ഭർത്താവിന്റെ കാമുകിയെ കണ്ട് ഭാര്യയുടെ അവസ്ഥ | Cheating on wife | Gone wrong | mallus | kl prank

  Рет қаралды 3,180,419

KL Prank

KL Prank

Күн бұрын

Пікірлер: 2 700
@clintmathew3915
@clintmathew3915 2 жыл бұрын
ശ്രുതിയുടെയും കിച്ചുവിന്റെയും അഭിനയം പറയാൻ എല്ലാവരും ഉണ്ട്. അടികൊണ്ടു അഭിനയിച്ച എന്റെ കാര്യം ആരും പറയുന്നില്ലലോ? ☹️☹️☹️
@black_squirrel_67
@black_squirrel_67 2 жыл бұрын
Ur ലക്കി bro
@clintmathew3915
@clintmathew3915 2 жыл бұрын
@@black_squirrel_67 thanks bro
@mufeedakollath6763
@mufeedakollath6763 2 жыл бұрын
Bro chodhichu vangi😂😂😂😂
@iiii3344
@iiii3344 2 жыл бұрын
Ithrem nalla wife ne kittiyille🙂keep it up🙂🤷‍♀️
@fathima644
@fathima644 2 жыл бұрын
Bro നിങ്ങൾക് ഇങ്ങനെ ഉള്ള ഒരു ഭാര്യയെകിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയണം. Very powerful and strong lady your wife. നിങ്ങൾ മൂന്നുപേരുടെയും അഭിനയം തകർത്തു. എടുത്തു പറയേണ്ട അഭിനയം നിങ്ങളുടേതാണ്. സ്വന്തം ഭാര്യയുടെ മുൻപിൽ ഇങ്ങനെ oru drama കളിച്ചതിൽ 👍👍👍👍👍👍👍💗
@Suiii_____
@Suiii_____ 2 жыл бұрын
ആ ഭാര്യ തന്റെ ഭർത്തവിനെ പൊന്നു പോലെ സ്നേഹിക്കുന്നു എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണം....!🌝❤True lub😁
@__-el8zf
@__-el8zf 2 жыл бұрын
Deyyy✊
@firosbabu6641
@firosbabu6641 2 жыл бұрын
Kanni
@firosbabu6641
@firosbabu6641 2 жыл бұрын
A+Ribi
@firosbabu6641
@firosbabu6641 2 жыл бұрын
S
@fasi-e5e
@fasi-e5e 2 жыл бұрын
That അടി 😆🤣😂👍
@aqvlogz
@aqvlogz 2 жыл бұрын
പാവം ആ ചേട്ടൻറെ പല്ല് അടിച്ചു തെറിപ്പിച്ചു 😸👌🏻✨poli Bro
@alfinmathew5946
@alfinmathew5946 2 жыл бұрын
Chettan pavam onnum alla anike ariyammmm
@spider3546
@spider3546 2 жыл бұрын
True lub ❤️😁😂
@adipoliyalle
@adipoliyalle 2 жыл бұрын
@@alfinmathew5946 anno ninde vidinde adduthano ariyamo
@Ajmal-afna
@Ajmal-afna 2 жыл бұрын
🫣
@abhiii__5759
@abhiii__5759 2 жыл бұрын
AQ anna poochakk okke sugamaanoo😁🔥🔥🔥
@simpleworld22
@simpleworld22 2 жыл бұрын
Skip ചെയ്യാതെ full കണ്ടു 😂 Real life inganokke sambhavichal entelloh ഞാനാണെകിൽ എപ്പോ attack വന്ന് ചത്തു പോയിക്കാണും 😂 ചേച്ചി പൊളിച്ചു ❤️ ആരും ഒരിക്കലും ഭാര്യയെയും ഭർത്താവിനെയും cheating ചെയ്തു ജീവിക്കരുത് ട്ടോ. അവരെ ഇഷ്ടപ്പെട്ടിട്ടല്ലേ നമ്മൾ വിവാഹം കഴിച്ചത് രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പൊരുത്തപ്പെടാൻ കഴിയാത്ത പ്രശ്നം ഉണ്ടെങ്കിൽ divorce ചെയ്തോളു. അല്ലേൽ നമുക്ക് അവരിൽ കൂടുതൽ മാറ്റം വേണമെങ്കിൽ നമ്മൾ തന്നെ വിചാരിച്ചാൽ മതി സ്നേഹത്തിനു അങ്ങനെ ഒരു പ്രേത്യേകത ഉണ്ട് . പക്ഷെ കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി നമ്മെ ഒരുപാട് സ്നേഹിക്കുന്നവരെ ഒരിക്കലും ചതിക്കരുത്💯😥. സത്യത്തിൽ ആത്മാർത്ഥമായ ഒരു ദാമ്പത്യ ജീവിതത്തിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലല്ലോ ലെ 💯❤️. ആത്മാർത്ഥ സ്നേഹത്തിൽ ഒരിക്കലും തന്റെ ഭർത്താവിന്റെ സ്ഥാനത്തു വേറെ ആണിനെയോ ഭാര്യയുടെ സ്ഥാനത്തു വേറെ പെണ്ണിനെയോ കാണാൻ ഒരിക്കലും കഴിയില്ല. അത് എന്തൊക്കെ തന്നെ ആയാലും.
@hanok-julies
@hanok-julies 2 ай бұрын
☺️☺️❤
@kukkusajithsajith7406
@kukkusajithsajith7406 2 жыл бұрын
തമാശ ഒക്കെ ആണ്.. എന്നാലും ആ ഒരു നിമിഷം ഉണ്ടല്ലോ.. ഭർത്താവ് എല്ലാം സമ്മതിച്ച നിമിഷം... എത്ര മാത്രം ആ പാവത്തിന്റെ മനസ് വേദനിച്ചു കാണും.. എന്റെ കണ്ണ് നിറഞ്ഞു പോയി
@rayanpattambi5792
@rayanpattambi5792 3 ай бұрын
സത്യം... മറ്റൊരാളെ വേദനിപ്പിച്ചല്ല തമാശ ഉണ്ടാക്കേണ്ടത്.. 😡😡
@PrabhaChullikara
@PrabhaChullikara 3 ай бұрын
Sathyam njanum 😢
@palakkattukaran
@palakkattukaran 2 жыл бұрын
ആ കിട്ടിയ അടികണ്ടപ്പൊത്തന്നെ മനസ്സിലായി prank പൊളി ആയെന്ന് 😂🔥
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
110 ആവൻ sahayikkumo 🙏
@rajathr9485
@rajathr9485 2 жыл бұрын
@@blueshadowshortsvideos3525 Enthoru thendal aada mone...poi content edu adhyam
@sujithmohanan4511
@sujithmohanan4511 2 жыл бұрын
hi palakkad anno vro nanum
@s_a_j
@s_a_j 2 жыл бұрын
Thirich ayrnkil eppo bharthav akath ayene
@palakkattukaran
@palakkattukaran 2 жыл бұрын
@@sujithmohanan4511 ha bro 🤗
@TechyDeskMalayalam
@TechyDeskMalayalam 2 жыл бұрын
ആ ഭാര്യയുടെ കൈ കെട്ടി നിൽപ് കണ്ടിട്ട്, മിഥുനം സിനിമയിൽ തേങ്ങാ ഉണ്ടാകുന്ന രംഗത്തിൽ ഇന്നസെന്റ് കൈ കെട്ടി കൂൾ ആയി നിൽക്കുന്ന പോലെ ഉണ്ട്...😄
@gokulrajnandhu8784
@gokulrajnandhu8784 2 жыл бұрын
സാധാരണ അടിയൊക്കെ കിച്ചു ബ്രോക്ക് ആണ് കിട്ടാറ് 😂 ഇത്തവണ ഒരു വെറൈറ്റി ഉണ്ടായി 😂
@thedarkrider5245
@thedarkrider5245 2 жыл бұрын
😆
@yadhukrishna2279
@yadhukrishna2279 2 жыл бұрын
🤣🤣🤣
@mohammedafsal2952
@mohammedafsal2952 Жыл бұрын
😂
@abdulfawazpt3816
@abdulfawazpt3816 2 жыл бұрын
ഇത്രേം സീൻ നടക്കുമ്പോൾ കയ്യും കെട്ടി കൂൾ ആയി നിന്ന ഭാര്യയായ ആ ചേച്ചിയാണ് കഥയിലെ താരം ... 🔥 🔥
@Jr_d_sree
@Jr_d_sree 2 жыл бұрын
നല്ല ദിവസമായിട്ട് ഭർത്താവിന് നല്ല gift കൊടുത്തു. ഭാര്യയെ സമ്മതിക്കണം. എന്ത് prank🫣 ആയാലും കരണ കുറ്റിനോക്കി ഭാര്യയുടെ കയ്യിൽ നിന്ന് അടി സമ്മാനമായി കിട്ടിയതിന്റെ ചമ്മൽ മുഖത്ത് ഉണ്ട്.😁😁🤣👏👏👏
@Achu.2.5
@Achu.2.5 2 жыл бұрын
കല്യാണം കഴിഞ്ഞവരാണ് ഇവന്റെ മെയിൻ ഇരകൾ😲ദൈവമേ വന്ന് വന്ന് കല്യാണം കഴിക്കാനും പേടി ആയി തുടങ്ങി 😝
@Achu.2.5
@Achu.2.5 2 жыл бұрын
Bro ഇത് പോലെ പ്രാങ്ക് ചെയ്യാൻ contact ചെയ്യാൻ നമ്പർ ഇടുമോ
@Lyjeditz
@Lyjeditz 2 жыл бұрын
Skip ചെയ്യാൻ തോന്നാത്ത ഒരേയൊരു prank ഷോ... എപ്പോഴാ എവിടുന്നാ കിച്ചുന്റെ ഡയലോഗ് വരുന്നതെന്ന് പറയാൻ പറ്റില്ല... 😂😂😂😂 എല്ലാ പ്രാങ്കുകളും ഒന്നിനൊന്നു മെച്ചം.... 🥰🥰😍😍❤️❤️
@jithinkadirur
@jithinkadirur 2 жыл бұрын
ആ ചേട്ടന്റെ wife എന്തൊരു പവർഫുൾ ലേഡി ആണ് 🔥🔥🔥🔥👌👌👌👌 ശ്രുതിടെ acting കിടിലോസ്‌കി 😍😍😍
@steenakv4245
@steenakv4245 Жыл бұрын
Prank അടിപൊളി ആയിട്ടുണ്ട്.. സൂപ്പർ.. 😂😂😂😂 ഇങ്ങനെ യുള്ള prank ചിലപ്പോൾ വല്ല ട്രാജഡി വരുത്തി വെക്കാൻ സാധ്യത ഉണ്ട് ട്ടാ
@vettalan
@vettalan 2 жыл бұрын
അയാൾ ജീവിതത്തിൽ ഇനി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു 'പ്രാങ്ക് ആണന്നറിഞപ്പോൾ കിട്ടിയ ആ അടി ഏതു കാലവും ഓർമ്മയിരിക്കട്ടെ.
@jou_har
@jou_har 2 жыл бұрын
ഭർത്താവ് വന്നപ്പൊ താടിക്ക് കൈയ്യും കൊടുത്തുള്ള ഭാര്യയുടെ ആ നില്പ്പ്😃😃 … Iron Lady 🔥🔥🔥
@Advocatesree..
@Advocatesree.. 2 жыл бұрын
😌😄
@rajeeshr640
@rajeeshr640 Жыл бұрын
ചേച്ചിയോട് കളിക്കണ്ട അടി എപ്പോ വേണേലും കിട്ടും 😂😂😂
@lookayt6614
@lookayt6614 10 ай бұрын
Iron Kodi😂
@RKMalaysia
@RKMalaysia 2 жыл бұрын
നമ്മന്റെ നാട് ✌️😁, യോ യോ.... 😃, ശ്രുതി acting പൊളിച്ചു... രണ്ടുപേരും കട്ടക്ക് 😃
@shabnamjabbar9660
@shabnamjabbar9660 2 жыл бұрын
Evdeyaa?
@nun_144p
@nun_144p 2 жыл бұрын
@@shabnamjabbar9660 kattappana
@Mejomonjoseph_k
@Mejomonjoseph_k 2 жыл бұрын
Shruthi കൊള്ളാം കിടിലൻ സപ്പോർട്ട് ആയിരുന്നു 😍😊
@thiruselvamthiruselvam3446
@thiruselvamthiruselvam3446 2 жыл бұрын
അടിപൊളി, 🤣🤣🤣😆ഭാര്യ സ്ട്രോങ്ങ്‌ ആണ് ക്ലിന്റിന്റെ
@shafeeqvalanchery2545
@shafeeqvalanchery2545 2 жыл бұрын
കൈ കൊണ്ട് തല്ലിയത് ഭാഗ്യം.... വാക്കത്തി ആകാത്തത് അവന്റെ ഭാഗ്യം 🤣🤣🤣😁🙌
@m4techfans459
@m4techfans459 2 жыл бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു ❤💞
@shahanashanu9841
@shahanashanu9841 2 жыл бұрын
കണ്ണ് തുടച്ച് നോക്കുന്ന ആ നോട്ടം.. അതിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് എത്ര മാത്രം ആ ചേച്ചി ചേട്ടനെ സ്നേഹിക്കുന്നു എന്ന്.. ചേട്ടാ നിങ്ങൾ lucky ആണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ... 🙌✨️
@clintmathew3915
@clintmathew3915 2 жыл бұрын
Thanks
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
Sathyam Njano mato aayirunnel aadhyame karsnju scene aakiyene
@abidkandiyil9044
@abidkandiyil9044 Жыл бұрын
Sathyam
@KANNURKARAN240
@KANNURKARAN240 2 жыл бұрын
Bro its not fair.... ഒരാളെ പ്രാങ്ക് ചെയ്യുമ്പോ അയാൾ അനുഭവിക്കുന്ന അവസ്ഥ കൂടി മനസിലാക്കു.. ആ അവസ്ഥയിൽ എന്തേലും അവർക്ക് പറ്റിയിരുന്നെലോ?
@arunmadhu2414
@arunmadhu2414 2 жыл бұрын
ജെസിബി ചേട്ടന്റെ വൈഫിനെ പ്രാങ്ക് ചെയ്തത് കണ്ട് കിച്ചു ബ്രോയെ വിളിച്ച ക്ലിൻറ് : പുല്ല് വേണ്ടായിരുന്നു 🤣🤣🤣
@vaishnavi6747
@vaishnavi6747 2 жыл бұрын
Vere orennam undayirunnu athil barya ayale cheetha okke vilichu
@papvlogs5714
@papvlogs5714 2 жыл бұрын
Absolutely she is bold. And he is blessed to having her 😍🔥🔥
@sudhikrish2668
@sudhikrish2668 2 жыл бұрын
അവരൊരുമിച്ചാ....താമസിച്ചത്....പിന്നുള്ള ആ നോട്ടം....😔😪 ശരിക്കും...കണ്ണുനിറഞ്ഞു.... Lov u......💚💚💚 all
@Sooryaji
@Sooryaji 2 жыл бұрын
ഞാൻ Divorce ചെയണോ അതാണോ വേണ്ടേ? Strong Lady🔥♥️
@MalluTrollen
@MalluTrollen 2 жыл бұрын
ചേച്ചി ഇജ്ജാതി അഭിനയ സിങ്കം
@MONKEYDLUFFY-di5xc
@MONKEYDLUFFY-di5xc 2 жыл бұрын
😂
@vibe101
@vibe101 2 жыл бұрын
Mallu bro fan🤟🏻❣️
@MalluTrollen
@MalluTrollen 2 жыл бұрын
@@vibe101 💞😍
@worldofkuru7463
@worldofkuru7463 2 жыл бұрын
Appo scripted ano
@Amal-jg1dq
@Amal-jg1dq 2 жыл бұрын
@@worldofkuru7463alla,kichu bro nte koode nilkkunna chechiye pattiya paranjathu
@vaishnavrajeev120
@vaishnavrajeev120 2 жыл бұрын
ശ്രുതി പൊളിയാ....100 രൂപ കൊടുത്ത 1000 രൂപക്ക് ഉള്ളത് അഭിനയിക്കും 🔥🖤
@norbinben1738
@norbinben1738 2 ай бұрын
ഓവർ ആക്ടിങ് എന്നാണോ ഉദ്ദേശിച്ച 😌
@Kjrajanish
@Kjrajanish 2 жыл бұрын
Congratulations and Happy Anniversary for such a loving couple..especially Clint's wife..She is such a pure soul. Happy Life dears. kichu ninga polikku bro.
@ottappettavan
@ottappettavan 2 жыл бұрын
Aa chechinte abhinayam nice ayitt und bro. Ini ulla prankil aa chechiyum kannum enn prathishikkunnu 😀
@dudegaming3419
@dudegaming3419 2 жыл бұрын
കിച്ചു പ്രാങ്കിന്റെ കളത്തിലിറങ്ങിയാൽ പിന്നെ സീൻ എത്ര ടെറർ ആയാലും വിജയിച്ചിട്ടെ മടങ്ങു.!!🔥😌❤️
@Atul-tk9mg
@Atul-tk9mg 2 жыл бұрын
Enke pathalum nee
@thedarkrider5245
@thedarkrider5245 2 жыл бұрын
❤️😂👍
@nithinsmadathil5658
@nithinsmadathil5658 2 жыл бұрын
15:49 കിട്ടിയോ.. മം??😬 ഇല്ല....ചോയ്ച്ച് വാങ്ങിച്ചു 😵‍💫 😂😂😂കിളികൾ പറന്നതോ😂😂😂
@aneenaroseks8654
@aneenaroseks8654 2 жыл бұрын
😂🤣
@shafeeqkadikkalseppi3208
@shafeeqkadikkalseppi3208 2 жыл бұрын
വലിയ ആക്‌സിഡന്റ് കഴിഞ്ഞ് തിരിച്ചു വന്നു 💥 ഇനിയും വളരട്ടെ 👍❤
@michael_2244
@michael_2244 2 жыл бұрын
ആാാ അടിയുടെ "ഠപ്പേ" ന്നുള്ള ശബ്ദം കേട്ടപ്പഴേ മൻസിലായി "ഈ പ്രാങ്ക് വിജയിച്ചു" 🤣🤣🤣🤣🤣🤣
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
സ്ഥിരം പ്രേക്ഷകർ haajar ഇട്ടോളി 🤞🙌
@midhun2914
@midhun2914 2 жыл бұрын
@@kenzopc1447 cheyyam❤️
@LEO-EDITS-b1f
@LEO-EDITS-b1f 2 жыл бұрын
present✔️
@junaidjunu4086
@junaidjunu4086 2 жыл бұрын
Haaaaaaaaaaaaaajar❤️😀
@alfalanas5215
@alfalanas5215 2 жыл бұрын
Onnu podey vanam
@tovinothomas6119
@tovinothomas6119 2 жыл бұрын
Haajar
@unknown-lb6yq
@unknown-lb6yq 2 жыл бұрын
പട്ടി ഓടിച്ചിട്ടും😇😂 ഇത് shoot ചെയ്ത ബിലാൽ ബ്രോയ്ക്കും അടിപൊളി ആയി പ്രാങ്ക് ചെയ്ത കിച്ചു ബ്രോയ്ക്കും. ❤️❤️❤️❤️
@ansr_ansr_0.061
@ansr_ansr_0.061 2 жыл бұрын
😂
@FarooqFarooq-ez8my
@FarooqFarooq-ez8my 2 ай бұрын
😛
@FarooqFarooq-ez8my
@FarooqFarooq-ez8my 2 ай бұрын
​@@ansr_ansr_0.061❤
@shyamkrishna7880
@shyamkrishna7880 2 жыл бұрын
3:27 ചേച്ചി :ആര്? Kichu bro : VR എന്ന് പറഞ്ഞ മതി അവന് അറിയാം 🔥🔥 ചേച്ചി :🙄🙄 😂😂😂
@dhfkraman6386
@dhfkraman6386 2 жыл бұрын
😂
@rajeeshkr1383
@rajeeshkr1383 11 ай бұрын
Prank ആയിട്ടു പോലും ഇങ്ങനൊന്നും ചെയ്യരുത് bro ഒരു നിമിഷം ആ ചേച്ചിടെ മനസ് എന്ധോരം വേദനിച്ചു കാണും... സ്നേഹത്തിനു ഏൽക്കുന്ന ഓരോ മുറിവും ആഴത്തിൽ ആയിരിക്കും ചെന്ന് tharikunnatth
@jijomathew1419
@jijomathew1419 2 жыл бұрын
അതു വരെ തകർന്ന് നിന്ന ഭാര്യ ,prank ആണ് എന്ന് മനസ്സിലായപ്പോൾ ഉള്ള അവരുടെ സന്തോഷം ,ഇതിൽ Husband വിജയിച്ചിരിക്കുന്നു
@Linsonmathews
@Linsonmathews 2 жыл бұрын
പ്രാങ്ക് പൊളിച്ച് എന്ന് ആ അടി കൊടുക്കുന്നത് കണ്ടപ്പോ മനസിലായി 😍 അപ്പൊ വീഡിയോ കാണാം കിച്ചു bro 🤗❣️❣️❣️
@Prokallan
@Prokallan 2 жыл бұрын
*Chechi pwoliyanalloh😂 last🤩*
@vysh1234
@vysh1234 2 жыл бұрын
da mwoneyy kallapyee
@_ajay_6x_
@_ajay_6x_ 2 жыл бұрын
Kallannnn sirr✨️
@musix6599
@musix6599 2 жыл бұрын
❤️
@kalidasprem4179
@kalidasprem4179 2 жыл бұрын
Da kalla😂
@rebel_gaming2987
@rebel_gaming2987 2 жыл бұрын
Kallan bro big fan rply tharo
@rocky8816
@rocky8816 2 жыл бұрын
കിച്ചു പൊളിച്ചടക്കി മുത്തേ... ആ ചേച്ചി നിങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അകത്ത് കേറിയപ്പോൾ സത്യത്തിൽ പേടിയായിരുന്നു, സത്യം എന്താണെന്ന് അറിയാതെ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി 🌹🌹🌹🌹🌹
@mohanvinu8110
@mohanvinu8110 2 жыл бұрын
സത്യം ഞാനും വിചാരിച്ചു
@adithilakshmi1841
@adithilakshmi1841 2 жыл бұрын
സത്യം
@jaisonjoseph362
@jaisonjoseph362 2 жыл бұрын
ആ പാവത്തിനെ കരയിക്കേണ്ടായിരുന്നു 😔, തന്റെ ഭർത്താവിനെ അത്രമേൽ സ്നേഹിക്കുന്നുണ്ടത് 😘😘😘
@Rtechs2255
@Rtechs2255 2 жыл бұрын
അടി കിട്ടിയത് കണ്ടപ്പോഴേ മനസ്സിലായി wife strong ആണെന്ന്.. 😅. പാവം ചേട്ടൻ
@clintmathew3915
@clintmathew3915 2 жыл бұрын
Thanks bro
@PESLEGENDYT80
@PESLEGENDYT80 2 жыл бұрын
@@clintmathew3915 ingalo ath😂😂😂
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട waiting ആണ് സ്ഥിരം പ്രേക്ഷകർ haajar ഇട്ടേച് പൊയ്ക്കോളി ❤️🙌☺️
@kingpenny7610
@kingpenny7610 2 жыл бұрын
നല്ല തന്റേടവും സ്നേഹവുമുള്ള ചേച്ചി 😍😍ആ ബ്രോടെ ഭാഗ്യമാണ്.... HAPPY WEDDING ANNIVERSARY 💖
@clintmathew3915
@clintmathew3915 2 жыл бұрын
Thanks bro
@ch-rc4dk
@ch-rc4dk 2 жыл бұрын
കട്ടപ്പന അല്ലെ സ്ഥലം എന്റെ അമ്മയും അതുപോലെയ 💖💖💖
@Marcos12385
@Marcos12385 2 жыл бұрын
ആ ചേച്ചിയെ കണ്ടപ്പോ കർണ്ണം മല്ലേശ്വരിയെ ഓർമ്മ വന്നു 😂.. ഒരു അടികിട്ടിയാൽ 4 പീസ് ആവും 🤣
@varietycinemedia9622
@varietycinemedia9622 Жыл бұрын
അങ്ങനെയാ ഞങ്ങളുടെ കട്ടപ്പനയിലെ പെൺകുട്ടികൾ
@kenzopc1447
@kenzopc1447 2 жыл бұрын
KL PRANK ഇന്നലെ മുതൽ WAITING ആയിന്നു 🤗
@karthikjm599
@karthikjm599 2 жыл бұрын
@@blueshadowshortsvideos3525 kenjand poy nalla video itt views koot. Alland 100 avan sahayikko 110 avan sahakiyo nnu choyich erakand podo
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
@@karthikjm599 വലിയ കാര്യായി പോയി ഒന്ന് പോടെ 😒
@prajithnick3701
@prajithnick3701 2 жыл бұрын
@@karthikjm599 pr mre kne pld mne
@akhilatheophin7861
@akhilatheophin7861 2 жыл бұрын
Hi iam new subscriber love from tamilnadu 😘🥰❤️super ah iruku unga videos ellam bgm vera level 🔥🔥🔥
@RajKumar-vr4cj
@RajKumar-vr4cj 2 жыл бұрын
ഒന്നും പറയാൻ ഇല്ല. പാവത്തിന്റെ കരച്ചിൽ കണ്ടപ്പോൾ സത്യം ആയിട്ടും നല്ല വിഷമം ആയി. രണ്ടുപേർക്കും ദൈവം നല്ലത് വരുത്തട്ടെ. ദീർഘായുസ് നൽകട്ടെ
@anas-haneef626
@anas-haneef626 2 жыл бұрын
ശ്രുതിയുടെ അഭിനയം പൊളിച്ചു കിച്ചുവിന്റെ കുറച്ച് പകർപ്പ് കിട്ടിയിട്ടുണ്ട്... മഴയും വെയിലും വകവയ്ക്കാതെ ഈ പ്രോഗ്രാം ഇത്രയും മനോഹരമാക്കിയ KL പ്രാങ്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@rugmeshkallada1680
@rugmeshkallada1680 2 жыл бұрын
Kollakarude അഹങ്കാരമാണ് കിച്ചു bro 💪💪💪😊💥💥❤️❤️😘😘😘
@gamingashin3207
@gamingashin3207 2 жыл бұрын
Strong wife💥 Support cheytha chechyy poli acting Kichu 💥💥
@sanahriya2484
@sanahriya2484 2 жыл бұрын
പെണ്ണ് ഇങ്ങനെ vnm..💯 അല്ലാതെ karanj ഒളിച് aaakaruth 💩
@anishjoseph3342
@anishjoseph3342 9 ай бұрын
പാവം ചേച്ചി ആരൊക്കെ തന്റേടി ആണെന്ന് പറഞ്ഞാലും അവരവരുടെ ഭർത്താവിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് കരച്ചിൽ❤❤❤
@newmalayalammovies123
@newmalayalammovies123 2 жыл бұрын
പൊളിച്ചു ബ്രോ😍😍😍😍
@flyboy180
@flyboy180 2 жыл бұрын
കിച്ചു മച്ചനെ ഒരു രക്ഷ ഇല്ല എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു കണ്ണിന്നു പൊന്നീച്ച പറന്നു.. 😂🤣.. Uffe..... Poli ado നിങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥
@flyboy180
@flyboy180 2 жыл бұрын
Bilal ഇക്കാക്കു പട്ടിടെ കടി കിട്ടിയോ 😂
@Vishnudevan
@Vishnudevan 2 жыл бұрын
ക്ലിന്റന്റെ ഭാര്യ കിടിലൻ ആണ്...അസാമാന്യമായ ധൈര്യം....This Prank Got Success Because the prank Team Upped their Standard according to Clints Wife Replies ....പാവം ആ ഭാര്യ പിടിച്ച നിന്ന് പിടിച്ച നിന്ന് അവസാനം തകർന്നു....ഫോൺ വിളിച്ച(ഞാൻ എന്താ പറയേണ്ട അവർ ഒരിമിച്ച താമസിച്ചത് ഓക് പിന്നെ അമ്പലത്തിൽ താലി കെട്ടി ) പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി പാവം ...
@Heart_broken_cat
@Heart_broken_cat 2 жыл бұрын
Kattappanakkaar enna summaavaa 🔥
@saaahd____
@saaahd____ 2 жыл бұрын
Athokke over aanu🙂
@seigheil
@seigheil 2 жыл бұрын
അവിഹിതം കാണാൻ എന്താ ഉത്സാഹം എല്ലാർക്കും 🙈😹
@jibin3489
@jibin3489 2 жыл бұрын
😁
@sham_seer_0073
@sham_seer_0073 2 жыл бұрын
U first
@aparnapk7986
@aparnapk7986 2 жыл бұрын
😂😂
@nishadt4790
@nishadt4790 2 жыл бұрын
😂😂😂
@itsme....yez....2253
@itsme....yez....2253 2 жыл бұрын
Then y u here
@smrtricks156
@smrtricks156 Жыл бұрын
ഞാൻ ആ പെണ്ണ് ആയിരുന്നെങ്കിൽ റൂമിൽ കയറി ആത്മഹത്യ ചെയ്യുമായിരുന്നു,ദാമ്പത്യ ജീവിതത്തിന്റെ വില അറിയാത്ത ഇവരുടെ ജീവിതം ഇത് പോലെ തെന്നെ ആവാതേരിക്കട്ടെ
@suryadevsfc5806
@suryadevsfc5806 2 жыл бұрын
പരുപാടി കഴിഞ്ഞ് അവസാനം ചെറിയ ഒര് ഗിഫ്റ്റ് ഒക്കെ കൊടുത്താൽ.. കുറച്ചൂടെ കളർ ആകും 🤩
@ചതിയൻചന്തു-ല9ഝ
@ചതിയൻചന്തു-ല9ഝ 2 жыл бұрын
ശ്രുതി നീ സിനിമയിലേക്കുള്ള വാഗ്ദാനമാണ് ഡയലോഗ് ഡെലിവറി ഒക്കെ വേറെ ലെവൽ 🔥
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 2 жыл бұрын
*ഇത്തവണ* KICHU *മച്ചാനെകായിലും* തകർത്ത് *അഭിനയിച്ചത്* നമ്മുടെ *ശ്രുതി* ചേച്ചി ആണ് എന്നതിൽ ഒരു *വിയോചിപ്പും* ഇല്ല... 🤩🤩🤩✌️
@Pkvlog209
@Pkvlog209 2 жыл бұрын
കിച്ചു അണ്ണന്റെ ആഹാ മുഖത്തെ ചിരി കാണാനാ രസം 😃🥰
@laijumohan9935
@laijumohan9935 2 жыл бұрын
അവസാനത്തെ ആ ഒരു ഒറ്റ അടി.🤣 ഇനി ജന്മത്ത് പുള്ളി ഇനി ആരെയും നോക്കില്ല 🤣🤣🤣
@sabi8564
@sabi8564 2 жыл бұрын
She Is pure Gem. God bless both of you. Varanamaayiram bgm vannappo vallatha feel aayippoyi.
@bhaktichindha1403
@bhaktichindha1403 2 жыл бұрын
ആ ഭാര്യ നല്ല strong.. Power🔥🔥
@binilt2231
@binilt2231 2 жыл бұрын
The best prank channel in Malayalam…hats off
@alandonsaji6673
@alandonsaji6673 2 жыл бұрын
ബ്രോ കുടുംബം കലക്കാൻ ഇറങ്ങിയേക്കുവാണോ...? 😂😂😆😆🙏🙏
@Adarsh___2182
@Adarsh___2182 2 жыл бұрын
Cheruthayitt😂
@amalvs2894
@amalvs2894 2 жыл бұрын
ഭർത്താവ് എന്തിന് ഇവനെ വിളിച്ചു prank ചെയ്യാൻ ഭർത്താവ് അല്ലേ കുടുംബം കലക്കി
@vishnurajesh8538
@vishnurajesh8538 2 жыл бұрын
Machanmare Kidu 😻😻🥰🥰😁😁😁chechi aalu power aanu😁🤘🏻🤘🏻
@ansar222bathi8
@ansar222bathi8 3 ай бұрын
Yente Chechikum Chettanum Happy Anniversary Ashamsakal 🔥🔥🔥
@hashimalthaf8722
@hashimalthaf8722 2 жыл бұрын
pwoliiiii🤩🤩😂😂 machaane public prank korachitt maximum ithupole avihitham pidikk coloraahnu sambavam⚡️⚡️🤩
@sreerajv721
@sreerajv721 2 жыл бұрын
അടുത്ത theer sanem ആയിട്ട് അണ്ണൻ വന്നിട്ടുണ്ട്....!!! KL prank🔥😍
@clintmathew3915
@clintmathew3915 2 жыл бұрын
Thanks for the prank Kichu bro
@kl_prank
@kl_prank 2 жыл бұрын
😍😍😍
@Heart_broken_cat
@Heart_broken_cat 2 жыл бұрын
Subscription 😹
@Munis07
@Munis07 2 жыл бұрын
@@Heart_broken_cat 😂
@Amal-jg1dq
@Amal-jg1dq 2 жыл бұрын
@@Heart_broken_cat 😂🔥
@adithilakshmi1841
@adithilakshmi1841 2 жыл бұрын
Pin ചെയ് bro
@Advika777
@Advika777 2 жыл бұрын
That wife is such a nice character 💗Iron Lady ❤️‍🔥
@sachinsachuz798
@sachinsachuz798 2 жыл бұрын
😂😂😂😂😂😂😂😂😂 ഭാര്യമാരുടെ സ്നേഹം ഇതിൽ. നിന്ന് മനസ്സിലാക്കാം😀❤️❤️
@gourikrishnamohan8442
@gourikrishnamohan8442 2 жыл бұрын
Kalippan ആയിരുന്നു എന്ന് അറിയാം അത് ആണ് istapettennu😂😂😂😂😂😂😂
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS 2 жыл бұрын
കട്ടപ്പന കാരി ചേച്ചി സൂപ്പർ ഫാൻ ഫ്രം കുമിളി ☺️☺️☺️
@renilcharly7142
@renilcharly7142 2 жыл бұрын
Prank വിജയിക്കണമെങ്കിൽ അവിഹിതം തന്നെ ശരണം...😂
@Blueeyes195
@Blueeyes195 Жыл бұрын
😄😄😄😄😄😄😄😄😄
@boneym328
@boneym328 2 жыл бұрын
സ്വന്തം ഭാര്യയെ കരയിച്ചിട്ടു ....സ്നേഹമുള്ള ഭാര്യ എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നു ... എനിക്കാണെങ്കിൽ ഭാര്യ കരയാൻ തുടങ്ങുമ്പോൾത്തന്നെ സഹിക്കില്ല
@anjithakt5170
@anjithakt5170 2 жыл бұрын
Ath luv😌
@HariS-zi4wh
@HariS-zi4wh Жыл бұрын
​@@anjithakt5170haii ❤
@ammusaji9209
@ammusaji9209 2 жыл бұрын
നല്ല കയ്യ്കരുത്തും മനസുറപ്പും അത് പോലെ മനസ്സ് നിറയെ സ്നേഹം ഉള്ള പാവം ക്രിസ്റ്റീന 😁
@peacemaker2517
@peacemaker2517 2 жыл бұрын
Bro ഇങ്ങനെയുള്ള pranks ഒഴിവാക്കുന്നത് ആണ് നല്ലത് 💞
@kiranraj7380
@kiranraj7380 2 жыл бұрын
ലാസ്റ്റ് 3 പ്രാങ്ക് ശോകം ആരുന്നു... ഇത് കലക്കി 😂😂😂😂😂😂🥰
@lopzz5407
@lopzz5407 2 жыл бұрын
Sathyam ✨🙌
@boggbigg5439
@boggbigg5439 2 жыл бұрын
😐🙄🙄 onn podey.. Ella pranksum kiddu aan🔥
@mallumemes3179
@mallumemes3179 2 жыл бұрын
ഇജ്ജാതി terror വൈഫ്‌ 😂🔥🙌
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
നല്ല സ്നേഹം ഉള്ള ഭാര്യ...♥️♥️♥️...ഭാഗ്യം ചെയ്ത ഭർത്താവും...
@mrcyclodiyan7187
@mrcyclodiyan7187 2 жыл бұрын
Best Prank Channel Ever in India 💥😍😍
@Shayi_18
@Shayi_18 2 жыл бұрын
Ndhoke ayalumachan idhinokke edkunna effort.....🥺❤️❤️❤️👍👍👍👍👍
@my_name_aks
@my_name_aks 2 жыл бұрын
എത്ര ധൈര്യം ഉണ്ട് എന്നതിലല്ല അവരെ എങ്ങനെ സങ്കടപെടുത്താം എന്നുള്ളതിൽ ഡോക്ടറേറ്റ് എടുത്ത ആളാണ്‌ kichu🔥🔥🔥 നിങ്ങൾ അവനെ ഒരിക്കലും എതിർക്കാൻ പോകരുത് സാർ............ 🔥
@at_k_9488
@at_k_9488 2 жыл бұрын
Clinton bro and wife nice. shruti kidu acting. Asusual kichu bro 🔥 bilal bro 🔥
@skhealthcareproduct6780
@skhealthcareproduct6780 2 жыл бұрын
മച്ചാനെ ഇത് ചെറിയ bold ഒന്നുമല്ലട്ടോ അപാര bold... ആ ബ്രോ എങ്ങനെ പിടിച്ചു നിൽക്കുന്നു
@Karenglan
@Karenglan 10 ай бұрын
ആ ഭാര്യയുടെ നിൽപ്പ് കണ്ടിട്ട് സത്യത്തിൽ ചിരിയാണ് വന്നത്. ഇത് സത്യമാണോ അതോ സ്വപ്നമാണോ എന്നുള്ള നിൽപ്പ്😅😂😂😂😂
@sajeernaees11
@sajeernaees11 2 жыл бұрын
ഒർജിനൽ ആയിട്ടിങ്ങനെ ഉണ്ടേലും ഒരു പ്രാങ്ക് നടത്തി മുൻ‌കൂർ ജാമ്യം എടുത്ത് വച്ചാൽ പിന്നെ സീൻ ഇല്ലല്ലോ😂😂😂
@kariyilcommunication7930
@kariyilcommunication7930 2 жыл бұрын
sathyam
@GHOST-ux3fz
@GHOST-ux3fz 2 жыл бұрын
Hoo kichu chettaa വീഡിയോ വരാൻ ഞാൻ കാത്ത് ഇരിക്കുക്കയായിരുന്നു ippozha onn ആശ്വാസം അയ്യേ enikk😊🥰
@KASAVLOGS
@KASAVLOGS 2 жыл бұрын
പ്രങ്കിനെക്കാൾ ചിരിച്ചത് prank ആണെന്ന് അറിഞ്ഞ ശേഷം ഉള്ള രംഗങ്ങൾ കണ്ടിട്ട് ആണ്...🤣🤣🤣👌👌
@Blueeyes195
@Blueeyes195 Жыл бұрын
😄😄😄😄😄😄😄😄
@wolfieboy1600
@wolfieboy1600 2 жыл бұрын
ഏറ്റെടുക്കുന്ന ജോലി ചെയ്യാൻ ഏതറ്റം വരെയും പോകാൻ ഉള്ള ബ്രോയുടെ ആ ചങ്കൂറ്റം ഉണ്ടല്ലോ.. അത് മതി 😘😍
@bindubindu5430
@bindubindu5430 2 жыл бұрын
Bharya super. power girl.sammathichu prankanu ennu ariyathe alle. ottum patharathe ninnu.njan anenkil karanju oru vazhikkayene🤣🤣🤣 ente chechee❤❤❤ super❤❤❤
@immuzzimmu5709
@immuzzimmu5709 2 жыл бұрын
പാവം ആ സ്ത്രീയെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു 🥺🥺🥺
@Humanbeing2442
@Humanbeing2442 2 жыл бұрын
Aa pavam chettane enkane thallandarnnu
@shafeeque1758
@shafeeque1758 2 жыл бұрын
@@Humanbeing2442 😂
@Mnxi__kumbidi
@Mnxi__kumbidi 2 жыл бұрын
Sruthy chechide acting nte mone onnum parayan illa polii😁😂🔥
@nihalgaming620
@nihalgaming620 2 жыл бұрын
Kl prank ന്റെ സ്ഥിരം prekshakar ഹാജർ ഇട്ടോളൂ 😍
@RahulKrishnanPU
@RahulKrishnanPU 2 жыл бұрын
Happy wedding anniversary 😁 ആ സ്ത്രീ ഭർത്താവിനെ വിസ്വാസിക്കുന്നുണ്ട് അതുകൊണ്ടാണ് മറ്റുള്ളവർ അത്രെയും അഭിനിയിചിട്ടും ആ ചേച്ചി അത്ര ധൈര്യമായി നിന്നത്
@clementt3715
@clementt3715 2 жыл бұрын
പ്രാങ്ക് ആണെന്ന് പറഞ്ഞത് നന്നായി ഇല്ലെങ്കിൽ എല്ലാത്തിനും കിട്ടിയേനെ പ്രത്യേകിച്ച് കാമുകിയെ തെങ്ങിന്റെ മുകളിൽ നിന്നും എടുക്കേണ്ടി വന്നേനെ😆😆😆😆😆😆
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 46 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН