തണലായി മാറേണ്ടവർ തള്ളിക്കളഞ്ഞ ഹസീന സത്താറിന്റെ അതിജീവന കഥ | myG Flowers Orukodi | Ep

  Рет қаралды 1,464,883

Flowers Comedy

Flowers Comedy

2 жыл бұрын

കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 000
@haseenasathar5299
@haseenasathar5299 2 жыл бұрын
കൂടെ നിന്നവരോട്, ഒരുപാട് നന്ദി എല്ലാവർക്കും എന്നെ മനസിലാക്കിയതിനു,എന്നെ പിന്തുണച്ചതിനു,എന്റെ സങ്കടങ്ങൾക്ക് കൂട്ടായത്തിന്,എന്നോടൊപ്പം കരഞ്ഞതിന്,നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞതിനു,എനിക്ക് താങ്ങായതിന്,എനിക്ക് തണലായ എന്റെ parents,എന്റെ ഒരു ജീവിതം പോലും മതിയാവില്ല അവരോടുള്ള കടപ്പാടിന്, പത്തുപേർ എന്നെ വിമർശിച്ചെങ്കിൽ പതിനായിരം പേർ എന്റെ കൂടെയുണ്ട് ഇപ്പോഴും,പടച്ചവൻ വിചാരിച്ചിരിക്കണം ഇത് ലോകം അറിയണം എന്ന് ഇല്ലായിരുന്നെകിൽ സെലക്ഷൻ പ്രോസസ്സിൽ നിന്ന് തന്നെ ഞാൻ ഔട്ട് ആയേനാരുന്നു
@asmasalim9957
@asmasalim9957 2 жыл бұрын
മുഴുവനും വിശ്വസിക്കാൻ പ്രയാസം. ഇത്രയല്ലേ ജീവിതം കണ്ടിട്ടുള്ളു , ഒരു ദാമ്പത്യ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോ ഉമ്മയെ കൂടുതൽ മനസ്സിലാക്കും. അപ്പോൾ കുറ്റബോധം തോന്നിയേക്കാം.
@haseenasathar5299
@haseenasathar5299 2 жыл бұрын
@@asmasalim9957 അതെ ഇത്രയും കൊണ്ട് എല്ലാം മനസിലായി കഴിഞ്ഞു എന്റെ നേരിട്ടുള്ള അനുഭവം നിങ്ങൾക്ക് എങ്ങനെ മനസിലാവാനാ
@user-ml1io7gs6o
@user-ml1io7gs6o 2 жыл бұрын
ഹയ് ഹസീന
@abdurahimanmp3799
@abdurahimanmp3799 2 жыл бұрын
മിന്നുന്നതെല്ലാം പൊന്നല്ല
@jaseera325
@jaseera325 2 жыл бұрын
👍👍
@danyj8324
@danyj8324 2 жыл бұрын
❤അനാഥമാക്കപ്പെടേണ്ട ഈ ബാല്യത്തെ.,. സ്വന്തം മകളായി വളർത്തിയ ആ പോറ്റമ്മയാണ് കുഞ്ഞേ നിന്റെ ദൈവം.. ഇനി ഏതൊരമ്മ നിന്നെ തേടി വന്നാലും ഈ സുരക്ഷിത കരങ്ങളിൽ നിന്നും പുറത്തു പോകരുത്.. God bless you ❤
@AR-jp4qw
@AR-jp4qw 2 жыл бұрын
അത്‌ അവളുടെ 26കേട്ടപ്പോൾ മനസിലായി കുടുംബം ത്തിനു പറ്റില്ല
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
God bless you mole now u are in safe hands🙏🙏🙏🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Anubhavangal karuthakanam👍🏾
@rabeeamedia4703
@rabeeamedia4703 2 жыл бұрын
Good bless u
@afiluasluvlogs
@afiluasluvlogs 2 жыл бұрын
ഇത് പോറ്റും ഉമ്മയല്ല പൊന്നുമ്മയാ ആണ് ഈ ഫാമിലിക്ക് നല്ലത് മാത്രം വരുത്തണേ അള്ളാ 🤲🤲🤲
@sheela_saji_
@sheela_saji_ 2 жыл бұрын
മകളെ പോലെ നന്നായി സ്നേഹിക്കുന്ന ഇവരെ എല്ലാവരും കണ്ടുപഠിക്കണം. അവർക്കാണ് ആദ്യം അഭിനന്ദനം അറിയിക്കേണ്ടത്. പിന്നെ സ ആ കുട്ടി വളരെ മിടുക്കി ആണ്. ദൈവം സഹായിക്കട്ടെ.
@fathimamuhammadunni122
@fathimamuhammadunni122 2 жыл бұрын
L
@Neymar-ql4tw
@Neymar-ql4tw 2 жыл бұрын
❤ pt zxxdcg
@muhammedrafi3626
@muhammedrafi3626 2 жыл бұрын
Ttt 777We
@kunjimuhammad7906
@kunjimuhammad7906 2 жыл бұрын
P p
@irshadcc9650
@irshadcc9650 2 жыл бұрын
@@fathimamuhammadunni122 ,
@batesrq1777
@batesrq1777 2 жыл бұрын
പ്രസവിച്ചത് കൊണ്ട് അമ്മയാകില്ല പ്രസവിക്കാതിരുന്നത് കൊണ്ട് അമ്മയാകാതിരിക്കുകയും ഇല്ല 🙌🙌🙌🙌🙌
@jabbarrawther6887
@jabbarrawther6887 Жыл бұрын
0 .l No p
@batesrq1777
@batesrq1777 2 жыл бұрын
Identity പോലും വെളിപ്പെടുത്താതെ ഇവിടെ negative comments ഇടുന്നവരോട്. നിങ്ങൾ നിങ്ങളുടെ identity പോലും വെളിപ്പെടുത്താൻ courage ഇല്ലാത്തവർ ആണ്. അപ്പോൾ ഇത്രയും വലിയൊരു ഫ്ലോറിൽ മനസ്സ് തുറന്ന് സംസാരിച്ച ആ കുട്ടി കാണിച്ച ധൈര്യത്തിന്റെ പകുതി എങ്കിലും ഉണ്ടോ നിങ്ങൾക്..?
@abdulkadarcv.3554
@abdulkadarcv.3554 2 жыл бұрын
ഹസീന മോൾക്ക് തമ്പുരാൻ നല്ലരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ.
@starinform2154
@starinform2154 2 жыл бұрын
മാമിയും മാമനുമല്ല ..കടലോളം സ്നേഹമുള്ള ഉമ്മയും ഉപ്പയുമാണ്ആ ഇരിക്കുന്നത്😍 ❤️ഇനിയുള്ള ദിവസങ്ങളും മോൾക്ക്‌ സന്തോഷമുള്ളതാവട്ടെ 😊
@sureshdasan2529
@sureshdasan2529 2 жыл бұрын
ആ മാമിയും മാമനും മോളെ എന്നും പൊന്നുപോലെ നോക്കും 🙏മോളെ ഈ സ്നേഹം ഈ പുഞ്ചിരി അവർക്കും എന്നും അണയാതെ നിൽക്കട്ടെ 🌹🙏👍👍👍
@hamdandhilshan6998
@hamdandhilshan6998 Жыл бұрын
Ghps full form
@abduljaleel29
@abduljaleel29 2 жыл бұрын
പൊന്നുമോൾ ഹസീന, മിടുക്കിയാണ്, കദനത്തിലൂടെയുള്ള അതിജീവനം, ദൈവം അനുഗ്രഹിക്കുമാറാകട്ടെ!
@diojotaro4997
@diojotaro4997 2 жыл бұрын
ⴳⴳ
@abdulbasith8374
@abdulbasith8374 Жыл бұрын
Hi
@abdulbasith8374
@abdulbasith8374 Жыл бұрын
Op
@rinuzvlog853
@rinuzvlog853 2 жыл бұрын
ഇത്രയും അനുഭവിച്ചിട്ടും പതറാതെ ജീവിതത്തിൽ പിടിച്ചു നിന്ന മോൾ, അള്ളാഹു വിജയിപ്പിക്കട്ടെ
@akamajeed8310
@akamajeed8310 Жыл бұрын
ഇത്രയും നല്ല ആ മാമനും മാമിക്കും ഒരായിരം അഭിന്ദനം അള്ളാഹു അവരെ ഇരു വീട്ടിലും സർഗ്ഗമാകട്ടെ. മോൾക്ക് നല്ല ജീവിതം സർവ ശക്തൻ നൽകാതിരിക്കില്ല. അംൽഹംദു ലില്ല ഉയരങ്ങളിൽ എത്തട്ടെ.
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 жыл бұрын
സാധാരണ ഇങ്ങനെ ഉള്ള മക്കൾ മാനസികമായി വളരെ പ്രയാസമായിരിക്കും. എല്ലാം ഉള്ളിലൊതുക്കി സ്നേഹ നന്മകൾ കൈവിടാതെ ജീവിക്കുന്ന ഒരു മോൾ. എല്ലാം ഭംഗിയായി വരും. മാമനും മാമിയും മനസ്സിൽ നന്മ ഉള്ളവരാണ്. അതുകൊണ്ടാണ് ഉമ്മയെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു കൊടുക്കുന്നത്.
@manjoo1855
@manjoo1855 2 жыл бұрын
മാമിയുടെ മോൾ ആയി തന്നെ ഇരുന്നാൽ മതി... ഇനിയുള്ള ജീവിതം ധന്യമാകട്ടെ.... 🌹🌹
@kalodykalodi1948
@kalodykalodi1948 2 жыл бұрын
, ameen
@mujeebrahman6329
@mujeebrahman6329 2 жыл бұрын
@@kalodykalodi1948 enthuvaadei ith
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
ഹസീന മോൾ നല്ലത് മാത്രം വരട്ടെ മോൾ നല്ല ഒരു കുടുബത്തിൽ ചെന്ന് നല്ല നിലയിൽ ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ
@kunjufathima1633
@kunjufathima1633 2 жыл бұрын
ആമീൻ 🤲🤲🤲🤲
@ponnus3865
@ponnus3865 2 жыл бұрын
ആമീൻ
@safeerapv3056
@safeerapv3056 2 жыл бұрын
Aameen
@aalimmuhammad3226
@aalimmuhammad3226 2 жыл бұрын
Aameen
@Rkcr91
@Rkcr91 2 жыл бұрын
​@@kunjufathima1633 👏👏👏
@LIFE-gc2id
@LIFE-gc2id 2 жыл бұрын
ഒരു സംസ്കാര സമ്പന്നയായ മിടുക്കിക്കുട്ടി. ജോലിക്ക് ശ്രമിക്കുന്നതോടൊപ്പവും ജോലി കിട്ടിയാലും പഠനം തുടരുക . ഉന്നതങ്ങളിൽ എത്തട്ടെ. 👍🏼👍🏼👍🏼
@kareemevev1551
@kareemevev1551 2 жыл бұрын
മോൾക് എല്ലാ സന്തോഷങ്ങളും അള്ളാഹു നൽകട്ടെ ഹൈറായ ത് എന്തോകെ മനസ്സിൽ ഉണ്ട് അതൊക്കെ അള്ളാഹു നിറവേറ്റി തരട്ടെ
@shilpa4672
@shilpa4672 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താ൯ ദൈവം മോളെ അനുഗ്രഹിക്കു൦. കഴിഞ്ഞ് പോയ ദുഃഖങ്ങൾ ഒ൬ു൦ ഓർത്ത് വിഷമികരുത്. കുറ്റപ്പെടുത്താൻ ഒരുപാട് പേർ ചുറ്റും ഉണ്ടാകു൦. അവരെ ഒന്നും മോൾ mind ചെയ്യ൯ഡ. Psc നന്നായി പഠിക്കണ൦ കെട്ടോ. കഠിനമായ ദുഃഖംങ്ങൾ സഹിച്ചത് തുറന്നു പറയുബോഴു൦ കുറ്റപ്പെടുത്തുന്ന സമൂഹത്തെ മോൾ maximum അവഗണികുക. മോളെ മനസ്സില്ലാകുനവരു൦ ഈ ലോകത്ത് ഉണ്ട്.
@shameelshalu6639
@shameelshalu6639 Жыл бұрын
No
@chandranair4222
@chandranair4222 2 жыл бұрын
ഇൗ പെൺകുട്ടിയുടെ integrity , അവളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!
@kadeejant7503
@kadeejant7503 Жыл бұрын
Ameen 😘😘😘😘
@sarithat.d6658
@sarithat.d6658 2 жыл бұрын
മിടുക്കി മോൾ....... എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻
@kadeejant7503
@kadeejant7503 Жыл бұрын
Medukimolik. Happum. Rabbi. Hanukrrhikth. Ameen 😘😘😘😘
@musthafakunhi7548
@musthafakunhi7548 2 жыл бұрын
ഒരു പാട് ഉന്നതിയില്‍ എത്തട്ടെ അല്ലാഹു അനുഗ്രഹികട്ടെ ആമീന്‍
@kadeejant7503
@kadeejant7503 Жыл бұрын
Ameen. 😘😘😘😘
@vijayansudha2556
@vijayansudha2556 2 жыл бұрын
മിടുക്കികുട്ടി 'മകളെ പോലെ സ്‌നേഹിക്കുന്ന അവർക് അഭിനന്ദനങ്ങൾ
@suhramuhammed9815
@suhramuhammed9815 Жыл бұрын
0
@satharkspuram9492
@satharkspuram9492 2 жыл бұрын
കരുത്തോടെ മുന്നേറുക മാമിയെയും മാമയെയും മറക്കരുത്
@navaskollam4473
@navaskollam4473 2 жыл бұрын
അഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു കാരണം അത്രയും വേദനയിൽ കൂടിയാണ് വളർന്നുവന്നത് ഈ കുട്ടിയെ കാണുമ്പോൾ ആകാശദൂത് എന്ന സിനിമയാണ് ഓർമ്മ വരുന്നത്.
@praveenmenon2781
@praveenmenon2781 2 жыл бұрын
പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന പഴചൊല്ലിനെ തിരുത്തിയെഴുതിയ മാമനും മാമിക്കും ഒപ്പം ഹസീനമോൾക്കും എല്ലാവിധ ആസംസകളും നേരുന്നു( ഈ മക്കളെ തിരസ്‌ക്കരിച്ച് സൊയം സുഖിക്കാനുള്ള തീരുമാനത്തെ തിരഞ്ഞെടുത്ത ഇവരുടെ ഉമ്മ തീരാത്തൊരു കണ്ണീർകയത്തിൻ വക്കിലാണെന്ന് ഓർത്താൽ നന്ന്…” മാറ്റിനിർത്തുംപോൾ ഇടക്കെൻകിലും ഓർക്കണം ‘ ചേർത്തു നിർത്തിയില്ലല്ലോ എന്നോർത്ത് കരയേൺടിവരുമൊരുനാൾ വരുമെന്ന്”) ഒപ്പം ഇത്തരം വേദിയൊരുക്കിയ SKN നും വലിയൊരു ബിഗ് ബിഗ് ബിഗ് ഹാാായയയ്്്( മാമനും മാമിക്കും ദൈവം മക്കളെ കൊടുക്കാത്തതിൻ കാരണം വളരെ വൃക്‌തമായി മനസിലാക്കിയ മാമനും മാമിക്കും എല്ലാവിധ നന്‌മകളും… ഒപ്പം ദൈവത്തിൻ കരുതലിനും “” ദൈവമേ അങേയ്‌ക്ക് കോടാനുകോടി !!!! Thanks
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
ഗുഡ് കമെന്റ്
@x1gamer631
@x1gamer631 2 жыл бұрын
Crct
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤മാമിയെ മാമനെ കളഞ്ഞിട്ട് പോകരെത്
@ameenaaa9158
@ameenaaa9158 2 жыл бұрын
ഹസീനയെ സ്വന്തം മോളെ പോലെ പോറ്റിയ ഉമ്മാക്ക് ബിഗ് സല്യൂട്ട്
@sajad.m.a2390
@sajad.m.a2390 2 жыл бұрын
സാർ ലാസ്റ്റ് നിമിഷം ആ കുട്ടിയെ സഹായിച്ച അങ്ങയുടെ നല്ല മനസിന് ആശംസകൾ..
@rahmaishack6689
@rahmaishack6689 2 жыл бұрын
അതെ ചില അമ്മമാർക്ക് മക്കളോട് വല്യ സ്നേഹമൊന്നുമില്ല ....... അമ്മാവനും മാമിക്കും ആരോഗ്യവും ദീർഘായുസ്സും ബർകത്തും നാഥൻ കൊടുക്കട്ടെ .....ആമീൻ .മോൾ മിടുക്കിയാണ്
@eurointernational5752
@eurointernational5752 2 жыл бұрын
ഹസീന ഒരു ഇറക്കം ഉണ്ടങ്കിൽ ഒരു കയറ്റവും ഉണ്ടാകും... ഇത്ര കാലം അനുഭവിച്ച വേദനകൾക്ക് പകരം മറ്റൊരു സുന്ദര പൂക്കാലം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും സഹോദരീ... പ്രാർത്ഥിക്കാം
@malavikanair7485
@malavikanair7485 2 жыл бұрын
ഒരു കോപ്പും ഇല്ല പണം നഷ്ടം ആയാൽ ചിലപ്പോൾ തിരിച്ചു കിട്ടിയേക്കും ചിലപ്പോൾ മാത്രം but മറ്റു ചിലത് ഉണ്ട് ഒരിക്കലും കിട്ടില്ല
@sinushibu9610
@sinushibu9610 2 жыл бұрын
പാവം മോൾ ഇനി ജീവിത്തിൽ നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️
@kadeejant7503
@kadeejant7503 Жыл бұрын
Ameen. 😘😘😘😘
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
വളരെ അധികം തകർന്ന ഒരു മനസ്സാണ് ആ കുട്ടിയുടെ. അതുകൊണ്ട് ആരും ദയവുചെയ്ത് കുറ്റപ്പെടുത്തരുത്. കഷ്ടമാണ്.
@malavikanair7485
@malavikanair7485 2 жыл бұрын
ആര് കുറ്റപ്പെടുത്തി ബാക്കി എല്ലാവരും സുഖം ആയി ഇരിക്കുകയാണല്ലോ
@hamzaputhuparambil9485
@hamzaputhuparambil9485 2 жыл бұрын
ഒരു ടെലിവിഷൻ പ്രോഗ്രാം എന്ന നിലക്ക് മുടങ്ങാതെ കാണുന്ന പ്രോഗ്രാം ഒരു പാട് ഇഷ്ടമാണ് മി: നായരെ
@greenapple4131
@greenapple4131 2 жыл бұрын
മാമി,മാമൻ എന്ന വിളിയേക്കാൾ ഉമ്മ,ഉപ്പ എന്ന വിളി അവർ അർഹിക്കുന്നു❤️
@ayishaa4554
@ayishaa4554 2 жыл бұрын
നല്ല സുന്ദരി കുട്ടി. നല്ല ഒരു ലൈഫ് ഉണ്ടാകട്ടെ.. all the best
@naseerabeevi9175
@naseerabeevi9175 2 жыл бұрын
ഞാൻ ഇന്നാണ് കാണുന്നത്, മോളെ ഹസീന നിന്റ അനുജന്മാരെക്കൂടിനീശ്രദ്ധിക്കണം
@ranarazak1479
@ranarazak1479 Жыл бұрын
Ameen🤲🏼
@greenlica5363
@greenlica5363 2 жыл бұрын
അനുഭവങ്ങളുടെ തീചൂളയിൽ നിന്ന് ഉയർന്നു വന്ന മിടുക്കികുട്ടിക്ക് എന്നും നന്മകൾ സർവേശ്വരൻ പ്രധാനം ചെയ്യട്ടെ... മുന്നോട്ടുള്ള പാതയിൽ പതറാതെ ആത്മ വിശ്വാസ തോടെ സഞ്ചരിക്കുക 🥰🥰
@___enzzo___17___
@___enzzo___17___ 2 жыл бұрын
കണ്ണൂർ സീനത്തിന്റെ പോലെ ഉണ്ട് മാമി 😊🚶🏼‍♂️
@mohananpanayam639
@mohananpanayam639 2 жыл бұрын
J0
@mohammedck5361
@mohammedck5361 2 жыл бұрын
Sathyam
@abdulnasar7157
@abdulnasar7157 2 жыл бұрын
Yes
@nazamehrin2869
@nazamehrin2869 2 жыл бұрын
സത്യം
@___enzzo___17___
@___enzzo___17___ 2 жыл бұрын
64ലൈക്‌ cmnt ഇട്ട് പോയത് ആണ് ഇപ്പോൾ ഒരു notification vannappol nokkiye 🤣
@jcadoor204
@jcadoor204 2 жыл бұрын
ഒരമ്മയെപ്പറ്റി മകൾ ഇത്രയും തുറന്നു പറയണമെങ്കിൽ ഹസ്സീനയുടെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിട്ടായിരിക്കും. ഒരമ്മയും ഇങ്ങിനെ ആകാൻ പാടില്ല. മോളെ സ്വന്തം മോളെപ്പോലെ ചേർത്തുപിടിക്കുന്ന മാമനും മാമിക്കും ഹസ്സീനയുടെ ഭാവിക്കും നല്ലതു മാത്രം വരട്ടെ🌟💥🌹
@adilym6255
@adilym6255 2 жыл бұрын
വല്ലാത്ത അമ്മ!!"
@bavakv5295
@bavakv5295 2 жыл бұрын
Lllllm9m n
@sainabasainu467
@sainabasainu467 Жыл бұрын
9
@rabeehgamingyt
@rabeehgamingyt Жыл бұрын
P
@fathimaibrahim1684
@fathimaibrahim1684 Жыл бұрын
9999999
@AbdulRasheed-xm3pk
@AbdulRasheed-xm3pk 2 жыл бұрын
വളരെ നൊമ്പരം സഹിച്ച് കടന്നുവന്ന ബുദ്ധിജീവിയായ ഈ കുട്ടിയെ കണ്ടു പഠിക്കുകയും അതൊരു പാഠം ആക്കുകയും ചെയ്യുക ഈ മിടുക്കിക്ക് സ്നേഹ അഭിനന്ദനം,
@ansiyakadher7440
@ansiyakadher7440 2 жыл бұрын
മാമനെയും മാമിയെയും കൈ വിടരുത് പാവങ്ങൾ...
@shammasmt4801
@shammasmt4801 2 жыл бұрын
മോളെ പടച്ചവൻ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക് എത്തിക്കട്ടെ ആമീൻ
@abdulrazackrazack2595
@abdulrazackrazack2595 2 жыл бұрын
മോൾക്ക് എല്ലാ ബാവുങ്ങളും നേരുന്നു ജീവിതം വിജയം ഉണ്ടാവട്ടെ ആമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഭാവുകം
@sijidani8114
@sijidani8114 2 жыл бұрын
ആ കുട്ടിയുടെ മാമനോടും മമ്മിയോടും, നല്ല അറിവുണ്ട് വിദ്യാഭ്യാസം ഉണ്ട്. വിവാഹം കഴിപ്പിക്കണം പക്ഷെ അതിന് മുൻപ് ആ കുഞ്ഞിന് ഒരു ജോലി നേടിയതിനു ശേഷം മാത്രം വിവാഹത്തിലേക്കു കടക്കൂ. Please
@danybenedict1976
@danybenedict1976 2 жыл бұрын
Currect
@danybenedict1976
@danybenedict1976 2 жыл бұрын
Currect
@muhammedkayakali5998
@muhammedkayakali5998 2 жыл бұрын
Ñ Lñl
@amruthap604
@amruthap604 2 жыл бұрын
Correct
@lizysaji8944
@lizysaji8944 2 жыл бұрын
Joly permanent aano. Nashtapedan sadyada Elle.
@husainn192
@husainn192 2 жыл бұрын
🥰🥰നല്ല കരുത്തുള്ള മനസ് ആണ് ഈ മോൾക് പടച്ചോൻ നില നിർത്തട്ടെ
@kadeejant7503
@kadeejant7503 Жыл бұрын
Ameen 😘😘😘😘
@snowdrops9962
@snowdrops9962 2 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇങ്ങനത്തെ അനുഭവം ഉണ്ടാകൂ എന്നാണ്... 😔😔😔😔
@sumiyoosaf4684
@sumiyoosaf4684 2 жыл бұрын
ഇതേ അനുഭവമാണോ
@ponnammaairoor5809
@ponnammaairoor5809 2 жыл бұрын
Mole God bless you
@ahrazaashraf5230
@ahrazaashraf5230 2 жыл бұрын
Enthu patti?
@lathikas3975
@lathikas3975 2 жыл бұрын
മാമന്റെ ബാദ്ധത മാമൻ തീർക്കില്ലേ എന്ന് ചോദിച്ചത് മോൾക്ക് വിഷമമായി
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
പാവം മോൾ, ഒരുപാട് കഷപ്പെട്ടു, SKN, ഒരു നല്ല മനസിന്‌ ഉടമയാണ് ❤❤❤❤
@salman.2556
@salman.2556 2 жыл бұрын
മാമിക്കും മാമനും. 😍😍😍😍🥰
@AbdulRasheed-kv8kw
@AbdulRasheed-kv8kw 2 жыл бұрын
പരീക്ഷണങ്ങൾ പലരീതിയിലും ഉണ്ടായിരിക്കാം എനിഒരു പരീക്ഷണത്തിൽ പടച്ച റബ്ബ് ആകാതിരിക്കട്ടെ ഇനിയെങ്കിലും ഉമ്മാക്ക് നല്ലൊരു ബുദ്ധിയെ പടച്ചറബ്ബ് കൊടുക്കട്ടെ
@ashrafkonni1687
@ashrafkonni1687 2 жыл бұрын
SK sir.. thankkalkku..oru..big. Salute...avatharanam. .. very good
@rajilachoice6879
@rajilachoice6879 Жыл бұрын
Super
@MuhammedFasil-hx4sb
@MuhammedFasil-hx4sb 2 жыл бұрын
ഹസീനക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ ..
@kadeejant7503
@kadeejant7503 Жыл бұрын
Ameen. 😘😘😘😘😘
@harshadharsh9037
@harshadharsh9037 Жыл бұрын
Ameen
@kasimct7119
@kasimct7119 2 жыл бұрын
മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@hafsapattoth7802
@hafsapattoth7802 2 жыл бұрын
മോളെ മാമിയെ മാമനെ എന്നും നീ നോക്കണം
@hajarak1180
@hajarak1180 2 жыл бұрын
@@hafsapattoth7802) h
@kadeejant7503
@kadeejant7503 Жыл бұрын
Nannli. Duee. Chahm
@wearehere2071
@wearehere2071 2 жыл бұрын
അമ്മ ഇല്ലാത്തതിനേക്കാൾ വേദന ഇങ്ങനെയുള്ള അമ്മമാർ ഉള്ളതാണ്
@thwahiramp5670
@thwahiramp5670 2 жыл бұрын
Crrect
@myvlogstar1334
@myvlogstar1334 2 жыл бұрын
Carrect
@Whooo499
@Whooo499 2 жыл бұрын
സത്യം 👍🏻
@rabiyamusthafa6282
@rabiyamusthafa6282 2 жыл бұрын
മോളെ ഒന്നുകൊണ്ടും സങ്കടപ്പെടരുത് ഇനി ഇനിയുള്ള കാലം നല്ല നിലയിൽ ആവട്ടെ നിന്റെ ജീവിതം നീയെത്ര നല്ല നിലയിൽ എത്തിയാലും നിന്റെ മാമിയും മാമനെയും മറക്കരുത് അവരെ നല്ലപോലെ നോക്കണം
@ARSasi-rn3yl
@ARSasi-rn3yl 2 жыл бұрын
എൻറെ കുഞ്ഞു സഹോദരിയെദൈവം അനുഗ്രഹിക്കട്ടെ ഒരായിരം
@MuhammedAli-ze2jt
@MuhammedAli-ze2jt 2 жыл бұрын
ഒരു അമ്മയ്ക്ക് മകളോടും, മകൾക്ക് അമ്മയോടും നീരസം ഉണ്ടാവുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരിക്കും തീർച്ച....
@malavikanair7485
@malavikanair7485 2 жыл бұрын
ഉവ്വോ 😄😄😄
@MJ-sh8lq
@MJ-sh8lq 2 жыл бұрын
ഞാൻ ഹാസിനയുടെ പ്രോഗ്രാം TV ഇൽ ആണ് കാണുന്നത് യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു സ്വന്തം ജീവിത അനുഭവങ്ങൾ ഒരു സിനിമ പോലെ പറയാനും.നല്ല കഴിവുള്ള കുട്ടിയാണ് ഹാസിന 😍 നല്ല ഒരു ഭാവി കുട്ടിക്ക് ഉണ്ട് 👍
@rasiyarasiya7994
@rasiyarasiya7994 2 жыл бұрын
Nalla mol uyarangalil athatte❤️
@kadeejant7503
@kadeejant7503 Жыл бұрын
Haseenki. KZbin undo... Masthli. Palissh. Kethrudo..
@kadeejant7503
@kadeejant7503 Жыл бұрын
Haseendh. Sakkdm. Kanuboli. Hanki. Karrcheli. Varnu..
@nazeerudeenasanar7914
@nazeerudeenasanar7914 2 жыл бұрын
മാതാവ് എത്ര വലിയ തെറ്റുകാരി ആയാലും പരസ്യമായ സ്റ്റേജിൽ അവരെ ഇങ്ങനെ അവഹേളിക്കുന്ന രീതിയിൽ അവരുടെ പോരായ്മ എടുത്തു പറഞ്ഞത് വളരെ മോശമായിപ്പോയി കുട്ടി ഒരു മൈക്കും കുറെ ആൾക്കാർ ഉണ്ടെങ്കിൽ എന്തും പറയാമെന്നാണോ കുട്ടി ഒരുപക്ഷേ നിൻറെ ഉമ്മ പശ്ചാത്തപിച്ചിട്ടുണ്ടെങ്കിലോ റബ്ബിൻറെ മുന്നിൽ നീ ഉമ്മയെക്കാൾ വളരെ തെറ്റുകാരി ആണ് കുട്ടി
@murshidamurshida5814
@murshidamurshida5814 2 жыл бұрын
ഈ മകളുടെ ഉമ്മ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ ഇനിയെങ്കിലും ഉള്ള കാലം സ്വന്തം മക്കളെ കൂടെ പിടിച്ചു അവർക്കുവേണ്ടി ജീവിക്കണം അവരുടെ വിഷമങ്ങൾ ആണ് അവൾ പങ്കുവെക്കുന്നത് അവളോട് ഒരു തരത്തിലും ദേഷ്യം വെക്കരുത് മക്കളുടെ കൂടെ ജീവിക്കാൻ റബ്ബ് നിങ്ങൾക്ക് നല്ലൊരു മനസ്സ് തരട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു
@farhana7370
@farhana7370 2 жыл бұрын
കുട്ടിയുടെ ഉമ്മ comentsin റിപ്ലൈ കൊടുക്കുന്നുണ്ട്
@kunjolktkl7314
@kunjolktkl7314 2 жыл бұрын
ഉമ്മാനെ പോലെ മോൾ ആവരുത് നല്ല മിടുക്കി കുട്ടി ആവണം
@Cybernovayt
@Cybernovayt 2 жыл бұрын
Haseena ente oppam +2 ne koode padicha kuttiyane ninte oppam padicheyann parayn enik valare athikam abhimanam thonnunn nammale oke santhoshichum oke nnadakumpo ithreyum veshamangal ullil othukiyane ni nnadakunnath enn nammal poolum arinjilla daivam ennum ninte koode undavum oru dhivsm ellam maarum❤️
@soudakanthapuram3277
@soudakanthapuram3277 2 жыл бұрын
Ma sha Allah... നല്ല സുന്ദരി മോൾ. ആഗ്രഹിച്ച പോലെ ഉയരങ്ങളിലെത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ. ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ 'നടവഴിയിലെ നേരുകൾ '(writer Shemi)എന്ന പുസ്തകം വായിക്കണം. അതു മോൾക്ക്‌ കൂടുതൽ ആത്മവിശ്വാസം നൽകും. 🥰👍
@annymadathuvayalil2519
@annymadathuvayalil2519 2 жыл бұрын
Ää
@mycute_666
@mycute_666 2 жыл бұрын
Hello ..ee book ends special..araanu writer...?
@sari11113
@sari11113 2 жыл бұрын
@@mycute_666 nadavazhiyile nerukal by shemi..400 rs undakum.
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Mamanum mamikum..Allahu Ayusum Arogiyavum neeti kodukkatte..molku nalloru lifeum jolium undakatte...
@noufalwould287
@noufalwould287 2 жыл бұрын
ഹസീന മോളെ നിന്റെ മോളെ കഥ കേട്ടു ഞാൻ കരഞ്ഞു പോയി ഞാൻ നാലു മക്കളുള്ള ഒരു ഉമ്മയാണ്
@basheertb5462
@basheertb5462 2 жыл бұрын
ജോലി അത് കുട്ടിക്ക് അത്യാവശ്യമാണ് സ്വന്തം കാലിൽ നിൽക്കാനുള്ള ദൃഢ നിക്ഷയം അതിൽ നിന്നു മാറരുത് കല്യാണം അത് സമയത്തിന് നടക്കും. നാളെ മറ്റൊരു വിഷമ സാഹചര്യം നേരിടേണ്ടി വന്നാൽ അതിനു ജോലി കൂടിയേ തീരു. All the best
@Tharaavumutta
@Tharaavumutta 2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം... SKN സാർ പൊളി
@rajeesuresh8133
@rajeesuresh8133 2 жыл бұрын
Sathyam pwoli thanne 💞
@anuadhi6765
@anuadhi6765 Жыл бұрын
SKN Oru paad ishtaaa neril kaananam enn oru agraham und
@ashrafkk5815
@ashrafkk5815 2 жыл бұрын
നല്ലവിവരവും വിവേകവും ഉള്ളമിടുക്കികുട്ടി.,... നല്ലത് വരട്ടെ
@sabirak963
@sabirak963 2 жыл бұрын
Mamikum mamanum Alla anugrehiketa
@kadeejant7503
@kadeejant7503 Жыл бұрын
Ameen. 😘😘😘😘
@kadeejant7503
@kadeejant7503 Жыл бұрын
Ameen😘😘😘😘
@LubainaShareef-kn3ch
@LubainaShareef-kn3ch Жыл бұрын
എന്റെ ഭർത്താവ് ഇങ്ങനെ യുള്ള അസുഗം ഉണ്ട് പക്ഷെ ഞങ്ങൾ ഇന്നും ഒരുമിച്ച് ജീവിക്കുന്നു സന്തോഷമായി കൊണ്ട്
@jayasreekr6607
@jayasreekr6607 2 жыл бұрын
എന്റെ പൊന്നു മോളേ എന്റെ ജീവിതം തന്നെയാണ് മോള് പറഞ്ഞത് അമ്മയുടെ സ്നേഹം ഇല്ലാതെ വളർന്നവർക്ക്‌ മാത്രമേ മോളുന്റെ വിഷമം അറിയൂ അല്ലാത്തവർക്ക് ഇതൊരു കഥ മാത്രം ആയിരിക്കും 😭അച്ഛൻ ആണ് എല്ലാം.... അഞ്ചു മക്കളിൽ മൂത്ത മോളാണ് ഞാനും
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
സത്യം
@mohammadafsal6473
@mohammadafsal6473 2 жыл бұрын
😢😢
@bharathip4796
@bharathip4796 2 жыл бұрын
പൊന്നുമോൾ മിടുക്കി God bless you ❤️❤️❤️
@shaishanu7265
@shaishanu7265 2 жыл бұрын
Yande baliyam idinekkalum kastam aayirunnu. Umma ind but padichad valarnad okke orphanagilan ipolum orphan aayi aan geevikunad manasil kore agrahangal okke ind shari aavum Yann otta pradeeksheyilan nhan ipol yallarkum pratikknam yande agaraham yallam niraveattan valladea ottapeadalan famly illa oru sangadam parayan aarumillla ,,,, Ipol Hapy aan postive aayirikka oru divasam yallam shari aavum 🥰
@santhoshmdm
@santhoshmdm 2 жыл бұрын
Ppppppppppppppppp
@fhcghv8436
@fhcghv8436 Жыл бұрын
ഈ മോളുടെ അനുഭവം കൊണ്ടാണ് വേണ്ടതും വേണ്ടാത്തതും ഈ പറയുന്നത്. മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി പലതും ക്ഷമിച്ച് ഒരുമിച്ച് ജീവിച്ച് കാണിച്ചു കൊടുക്കുകയാണെങ്കിൽ മക്കൾ ഇങ്ങനെയൊന്നും പറയില്ല. അതുകൊണ്ട് ഈ മേളെ ആരും കുറ്റപ്പെടുത്തരുതെ. അവൾക്കും അവളുടെ അനിയന്മാർക്കും വേണ്ടി എല്ലാവരും പ്രഷ്ടാവിനോട് പ്രാർത്ഥിക്കുക.
@supershorts9284
@supershorts9284 2 жыл бұрын
ചേച്ചിയുടെ വാക്ക് heart tuching 💯😢
@sherly2549
@sherly2549 2 жыл бұрын
മോളെ ദൈവം അനുഗ്രെഹിക്കും മോൾക് നല്ല ഒരു job കിട്ടും 👍🏻❤️
@thomasjohn8327
@thomasjohn8327 2 жыл бұрын
Excellent performance, very good girl
@hamzakunnakkadan4038
@hamzakunnakkadan4038 2 жыл бұрын
സിനിമ കഥ യല്ല ജിവി ദ കഥ കൾ പോ റ്റ മ്മ ആയ ഉമ്മ ക് ഒരായിരം അബി ന ദ നം.👍👍 ഒട്ടും ത ള രാതെ മുന്നോട്ട് കുതി കുന്ന അസി നാ മോക് ഒരായിരം അഭിന്ദനം എ ല്ലാം സെരിയാകും പ്രാർത്ഥന യോ ടെ 🤲
@user-do1nt3oz4y
@user-do1nt3oz4y 2 жыл бұрын
ഹസീന പടച്ചവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഉമ്മ, ഉമ്മ തന്നെയാണ് ശരിയാണ്. പക്ഷെ ഒരു മകൾ എന്ന നിലയിൽ ഉമ്മയെ ഉപദേശിക്കേണ്ട സാഹചര്യം വരുമ്പോൾ ആ തെറ്റിൻ്റെ ആഴം അതനുഭവിക്കുന്ന ഹസീന എന്ന കുട്ടിക്ക് മാത്രമെ മനസ്സിലാവൂ. പുറത്ത് നിൽക്കുന്നവർക്ക് പലതും ചിന്തിക്കാം പറയാം. അവർ നല്ലതും പറയും തെറ്റായും പറയും ഹസീനക്ക് എന്ത് നല്ലത് തോന്നുന്നു അത് പ്രവർത്തിക്കുക. അതിന് ശക്തി നൽകാൻ ഹസീനയെ പ്രസവിക്കാത്ത ഒരു ഉമ്മ കൂടെയുണ്ട്. ഒരു ഉമ്മയെപ്പോലെ നോക്കുന്ന മാമി. ആ മാമനേയും മാമിയേയും മരണം വരെ മറക്കാതിരിക്കുക. നല്ലത് വരട്ടെ. എപ്പോഴും ഞങ്ങളുടേയും പ്രാർത്ഥനകൾ ഉണ്ടാവും.
@shamlapm7938
@shamlapm7938 2 жыл бұрын
S❤️🌹
@shareenashari2762
@shareenashari2762 Жыл бұрын
Athe
@sindu3823
@sindu3823 2 жыл бұрын
Moluse...go ahead prayers,mamman and mammy🥰🥰🥰🥰🥰🥰
@seema192
@seema192 2 жыл бұрын
She is a good kid with good values, great vision and determination. Hatts off to u.👏👏 But get a job before marriage. Now forget about the past aim for the future. 🔥🔥
@ansarbeegam8795
@ansarbeegam8795 2 жыл бұрын
Haseenakk makkalude roll model avan kazhiyum. Wish you all the best
@kadeejant7503
@kadeejant7503 Жыл бұрын
E.... Haseena. Molik. Suvrktheli. Orrumche. Koothna Amen💞💞💝💝👐👐
@sinishiju3374
@sinishiju3374 2 жыл бұрын
Ente Muthe,May almighty bless you with a peaceful married life 🙏.Understand the traumatized childhood.Never forget your uncle , aunt and everyone who supported and guide in your way.❤️
@alip9589
@alip9589 Жыл бұрын
9 9
@Fathima.Farook
@Fathima.Farook 2 жыл бұрын
മക്കളോട് റോൾ മോഡൽ ആരെന്ന് ചോതിച്ചാൽ അമ്മയാണെന്ന് പറയിപ്പിക്കാൻ കഴിഞ്ഞാൽ ആ അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ആദരിക്കപ്പെടേണ്ട സ്ത്രീ 👍
@ramlahameed4514
@ramlahameed4514 2 жыл бұрын
👍👍
@dhamodharanp604
@dhamodharanp604 2 жыл бұрын
ഈ അമ്മയാണോ റോൾ മോഡൽ
@viswaniammu722
@viswaniammu722 2 жыл бұрын
Ente role model amma thanneya 😍😍😍❤❤❤😘😘😘i love my mom
@jithinpulpally1768
@jithinpulpally1768 2 жыл бұрын
Appo makkale video call 📞 il mathram kanunna achanmmaro?
@husainn192
@husainn192 2 жыл бұрын
🥰അതെ
@mujeebmuji5824
@mujeebmuji5824 2 жыл бұрын
അനുഭവങ്ങളിലൂടെ ബോൾഡ് ആയൊരു പെൺകുട്ടി. നല്ലൊരു ഭാവി ഉണ്ടാകട്ടെ 🤲🤲
@hunterin.3060
@hunterin.3060 Жыл бұрын
നല്ല പക്വതയുള്ള കുട്ടി ❤️❤️❤️❤️
@ansza1855
@ansza1855 2 жыл бұрын
എല്ലാവരും ഒരു സ്ത്രീയെ കുറ്റം പറയുമ്പോൾ, ആ സ്ത്രീ വിവാഹത്തിന് മുൻപും അങ്ങനെ ആയിരുന്നോ എന്നും കൂടി അന്വേഷിയക്കേണ്ടതല്ലേ? അതിവിടെ പ്രതിപാദിച്ചു കണ്ടില്ല.! മാനസികമായി ചെറിയ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന പുരുഷന്മാരെ നേർവഴിയിൽ നടത്താൻ മുൻപും ഇതുപോലെ സ്ത്രീകൾ മണവാട്ടികൾ ആയിട്ടുണ്ട് സമൂഹത്തിൽ. ഒരിയ്ക്കൽ അല്ല, പലവട്ടം.! അഞ്ചോ - പത്തോ വയസ്സ് ഉള്ള ഒരു പെൺകുട്ടിയുടെ ചിന്തയും വികാരങ്ങളും ആയിരിക്കുമോ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയുടെ?? എല്ലാവർക്കും നല്ലത് വരട്ടെ..!!! (ഈ കഥയും കഥാപാത്രങ്ങളും ഞാനുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും ഉള്ളവരല്ല). രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. THE UNTOLD STORY.. THE TRUTH. ശ്രീ എസ് കേ എൻ.. 😀
@MJ-sh8lq
@MJ-sh8lq 2 жыл бұрын
അത് ശെരിയാണ് but എല്ലാം അനുഭവിക്കുന്നത് കുട്ടികൾ ആണ്
@ansza1855
@ansza1855 2 жыл бұрын
@@MJ-sh8lq ശെരിയാണ്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളുടെ ഭാര്യയായി പോകേണ്ടി വരുന്ന എല്ലാ പെന്മനസ്സുകൾക്കും വളർന്നു വരുന്ന പ്രായത്തിൽ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കും? അതിനു ശേഷം അല്ലേ ഈ കഥകൾ നാം കേട്ട് തുടങ്ങിയത്?
@rahmathsiraj3162
@rahmathsiraj3162 2 жыл бұрын
God bless you Haseena. I can't stop my tears. Please don't forget your maama and maami. They are your parents. Take care yourself and your brothers.
@mhdali7025
@mhdali7025 2 жыл бұрын
Makaley ee lokathyle ettavum unnathiyilulla manasinte udama........ Namaskarikkunnu 👍👍👍👍
@anmcreations2308
@anmcreations2308 2 жыл бұрын
ഹസീന പറ്റുമെങ്കിൽ m. കോം പഠിക്കണം. അനിയൻ മാർ പഠിച്ചു ഒരു job നേടാൻ പറയണം. അതു പോലെ നിനക്കും ഒരു ജോലി വേണം. മാമനെയും മാമിയെയും നോക്കണം
@marcoavena9584
@marcoavena9584 2 жыл бұрын
Paavam Mol, May God Protect her always❤🙏
@AR-jp4qw
@AR-jp4qw 2 жыл бұрын
ഉമ്മയ്ക്ക് ഈ വേദി കൊടുക്കണം sir ഉമ്മാനെ കൊണ്ട് വരണം
@kunjufathima1633
@kunjufathima1633 2 жыл бұрын
ഞാൻ ഉടനെ വരുന്നുട്ട് എന്റെ നിരപരാധിതും തെളിക്കാൻ ഞാൻ വരും ഉറപ്പായിട്ടും
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
@@kunjufathima1633 Ningallanu A vlluda.umma
@haseenasathar5299
@haseenasathar5299 2 жыл бұрын
ഹും ന്യായികരണം
@sheebaashraf9835
@sheebaashraf9835 2 жыл бұрын
യെസ്
@user-rc9yd5sg1r
@user-rc9yd5sg1r 2 жыл бұрын
@@kunjufathima1633 നിങ്ങൾ അവളുടെ ഉമ്മയാണോ
@muhsinmoosamikandy477
@muhsinmoosamikandy477 2 жыл бұрын
നല്ലത് വരട്ടെ ❤❤❤
@ikkuikkus6690
@ikkuikkus6690 2 жыл бұрын
ഇ പ്രോഗ്രാം കാണുന്ന മോളുടെ ഉമ്മാക്ക് ഇനി ഉറക്കം തന്നെ നഷ്‌ടമാവുന്ന ഓരോ ദിനങ്ങൾ. ഇത് കണ്ടിട്ടെങ്കിലും ഉമ്മാക്ക് തെറ്റ് തി രുത്തട്ടെ.🤲
@kunjufathima1633
@kunjufathima1633 2 жыл бұрын
ഒരിക്കലും ഉറക്കം നഷ്ടം ആയിട്ടില്ല ഞാൻ എന്താണ് എന്ന് എന്റെ റബ്ബിനും എനിക്കും അറിയാം 🙏🏾🙏🏾
@ikkuikkus6690
@ikkuikkus6690 2 жыл бұрын
നിങ്ങൾ എന്താണ് എന്ന് ഒക്കെ നേരിൽ കണ്ട നിങ്ങളെ മോൾ ഇവിടെ പറഞ്ഞു ഇനി ഇതിൽ കൂടുതൽ എന്താണ് റബ്ബിന് അറിയേണ്ടത്.. ഇപ്പോഴും നിങ്ങൾ തെറ്റ് തിരുത്താൻ redy അല്ല.. ഒരുത്തന്റെ കൂടെ ചാടിപോയിട്ട് പിന്നെയും തിരിച്ചെടുത്തു.. മാനസികമായ പ്രശനം പുള്ളിക്ക് ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാം ആയിരിന്നിട്ടും നിങ്ങൾ ഇ വിവാഹത്തിന് redy ആയി. പിന്നെ നിങ്ങൾക്ക് എന്താ അയാളുടെ കയ്യിൽ നിന്നും കിട്ടാതെ നിന്നത് സ്നേഹം ആണോ അതോ വേറെ വല്ലതോ... നിങ്ങൾ ചെയ്ത തെറ്റിന്റെ രസം നിങ്ങൾ അറിഞ്ഞപ്പോൾ വീണ്ടും നിങ്ങളെ അതിലേക്ക് അടുപ്പിച്ചു. നല്ല ഒരു ജോലി നിങ്ങൾക്ക് അറിയാം നല്ല ഒരു ഡിസൈനർ ആണ് നിങ്ങൾ. എന്നിട്ടും നിങ്ങൾ നിങ്ങളെ സുഖം മാത്രം തേടി പോയി. സ്വന്തം മോൾ ഇത്ര ചെറുപ്പത്തിൽ അനുഭവിച്ച വേദന ഉമ്മയുടെ ലാളനം കിട്ടാത്ത 3 പൈതങ്ങൾ.. ഇ പ്രോഗ്രാം കാണുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നിയില്ലേ. എന്നിട്ടും നിങ്ങളെ മനസ്സ് പിടഞ്ഞില്ല എങ്കിൽ നിങ്ങൾ ഒരു പെണ്ണ് അല്ല.. ദയവ് ചെയ്ത് അതിനെ ഇനി ഉപദ്രവിക്കാതിരിക്കുക.. നല്ല നിലയിൽ ജീവിച്ചു പൊയ്ക്കോട്ടേ. നിങ്ങൾ അനുഭവിച്ച ഒരു സുഖത്തിന്റെ അര അംശം പോലും ഇ കുട്ടി അനുഭവിച്ചിട്ടില്ല. 🙏🙏🙏
@haseenasathar5299
@haseenasathar5299 2 жыл бұрын
@@ikkuikkus6690 ഇങ്ങനെ പ്രതികരിക്കുന്നവരെയാണ് സമൂഹത്തിന് ആവിശ്യം,ഇപ്പോഴും എപ്പോഴും 💯
@saleenselt2049
@saleenselt2049 2 жыл бұрын
@@ikkuikkus6690 👍
@abdurahimanmp3799
@abdurahimanmp3799 2 жыл бұрын
@@kunjufathima1633 ഞാൻ ഈ പരിപാടി കണ്ടപ്പോൾ തുടങ്ങിയതാണ്. ആരുടെ ഭാഗമാണ് ശരി എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാലും ഉമ്മാനെ ഭാഗത്ത് തെറ്റില്ല എങ്കിൽ ഉമ്മാന്റെ കാര്യം വലിയ സങ്കടമാണ്
@mujeebkarulaimujeebkarulai6151
@mujeebkarulaimujeebkarulai6151 2 жыл бұрын
SK നിങ്ങൾ ഒരു വലിയൊരു മനസ്സിന്റെ ഉടമ്മയാണ്❤️❤️
@shahnasvlog1612
@shahnasvlog1612 Жыл бұрын
തുടർന്നുള്ള ജീവിതവും.. Rubb സന്തോഷം തന്നു അനുഗ്രഹിക്കട്ടെ മോളു.... ആമീൻ
@nasla362
@nasla362 2 жыл бұрын
Mamannum mammikkum big 🖐️
@shiyasvlog6190
@shiyasvlog6190 2 жыл бұрын
മറു വശം കൂടി വിലയിരുത്തി കാര്യങ്ങൾ മനസ്സിലാക്കി ഇത് പോലുള്ള ഫ്ലാറ്റ്ഫോമുകളിൽ പിള്ളേരെ കൊണ്ട് നിർത്തുക....
@raihanavava3852
@raihanavava3852 2 жыл бұрын
Sir orupaad poruththakedukal und ithil athinaal aa ummaneyum ee prograamil kondu varanam
@sasipanackal3886
@sasipanackal3886 Жыл бұрын
മിടുക്കി. നല്ലകുട്ടി ഗോഡ് bless
@PathushifaAbdulla
@PathushifaAbdulla 2 жыл бұрын
Nalla vivaramulla mol masha allah pavam allahu nalla kudumbajeevidam nalgatte
@shaheermanappadi
@shaheermanappadi 2 жыл бұрын
E ummayeyum theerchayayum konduvaranam 2 bagavum kelkkanam ivar randupereyum orumich konduvannal santhosham
@skrskr445
@skrskr445 2 жыл бұрын
ഉമ്മ ചെയ്യുന്ന തെറ്റുകളെല്ലാം തോബ ചെയ്തു അല്ലാഹുവിനോട് പേടിച്ച് പേടിച്ച് ഖേദിച്ചു ചോദിച്ചാൽ അല്ലാഹു പൊറുക്കാത്ത തെറ്റുകൾ ഇല്ല
@soudasalam4133
@soudasalam4133 2 жыл бұрын
Correct
@muhammedimran131
@muhammedimran131 2 жыл бұрын
അല്ലാഹു അല്ലാഹു രഹസ്യം ആക്കിയത് മകൾ തന്നെ പരസ്യമാക്കുന്നു അതൊരു മകൾക്ക് ഒട്ടും നല്ലതല്ല എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുക അതാണ് മോൾക്ക് അള്ളാഹു നന്നാകട്ടെ ആമീൻ
@muhammedimran131
@muhammedimran131 2 жыл бұрын
മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കണം അവരെ ആക്ഷേപിക്കാനോ ഉപദ്രവിക്കാനും പാടില്ല ഇബ്രാഹിം നബി പോലും പാപ്പായെ സ്നേഹത്തോടെ നോക്കിയിട്ടുണ്ട് അതുപോലെ നമ്മളും നോക്കണം എല്ലാവർക്കും അനുഗ്രഹിക്കട്ടെ ആമീൻ
@mohammedthaha7128
@mohammedthaha7128 2 жыл бұрын
Nallad paranj kodukku
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
ഒരിക്കലും സ്വന്തം ഉമ്മാന്റെ ചരിത്രങ്ങളും രഹസ്യങ്ങളും പ്ലാറ്റ്ഫോമിൽ ഇതുപോലെത്തെ പ്ലാറ്റ്ഫോമിൽ വന്നു വിളമ്പി പറയുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല പലർക്കും നല്ലതായി തോന്നാം അത് നല്ലതായി തോന്നുകയില്ല അതിന്റെ വിഷമങ്ങളും പ്രയാസങ്ങളും അത്രയും ഉണ്ട്
@shiyasvlog6190
@shiyasvlog6190 2 жыл бұрын
Currect
@salamsallu6331
@salamsallu6331 2 жыл бұрын
മോളേ ഉമന്റ് ക ല ഡി ലാണ് സ്വർഗം മമ്മന് മാമീ പാടിപ്പെചേല്ല
@vinodhgeorge5522
@vinodhgeorge5522 2 жыл бұрын
Hats off to Hazeena's mama & mamy. May Allah bless ur future. Aameen....
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН
ഒരു നിമിഷം - Just A Minute  - Ep # 07
48:29
Flowers TV
Рет қаралды 641 М.
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 25 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,2 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 13 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 4,3 МЛН