ താഡി കണ്ടൂ. ...🤪 ശരിക്കും കണ്ടു
@skahdhjs82173 күн бұрын
ഞാനെന്നും ഈ പരിപാടി കാണുന്നത് ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി അനിത ഒത്തിരി അവരെ അടിച്ചു ഇങ്ങനത്തെ എപ്പിസോഡ് ചെയ്യുമ്പോൾ ശ്രദ്ധിച്ചിരിക്കുക ക്രിസ്മസ് ആശംസകൾ
@ansarikonni29413 күн бұрын
അനിത അവരെ അല്ലാ അടിച്ചത് അവര് അനിതയെ അടിച്ചു അതാണ് ശരീ ,, എഴുതിയത് തിരിഞ്ഞ് പോയോ .,
സൂപ്പർ എപ്പിസോഡ്,, ഒറിജിനൽ അടി ആയിപ്പോയി,, നല്ല തന്റെടി ചേച്ചി,, തല്ല് കിട്ടിയവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല,, അനിത പാവം എന്നും തല്ല് കൊള്ളാൻ മാത്രം വിധിക്കപ്പെട്ടവൾ,, അഭിനന്ദനങ്ങൾ,, എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്,, സൗണ്ട് പ്രശ്നം ശരിയാക്കണം
@sreejithkumar72612 күн бұрын
എന്റെ സിവനെ.... Merry christmas..❤❤❤
@specialvideo32273 күн бұрын
അനിത ചേച്ചി ഇനി വീട്ടിൽ നക്ഷത്രം ഇടണ്ട... ഒരു അഞ്ചു വർഷം ഇടാനുള്ള സ്റ്റാർ തലക്കു ചുറ്റും ഉണ്ട് 😊😊😊ഹാപ്പി x'mas
@cameratoday-er5zb3 күн бұрын
എന്റെ പൊന്നോ എന്ന അടി ആണ് അടിച്ചത്... ഫ്രാൻസിസ് ചേട്ടോ.. അനിതയുടെ അവസ്ഥ എന്താണ് ഇപ്പോൾ... അടിപൊളി എപ്പിസോഡ് ആയിരുന്നു.. എന്നാലും കുറച്ചു koodi പോയി.. ഫ്രാൻസിസ് ചേട്ടന്റെ സൗണ്ട് പോയല്ലോ... ❤️❤️ഹാപ്പി ക്രിസ്തുമസ് ❤
@WilsonkvWilsonКүн бұрын
സൗണ്ട് കുറച്ചുകൂടി നന്നാക്കുക, god Blass you 👍
@asokantk9867Күн бұрын
ഓരോ ഏര്യ കണ്ടു മനസിലാക്കിട്ടു വേണം ഇതു പോലുള്ള പണിയ്ക് ചെല്ലാൻ ഇല്ലെങ്കിൽ ഇതു പോലെ ഇരിക്കും 😂😂
@binu2373 күн бұрын
എവിടുന്നെക്കയ അടി വരുന്നത്😂😂😂
@BijuPC-t6k3 күн бұрын
ഇവൾ എന്ത അടി കോളേജിൽ നിന്നും ഡ്രിഗ്രി എടുത്തവളോ മിണ്ടിയൽ അപ്പം അടി
@surendrakumarkn47392 күн бұрын
അടിമാലി ഫാമിലി 😂😂
@Faizinte2 күн бұрын
എന്റെ പൊന്നൂ എന്തൊരു അടി അനിതേച്ചീ ഈച്ച പറന്നു അല്ലേ.. സാധാരണ ഫ്രാന്‍സിസ് ചേട്ടന്‍ വാങ്ങി കൂട്ടുന്നു ഇപ്പൊ അയ്യോ പറയാന്‍ വയ്യ.. പക്ഷേ ചെയ്യുന്ന ജോലി ആത്മാർത്തഥ ഒരു രക്ഷയും ഇല്ല 🎉🎉
@ajojose31373 күн бұрын
ലെ അനിത :- ഇത് ഒരു മാതിരി മറ്റേ പരുപാടി ആയിപോയി 😂
@sammathew124010 сағат бұрын
Paavam Anithaa 😢😢
@wervokСағат бұрын
ഫുൾ ടൂ ടൂ ട്ടൂ ആണല്ലോ എപ്പിസോഡ് മുഴുവൻ
@DaywithShanShakkeer6 сағат бұрын
😂😂😂😂😂😂😂😂😂😂ആ പെണ്ണിനെ സഹിക്കുന്ന പയ്യൻ 😂
@abidok24003 күн бұрын
Bigprank ടീമിന് പണികൊടുത്തതാണ് ഇവൻ 🤣🤣🤣🤣🤣
@elsyjessy30863 күн бұрын
Enikkum thonnunnu 😂
@rajanthekkummala65173 күн бұрын
അനിത ഓടി മാറീയിട്ടും പിന്നാലെ ചെന്ന് അടിച്ചത് കഷ്ടമായിപോയി ഇത്ര യും വേണ്ടായിരുന്നു
ലെ അനിത ചേച്ചി : ഇതൊക്കെ എന്ത് ( പഴയ എപ്പിസോഡ് ഒക്കെ കണ്ടവർക്ക് കത്തും, ചേച്ചിക്ക് ഒരുപാട് അടി കിട്ടിയിട്ടുണ്ട് മുൻപ് ) എന്നാലും Be Careful, അടി കിട്ടുമ്പോ മിഴിച്ചു നിക്കാതെ തടുക്കാനെങ്കിലും ശ്രമിക്കുക, നമ്മളെ സംരക്ഷിക്കാൻ ആരും വരില്ല 🌝🫰🏻 കഴിഞ്ഞ എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടന് ആയെന്നു, അതിന്റെ പകരം വീട്ടിയതാണോ 😂😂
@wervokСағат бұрын
2:35 ശിവനെ ഇത് ഏതു ജില്ലാ ha ha ...happy xmas and advanced new year Anitha
@shafinvlog9365Күн бұрын
ചേച്ചിക്ക് അടി കിട്ടി കിളി പോയി ആ ഇരുത്തം കണ്ട് ചിരിച്ചു മതിയായി
@ഞാനോരുമലയാളി3 күн бұрын
ഞാൻ പെണ്ണ് കാണാൻ പോവാൻ നിന്ന ദിവസം തന്നെ ഈ വീഡിയോ ടെലികാസ്റ്റ് ചെയ്യാൻ നിങ്ങൾക് എന്തിന്റെ കേടാ എനിക്ക് ഇനിയും ജീവിക്കണം മതി പെണ്ണും വേണ്ട പേരുചായിയും വേണ്ട പൂതി കെട്ടു 😢
@vidhyasudheer89112 күн бұрын
🤭🤭
@jijumc6242 күн бұрын
😂
@Shamsthalimedia5 сағат бұрын
😂 മാല പടക്കം പൊട്ടിച്ചു H Appy x mas
@manurajan5615Күн бұрын
ഇതിൽ ഫുൾ ബീപ് സൗണ്ട് ഒള്ളുലോ, ഓഡിയോ എവിടെടെ
@VargheseTC-z4l3 күн бұрын
Super family, think about the husband, kashtam
@sweetstyle3566Күн бұрын
ആ ചേട്ടൻ ഇടയ്ക്കിടെ അടി മേടിക്കുമ്പോൾ ക്യാമറയെ നോക്കുന്നു. 🤣🤣🤣🤣ഒന്ന് നിർത്തേടെന്നു. 🤣🤣
@sureshca37112 күн бұрын
ഫ്രാങ്ക് ചെയ്യിച്ച ഭർത്താവിന്റെ കിളി പോയി ഫ്രാങ്കിനു വന്ന അനിതയുടെയും കിളി പോയി😂😂😂 Happy Christmas 😎😎😎
അനിത ചേച്ചിയുടെ അവസ്ഥ ചെവിയും കേട്ടൂടാ കണ്ണും കണ്ടൂടാ ശിവനെ ഇതേത് ജില്ല😂
@vijayakumarmk68553 күн бұрын
നല്ല സാംസ്‌കാരിമുള്ള മനുഷ്യർ
@SajeshMv3 күн бұрын
അനിത ചേച്ചി എത്ര അടിയ വാങ്ങി കൂട്ടിയത്. ഇങ്ങനെ ഉള്ള ഫാമിലിയെ കഴിവതും ഒഴിവാക്കുക. ആരോഗ്യത്തിന് നല്ലത് അതാണ്.😮
@mastromacstudios26213 күн бұрын
എനിക്ക് എന്തിന്റെ കേടായിരുന്നു -😢😢😢😢😢😢 byPranked Hus-😅😅 എന്തു ചെയ്യാനാ - ഐഡിയ എന്റേത് ആയി പോയി -😢😢 By Anitha -😂😂😂
@aneeshkumar695711 сағат бұрын
ഈ പെണ്ണുംപിള്ള ചുരിളിയും ജയജയജയ ജയഹേയും കണ്ടിട്ടുണ്ട് 😊😅😅
@abbaskb89413 күн бұрын
ഇത്രയും നാളും പ്രോഗ്രാം ചെയ്തതിൽ ഇതുപോലെഅടിവാങ്ങിച്ചട്ടില്ല അനിത ചേച്ചി. എന്തായാലും 2024മറക്കത്തില്ല.ഫ്രാൻസിസ് ചേട്ടനും.. അനിത ചേച്ചിക്കും എന്റെ യും. കുടുംബത്തിന്റെ യും.happy xmas..❤❤❤
@arvinrinson24132 күн бұрын
Inium venam ith pole pranks
@j.tmathews24443 күн бұрын
Good episode
@jamaludheenaa48273 күн бұрын
മൂട്ടേണ്ടിടത്തു മുട്ടിയപ്പോൾ കിട്ടേണ്ടത് നല്ല വൃത്തിയായിട്ടുതന്നെ കിട്ടി.ഇതുകൊണ്ട് ആ കുടുംബത്തിനെ നാറ്റിക്കാൻപറ്റിയെന്നല്ലാതെ ഇതിലെന്താ ഒരു കോമഡി. 🤔
@harisreeapp76163 күн бұрын
ജയ ജയ ജയഹേയും ചുരുളിയും ഒന്നിച്ചിരുന്നു കണ്ട അവസ്ഥ..😮