ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വഴിതേടി ഒരുകോടി വേദിയിൽ കാർത്തിക... | Flowers Orukodi | Ep

  Рет қаралды 133,715

Flowers Comedy

Flowers Comedy

Жыл бұрын

#KarthikaChandran #FlowersOrukodi #SreekandanNair
കാർത്തികയെ നിങ്ങൾക്കും സഹായിക്കാം:-
Account No : 35550515128
Name : Karthika Chandran
IFSC Code : SBIN0007016
Branch : Alwaye
G-Pay: 9497444508
ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 112
@FlowersComedy
@FlowersComedy Жыл бұрын
കാർത്തികയെ നിങ്ങൾക്കും സഹായിക്കാം:- Account No : 35550515128 Name : Karthika Chandran IFSC Code : SBIN0007016 Branch : Alwaye
@shibinbabu6664
@shibinbabu6664 Жыл бұрын
ഇവരെ ഒക്കെയാണ് നമ്മൾ സഹായിക്കേണ്ടത് . കയ്കോർക്കാം നമുക്ക് പ്രിയപ്പെട്ടവരേ . 🙏🙏
@satheesankochicheril9951
@satheesankochicheril9951 Жыл бұрын
I sent a check for 20 lacs
@karthikakg52
@karthikakg52 Жыл бұрын
@@satheesankochicheril9951 please send screenshot details
@karthikakg52
@karthikakg52 Жыл бұрын
@@satheesankochicheril9951 please post screenshot of check
@indirachacko2268
@indirachacko2268 Жыл бұрын
Mollu, hope you received the amount I sent. I trabsfered from my bank.
@usmanparakkalil4849
@usmanparakkalil4849 Жыл бұрын
ഈ കുട്ടിയെ സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക അങ്ങിനെ സഹായിക്കുന്നവരെ ദൈവം സഹായിക്കട്ടെ
@treesatelma2188
@treesatelma2188 Жыл бұрын
ഈ കുട്ടിയെ ആരെങ്കിലും സഹായിക്കുക
@josephpadavath8294
@josephpadavath8294 Жыл бұрын
ഇങ്ങിനെയുമുണ്ടു ചില മനുഷ്യജീവിതങ്ങൾ സർ. പത്തുമാസം ചുമന്നു നൊന്തുപെറ്റു എന്നു പറഞ്ഞു വീമ്പിളക്കുന്ന അമ്മമാരും നിന്നെ ഞാനാണു ജനിപ്പിച്ചതു എന്നു വിളിച്ചുപറയുന്ന അപ്പന്മാരിൽനിന്നും വിദ്വേഷത്തിന്റെയും അവഗണനയുടെയും മാനസിക പീഡനങ്ങളുടെയും അതി ഭീകരവേദനകൾ അനുഭവിക്കുന്ന മക്കൾ ഈ ഭൂമിയിൽ ധാരാളമുണ്ടു. പത്തു മക്കളിൽ ഏഴാമനായ എന്നെ എന്റപ്പനു കണ്ണിനു കണ്ടു കൂടായിരുന്നു. എന്നാൽ മരിക്കുന്നതിനു ഒരാഴ്ച മുൻപ് എന്നെ അരികിൽ വിളിച്ചു എന്റപ്പൻ എന്നോട്ടു പറഞ്ഞു, 'തോമാച്ചാ, ഞാൻ തെറ്റു ചെയ്തു, നീയാണു ശരി, ഏന്റെ മുത്തമകനായി നീ ജനിച്ചിരുന്നുവെങ്കിൽ ഞാൻ എന്നേ' എന്ന്😢
@ramaniambily8064
@ramaniambily8064 Жыл бұрын
കാർത്തികക്ക്. സുമനസുകൾസഹായിക്കേറ്റ്. ആകുട്ടികൾ. സകുടുംബം. രക്ഷപ്പെടേറ്റ്.
@thomaspthomas3650
@thomaspthomas3650 Жыл бұрын
ദുഃഖത്തിന്റെ പര്യായം ആയി മാറിയ കാർത്തികയെ സഹായിക്കാൻ നല്ല മനസുകൾ ഉണ്ടാകും. God bless🙏🏽
@pramodpramod6533
@pramodpramod6533 Жыл бұрын
ദയവു ചെയ്ത് ഈ പെങ്ങളുടെ ഭർത്താവിനെ ചികിത്സിക്കാൻ വേണ്ട പൈസ കൊടുക്കാനുള്ള മനസുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലവരായ ജനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് സ്നേഹവും ദയയും ഉള്ള നല്ലവരായ ജനങ്ങൾ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ചേട്ടനെയും കുടുംബത്തെയും ജനങ്ങളുടെ രൂപത്തിൽ ദൈവം വന്ന് രക്ഷിക്കട്ടെ
@karthikakg52
@karthikakg52 Жыл бұрын
Thank you🙏
@salihthamarassery2944
@salihthamarassery2944 Жыл бұрын
വ്യക്തിപരമായി അറിയാം ഈ പ്രിയപ്പെട്ട പെങ്ങളെ.. എന്റെ നാട്ടിൽ ആണ് താമസം. കഴിയുന്നവർ സഹായിക്കുക
@karthikakg52
@karthikakg52 Жыл бұрын
Thank you ഇക്ക 🙏
@leelamathew59
@leelamathew59 Жыл бұрын
Where’s her phone number and account number details??
@bavanellayi4955
@bavanellayi4955 Жыл бұрын
@@leelamathew59 discriptionil ണ്ട്
@rechu1519
@rechu1519 Жыл бұрын
​@@karthikakg52 god bless u🙏🏻🙏🏻 ❤️
@karthikakg52
@karthikakg52 Жыл бұрын
Please help me to save my husband's life&my family🙏
@faseelafaseela442
@faseelafaseela442 Жыл бұрын
എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🤲
@shaji7887
@shaji7887 Жыл бұрын
സഹായം അർഹിക്കുന്നു
@nasarnoushad484
@nasarnoushad484 Жыл бұрын
Pavam. Mol. God bless you 🙏
@manjoo1855
@manjoo1855 Жыл бұрын
ഒരു കോടി അതിരക്ക് കിട്ടിയിരുന്നെങ്കിൽ 👏👏
@mariammavarkey1718
@mariammavarkey1718 Жыл бұрын
God bless you makkal.
@prateeksha3355
@prateeksha3355 Жыл бұрын
എല്ലാവിധ സഹായ സഹകരണം ഈ കുടുംബം അർഹിക്കുന്നു നമുക്ക് സഹായിക്കാം. ആ കുട്ടികൾ പാവം
@salinammav8878
@salinammav8878 Жыл бұрын
ഒരുകോടി കിട്ടാൻ പ്രാർത്ഥിക്കുന്നു
@Khorfakkan186
@Khorfakkan186 Жыл бұрын
Ellavarum help cheyyum🙏🏻sure enik cheyyan pattunna oru help njanum cheyyatto
@ushajacob7223
@ushajacob7223 Жыл бұрын
May God Bless u and your family.Lord Jesus will do miracles his healings.👍👍🙏🙏
@sreejavaantha8519
@sreejavaantha8519 Жыл бұрын
Ellam sariyakum karthika God is with us
@allthingsspal6253
@allthingsspal6253 Жыл бұрын
God bless 🙏
@sarammasaramma2126
@sarammasaramma2126 Жыл бұрын
അമേൻ 👍👍👍
@shibinbabu6664
@shibinbabu6664 Жыл бұрын
ഇവരെ ഒക്കെയാണ് സഹായിക്കേണ്ടത് . നമുക്ക് കയ്കോർക്കാം പ്രിയപ്പെട്ടവരേ . 🙏🙏
@jameschacko3096
@jameschacko3096 2 ай бұрын
God bless.
@leenasudharshan4784
@leenasudharshan4784 Жыл бұрын
God bless you
@sarammatt1589
@sarammatt1589 Жыл бұрын
Sir mritula manuszyan tanne tane. God bless you sir.
@leelamathew59
@leelamathew59 Жыл бұрын
God’s with you and your family.
@koshytrivandrum3013
@koshytrivandrum3013 Жыл бұрын
Nature cure treatment may be better for him
@safnama902
@safnama902 Жыл бұрын
Cash transfer aakanulla account details kood update cheyyamo
@blueeyes9964
@blueeyes9964 Жыл бұрын
Discriptionil ondu
@AbidaRazak-qs4bw
@AbidaRazak-qs4bw Жыл бұрын
😊😊
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
എല്ലാം ശരിയാകട്ടെ
@krishnakumariravi6312
@krishnakumariravi6312 Жыл бұрын
പാവം ഒരു കുട്ടി യാതൊരു ജാഡ യും ഇല്ല നല്ലത് വരട്ടെ
@karthikakg52
@karthikakg52 Жыл бұрын
🙏
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഒരു ദ്രോഹി അച്ഛൻ. എറിഞ്ഞു കൊന്നൂടെ നാട്ടുകാർക്ക്
@karthikakg52
@karthikakg52 Жыл бұрын
അതെ അയാളെ കൊല്ലണമായിരുന്നു 😡
@joythomas5706
@joythomas5706 Жыл бұрын
Mother Mary please help them amme
@muhammedabdulkhader4684
@muhammedabdulkhader4684 Жыл бұрын
🤲🤲🤲🤲🤲🤲അല്ലാഹ് 🤲🤲
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
സംപ്രേഷണം തുടങ്ങുമ്പോൾ തന്നെ ഇവരുടെ അകൗണ്ട് നമ്പർ കൂടെ ഇടണമായിടുന്നു
@vishnupriyavishnu4376
@vishnupriyavishnu4376 Жыл бұрын
E video inta description boxil indu avarude account details
@Faisalmhdali
@Faisalmhdali Жыл бұрын
😢
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@rajasreekn5348
@rajasreekn5348 Жыл бұрын
Karthika mole ethramathram budhimutt anubhavichu
@karthikakg52
@karthikakg52 Жыл бұрын
🙏
@indirachacko2268
@indirachacko2268 Жыл бұрын
Mollu, I am ready to send you something to help you meet day to day expenses. Prayers for you moll
@raheemraheem4575
@raheemraheem4575 Жыл бұрын
🤲🤲🤲🤲🤲
@annammaa6454
@annammaa6454 Жыл бұрын
🤲🤲🤲🤲🙏🌹
@shaijajohnson6314
@shaijajohnson6314 Жыл бұрын
Paavam nenjupottiyanu aa kochu apekshikkunnathu ...karayunnillannu maatram
@nishachacko8811
@nishachacko8811 Жыл бұрын
Ellarrum help chayyunm pavam 😢💙💙💙💙💙 ellarrum maximum share chayyi 💙
@finishspradeesh2434
@finishspradeesh2434 Жыл бұрын
പാവം ഒറ്റയ്ക്ക് anu🥰🥰🥰🥰??
@maanukuttan5652
@maanukuttan5652 Жыл бұрын
6:37 6:41
@harif_khan7336
@harif_khan7336 Жыл бұрын
Sontam kuttikaleyum husbandineyum upeshichu mattolude koode olichodunna Ee kalatu sukamillata husbandineyum makkaleyum jeevidatilek tiruchukonduvaram malladikkunna oru stree ivare alle nammal sahayikkandatu ?
@karthikakg52
@karthikakg52 Жыл бұрын
🙏
@nafeesanafeesa5586
@nafeesanafeesa5586 2 ай бұрын
CCC certificate
@ramakrishnant432
@ramakrishnant432 Жыл бұрын
ലേഡീസ് ഓൺലി' ആണോ? ഈ പരിപാടി.
@sujathas2419
@sujathas2419 Жыл бұрын
എത്ര പുരുഷൻ വന്നു പോയി
@CODERED999
@CODERED999 Жыл бұрын
​@@sujathas2419 95% womens and 5% mens 🤗
@sujathas2419
@sujathas2419 Жыл бұрын
@@CODERED999 right🥰
@sajikurian6815
@sajikurian6815 Жыл бұрын
Orupakshe purushanmarekkalum Valarie kooduthal kashtathakal anubhavikkunnathu sahodarimar aayirikkum.
@susanhoney736
@susanhoney736 Жыл бұрын
Please share the phone#
@karthikakg52
@karthikakg52 Жыл бұрын
Please help my family 🙏
@adu598
@adu598 Жыл бұрын
Meera jasmin Peumbadavam sreedharan Ivare kondu vaaayoo
@nafeesanafeesa5586
@nafeesanafeesa5586 2 ай бұрын
ഹജ് അപേക്ഷ വ്യക്തമായ ഉത്തരം കിട്ടാതെ പോയ എക്സ്‌സ്‌സ് എന്ന് പറയുന്നത് എന്ന് പറയുന്നത് എന്ന് പറഞ്ഞു കൊണ്ട് അവർ അത് തന്നെ അത്
@sumyrenish2863
@sumyrenish2863 Жыл бұрын
Sir പ്ലീസ് Dr Robin Radhakrishnan ne kondu varu
@army12360anoop
@army12360anoop Жыл бұрын
എന്ത് ഉണ്ടാക്കാനാ
@sreedevisunith5449
@sreedevisunith5449 Жыл бұрын
Athe
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
അയ്യോ വേണ്ടോ
@sunithamohan6009
@sunithamohan6009 Жыл бұрын
ഇനി കൂവി കൂട്ടാൻ.
@ajithsheena
@ajithsheena Жыл бұрын
സർ നു വട്ടില്ല 😎
@surendran.rpanicker4958
@surendran.rpanicker4958 3 ай бұрын
മോളെ ഒന്നും പറയാനില്ല
@nafeesanafeesa5586
@nafeesanafeesa5586 2 ай бұрын
ഈ താളിലേക്കുള്ള കണ്ണികൾ സിസി
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ക്ലൂ കൊടുക്കാൻ വ്യവസ്ഥ യില്ല. G. K. യുടെ കുറവ് നല്ലവണ്ണമുണ്ട്..
@JayaPrakash-ju7ul
@JayaPrakash-ju7ul Жыл бұрын
നായർ സാർ താങ്കൾ ഒരൂ10 ലക്ഷംവരേഅ ക്കട്ടികൾക്ക്കേടൂക്കമയിരൂന്നൂ ഈഒരൂപരീപടികെണ്ടൂംതങ്കൾക്ക്കേടികൾകിട്ടൂനതല്ലേ തങ്കൾഎത്നൂമനൂഷൃണ് നടൂക്കരേ അറിയിക്കൻതേന്നിയത്തൂതന്നെനാന്നയി
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ആ കുട്ടി ക് പരമാവധി തുക കൊടുക്കാനുള്ള ചോദ്യം കൊടുക്കണമായിരുന്നു എന്നാൽ അത്രക്കെങ്കിലും ആശ്വാസമായേനെ. സിലിബ്രട്ടികളെ വിളിച്ചു കൊടുക്കുന്നതിനേക്കാൾ നന്നായി രുന്നു.
@prateeksha3355
@prateeksha3355 Жыл бұрын
Robin avan Ford aannu
@SS.8487
@SS.8487 Жыл бұрын
FORD alla BMW ane
@SS.8487
@SS.8487 Жыл бұрын
FORD alla BMW ane
@chithrarajeev6623
@chithrarajeev6623 Жыл бұрын
Ford alla fraud
@Hariandfamily
@Hariandfamily Жыл бұрын
Dr Robin മസ് 😆😆😆
@bijuthankappan1999
@bijuthankappan1999 Жыл бұрын
Wife കൂടെ താമസിചീട്ടും ഭർത്താവിന് കൊണ്ട് സെക്സ് ചെയ്യാൻ സമ്മ്മതിക്കaത്ത എത്ര ഭര്യമരുണ്ട്
@army12360anoop
@army12360anoop Жыл бұрын
അവർ മറ്റ് സ്ത്രീകളെ തേടണം
@bijuthankappan1999
@bijuthankappan1999 Жыл бұрын
@@army12360anoop hehe
@sussanthomas3162
@sussanthomas3162 Жыл бұрын
Husband cannot sexual life.. wife want do?
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഇൻട്രോ തന്നെ കരയിപ്പിച്
@satheesankochicheril9951
@satheesankochicheril9951 Жыл бұрын
The check was not forwarded to you, give me your address, I will try to send the money.
@CODERED999
@CODERED999 Жыл бұрын
""ജെമിനി"" യുടെ കാര്യത്തിൽ help എടുക്കുന്നതിനു മുന്നേ ഒരു ക്ലൂ കൊടുക്കാമായിരുന്നു 🙄😏
@girijakodath348
@girijakodath348 Жыл бұрын
Please share karthika phone number
@jalajanair8488
@jalajanair8488 Жыл бұрын
Please share Karthika's phone number
Русалка
01:00
История одного вокалиста
Рет қаралды 3 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 522 М.
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,2 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 2,1 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 2,1 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 8 МЛН